ബാലു മുട്ടൻ കലിപ്പിലാണ് | Uppum Mulakum 2│EP# 04

Поділитися
Вставка
  • Опубліковано 13 жов 2024
  • #UppumMulakum2 #flowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 2,7 тис.

  • @shamjithap4370
    @shamjithap4370 2 роки тому +7140

    ഇത്രയും ശക്തമായ തിരിച്ചു വരവ് സ്വപ്നത്തിൽ മാത്രം.. ലെച്ചുവും കൂടി വന്നപ്പോൾ ഇരട്ടി മധുരം ആയി 😍😍👍👍

  • @FarhanPK-jb9uj
    @FarhanPK-jb9uj 2 роки тому +3938

    കഥ തീരകഥ അഭിനയം
    കോമഡി എല്ലാവരും സൂപ്പർ 🔥🔥
    Balu 😃😃😃
    പാറു 😆😆😆🔥👌🏻👌🏻👌🏻
    അമ്മായി പോര്
    ബാലു power full 🔥

    • @MFJ_Talks
      @MFJ_Talks 2 роки тому +49

      എല്ലാം ഭാസി അണ്ണന്റെ ( സുരേഷ് ബാബു ) ഐശ്വര്യം 😄😄❣️❣️

    • @ksjfwwow
      @ksjfwwow 2 роки тому +29

      പാറുകുട്ടിയുടെ സംസാരയും പാറുനെ പോലെ എന്നാ cute🥰
      ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു എല്ലാവരും നന്നായി അഭിനയിച്ചു 👍

    • @jithugeorge608
      @jithugeorge608 2 роки тому +10

      🔥🔥

    • @s.lfamily5081
      @s.lfamily5081 2 роки тому +5

      @@ksjfwwow 😂😀

    • @bhaskarbhaskr5479
      @bhaskarbhaskr5479 2 роки тому +2

      @@MFJ_Talks 3

  • @maneeshmadhu8217
    @maneeshmadhu8217 2 роки тому +2783

    പാറു പൊളിച്ചു 🥰🥰🥰🥰 ഉപ്പും മുളകും വെല്ലാൻ വേറെ ഒരു സീരിയൽ ഇല്ല ❤️❤️❤️❤️❤️ഉപ്പും മുളകും ഉയിർ 🥰🥰🥰❤️❤️❤️❤️

    • @jiju466
      @jiju466 2 роки тому +32

      അതിനു ഉപ്പും മുളകും ഒരു സീരിയൽ ആണോ നമ്മുടെ ജീവിതം തന്നെയല്ലേ അത് ഒരു സീരിയൽ എന്ന് വിളിക്കുന്നതിനോട് എനിക്ക് താൽപ്പര്യം ഇല്ല ഉപ്പും മുളകും ഉയിർ ♥️♥️♥️🥰🥰🥰

    • @hashimvk319
      @hashimvk319 2 роки тому +8

      Yes

    • @__e_v_i_l__9154
      @__e_v_i_l__9154 2 роки тому +7

      @@HSqwwsddf Aada sathyam anu😊

    • @adhiradhk
      @adhiradhk 2 роки тому +3

      Yep

    • @The_Negotiator
      @The_Negotiator 2 роки тому +4

      Koppa 😂

  • @christeenamathew8606
    @christeenamathew8606 2 роки тому +276

    ഇപ്പൊ മുടിയനും ലച്ചുവും തമ്മിൽ നല്ല bond ആണ്!!!❤️

  • @kashisaran1054
    @kashisaran1054 2 роки тому +383

    ചക്കപ്പഴത്തെ ഈച്ച അരിച്ചു തുടങ്ങി 😆😆😆😆😆😆ബാലുവും പിള്ളേരും തിരിച്ചു വന്നിട്ടേ.... 😍😍😍😍

    • @ponnammaravi5366
      @ponnammaravi5366 2 роки тому +1

      ബാലു അച്ഛൻ കുറച്ചു ഓവർ ആണ്.

    • @amarsurya1193
      @amarsurya1193 Рік тому +10

      @@ponnammaravi5366 onnu podai

  • @sunil1581
    @sunil1581 2 роки тому +2675

    മരിച്ച ശേഷം വീണ്ടും ജനിക്കുക എന്നൊക്കെ കേട്ടിട്ടേ ഉള്ളു.. ഇപ്പോൾ കണ്ടു!!! ഉപ്പും മുളകും ഉയിർ... 😍🔥💪😎

  • @sandhyavp8963
    @sandhyavp8963 2 роки тому +772

    സൂപ്പർ!!!!!!👌👌👌👌 ഇതാണ് നമ്മ മിസ്സ്‌ ചെയ്തിരുന്ന നമ്മടെ ഫാമിലി!!!... പാറുക്കുട്ടി നന്നായി സംസാരിക്കുന്നു.👌👌♥♥♥♥

  • @remyareghunath6963
    @remyareghunath6963 2 роки тому +818

    ലച്ചു പോയൊണ്ട് ഇത് കാണാൻ ഒരു രസം കുറവ് ആയിരുന്നു... Lachu വന്നൊണ്ട് ഒത്തിരി സന്തോഷം ഉണ്ട്.. 💕💝

  • @яив-п7ъ
    @яив-п7ъ 2 роки тому +330

    എരിവും പുളിയും കൊള്ളില്ലായിരുന്നു. ഉപ്പും മുളകും തന്നെ കിടിലം. ലെച്ചുവും കൂടെ വന്നപ്പോൾ അടിപൊളി 😍😍😍💞💞💞💞💞😘😘😘😘😘ഇങ്ങനെയുള്ള episode നു വേണ്ടിയാണ് കാത്തിരുന്നത് 🤩🤩🤩🤩🤩♥️♥️♥️♥️♥️. ഇവരെല്ലാം പൊളിയാ പാറുക്കുട്ടി സൂപ്പർ 😁😁

  • @stephybeks2546
    @stephybeks2546 2 роки тому +31

    10:37 ; ഇവിടെ കിടന്നു കരഞ്ഞത് പോലെ അല്ല കെട്ടിച്ചെന്ന വീട്ടിൽ കിടന്നു കരയുന്നത്.
    🥺🥺🔥🔥🔥🔥🔥🥺🥺
    18:48
    ഇപ്പൊ ഒരു കൊട്ട് കൊടുതില്ലേൽ നി എന്നും കരയേണ്ടി വരും.
    Ladies note🔥🔥

  • @adithyan.s.r2754
    @adithyan.s.r2754 2 роки тому +2782

    പടവലം കുട്ടൻപിള്ള മാമനെയും ഓട്ടോ ചന്ദ്രൻ അങ്കിളും മറ്റുള്ളവരെ വല്ലാണ്ട് മിസ്സ്‌ ചെയുന്നു 🥺❤

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 роки тому +562

    പാവം ലെച്ചു അമ്മയുടെ വേർപാട് വല്ലാതെ തളർത്തി അതിൽ നിന്നും ഒന്ന് റിക്കവർ ആയി ഇപ്പോൾ നല്ല ഉഷാർ ആയി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ പ്രാർത്ഥനയും 🙏🏻🙏🏻🙏🏻❤️❤️❤️

    • @shameemfarsana2765
      @shameemfarsana2765 2 роки тому +1

      ഏത് അമ്മ??

    • @aydin_zaad
      @aydin_zaad 2 роки тому +4

      @@shameemfarsana2765 ലെച്ചുവിന്റെ സ്വന്തം അമ്മ🥀

    • @santhianand5481
      @santhianand5481 2 роки тому +3

      Paavan lechu... Aake roopam okke maaripoyi

  • @jobinpvarkey
    @jobinpvarkey 2 роки тому +644

    ലെച്ചു :എന്തുവാ അച്ചാ
    പാറുക്കുട്ടി :പുഴുങ്ങിയ പഴം 😄😂😂😂😂

  • @mariyamahammed5114
    @mariyamahammed5114 2 роки тому +494

    ഇത് പോലത്തെ ഒരു അച്ഛൻ ഉള്ളത് ഒരു ഭാഗ്യമാണ് 😍

  • @sruthykb9447
    @sruthykb9447 2 роки тому +68

    ലെച്ചു അനുഭവിക്കുന്നത് എല്ലാ മരുമക്കളും അനുഭവിക്കുന്നതാണ്, ആ കല്യാണത്തിന് പോയില്ല ഈ മരിച്ചടക്കിനു പോയില്ല എന്നൊക്കെ പറഞ്ഞ..... സ്വന്തം വീട്ടിൽ പോയി നിന്നാലും സ്വയര്യം തരില്ല..

  • @Aesthetic_prince_275
    @Aesthetic_prince_275 2 роки тому +760

    ബാലു അച്ഛൻ ❤️❤️❤️😘😘മകൾ ഒന്ന് കരഞ്ഞാൽ പോലും ചങ്ക് പിടയുന്ന അച്ഛൻ 😘😘❤️❤️

  • @TwinsYummyHut1
    @TwinsYummyHut1 2 роки тому +1095

    പഴയ ആ vibel തിരിച്ചു വന്നിട്ടുണ്ട് 😁എന്തായാലും അടിപൊളിയായിട്ടുണ്ട് ❤️❤️

  • @robbn.
    @robbn. 2 роки тому +483

    Old vibe കിട്ടി thudagi ❤️ ഉപ്പും മുളകും മാറ്റിയിട്ടു.. temporary ആയിട്ട് വന്ന ചക്കപ്പഴം ഇപ്പോ കാണാൻ പോലും arim ella😅🔥

    • @Ashiquekpdm
      @Ashiquekpdm 2 роки тому +3

      Correct

    • @pramodm1685
      @pramodm1685 2 роки тому +3

      Ipo unnikrishnan b Suresh babuvum ane director script um

  • @irshadvaidyar8275
    @irshadvaidyar8275 2 роки тому +75

    മുടിയൻ: അച്ഛാ ഞാനും കൂടെ വരാം
    ബാലു: ഊന്നു വടി എനിക്ക് വേണ്ട,😂

  • @padmalal1970
    @padmalal1970 2 роки тому +49

    ഇതാണ് സീരിയൽ, ഇങ്ങിനെയാവണം സീരിയൽ.... പൊളിച്ചു

  • @vipin4720
    @vipin4720 2 роки тому +260

    എന്റെ അമ്മായിയമ്മയെ വരെ ഞാൻ നിലക്കുനിർത്തി എന്നിട്ടാ മോൾടെ അമ്മായിമ്മ...😂
    MISSING KUTTANPILLA AND BAVANIYAMMA

    • @YISHRAELi
      @YISHRAELi 2 роки тому +3

      ഭവാനിയമ്മ വരില്ല . റിട്ടയേഡായി :(

    • @vipin4720
      @vipin4720 2 роки тому

      Mm njan recently arinju ..😂😂
      Replacement chilapo undakum..

  • @NITHINKRAJ2005
    @NITHINKRAJ2005 2 роки тому +487

    ലെച്ചു - ഞാൻ ഇനി ആ വീട്ടിൽ എങ്ങനെ കാലു കൂത്തും
    പാറു - ലെച്ചു ചേച്ചി കൈ കുത്തിയ പോരെ 😂

  • @rajan5177
    @rajan5177 2 роки тому +915

    സന്തോഷമായി തിരിച്ചു വന്ന ഉപ്പും മുളകും കുടുംബത്തിന് സുസ്വാഗതം🌹🌹🌹🌹🌹👍👍👍👍👍

  • @athamworld4318
    @athamworld4318 2 роки тому +37

    ഗംഭീരമായി ശക്തമായി തിരിച്ചു വന്നിരിക്കുന്നു.....👍🤣🤣🤣🤣🤣🤣ചിരിച്ച് ചിരിച്ച് മരിക്കാറായി....ബാലുചേട്ടൻ പൊളിച്ചടുക്കി🤣🤣🙏🏻🙏🏻🙏🏻..

  • @sujithsreerajs5758
    @sujithsreerajs5758 6 місяців тому +3

    ബാലുച്ഛൻ Acting Super 👌👌👌

  • @sherlyphilip4740
    @sherlyphilip4740 2 роки тому +881

    പാറുവിന്റെ സംസാരം കേൾക്കാൻ എന്തു cute ആണ്

  • @adithg9651
    @adithg9651 2 роки тому +1530

    മകളുടെ വീട്ടിൽ പ്രശനം വന്നാൽ അച്ഛൻ ഒപ്പം ഉണ്ടാകണം എന്ന് കാണിച്ച് തന്ന എപിസോഡ്...

    • @navyapb2323
      @navyapb2323 2 роки тому +1

      Allaathe molu ellaam kshemikk kettich vitta veedalle ennokke parayunna Kore perind...swandham kudumbam polum manasilaakkatha saahacharyam varumbo aanu ippo pala penkuttikalum suicide cheyyunnath🙌🙌🙌

    • @hashimvk319
      @hashimvk319 2 роки тому +3

      അതെ

    • @mallugamer8706
      @mallugamer8706 2 роки тому +3

      super

    • @sulthanvkd7468
      @sulthanvkd7468 2 роки тому +14

      അതെ അച്ഛൻ തന്നെ തിരിച്ചു ഗോൾ അടിച്ചു മോൾക് 🥰🥰 ചിരിച്ചു ഒരു വിധം അയി

    • @shamilvettom8931
      @shamilvettom8931 2 роки тому +2

      Baalu achan

  • @chandhugokul1594
    @chandhugokul1594 2 роки тому +275

    17:48 എന്റെ അമ്മായിയമ്മയെ എയറിൽ നിർത്തിയവനാണ് ഞാൻ.. പിന്നെണ് എന്റെ മോള്ടെ അമ്മായിയമ്മയെ 🤣🤣ബാലു അണ്ണൻ മാസ്സ് 💥🔥🔥
    19:35 പാറുക്കുട്ടി swag 🤣🤣

  • @shyamprasad2414
    @shyamprasad2414 2 роки тому +147

    Balu rocks 💥💥
    Paru full thug😂😂

  • @sindhubabu6646
    @sindhubabu6646 2 роки тому +72

    ഞാൻ കാണാൻ കൊതിച്ചിരുന്നത് തിരിച്ചു വന്നതിൽ ഒരുപാട് സന്ദോഷം. ❤❤❤❤

  • @mansumittu655
    @mansumittu655 2 роки тому +516

    🥰 പാറുകുട്ടിയുടെ സംസാരയും പാറുനെ പോലെ എന്നാ cute🥰
    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു എല്ലാവരും നന്നായി അഭിനയിച്ചു 👍

  • @vishnupp5944
    @vishnupp5944 2 роки тому +477

    Amazing come back.. especially Lachu is blasting

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому

      V. V. I. S. H. N. U. P. P. H. A. G. O. A. M. A. Z. I. N. G. C. O. M. E. B. A. C. K. E. S. P. E. C. I. A. L. L. Y. L. A. C. H. U. I. S. B. L. A. S. T. I. N. G.. .. ... .. ... .. .. . . ... .. . .. ... .. ... .. .. ... .. . .. ... . . .. .. .... . .. . . .. ... .. .. .. ... .. .. .. ... .. ... .. . .. .. .. .... ... .. .

  • @muneer9988
    @muneer9988 2 роки тому +462

    അന്നും ഇന്നും മാറ്റമില്ലാതെ ബാലു ചേട്ടന്റെ വയർ അവിടെ തന്നെ ഉണ്ട് 😍😍😇😅

    • @lenovotab4051
      @lenovotab4051 2 роки тому +7

      Ha ha ha👍😂😂 ഞാനും വിചാരിച്ചതാണ് അത്
      ഫസ്റ്റ് എപ്പി വന്നപ്പോൾ 😂😂

    • @yadhukrishnan7271
      @yadhukrishnan7271 2 роки тому +4

      Vayar istamm😍😍😍 balu anande highlight 😍✨️♥️

    • @shylajasethu8811
      @shylajasethu8811 2 роки тому

      Athu shriynallo 😁😁😁😁

  • @Imlocalboy
    @Imlocalboy 2 роки тому +7

    നിങ്ങളെ എല്ലാവരെയും ഒത്തിരി മിസ്സ് ചെയ്തു ഉപ്പും മുളകും തിരിച്ച് വന്നതിൽ ഒരുപാട് സന്തോഷം
    flowers ചാനൽ നല്ല ഒരു കാര്യം ആണ് നമ്മൾ പ്രേക്ഷകരക്ക് വേണ്ടി ചെയ്തത്

  • @fayas__
    @fayas__ 2 роки тому +20

    എന്റ പൊന്നോ ബാലു ചേട്ടന്റ അഭിനയം ഒന്നും പറയാനില്ല 👌🏻❤. കറക്റ്റ് ഒരു കുടുംബത്തിൽ നടക്കണ അതെ കാര്യം അതുപോലെ ചെയ്ത് ❤സ്പോട്ടിൽ ആ charactor മാറുന്നു poli❤. എല്ലാവരും അടിപൊളി 🥰
    TEAM UPPUM MULAKUM❤

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +1834

    പാറുക്കുട്ടി നന്നായിട്ട് സംസാരിച്ചു തുടങ്ങി 4 എപ്പിസോഡു കളിലും പാറുക്കുട്ടിസ്കോർ ചെയ്യുകയാണ്.

  • @Anand-trivandrathil
    @Anand-trivandrathil 2 роки тому +722

    ഇന്നത്തെ എപ്പിസോഡ് powlichuu parukkutty is on fire 🔥 parukkutty keep Rocking innathe episode le thug wow 😂😂😂😂😂😂

  • @shibk7102
    @shibk7102 2 роки тому +426

    കല്യാണം കഴിഞ്ഞ് നമുടെയക്കെ ജീവിതാനുഭവം super 🤔🤔💞💞💞💞

  • @nadeerph
    @nadeerph 2 роки тому +9

    മലപോലെ പോയി മഞ്ഞു പോലെ വന്നു ബാലു...😊😊😊

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 роки тому +10

    ഭാസി അണ്ണൻ്റെ കഥ വീണ്ടും, രചന ഭാസി അണ്ണൻ ആയാൽ വേറെ ലെവൽ ആണ്, UM ഫാമിലി ആറാടുകയാണ്🤪👍🏻😘🥰😚

  • @LambzEfx
    @LambzEfx 2 роки тому +361

    മക്കളുടെ ചെറിയ പ്രേശ്നങ്ങൾ പോലും മാതാപിതാക്കൾക്കു വലുതായിട്ട് തോന്നും... ❤

    • @uttoppia3018
      @uttoppia3018 2 роки тому

      അത് തോന്നാതെ വരുമ്പോള്‍ ആണ്.... മക്കള്‍ suicide ചെയ്യുമ്പോഴും കൊല്ലപ്പെടുന്ന സമയത്തും.... വാവിട്ടു കരയേണ്ട avsatha വരുന്നത് 👍

  • @younussha2336
    @younussha2336 2 роки тому +253

    എല്ലാവരെയും പറയുന്ന കൂട്ടത്തിൽ നമ്മുടെ കേശുവിന്റെ ടൈമിംഗ് കോമഡി കണ്ടില്ലെന്ന് നദിക്കരുത് what a power full come back season 2ഉപ്പും മുളകും 💥💥

  • @remyareghunath6963
    @remyareghunath6963 2 роки тому +150

    പാവം വിഷ്ണു ചേട്ടൻ.. Lachu കരയുന്നത് കണ്ടപ്പോൾ ചേട്ടന്റെ നെഞ്ച് വിങ്ങി. ♥️🙌😊

  • @maheshmahesh1887
    @maheshmahesh1887 2 роки тому +26

    paruu is highlighted in 2nd session, she proved as a born actor

  • @saraths2908
    @saraths2908 2 роки тому +8

    നല്ലൊരു അച്ഛനെ ഇങ്ങനൊക്കെ പറ്റു ബാലു ചേട്ടന് പൊളി സ്ക്രിപ്റ്റ് സൂപ്പർ ❤️❤️

  • @maaju_sha4823
    @maaju_sha4823 2 роки тому +906

    ഭാസിനെയും കൊണ്ട് വരണം.... അപ്പോൾ ബാലു +ഭാസി combinatiom polikum🔥🔥🔥..
    . ഉപ്പും മുളക് ഉയിർ 💙💙💙

    • @statushub2395
      @statushub2395 2 роки тому +23

      ബാലു +ഭാസി =ലൂസി 🤣combo ഇഷ്ടായവർ ലൈക്‌ cheyu❤️

    • @vineethvinayanrema2833
      @vineethvinayanrema2833 2 роки тому +9

      ഭാസി ഉണ്ടല്ലോ...
      കഥ ഭാസി (സുരേഷ് ബാബു) ആണ്

    • @siyadcm
      @siyadcm 2 роки тому +5

      അതെ അതെ... Sreekuttanum വേണം (powlikkum)

    • @adithyans2816
      @adithyans2816 2 роки тому +7

      Balu+shankaran 💥💥

    • @jayasuryanj3782
      @jayasuryanj3782 2 роки тому

      ശങ്കരൻ അപ്പൂപ്പൻ, ഭാസി, ബാലു, ഓട്ടോ ചന്ദ്രൻ= വെള്ളമടി

  • @lekshmiprasad7181
    @lekshmiprasad7181 2 роки тому +305

    എല്ലാരും വരണം ഭാസി, നവാസ്, shukur, നെയ്യാറ്റിൻകര family, പടവലം family, sreekutten, ശ്രീരാജ്, രാമ, ശങ്കരൻ maman, സുരേന്ദ്രൻ, kanmani, ജയന്തൻ, കനകം, chokaligam, എല്ലാരും വരു onnu കൊഴുക്കട്ടെ ♥️♥️♥️♥️♥️

    • @shafeeqvlog754
      @shafeeqvlog754 2 роки тому +10

      ഓട്ടോ ചന്ദ്രൻ

    • @dhanyas3454
      @dhanyas3454 2 роки тому +3

      Ellarum onnich vannal engna payye vannolum

    • @gayathrirejith8326
      @gayathrirejith8326 2 роки тому +2

      ys

    • @100ksreehari9
      @100ksreehari9 2 роки тому +3

      ശ്രീരാജ് മാമൻ ബോറാണ്

    • @shemeemmltr8530
      @shemeemmltr8530 2 роки тому +2

      Ellarum Varum episode kidakkalle🤗
      (Season 1) 1000+ episodes cover cheythille

  • @madhu24228
    @madhu24228 2 роки тому +211

    20:22 ഇതേപോലെ വരാൻ ബാലു ചേട്ടനെ കൊണ്ടെ പറ്റൂ.,,
    Balu chettan loves Mass Entries
    🔥💥♥️

  • @jincycf6411
    @jincycf6411 2 роки тому +49

    Balu's great performance 🤩

  • @Josh_Mathew555
    @Josh_Mathew555 2 роки тому +33

    എല്ലാരും വീണ്ടും കണ്ടപ്പോൾ സന്തോഷം ആയി ശക്തരായ തിരിച്ചു വന്നു 😘💥💥

  • @Edivett
    @Edivett 2 роки тому +252

    ഇപ്പോൾ പാറുവാണ് താരം. അടിച്ചു കയറുന്നുണ്ട്. നല്ല ടൈമിംഗ്

  • @Adilmubarackkp
    @Adilmubarackkp 2 роки тому +63

    ബാലു ചേട്ടന്റെ screw ഡ്രൈവർ, ആ സ്ഥലം ഒക്കെ മിസ്സ്‌ ചെയ്യുന്നുണ്ട്...
    പഴയ എല്ലാരേം തിരിച്ചു കൊണ്ടുവരണം ♥️♥️♥️

  • @ksjfwwow
    @ksjfwwow 2 роки тому +286

    ഇത്രയും ശക്തമായ തിരിച്ചു വരവ് സ്വപ്നത്തിൽ മാത്രം.. ലെച്ചുവും കൂടി വന്നപ്പോൾ ഇരട്ടി മധുരം ആയി

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +9

    Innathe episode suuuuuper 👌👌👌😘🤩🥰🔥🔥🔥🔥Lechu powerful 👍😘and Parukutti on fire. Thudakkam thottu thakarpan ellavarum 🙌Balu uyir👌🙏

  • @sajithaazeez7239
    @sajithaazeez7239 2 роки тому +12

    പാറുക്കുട്ടി ❤️ലച്ചു

  • @sreejith1754
    @sreejith1754 2 роки тому +750

    സീസൺ 1ൽ അവസാന എപ്പിസോഡ്കളിൽ ബാലു ചേട്ടനെ ഒരു വിലയില്ലാതാക്കി ഇപ്പോ വീണ്ടും ആ പവർ വന്നു🔥

    • @sreekutenp7505
      @sreekutenp7505 2 роки тому +4

      Karyam

    • @aswathy7425
      @aswathy7425 2 роки тому +38

      Lachu mrg kazhinj poyathinn shesham kannan thanne intrst ilathayii ,,,uppum mulakile spcl vibe mari normal oru serial vibe aayirunnu last kond ,,❤️🔥😍but ipo double power aayii 🥳

  • @axchitxeditz7766
    @axchitxeditz7766 2 роки тому +81

    Keshuveee kaaanumbol aa pazhaye keshuvine ormavarunu, avante jeevitham muzhuvan ithiloodeyaane poyath, missing that small valiya varthaaanam parayuna keshu😺💫💙

  • @drisyamfilmfocus3046
    @drisyamfilmfocus3046 2 роки тому +242

    എന്റെ ബിജു ചേട്ടാ.. ഇതൊക്ക എങ്ങനെ സാധിക്കുന്നു.. പഴയതിനേക്കാളും മികച്ച ബാലുവിനെ നമുക്ക് തിരിച്ചു കിട്ടി..

  • @bharathipk5801
    @bharathipk5801 2 роки тому +22

    പാറു പൊളിച്ചു ഇത്രെയും നന്മ ഉള്ളൊരു കുടുംബത്തിൽ ജനിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ബലുവും ലെച്ചുവും പൊളി ആയിരുന്നു 🥰

  • @saleenasidheek8452
    @saleenasidheek8452 Місяць тому +1

    ബാലുവിന്റെ അഭിനയം അഭിനയം ആണെന് പറയില്ല real
    Balu🔥🔥

  • @harikrishnans5660
    @harikrishnans5660 2 роки тому +118

    Balu inte pazhe Table screwdriver ellam miss chaiyunn. Kude സുരേന്ദ്രൻ chittapaneyum...
    Power veratteee 🔥🔥🔥.
    Paru 🔥🔥🔥
    Balu🔥🔥🔥🔥🔥

  • @thetraveler1311
    @thetraveler1311 2 роки тому +224

    Set saanam 😂 😂 എന്റെ ബാലുച്ചേട്ടാ നിങ്ങള് ലെവൽ ആണ് 🔥🔥

    • @aliyaameen6307
      @aliyaameen6307 2 роки тому +1

      Last balu parana dialoge manasilayilla

  • @itsmovietime5756
    @itsmovietime5756 2 роки тому +422

    ചക്കപ്പഴം അടിപൊളി ഇല്ലകിൽ ന്താ അതിന്റെ irrattii poweril uppum mulakum vann❤️

  • @dileepmd6985
    @dileepmd6985 2 роки тому +20

    ഇപ്പൊ കണ്ടുവരുന്ന സിനിമയൊന്നും ഇതിനുമുന്നിൽ ഒന്നും അല്ല 😍

  • @appleorange3408
    @appleorange3408 2 роки тому +11

    ബാലുചേട്ടൻ സൂപ്പർ ... ഒരു രക്ഷയില്ല
    ചിരിച്ചു ഒരുവഴിയായി 😃😃😃

  • @brittosvlogs7861
    @brittosvlogs7861 2 роки тому +366

    പെൺമക്കളെ വിവാഹം ചെയ്തു കൊടുത്തു കഴിഞ്ഞാൽ പിന്നെ ഒരു അച്ഛൻ്റെ കടമകൾ കഴിയുന്നില്ല എന്നതാണ് ഈ episode msg

  • @aratyvargese7192
    @aratyvargese7192 2 роки тому +441

    ബാലുവിന്റെ പണിമേശ, ഹാളിലെ dining table, പണിമേശയിരുന്ന റൂമിലെ diwan സെറ്റ്.. Sitoutile ഊഞ്ഞാൽ ഇതൊക്കെ മിസ്സാവുന്നു. Old ഉപ്പുംമുളകിലെ ഇന്റീരിയർ ആണ് best ❤

    • @devikapradeep788
      @devikapradeep788 2 роки тому +25

      Nammal athrem uppum mulkakinod related aayonda.....athile sadhanamagal vare miss cheyyunnu

    • @rijibinoy477
      @rijibinoy477 2 роки тому +5

      Sheriya, orthullooo

    • @itzy835
      @itzy835 2 роки тому +1

      Currect 💜

    • @selinvarghese6320
      @selinvarghese6320 2 роки тому +15

      സത്യം. ആ വീട്ടിലെ ഓരോ സാധനങ്ങളും അത് ഉണ്ടായിരുന്ന സ്ഥലവും എല്ലാം നമ്മുടെ മനസ്സിൽ അത്രയേറെ പതിഞ്ഞു പോയി. നമ്മുടെ സ്വന്തം വീടുപോലെ ഒരു തോന്നലാണ്

    • @evericgaming4609
      @evericgaming4609 2 роки тому +7

      Balu chettante ഇലട്രോനിക്ക് miss cheyyunnu

  • @akhilknairofficial
    @akhilknairofficial 2 роки тому +303

    0:13 ബാലു ചേട്ടൻ: ഇത്ര വൃത്തികെട്ട സംസാരം ..!ഭർത്താവിന്റെ വീട്ടീന്ന് പഠിച്ചോണ്ട് വന്നതാണോ?..
    ഇനി പിള്ളാരെ വെച്ച് വല്ലോം പറഞ്ഞാൽ അടിച്ച് ചെവിള പൊളിച്ചു കളയും ഞാൻ...
    ശിവ: ആഹാ...!എന്ത് സഭ്യമായ സംസാരം ... 👌😂

    • @YISHRAELi
      @YISHRAELi 2 роки тому +1

      ഞ്യാൻ :D

  • @sailakumar6574
    @sailakumar6574 2 роки тому +3

    തിരിച്ചു വരവ് അതിശക്തമാണ്..

  • @Uppum_Mulakum_Premikal
    @Uppum_Mulakum_Premikal 2 роки тому +3

    ബാലു അണ്ണൻ ഒരേ തീ 🔥🔥🔥🔥

  • @KavithaKavitha-rb2is
    @KavithaKavitha-rb2is 2 роки тому +413

    ഉപ്പും മുളകും ശക്തമായ തിരിച്ചു വരവ്. പാറുക്കുട്ടി സൂപ്പർ. ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം. ❤️

    • @razakabdul7707
      @razakabdul7707 2 роки тому +4

      ബാലു കുറച്ച് ഓവർ ആവുന്നുണ്ടോ എന്ന് തോന്നൽ

    • @minnalmurali6
      @minnalmurali6 2 роки тому

      @Ok pp enthonnu mentality aadoo.. Achanum, ammayum polum ilaltha kutty alle athu.. Nammude vtil ullavare aanel engne parayuvoo.. Kashtam undu..

    • @JyothiDS-wl7dz
      @JyothiDS-wl7dz 2 роки тому

      Nee ninte pennumbullede kaaryam nokkiya mathi nattukarude karyam nokkanda

    • @milan9159
      @milan9159 2 роки тому

      @Ok pp 🤨

    • @SGM627
      @SGM627 2 роки тому

      @Ok pp ninte amma entha veshya aayath.ninte appan aa poorimole vittitaano?ninte amma Enna pezhacha poori ninne prasavichath eth kallavedik poyapo aanu.avaraathimone.

  • @nishasaranghlovers547
    @nishasaranghlovers547 2 роки тому +132

    ഓരോ ദിവസവും ഉപ്പും മുളകിന്റെ വിര്യം കൂടി വരികയാണ്.... 🔥❤️
    പ്രത്യേകച്ചു parukutty😘😘.... ഒടുക്കത്തെ tug.... 😘😘🔥🔥❤️

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 роки тому +489

    ഓരോ എപ്പിസോഡ് ഒന്നിനൊന്നു മെച്ചം 😍🔥
    അടിപൊളി ആയിട്ടുണ്ട് 💛💛

  • @priyasvlog7925
    @priyasvlog7925 2 роки тому +13

    Super super performance എല്ലാരും,,ബാലു പാറു എല്ലാരും പണ്ടത്തേക്കാൾ സൂപ്പർ 🌹🌹

  • @one644
    @one644 2 роки тому +13

    9:45 old ബാലു ഇസ് back 😂🤣🔥

  • @AnfaNifu
    @AnfaNifu 2 роки тому +441

    സത്യം പറഞ്ഞാൽ ശിവയും കേശുവും ഒന്നും വലുതാകണ്ടായിരുന്നു എന്ന് തോന്നും 😌
    കുരുട്ട് ശിവയും കേശുവും..... I miss them😢

    • @nizanizz
      @nizanizz 2 роки тому +7

      Yaya

    • @crtecchandhu5074
      @crtecchandhu5074 2 роки тому +15

      കോമ്പിനേഷൻ തിരിച്ചു വരും 😌❤❤❤ തുടങ്ങിയത് അല്ലേ ഉള്ളൂ ♥

    • @godwinthankachan2482
      @godwinthankachan2482 2 роки тому +8

      @@crtecchandhu5074 broo avar valyathaayille ini enghaneyaa avar veendum cheriya combination Lekku return vara ???😂😂😂😂

  • @ansarfaizy6038
    @ansarfaizy6038 2 роки тому +180

    Lechu : Njan angana ini avida kalu kuthum
    Le parukutty: Anki Kayy kuthi nadanno
    Parukutty da Thug dialogue "simply superb" ❤️❤️

  • @rasheedck7993
    @rasheedck7993 2 роки тому +54

    എന്റെ പൊന്നു ബാലു
    എണ്ണി പറയാൻ പറ്റാത്ത അത്ര കുടുംബങ്ങളിൽ
    നീയും കുടുംബവും ജീവിക്കുകയാണ്
    സത്യം പറയാമല്ലോ
    ഒരു ആത്മഹത്യ എങ്കിലും തടയാൻ കഴിയും
    ബാലുവിന്ടെ ഇന്നത്തെ അഭിനയം
    കണ്ടാൽ
    നിങ്ങൾ ഞങ്ങളുടെ ഭക്ഷണ മേശയിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നു
    അഭിനന്ദനങ്ങൾ🤝

  • @sajnasaleem9724
    @sajnasaleem9724 2 роки тому +3

    കുടുംബത്തെയും കുടുംബ ബന്ധങ്ങളെയും അറിയാത്ത കുട്ടൻപിള്ളയുടെ മോളെ😁😁😁

  • @Haseena-x1y
    @Haseena-x1y 19 днів тому

    ബാലു സുപ്പർ😂😂😂👍👍 കുട്ടൻ പിള്ളേരുടെ മോളെ ഇത് കേൾക്കാൻ പ്രത്യേകം ഒരു രസമാണ്

  • @rekhakgopi3520
    @rekhakgopi3520 2 роки тому +193

    ഉപ്പും മുളകും തിരിച്ചു വന്നപ്പോൾ എനിക്ക് എന്റെ കുടുംബത്തെ തിരിച്ചു കിട്ടിയ സന്തോഷം ആണ് 🥰

  • @marshadtemarshu9729
    @marshadtemarshu9729 2 роки тому +61

    പാറുക്കുട്ടി അവസാനം പറഞ്ഞത് പൊളിച്ചു...
    പഴം വിഴുങ്ങി.. 😂👍🏻

  • @thressiam.j4778
    @thressiam.j4778 2 роки тому +79

    പാറു സ്കൂളിലെ വിശേഷങ്ങൾ ഒരു സീനാക്കി കാണാൻ ഒരാഗ്രഹം

  • @KERALAVlogs554
    @KERALAVlogs554 2 роки тому +43

    23:30 😹👌👌 Vera level Balu chattan. and parukutty

  • @thumbirocks8153
    @thumbirocks8153 2 роки тому +1

    Enikk valiya ishtama e program eppozhum ith kanumbol vallathoru santhoshama

  • @TwinsYummyHut1
    @TwinsYummyHut1 2 роки тому +380

    ചക്കപ്പഴത്തിൻറെ കാര്യം ഇനിയും തീരുമാനമായി😂
    Team is back

  • @wyldekiller4053
    @wyldekiller4053 2 роки тому +137

    ഇനി എത്ര പഴം വന്നാലും ഇതിന്റെ തട്ട് തന്നു തന്നെ ഇരിക്കും ♥️

  • @ajmals4802
    @ajmals4802 2 роки тому +42

    ഭാസിയണ്ണൻ ശങ്കരനണ്ണൻ കുട്ടൻ പിള്ള മാധവൻ തമ്പി സുരേന്ദ്രൻ രാജേന്ദ്രൻ ഓട്ടോചന്ദ്രൻ നവാസ് ഷുക്കൂർ ഇവർക്കൊക്കെ വേണ്ടി വെയ്റ്റിംഗ് ആണ് 🥰❤

  • @sujithsreerajs5758
    @sujithsreerajs5758 6 місяців тому +1

    മക്കളെ തൊട്ടാൽ ബാലുച്ഛൻ വെറുതെ ഇരിക്കില്ല❤❤

  • @aavanidhurga4918
    @aavanidhurga4918 2 роки тому +22

    കൊള്ളാം....... അടിപൊളി..... 👌👌👌👌👌 ബാലു ചേട്ടൻ ♥️♥️♥️♥️

  • @sajeevsaji3092
    @sajeevsaji3092 2 роки тому +172

    രണ്ടാം വരവ് ഗംഭീരം നാല് എപ്പിസോടും ഒന്നിനൊന്നു മെച്ചം ♥️♥️♥️♥️ഉപ്പും മുളകും ♥️♥️♥️♥️

    • @aliyaameen6307
      @aliyaameen6307 2 роки тому +1

      Balu parana last athe dialoge ariyoo manasilayilla

    • @sajeevsaji3092
      @sajeevsaji3092 2 роки тому +1

      @@aliyaameen6307 ലാസ്റ്റ് നീലുവിനോട് പറയുന്ന ഡയലോകണോ ആണെങ്കിൽ യൂട്ടൂബിൽ ക്ലിയർണല്ലോ ഒന്നുകൂടി കണ്ടുനോക്കു 👍👍👍

  • @sony-400
    @sony-400 2 роки тому +103

    ചക്കപ്പഴത്തിനു ആദരാഞ്ജലികൾ 😂

  • @sudr5853
    @sudr5853 2 роки тому +21

    "" എനിക്ക് ഊന്നുവടി വേണ്ട ## അടുത്ത കാലത്ത് ഒന്നും തന്നെ ഇത്രയും വലിയ കോമഡി ഡയലോഗ് ഞാൻ കേട്ടിട്ടില്ല.... ബാലു റോക്കിങ്... ഉപ്പും മുളകും സൂപ്പർ 😂😂😂😂

  • @anjuappukuttan7882
    @anjuappukuttan7882 2 роки тому +3

    Santhosham paranj ariyikan vaya,orupad santhosham😍🤗😍😍

  • @risanasudheer8800
    @risanasudheer8800 2 роки тому +6

    Lachuvum koodi ayapooo.....Set ayi🔥❤😁

  • @sajanvaliyavilakamlazar8831
    @sajanvaliyavilakamlazar8831 2 роки тому +113

    ഈ എപ്പിസോഡ് കണ്ടു സിദ്ധു സിദ്ധുന്റെ അമ്മ അച്ഛൻ ചിരിച്ചു മരിച്ചു കാണും 😂😂😂😂😂

  • @eMaRMedia
    @eMaRMedia 2 роки тому +95

    1 വർഷത്തെ ഗ്യാപ്പ് കഴിഞ്ഞ് വരുമ്പോൾ ഇതുപോലെ 🔥ബാലു ആകുമെന്ന് ആരെങ്കിലും കരുതിയോ...
    Season 2 🔥🔥😍

  • @malayalammovies4793
    @malayalammovies4793 2 роки тому +297

    ഏത് ചക്കപ്പഴം വന്നിട്ടും കാരിയുമില്ല അന്നും മിന്നും ഉപ്പും മുളകും

  • @chandranchandranp5557
    @chandranchandranp5557 2 роки тому +1

    സ്നേഹപൂർവ്വം സ്വാഗതം. നന്നായിട്ടുണ്ട്.. എല്ലാവിധ ആശംസകളും. പാറു ജോർ

  • @JinolJuwa
    @JinolJuwa 2 роки тому +5

    വീണ്ടും തുടങ്ങിയതിൽ സന്തോഷം അടിപൊളി