Uppum Mulakum 2 | Flowers | EP# 405
Вставка
- Опубліковано 16 січ 2025
- ശിവാനിയെ സന്തോഷിപ്പിക്കാൻ 'ഉപ്പും മുളകും' കുടുംബം വണ്ടർലായിൽ എത്തുന്നു. അതിനിടെ ബാലുവിന്റെ വക കുസൃതികളും. തുടർന്ന് കാണുക 'ഉപ്പും മുളകും'.
'Uppum Mulakum' family visits 'Wonderla' to make Shivani happy. Fun times at Wonderla is also accompanied by Balu's mischiefs. Keep watching 'Uppum Mulakum'.
#UppumMulakum2
ശിവാനിയെ ride ൽ കേറ്റാത്തതിൽ വിഷമമുള്ളവർ ഉണ്ടോ 😑☹️
Und
aa
Und🙄🥲🥲
Never
Veruthe alle bharya cinema ille pole aayo 😢😢
പുതിയ സംവിധായകൻ രാജേഷ് തലചിറക്ക് അഭിനന്ദനങ്ങൾ
ഓ പുതിയ സംവിധായകൻ രാജേഷ് തല ചുമ്മാതല്ല ഉപ്പും മുളകിലെ അവൻ മുടിയൻ അളിയൻസ് പോയത്
Nthukond aan ozhivakkiyathu
@@Akash_7824 the world of the world of the world of the world of the world of the world of the world of the world of the world of the world of the world of the world of the world of the world of the world of
Arko
..nh റ്റയെ കനകയായി.... സെന തരനായിയ നാകതയതാ. നായക uകെ. തെ സാന്ത സാകതയി
ഉണ്ണികൃഷ്ണനെ ഒഴിവാക്കിയ ഫ്ലവേഴ്സിന്ന് അഭിനന്ദനങ്ങൾ
ഇനി മുടിയനും ഭാസിയും വരട്ടെ🎉
who is unnikrishanan
@@Benjamin-ub8im prev director..
ചുമ്മാതല്ല ഈ അടുത്തിടെ ഉള്ള എപ്പിസോഡ് എല്ലാം നന്നായത്
youtube.com/@lakshmiunnikrishnan8948?feature=shared 😂
yes 👍🏻
അടുത്ത പ്രാവിശ്യം എല്ലാത്തിലും കേറണം ശിവ അന്ന് mudiyan chettanum sidhu aliyanum വേണം ♥️🥰
Ok
Mm
ശിവയുടെ അവസ്ഥ കണ്ടപ്പോ വെറുതെ ഒരു ഭാര്യ സിനിമ ഓർമവന്നു.....
എന്നെപോലെ ഇതുവരെ wonderlayil പോകാത്ത ആരെങ്കിലും ഉണ്ടോ 🤍🤍
Ind 😔
✌️
No
Und
Rxxxxxxxdd
@@ShoukathShoukath-ls2wl
ആൺകുട്ടികൾ സീരിയൽ കാണുന്നുണ്ടെങ്കിൽ അത് ഉപ്പും മുളകും ആയിരിക്കും😘😘😘😘🔥🔥
🔥🔥🔥🔥
ഞാൻ ഇത് മാത്രമേ കാണാറുള്ളു.
Serial alla sitcom🤧🤧🤧
@@nijomonsajisaji8417 girlsum ithe kaanarullu
Pennkuttigalkk nokikoode uppum mulakum😡😡😡😡
വണ്ടർലയുടെ കയ്യിൽ നിന്നും പൈസ വാങ്ങി വണ്ടർലക്ക് വേണ്ടി പ്രമോഷൻ വർക്ക് ചെയ്തതാണെന്ന് കണ്ടാൽ പറയുകയില്ല കേട്ടോ 😄😄😄
അവസാനം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല നല്ല വൃത്തിയായി ആഹാരം കൊടുക്കുന്ന ഒരുപാട് ഹോട്ടലുകൾ കേരളത്തിൽ ഉണ്ട്
ഞങ്ങളുടെ മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ട് വരണം
ഉപ്പും മുളകും 💚❤️💙💜💛
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഹാജർ വെയ്ക്ക് ❤
Shivede sthanath njn aanenkil wonderla മറിച്ചിട്ടേനെ 😅😅
ഇതുപോലൊരു ഫാമിലി ടൂർ പോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും
പക്ഷെ ഞങ്ങളെ പോലുള്ളവർക്ക് money ഒരു പ്രധാന പ്രശ്നം ആണ്.
ഡയറക്ടർ മാറിയതിനു ശേഷം.. അടിപൊളി ആവുന്നുണ്ട് 🥰🥰🥰ഇനി അങ്ങോട്ട് എന്നും കാണും.. 🥰ഉപ്പും മുളകും ഇഷ്ടം 👍🏻
മാറിയോ
youtube.com/@lakshmiunnikrishnan8948?feature=shared 🤣🤣
Mudiyan illathe uppum mulakum family fullfill akilla
ഞാനും
ആണോ അയാളെ മാറ്റിയോ?
Wonderla യിൽ പോയിട്ടുള്ളവർ ഒണ്ടോ 😌❤️ ഇന്നത്തെ എപ്പിസോഡ് കലക്കി
അമ്മ ജോലിക്ക് പോകുമ്പോൾ ഒരു കുഞ്ഞു അനിയത്തിയെ നോക്കി വളർത്തിയ ഒരു ചേട്ടൻ ഉണ്ടായിരുന്നു ആ വീട്ടിൽ
Miss you mudiya😓😓
മടുത്തില്ലേ
എൻറെ പൊന്നോമന എപ്പോഴും ഈ മെസ്സേജ് തന്നെ
Omkv
Vere joliyille
അതെ ആണത്തം ഇല്ലാത്ത മൈരൻ 😂🤣
Ee episode il balune kanumbol. Veruthe oru bharya movie yil jayaramettane orma vanavar undo😂 indakil avide comeon
Und
Angane adyamayi Balu swamtham vandiyeduth uppum mulakil🥰
Neelunte harrier anu
@@muhammedlazim3395 baluvinum harrier undu
@@gamingrider2.045 🤔🤔
ഞങ്ങളെ പോലെ പ്രായം ഉള്ള മാതാ പിതാക്കളെ നോക്കി വീട്ടിൽ ഇരിക്കുന്നഎങ്ങോ ട്ടും പോകാൻ പറ്റാത്ത മക്കൾ ക്കെ സമർപ്പിച്ച ടൂർ പ്രോഗ്രാം അടിപൊളി, രാജേഷ് സാറിനെ ഒരു ബിഗ് സല്യൂട് ❤
ആൺകുട്ടികൾ കാണുന്ന ഒരേയൊരു സീരിയൽ,,,,ഉപ്പും മുളകും
മറിമായം Also
@@AnandhuRaj-lm2bt നിൻ്റെ അപ്പൻ്റെ കുണെ ലു
മുടിയൻ ചേട്ടനും ഉണ്ടായിരുന്നെങ്കിൽ ഒന്നുടെ പൊളിച്ചേനെ😍❤️🙂
നീലു 'അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
ശിവയും കൂടെ enjoy ചെയ്യുന്ന രീതിയിൽ ആരുന്നേൽ episode കുറേക്കൂടെ poli ആയേനെ...
ഒരുപാട് നാളുകൾക്ക് ശേഷം ഉപ്പും മുളകും ഒരു episode കണ്ടു...
Uppum mulakum incomplete without mudiyan ❤
Onn mindadirikkuvo
Also, ദിയ Ultimate ദുരന്തം Cast നെ പുറത്താക്കണം 🙏🏻💩🤮
@@BASIL_YOYO_VLOGS😂😂😂
കുറേ നാളായല്ലോ ഇതു തന്നെ പറയുന്നു.. അത്ര വിഷമം ആണെങ്കിൽ പോയി അളിയൻസ് സീരിയൽ കാണു. അവിടെ ഉണ്ട് മുടിയൻ..
Over acting pinney oru mudiyan vaikunneram veettil kettan kollilla oompiya dance avanodu enikkoru virodhavumilla mudi murichu abhinayichu jeevikku allathe Mia khalifaye pole enikkithondu athintey bhalathil venda I hate your mudi
Super episode. Some rides may not be suitable for children. Water fun is specially enjoyable. Shivani is right. Friendship and school excursion fun is different from family fun.
Super episode 👌 👏 😊
ബാലു എന്തിനാ ഈ ശിവൻ ഇങ്ങനെ സങ്കടപ്പെടുന്നത് എനിക്ക് ശിവനെ ഓർത്ത് സങ്കടം തോന്നുന്നു എനിക്ക് ശിവനെ ഇഷ്ടമാണ് 😘❤❤
🤤🤤🤤🤤🤪
ശിവൻ അല്ല ശിവാനി ok
Balu സങ്കടപെടുത്തുകല്ല സ്ക്രിപ്പീറ്റ് അങ്ങനെ യാണ് 😄😄
കഥാകൃത്തും സൂപ്പർ shivaanikku ഭയമാണ് അപ്പോൾ കഥയും അങ്ങിനെയാക്കി സൂപ്പർ
അപ്പോ....
പാർവ്വതിയെ ഇഷ്ടമില്ലേ 😂
Miss you mudiya ❤
❤
ഇന്ന് ബാലു ന്റെ ഓവർ പെർഫോമൻസ് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.. പിന്നെ എന്തോ കാണാൻ പോയതാ അങ്ങോട്ട്.. പൊട്ടൻ കളി കുറച്ചു കൂടിപ്പോയി
ഉണ്ണികൃഷ്ണനെ ഒഴിവാക്കി രാജേഷ് തലച്ചിറയെ സംവിധായകൻ ആക്കിയ flowers ടീവി ക്ക് അഭിനന്ദനങ്ങൾ 🔥🫰🏼💚
Weeerifuutreak❤❤❤❤❤❤❤❤❤hhjdjhzhjh
ഒന്നും പ്രതീക്ഷിക്കാതെ ഇങ്ങനെ ഒരു എപ്പിസോഡ് തന്നതിന് thanks....😮 എനിക്കും ശിവയുടെ അനുഭവം ഉണ്ടായിട്ടുണ്ട്.വണ്ടർലാ tour പോയിട്ട് എന്നേം അമ്മ ഒന്നിലും കേറ്റിയില്ല....പൈസ കൊടുത്ത് പാസ്സ് എടുത്തിട്ട് ആണ്....😅😅😂😂😢😢😢 നാട്ടിൽ കാർണിവൽ വന്നപ്പോൾ ആ കേട് കെട്ടിയോൻ്റെ സപ്പോർട്ടിൽ അനിയന്മരേം കൂട്ടി പോയി തീർത്തു....🤩
അടിപൊളി എപ്പിസോഡ് 👌
എല്ലാവരും അടിച്ചു പൊളിച്ചു 👍💕പാവം ശിവാനി ഇല്ലാത്ത കുറെ അന്ധവിശ്വാസം കാരണം ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല 😇
നിലുന്റെ ഡ്രൈവിംഗ് പൊളി ❤❤
Ninte thanthene anoda polayadimone neelu drive cheytge
ആ കാർ നിഷ ചേച്ചിയുടെ സ്വന്തം കാർ ആണെന്ന് എത്രപേർക്കറിയാം
Ithokke engane ariyunnu mashe
@@aparnamolta4075 ആ വണ്ടി number Carinfo യിൽ അടിച്ചുനോക്കിയാൽ details കാണാം
Love
🎉she
Eee episode shooting nereettu kannan ulla bhagiyam enik kitti😂
avide ubdayrnno .
@@sabishaki1871athond ake kandu kanuka😂veetil eruna kanann oko
Balu siva combo kidu👍👏👏😆😆😄👍
wonderlaയിൽ പോയിട്ടുള്ളത് ആരൊക്കെയാണ് like adi❤
Rajesh thalachira veruthe alla nalla episodes👏👏👍👍
Aliyins mattoru varaity avam
മുടിയൻ ഇല്ലാതെ വെറുപ്പിക്കൽ ദുരന്തം ദിയ Cast നെ ഇതിൽ വെച്ചോണ്ടിരിക്കുന്ന Director ആണോ സൂപ്പർ 😤😤🤮🙏🏻🙏🏻🙏🏻🙏🏻💩
അങ്ങനെ നമ്മുടെ രാജേഷ് തലച്ചിറ ഉപ്പും മുളകില്‍ പ്ലീസ് തലച്ചിറ സാറേ മുടിയേരെ വീണ്ടും ഉൾപ്പെടുത്തണം ആ ഉണ്ണികൃഷ്ണൻ ആണ് ഇതിനെല്ലാം കുഴപ്പക്കാരൻ എന്തായാലും ഉപ്പും മുളകും തലച്ചിറ സാറിന്റെ കയ്യിൽ ഭദ്രം
ദിയ ഈ ഫാമിലിയിൽ തുടരുന്നതിന്റെ വകുപ്പ് കൂടി ഡയറക്ടർ ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു ..
ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും പോയി തകർത്താടിയ സ്ഥലം പൊളി ആണ്
Wonderlakke ethillum valya promotion eni swapnakalil mathram athum e vaction tymil 🤣🤣🤣 👍🏻👍🏻👍🏻
Wonderla പരസ്യം എപ്പിസോഡ് സൂപ്പർ😂😂
Tydehehehx😅
❤️❤️😙🥲😒😒🥲😒🥲😒😒😜🥲😜😜😜🥲😜😜😏😒☺️🔥☺️
Dddd 😔😔😅😔🥰😚😍😊😊
അതിനെന്താ❓️, ഏത് program ആയാലും അതൊന്നും സത്യം അല്ലല്ലോ.
@@nijomonsajisaji8417 അതിനെന്തിങ്കിലും ഉണ്ടെന്ന് പറഞ്ഞില്ലല്ലോ 😊😊
Balu n shivanis scene was superb😂😂😂😂😂😂
Wondela യിൽ പോകുന്ന episode നു വേണ്ടി കട്ട wait ചെയ്‌തവരുണ്ടോ ❤️
ഇല്ല
പേടിക്കണ്ട ഒന്നും സംഭവിക്കില്ല nja കുറച്ചേ വെള്ളം ഇറക്കിയിട്ടുള്ളൂ😄😄
Wonderla എപ്പിസോഡ്
Wonderful എപ്പിസോഡ്... 😍
വീട്ടീന്ന് പോകുന്നതിനേക്കാൾ നല്ലത് സ്കൂളിൽ പോകുന്ന തന്നെയാണ് വീട്ടീന്ന് പോയാല് അവിടെ കയറണ്ട ഇവിടെ കയറണ്ട എന്ന് തുടങ്ങും അത് ഭയങ്കര ദേഷ്യം എപ്പോഴും സ്കൂളിൽ നിന്ന് പോകുന്ന തന്നെയാണ് നല്ലത് 😘😘
ഉപ്പും മുളകും ടൂർ എപ്പിസോഡ് വരാൻ കാത്തിരുന്നവർ ഉണ്ടോ?😍😍 സിറ്കംസ് ഇഷ്ടമുള്ളവരുണ്ടോ?അന്നെപോലെ?🥰🥰
സിറ്റ്കോം??? 🤔
Diya waste ദുരന്തം Cast ഉപ്പും മുളകും already നശിപ്പിച്ചു കുളം തോണ്ടി 🤮🤮🙏🏻
ശിവാനിയെ കണ്ട് വിഷമം ആയവരുണ്ടോ🙂🙂
ഭയങ്കര വിഷമം തോന്നി...😢
എന്തിന്
വെറുപ്പിക്കൽ ദുരന്തം ദിയ Cast നെ കാണുമ്പോ വിഷമം ഉണ്ട്, ഉപ്പും മുളകും നശിപ്പിച്ചു കുളം തോണ്ടിച്ച Cast 🙏🏻🤮🤮💩
poyi chavada avante oru veshamame
Yes
ബാലുവിനെ സഹിക്കുന്ന ഫാമിലിക്ക് special award കൊടുക്കണം. പലപ്പോഴും അയാൾ അസഹ്യം
Njan novemberilu wonderla illu poyi same mamman njangalle welcome cheyunathu 😂😂❤
Bring back mudiyan❣️
Thank God for new director ❤❤sir please bring back mudiyan chettan ❤❤we are waiting for him❤ unnikrishnan poyathil valare adhikam santhoshamm
Balu+neelu compo super
മുടിയനെ മിസ്സ് ചെയുന്നവർ 😢
🫡🥱
മുടിയൻ ഇനി വരും എന്ന് തോന്നുന്നവർ ഉണ്ടോ.
ഇല്ല
Mudiyan badal keshu
Yes Avan Varum, Directore Mattiyath Athinte Oru Soochana Aahnu
വരും... വന്നേ പറ്റൂ ❤❤
സൂപ്പർ അടിപൊളി തകർത്തു ബാലു ശിവനിയെ ഒന്നിനും കയറ്റിയില്ല കഷ്ടം തന്നെ😢😢😢
സ്കൂളിൽനിന്ന് വണ്ടർലായിലേക്ക് ടൂർ പോയവർ ആരൊക്കെ??😊
നമ്മുടെ മുടിയൻ ചേട്ടനെ miss ചെയുന്നവരുണ്ടോ🙂🙂
ഇന്ന് ബാലുവിനോട് ശരിക്കും ദേഷ്യം വന്നവർ ഉണ്ടോ ❤❤❤❤❤
Balune pololla achan mar penpillare onnilum ketttilla😂😂😂😂😂😂
വെക്കേഷൻ ഫാമിലി ട്രിപ്പ് wonderla ആക്കാനുള്ള psychological move. കുട്ടികളെ എല്ലാത്തിലും (ride)കേറ്റാൻ വേണ്ടി ശിവയെ കേറ്റത്ത പോലെ ബാലുവിനെ പോലെ കളിക്കുന്ന പേരെന്റ്സിന് ഉള്ള ഡോസും ആണ് ഈ എപ്പിസോഡ്. 👌🏻👌🏻
Ith 2024 il kaannunnavar Like adi
Shiva chechiye ride il kayatathath kond vishamam thonnunnavar undo😢😢
Mudiyan illatha oru episode polm uppum mulakm complete allaa plss mudiyana kond varanam
Shivani enna characterine ellavarum ottapeduthanath pole thonunu viewers anel shivane veruthe hate cheyunu aval cheruthayirinappo ellavarkkum avale eshtamayirunu veluthayappo kure perkk avale eshttamalla ethanavo real lifeilum ethu thanaya nadakanath enik shiva ayittu nallonnam connect cheyan pattunund athodavum ആ charactere ottapeduthumbol emotional avanath🙂
സീരിയൽ മുഴുവൻ കാണാതെ കമൻ്റ്സ് ഇടൻ വരുന്ന ആളുകൾ ഉണ്ടോ? എന്നെ പോലെ 😂😂😂😂😂😂😂
അപ്പോൾ താൻ എന്തിനാ ഇവിടെ commend ഇടുന്നത്. അത് എന്തോ പ്രശ്നം ആണ്❓️
Welcome to wonderla
Entertainment episode
Shivani paavam😂😂😂❤
Balu anna❤❤❤
E Oru Episode nnu vendi katta waiting Aayirunnu 🔥🔥🔥Aghanne vindum Oru Adipoli Trip 🎉🎉Enjoy!🥰🥰🥰❤️❤️❤️❤️Pinne Directer Maari So Happy 😊😊😊inni vishnu chettanum Thirichu Vanal Onnum koode Polikkum💖💖💖💖
വളരെ സന്തോഷം തോന്നിയെങ്കിലും സങ്കടവും ഉണ്ട് ഞങ്ങടെ ശിവയെ ഒന്നിലും കയറ്റിയില്ലലോ നന്നായി വിഷമിച്ചു കാണും ബലൂനോട് ചെറിയ നീരസം തോന്നി 👍👍🥰🥰🥰❤️❤️❤️❤️
ബാലു ഈ ശിവൻ എന്തിന ഇങ്ങനെ ചേയിതത്ത് എന്ന് മമനസ്സിൽ ആകാതവർ ഉണ്ടോ
Shivakk peedi aanh appo kadhayum anghnr vittuu
Frndz inte koode school il ninn tour pookunnath veere oru vibe aan 🔥✨⚡⚡..pavam .Shiva.....💔💔💔💔Shiva onnum enjoy cheyyunnilla....😢....
Schoolil ninn tour um vittillaa... wonderla il vannappo ride ilum ketiyillaa....pavam shivani🙂
Balu chettan super ❤😂🎉
Uppum mulakum ❤❤❤❤
Ee episode kandu njn baluvinodu olla ellam istam poyiii ❤❤ pavam shivanii ❤❤shivani mole nee vishamikkadda ❤
ശിവാനിയെ ride ൽ കേറ്റാതിരുന്നപ്പോൾ സങ്കടം തോന്നി ശിവാനി super ❤
Shivaniki pedi avum allenkile height preshnam
@@nafiyajizeen5539 paru height undallo appo kuzhapamilla 😂
@@jane-iq8ii pedi aavum
ഉപ്പും മുളകും സൂപ്പർ ഇനി മുടിയൻ വരട്ടെ
Churunda mudi paranjppo mudiyan aanenn vicharichu😢
Athe😢
Ee varsham njan schoolinn poya sthalam ayirunnu wonderla ith kandepol miss cheyunnu😢❤️
Keshu lechu song polichu
Ee episode velya rasam illa🙄🙄😑😑shivaniye mathram egane mati nirthunath sheri alla 🙄🙄 ennulavar like👍👍
Athee enikkum istappettilla
Shivsnikkepediyaa
Super episode.. ബാലുന്റെ caring amazing 😍t👌
Paavam sivakkutti...kashtatto....episode super❤❤❤❤
Today episode adipoli super ❤️❤️❤️❤️
Lachu so cute🥺💗
നിങ്ങൾ പാതിരാത്രിക uppum mulakum kannua😶🤪
@@LuCkY_MiNdS215 ha😂
ഇന്നത്തെ എപ്പിസോഡ് പരസ്യ കമ്പനി കൊണ്ട് പോയി അത് കൊണ്ട് സ്ക്രോൾ ചെയ്ത് 5മിനിറ്റ് കൊണ്ട് കണ്ട് തീർത്തു
ആ 5 മിനുട്ട് എന്തിനാ നിങ്ങൾ പാഴാക്കിയത്.
When the unnikrishnan left got the vibes back need mudiyan and basi tooo miss them want them backkkk
വീണ്ടും ഒരു ട്രിപ്പ് എപ്പിസോഡ് ❤️❤️
Mudiyan chettane miss ചെയ്യുന്നവർ ഉണ്ടോ 😢
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢😢
ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ❤️🩹❤️🩹
Neeyum ninte achante andiyum
@@anees_tzNeeyum ninte 🤬🤬
@@Riyaaaa2 athee ninte 🍆
ഈ എപ്പിസോഡ് കണ്ടപ്പോൾ വെറുതെ ഒരു ഭാര്യ സിനിമയിലെ ജയറാമിന്റെ വണ്ടർ ലാ സീൻ ഓർമവന്നു 🤣😄
Daily uppum mulakum kanunavar ondo❤😊
Aa Diyakku pakaram mudiyan ayirunnenkil enthu super ayanne
ഉപ്പും മുളകും..... ജീവിതത്തിന്റെ ഭാഗമായവർ എത്ര പേരുണ്ട്.?
Shivaye ridel kettathathil sankadamullavar 😢😢😢😢 undo
ശിവാനിയും കേശുവും സ്കൂൾ പോകുന്ന യൂണിഫോം കൊള്ളാം. ആ സ്കൂൾ ഏത് ജില്ലയിലാണോ ആവോ. 😂
എല്ലാവരും ബുധനാഴ്ച യൂണിഫോം അല്ല ഇടുന്നെ കളർ ഡ്രസ്സ് ആണ് നിങ്ങൾ പഠിച്ചിട്ടില്ല ഞങ്ങൾക്കെല്ലാം അങ്ങനെയാണ് okay
Wonderla lekk പ്ലസ് ടു ടൂർ പോയവർ വായോ 😊😊
Shiva and balu super combo 😍❤️🥰🥰
കൊള്ളാമല്ലോ ഇന്നത്തെ episode 😂 but ബാലു 🤣🤣🤣🤣🤣
Aliyans director👍👏
Daily watching good serial