ഷോർട് ഫിലിം കണ്ടു നെറ്റി ചുളിഞ്ഞു.. പക്ഷെ കമന്റ് സെക്ഷൻ മനസ്സ് നിറച്ചു.. ഇത്ര നന്നായി ഫിലിംമേക്കിങ് അറിയാവുന്നവർക്ക് ഇത്രപോലും സാമൂഹിക അവബോധം ഇല്ലാതായിപ്പോയി എന്നത് അത്ഭുതം തന്നെ.
എനിക്ക് ഇവിടെ വന്നപ്പോൾ ഏറ്റവും ഇഷ്ടപെട്ടത് കമന്റ്സുകൾ ആണ് , ഇതിലെ കമന്റ്സ് വായിക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു നമ്മുടെ സൊസൈറ്റി ഒരുപാട് മാറിയിരിക്കുന്നു,♥️
കമന്റ് സെക്ഷൻ ആണ് ഞെട്ടിച്ചു കളഞ്ഞത്.. നമ്മുടെ സമൂഹം മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നോ....കലിപ്പന്മാരെ ഗ്ലോറിഫൈ ചെയ്യുന്ന ഇതുപോലത്തവ ഉണ്ടാവാതിരിക്കട്ടെ..❤️
ഇതുപോലുള്ള 🔥ട്ടം സിനിമകൾ avisio entertainmentsനു അപ്ലോഡ് ചെയ്യാം അല്ലെ? വ്യത്യസ്തമായി , സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മോശമല്ലാത്ത സിനിമ അപ്‌ലോഡ് ചെയ്യാമോ എന്നു ഞാൻ ചോദിച്ചപ്പോൾ ? എന്താ അല്ലെ!
ആഹാ കാമുകിയുടെ അപ്പന് വിളിക്കുകയും കാമുകിയെ പച്ച തെറി വിളിക്കുകയും ചെയ്യുന്ന സ്നേഹ സമ്പന്നനായ കാമുകനും ഇതെല്ലാം തന്നോടുള്ള ഇഷ്ടമാണെന്നു തിരിച്ചറിവിൽ അവന്റെ വാലിൽ തൂങ്ങി നടക്കുന്ന നിഷ്കളങ്ക കാമുകിയും...അടിപൊളി വാ പൂവാം
അടിമത്തമാണത്രെ relationship... തന്തക്ക് വിളിയാണത്രെ റൊമാൻസ്.... "ത്ഫൂ..." Commentbox കണ്ടപ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷം... സംവിധായകനും കഥ എഴുതിയോനും മനസ്സിലായില്ലെങ്കിലും, കാലം മാറുന്നുണ്ട്... ഒപ്പം മലയാളിയും !🔥❣️
ATM കാർഡിന്റെ പിൻ നമ്പറോ🙄🙄🙄🙄...വിവരമുള്ള 34k ആൾക്കാരെ കണ്ടതിൽ സന്തോഷം... toxic relationship ഗ്ലോറിഫെയ് ചെയ്യാതെ അതിനു അർഹിക്കുന്ന സ്ഥാനം മാത്രം കൊടുത്തു കാണുന്ന ആൾക്കാരും ഈ സമൂഹത്തിൽ ഉണ്ടല്ലോ....❤️❤️
Yes, true toxic relationships. And character ennu paranju glorifying the kalippan. Avaaarodum ei kalippu kaanichirunnel , character ennu pinnem parayaamayirunnu
എല്ലാരും സ്റ്റാറ്റസ് ഇട്ടതുകൊണ്ട് കാണാൻ വന്നതാണ്, നല്ല അഭിനയം, 2020 ലേക്ക് വണ്ടി കിട്ടാത്ത കൂട്ടര്, പക്ഷേ ഈ കാണിച്ചു വച്ചേക്കുന്നതു പ്രണയം ആണെന്ന് മാത്രം ആരും വിചാരിക്കരുത്
വളരെ പുതുമയുള്ള കഥ. കലിപ്പൻ നായകൻ, നായകന്റെ മാനസിക പ്രഷുബ്‌ധത, നായികക്ക് പറ്റുന്ന അബദ്ധം, പൊതുവെ മനോനിലതെറ്റിയ നായകന്റെ വക നായികക്കും അവളുടെ അപ്പനും മുത്തിക്കും മുത്തീടെ മുത്തിക്കും തെറിയഭിഷേകം, എല്ലാം കേട്ട് പൊട്ടിക്കരയുന്ന അബലയെന്നു സ്വയം പ്രഖ്യാപിച്ച നായിക, നായികയോടുള്ള അമിതമായ കരുതലാണ് തന്റെ മനൊവൈകല്യതിന്റെ കാരണമെന്ന നായകന്റെ ന്യായീകരണ ഗീർവാണം, ഇത് കേട്ട് കുളിരു കോരുന്ന നായിക, നായികയുടെ കാന്താരി പ്രശ്ചന്നവേഷം, അവസാനം രണ്ടു പേരും സംതൃപ്തരായി ആടിപ്പാടിപ്പോകുന്നു. ശുഭം👏👏👏... അണിയറപ്രവർത്തകരോട്, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സ്വപ്നങ്ങൾക്കും പരിധി നിശ്ചയിക്കുന്ന വികലമായ കാഴ്ചകൾ അവസാനിപ്പിക്കാറായില്ലേ. നമ്മുക്ക് പിറകിൽ ഒരുപാട് കുഞ്ഞിക്കണ്ണുകൾ ഉണ്ട്. ആ കണ്ണുകളിലെ വെളിച്ചം കെടുത്തരുത്. ആ വെളിച്ചത്തിന് മിഴിവേകേണ്ട ഉത്തരവാദിത്തം നമുക്കാണ്. ഒരു വിഷയം മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള എല്ലാ സാങ്കേതികത്തികവും നിങ്ങൾക്കുണ്ട്. അതിനുവേണ്ടി ക്യാമെറക്ക് പിന്നിലും മുന്നിലും പ്രവർത്തിക്കുന്നവരുടെ പ്രയത്നത്തെ മാനിക്കുന്നു. നിങ്ങളുടെ സൃഷ്ടികൾ മാതൃകാപരമാവട്ടെ. അതിനു കഴിഞ്ഞില്ലെങ്കിലും സമൂഹവിരുദ്ധമാകാതിരിക്കട്ടെ. എല്ലാവിധ ഭാവുകങ്ങളും നന്ദി ....
Ente ponno!...Such a progressive comment section!😍... kalippante kanthariyudeyoke glorification phase avasanichu... the hopes for a better tomorrow are not misplaced! ❤️
ഇത് കണ്ട ക്ഷീണം മാറിയത് കമന്റ് സെക്ഷനിലോട്ട് പോയപ്പോഴാണ്... 5% പോലും സപ്പോർട്ടിങ് ആയി കാണുന്നില്ല..!! 😍👏 ഇത്തരം ആശയങ്ങൾ വച്ചു ഇനിയും ഇതു പോലുള്ള ശൃഷ്ടികൾ ഉണ്ടാകാതിരിക്കാൻ ഈ കമന്റ്‌ബോക്സ് എല്ലാവർക്കും പ്രചോദനം ആവട്ടെ.. !! 🙌 വീട്ടിൽ പോയി ഇഷ്ടം പോലെ ഏലക്ക ചായ ഇട്ടു അച്ഛന്റെ കൂടെ ഇരുന്നു കുടി മോളെ... ❤️
Anyway loved the comment section. I worried that these one million viewers are supporters of this male toxicity and so-called kalippan kandari theme. But the comment section is really progressive. Happy to know that people started thinking.
Lockdown effect ആണോന്ന് അറിയില്ല. നമ്മൾ മലയാളികൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഈ comment section കണ്ടപ്പോ മനസിലായി. പണ്ടൊക്കെ ഈ type ഷോർട്ഫിലിമിനൊരു negative comment ഇട്ടാൽ പിന്നെ നമക്ക് പൊങ്കാല ആയിരുന്നു. ഇതിപ്പോ എല്ലാവരും toxic റിലേഷന്ഷിപ്പിനെ പറ്റി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു 😊
പണ്ട് ഞാൻ ഇതുപോലെ ഒരു കലിപ്പൻ ആയിരുന്നു .കാമുകിയെ ഭയങ്കര സംശയം FB പാസ്സ്‌വേർഡ് എനിക്കറിയാമായിരുന്നു. എപ്പോഴും അവളെ തെറി വിളിയും ചീത്ത പറയലും. ആണ്കുട്ടികളോട് സംസാരിക്കുന്നത് പോലും എനിക്കിഷ്ടമില്ലായിരുന്നു. കലിപ്പന്റെ മെയിൻ ഐറ്റം ആയ ആസിഡ് ആക്രമണം അല്ലാത്ത എല്ലാം എനിക്കുണ്ടായിരുന്നു .അവസാനം സഹികെട്ട് അവൾ എന്നെ ഒയിവാക്കി പോയി. അന്നെനിക്ക് മനസ്സിലായി മറ്റുള്ളവരുടെ സ്വാതന്ത്രത്തിൽ കയറി ഇടപെടരുത് എന്ന്. ഇന്ന് ഞാൻ വിവാഹം കഴിച്ചു. എന്റെ ഭാര്യയുടെ ഒരു സ്വകാര്യ കാര്യത്തിലും ഞാൻ ഇടപെടാറില്ല. ഇന്നേവരെ അവളുടെ മൊബൈൽ ഞാൻ തുറന്നു പോലും നോക്കിട്ടില്ല. അത് കൊണ്ട് തന്നെ എന്റെ ഭാര്യക്ക് എന്നോട് അതിയായ സ്നേഹമാണ്. അവളുടെ കൂട്ടുകാരികളുടെ മാതൃക ഭർത്താവ് കൂടിയാണ് ഞാൻ ഇപ്പോൾ. മാത്രമല്ല കലിപ്പനിൽ നിന്ന് ഇന്ന് ഞാൻ ഒരു ഫെമിനിസ്റ്റ് കൂടിയായിരിക്കുന്നു.ദയവ് ചെയ്തു ഇതുപോലുള്ള കലിപ്പന്മാരെ glorify ചെയ്യാതിരിക്കുക.
Normalising verbal abuse and emotional torture are quite visible in all relationship videos these days. These type of videos not only undermine a women's character but do create a sort of generalized negative images about men as well.
good point.... among these type of videos/films commenters mostly criticize about portraying female characters but people miss to point out the male ones were also gaining an bad image.
The comment section is lit.... Now the literacy make sense......the makers of the film is talented actor,actress,everyone behind it... Hope they will do more movies... But should be careful of the content..
Correct ..സത്യം പറഞ്ഞാൽ കാമുകൻ psychoയെ ഡോക്ടർനെ കാണിക്കുന്നതിലും അത്യാവശ്യം ഇതുപോലുള്ള ചില മനോരാജൃത്ത് കഴിയുന്നവരെ കാണിക്കുന്നതാണ്. കാരണം വളം വച്ചു കൊടുത്തില്ലെങ്കിൽ ഒരു കലിപ്പനും കേരളത്തിൽ ജനിക്കില്ല😂😂.കലിപ്പത്തരം എട്ടായി മടക്കി പോക്കടിറ്റിലിട്ട് ഒരിടത്തിരിക്കത്തെയുള്ളൂ പട്ടി ഷോ കാണാൻ ആളില്ലേൽ പിന്നെന്ത് കലിപ്പ്
സത്യം പറഞ്ഞാൽ ഫിലിം കാണുന്നതിനേക്കാൾ രസം ആണ്.. കമന്റ് വായിക്കാൻ 🤣🤣🤣🤣ഹോ എന്റെ ഈ കമന്റ് ന് 1k ആക്കി തന്ന എന്റെ പ്രിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ 💕💕💕🌹🌹🌹thankyu so much 😍😍😍
Short film കണ്ടപ്പോൾ പുച്ഛം തോന്നി... പിന്നെ കമന്റ് സെക്ഷൻ കണ്ടപ്പോൾ ആണ് സമാധാനം ആയത്... ഇങ്ങനെ തെറി വിളിക്കുന്ന കാമുകന്മാർ ഉള്ളവർ അവർക്ക് അടിമ ആയി നിന്ന് കൊടുക്കാതെ അവരെ കണ്ടം വഴി ഓടിക്കുക....hate such people...😏😏😏
സോഷ്യൽ മീഡിയകളിലെ പാസ്‌വേഡ് share ചെയ്താൾ ശുദ്ധ പ്രണയം ആവുമെന്ന് ഉള്ള concept തന്നെ തെറ്റ് ആണ് അത് അവരുടെ സ്വകാര്യം ആണ് . അതേ പോലെ ആത്മാഭിമാനം ഉള്ള പെന്ന് ഇത് പോലെ പച്ചക്ക് കാമുകിയെ തെറി പറയുന്നവരുടെ കൂടെ പോവില്ല . ആണുങ്ങൾ എപ്പോളും possesive ആവന് ആണ് ശ്രമിക്കുന്നത് അതും മാറ്റണം(പൊതുവെ കല്യാണം കഴിഞ്ഞ് ആണ് കാണുന്നത് പ്രണയിക്കുമ്പോൾ അങ്ങനെ ഉണ്ടെങ്കിൽ അവനെ എന്തിന് എത്ര കഷ്ടപ്പെട്ട് നോക്കണം)
വേണ്ട നിയൊക്കെ എതെകിലും ഒരു കൊപ്പന് കെട്ടി.... അവന്റെ കറുമ്പൻ പോലത്തെ പിള്ളേരെയും പെറ്റ് മൂഞ്ചി കുത്തി നടക്കും 😂😂😂.... പിന്നെ ഇതെല്ലാം ഒരു സമയത്ത് ചിന്തിക്കുമ്പോൾ ഒരു നൊസ്റ്റു ആണ് കുഞ്ഞേ അതൊക്ക മനസിലാക്കണം എങ്കിൽ മിനിമം..... ഒരു ലോവ് ഫീൽ i meen പോസസീവ് ഫീൽ തോന്നണം 💕💕💕അല്ലേൽ ഇതുപോലുള്ള കൊണാപ്പ് കമന്റ് ഇടാൻ തോന്നും
പണ്ടു മൂക്കുത്തി എന്ന ഷോർട്ട് ഫിലിമിന് എതിരെ ഞാൻ ഒരു കമൻറ് ഇട്ടപ്പോൾ ആരും ഉണ്ടായില്ല സപ്പോർട്ട് ചെയ്യാൻ... അത് ബിഫോർ mallu analyst കാലഘട്ടമായിരുന്നു അതുകൊണ്ടായിരിക്കണം..🙄🤨
ആ ചായ ദേഹത്ത് വീണ ചേട്ടന്മാരോട് ഈ പെണ്ണിനോട് എടുത്ത കലിപ്പൊന്നും കണ്ടില്ലല്ലോ സേട്ടാ...😆😆 തന്റെ കടയുടെ മുൻപിൽ ഇത്രേം പ്രശ്നങ്ങൾ ഉണ്ടായിട്ടും വീണ്ടും വീണ്ടും ചായ ഉണ്ടാക്കിയിരുന്ന ആ ചേട്ടനാണെന്റെ ഹീറോ..
ഓരോ മണ്ടത്തരം ചിന്തകതികൾ cinema ഒരുപാടു influence ചെയ്ട്ടിട്ടുണ്ട്. പിന്നെ വീട്ടിൽ തൊട്ടു കുടുംബക്കാർ ഒത്തു കൂടുന്ന ഇടം വരെ പണ്ടെല്ലാം ആണുകളല്ലേ എല്ലാം. അങ്ങനെ കണ്ടു വന്നു പൊട്ട കിണറ്റിൽ നിന്നും പുറത്ത് വരാത്ത പെൺകുട്ടികൾ മത്രമേ ighane ഉള്ളവന്മാരെ പ്രേമിക്കു. എനന്റെ വീട്ടുകാരെ പറഞ്ഞാൽ നല്ല മറുപടി കൊടുത്തു slow motionil nadann pokum🚶♀️
Nthu chindagathi aado Thante... lalettan um mammookka yum okke kallakadathukaran ayum, negative character okke cheythittille.... nammude industry yile pala actors um rape scene il abinayichind... athupole actress mosham aaya characters cheythind.... avarkk aarkkum self respect illennano.... character aanu ithu.. film ne film aayi kaanoo...
കമന്റ് ബോക്സ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു...😃 ചിന്താഗതികൾക്കു മാറ്റം വന്നു എന്നുള്ള സന്തോഷം... പ്രതികരണശേഷി എന്നുള്ളത് അടിയറവു വയ്‌ക്കേണ്ട കാര്യം അല്ല..👆 Reaction will be perfect when it happens at the right time👌 and in the right measurement. 👍
ഹലാക്കിലെ അവുലും കഞ്ഞിയും. അന്തസ്സ് ഉള്ള പെണ്ണായിരുന്നെങ്കിൽ സ്വന്തം അച്ഛന് വിളിച്ചപ്പോ തന്നെ അവനു break up letter കൊടുത്ത് പോയേനെ. 24 മണിക്കൂറും തെറി വിളിക്കുകയും extreme സെൽഫിഷും ആയ ചുമ്മാ കലിപ്പും കാണിച്ചു നടക്കുന്ന ഇവന്മാർ ഒക്കെ ഹീറോസ്. ബാക്കി ഉള്ളവരൊന്നും കൊള്ളൂല. ഇത്രയും കാലം സ്നേഹിച്ചും ലാളിച്ചും വളർത്തി വലുതാക്കിയ സ്വന്തം അച്ഛന് വിളിച്ചാലും, ഇവളുമാർക്കു വലുത് ആവശ്യത്തിനും ആവശ്യമില്ലാത്തതിനും ഒക്കെ കലിപ്പിക്കുന്ന ഇവന്മാർ ആയിരിക്കും. സ്വയം ഒരുത്തന്റെ അടിമ ആയി ജീവിക്കാൻ ആണ് ഇവർക്കൊക്കെ ഇഷ്ടം. എന്നാലും പറയും "അവനു എന്നോടുള്ള ച്നേകം കൊണ്ടാണെന്ന് ". ഹോ !!! എത്ര ലജ്ജാവഹം....
ഹാവൂ സമാധാനം... കമന്റ് ബോക്സ് എന്നെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചു... കേരളത്തിലെ യുവ സമൂഹം മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നു.. ഇതാണ് ഞാൻ സ്വപ്നം കണ്ട കേരള ജനത 👌👌👌👌👌
ഡയറക്ടറും എഴുത്തും ഒരാളായത് നന്നായി..പ്രിയപ്പെട്ട റിനു ചേട്ട, '2020' ലോക്ക്ഡൗൺ കഴിഞ്ഞ് ഇവിടെ ഇപ്പൊ പണി കിട്ടാനുണ്ട് ചേട്ട, കൊത്തും കെളയും, തൊഴിലുറപ്പ് എല്ലാം ഉണ്ട്..ചേട്ടനും കുടുംബവും പട്ടിണി ആവുല്ലാന്ന് ഞാൻ ഉറപ്പ് തരുന്നു ചേട്ട..ഇനി എന്റ്റെ പൊന്ന് ചേട്ടൻ ഈ പണിക്ക് നിക്കല്ലെ.. കണ്ടിട്ട് സഹിക്കണില്ല..അതോണ്ട...
സുഹൃത്തേ എല്ലാവരുടെ ജീവിതത്തിൽ ഒരുപോലെ ഉണ്ടാവണം എന്നില്ല എല്ലാവരും നിങ്ങളുടെ കാഴ്ചപ്പാടിൽ ആവണം എന്നില്ല ചിലർക്ക് അത് കുഴപ്പമുണ്ടാവില്ല ചിലർക്ക് അത് കാണുമ്പോൾ കുഴപ്പമായി തോന്നുന്നു എത്രയോ സ്ഥലങ്ങളിൽ പെണ്ണുങ്ങൾ പുരുഷന്മാരെ ഭരിക്കുന്നു പലരും മക്കൾക്ക് വേണ്ടി നിൽക്കുന്നു അതുപോലെ സ്ത്രീകളും.. പിന്നെ നിങ്ങളെപ്പോലുള്ള ആളുകൾക്ക് ഷോർട്ട് ഫിലിം എന്ന് പറഞ്ഞാൽ പെണ്ണുങ്ങളെ പൊക്കലും ആണിന്റെ ചെകിട തടിക്കലും മാത്രമായിരിക്കും ഇഷ്ടം അല്ലേ. അപ്പോൾ വയ്ക്കുന്ന വാഴ കൊലയ്ക്കുമ്പോൾ സ്വർണമായിരിക്കും 😂😂 കഷ്ടം സുഹൃത്ത് കഷ്ടം അങ്ങനെയുള്ള വീഡിയോകൾക്ക് താഴെ ഒരാളും നിങ്ങൾ ഇട്ടിരിക്കുന്ന പോലുള്ള കമന്റുകൾ എഴുതാറില്ല..😂 സൂപ്പർ 👍 എന്നു മാത്രമേ കാണാറുള്ളൂ ആദ്യം ഇതിനെ ഒരു ഷോർട്ട് ഫിലിം ആണ് ഒരു ക്രിയേഷൻ ആണ് എന്ന് കണ്ടു മനസ്സിലാക്കുക റിയാലിറ്റിയിൽ ഇവിടെ രണ്ടുപേരും ഇങ്ങനെയാണ് എന്ന് നിങ്ങൾക്കറിയില്ലല്ലോ... ഓക്കേ
വാട്സപ്പ് സ്റ്റാറ്റസുകളിൽ കാമുകന്റെ മാസ്സ് തെറിവിളി കേട്ടിട്ടു ബാക്കി അറിയാൻ ഷോർട് ഫിലിം തപ്പി ഇറങ്ങിത ഞാൻ..., ആത്മാഭിമാനത്തിന് ഒരു ചായേടെ വില മാത്രേ ഉള്ളോ? ജനിച്ചത് പെൺകുട്ടികൾ ആയതു കൊണ്ട് തന്നെ സ്കൂളിനും കോളേജിന്നും ക്ലബ്ബുകളുടെ വകയുമൊക്കെ സ്ത്രീ ശക്തികാരത്തിന്റെ കൊറെ ക്ലാസ്സ് ഒക്കെ കൊടുക്കും... എന്നിട്ടോ പ്രീതികരിക്കണ്ട ഒരു ഘട്ടം എത്തുമ്പോ പെണ്ണാണെന്ന് പറഞ്ഞ് വായ അടപ്പിക്കും... അതെ ക്‌ളീഷെ ലൈൻ തന്നെ ആയിപ്പോയി ഇവിടേം... ഇത് 21-ആം നുറ്റാണ്ടായില്ലെ.. ഇനി എങ്കിലും നമ്മക്കും ട്രാക്ക് മാറ്റിക്കൂടെ..., പെണ്കുട്ടികള് ആത്മാഭിമാനം ഉള്ളവരായി തന്നെ വളർന്നോട്ടെ... അതിന് ഏറ്റവും കൂടുതൽ സ്വാതീനം ചൊലുത്താൻ ഇത്തരം ഷോർട്ഫിലിംസിനു കഴിയും..., അത് കൊണ്ടുതന്നെ ഒരു msg കൊടുക്കുമ്പോൾ ഒരു വട്ടം കൂടെ ചിന്തിക്കുവാ... any way spr acting🔥
എത്ര മനോഹരമായാണ് ഇവർ പാട്രിയാർക്കിയെ പറഞ്ഞു വയ്ക്കുന്നത്. എത്ര മനോഹരമായാണ് ഒരു ടോക്സിക് റിലേഷൻഷിപ് നെ പ്രണയം എന്ന പേരിൽ ഗ്ലോറിഫൈ ചെയ്യുന്നത്..Toxic relationship🤦♀️It's not love, it's called slavery
Just save yourself from toxic relationship. Ofcourse u will get a name THEPPKARI 💯 But just dont care rumours just move on with self love . Me for an example 🙃
@@achutty1635ഒരു പെണ്ണ് വിളിച്ചു പറഞ്ഞാൽ അപ്പോൾ തന്നെ ചാനൽ ചർച്ച വയ്ക്കും.. ആയാളുടെ ഫോട്ടോയും ഡീറ്റയിലും കാണിക്കും .. 100% ആ കുറ്റം ചെയ്തു എന്ന് പരാതി കൊടുക്കുമ്പോൾ തന്നെ നിങ്ങളും നാട്ടുകാരും നിയമവും ഉപദ്രവിക്കും അതിലപ്പുറം ഒന്നുമില്ലല്ലോ തേപ്പുകാരി എന്നൊരു പേര്... പിന്നെ കല്യാണത്തിന്റെ തലേദിവസം കല്യാണത്തിന് അന്ന് കഴിഞ്ഞിട്ട് എന്റെ അറിവിൽ ഒറ്റ പുരുഷനും ഓടി പോയതായിട്ട് ഇല്ല പക്ഷേ എന്ത് നിയമമാണ് കാലങ്ങളായി ഇതുപോലുള്ള ഉടായിപ്പുകൾ നടന്നിട്ട് കൊണ്ടുവന്നിട്ടുള്ളത് എന്തു മാറ്റമാണ് അതിനകത്തു കൊണ്ടുവന്നിട്ടുള്ളത് എന്ത് നഷ്ടമാണ് കൊടുക്കാറുള്ളത്.. സൊ നിങ്ങൾക്ക് വരുന്ന മോശ പേരുകൾ നിങ്ങൾക്ക് വലിയ കാര്യങ്ങള പക്ഷേ പുരുഷന്മാർക്ക് സംഭവിക്കുന്ന വൻ ദുരന്തങ്ങൾ നിങ്ങൾക്ക് ഒരു വിഷയമേ അല്ല എന്നല്ലേ കമന്റിൽ ഉദ്ദേശിക്കുന്നത്.. ഇങ്ങനെ ഒരു ഷോർട്ട് ഫിലിം ചെയ്തപ്പോൾ അതിൽ ടോക്സിക് ഗോറിഫൈ എന്നൊക്കെ പറഞ്ഞ് നിങ്ങൾ എതിർത്തു വരുന്നു എത്ര ഷോർട്ട് ഫിലിമുകളിൽ ഒന്നു പറയുമ്പോൾ രണ്ടാമത്തേതിന് പുരുഷന്റെ ചെകിടത്ത് പെണ്ണ് അടിക്കുന്നു.. ഒരാള് പോലും അല്ലെങ്കിൽ നെഗറ്റീവ് എന്ന പറയാറില്ല. കലിപ്പന്റെ റോൾ പെണ്ണാണ് ചെയ്തതെങ്കിൽ ഇത്രയും പ്രശ്നം എവിടെയും കണ്ടിട്ടില്ല.. ഞാൻ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് കുറച്ച് ഷോർട്ട് ഫിലിം കണ്ടു നോക്കൂ.. കമന്റ് ചെയ്യുന്നവരുടെ താൽപര്യവും നിലവാരവും എന്താണ് എന്ന് അപ്പോൾ അറിയാം... പിന്നെ ആരും ആരുടെയും അടിമയൊന്നും അല്ല അങ്ങനെ പോകേണ്ട ആവശ്യമില്ല പക്ഷേ ഈ തുല്യത പറയുമ്പോൾ അവിടെയും ഇവിടെയും പ്രശ്നങ്ങൾ ഉണ്ട് എന്ന് ഓർക്കുക.. Ok
@@achutty1635ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ട് എന്ന് ഓർക്കുക അത്രതന്നെ... അല്ലാതെ നിങ്ങൾ ടോക്സിക് റിലേഷനിൽ നിന്ന് പോന്നാൽ തേപ്പുകാരി എന്ന പേര് വരുന്നു എന്ന് പറഞ്ഞല്ലോ അതിനേക്കാൾ ഗാഢമായ കാര്യങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് ...
ജോലിയും കൂലിയും ഒന്നുമില്ലെങ്കിലും കോളേജിൽ പഠിക്കുന്ന കാലത്ത് സ്പോർട്സിനും ആർട്ട്സിനും ഒക്കെ കലിപ്പൻ first ആയിരിക്കും. പെൺകുട്ടികൾക്ക് ഉത്തമ ആങ്ങള .റാഗ് ചെയ്യാൻ വരുന്ന ചെക്കന്മാർക്ക് പേടി സ്വപ്നം. ഇതു കൂടി എവിടേലും കുത്തിക്കേിയിരുന്നെങ്കിൽ ലക്ഷണമൊത്ത ഒരു കലിപ്പനാക്കാമായിരുന്നു.
സ്ത്രീവിരുദ്ധത എത്ര ലളിതമായി അവതരിപ്പിക്കാൻ പറ്റുവോ അങ്ങനെ തന്നെ അവതരിപ്പിച്ചു. Toxicity over flawing🤮.. സ്വന്തം ഭാര്യയെ കൊന്നത് സ്നേഹം കൊണ്ടാണെന്ന് പറയുന്ന ആളുകൾ ഒള്ള നാടല്ലേ.. ഇത്രേം അംഗീകാരം ലഭിച്ചില്ലെങ്കിലെ അതിശയം ഒള്ളൂ 😌😌
@@vcreativemedia9046 ഉണ്ട്. ഇല്ല എന്ന് ഒരിക്കലും പറയില്ല.. എന്നാൽ കഴിവുള്ളവർ സോഷ്യൽ മീഡിയ പ്ലാറ്റഫോം ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള concept ആണോ സമൂഹത്തിനി കൊടുക്കേണ്ടത്. മാതൃകാപരമാകണ്ട സമൂഹവിരുദ്ധമാവാതിരുന്നൂടെ..
ഷോർട് ഫിലിം കണ്ടു നെറ്റി ചുളിഞ്ഞു.. പക്ഷെ കമന്റ് സെക്ഷൻ മനസ്സ് നിറച്ചു.. ഇത്ര നന്നായി ഫിലിംമേക്കിങ് അറിയാവുന്നവർക്ക് ഇത്രപോലും സാമൂഹിക അവബോധം ഇല്ലാതായിപ്പോയി എന്നത് അത്ഭുതം തന്നെ.
Sathiyam
Ys broo
ഒരു ഊള കാമുകനും ഒരു മൂഞ്ചിയ കാമുകീം... വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു ഷോർട് ഫിലിം പേര് തപ്പിപ്പിടിച്ചു കണ്ടു തേഞ്ഞു തൂറി.... 😪😪😪
Exactly 😊
@@pratheeshunni175 ഹഹഹ അങ്ങനെ വേണം. ഇനി ആ സ്റ്റാറ്റസ് ഇട്ടവനിട്ട് രണ്ടുപൊട്ടിക്ക്.
എനിക്ക് ഇവിടെ വന്നപ്പോൾ ഏറ്റവും ഇഷ്ടപെട്ടത് കമന്റ്സുകൾ ആണ് , ഇതിലെ കമന്റ്സ് വായിക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു നമ്മുടെ സൊസൈറ്റി ഒരുപാട് മാറിയിരിക്കുന്നു,♥️
അവർ പറക്കട്ടേ. കൃത്യം 6 മണി ആകുമ്പോൾ പിടിച്ചു കൂട്ടിൽ ഇട്ടാൽ മതി. മികച്ചൊരു കോൻസെപ്റ്റ്
നായിക:ഞാൻ പൊട്ടത്തിയാ
കാണുന്നവർ: അതേടി നീ പൊട്ടത്തി ആണ് 😂
🤣🤣🤣
🤣🤣🤣🤣 ഞാനും പറയാൻ ഇരുന്നതാർന്നു ....
😂😂😂😂😂😂😂😂😆😆😆😆
@@dhanalakshmikm5172 😂🤣🤣🤣
@@shamnascookingpoint 🧐🧐
കമന്റ് സെക്ഷൻ ആണ് ഞെട്ടിച്ചു കളഞ്ഞത്.. നമ്മുടെ സമൂഹം മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നോ....കലിപ്പന്മാരെ ഗ്ലോറിഫൈ ചെയ്യുന്ന ഇതുപോലത്തവ ഉണ്ടാവാതിരിക്കട്ടെ..❤️
👍
സത്യം. ശരിക്കും ഞെട്ടിച്ചു. 👍👍👍👍
ഇതുപോലുള്ള 🔥ട്ടം സിനിമകൾ avisio entertainmentsനു അപ്ലോഡ് ചെയ്യാം അല്ലെ? വ്യത്യസ്തമായി , സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മോശമല്ലാത്ത സിനിമ അപ്‌ലോഡ് ചെയ്യാമോ എന്നു ഞാൻ ചോദിച്ചപ്പോൾ ?
എന്താ അല്ലെ!
Mallu analyst✌️
Sathyam🤩
Mmmmm... മലയാളികൾ മെച്ചപ്പെട്ടിരിക്കുന്നു.😌... സംശയമില്ല.. കലിപ്പനും കാന്താരിക്കും വേണ്ടത് കിട്ടുന്നുണ്ട് കമന്റ് സെക്ഷനിൽ നിന്ന് 😝
Mallu Analyst Effect
ലൈക് വാണങ്ങളോ?
@@deepakvijayan97 pointu💯
😂😂
Mallu analyst ❤️
ആഹാ കാമുകിയുടെ അപ്പന് വിളിക്കുകയും കാമുകിയെ പച്ച തെറി വിളിക്കുകയും ചെയ്യുന്ന സ്നേഹ സമ്പന്നനായ കാമുകനും ഇതെല്ലാം തന്നോടുള്ള ഇഷ്ടമാണെന്നു തിരിച്ചറിവിൽ അവന്റെ വാലിൽ തൂങ്ങി നടക്കുന്ന നിഷ്കളങ്ക കാമുകിയും...അടിപൊളി വാ പൂവാം
അതെടുത്ത് മാസ്സ് bgm m ittu status aakan kore statusolikalum
Evidyaaa pottiyath moolathilano
@@shaijithshaiju320 kashtam
@@shaijithshaiju320chettante evdeya pottye
കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഇനി പിറക്കുമോ ഇത്പോലൊരു ആവരാതം 🙏
അണിയറപ്രേവർത്തകർക്ക് വേണ്ടി ഒരു ടൈം ട്രാവൽ മെഷീൻ പണിപുരയിൽ ഒരുങ്ങുന്നുണ്ട് ✌️
😂😂😂
പൊട്ടകിണറ്റിൽ കിടക്കുന്ന തവളയ്ക്ക് atleast ആ കിണർ എങ്കിലും explore ചെയ്യാൻ പറ്റും.. പക്ഷേ ഈ കലിപ്പന്റെ കാന്താരിയുടെ ഒരു അവസ്ഥയേ!!!😂😂😂
Well said
Angane ollore mattan nokk.. 😇
Nadesaaa kollanda....😂😂😂
Haa. Anganeonnum parayalee suhruthe... kelippetanum chaayayum aan ee kenthariyude logam😍😝😌woow beautifullll🤒🔥
@@__-vj9kn chayaye explore cheythitund alle😂😂😂
ഇതുപോലെ ഒരു റിലേഷനിൽ അകപ്പെടുന്നതിനേക്കാളും നല്ലത് ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കുന്നതാണ്.
ഇങ്ങനെ ഉള്ള റിലേഷൻ അധികം നീണ്ടു പോകില്ല എന്നതാണ് സത്യം...
ഒരു തേപ്പ് മണക്കുന്നു
Avan oru pscyho aa.. Aval thechal avalde jeevitham konjatta aakkum.. Avalde ella passwordum moopar set aakittind.. Aadyame.. Trap..
Its just a short filim.ith kandittalla aalukal premikkunnath
@@BMXHACKERYT
ഇതുപോലുള്ള കാമുകന്മാർ ഇപ്പോളും ഉണ്ട് സഹോദരാ.
അടിമത്തമാണത്രെ relationship... തന്തക്ക് വിളിയാണത്രെ റൊമാൻസ്.... "ത്ഫൂ..."
Commentbox കണ്ടപ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷം... സംവിധായകനും കഥ എഴുതിയോനും മനസ്സിലായില്ലെങ്കിലും, കാലം മാറുന്നുണ്ട്... ഒപ്പം മലയാളിയും !🔥❣️
Well said ❤️
Well said
🤙🔥
Angane paranjukodukk chetta
Aatmarthamayi snehikkunna ella relationshipilum ingane aanu broii ... Ith kaanunna ella loversinum avarude relationship orma varum ith kaanumbol
Better stay single than involving in a TOXIC relationship!!
Sathyam💯
Armyaaa💜😂
Correct
@@nimz6548 😁
@@seokjin966 😌✌🏻💜😂
ഈ short ഫിലിം കാണുമ്പോൾ ഉള്ള അസഹനീയത അൽപമെങ്കിലും മാറുന്നത് കമൻറ് സെക്ഷൻ കാണുമ്പോൾ ആണ്
Exactly 🤯 such a crap 🤮
കെട്ടിയോൻ അല്ലലോ ഭരിക്കാൻ 🙄കെട്ടിയോനാണേൽ ഭരിക്കാമെന്ന് നൈസ് ആയിട്ട് പറഞ്ഞിട്ട് പോയി 🙄🙄
Sathym
Njanum sredhichu😵
@Arun das kettiyon means partner. Pennine kettich tharuva cheyane..koode ownership onnumila.
@@athirajoseph569 well said
True...
ആ പെണ്ണിനോട് കാണിച്ചതഇന്റെ പകുതി കലിപ്പ് അവൻമോരോട് കാണികമാരുന്നു..അതെങ്ങാനാ തടി കേടാകുമെന്നു അറിയാം😂😂
Athee...kailpanu pedi unde
😅
Polli
U are right
😂
ATM കാർഡിന്റെ പിൻ നമ്പറോ🙄🙄🙄🙄...വിവരമുള്ള 34k ആൾക്കാരെ കണ്ടതിൽ സന്തോഷം... toxic relationship ഗ്ലോറിഫെയ് ചെയ്യാതെ അതിനു അർഹിക്കുന്ന സ്ഥാനം മാത്രം കൊടുത്തു കാണുന്ന ആൾക്കാരും ഈ സമൂഹത്തിൽ ഉണ്ടല്ലോ....❤️❤️
Yes, true toxic relationships. And character ennu paranju glorifying the kalippan. Avaaarodum ei kalippu kaanichirunnel , character ennu pinnem parayaamayirunnu
208k like🤢🤮🥺its disgustingg
208 k likes Kandappo ente killipoyi 🙄🥺
അതെ 38k പുതിയ തലമുറ മലയാളീസ് പ്രതീക്ഷയുടെ പൊൻതൂവലുകൾ 😍
@@maneeshm0477 Hmm.... Appo 210 k likesoo? 🙄
എല്ലാവരും ആവശ്യത്തിനു കൊടുത്തിട്ടുണ്ടല്ലോ ... എൻ്റെ വ്യക്തിപരമായ പേരിലും മണവാളൻ ആൻ്റ് സൺസിൻ്റെ പേരിലും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു .... 🙏🙏🙏
കാമുകിയോട് ചൂടാവുന്നതിന്റെ ഒരംശം ആ ചായ പുറത്ത് വീണ സഹോദരങ്ങളോട് കാണിച്ചാറുന്നെ 1500 save ചെയർന്നു.. 🤣🤣
😂
Athe Kore typical kalippanmarindu kamukide munpil kalippan aakan vendi avalodu mathram choodu aavollu😂nattukkarde mekkittu keriyal avar panjikku idumallo😌😂
Sathyam
Enna avante avasanathe kalippayirikkum
Exactly
Tik tok പൂട്ടിയപ്പോൾ വംശനാശം സംഭവിച്ച കലിപ്പനേം കാന്താരിയേം യൂട്യൂബ് ഇൽ പറിച്ചു നട്ട സേട്ടൻമാർക്കും സെട്ടത്തിമാർക്കും നമോവാകം.... 🙏
😁😁
😂😂
😆😆😆😆
വട്ടന്റെ പൊട്ടത്തി 😂😂😂
🤣🤣🤣🔥
ഹഹഹ കറക്ട് 😂😂
🤣🤣🤣 ad polichu
@@nithanizam3875 Armyyyyy
🤣🤣💯💯
അങ്ങനെ ,കാന്താരിയോട് മാത്രം കലിപ്പിളകുന്ന ആ ചേട്ടൻ പ്രേമിക്കുകയാണ് സൂർത്തുക്കളെ ... പ്രേമിക്കുകയാണ്😪👏👏👏🥳🥳
😂🤣
നാട്ടുകാരോട് ഇളക്കിയാൽ പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും അതറിയാം😉
😅😅😅😅👌
@@brutalgaming7163 😂
@@alby-6742 hahaa... 🤭
ഇത് കണ്ടിട്ട് * ലെ പ്രണയം:" അപമാനിച്ച് കഴിഞ്ഞെങ്കിൽ പൊക്കോട്ടെ സേട്ടാ....!."🙄
BHAGYALAKSHMI I 🤣🤣🤣
Nice
🤣🤣🤣
🤣🤣
🤣🤣🤣🤝
എല്ലാരും സ്റ്റാറ്റസ് ഇട്ടതുകൊണ്ട് കാണാൻ വന്നതാണ്, നല്ല അഭിനയം, 2020 ലേക്ക് വണ്ടി കിട്ടാത്ത കൂട്ടര്, പക്ഷേ ഈ കാണിച്ചു വച്ചേക്കുന്നതു പ്രണയം ആണെന്ന് മാത്രം ആരും വിചാരിക്കരുത്
Exactly 💯
💯💯💯
Ippozhum ithokke Pranayam aanenn paranj kond nadakkunna kore pere🤦
"Achan chilavakkiyekkal kooduthal njan chilavakki" ayyoo ivde aarulle idhonn paranj chirikkaaan😂😂
Athanne😂😂😂😂😂
Ath thanne😂😂😂
Athum joliyum kooliyum aakatha avalte atm kond jeevikkunna livan...🤷🤷
@@nisashiras6309 ring master movie orma varunnu😂
Ammeee sathyammm..chelav enna vakinte artham vere entho ann nnu thonnunu aa vyakthikk
വളരെ പുതുമയുള്ള കഥ.
കലിപ്പൻ നായകൻ, നായകന്റെ മാനസിക പ്രഷുബ്‌ധത, നായികക്ക് പറ്റുന്ന അബദ്ധം, പൊതുവെ മനോനിലതെറ്റിയ നായകന്റെ വക നായികക്കും അവളുടെ അപ്പനും മുത്തിക്കും മുത്തീടെ മുത്തിക്കും തെറിയഭിഷേകം, എല്ലാം കേട്ട് പൊട്ടിക്കരയുന്ന അബലയെന്നു സ്വയം പ്രഖ്യാപിച്ച നായിക, നായികയോടുള്ള അമിതമായ കരുതലാണ് തന്റെ മനൊവൈകല്യതിന്റെ കാരണമെന്ന നായകന്റെ ന്യായീകരണ ഗീർവാണം, ഇത് കേട്ട് കുളിരു കോരുന്ന നായിക, നായികയുടെ കാന്താരി പ്രശ്ചന്നവേഷം, അവസാനം രണ്ടു പേരും സംതൃപ്തരായി ആടിപ്പാടിപ്പോകുന്നു.
ശുഭം👏👏👏...
അണിയറപ്രവർത്തകരോട്,
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സ്വപ്നങ്ങൾക്കും പരിധി നിശ്ചയിക്കുന്ന വികലമായ കാഴ്ചകൾ അവസാനിപ്പിക്കാറായില്ലേ. നമ്മുക്ക് പിറകിൽ ഒരുപാട് കുഞ്ഞിക്കണ്ണുകൾ ഉണ്ട്. ആ കണ്ണുകളിലെ വെളിച്ചം കെടുത്തരുത്. ആ വെളിച്ചത്തിന് മിഴിവേകേണ്ട ഉത്തരവാദിത്തം നമുക്കാണ്.
ഒരു വിഷയം മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള എല്ലാ സാങ്കേതികത്തികവും നിങ്ങൾക്കുണ്ട്. അതിനുവേണ്ടി ക്യാമെറക്ക് പിന്നിലും മുന്നിലും പ്രവർത്തിക്കുന്നവരുടെ പ്രയത്നത്തെ മാനിക്കുന്നു. നിങ്ങളുടെ സൃഷ്ടികൾ മാതൃകാപരമാവട്ടെ. അതിനു കഴിഞ്ഞില്ലെങ്കിലും സമൂഹവിരുദ്ധമാകാതിരിക്കട്ടെ.
എല്ലാവിധ ഭാവുകങ്ങളും
നന്ദി ....
True that
അതെ....... ചായയിൽ അലിഞ്ഞില്ലാതായ തിരിച്ചറിവ്..
Well said
Very true
True
Ente ponno!...Such a progressive comment section!😍... kalippante kanthariyudeyoke glorification phase avasanichu... the hopes for a better tomorrow are not misplaced! ❤️
Athe bhagyam ivare comment section ille avrke ishttam illatha comments delete cheyyathathe.
ഇതുപോലെ ഉള്ള കലിപ്പമാരാണ് പിന്നീട് പ്രേമം പൊട്ടുമ്പോ മുഖത്ത് ആസിഡ് ഒഴിക്കാൻ വരുന്നത്.......🤷🏻♂️😅
Crct
Yes.. True... Fact
Noo avare manass simple aayirikum
@@muhammedzinan8034 uvva uvvaa... ithupole ulla manorogikal anu premam potti kazhiyumbo violent avunath
true
Technical side എത്രയോക്കെ അടിപൊളി ആയാലും ഇമ്മാതിരി സാധനം എറക്കാനാണെങ്കിൽ ഈ പണി നിർത്തണതാണ് നല്ലത്.
ഇത് കണ്ട ക്ഷീണം മാറിയത് കമന്റ് സെക്ഷനിലോട്ട് പോയപ്പോഴാണ്... 5% പോലും സപ്പോർട്ടിങ് ആയി കാണുന്നില്ല..!! 😍👏 ഇത്തരം ആശയങ്ങൾ വച്ചു ഇനിയും ഇതു പോലുള്ള ശൃഷ്ടികൾ ഉണ്ടാകാതിരിക്കാൻ ഈ കമന്റ്‌ബോക്സ് എല്ലാവർക്കും പ്രചോദനം ആവട്ടെ.. !! 🙌 വീട്ടിൽ പോയി ഇഷ്ടം പോലെ ഏലക്ക ചായ ഇട്ടു അച്ഛന്റെ കൂടെ ഇരുന്നു കുടി മോളെ... ❤️
Exaaaactly
Pakshe kure like und😤
@@anusree9216like cheythavar kalipanmarum kaantharikalum aavum 😂.
@@anusree9216 ee swabhavam ullavar aarikkum😂😂
അച്ഛന് വിളിച്ചോണ്ടല്ല പൊട്ടത്തിന്ന് വിളിച്ചോണ്ടാണ് അവൾക്ക് സങ്കടം😂😂😂😂😂
ശെരിയാണ് അവൻ അവളെ പൊട്ടത്തി എന്ന് വിളിച്ചതിൽ ആണ് സങ്കടം അല്ലേ??
Crct
🤣🤣🤣
😒
😂
Anyway loved the comment section. I worried that these one million viewers are supporters of this male toxicity and so-called kalippan kandari theme. But the comment section is really progressive. Happy to know that people started thinking.
"Kalyanam onnum kazhichitilalo bharikan aayit" apo kalyanam kazhinjal bharikavoo😂
U mean rajyam bharikal ,rajavu
Lockdown effect ആണോന്ന് അറിയില്ല. നമ്മൾ മലയാളികൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഈ comment section കണ്ടപ്പോ മനസിലായി. പണ്ടൊക്കെ ഈ type ഷോർട്ഫിലിമിനൊരു negative comment ഇട്ടാൽ പിന്നെ നമക്ക് പൊങ്കാല ആയിരുന്നു. ഇതിപ്പോ എല്ലാവരും toxic റിലേഷന്ഷിപ്പിനെ പറ്റി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു 😊
❤true
True...👏
Sathyamenne
Sathyam
Satym
മല്ലു അനലിസ്റ് കണ്ടതിനുശേഷം ഒന്ന് കലിപ്പനേം കാന്താരിയേം കാണാൻ ദിവിടെ വന്നതാണ് വന്നപ്പോ കമന്റ് സെക്ഷൻ ഞെട്ടിച്ചു.. മേക്കിങ് കിടു ആണേ....
കാന്താരിയുടെ ചെള്ള പൊട്ടിച്ച ശേഷം കലിപ്പൻ :
ചായ എടുക്കട്ടെ മോളൂസേ....
😂😂😂
Yeah monee
അതും ഏലക്ക ഇട്ടത്
😂😂😂
😂
ന്റെ സാറേ 2020 ലും ഇമ്മാതിരി ഊളത്തരങ്ങൾ ഉണ്ടാക്കാനും ഒരു റേഞ്ച് വേണം
2020lum ammathiri oolakal unde
2019 lu ninnu 2020 lekke kadannappo Oolakal illandaayo? Avarkku veendu vicharam vanno 2019 le new year night day ku?
അവന്മാർ വന്നപ്പോ അവന്റെ ഉള്ളിലെ കലിപ്പ് ന്തേയ് ഏലക്ക ചായേൽ അലിഞ്ഞു പോയോ 😐😑😐
Kanthariyude mathram kalippan aanu 🤭
@@athirajayakumar8478 😂😂
Lol sathyam !! Avane idichu chammanthi aakkum ennu avanu ariyam !!! Ee kalippanmaarokke van dhurandham aanalloo!!
😂😂😂
Kanthari prathikarikata paava kutti alle apo avde kalipp okke kaanikkam😁 athe pole avmmarde aduth kalipp kaanichal chilappo pallinte ennam kurayum🤣🤣🤣🤣🤣🤣
4000 രൂപയുടെ ഷർട്ട് കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😬😂😂😂
4000 rupayude shirt idunnavare bahumanikkan padikkanam mr🤣🤣.
😅
250 only...
@@swagprince3503 ഇനിമുതൽ ബഹുമാനിക്കാം സെർ 😌
@@rakeshstanley3059 footpath il 5 ennam 250 ayirikkum 😂 ithil aval parayunnundallo valla footpath il ninnum vangichath aavum ennu
മുഴുവൻ കാണാതെ കമന്റ് നോക്കി ചിരിക്കാൻ വന്നവർ ഇവിടെ കോമോണ്
Njan itu teere kandittilla,aake kandatu status,aanu , pinne ivide vannu comment section nokkiyappol aanu itu kalippante kandari nte vere version aanu nnu manasilaaye atondu kandilla, pinne , comments vayichu chirikkyaanum tudangi.
🙋
Njnum💕
🙋🙋🙋🙋🙋
😁😁😁😁😁
Le girl : ഞാൻ പൊട്ടത്തിയാണ് 😂😂
Nan : അത് അറിയാം 😂😂😂
Anyone after Mallu analyst? Proud Mallu analyst followers come here 👍
Me....
Njn... always 🤗
Im here
Me too
Me too
പണ്ട് ഞാൻ ഇതുപോലെ ഒരു കലിപ്പൻ ആയിരുന്നു .കാമുകിയെ ഭയങ്കര സംശയം FB പാസ്സ്‌വേർഡ് എനിക്കറിയാമായിരുന്നു. എപ്പോഴും അവളെ തെറി വിളിയും ചീത്ത പറയലും. ആണ്കുട്ടികളോട് സംസാരിക്കുന്നത് പോലും എനിക്കിഷ്ടമില്ലായിരുന്നു. കലിപ്പന്റെ മെയിൻ ഐറ്റം ആയ ആസിഡ് ആക്രമണം അല്ലാത്ത എല്ലാം എനിക്കുണ്ടായിരുന്നു .അവസാനം സഹികെട്ട് അവൾ എന്നെ ഒയിവാക്കി പോയി. അന്നെനിക്ക് മനസ്സിലായി മറ്റുള്ളവരുടെ സ്വാതന്ത്രത്തിൽ കയറി ഇടപെടരുത് എന്ന്. ഇന്ന് ഞാൻ വിവാഹം കഴിച്ചു. എന്റെ ഭാര്യയുടെ ഒരു സ്വകാര്യ കാര്യത്തിലും ഞാൻ ഇടപെടാറില്ല. ഇന്നേവരെ അവളുടെ മൊബൈൽ ഞാൻ തുറന്നു പോലും നോക്കിട്ടില്ല. അത് കൊണ്ട് തന്നെ എന്റെ ഭാര്യക്ക് എന്നോട് അതിയായ സ്നേഹമാണ്. അവളുടെ കൂട്ടുകാരികളുടെ മാതൃക ഭർത്താവ് കൂടിയാണ് ഞാൻ ഇപ്പോൾ. മാത്രമല്ല കലിപ്പനിൽ നിന്ന് ഇന്ന് ഞാൻ ഒരു ഫെമിനിസ്റ്റ് കൂടിയായിരിക്കുന്നു.ദയവ് ചെയ്തു ഇതുപോലുള്ള കലിപ്പന്മാരെ glorify ചെയ്യാതിരിക്കുക.
Good chettayi..😊😊😊❤❤❤
സൂപ്പർ
Hope you've really changed and that you keep changing more.. change is growth.. it's good to know..
Be a man with spine and heart no problem at all
Nishita Saif absolutely
Normalising verbal abuse and emotional torture are quite visible in all relationship videos these days. These type of videos not only undermine a women's character but do create a sort of generalized negative images about men as well.
good point.... among these type of videos/films commenters mostly criticize about portraying female characters but people miss to point out the male ones were also gaining an bad image.
Point
201k കെലിപ്പന്‍മാരും കാന്താരികളും...
എന്റെ പടച്ചോനെ ഇവര്‍ക്കൊക്കെ എന്ന് നല്ല ബുദ്ധി കൊടുക്കാൻ ആണ്. 🤣🤣🤣
Mallu Analyst കണ്ട് കമൻറ് നോക്കാൻ വന്ന ഞാൻ. ഫേസ്ബുക്കിലെ ഹഹഹ 🤣 റിയാക്ഷൻ യൂടുബിലും വേണം.!!
ജോലിയും കൂലിയും ഇല്ല എങ്കിലും. താടിയും, തെറിവിളിയും.. ആഹാ അന്തസ്...... കലീപന്റെ കാന്താരി എന്നു കൂടി അയല് അടിപൊളി....
😜😂😂😂😂
😂
😂😂
The comment section is lit.... Now the literacy make sense......the makers of the film is talented actor,actress,everyone behind it... Hope they will do more movies... But should be careful of the content..
😍👏
യഥാര്‍ത്ഥത്തില്‍ ഒരു കാമുകന്‍/പാര്‍ട്ട്ണര്‍ എങ്ങനെ ആകരുത് എന്നാണ് ഇവിടെ കാണിച്ചു തന്നത്.......
Such a misleading short film..Don't promote these kind of themes..this is 2020..try to respect your parents instead of being a slave of some guy.
TRUE
👍
true
People should have self esteem more than anything.
And parents should make sure their kids know what "real love" is.
അച്ഛനു വിളി കേട്ടിട്ട് അഞ്ചു മിനിട്ട് കഴിഞ്ഞ് ഇതുപോലെ നാണിക്കാൻ ഒരു റേഞ്ചു വേണം മോളേ 😑
Correct ..സത്യം പറഞ്ഞാൽ കാമുകൻ psychoയെ ഡോക്ടർനെ കാണിക്കുന്നതിലും അത്യാവശ്യം ഇതുപോലുള്ള ചില മനോരാജൃത്ത് കഴിയുന്നവരെ കാണിക്കുന്നതാണ്. കാരണം വളം വച്ചു കൊടുത്തില്ലെങ്കിൽ ഒരു കലിപ്പനും കേരളത്തിൽ ജനിക്കില്ല😂😂.കലിപ്പത്തരം എട്ടായി മടക്കി പോക്കടിറ്റിലിട്ട് ഒരിടത്തിരിക്കത്തെയുള്ളൂ പട്ടി ഷോ കാണാൻ ആളില്ലേൽ പിന്നെന്ത് കലിപ്പ്
Sathyam
@@alby-6742 you said it . Penn kittan kalippanayi abhinayikenda avasthayann ippol
Oohoo
Iost soul ,athu oru range undayittalledo aathoru pennum snehukkunna avalude kamukanodayalum alleee husband nodayalum eganethannayaaa
സത്യം പറഞ്ഞാൽ ഫിലിം കാണുന്നതിനേക്കാൾ രസം ആണ്.. കമന്റ് വായിക്കാൻ 🤣🤣🤣🤣ഹോ എന്റെ ഈ കമന്റ് ന് 1k ആക്കി തന്ന എന്റെ പ്രിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ 💕💕💕🌹🌹🌹thankyu so much 😍😍😍
Sathyam 🤣 😁
Sathym
💯
Sherriyaatto😁😁😁
Sathyam paramaartham 🤩🤣🤣🤣🤣🤣🤣
എനിക്കും ഉണ്ടാരുന്നു ഇങ്ങനെ ഒരു സാദനം😏😏😏😏😏😏. Najn സഹികെട്ടു അവനെ ഇട്ടിട്ടു പോയപ്പോൾ അവൻ നന്നായി.😂😂😂😂😂😂.
Now we r good frineds 😀😀😀😀
Aaha😂🤩
😂😂😂😂😂
🤣🤣🤣
Same
😂😂😂😂😆
Short film കണ്ടപ്പോൾ പുച്ഛം തോന്നി... പിന്നെ കമന്റ് സെക്ഷൻ കണ്ടപ്പോൾ ആണ് സമാധാനം ആയത്... ഇങ്ങനെ തെറി വിളിക്കുന്ന കാമുകന്മാർ ഉള്ളവർ അവർക്ക് അടിമ ആയി നിന്ന് കൊടുക്കാതെ അവരെ കണ്ടം വഴി ഓടിക്കുക....hate such people...😏😏😏
ഈ വർഷത്തെ ഓസ്കാർ കിട്ടാൻ ഉള്ള എല്ലാ ചാൻസും ഉണ്ട് 😂🤭.
😂😂
😂😂😂അതെ അതെ നമ്മുടെ സാക്ഷര സുന്ദര കേരളത്തിന്റെ സ്പെഷ്യൽ നോമി😂
😂😂😂
സോഷ്യൽ മീഡിയകളിലെ പാസ്‌വേഡ് share ചെയ്താൾ ശുദ്ധ പ്രണയം ആവുമെന്ന് ഉള്ള concept തന്നെ തെറ്റ് ആണ് അത് അവരുടെ സ്വകാര്യം ആണ് .
അതേ പോലെ ആത്മാഭിമാനം ഉള്ള പെന്ന് ഇത് പോലെ പച്ചക്ക് കാമുകിയെ തെറി പറയുന്നവരുടെ കൂടെ പോവില്ല .
ആണുങ്ങൾ എപ്പോളും possesive ആവന് ആണ് ശ്രമിക്കുന്നത് അതും മാറ്റണം(പൊതുവെ കല്യാണം കഴിഞ്ഞ് ആണ് കാണുന്നത് പ്രണയിക്കുമ്പോൾ അങ്ങനെ ഉണ്ടെങ്കിൽ അവനെ എന്തിന് എത്ര കഷ്ടപ്പെട്ട് നോക്കണം)
ഇമ്മാതിരി കാമുകന്മാരെ സഹിക്കുന്നതിലും നല്ലത് കെട്ടി തൂങ്ങി ചാകുന്നതാ. 🤬🤬
വേണ്ട നിയൊക്കെ എതെകിലും ഒരു കൊപ്പന് കെട്ടി.... അവന്റെ കറുമ്പൻ പോലത്തെ പിള്ളേരെയും പെറ്റ് മൂഞ്ചി കുത്തി നടക്കും 😂😂😂.... പിന്നെ ഇതെല്ലാം ഒരു സമയത്ത് ചിന്തിക്കുമ്പോൾ ഒരു നൊസ്റ്റു ആണ് കുഞ്ഞേ അതൊക്ക മനസിലാക്കണം എങ്കിൽ മിനിമം..... ഒരു ലോവ് ഫീൽ i meen പോസസീവ് ഫീൽ തോന്നണം 💕💕💕അല്ലേൽ ഇതുപോലുള്ള കൊണാപ്പ് കമന്റ് ഇടാൻ തോന്നും
ആ കലിപ്പന്റെ കണ്ണില് കാന്താരി ഉടച്ച് തേക്കാ൯ ആരുമില്ലേടാ ഇജ്ജാതി വെറുപ്പിക്കല് കലിപ്പ്
😂😂😂
😂😂😂😂😂😂
🤣
😂😂😂😂😂😂😂😂
ഞാന്‍ പൊട്ടത്തിയാ അത് കൊണ്ടാ നീ ചോദിച്ചപ്പോ എഫ്ബീടെ പാസ്വേഡും എ ടി എം പിന്‍ നംബറും എടുത്ത് തന്നെ
🤣🤣🤣🤣🤣🤣
🤣
🤣🤣
🤣🤣🤣👌👌
😅😅😅masss
പണ്ടു മൂക്കുത്തി എന്ന ഷോർട്ട് ഫിലിമിന് എതിരെ ഞാൻ ഒരു കമൻറ് ഇട്ടപ്പോൾ ആരും ഉണ്ടായില്ല സപ്പോർട്ട് ചെയ്യാൻ... അത് ബിഫോർ mallu analyst കാലഘട്ടമായിരുന്നു അതുകൊണ്ടായിരിക്കണം..🙄🤨
👍👍
Athe
👍👍👍👍
Njan annu comment itt irunnilla, but athile kalippan character ottum ishtayillarunnu.
Mallu Analyst ❤️
"മല്ലു അനലിസ്റ്റ് " കണ്ട് വന്നതാ... ഒരു ഡിസ് ലൈക്ക്... ഒരു കമന്റ്..
കനൽ ഒരു തരി മതി.. 35K
ടിക് ടോക് നിർത്തിയപ്പോൾ നമ്മൾ ഓർത്ത് ആ വഴി കലിപ്പന്റെ കാന്താരി പോയി കാണും എന്ന് 😇
കലിപ്പന്റെ കാന്താരികൾ മരിച്ചിട്ടില്ല 😂😂
I don't think a girl should tolerate bad words and abuse from anyone
Not just a girl. Boys shouldn't tolerate abuses from women either.
No one should tolerate abuses from anyone.
ആ ചായ ദേഹത്ത് വീണ ചേട്ടന്മാരോട് ഈ പെണ്ണിനോട് എടുത്ത കലിപ്പൊന്നും കണ്ടില്ലല്ലോ സേട്ടാ...😆😆
തന്റെ കടയുടെ മുൻപിൽ ഇത്രേം പ്രശ്നങ്ങൾ ഉണ്ടായിട്ടും വീണ്ടും വീണ്ടും ചായ ഉണ്ടാക്കിയിരുന്ന ആ ചേട്ടനാണെന്റെ ഹീറോ..
@@nayanagopi7052 😅
😂😂😂😂
@@krishnagopan7837 😆😆
🤣🤣🤣🤣🤣
@@violetlover4691 😄
ഇതിൽ ഒരു പോസിറ്റിവ് കമൻ്റ് പോലും കാണാത്ത ഞാൻ...😅
Le nayika :athe Njn pottathiya
Le viewers :athe née pottathiya 😏
@NANDITHA DEEPESH but e vdode like kndo🙄
@@jithus6592 athrem pottathimarum pranthanmarum undakum
@@greeshmakkrishnan3422 yaa eppozhum ond niharam peythaa ravil enna shortfiminte like nokkiyal mathi
@@jithus6592 Mm kandayirunu.ivarkk okke ini ennanavo bhodham vara
@@greeshmakkrishnan3422 oo ath eppozhonnum vrooollaa ath urappaa
I don't understand why girls actually love these kinds of hot tempered, over posessive, dominating boys... It really feels like a prison 😐😐😐
ഓരോ മണ്ടത്തരം ചിന്തകതികൾ cinema ഒരുപാടു influence ചെയ്ട്ടിട്ടുണ്ട്. പിന്നെ വീട്ടിൽ തൊട്ടു കുടുംബക്കാർ ഒത്തു കൂടുന്ന ഇടം വരെ പണ്ടെല്ലാം ആണുകളല്ലേ എല്ലാം. അങ്ങനെ കണ്ടു വന്നു പൊട്ട കിണറ്റിൽ നിന്നും പുറത്ത് വരാത്ത പെൺകുട്ടികൾ മത്രമേ ighane ഉള്ളവന്മാരെ പ്രേമിക്കു. എനന്റെ വീട്ടുകാരെ പറഞ്ഞാൽ നല്ല മറുപടി കൊടുത്തു slow motionil nadann pokum🚶♀️
Not all girls bruh :)
Yes but after marriage it will be very difficult to adjust people like this
@Sharath S stockholm*
ഇതിലൊക്കെ അഭിനയിക്കാൻ നിന്ന് കൊടുക്കുന്ന ആ പെണ്ണിന്റെ self respect 🙏
Sathyam
Nthu chindagathi aado Thante... lalettan um mammookka yum okke kallakadathukaran ayum, negative character okke cheythittille.... nammude industry yile pala actors um rape scene il abinayichind... athupole actress mosham aaya characters cheythind.... avarkk aarkkum self respect illennano.... character aanu ithu.. film ne film aayi kaanoo...
Ahanninteyum pottan
ഇത് പോലുള്ളവന്മാരെ പ്രേമിച്ചാൽ 'ഉയരെ ' സിനിമയിലെ പല്ലവിയുടെ അവസ്ഥ വരും 🥴
കമന്റ് ബോക്സ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു...😃 ചിന്താഗതികൾക്കു മാറ്റം വന്നു എന്നുള്ള സന്തോഷം... പ്രതികരണശേഷി എന്നുള്ളത് അടിയറവു വയ്‌ക്കേണ്ട കാര്യം അല്ല..👆 Reaction will be perfect when it happens at the right time👌 and in the right measurement. 👍
ആഹഹാ ഇനിയും നേരം വെളുക്കാത്തവർ ഉണ്ടല്ലേ. മല്ലു ചേട്ടന്റെ വീഡിയോ കണ്ടു വന്നതാ.
ആ 32 K യിലാണ് എൻ്റെ പ്രതീക്ഷ.... # comment വായിക്കുമ്പോഴേക്കും 32 k കൂടുമായിരിക്കും
35k yil koodunilla nammalwkkal kooduth Kalipanum kaanthariyum naatil unden tonunnu😂😂😂
Good !! You are an optimistic person !! But I’m scared of that 202k .... 😏!!!
@@annamathukutti6460 yes bro😆😆😆
37K
@@anand9501 37k aayittund.. so progress und
ഒരിക്കലും ഇതുപോലെ selfish ആകല്ലേ ഗയ്‌സ്... എന്നെപോലെ ഒറ്റപ്പെട്ടുപോകും.... 🙂🙂🙂Don't be a kalippan🙃🙃🙃
ഹലാക്കിലെ അവുലും കഞ്ഞിയും. അന്തസ്സ് ഉള്ള പെണ്ണായിരുന്നെങ്കിൽ സ്വന്തം അച്ഛന് വിളിച്ചപ്പോ തന്നെ അവനു break up letter കൊടുത്ത് പോയേനെ. 24 മണിക്കൂറും തെറി വിളിക്കുകയും extreme സെൽഫിഷും ആയ ചുമ്മാ കലിപ്പും കാണിച്ചു നടക്കുന്ന ഇവന്മാർ ഒക്കെ ഹീറോസ്. ബാക്കി ഉള്ളവരൊന്നും കൊള്ളൂല. ഇത്രയും കാലം സ്നേഹിച്ചും ലാളിച്ചും വളർത്തി വലുതാക്കിയ സ്വന്തം അച്ഛന് വിളിച്ചാലും, ഇവളുമാർക്കു വലുത് ആവശ്യത്തിനും ആവശ്യമില്ലാത്തതിനും ഒക്കെ കലിപ്പിക്കുന്ന ഇവന്മാർ ആയിരിക്കും. സ്വയം ഒരുത്തന്റെ അടിമ ആയി ജീവിക്കാൻ ആണ് ഇവർക്കൊക്കെ ഇഷ്ടം. എന്നാലും പറയും "അവനു എന്നോടുള്ള ച്നേകം കൊണ്ടാണെന്ന് ".
ഹോ !!! എത്ര ലജ്‌ജാവഹം....
പിന്നല്ല. അച്ഛന്റെ സ്നേഹം അറിയാത്ത Stockholm കാന്താരി
This short film is all about praising a toxic relationship and male dominance 😑😑😑😑
Please report the video
"അങ്ങാടിയിൽ തോറ്റതിന് അച്ചിയോട് " എന്ന ടൈറ്റിൽ ആണ് ഇതിനു യോജിക്കുന്നത് .
😂😂
Aynumaathralyaa
ആ പറഞ്ഞത് ന്യായം
😂
😂😂
ഹാവൂ സമാധാനം... കമന്റ് ബോക്സ് എന്നെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചു... കേരളത്തിലെ യുവ സമൂഹം മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നു.. ഇതാണ് ഞാൻ സ്വപ്നം കണ്ട കേരള ജനത 👌👌👌👌👌
Fine example of a toxic relationship.
But at least they love each other...
@@vishnnuvijay9096 is that love 😆😆😆 . Just an adjustment between them 😫
People can love each other without being toxic right? @Optimus
@@vishnnuvijay9096 That ain't love, that's just some sugarcoated bs that is extremely toxic
Only because i had enough net I thought I’d watch some trash and here i am watching the best trash of 2020😂😂wow!
🤣trash 🤣
Same😂😂
Haha
Me too..they said free wifi😂😂
ആ വന്ന രണ്ട് അവന്മാർക്കിട്ട് പൊട്ടിക്കാ തെ പേടിച്ച് മാറിയ ഇവനാണ കലിപ്പൻ 😂....ഹോ എത്ര ലജ്ജാവഹം😅😅
Athu point 🤭🤭
Hhooo tholi urinj poi😂
Ella pinne..... 😎😎😎അവൻ അത്രക്ക് കലിപ്പാണ് എങ്കിൽ പ്രതികരിക്കണം....
കലിപ്പ് girls ennodu matharam
കലിപ്പ് girls aduth maatharam 😂
ഡയറക്ടറും എഴുത്തും ഒരാളായത് നന്നായി..പ്രിയപ്പെട്ട റിനു ചേട്ട, '2020' ലോക്ക്ഡൗൺ കഴിഞ്ഞ് ഇവിടെ ഇപ്പൊ പണി കിട്ടാനുണ്ട് ചേട്ട, കൊത്തും കെളയും, തൊഴിലുറപ്പ് എല്ലാം ഉണ്ട്..ചേട്ടനും കുടുംബവും പട്ടിണി ആവുല്ലാന്ന് ഞാൻ ഉറപ്പ് തരുന്നു ചേട്ട..ഇനി എന്റ്റെ പൊന്ന് ചേട്ടൻ ഈ പണിക്ക് നിക്കല്ലെ.. കണ്ടിട്ട് സഹിക്കണില്ല..അതോണ്ട...
നല്ല വൃത്തിയുള്ള മേക്കിങ് & അഭിനയം , പക്ഷെ ചവറ്റു കോട്ടയിൽ ഇടേണ്ട ആശയം 👏👏👏
സത്യം.... എല്ലാം ഉണ്ട് content ഒഴികെ
🤣🤣
Exactly
That's it..
Crct
Its not love .... Its a toxic relationship where love is prioritized over everything else, including respect, trust, and affection for each other.
💯
So true
Absolutely
ആരാ എന്ത് വേണം?
ഞാൻ:- കമൻറ് വായിക്കണം ചിരിക്കണം പോണം🤣🤣🤣🤣
😂🤣🤣🤣
😂😂😂
😂😂😂
ഈ film എടുക്കുന്ന സമയത്ത് നിങ്ങൾ ഓരോരുത്തരും ഓരോ ഓരോ വാഴ നട്ടയിരുനെങ്കിൽ ഇപ്പൊ പഴം കഴിച്ച് ഇരിക്കയിരുന്നു😅🤓
സുഹൃത്തേ എല്ലാവരുടെ ജീവിതത്തിൽ ഒരുപോലെ ഉണ്ടാവണം എന്നില്ല
എല്ലാവരും നിങ്ങളുടെ കാഴ്ചപ്പാടിൽ ആവണം എന്നില്ല ചിലർക്ക് അത് കുഴപ്പമുണ്ടാവില്ല ചിലർക്ക് അത് കാണുമ്പോൾ കുഴപ്പമായി തോന്നുന്നു
എത്രയോ സ്ഥലങ്ങളിൽ പെണ്ണുങ്ങൾ പുരുഷന്മാരെ ഭരിക്കുന്നു
പലരും മക്കൾക്ക് വേണ്ടി നിൽക്കുന്നു അതുപോലെ സ്ത്രീകളും..
പിന്നെ നിങ്ങളെപ്പോലുള്ള ആളുകൾക്ക് ഷോർട്ട് ഫിലിം എന്ന് പറഞ്ഞാൽ പെണ്ണുങ്ങളെ പൊക്കലും ആണിന്റെ ചെകിട തടിക്കലും മാത്രമായിരിക്കും ഇഷ്ടം അല്ലേ. അപ്പോൾ
വയ്ക്കുന്ന വാഴ കൊലയ്ക്കുമ്പോൾ സ്വർണമായിരിക്കും 😂😂
കഷ്ടം സുഹൃത്ത് കഷ്ടം
അങ്ങനെയുള്ള വീഡിയോകൾക്ക് താഴെ ഒരാളും നിങ്ങൾ ഇട്ടിരിക്കുന്ന പോലുള്ള കമന്റുകൾ എഴുതാറില്ല..😂
സൂപ്പർ 👍
എന്നു മാത്രമേ കാണാറുള്ളൂ
ആദ്യം ഇതിനെ ഒരു ഷോർട്ട് ഫിലിം ആണ് ഒരു ക്രിയേഷൻ ആണ് എന്ന് കണ്ടു മനസ്സിലാക്കുക റിയാലിറ്റിയിൽ ഇവിടെ രണ്ടുപേരും ഇങ്ങനെയാണ് എന്ന് നിങ്ങൾക്കറിയില്ലല്ലോ... ഓക്കേ
നിന്നെ ഉണ്ടാക്കിയ സമയം ആ അച്ഛൻ അമ്മയ്ക്കും അത് തോന്നിയെങ്കിൽ ഈ കമന്റ് വായിക്കേണ്ടി വരില്ലായിരുന്നു 😂😂
കമന്റ് കണ്ടപ്പോൾ സമാധാനം ആയി. മലയാളി പൊളിയാണ് . പൂർണ്ണമായും പാൽക്കുപ്പികൾ അല്ല. കനൽ ഒരുപാട് ബാക്കിയുണ്ട്.
Kanal oru thari mathy😅
തന്നെ??... നീട്ടി ഒരു വളി വിട്ടോ... 💨
@@samsonthomas1996 vittitt vaa mutti nikkenel
@@samsonthomas1996 nee vitto
@@sanjana8600 നിന്റെ വാ തുറന്നു വേയ്ക്ക്
വാട്സപ്പ് സ്റ്റാറ്റസുകളിൽ കാമുകന്റെ മാസ്സ് തെറിവിളി കേട്ടിട്ടു ബാക്കി അറിയാൻ ഷോർട് ഫിലിം തപ്പി ഇറങ്ങിത ഞാൻ..., ആത്മാഭിമാനത്തിന് ഒരു ചായേടെ വില മാത്രേ ഉള്ളോ? ജനിച്ചത് പെൺകുട്ടികൾ ആയതു കൊണ്ട് തന്നെ സ്കൂളിനും കോളേജിന്നും ക്ലബ്ബുകളുടെ വകയുമൊക്കെ സ്ത്രീ ശക്തികാരത്തിന്റെ കൊറെ ക്ലാസ്സ് ഒക്കെ കൊടുക്കും... എന്നിട്ടോ പ്രീതികരിക്കണ്ട ഒരു ഘട്ടം എത്തുമ്പോ പെണ്ണാണെന്ന് പറഞ്ഞ് വായ അടപ്പിക്കും... അതെ ക്‌ളീഷെ ലൈൻ തന്നെ ആയിപ്പോയി ഇവിടേം... ഇത് 21-ആം നുറ്റാണ്ടായില്ലെ.. ഇനി എങ്കിലും നമ്മക്കും ട്രാക്ക് മാറ്റിക്കൂടെ..., പെണ്കുട്ടികള് ആത്മാഭിമാനം ഉള്ളവരായി തന്നെ വളർന്നോട്ടെ... അതിന് ഏറ്റവും കൂടുതൽ സ്വാതീനം ചൊലുത്താൻ ഇത്തരം ഷോർട്ഫിലിംസിനു കഴിയും..., അത് കൊണ്ടുതന്നെ ഒരു msg കൊടുക്കുമ്പോൾ ഒരു വട്ടം കൂടെ ചിന്തിക്കുവാ... any way spr acting🔥
Njanum😜
Njanum
ഞാനും
Ithokke edth avante dilg thug life nnum parn status idunnavanmaran adhikom.... athokke kaanumbala.... 🤐🤐🤐
Njnum 😂
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കാളവണ്ടിക്ക് wait ചെയ്തിരിക്കുന്ന കഥാകാരന്റെ കഥ
Trueeeee
😂😂
Adipoli👌
Polich
Poli machaane😂😂😂😂😂
നായകൻ, നായിക, ഇതിനു പിന്നിലെ വർക്സ് എല്ലാം സൂപ്പർ.,.. പുരോഗമനം ഉണ്ട് കേരള ജനതക്ക് എന്ന് കമന്റ് കണ്ടപ്പോൾ മനസിലായി. വളരെ സന്തോഷം 🥰
എത്ര മനോഹരമായാണ് ഇവർ പാട്രിയാർക്കിയെ പറഞ്ഞു വയ്ക്കുന്നത്. എത്ര മനോഹരമായാണ് ഒരു ടോക്സിക് റിലേഷൻഷിപ് നെ പ്രണയം എന്ന പേരിൽ ഗ്ലോറിഫൈ ചെയ്യുന്നത്..Toxic relationship🤦♀️It's not love, it's called slavery
Just save yourself from toxic relationship. Ofcourse u will get a name THEPPKARI 💯 But just dont care rumours just move on with self love . Me for an example 🙃
@@achutty1635ഒരു പെണ്ണ് വിളിച്ചു പറഞ്ഞാൽ അപ്പോൾ തന്നെ ചാനൽ ചർച്ച വയ്ക്കും..
ആയാളുടെ ഫോട്ടോയും ഡീറ്റയിലും കാണിക്കും ..
100% ആ കുറ്റം ചെയ്തു എന്ന് പരാതി കൊടുക്കുമ്പോൾ തന്നെ
നിങ്ങളും നാട്ടുകാരും നിയമവും ഉപദ്രവിക്കും അതിലപ്പുറം ഒന്നുമില്ലല്ലോ തേപ്പുകാരി എന്നൊരു പേര്...
പിന്നെ കല്യാണത്തിന്റെ തലേദിവസം കല്യാണത്തിന് അന്ന് കഴിഞ്ഞിട്ട് എന്റെ അറിവിൽ ഒറ്റ പുരുഷനും ഓടി പോയതായിട്ട് ഇല്ല പക്ഷേ എന്ത് നിയമമാണ് കാലങ്ങളായി ഇതുപോലുള്ള ഉടായിപ്പുകൾ നടന്നിട്ട് കൊണ്ടുവന്നിട്ടുള്ളത്
എന്തു മാറ്റമാണ് അതിനകത്തു കൊണ്ടുവന്നിട്ടുള്ളത് എന്ത് നഷ്ടമാണ് കൊടുക്കാറുള്ളത്..
സൊ നിങ്ങൾക്ക് വരുന്ന മോശ പേരുകൾ നിങ്ങൾക്ക് വലിയ കാര്യങ്ങള
പക്ഷേ പുരുഷന്മാർക്ക് സംഭവിക്കുന്ന വൻ ദുരന്തങ്ങൾ നിങ്ങൾക്ക് ഒരു വിഷയമേ അല്ല എന്നല്ലേ കമന്റിൽ ഉദ്ദേശിക്കുന്നത്..
ഇങ്ങനെ ഒരു ഷോർട്ട് ഫിലിം ചെയ്തപ്പോൾ അതിൽ ടോക്സിക് ഗോറിഫൈ എന്നൊക്കെ പറഞ്ഞ് നിങ്ങൾ എതിർത്തു വരുന്നു
എത്ര ഷോർട്ട് ഫിലിമുകളിൽ ഒന്നു പറയുമ്പോൾ രണ്ടാമത്തേതിന് പുരുഷന്റെ ചെകിടത്ത് പെണ്ണ് അടിക്കുന്നു..
ഒരാള് പോലും അല്ലെങ്കിൽ നെഗറ്റീവ് എന്ന പറയാറില്ല.
കലിപ്പന്റെ റോൾ പെണ്ണാണ് ചെയ്തതെങ്കിൽ ഇത്രയും പ്രശ്നം എവിടെയും കണ്ടിട്ടില്ല..
ഞാൻ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് കുറച്ച് ഷോർട്ട് ഫിലിം കണ്ടു നോക്കൂ..
കമന്റ് ചെയ്യുന്നവരുടെ താൽപര്യവും നിലവാരവും എന്താണ് എന്ന് അപ്പോൾ അറിയാം...
പിന്നെ ആരും ആരുടെയും അടിമയൊന്നും അല്ല അങ്ങനെ പോകേണ്ട ആവശ്യമില്ല പക്ഷേ ഈ തുല്യത പറയുമ്പോൾ അവിടെയും ഇവിടെയും പ്രശ്നങ്ങൾ ഉണ്ട് എന്ന് ഓർക്കുക.. Ok
@@achutty1635ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ട് എന്ന് ഓർക്കുക അത്രതന്നെ...
അല്ലാതെ നിങ്ങൾ ടോക്സിക് റിലേഷനിൽ നിന്ന് പോന്നാൽ തേപ്പുകാരി എന്ന പേര് വരുന്നു എന്ന് പറഞ്ഞല്ലോ അതിനേക്കാൾ ഗാഢമായ കാര്യങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് ...
I have better relationship than this with my dog🤣🤣🤣
Nice
Ath nallatha.....
😂😂
Aadi mwolee nee oru killaadi thannee🤣
അത് പൊളിച്ചു🤣
Serious ayita cheythatheghil comedy ayittund🤣🤣🤣
ഇങ്ങനെയുള്ള ആളുകൾ ആണ് ജീവൻ കൊടുത്ത സ്നേഹിക്കുന്നത് ... ദേഷ്യം പെട്ടന്ന് വരുന്നത് സ്നേഹിക്കുന്നവരോടണ്
Who else came here after MALLU ANALYST 😂
Njn...
Me
Mallu anayst video kanan vendi mathrm kalippante kanthari kanda njn😬
ഞാൻ അഷ്‌ക്കർ ടെക്കിയുടെ റീയാക്ഷൻ വീഡിയോ കണ്ടിട്ടാ വന്നത്.
ഞാനും 😄
ഉണരൂ സംവിധായകൻ ചേട്ടാ ഉണരൂ... വർഷം 2020 ആയില്ലേ!! എന്തൊരു ഉറക്കമാണിത്.
കൊള്ളാം 😂👏👏👏👏👏
Ath kalaki
😂😂😂 pwolichu
😆😆😆😆
True
20 കൊല്ലം കോമയിൽ ആയിരുന്ന ഒരു സുഹൃത്ത് ആണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തത് എന്നുറപ്പാണ് 😒
😂😂
🤪🥰😍
കലിപ്പ് പെണ്ണിനോട് മാത്രം. രണ്ട് ഊച്ചാളികൾ വന്ന് പൂച്ചാണ്ട് കാണിച്ചാൽ മുട്ടിടിക്കും.
Adipoli👍
😂
ജോലിയും കൂലിയും ഒന്നുമില്ലെങ്കിലും കോളേജിൽ പഠിക്കുന്ന കാലത്ത് സ്പോർട്സിനും ആർട്ട്സിനും ഒക്കെ കലിപ്പൻ first ആയിരിക്കും. പെൺകുട്ടികൾക്ക് ഉത്തമ ആങ്ങള .റാഗ് ചെയ്യാൻ വരുന്ന ചെക്കന്മാർക്ക് പേടി സ്വപ്നം. ഇതു കൂടി എവിടേലും കുത്തിക്കേിയിരുന്നെങ്കിൽ ലക്ഷണമൊത്ത ഒരു കലിപ്പനാക്കാമായിരുന്നു.
"ഊളയുടെ ബോളത്തി"
ഇതാണ് കറക്ട് ടൈറ്റിൽ.
പൊളിച്ചു 🤣🤣
😀😀😀😀😀
Poli man 😂👌👏😂🤣🤣🤣🤣🤣
ഒരു കുതിരപ്പവൻ അനക്ക്.... 😂😂😂😂😂👌✌️✌️
Adipoliiii
COMMENT SECTION |==> MALLU ANALYST EFFECT ❤️🔥
Paid promotion aano mallu analyst n🤣
@@ramnasav6252 aaah nku innale 3000 kity njn ipo moonaril adich powlika
ingalum promotechy cash kitum
Unni vlogs um
And അക്ഷയ് vlogger , unni vlogs cinephile too.
Ith vare Unni vlogs nnu paranja channel nde sradhayila petila ...innu kandu bodhichu thanks ❤️
സ്ത്രീവിരുദ്ധത എത്ര ലളിതമായി അവതരിപ്പിക്കാൻ പറ്റുവോ അങ്ങനെ തന്നെ അവതരിപ്പിച്ചു. Toxicity over flawing🤮.. സ്വന്തം ഭാര്യയെ കൊന്നത് സ്നേഹം കൊണ്ടാണെന്ന് പറയുന്ന ആളുകൾ ഒള്ള നാടല്ലേ.. ഇത്രേം അംഗീകാരം ലഭിച്ചില്ലെങ്കിലെ അതിശയം ഒള്ളൂ 😌😌
Bharthavineyum kunjineyum konn kaamunkante Sugam thedi pokkuna pennglm inddttaa ath marakknda
@@vcreativemedia9046 ഉണ്ട്. ഇല്ല എന്ന് ഒരിക്കലും പറയില്ല.. എന്നാൽ കഴിവുള്ളവർ സോഷ്യൽ മീഡിയ പ്ലാറ്റഫോം ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള concept ആണോ സമൂഹത്തിനി കൊടുക്കേണ്ടത്. മാതൃകാപരമാകണ്ട സമൂഹവിരുദ്ധമാവാതിരുന്നൂടെ..
@@vcreativemedia9046 athe athine nyayekarichu oru comment polum kandilla arum athine supportum cheythilla pakshe thirichu cheythapol sneham kondalle
@@btsfan7001 Enthaallee😂
ആഹാ എന്ത് സുന്ദരമായ ആചാരങ്ങൾ 🙂 കമന്റ് സെക്ഷൻ കാണുമ്പോൾ ആശ്വാസം തോന്നുന്നു. ഈ ലൈക് അടിക്കുന്നത് ഒകെ ആരാണാവോ 🥴🙂