ചാന്നാനിക്കാട് വിജയസുന്ദർ | Vaikathappan Krishnankutty | Elephant Frames | PART 4

Поділитися
Вставка
  • Опубліковано 21 вер 2023
  • ചാന്നാനിക്കാട് വിജയസുന്ദർ | Vaikathappan Krishnankutty | Elephant Frames | PART 4
    This video features an interview of one of the mahouts of Channanikad Vijayasundar Elephant where he narrates about his experiences with the elephant.
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    ചാന്നാനിക്കാട് വിജയസുന്ദർ: • കിരൺ നാരായണൻകുട്ടിയുടെ...
    Our second channel, filmfloor
    / @filmfloor
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (UA-cam Licensed Music)
    Producer, Camera & Interviewer:
    Preej Prabhakar
    Editing & Colourist:
    Parthip Nad
    Studio:
    Studio Elephant
    Copyright Disclaimer:
    This video is copyright protected by Elephant Frames.
    Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    All Rights Reserved ©
    Tags:
    #vaikathappankrishnankutty #elephantframes #elephantattack #elephantvideo #elephantmalayalam

КОМЕНТАРІ • 9

  • @PrincerajRajeev
    @PrincerajRajeev 9 місяців тому +10

    "വിജയനെപ്പറ്റി ഇത്രയുംകാലം കേട്ട കഥകളിൽനിന്നും വ്യത്യസ്തമായി അവന്റെ നല്ലരീതികൾ പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി., അതിനോടൊപ്പം വർഷങ്ങളായി ഉണ്ടായിരുന്ന ഒരുസംശയവും മാറി.,അതിനുള്ള കാരണം ഇദ്ദേഹം പറഞ്ഞ വൃശ്ചിക മാസത്തിലെ കോള് ആയിരിക്കാം., വിജയനെ ആദ്യമായി കാണുന്നത് ഒരു വൃശ്ചിക മാസത്തിൽ എളങ്കുന്നപ്പുഴ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കച്ചേരിപ്പറയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ്., ആകെ ഒരു ചെമ്പൻനിറവും തീപ്പന്തംപോലുള്ള കണ്ണുകളുമായി ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന രീതിയിലുള്ളഒരാന.,ദൂരെമാറി നിക്കുന്ന രണ്ടാമൻ., പന്തികേട്തോന്നിയത് കൊണ്ടായിരിക്കാം കാഴ്ചക്കാരും പരമാവധി അകലം പാലിച്ചുനിൽക്കുന്നു., പക്ഷെ ഇതൊന്നും അറിയാത്തരീതിയിൽ വളരെ നിസ്സാരമായിആനയുടെ അടുത്ത് പെരുമാറുന്നഒന്നാം പാപ്പനും അദ്ദേഹം അടുത്ത് വരുമ്പോൾ മര്യാദക്കാരനായി നിൽക്കുന്ന ആനയും.,ആകാഴ്ച്ച ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു"..

  • @vishnurajvaikom
    @vishnurajvaikom 9 місяців тому +2

    ഇദ്ദേഹത്തെ കുത്തിയശേഷം അഴിച്ച പാപ്പന്മാർ എന്റെ വീടിന്റെ മുന്നിലൂടെയാണ് വിജയനെ നടത്തി കൊണ്ട് പോയത്.. ന്യൂഡൽഹി സിനിമയിൽ ത്യാഗരാജനേ കൊണ്ട് പോണ പോലെ ഫുൾ ബന്തവസ്.

  • @sudhakarandon7092
    @sudhakarandon7092 9 місяців тому +3

    Aa chiri kochu kuttikalepole

  • @akhilka2304
    @akhilka2304 9 місяців тому +1

    Nishakettanteyum ithithaanam vishnu narayanteyum interview cheyo❤❤❤😢

  • @sandeepasokan2928
    @sandeepasokan2928 9 місяців тому

    ❤❤❤❤

  • @roadtosuccess6447
    @roadtosuccess6447 9 місяців тому +2

    First pin pls🔥🔥📌📌

  • @Mntrikan
    @Mntrikan 9 місяців тому +1

    ചാന്നനിക്കാട് വിജയസുന്ദർ ഡബിൾ ചങ്ക് ഉള്ള ആന ആയിരുന്നു 🙏🙏❤️

  • @praveenpavithranpp51
    @praveenpavithranpp51 9 місяців тому +2

    Krishnan kutti ammava ammavane kutthiyalle thudangiyath

  • @himeshkaiparambu7904
    @himeshkaiparambu7904 9 місяців тому

    ചാന്നാനിക്കാടൻ😔😔😔