എത്ര സൂക്ഷിച്ചിട്ടും അത് സംഭവിച്ചു... | Elephant Frames

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 21

  • @mickyblessy
    @mickyblessy 8 місяців тому +2

    നല്ല അറിവുള്ള ആനക്കാരൻ സംസാരം കേട്ടോണ്ട് ഇരിക്കാൻ തോന്നും ❤🙏😊

  • @chandrane7239
    @chandrane7239 9 місяців тому +6

    അനുഭവസമ്പത്തുള്ള ആനക്കാരൻ 🌹🌹🌹🙏

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 9 місяців тому +4

    പ്രായവും പക്വതയും നല്ല അറിവും അനുഭവ സമ്പത്തും ഉള്ള തറവാടിയായ ആനക്കാരൻ.

  • @Ashiquethalappil
    @Ashiquethalappil 9 місяців тому +4

    ആശാനെ പോലുള്ള അനുഭവ സമ്പത്തുള്ള വരെ പരിചയപ്പെടുത്തി യതിനു നന്ദി ❤

  • @sajeeshpattambi6377
    @sajeeshpattambi6377 7 місяців тому

    സാധുവായ ഒരു പച്ച മനുഷ്യൻ❤❤❤

  • @Phoenix-rw7cy
    @Phoenix-rw7cy 9 місяців тому +2

    👍👍👍,ഗുരുവായൂർ മുകുന്ദൻ, പക്കാ വഴക്കാളി ആന, ചതി അവന്റെ കൂടപ്പിറപ്പ്

  • @FRANKENSTEIN316
    @FRANKENSTEIN316 6 місяців тому +2

    മുകുന്ദന് മോക്ഷം കിട്ടി 💔

  • @SunilKumarParambath
    @SunilKumarParambath Місяць тому

    എൻ്റെ വല്യച്ചൻ 😢😢

  • @sujithps329
    @sujithps329 9 місяців тому +3

    Nice bro❤❤🎉❤❤

  • @suryasnaper1177
    @suryasnaper1177 9 місяців тому

    Kayamkulam sartheta ipo ll athe oru interview kude edkko ?

  • @CUTECHILREN-2A
    @CUTECHILREN-2A 9 місяців тому +1

    സപ്പോർട്ട് ചേട്ടാ 👍❤

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 9 місяців тому +1

    Chengannur Aala kudumbathile Raju aana ippol evide undu. Ariyunnavar onnu comment cheyyane.

    • @adithyanh3726
      @adithyanh3726 9 місяців тому +1

      Valyapurakal aryanandhan yanna peril eppo

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 9 місяців тому +1

    പഴയ അറിവുള്ള ആനക്കാരൻ ഇങ്ങനെ ഉള്ളവരെ ആണ് ഈ കാലത്ത് വേണ്ടത് പക്ഷേ നല്ല ആനക്കാർക്ക് വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ

    • @manojmohanan1052
      @manojmohanan1052 9 місяців тому

      Mambi asan undallooo 🤣

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 9 місяців тому +1

      @@manojmohanan1052 ഇയ്യോ അത്രക്ക് വേണ്ടായിരുന്നു 😂😂😂😂😂😂😂😂

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 9 місяців тому +2

    ❤❤❤❤❤

  • @Krish-bt3jl
    @Krish-bt3jl 7 місяців тому

    🙏🙏🙏

  • @avinashalappattu7223
    @avinashalappattu7223 9 місяців тому

    🙏❤️

  • @kannanvakathanam7003
    @kannanvakathanam7003 2 місяці тому

    ❤❤❤