ഇങ്ങനെ ഒരു ഗ്രാമത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ? | Have you ever heard of such a village?

Поділитися
Вставка
  • Опубліковано 30 лис 2024
  • നമ്മളെല്ലാവരും കാണേണ്ട ഒരു ഗ്രാമമാണിത്..
    Kudayathoor,Kudayathoor village, Thodupuzha, Idukki,Idukki village,Thodupuzha Kattappana route,
    Moolamattom,Thumpichi Kalveri Samuchayam,
    Thumpichi Mala,Kudayathoor movie location,
    Kudayathoor film location,
    ഇടുക്കി ജില്ലയിലെ തൊടുപുഴ-പുളിയൻമല പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുടയത്തൂർ . കുടയത്തൂർ അതിൻ്റെ പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ടതാണ്, കാരണം ഒരു വശത്ത് പശ്ചിമഘട്ടത്തിൻ്റെ ഉയർന്ന സാന്നിധ്യമാണ്. കുഞ്ഞിക്കൂനൻ (2002 സിനിമ) , വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , വിസ്മയത്തുമ്പത്ത് , ദൃശ്യം , കഥ പറയുമ്പോൾ , രസതന്ത്രം തുടങ്ങി നിരവധി മലയാള സിനിമകളും ഈ പ്രദേശത്ത് ചിത്രീകരിച്ചിട്ടുണ്ട് . മുട്ടത്ത് സ്ഥിതി ചെയ്യുന്ന ജലവൈദ്യുത നിലയമായ മലങ്കര അണക്കെട്ട് അതിൻ്റെ വൃഷ്ടിപ്രദേശമായി ഈ സ്ഥലം ഉപയോഗിക്കുന്നു..
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#indianvillagelife#tamilnaduvillage
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

КОМЕНТАРІ • 238

  • @AbdulSalamT.K
    @AbdulSalamT.K 8 місяців тому +26

    എത്ര സുന്ദരമായ ഗ്രാമം അനിൽ സാറിനും ബിബിൻ തോമസിനും നമസ്കാരം

  • @nza359
    @nza359 8 місяців тому +9

    ഇതൊക്കെയാണ് ഞമ്മൾ കാണേണ്ട വീഡിയോസുകൾ എന്തൊരു രസമാണ് ഇവരുടെ വീഡിയോസുകൾ എന്തൊരു സുന്ദര കാഴ്ചകൾ

  • @sreedharankk7677
    @sreedharankk7677 8 місяців тому +11

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി അവതരിപ്പിച്ചു.ഇന്നനെ അവതരിപ്പിക്കാൻ ശ്രമിക്കുക..... അവതരണവും, ദൃശ്യഭംഗിയും അതി മനോഹരം

  • @nambeesanprakash3174
    @nambeesanprakash3174 8 місяців тому +8

    നമ്മുടെ ഗ്രാമങ്ങളുടെ ഭംഗി ഒന്ന് വേറെ തന്നെ... ഇതുവരെ കാണാത്ത സ്ഥലങ്ങളിൽ കൂടിയുള്ള നിങ്ങളുടെ യാത്ര അതിമനോഹരം 👍🏻👍🏻👍🏻👍🏻👍🏻

  • @deva.p7174
    @deva.p7174 8 місяців тому +2

    പ്ര കൃതി സൗന്ദര്യത്തെ കണ്ടാൽ അതിശയം തോന്നും. ദൈവ ത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഗ്രാമം 🙏❤❤❤

  • @Anooptraveldreams
    @Anooptraveldreams 8 місяців тому +6

    കുടയത്തൂരിനെ അറിയാത്തവർക്ക് ഇതൊരു നല്ല അറിവാണ് ❤❤thank you എനിക്കും ഈ വീഡിയോ യുടെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ❤❤❤

  • @SreenaS-p6j
    @SreenaS-p6j 8 місяців тому +4

    കണ്ണിനും മനസിനുo കുളിർമ നൽകുന്ന സ്ഥലം സൂപ്പർ.
    ബിപിന്റെ അവതരണവും സൂപ്പർ. Thank you . അനിൽ സാർ. and ബിപിൻ. എല്ലാം നേരിൽ കണ്ടതുപോലെ😊

    • @b.bro.stories
      @b.bro.stories  8 місяців тому

      Thank you❤❤

    • @ranipink6441
      @ranipink6441 8 місяців тому

      ഇങ്ങനെ ഒരു കുരിശുമലയു൦ ഗുഹയു൦, അതിമനോഹരമായ പ്രകൃതി ഭംഗിയും ഈ വയസ്സു കാലത്തു കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം.ബിബിനു൦ അനിൽ സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു. അനിൽ സാർ ബിബിൻറെ കൂടെ കൂടിയേപിന്നെ ആളു പകുതിയായിട്ടുണ്ട് കേട്ടോ

  • @divyakrishnan1980
    @divyakrishnan1980 8 місяців тому +1

    കുടയത്തൂർ മനോഹരമായ ഗ്രാമമാണ്... ഞാൻ അവിടെ 5 വർഷം ജോലി ചെയ്തൊരാളാണ്... മഴക്കാലത്തും മഞ്ഞുകാലത്തും അതി മനോഹരമാണ് അവിടെ. വയനക്കാവും, കാഞ്ഞാറും എല്ലാ സ്ഥലവും

  • @kavyapoovathingal3305
    @kavyapoovathingal3305 8 місяців тому +4

    Beautiful and beautiful video thankyou so much Anil sir bibin Thomas sir God bless you 🙏🥰❤️💞💕🌹💐👌

  • @yasodaraghav6418
    @yasodaraghav6418 8 місяців тому +2

    ഇതൊക്കെയാണ് കാണേണ്ടകഴ്ചകൾ ഒരുപക്ഷെ ആ ജില്ലക്കാർ പോലും ഇത്രയും വിസ്‌തരിച്ചു ഇതൊന്നും കണ്ടുകാണില്ല. താങ്ക്യൂ ബിബിൻ, അനിൽസാർ ഡ്രോൺകഴ്ചകൾ അതി മനോഹരം 💓💓💓💓

  • @sreejithskurup3173
    @sreejithskurup3173 8 місяців тому +1

    മനസ്സിന് കുളിർമ നൽകുന്ന നല്ല ഛായാഗ്രഹണം. സൂപ്പർ വീഡിയോ .
    നന്ദി ബിബിൻ ബ്രോ❤🥰

  • @dhinehan1239
    @dhinehan1239 8 місяців тому +4

    B, bro and Anil Sir നിങ്ങളുടെ അവതരണം പിന്നെ ക്യാമറ യും എത്രയോ മുമ്പിൽ ആണ് ഇങ്ങനെ തന്നെ പോവുക 👌👌👍👍❤

  • @sukumaranc6167
    @sukumaranc6167 8 місяців тому +2

    ബിബിൻ ബ്രോയും അനിൽ സാറും, നമസ്തേ,, .അതിശയകരവും ആവേശകരവുമായ സ്ഥലങ്ങൾ, കണ്ടതിൽ വളരെ സന്തോഷം,, കൂടുതലൊന്നും പറയാനില്ല. ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 👏👍🖐

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 8 місяців тому +1

    അതിമനോഹരമായ ഒരു വീഡിയോ എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ പുതിയ കാഴ്ചയും പുതിയ അറിവുമായി ഒരായിരം നന്ദി ബി ബ്രോ അനിൽ സാർ ❤❤❤❤❤

  • @cvenugopal6112
    @cvenugopal6112 8 місяців тому +3

    ഇന്ന് മൊത്തം ഒരുപാട് ഇഷ്ടപ്പെട്ടു
    കുരിശിൻ്റെ വഴി എടുത്തു പറയാം ഈ നൊയമ്പ് കാലത്തും അവിടെ ആരേയും കാണുന്നില്ലല്ലൊ? 👌👌

  • @farooqmadathil9940
    @farooqmadathil9940 8 місяців тому +4

    ഹായ് ബി ബ്രോ 👍👍👍ഒര് രക്ഷയും ഇല്ല 👌👌👌പൊളിച്ചു 🌹🌹🌹🌹

  • @PeterMDavid
    @PeterMDavid 8 місяців тому +4

    വളരെ സുന്ദരമായ സ്ഥലം പറയാൻ വാക്കുകൾ പോരാ അത്രക്കും സൗന്ദര്യം ആ ഗ്രാമത്തിനുണ്ട് 👌❤️👍. പിന്നെ ആ മത്സ്യം സ്റ്റാച്യു അത് മൂന്നു നോമ്പിനെ സൂചിപ്പിക്കുന്നു മത്സ്യത്തിന്റെ വായിൽ കിടക്കുന്നത് യോനാ 🙏

  • @omanaamith9736
    @omanaamith9736 8 місяців тому +4

    കാഞ്ഞാർ, മൂലമാറ്റം പോയിട്ടുണ്ട്.... പള്ളിയും മറ്റും കാണിച്ചത് super.. ❤

  • @rajeshpv1965
    @rajeshpv1965 8 місяців тому +6

    💜❤️💙 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ട്🤎🧡💚

  • @chandranp1830
    @chandranp1830 8 місяців тому +1

    പ്രകൃതിയുടെ ദൃശ്യഭംഗിയും മനോഹരമായ കാഴ്ചകൾ കൊണ്ട് നിറഞ്ഞൊരു വീഡിയോ സൂപ്പർ. ..അനിൽ സാറിനും ബിബിനും ❤❤ സ്നേഹാശംസകൾ❤❤

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 8 місяців тому +1

    Really enchanting scenic beauty. Well taken.

  • @padmajak51
    @padmajak51 8 місяців тому +3

    ഓ എത്ര മനോഹരമായ കാഴ്ച 👍 ബിബിൻ

  • @sudhia4643
    @sudhia4643 8 місяців тому +2

    ഈസ്റ്റർ. അടുത്തുവരുന്ന. അവസരത്തിൽ.ഈ.വീഡിയോ. 👌. അതും. B. Bro. Stories. ൽ........... മലകയറ്റം. B. Bro. ക്ക് ഒരു. പുതുമയല്ല. 😆. ഉദാഹരണം. യാനിമല 🙏Sudhi. Ernakulam.

  • @ganga5273
    @ganga5273 8 місяців тому +1

    നിങ്ങളിലൂടെ നമ്മൾ ഒരുപാട് സ്ഥലം കണ്ടു കൊണ്ടിരിക്കുന്നു താങ്ക്സ് ബ്രോ 🥰🥰🥰

  • @naseelmp6713
    @naseelmp6713 7 місяців тому +2

    മനോഹരമായ സ്ഥലം

  • @arunkrishna7912
    @arunkrishna7912 8 місяців тому

    Bro എന്താ പറയുക മനോഹരം അതിമനോഹരം
    🙏🙏🙏🙏🙏🙏

  • @IND.5074
    @IND.5074 8 місяців тому +2

    അനിൽ സാറും വിപിൻ ബ്രോയും പൊളിയാണ്

  • @ManojManoj-iw6qw
    @ManojManoj-iw6qw 8 місяців тому +2

    Eppol evide 10 cent vedichal bhaviyil valla resort paniyamayirikkam

  • @shajijoseph7425
    @shajijoseph7425 8 місяців тому

    Wow... amazing video thanks Anil sir &B.bro🎉.Yathrayil vellam kudikkunnath sookshikkanam.😮

  • @geemonvarghese7570
    @geemonvarghese7570 8 місяців тому

    Bibin bro yude ella videosum onninonnu mecham. You show some of the most beautiful paces so close to Kerala and Tamilnadu. ❤️❤️❤️

  • @rejimolsijo9270
    @rejimolsijo9270 8 місяців тому

    എൻ്റെ് അമ്മച്ചിയുടെ അമ്മ വീട്കുടയത്തൂർ പള്ളിക്ക് അടുത്താണ്. ഞാനും പോയിട്ടുണ്ട് അവിടെ നല്ല ഭംഗിയുള്ള സ്ഥലങ്ങളാണ്.😊😊

  • @shaijiparameswar4199
    @shaijiparameswar4199 8 місяців тому +6

    ഞങ്ങളുടെ തൊടുപുഴ 🥰

  • @harikuttan1167
    @harikuttan1167 5 місяців тому

    അടിപൊളി സൂപ്പർ ✨

  • @EldhoseV
    @EldhoseV 8 місяців тому +1

    മൂവാറ്റുപുഴ കരൻ അണ ങ്ങിലും പുതിയ കാഴ്ചകൾ supet പോണം

  • @BennySebastian-o8g
    @BennySebastian-o8g 7 місяців тому

    Thankyou good job ,keep it up❤

  • @royJoseph-lx6uq
    @royJoseph-lx6uq 8 місяців тому +1

    Vow, wt a btiful place. Ariel view sprb. ❤️🙏🏻❤️

  • @chidambarancp4577
    @chidambarancp4577 8 місяців тому

    വളരെ നന്നായിട്ടുണ്ട് നന്ദി

  • @sabunath.vasudevan60
    @sabunath.vasudevan60 8 місяців тому +5

    വയനാട് ആണെന്ന് വിചാരിച്ചു.... ഗ്രാമീണ ഭംഗി ഇനിയും നഷ്ടപ്പെടാത്ത അപൂർവ്വം സ്ഥലങ്ങളിൽ ഒന്ന് 🥰

  • @janardhan3611
    @janardhan3611 8 місяців тому +1

    Njan ee place ariyunnathu oru onpathu varsham munpu manorama weeklyil oru novel undayirunnu. Manjurukum kalam .

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 8 місяців тому +1

    അടിപൊളി സ്ഥലം

  • @ramlabasheer7277
    @ramlabasheer7277 8 місяців тому

    മനേഹരമായ കാഴ്ചക്ക ദ്യശ്യത്തിലെ ലാലേട്ടന്റെ വീട് കണച്ചില്ലല്ലെ

  • @shahalbin211
    @shahalbin211 8 місяців тому +1

    Mike കുറച്ചു കോളറിന്റെ ഭാഗത്തു വച്ചാൽ സംസാരിക്കുന്നത് നന്നായി കേൾക്കാൻ പറ്റുമായിരുന്നു. മൈക്ക് താഴുന്ന് ഇരിക്കുന്നത് കൊണ്ട് സംസാരം ചിലപ്പോൾ വോയിസ്‌ കുറയുന്നു 👍

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 7 місяців тому +1

    Very good views ❤🎉

  • @anilkumarp76
    @anilkumarp76 8 місяців тому +1

    കുടയത്തൂർ നല്ല സ്ഥലം ആണ് എന്ന് കേട്ട്, കുടയത്തൂർ പള്ളിയും, റിസർവോയർ ഉം കണ്ട് വാഗമണ്ണിലെയ്ക് പോയി...

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 8 місяців тому +1

    AA pulkoodu super. Allam supper. But ethu parayathe vayya. Oroomum minute aayi kannam.Njan pause chaithu athu matram kandu. 😂😂❤❤❤❤

  • @johnchandy6374
    @johnchandy6374 7 місяців тому

    Thank you. Great.

  • @indirasouparnika6062
    @indirasouparnika6062 8 місяців тому +3

    കേട്ടിട്ടുണ്ട് ഈ സ്ഥലം..പോയിട്ടില്ല

    • @b.bro.stories
      @b.bro.stories  8 місяців тому

      Next time pokuuu..... ❤❤❤ nice place

  • @villagevlog211tijo
    @villagevlog211tijo 8 місяців тому +1

    അങ്ങനെ എൻ്റെ നാടായ മൂലമറ്റം ഭാഗത്തേക്ക് വന്നതിന്ന് ഒരുപാട് നന്ദി. ഈ നാടിനെ focus ചെയ്ത് എൻ്റെ ചാനലായ Village Vlogs By Tijo ൽ കുറെ വീഡിയോകൾ ചെയ്തിട്ടുണ്ട്.

  • @MrShayilkumar
    @MrShayilkumar 8 місяців тому +1

    വളരെ മനോഹരം🙏❤️

  • @sonujacob7432
    @sonujacob7432 8 місяців тому

    ഇലവീഴാപൂഞ്ചിറ വ്യൂ പോയിന്റിൽ നിന്നാൽ ഈ ഭാഗത്തിന്റെ ഒരു നെടു നീളൻ കാഴ്ച കാണാം

  • @fillypariyaram3353
    @fillypariyaram3353 4 місяці тому +1

    Nice video ❤

  • @mariaisaac5705
    @mariaisaac5705 8 місяців тому +1

    Very beautiful place🌍

  • @bijuvarghese2185
    @bijuvarghese2185 8 місяців тому

    Bro I watch your last vedio tumbachi mala nice I am in London August I come I like traval that time uou free 1 week we can travel thanks

  • @aksarojiniaks9429
    @aksarojiniaks9429 8 місяців тому +2

    മനോഹരം..

  • @ambilyabinu3273
    @ambilyabinu3273 8 місяців тому

    Idukki district ethra kandalumnmathiyavilla❤️

  • @SreejithMarutherimmel
    @SreejithMarutherimmel 8 місяців тому +1

    ഒരു പ്രദേശത്തെ ഏറ്റവും ഭംഗി ഉള്ളതാക്കുന്നത് ഗ്രാമങ്ങൾ തന്നെ അല്ലെ

  • @SajiniRajesh-fz1kl
    @SajiniRajesh-fz1kl 8 місяців тому

    എന്റെ നാട് ❤️ thankyou

  • @solomon5753
    @solomon5753 8 місяців тому +1

    Super Very Nice.

  • @msali6214
    @msali6214 8 місяців тому

    B bro, where is your friend Asraf excel ?

  • @benoyantony1
    @benoyantony1 8 місяців тому

    👍🏻👍🏻സൂപ്പർ... 🎁🎁🎁

  • @shajiksa9222
    @shajiksa9222 8 місяців тому +2

    അതിമനോഹരം 🌹🌹🌹

  • @dixonmarcel5985
    @dixonmarcel5985 5 місяців тому

    യോനാ പ്രവാചകനെയാണ് തിമിംഗലം വിഴുങ്ങിയത്, മൂന്നു ദിവസം തിമിംഗലത്തിന്റെ ഉള്ളിൽ കിടന്ന യോനാ പ്രവാചകനെ പിന്നീടത് ശർദിക്കുന്നതായാണ് ബൈബിളിൽ പറയുന്നത്.

  • @ismailch8277
    @ismailch8277 8 місяців тому +1

    super👍👍👌👌

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 8 місяців тому +1

    എവിടെ വീഡിയോ വൈകിയോ❤❤❤

  • @sharmilasudheer9472
    @sharmilasudheer9472 8 місяців тому +1

    good

  • @seraelizabeth5394
    @seraelizabeth5394 8 місяців тому +1

    Beautiful💚

  • @TravelBro
    @TravelBro 8 місяців тому +1

    കൊള്ളാം ❤

  • @bincyshybi2711
    @bincyshybi2711 8 місяців тому +1

    Ente nadu ethra sundharam❤️

  • @hareeshmadathil6843
    @hareeshmadathil6843 8 місяців тому +1

    Super 👍👌🏼

  • @muttibasheer6252
    @muttibasheer6252 8 місяців тому

    Bro. Super

  • @dilshadkvr2472
    @dilshadkvr2472 8 місяців тому +1

    Background music maatanayittund 😊

  • @shajukamuna5437
    @shajukamuna5437 8 місяців тому +1

    Hai B Bro.. kurachu ayyallow vannitt. sir ok alla..... നല്ല location aanalla. onnu pokanam

    • @b.bro.stories
      @b.bro.stories  8 місяців тому

      വീഡിയോ എല്ലാ ആഴ്ച്ചയും ഉണ്ട്.... ❤❤

  • @geenabenoy9979
    @geenabenoy9979 8 місяців тому

    BEAUITFUL NATURE

  • @linujohn7812
    @linujohn7812 8 місяців тому +1

    Super❤

  • @peace3114
    @peace3114 8 місяців тому

    Beautiful 😻

  • @MVijayan-o1v
    @MVijayan-o1v 8 місяців тому

    നമ്മുടെ നാട്ടിൽ എന്ത് ഭംഗിയുള്ള സ്ഥലമാണെങ്കിലും അതിന്റെ പുഴുക്കുത്ത് ആയി ഫ്ലക് അല്ലങ്കിൽ പോസ്റ്റർ കാണും

  • @justinethomas5656
    @justinethomas5656 8 місяців тому +1

    Super super super super super

  • @jasimk7491
    @jasimk7491 8 місяців тому +1

    Super

  • @SureshktSkt
    @SureshktSkt 8 місяців тому +1

    Nice.. ♥️

  • @sudheesho6787
    @sudheesho6787 8 місяців тому

    ഞാൻ പോയിട്ടുണ്ട് അവിടെ

  • @MohamedShareef-v1u
    @MohamedShareef-v1u 8 місяців тому +1

    Hi super

  • @jessythomas561
    @jessythomas561 8 місяців тому

    Adipoli ❤

  • @IND.5074
    @IND.5074 8 місяців тому +1

    കഴിയുന്നതും കൂൾഡ്രിക്സ് ഒഴിവാക്കി പച്ചവെള്ളം കുടിക്കുക

  • @jollyshaji7534
    @jollyshaji7534 8 місяців тому

    എന്റെ നാട് 😍😍

  • @shihabuddeenshihab8339
    @shihabuddeenshihab8339 8 місяців тому +1

    Good

  • @SamuelSamuel-cx2ot
    @SamuelSamuel-cx2ot 8 місяців тому

    V good

  • @sajeevanvm8812
    @sajeevanvm8812 8 місяців тому

    Thodupuzhayolam drusyabhangiyulla veroru sthalam keralathil illa.

  • @Crazy-talks238
    @Crazy-talks238 8 місяців тому

    പാലക്കാട്‌ റയിൽവേ സ്റ്റേഷൻ അടുത്തുള്ള വള്ളിക്കോട് AL DIYA migration എന്ന ഏജൻസി genuvine ആണോ fake ആണോ എന്നറിയുമോ പാലക്കാടുകർ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ replay തരണേ 🙏🙏

  • @younastk7862
    @younastk7862 8 місяців тому +1

    ഹായ്. ബി. Bro

  • @arunkashok5851
    @arunkashok5851 8 місяців тому +1

    തൊടുപുഴ

  • @azimhossain9501
    @azimhossain9501 8 місяців тому +1

    Super🎉❤😂

  • @leelammathankachan4275
    @leelammathankachan4275 8 місяців тому

    ❤❤❤❤Supreme ❤❤❤❤❤❤❤❤

  • @sabithaajith686
    @sabithaajith686 8 місяців тому +1

    👌👌👌

  • @harispareedukunju2696
    @harispareedukunju2696 8 місяців тому +1

    Hi anil sar

  • @prasanna1118
    @prasanna1118 8 місяців тому

    👌👌👍❤️

  • @saleeshsunny2951
    @saleeshsunny2951 8 місяців тому +1

    🥰👍👍

  • @rajeevanrajeevan3957
    @rajeevanrajeevan3957 8 місяців тому

    അത് പുൽകൂട് അല്ലല്ലോ കൽകൂട് എന്നതല്ലേ ശരി.

  • @subeeshkrishna3412
    @subeeshkrishna3412 8 місяців тому +2

    🥰🥰 🥰

  • @aliasammt9036
    @aliasammt9036 8 місяців тому

    👏🏻👏🏻

  • @ajaikamalasanan8925
    @ajaikamalasanan8925 8 місяців тому

    🥰👏