ഇത്രയും വിലയൊക്കെ കൊടുത്ത് നമ്മൾ ഇത് വാങ്ങിച്ചാൽ.. 🤔 Why should we buy this at such a price? 😨

Поділитися
Вставка
  • Опубліковано 20 гру 2023
  • ഇത്രയും വിലയേറിയ ഉത്പന്നങ്ങളോ... 🤔 ആലോചിക്കാൻ മേല..
    #keralavillage #indianvillagelife #munnar #kerala #munnarteaestate #tatatea #tatateaestate #keralagramam #tatateafactorymunnar #munnartrekking
    Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

КОМЕНТАРІ • 190

  • @asharafalavi
    @asharafalavi 7 місяців тому +38

    bb യുടെ നല്ലോരു സഹയാത്രികനാണ് അനിൽസാർ ,,,അദ്ദേഹം ഓരോ കാര്യങ്ങളും വിശദീകരിക്കുന്നത് വളരെ ഹൃദ്യമാണ് ,,,,അദ്ദേഹത്തിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ,,,,

    • @b.bro.stories
      @b.bro.stories  7 місяців тому

      Yess❤❤❤❤

    • @jithintomy5525
      @jithintomy5525 4 місяці тому

      Koode yathra cheyunna alee enthinanu sir ennu vilikkane ,
      Anil ennu vilichude

  • @rahman129
    @rahman129 7 місяців тому +20

    വളരെ അലോസരപ്പെടുത്തുന്ന hey guys വിളികളില്ലാത്ത ശാന്തമായ B bro stories❤
    അതിലേറെ അനിൽ സാറിന്റെ വിവരണം വളരെ ഹൃദ്യം ,❤❤❤

  • @SunilsHut
    @SunilsHut 7 місяців тому +5

    മൂന്നാറിൽ തേയില കൊണ്ട് വന്ന സായിപ്പിനിരിക്കട്ടെ ഇന്നത്തെ ലൈക്‌... 👍🏼👍🏼👍🏼👍🏼❤❤❤❤❤
    വനശ്രീ 👌🏻👌🏻👌🏻❤❤

  • @sudhia4643
    @sudhia4643 7 місяців тому +10

    B. ബ്രോയുടെ. വീഡിയോ. കണ്ടുതുടങ്ങുമ്പോൾത്തന്നെ. മനസ്സിന്. ഒരു. കുളിർമയാണ്. 👌👍🙏രണ്ടുപേർക്കും. Snehadharam❤🙏Sudhi. Ernakulam.

  • @vishnu.v.pvikraman505
    @vishnu.v.pvikraman505 7 місяців тому +7

    അനിൽ സാറിൻ്റെ അവതരണം സൂപ്പർ ❤

  • @lilyjoseph9038
    @lilyjoseph9038 7 місяців тому +6

    നല്ല അന്തസ്സുള്ള വീഡിയോയും വിവരണവും. നന്ദി.🎉

  • @shajijoseph7425
    @shajijoseph7425 7 місяців тому +2

    Good video 👍👍.Anil sirs narration good keep it up sir❤

  • @villagevlog211tijo
    @villagevlog211tijo 7 місяців тому +6

    കണ്ടത് മനോഹരം ഇനി കാണാൻ ഉള്ളത് അതി മനോഹരം❤❤

  • @mjmmedia5680
    @mjmmedia5680 7 місяців тому +3

    നോക്കട്ടെ .... നോക്കട്ടെ ....

  • @user-lv8er2og5c
    @user-lv8er2og5c 7 місяців тому

    ചായ ബ്രോയുടെ ചാനലിന്റെ അഭിഭാജ്യ ഘടകമാണ്. ചായക്കട കണ്ടില്ലെങ്കിലും കണ്ടെത്തി പോവുക! യാത്രകൾ തുടരട്ടെ. All the best

  • @PeterMDavid
    @PeterMDavid 7 місяців тому +7

    എത്ര കണ്ടാലും മതിവരാത്ത നാട് 👌❤️👍

  • @mymyish
    @mymyish 3 місяці тому +1

    ❤..like your videos. Bibin's presentation is good and Anil sir is a great fellow traveller with his narration. Your videos are always a good watch, refreshing and rejuvenating!

  • @hars2000
    @hars2000 7 місяців тому +1

    Anil sir is an apt companion for you b_bro.. keep going..all the best.lots of love..... 😍😍😍😍

  • @ravindranparakkat3922
    @ravindranparakkat3922 7 місяців тому +2

    അടിപൊളി വീഡിയോ🤝👌

  • @renukasasi3985
    @renukasasi3985 7 місяців тому

    ഓരോ എപ്പിസോഡും കാണാൻ
    കാത്തിരിക്കുന്നു. മനോഹര കാഴ്ചകളും വിവരണങ്ങളും 👌👌

  • @AksharaS-ln6fc
    @AksharaS-ln6fc 7 місяців тому +1

    Anil sir നല്ല അവതരണം video super

  • @prasanna1118
    @prasanna1118 7 місяців тому +2

    അതിമനോഹരം 👍👍👌❤️

  • @sukumarancsukumaranc9372
    @sukumarancsukumaranc9372 7 місяців тому +2

    Bibin bro and Anil sir,, best green picture of Munar. Hope more and more Kanthallur videos.God bless you both. 🙏👌💥✌️💯

  • @jayakuruvilla5628
    @jayakuruvilla5628 7 місяців тому +1

    Good video. Thanks for showing so many beautiful places. Keep it up

  • @ajithkumar-um9oh
    @ajithkumar-um9oh 7 місяців тому +1

    ഈ പരിപാടി വളരെ ഇഷ്ടമാണ്. നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചു kanunn

    • @ajithkumar-um9oh
      @ajithkumar-um9oh 7 місяців тому

      കാണുന്നതുതന്നെ സന്തോഷം

    • @b.bro.stories
      @b.bro.stories  7 місяців тому

      Thank you❤❤❤

  • @jayamenon1279
    @jayamenon1279 7 місяців тому

    ANIL Sir Nte Vivaranavum BIBIN THOMAS Nte Video Yum Eeyoru Channel Eshtapedan Ethu Thanneyanu Karanam Very Nice Video 👍🏽 Thanks 🙏

  • @mohdmustafa9521
    @mohdmustafa9521 7 місяців тому +2

    നിങ്ങളെ വീഡിയോ കാണുക മനസ്സിൽ എന്തോ ഒരു സന്തോഷമാണ💕💕💕👌👌👌👍👍

  • @farooqmadathil9940
    @farooqmadathil9940 7 місяців тому +2

    ഹായ് ബ്രോ 👍👍 ഹായ് സാർ 🌹🌹🌹👍👍

  • @ajithbinutvm
    @ajithbinutvm 7 місяців тому +2

    Both complement each other perfectly 🥰 to make amazing 👏 videos. Congrats and carry on 😊

  • @abdulshukoor1920
    @abdulshukoor1920 7 місяців тому

    ബ്രോ നിങ്ങളുടെ എല്ലാ വീഡിയോ spr👍💋❤️🥰🤲

  • @shyamkrishnan170
    @shyamkrishnan170 7 місяців тому

    ചായ അത് നിർബന്ധം.. തേയിലയുടെ അറിയതാ കഥകൾ കേൾക്കാൻ പറ്റി 👌❤️❤️❤️❤️

  • @rajeevp.r9845
    @rajeevp.r9845 7 місяців тому

    Drishya bhangi kondum,Anil sir nte vivarana sugham kondum orupadu ishtathode kanunna oru channel.....

  • @ismailch8277
    @ismailch8277 7 місяців тому +2

    super/bro👍👍👌👌

  • @Slowwalker-bv2bj
    @Slowwalker-bv2bj 7 місяців тому +1

    Bb bro യുടെ visual സ് ഒക്കെ മനോഹരം ആണ് 👍👍👍

  • @antonyantony7909
    @antonyantony7909 4 місяці тому

    Very good video 👍🤗

  • @cvenugopal6112
    @cvenugopal6112 7 місяців тому +3

    അടിപൊളി സ്ഥലം
    നല്ല കാഴ്ചകൾ👍

  • @anishurmila2326
    @anishurmila2326 7 місяців тому

    B bro stories പൂർണത വരണമെങ്കിൽ അനിൽസാർന്റെ വിവരണം കൂടി വേണം. All the best bibin bro ❤❤❤

  • @orlandohoroscope8048
    @orlandohoroscope8048 7 місяців тому +3

    ❤🎉

  • @vinukt3470
    @vinukt3470 7 місяців тому +1

    Video kaanunnenu munne like adikkum... Anil sir&bbro... ❤❤...

  • @architharchith2580
    @architharchith2580 7 місяців тому

    അതിമനോഹരമായ കാഴ്ചകൾ ❤

  • @soorajmh6452
    @soorajmh6452 7 місяців тому +2

    👍

  • @shajusajilal4085
    @shajusajilal4085 7 місяців тому +1

    Happy Christmas b bro🎉

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 7 місяців тому +4

    ഇൻട്രോ തുടങ്ങിയപ്പോൾ വിചാരിച്ചു ഒരു ഫോട്ടോ ആണെന്ന് ആ മരം ഒക്കെ അതുപോലെ തോന്നി 👍

  • @mohammedrafi4878
    @mohammedrafi4878 7 місяців тому +2

    അടിപൊളി 👍👍

  • @user-dw7mx9ft7w
    @user-dw7mx9ft7w 7 місяців тому +1

    I'm Gudalur Tamilnadu

  • @mjanatha5201
    @mjanatha5201 7 місяців тому +1

    Very informative video👍

  • @emailtomadhu
    @emailtomadhu 7 місяців тому

    കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതി, സാംസ്ക്കാരിക പ്രത്യേകതകൾ ഒക്കെ മനോഹരമായി ഒപ്പിയെടുത്തുകൊണ്ട്‌, അവയുടെ ചരിത്രവും പ്രത്യേകതകളും വിവരിച്ചുകൊണ്ടുള്ള മനോഹരമായ episodeകൾ.

  • @priyankakaliyath41
    @priyankakaliyath41 7 місяців тому +3

    ❤👍👍🥰

  • @user-rv6hu2kw6w
    @user-rv6hu2kw6w 7 місяців тому

    ഞങ്ങൾ ഇതു പോലെ ഒരു യാത്ര പോയി ഇരുന്നു കോയമ്പത്തൂർ വെള്ളൻ ഗിരി മല യിൽ. അവിടെ ഒരു. നാരങ്ങ സോഡാ.50. രൂപ ആണ്.

  • @k.c.thankappannair5793
    @k.c.thankappannair5793 7 місяців тому +1

    Happy journey 🎉

  • @binuvijayan4479
    @binuvijayan4479 7 місяців тому +1

    First

  • @sharmilasudheer9472
    @sharmilasudheer9472 7 місяців тому

    good

  • @chithras.j4067
    @chithras.j4067 7 місяців тому

    Super 👍🏻🥰

  • @AbidKl10Kl53
    @AbidKl10Kl53 6 місяців тому +1

    ❤❤❤

  • @saleeshsunny2951
    @saleeshsunny2951 7 місяців тому +1

    സൂപ്പർ 🥰👍

  • @saleemm6451
    @saleemm6451 7 місяців тому +1

    Bibin bro shirt kollaaam

  • @vinumathew7318
    @vinumathew7318 7 місяців тому

    Anil sir oru professor aakendayaalaanu🎉

  • @babu-wm6br
    @babu-wm6br 7 місяців тому

    Super

  • @sheelakumary7386
    @sheelakumary7386 7 місяців тому

    Kerala Govermentinte Allea Appol kandariym Anil sir products Engeaneaundannu

  • @suryasworld8136
    @suryasworld8136 7 місяців тому

    👌👌super

  • @user-dw7mx9ft7w
    @user-dw7mx9ft7w 7 місяців тому +1

    Hi b bro

  • @rajalakshmisubash6558
    @rajalakshmisubash6558 7 місяців тому

    💝💝💝💝

  • @aneesharumukham7112
    @aneesharumukham7112 7 місяців тому +1

    Adipoli

  • @sibithram1983
    @sibithram1983 7 місяців тому +1

    👍👍👍

  • @eajas
    @eajas 7 місяців тому +1

    🥰✌️✌️

  • @nishathankachan6924
    @nishathankachan6924 7 місяців тому +1

    Super ❤❤❤💞💕💕💕💞❤♥️

  • @sudarsananvilayil7933
    @sudarsananvilayil7933 7 місяців тому +2

    അനിൽസാർ പെൻഷനായോ,
    വനശ്രീയിൽകയറിയപ്പോൾ വിലവിവരകൂടി പറയണമായിരുന്നു

  • @shijilpoolamangalam4774
    @shijilpoolamangalam4774 7 місяців тому +1

    ❤️❤️

  • @SunilKumar-xn8pj
    @SunilKumar-xn8pj 7 місяців тому +1

    ❤👍

  • @prasanthkk9513
    @prasanthkk9513 7 місяців тому +1

  • @ramachandrant2275
    @ramachandrant2275 7 місяців тому +1

    👍🙋👌♥️........

  • @mathdom1146
    @mathdom1146 7 місяців тому

    അമേരിക്കൻ ടീ ട്രെഡിങ്ങ് കോര്പറേഷന് എന്തായിരുന്നു പങ്ക്?.

  • @adamazli5256
    @adamazli5256 7 місяців тому +1

    Kidoski vediyo

  • @sameerbabu575
    @sameerbabu575 7 місяців тому +1

    👍👍👍👍👍👍

  • @ssrnair1761
    @ssrnair1761 7 місяців тому +1

    Hai

  • @azeezjuman
    @azeezjuman 7 місяців тому +1

    ❤❤❤❤❤❤

  • @lissythomas9882
    @lissythomas9882 7 місяців тому +1

    👌👌👍👍🙏❤️❤️

  • @kadavathpremnath
    @kadavathpremnath 7 місяців тому +2

    🤩🤩😍😍🥰🥰😘😘

  • @jyothraj
    @jyothraj 7 місяців тому

    aa kudi chayya kudi

  • @peace3114
    @peace3114 7 місяців тому

    വയസ്സായ ചന്ദന മരങ്ങൾ വെട്ടിമാറ്റി ഗവൺമെന്റിന് കാശ് ഉണ്ടാക്കിക്കൂടെ.

  • @-._._._.-
    @-._._._.- 7 місяців тому +1

    കാണട്ടെ ആരും കാണാത്ത മൂന്നാറിലെ ഗ്രാമങ്ങൾ

    • @-._._._.-
      @-._._._.- 7 місяців тому

      2:16 പാട്ടത്തിനെടുക്കുന്നതും രാജ്യം കീഴടക്കുന്നതും എല്ലാം ഒരേ പോലെയാണ്😂

    • @-._._._.-
      @-._._._.- 7 місяців тому

      9:31 ഇഷ്ടം പോലെ സ്ഥലം ഉള്ളവർക്ക് വേണമെങ്കിൽ ബുദ്ധിപരമായി വെക്കാം...മരത്തിന് ചുറ്റും ഉയരത്തിൽ വീട് പോലെ കെട്ടുക മുകളിൽ മേൽക്കൂരയുടെ നടുഭാഗം മാത്രം മുറിച്ചു മാറ്റി വെളിച്ചം കടത്തി വിടുക😂...കാറ്റിൽ ചന്ദന മണം ദൂരേക്ക് അടിക്കാതിരിക്കാൻ ചാണകക്കുഴി സ്ഥാപിക്കുക😂

    • @-._._._.-
      @-._._._.- 7 місяців тому

      14:47 അത് രണ്ടും ഞാൻ വാങ്ങിയിട്ടുണ്ട്...350rs മാലക്ക് ,,നല്ല ഗുണമേന്മ ഉള്ള മാല ആണ്..തിരുപ്പതി ഭാഗത്ത് നിന്നാണ് ഇവ കൊണ്ടു വരിക..അവിടെ മാത്രമേ രക്തചന്ദന മരങ്ങൾ ഉള്ളൂ

    • @-._._._.-
      @-._._._.- 7 місяців тому +1

      19:35 മുനിയറ എന്നാൽ മുനിമാർ വീടുകൾ ഒന്നും വേണ്ടാതെ അവർക്ക് ഉറങ്ങാനും ധ്യാന നിദ്ര ചെയ്യാനും ഇവ ഉപയോഗിക്കും...പിന്നെ പാറകൾ ഇത്ര കൃത്യമായി വെട്ടി എടുക്കാൻ പ്രാചീന ശിലയുഗത്തിലെ മനുഷ്യർക്ക് കഴിയില്ല..അവർ സ്വാഭാവികമായുള്ള ഗുഹകളിൽ ആണ് താമസിക്കുക...പളനിയിലെ മുനിയറ ഭോഗർ സിദ്ധരുടെ ശിഷ്യമാരുടെ ആവാം..പാലക്കാട് ഒരു ക്ഷേത്രത്തിലും ഇത് ഉണ്ട്...അതും സുബ്രമണ്യ ക്ഷേത്രം ആണ്...സിദ്ധൻമാരായ മുനികൾക്ക്

    • @b.bro.stories
      @b.bro.stories  7 місяців тому +1

      ❤❤❤👍👍👍

  • @nandhus9816
    @nandhus9816 7 місяців тому +1

    Ippol munnar climate enganeyundau ...in day and night?rain undo?

    • @blackexecutive5169
      @blackexecutive5169 7 місяців тому

      Night nalla thanuppu, pakal cheriya choodund, mazha illa

    • @b.bro.stories
      @b.bro.stories  7 місяців тому

      Rain sometimes ❤❤❤

  • @binuvijayan4479
    @binuvijayan4479 7 місяців тому +1

    Hi

  • @rajagururajaguru.marayoor7037
    @rajagururajaguru.marayoor7037 7 місяців тому +1

    Bibin bro njan Marayoor anu

  • @bibeeshsouparnika677
    @bibeeshsouparnika677 7 місяців тому +1

    🎈🎈🎈🎈🎈🎈🙏

  • @MrShayilkumar
    @MrShayilkumar 7 місяців тому

    മറയൂർ ശർക്കര വാങ്ങിയില്ല...

  • @kuttappanbeneasseril5
    @kuttappanbeneasseril5 4 місяці тому

    മനുഷ്യന് ജോലി ഇല്ലാത്തിടത്ത് എങ്ങനെ ചായക്കട കാണും

  • @routemastertoday
    @routemastertoday 7 місяців тому +1

    ഏത് ഡ്രോൺ use ചെയ്യുന്നത്

    • @b.bro.stories
      @b.bro.stories  7 місяців тому +1

      മാവിക് എയർ.. ❤❤

    • @routemastertoday
      @routemastertoday 7 місяців тому +1

      @@b.bro.stories reply kittumenn urapayirunnu😊 keep it bro

  • @kiranmnnr
    @kiranmnnr 7 місяців тому +1

    ആ റെയിൽവേ ലൈൻ rebuild ചെയ്യാൻ പറ്റത്തില്ലേ...

  • @ranjithmenon8625
    @ranjithmenon8625 7 місяців тому +1

    വീഡിയോ ഇടാൻ എന്താണ് വൈകുന്നത് bibine, അനിൽസർ ഇപ്പോഴും വർക് ചെയ്യുന്നുണ്ടോ,👍❤️

    • @b.bro.stories
      @b.bro.stories  7 місяців тому

      Fast akkam ❤❤❤❤

    • @anilunnikrishnan1966
      @anilunnikrishnan1966 7 місяців тому

      ഇപ്പോൾ ജോലി ചെയ്യുന്നില്ല... കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഡെപ്യൂട്ടി രജിസ്ട്രാർ പോസ്റ്റിൽ കഴിഞ്ഞ മേയ് മാസം അടിത്തൂൺ പറ്റി.

  • @bejoybethelkoodal9519
    @bejoybethelkoodal9519 7 місяців тому +1

    😂

  • @rajeshpv1965
    @rajeshpv1965 7 місяців тому

    💜👍💙👍♥️👍🖤👍💚👍

  • @thewild1445
    @thewild1445 7 місяців тому +1

    അവിടെ കാണിച്ച സാധനങ്ങൾ Online -ൽ കിട്ടുമോ

  • @hareeshmadathil6843
    @hareeshmadathil6843 7 місяців тому +1

    ചായ കുടി ഇടക്ക് തുടരൂ

  • @sarojabair1569
    @sarojabair1569 7 місяців тому +2

    May മാസത്തിൽ ഈ പറയുന്ന എല്ലാ സ്ഥലത്തിലും പോയിരുന്നു.

  • @Jecsoncleetus
    @Jecsoncleetus 7 місяців тому +1

    👍

  • @shijuvattoli4311
    @shijuvattoli4311 7 місяців тому

    ❤❤🎉🎉

  • @dreams5016
    @dreams5016 7 місяців тому +2

    ❤❤❤

  • @neethumolsinu6384
    @neethumolsinu6384 7 місяців тому

    👍👍👍👍👍

  • @jafar117
    @jafar117 7 місяців тому +1

    ❤❤

  • @salupari3613
    @salupari3613 7 місяців тому +1

  • @bejoybethelkoodal9519
    @bejoybethelkoodal9519 7 місяців тому +1

    😂

  • @travelworldpts9120
    @travelworldpts9120 7 місяців тому +2

    ❤🎉

  • @noushad2777
    @noushad2777 7 місяців тому +1

    👍

  • @govindhbyju313
    @govindhbyju313 7 місяців тому +1

    ❤❤