Sir, ഞാൻ ഇന്നലെ ഒരു ഷോപ്പിൽ പോയി 1200 റുപീസിന്റെ ഷോപ്പിംഗ് ചെയ്ത് upi പേയ്മെന്റ് ചെയ്തു എന്റെ ഗൂഗിൾപേയിൽ പേയ്മെന്റ് സക്സസ് ആയി അവരുടെ കാർഡ് മെഷീനിൽ വന്നിട്ടില്ല എന്ന് പറഞ്ഞു. ഞാൻ വീണ്ടും പേയ്മെന്റ് ചെയ്തു എനിക്ക് ആ എമൗണ്ട് ഇതുവരെ റീഫണ്ട് വന്നിട്ടില്ല (3days ആയി) ഇതിൽ ഞാൻ എവിടെയാണ് കംപ്ലെന്റ് ചെയ്യേണ്ടത് please help
Hlo sir.. Enik inn uchak neft vazhi kurach amount transfer cheythittund ente account il but ath ith vare credit ayilla. Ath enth kond aanu sir.. Pls rply sir
Hi എനിക്ക് NEFT വഴി ട്രഷറിയിൽ നിന്ന് കുറച്ച് എമൗണ്ട് ക്രെഡിറ്റ് ആയിട്ടുണ്ട്. അത് PD transaction എന്നാണ് കാണിക്കുന്നത്. പിന്നീട് എന്റെ സാലറി ക്രെഡിറ്റ് ആയപ്പോൾ അതിൽ സാലറി എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. എന്താണ് ഈ PD? ആ എമൗണ്ട് ഞാൻ withdraw ചെയ്താൽ എന്തേലും പ്രോബ്ലം ഉണ്ടാകുമോ? Plz reply
Njan SBI Net banking use chyth paisa transfer cheythu..Ath NEFT aaytt ano transfer aaytt undavuka? Transfer chytha time il prathyekam NEFT option onnum kandilla
ചേട്ടൻറെ അവതരണം സൂപ്പർ ആണ്
Thank you 😊
Thank you for your valuable information.
Sir neft upayogich fund transfar cheyt ok I am heyunnath onnu vidio cheyyumo?
Don't understand
Enikk ennale 6000₹ neftinward credit ayi. Athu use cheyyamo🙂
Sir enik innale NEFT/director of treasuryill ninnum korach payisa credit ayi enik ath edkkumo edthal ath futureil adekendi varo
അത് എന്തിനാണ് നിങ്ങൾക്ക് വന്നതെന്ന് അറിയാതെ പറയാൻ സാധിക്കില്ല
federal Bank IMPS ippo charge povunnund
Yes
Sir, ഞാൻ ഇന്നലെ ഒരു ഷോപ്പിൽ പോയി 1200 റുപീസിന്റെ ഷോപ്പിംഗ് ചെയ്ത് upi പേയ്മെന്റ് ചെയ്തു എന്റെ ഗൂഗിൾപേയിൽ പേയ്മെന്റ് സക്സസ് ആയി അവരുടെ കാർഡ് മെഷീനിൽ വന്നിട്ടില്ല എന്ന് പറഞ്ഞു. ഞാൻ വീണ്ടും പേയ്മെന്റ് ചെയ്തു എനിക്ക് ആ എമൗണ്ട് ഇതുവരെ റീഫണ്ട് വന്നിട്ടില്ല (3days ആയി) ഇതിൽ ഞാൻ എവിടെയാണ് കംപ്ലെന്റ് ചെയ്യേണ്ടത് please help
നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക
By transfer NEFT Google India dig എന്ന നാമത്തിൽ എന്റെ അക്കൗണ്ടിലേക്ക് രണ്ട് മൂന്ന് തവണ ക്യാഷ് വന്നിട്ടുണ്ട് ഇത് എന്താ സംഭവം
Bro enikum vannu innu enda aambavam thirichadakkano
Sir, good video 😊
👍
IMPS ൽ പലപ്പോഴായി ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെ ട്രാൻസ്ഫർ ചെയ്തു ഓരോ ട്രാൻസാക്ഷനും 3.54 രൂപ ഈടാക്കുന്നുണ്ട്..NEFT യിൽ ഇല്ല.....
correct info
എനിക്കും imps charge ഈടാക്കുന്നു
Enik neft vazhi 2500 roopa credit aayitund. Njn aavsyapettattalla ath credit aayath. Ath enthkondaanu
ആരേലും അയച്ചതായിരിക്കും
Eniku ennu credit aai.. 🙄 gov treasures ninnu.. Aara ennu onnum mansilakunila
Bro same enikum vannu innu
@@jithinblazti1813 ennano...? How much?
Ipo kurach munne veendum keri
Hlo sir.. Enik inn uchak neft vazhi kurach amount transfer cheythittund ente account il but ath ith vare credit ayilla. Ath enth kond aanu sir.. Pls rply sir
😂 contact bank
Sir NEFT vazhi 8000 credit ayii ath withdraw chyavo
Yes
Hi RTGS through trading accountilekk fund aadd cheyyan pattumo, daily transfer limit ethraya
NEFT cr-s ntha.? Amount account ill credit aayi.. Ath withdraw cheyamo...
Neft ippo limit undo?
Sir, NEFT treasury ennokke ezhutheettolla oru msg phonil vannittund ente account lekk paisa kerittundu .ee paisa evidenna?
Contact bank
Student anno? Eadnklm scholarship apply cheythirino?
enikkum vannu endha ennu kandu pidichoo ??
Eth enthaanu ennu ariyaamo ....
@@shahanak.p1175eniku vannirunnu scholarship apply cheyth irunnu appol aa cash edkkan petumo
Imps charge und
But NRI s nu e upi onnum work avillallo??
Imps account number chothichal eth number aanu bro.. Engene edukkum
Good
Imps ന് പൈസ ഈ ടാക്കുന്നുണ്ട് ഞാൻ ഈ വീഡിയോ കാണാൻ തന്നെ കാരണം എന്റെ കാശ് പോയത് കൊണ്ടാണ്
Enikkum fee vannu😢
Hi എനിക്ക് NEFT വഴി ട്രഷറിയിൽ നിന്ന് കുറച്ച് എമൗണ്ട് ക്രെഡിറ്റ് ആയിട്ടുണ്ട്. അത് PD transaction എന്നാണ് കാണിക്കുന്നത്. പിന്നീട് എന്റെ സാലറി ക്രെഡിറ്റ് ആയപ്പോൾ അതിൽ സാലറി എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. എന്താണ് ഈ PD? ആ എമൗണ്ട് ഞാൻ withdraw ചെയ്താൽ എന്തേലും പ്രോബ്ലം ഉണ്ടാകുമോ?
Plz reply
PD means Interest credited on your savings account balance, you can withdraw the money. No problem
@@ClincerajInfos thankyou
Njan SBI Net banking use chyth paisa transfer cheythu..Ath NEFT aaytt ano transfer aaytt undavuka? Transfer chytha time il prathyekam NEFT option onnum kandilla
അയച്ച ആൾക്ക് ലഭിച്ചോ
Upi chila nerath kalipikkum
No
Chetta njan NRI ബാങ്കിൽ (federal )നിന്നും UCO ബാങ്കിലേക്ക് അയച്ചു but transaction failed ആണ് കാണിക്കുന്നത് plz replay (beneficiary add cheythittund)
എൻആർഐ അക്കൗണ്ടിൽ നിന്ന് പണം പോയോ
NEFT safe anno
Yes
👍🏻👍🏻👍🏻
👍
അല്ല ഇന്നലെ എന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും Imps ഫീസ് എന്ന് പറഞ്ഞു 6 രൂപ ബാങ്ക് കാർ എടുത്തിട്ടുണ്ട് ഞാൻ ഫോണിൽ ആണ് പേയ്‌മെന്റ് ചെയ്തത്
Same
IMPS vazhi transfer cheyyumbol bank service Charge edukkum.
NEFT aanenkil charge illa.
Entteyum 6 rs poi innu federal bank
Sir NEFT with UTR RBI ennu paranju randu thavana accound cash credit ayi athendhanu sambhavam onnu paranju tharamo valla preshnavum akumo enikk ithine patti vallya pidutham illa😭
ബാങ്കിൽ ചോദിച്ചാൽ അവർ പറയും ആരാണ് താങ്കൾക്ക് പണം അയച്ചതെന്ന്
IMPS ൽ ഫീ ഈടാകുന്നുണ്ട് SIB mirror appil
IMPS ചാർജ് ഉണ്ട്
UPI 1 LAKH LIMIT ille per Day?
Yes
Rtgs 2004 alle
Chettoi enta account ill innu 10k vannu enitu inganem endayi DIRECTOR OF TREASURIES , VENDOR PAYMENT, INFO: CONTINGENT-SBI aa paisa njan withdraw cheydha preshanam endo eni withdraw cheydha njan adhu thirichu adakano onnu paranju tharo
Chettoi plz reply
അത് എന്തിനാണ് നിങ്ങളുടെ അക്കൗണ്ടിൽ വന്നത് എന്ന് ആദ്യമേ അന്വേഷിക്കുക
Enikum innu vannu ingane 2400
@@induvaigakrishna6428ath Enthelum scholarship amount aayirikum
👍🏻
👍
Imps വഴി അയച പണം കിട്ടിയില്ലങ്കിൽ എങ്ങനെ തിരിച കിട്ടും
Contact your bank
Imps limit 5,00 000 alle🙄
Bro enik oral rtgs vazhi fund ayachu ipo 21 hour kazhinju ith vare vanitilla…
അയച്ച ആളുടെ ബാങ്കിൽ നിന്ന് പണം നഷ്ടമായിട്ടുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക
Contact number please.. Oru doubt
Sir WhatsApp number tharumo
Oru problem samsarikkana