Sir.. ഞാൻ പുതിയ ഫോൺ വാങ്ങിയപ്പോൾ ഗൂഗിൾ പേ അതിൽ സെറ്റ് ചെയ്തു പക്ഷേ അതിൽ up id മാറിയിയാണ് വന്നത് അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ sir... Pls reaplay.. Thank u
Bro njan money tap app l ninn loan eduthirunu. Pay back cheyumbo paisa transfer cheythathinte upi transaction id number kodukan paranju. Ath safe aano.
ഞാൻ SBI ടെ BHIM UPI app ഉപയോഗിക്കുന്നു. എന്റെ A/C മായി link ചെയ്ത mobile number മാറ്റി മറ്റൊന്നാക്കി , അതേ തുടർന്ന് എന്റെ പഴയ UPI ID എനിക്ക് ഉപയോഗിക്കാൻ പറ്റുന്നില്ലാ. അതുകൊണ്ട് പുതിയ മറ്റൊരു UPI ID ഉണ്ടാക്കി. എന്നാൽ പഴയ UPI ID ലേക്ക് ആരെങ്കിലും പണമയച്ചാൽ കിട്ടും. പഴയ UPI ID കളയുവാനോ അല്ലെങ്കിൽ വീണ്ടും ഉപയോഗിക്കുവാനോ എന്തെങ്കിലും മാർഗമുണ്ടോ?
UPI id ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. പഴയ യുപിയെ ഐഡിയിലേക്ക് പൈസ അയക്കുമ്പോൾ ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ആ യുപിഎ ഐഡി ഇപ്പോഴും ആക്ടീവ് ആണ്. പുതിയ upi id ഉപയോഗിച്ച് പൈസ അയക്കുമ്പോഴും പൈസ ലഭിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല ഒന്നിലധികം യുപിഐ ഐഡി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.
@@all4goodofficialThanks. പഴയ UPI ID നിലനിൽക്കുന്നുണ്ടെങ്കിലും അത് എനിക്ക് BHIM Appൽ Manage ചെയ്യാൻ സാധിക്കുന്നില്ല. അതുകൊണ്ട് പഴയ UPI ID delete ചെയ്യാൻ മാർഗ്ഗങ്ങൾ ഒന്നു പറഞ്ഞു തരുമോ ?
Oralku nammal upid share cheyythal nammude accoundil ninnu pinneedu widrow cheyyan kazhiyo safe ayirikumo pls reply 🙏
Zero balamce account ethara rupa vere upi transaction nadath (punjab national bankil)
Upi address enthanu
Fedmobile ആപ്പിൽ NRI അക്കൗണ്ടിൽ upi id ഉണ്ടാകാൻ കഴിയുന്നില്ല..എന്താണ് പ്രശ്നം...
Thank you
You're welcome
UPI id മറന്ന് പോയാൽ എന്ത് ച്ചെയ്യണം
Bro Gpay , Phonepe, paytm ithil moonnium same upi pin aano .
Athe upi adress enthaa
Sir.. ഞാൻ പുതിയ ഫോൺ വാങ്ങിയപ്പോൾ ഗൂഗിൾ പേ അതിൽ സെറ്റ് ചെയ്തു പക്ഷേ അതിൽ up id മാറിയിയാണ് വന്നത് അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ sir... Pls reaplay.. Thank u
Imps ? NEFT ? RTGS ? Reply
different types of transactions ie neft upto 2lac above 2 lac rtgs imps is fastest and charges do apply
Bro njan money tap app l ninn loan eduthirunu. Pay back cheyumbo paisa transfer cheythathinte upi transaction id number kodukan paranju. Ath safe aano.
UPI/DRC enthaa
Bankil koduthittulla number anoo UPI number
NRI NRO അക്കൗണ്ട് ഉള്ള ആളുകൾക്ക് UPI ഉപയോഗിക്കാൻ കഴിയുന്നില്ലല്ലോ
എനിക്കും കിട്ടുന്നില്ല
ഇപ്പോൾ ശരിയായില്ലേ
എവിടെ @@Mkunhimdt
Thanks
UPI account എന്നാൽ?
Okay Thanks
Bro enikk pnb bank zero balance account und enikk oru masam ethra rupa widraw cheyyam limit
5000
ഉപ്പിൽ ആളുടെ നമ്പർ കിട്ടുmo
Illa പഞ്ചസാരയിൽ കിട്ടും 🙄
Wait
ഞാൻ SBI ടെ BHIM UPI app ഉപയോഗിക്കുന്നു. എന്റെ A/C മായി link ചെയ്ത mobile number മാറ്റി മറ്റൊന്നാക്കി , അതേ തുടർന്ന് എന്റെ പഴയ UPI ID എനിക്ക് ഉപയോഗിക്കാൻ പറ്റുന്നില്ലാ. അതുകൊണ്ട് പുതിയ മറ്റൊരു UPI ID ഉണ്ടാക്കി. എന്നാൽ പഴയ UPI ID ലേക്ക് ആരെങ്കിലും പണമയച്ചാൽ കിട്ടും. പഴയ UPI ID കളയുവാനോ അല്ലെങ്കിൽ വീണ്ടും ഉപയോഗിക്കുവാനോ എന്തെങ്കിലും മാർഗമുണ്ടോ?
UPI id ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്.
പഴയ യുപിയെ ഐഡിയിലേക്ക് പൈസ അയക്കുമ്പോൾ ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ആ യുപിഎ ഐഡി ഇപ്പോഴും ആക്ടീവ് ആണ്.
പുതിയ upi id ഉപയോഗിച്ച് പൈസ അയക്കുമ്പോഴും പൈസ ലഭിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല ഒന്നിലധികം യുപിഐ ഐഡി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.
@@all4goodofficialThanks. പഴയ UPI ID നിലനിൽക്കുന്നുണ്ടെങ്കിലും അത് എനിക്ക് BHIM Appൽ Manage ചെയ്യാൻ സാധിക്കുന്നില്ല. അതുകൊണ്ട് പഴയ UPI ID delete ചെയ്യാൻ മാർഗ്ഗങ്ങൾ ഒന്നു പറഞ്ഞു തരുമോ ?
UPI I'd മറന്നുപോയാൽ എന്ത്
മറന്നാൽ എന്ത് ചെയ്യണം
Upi marannal enth cheyyanam
Reset ചെയ്യാൻ പറ്റും