My prayer routine || How to pray || Day in my life ||Pregnancy products || Lintu Rony || London

Поділитися
Вставка
  • Опубліковано 2 бер 2023
  • #pinkfroggie #burtsbees #pregnancy #prayerroutine #prayerdiary
    Prayer Diary details click below link 👇
    Blessing Today International Church
    PO, Pathadipalam, Edappally, Kochi, Kerala 682024, India
    Phone :- +914844222101
    My Prayer Diary (English) By Blessing Today Resources by Damien Antony / my-prayer-diary-englis...
    Burt's Bees Stretch Mark Cream & Pregnancy Belly Butter, With Nourishing Shea Butter & Vitamin E, 185g amzn.eu/d/f8seg4l
    Burt's Bees Body Oil for Pregrancy Stretch Marks, with Vitamin E, Sweet Almond Oil & Lemon Oil, 118.2 ml (Pack of 1) amzn.eu/d/5NNPyho

КОМЕНТАРІ • 1,1 тис.

  • @itsmechinnu2227
    @itsmechinnu2227 Рік тому +65

    (എന്റെ ഇ comment വായിക്കുമോ എന്നു എനിക്ക് അറിയില്ല വായിക്കാൻ ഇടയായാൽ പ്രാർത്ഥനയിൽ ഓർക്കണം )ചേച്ചി ഇ വീഡിയോ ഒത്തിരിപേരുടെ ജീവിതവും ശീലങ്ങളും മട്ടിമറിക്കാൻ പറ്റുന്ന ഒരു വീഡിയോ ആയിരുന്നു കാരണം ഇ വീഡിയോ കാണുമ്പോൾ ചേച്ചി ചേച്ചിയുടെ ജീവിതസഷ്യം പറയുന്നപോലെ annu തോന്നിയത് . ഞാൻ ഒരു nursing studentannu gnm 3 year പഠിച്ചു എന്നിട്ടു അവസാനത്തെവർഷം ഒത്തിരി family problemskond പഠിപ്പു നിർത്തേണ്ടിവന്നു. But ന്റെ കർത്താവു എനിക്ക് പിന്നെയും പഠിക്കാൻ ഒരു ചാൻസ് തന്നു ഇപ്പൊ ഞാൻ BSCNursing final year padikkuvannu march 25 എന്റെ final year exam annu. 8 വർഷത്തിന്റെ കഠിന പരിശ്രമത്തിന്റെ അവസാനത്തിലേക്ക് എത്തിക്കാന്നുള്ള നിമിഷമാണ് march 25. ചേച്ചി പ്രാർത്ഥനയിൽ ഓർക്കണം എന്റെ സ്വപ്നം സാക്ഷാൽകരിക്കാൻ. നിക്ക് examil ഉണതവിജയത്തിന്നു വേണ്ടിയും...

    • @LintuRony
      @LintuRony  Рік тому +2

      Sure dear I ll ❤️👍god bless u

    • @meghapmathew
      @meghapmathew Рік тому +3

      How was your exam chechi ❤

    • @avengers1072
      @avengers1072 Рік тому +2

      Result vanno

    • @rakhikrishnarakhi2578
      @rakhikrishnarakhi2578 11 місяців тому +3

      Njan oru Hindu aane
      Enikku Jesus il ottiri viswasamunde
      Enikkum karthavil orupadu anubhava sakshyangal onde.. enikke oru request onde. Enikkum oru prayer diary malayalam kittumo plz

  • @jilumaryjames1652
    @jilumaryjames1652 Рік тому +14

    Good chechii.... ആദ്യം ആയിട്ടാ ഞാൻ ഒരു വ്ലോഗ്ഗർ prayer നെ പറ്റി ഇത്രേം പറയുന്നത് കേൾക്കുന്നെ..... ശെരിക്കും ദൈവം അനുഗ്രഹിക്കും ചേച്ചി.... ജനിക്കാൻ പോകുന്ന കുഞ്ഞും വിശുദ്ധിയിൽ വളർന്നു വരട്ടെ 🙏🤗💞

  • @bgs5946
    @bgs5946 Рік тому +45

    After 9 years we are expecting..baby is due April 2023 ..God is great and Good things always takes time

  • @anu6735
    @anu6735 Рік тому +166

    Njan nursing first year aanu padikkunne exam aanu ipo pass aakan vendi prarthikkanee.... Orupaadu vishamich aanu ith padikkan vanne degree kazhinju aanu vanneee.... Ee comment kaanunna ellarum enik vendi onn prarthikkanee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏god bless you nalla baby ne kittatte

    • @shadowgirl5190
      @shadowgirl5190 Рік тому +2

      sure

    • @anu6735
      @anu6735 Рік тому +2

      @@shadowgirl5190 thank you

    • @prakrithihopes7551
      @prakrithihopes7551 Рік тому +7

      Exam ജയിച്ചെന്ന് വിശ്വസിച്ച് നന്ദി പറഞ്ഞു പ്രാർത്ഥിക്ക്... എപ്പോഴും ഓർക്കുമ്പോൾ എല്ലാം ദൈവമേ ഈ exam പാസ്സ് ആക്കി തന്നതിന് നന്ദി, സ്തുതി എന്ന് പറയണം

    • @anu6735
      @anu6735 Рік тому +3

      prarthikkamm🥰🥰

    • @nancyvarghese5780
      @nancyvarghese5780 Рік тому +1

      Will pray for you 🙏 believe that you received what you asked for.

  • @shobanatk2870
    @shobanatk2870 Рік тому +27

    മോളെ നന്ദിയുണ്ട് ഈ ലോകത്തോട് മുഴുവനും വിളിച്ചു പറയാൻ എന്റെ മനസ്സിൽ തോന്നിയ പല വിഷയങ്ങളും മോൾ ഇവിടെ തുറന്നു പറഞ്ഞു വളരെയേറെ സന്തോഷമുണ്ട് ഇതുകേട്ട് എന്റെ മനസ്സ് നിറഞ്ഞു 👍 ഈ മെസ്സേജ് വിട്ട് ഞാൻ ആരാണെന്ന് മമ്മിയോട് ചോദിച്ചാൽ പറഞ്ഞുതരും

  • @smithabibysmithabiby7002
    @smithabibysmithabiby7002 Рік тому +56

    മോളെ ഈ സമയത്ത് എന്ത് ആഗ്രഹിച്ച് പ്രാർത്ഥിച്ചാലും ഈശോ സാധിച്ച് തരും ദൈവം അനുഗ്രഹിക്കട്ടെ

  • @beinspiredwidchinnu4313
    @beinspiredwidchinnu4313 Рік тому +150

    I am one of the luckiest people who got the chance to understand Lintu on a personal scale. She has unwavering faith in the Lord. It’s so true where she said that she starts everything by praying. No matter how many hardships that she’s forced to face, she still has hope that things will get better by God’s grace. And she is a living example of God’s love and mercy. I keep her close by me as a sister not because she is a star or celebrity but because she is a good soul. She’s not like others, who see the world as an evil place filled with hypocrisy and hatred. She chooses to see the good. To focus on the love in the heart of humanity. Love you so much Lintuse ♥️😘

    • @anitajohnson2504
      @anitajohnson2504 Рік тому

      Me too that's the reason I am trying to reach her. She is adorable

    • @purple506
      @purple506 Рік тому +3

      Put god first, rest will follow you

  • @jessyjiju7258
    @jessyjiju7258 Рік тому +53

    14 വർഷമായി വിവാഹം കഴിഞ്ഞിട്ട്
    ഇതു വരെ കുഞ്ഞുങ്ങൾ ആയിട്ടില്ല ... ഈ അനുഭവം എനിക്ക് ഒത്തിരി പ്രേയോജനം ആയി ...ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണം

    • @achuswayanad786
      @achuswayanad786 Рік тому +1

      12 വർഷമായി

    • @vediyumpukayum3053
      @vediyumpukayum3053 Рік тому +1

      Prayer is important to nine monthes

    • @unnimaya2447
      @unnimaya2447 Рік тому +2

      Chechi patumenkil kreupasanathil poyi udambadi edukku.. Madhaav kunjine tharum🙏..
      Alapuzha, kalavoor ahn place..
      Avarude channel ll othiri testimonies und pregnant aayadh ellam.. May god bless you🙏🙏

    • @robincyriac1332
      @robincyriac1332 Рік тому

      God bless everyone..makalai jesus tharum.

    • @anjalaphilip5790
      @anjalaphilip5790 Рік тому

      Ee year daivam oru banye thannu anugrhikkate

  • @asishsamie346
    @asishsamie346 Рік тому +7

    Prayer is the key of all answers..
    Specially dont pray for just worldly blessings pray for spiritual blessings as well so that we can be more closer to God . Coz having God is more important than having anything else in life ...
    Jesus is the king ...
    God bless you all ...

  • @Beliver248
    @Beliver248 Рік тому +6

    Thank God ഇങ്ങനെ ഒരു talk കേൾക്കാൻ അവസരം തന്നതിന്,lintu healthy baby വരാൻ ഞങ്ങളും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

  • @miraculouslifeoftwins5802
    @miraculouslifeoftwins5802 Рік тому +11

    I got twins after 9years. Itz the result of many prayers

  • @archanasarala5342
    @archanasarala5342 Рік тому +49

    ആരോഗ്യം ഉള്ള കുഞ്ഞിനെ ദൈവം തന്ന് അനുഗ്രഹിക്കട്ടെ 🥰🥰

  • @anubaby3680
    @anubaby3680 Рік тому +14

    ചേച്ചി.. ചേച്ചിയുടെ ദൈവാനുഗ്രഹം ആണ് എല്ലാ സന്തോഷങ്ങൾക്കും കാരണം. ഈ വീഡിയോ എന്നെ ഒരുപാട് influence ചെയ്തു.. ചേച്ചി pregnant ആണെന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. എല്ലാം നല്ലതിനാണ്... എല്ലാത്തിനും ഒരു സമയം ഉണ്ട്... നല്ലൊരു healthy വാവയെ കിട്ടട്ടെ....

  • @vidyasajeesh
    @vidyasajeesh Рік тому +46

    ഞാനും pregnant ആണ് 5th month. Lintu നു ഒരു healthy baby യെ കിട്ടട്ടെ.... സന്തോഷമായി ഇരിക്കു

    • @archanasarala5342
      @archanasarala5342 Рік тому +1

      ഞാൻ 4month 🥰🥰

    • @reshmajose3150
      @reshmajose3150 Рік тому +5

      Njan pregnant aayirunnu but 2nd monthil missed abortion. 1st baby aanu poyathu . Ellaarum njangalku vendi praarthikkanam

    • @achu..327
      @achu..327 Рік тому +1

      Njanum Preganant aanu 5.5 months🥰

    • @archanasarala5342
      @archanasarala5342 Рік тому +2

      @@reshmajose3150 വിഷമിക്കേണ്ട എനിക്കും അബോർഷൻ ആയതിനു ശേഷം ആണ് ഇപ്പൊ വീണ്ടും ബേബി ആയതു... എത്രയും വേഗം നല്ല കുഞ്ഞവേ കിട്ടട്ടെ

    • @merlinjose1612
      @merlinjose1612 Рік тому

      ​@@archanasarala5342njan 5th month😍

  • @jimshas9616
    @jimshas9616 Рік тому +55

    വേഗം ആരോഗ്യമുള്ള ഒരു കുഞ്ഞുവാവേ ദൈവം തരട്ടെ😘😘😘😘 മാതാവിന്റെ അനുഗ്രഹം കർത്താവായ ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🌹🌹🌹

    • @jeenasn2202
      @jeenasn2202 Рік тому +1

      Nalla oru baby ne lintu chechiku God tharatte.. 🙏
      Chechi yende marriage kazhinjittu 2 and half year aayi... 2022 October il oru abortion undaay.. Yeniku pcod und.. Nalla oru baby yenikkum God tharan vendi prayer cheyyane chechii

    • @purple506
      @purple506 Рік тому +2

      ​@@jeenasn2202 daivathodu ningal first prarthikkuva. Apoo daivam prarthana kelkkum.

    • @shijigopal8931
      @shijigopal8931 Рік тому

      Lintu,ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവ മാതാവ് തരട്ടെ,കർത്താവു അനുഗ്രഹിക്കട്ടെ 🙌🙌🙌🥰

  • @surumiyoosafj5615
    @surumiyoosafj5615 Рік тому +4

    Lintu പറയുന്നത് എല്ലാം ശെരിയാണ് 💯 സത്യം ആണ് 🥰 love ❤️ you lintu.. ഞാൻ ഒരു മുസ്ലിം ആണ് but ഞാൻ ഇപ്പോൾ എഴുതി വെച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.. അതിൽ ഒത്തിരി കാര്യം നടന്നു ബാക്കി നടക്കും എന്നാ വിശ്വാസത്തോടെ ഞാൻ ജീവിക്കുന്നു 🥰

    • @LintuRony
      @LintuRony  Рік тому

      Sure it will happen soon 👍❤god bless 🫶

  • @sherlyjoseph7064
    @sherlyjoseph7064 Рік тому +11

    🙏🙏🙏🙏👏👏👏👏👏💕💕💕so inspiring.. A child who walk with God. Prayers. 🙏🙏🙏🙏🙏

  • @ancyam3940
    @ancyam3940 Рік тому +7

    I didn't find jesus in church or anywhere he met me where I was broken and low 🥺💕. This happened to me When I was 16yrs old .today I am 19yrs old I must say walking with jesus within these 3 yrs is just amazing ❤️‍🔥I have heard God's voice seen angels many supernatural things just because of the Grace of God 😊 . Jesus Christ is not about religion he is about RELATIONSHIP💯👍. God bless you everyone 🥰.

  • @lifeisbeautiful2299
    @lifeisbeautiful2299 Рік тому +4

    Great video..what a strong belief 🙏🙏🙏🙏

  • @rincysaji3171
    @rincysaji3171 Рік тому +5

    God bless you . Praying for you and your baby. Take care . Stay safe.

  • @soniakuriakose7276
    @soniakuriakose7276 Рік тому +13

    God bless you lintu... Have a safe pregnancy journey and a healthy baby...

  • @geenaksam450
    @geenaksam450 Рік тому +32

    But he said to me, “My grace is sufficient for you, for my power is made perfect in weakness.” Therefore I will boast all the more gladly about my weaknesses, so that Christ’s power may rest on me. 💜God bless chechi😍

  • @arpithaelizabeth397
    @arpithaelizabeth397 Рік тому +9

    Hi Lintu,
    Your Prayer routine vlog has touched me!!! Very inspiring .Thank you and Prayers.

  • @anitajohnson2504
    @anitajohnson2504 Рік тому +2

    Thanks for sharing your experience and connection with God. God bless you

  • @ammathews6405
    @ammathews6405 Рік тому +14

    ഒറ്റ ഇരിപ്പിനു 1hr 15 mts കണ്ടു. സൂപ്പർ lintus... 👍🏻🙏🏻God bless you and baby. 🥰🥰🥰 Love you lots

  • @ammathews6405
    @ammathews6405 Рік тому +3

    Most awaited🙏🏻🙏🏻🙏🏻messaging before watching. First thanks then watching

  • @shinytojo3043
    @shinytojo3043 Рік тому +7

    Skip ചെയ്യാതെ full video കണ്ടു. Prayer നെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു. Now😍🥰🥰 god bless you chechi ❤️baby.. എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി ഞങ്ങളും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്...🥰

  • @chimboosvlog2987
    @chimboosvlog2987 Рік тому +24

    Your story too inspiring.... It's has been 7 years and waiting still... Pls remember in your prayers...

  • @nicysanish
    @nicysanish Рік тому +3

    Very inspiring thank you …God Bless you and ur family….❤

  • @ashmytp3214
    @ashmytp3214 Рік тому +5

    Lintu I am so happy to see your vlog.Happy tears after watching the video. I have no kids for the last 12 years.Please keep me in your prayers .

  • @donasijo9966
    @donasijo9966 Рік тому

    Your prayerful life will inspire lots of people. God bless you. Take care

  • @jejostime8309
    @jejostime8309 Рік тому +5

    Beautiful testimony..have seen so many videos of you but this one is the best... Sharing the gospel and being bold to speak his name infront so many people will definitely be a blessing.... God bless your family..lots of respect and love

  • @ABHI-alpy
    @ABHI-alpy 11 місяців тому +4

    Beautiful testimony. Prayer has the power to shake the heaven

  • @malayaliteacherinnewzealan9014

    I dont know but it is real that my eyes are filled with tears. May God bless u with a healthy baby. So much happy and love you❤️❤️❤️. You are a God's child.

  • @minumolbabu
    @minumolbabu Рік тому

    Happy to hear your testimony.God bless your baby .keep your faith always .

  • @amazinggrace9343
    @amazinggrace9343 Рік тому +1

    Thanks Lintu for sharing your prayer journey and experience ..Indeed blessed by your testimony..May God bless you and lil angel..stay blessed .🥰

  • @dhanyafebin5190
    @dhanyafebin5190 Рік тому +14

    ദൈവം അനുഗ്രഹിക്കട്ടെ.. ഇതു പോലെ ഒരു വലിയ വിശ്വാസത്തിന്റെ സാക്ഷ്യം പറയാൻ എനിക്കും പറ്റാൻ പ്രാർത്ഥിക്കണേ 🙏🙏15 വർഷം ആയി wait ചെയ്യുന്നു

    • @divyajacob6925
      @divyajacob6925 Рік тому +1

      Vishwasichu prarthiku urapayum divam tharum

    • @robincyriac1332
      @robincyriac1332 Рік тому +1

      God bless undakum….I will pray for you

    • @anitthaircare4783
      @anitthaircare4783 Рік тому +1

      Sabine hospital muvattupuza il kanikku.....God bless you 🙏

    • @dhanyafebin5190
      @dhanyafebin5190 Рік тому

      @@anitthaircare4783 yes.... Dear... ഞാൻ അവിടെ ആണ് കാണിക്കുന്നത്. Thanks ❤️

    • @anitthaircare4783
      @anitthaircare4783 Рік тому

      @@dhanyafebin5190
      😍definitely kittumm....

  • @Nisa-jn5bo
    @Nisa-jn5bo Рік тому +5

    Such a down to earth kind and most loving person our Lintu.. this is such a inspiring video, what ever you said is true da ,whatever we ask God will give, and she does so much for us people, so much support and so much care, such a beautiful person both in and out ,thank God we met you ❤️ 💜 💙 God bless you da ❤️

  • @jmjjrs4007
    @jmjjrs4007 9 місяців тому +1

    നമ്മൾ ദൈവത്തിന് priority life ല് കൊടുത്താൽ ഉറപ്പായും ദൈവവും നമ്മെ മാനിക്കും, നമ്മുടെ നന്മയ്ക്കായി ദൈവം എല്ലാം മാറ്റും അത് സങ്കടം ആയാലും പിന്നീട് ദൈവമഹത്ത്വത്തിനായി അത് മാറ്റുന്നത് നമുക്ക് കാണാൻ സാധിക്കും…

  • @ritaberton8772
    @ritaberton8772 Рік тому

    Lintu you are GREAT. Your video is so much inspiring for me, especially you said about the way you are praying. thank you so much, I am also going to pray following your way of praying. Thank you so much.My prayers for you. Wish you safe and normal delivery.

  • @liya1213
    @liya1213 Рік тому +5

    എനിക്കും 6 വർഷം കഴിഞ്ഞു ആണ് കുട്ടി ഉണ്ടായത്.. പ്രാർത്ഥിച്ചു ഒരു മോൾ ഉണ്ടായി... 💞💞💞

  • @zerinalexander6832
    @zerinalexander6832 Рік тому +3

    It was lovely watching this video. God Bless!

  • @ponnimathew4246
    @ponnimathew4246 Рік тому +1

    Thank you message for prayer details

  • @anithajoseph84
    @anithajoseph84 Рік тому

    God bless! God is constantly with you. It takes a lot of courage to do this vlog, especially to proclaim your faith. Praise God!

  • @amalajose4788
    @amalajose4788 Рік тому +4

    Thank you so much Lintu... Let Lord shower you with his abundance 😇😇

  • @smithaphilip5043
    @smithaphilip5043 Рік тому +3

    Lintu very inspirational talk.. Well done 🙏🙏

  • @tansygeorge3019
    @tansygeorge3019 Рік тому +1

    Inspirational video...More powers to you..and prayers ..

  • @dgz1987
    @dgz1987 Рік тому +2

    So much to learn from you Lintu, God Bless you Abundantly. You’re a pure soul, keep this innocence ❤️

  • @vijila3573
    @vijila3573 Рік тому +7

    Hi chechiii so inspiring words chechiii may God bless u ✝️❤

  • @shinyvinod6334
    @shinyvinod6334 Рік тому +5

    ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @minuabraham3811
    @minuabraham3811 Рік тому +2

    God bless you both vava🤰Lintu.Praise the lord.🤗

  • @jishavarughese4644
    @jishavarughese4644 Рік тому +1

    Thank you so much ❤️ Lintu...Ravile thanne ee video kanichathinum Daivathinu sotram.... May God bless you..Lintu vinte Gratitude ,Prayer athanu blessingnu Karanam...nammal oru divasam meet cheyyum ..

  • @MsROSE1007
    @MsROSE1007 Рік тому +3

    Loved your testimony!! May GOD Bless You

  • @rooparoy1718
    @rooparoy1718 Рік тому +35

    We had our daughter after 10 years and she is an answer to our Prayers so she is our miracle baby! She is our testimony of God’s Love and that He hears our prayers and is Our Living God!!

  • @lailapadmakumar1978
    @lailapadmakumar1978 Рік тому +2

    എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤

  • @smithathomas4530
    @smithathomas4530 Рік тому

    Thank you so much Lintu, May God bless you more and more.

  • @LiyaMathew
    @LiyaMathew Рік тому +12

    Chechi..ഈ video വളരെ അധികം Inspiring ആയി തോന്നി..
    ചേച്ചി പറയുന്ന ഓരോ അനുഭവങ്ങളിലും പലപ്പോഴും കണ്ണ് നിറഞ്ഞു കൊണ്ടാണ് ഈ video കണ്ട് തീർത്തത്..
    ദൈവത്തോട് കുറച്ചുകൂടി അടുക്കാനും..പ്രാർത്ഥനക്ക് കൂടുതൽ സമയം കണ്ടെത്താനും എല്ലാം ഈ വിഡിയോയിലൂടെ സഹായിച്ചു..Thanks for this..❤God bless you 🥰

  • @shills_379
    @shills_379 Рік тому +30

    very inspiring. this video gave me an urge to start more efficient prayer routine than i have now

    • @leelawilfred60
      @leelawilfred60 Рік тому

      May God bless u. Happy mother hood. Every bit of it. All the best. 🙏🙏👍

    • @shills_379
      @shills_379 Рік тому +1

      @@leelawilfred60 thankyou. But I'm not pregnant or married 🤧
      it's okay 👍

  • @ayvinlijo
    @ayvinlijo Рік тому

    You are a true inspiration Lintu💕 May God bless you more and more..

  • @rejanipradeep9598
    @rejanipradeep9598 Рік тому +2

    ഒരുപാടിഷ്ടമായ ഒരു വീഡിയോ.... God bless you🙏

  • @sreedevimp8591
    @sreedevimp8591 Рік тому +7

    First tym watching ur video...really inspiring and genuine words...all the things u said about God is real...have the same experience as u said..wishing u people all the blessings from the heavenly Father...

  • @nithyahajeesh4668
    @nithyahajeesh4668 Рік тому +3

    Njanum innu muthal ezhuthi vakkum.. Daily prarthikkum.. Thank you Lintu..

  • @cincysilvester
    @cincysilvester Рік тому +2

    A very good vlog 😊 about prayer nd sharing your experience 😊
    Thank you

  • @sophievarghese8112
    @sophievarghese8112 Рік тому +1

    Keeping breathing and spreading positivity chech as we all know that the faith in God and positivity over life has kept you come this far. God bless you and your baby abundantly

  • @sheelasancy9735
    @sheelasancy9735 Рік тому +3

    Much awaited video...
    Once again congrats dear ....God bless both mom and Wawa...

  • @donaprashanthabraham6303
    @donaprashanthabraham6303 Рік тому +3

    God bless you abundantly....

  • @saramathews9158
    @saramathews9158 Рік тому

    May God bless you and your family. Very inspiring testimony.

  • @leenamuscat
    @leenamuscat Рік тому +2

    അനുഗ്രഹിക്കപ്പെട്ട മോള്.. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ..

  • @jishjith8860
    @jishjith8860 Рік тому +4

    Dhyvam orupad anugrahangal eniyum tharattee,we all are very excited to see our baby ❤ dhyvathin asadhyamay onnumillaaa,stay blessed always with all happiness ❤️ and this video is very inspiring 🔥🙏.

  • @kripavarghese67
    @kripavarghese67 Рік тому +4

    Thank you sooo much chechi......most awaited video..god bless you ❤️

  • @pmkpmk3421
    @pmkpmk3421 Рік тому +2

    Thank you so much for this blessed video 😍 loved it💜

  • @elsypoothara
    @elsypoothara 11 місяців тому +1

    Thankbyou for sharing. Many things were reiterated to me as I had forgotten them. Happy to see you passing your goodness to everyone around you.

  • @athulyajoseph3786
    @athulyajoseph3786 Рік тому +5

    Kunjigal illathe kashtapedunna dhambhathikale kunigalle Koduthanugrhikane eeshoye❤✝️Happy for you chechi.. Eesho anugrahikatte

  • @rinibabu1888
    @rinibabu1888 Рік тому +9

    Lintu Chechi, I got to see this video while simply scrolling through UA-cam. Your words are just 🔥..It is quite inspiring n very much positive. Stay strong. May God bless u n ur family abundantly..

  • @junevibez8189
    @junevibez8189 Рік тому +2

    I cried in between watching thisss,,, god bless you,,, stay positive😍

  • @delladavis5395
    @delladavis5395 Рік тому +1

    So touching, emotinal and motivatinal talk God bless you dear

  • @meenus2267
    @meenus2267 Рік тому +44

    ഞാൻ 5 month pregnant ആണ് എല്ലാവരും പ്രാർത്ഥിക്കണേ
    ചേച്ചിക്കും നല്ലൊരു haelthy baby കിട്ടട്ടെ 🥰❤

  • @eliyasav2089
    @eliyasav2089 Рік тому +7

    ചേച്ചി എന്റെ വീട്ടിൽ നാല് പെൺ കുട്ടികൾ ഞങ്ങളെ ഒരുപാട് അത് പറഞ്ഞ് പരിഹസിച്ചുട്ടുണ്ട് അതുകൊണ്ട് എന്റെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്നു അത് ഞങ്ങളുടെ വാശി ആയിരുന്നു അത്രക്കും പരിഹാസം ആയിരുന്നു

  • @Axapeterson16
    @Axapeterson16 Рік тому +1

    May GOD BLESS YOU dear, LET GOD'S NAME be glorified through you

  • @shibbyskaria8325
    @shibbyskaria8325 Рік тому +1

    Very well spoken about your perspective of life. Moreover, I am so blessed to hear your testimony and experiences.Indeed u have opened my eyes to many things I had stopped doing. God bless 🙌

  • @deenathomas4557
    @deenathomas4557 Рік тому +3

    You are a great witness to Lord Jesus . 🙏 you break stereotypes...you make it so relevant to day today issues of a typical Kerala church. GOD BLESS YOU AND PROTECT YOU.
    "Whoever goes to the Lord for safety whoever remains under the protection of the Almighty can say to HIM in YOU I trust." Psalms 91:1&2

  • @nayanaj5378
    @nayanaj5378 Рік тому +19

    What a testimony...you inspired me to pray after a long tym 🥰

  • @vinukuruvila3992
    @vinukuruvila3992 Рік тому +2

    Thanks for sharing yr video. Lintu and Rony are blessing and inspiration to many. Our love and prayers for your safe pregnancy, vava and Rony. God Bless you and yr family abundantly.

  • @SimplyHealthybytreasadaniel
    @SimplyHealthybytreasadaniel Рік тому +1

    Really really grateful to you for this video ..God Bless.. Keeping in prayers 🙏 ❤️

  • @saranyaks1071
    @saranyaks1071 Рік тому +4

    ആരോഗ്യം ഉള്ള കുഞ്ഞ് ഉണ്ടാവട്ടെ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി ♥️😘

  • @prissysarathomas9204
    @prissysarathomas9204 Рік тому +3

    Chechi after watching this video, I have started writing all my needs to jesus by maintaining a prayer book. By Gods grace, they are getting fulfilling day by day with regular prayer. I also recomended the same to my closed ones.Thank you so much chechi ❤️stay blessed

  • @saumyajohn2622
    @saumyajohn2622 Рік тому

    A very beautiful and inspiring video… God bless your family!!!

  • @teenaelizabethjohn1282
    @teenaelizabethjohn1282 Рік тому +1

    Lintu..nothing to say more.. Lots of love to u from the bottom of my heart..

  • @jitz3790
    @jitz3790 Рік тому +14

    ഞങ്ങൾക്ക് മോനെ കിട്ടിയത് 9 വർഷം കഴിഞ്ഞിട്ട് ആണ്,പ്രാത്ഥനയുടെ ഫലമായി. ഞാനും എന്റെ ബൈബിളിൽ മക്കൾ ഇല്ലാത്ത വരുടെ പേര് എഴുതി പ്രാത്ഥിക്കുമായിരുന്നു. ആ list ൽ ഉള്ള മിക്കവര്ക്കും കുഞ്ഞുങ്ങൾ ആയി ട്ടാണ് ഞങ്ങൾക്ക് മോനെ കിട്ടിയത്. നമ്മൾ പ്രാത്ഥിച്ചാൽ നമ്മുടെ പ്രാത്ഥന മറ്റുള്ളവർക്കും കിട്ടും.

    • @sha4106
      @sha4106 Рік тому

      എന്റെയും എഴുതി പ്രാർത്ഥിക്കോ🙂

    • @jitz3790
      @jitz3790 Рік тому

      @@sha4106 ഉറപ്പായിട്ടും.husband and wife name മെൻഷൻ ചെയ്യാമോ??

    • @sha4106
      @sha4106 Рік тому

      @@jitz3790Tnx🥰

    • @kavyabhi
      @kavyabhi Рік тому

      Enta pere kavya enikk koodi prarthikkamo pls

    • @jitz3790
      @jitz3790 Рік тому

      @@kavyabhi sure🙏

  • @redmismartphone2862
    @redmismartphone2862 Рік тому +2

    True lintu. When the time comes as you feel/ need like having someone around you only u will understand how is ur true friend or family who loves you. Some people who talks n (pretends) loves you so far may not cld be seen. Forget that, the one person who stands with u irrespective of circumstance is our Lord whom we find our strength from.
    Congratulations and enjoy this beautiful time of your life. My prayers with you as always.

  • @adinid1
    @adinid1 Рік тому +1

    Be happy always,Lintu

  • @deepaanita16
    @deepaanita16 Рік тому +1

    Thank you Lintu for this wonderful vlog about prayer routine. I was waiting for this, as I used to like the way you take God's name in everything. God bless you abundantly❤

  • @stephenkj5681
    @stephenkj5681 Рік тому +3

    God bless both of you.❤❤

  • @annaluciaaleenapeter1197
    @annaluciaaleenapeter1197 Рік тому +6

    Waiting ആയിരുന്നു ഈ ഒരു vlogന് വേണ്ടി ❤️❤️❤️

  • @shirleyabraham7375
    @shirleyabraham7375 Рік тому

    So happy for you, dear Lintu. You are a wonderful, positive person and I love watching your vlogs

  • @somstips5217
    @somstips5217 Рік тому +2

    Lintu you are so cute 🥰 May God Bless you abundantly!! So good to hear from you that you respect every religion and even accept their prasadam with equal respect . ❤️❤️❤️❤️. Stay happy and healthy always .

  • @arvlogs476
    @arvlogs476 Рік тому +10

    Watching this video at 3 am,Never watched this kind of prayer videos from people explaining their journey with God , even though I am a Christian Pentecost.Recently I was so depressed due to my Neet examination,I am a three year dropper.After watching this video my faith to God increased.Thankyou Chechi for uploading this video,it was the right time for me...I am also a Student passed out in good shephered 2018 10th batch,(there lot to say about that school and principal George Philip sir) from edakkara.....hope after neet exam I will msg you chechi.....God bless your family chechi.....hope chechi would see my msg😍😍😍❤❤❤

    • @arvlogs476
      @arvlogs476 Рік тому +1

      Chechi serial cheyuna samayath (I think starting timeil) good shepheredil vannath njan orkund oru caril,annu chechi ye nerittu kanditundayirunapol nalla bhangiyundayirunu ath teachersinod okke nagal parajapol valaga miss (maths) nagalde classil vannu parajath, chechi fail ayathan pinne chechiye kalliyakuna pole nagalodokke parajath,jaisy miss(history and geography) miss art and craft cheythapol fail akkiya oru student undayirunu ennu parajath..but eth kandapolan chechik craft cheyan pattathakondayirunu fail ayipoyath ennu manasillayiyath nagalodokke miss parajath maths fail ayinokkayayirunu,ethrenallum nagalkoke a thettudharana undayirunu,
      But anyways God will bless that teacher.A teacher inte familyk sopnam kannan kazhiyunathillum mukkalil chechiye deivam uyarthi....ente chechi avide school leader ayirunu ente chechiyeyum avideninu erakivettu assemblyil vech (teachers sirinod Kure parajakonduthath kond sir vicharichu chechi thettukari enn) lot of time guests munil chechiye apamanichu and teachers and friends nigal evideyum ethilla ennu paraju but enn ente 2 sistersum avarude classil Ulla ellarum agrahicha coursaya mbbs padichondirikan,kalliyakiya arum ayittumilla....pls pray for my exam enik ariyunath vechittu njanum vere oru kuttyum an 3rd drop cheyunath nagalde class....pls pray for me chechi .Hope I'll meet chechi somewhere in my life 😊❤

    • @ancyam3940
      @ancyam3940 Рік тому +1

      Hlo I am 19 yrs old I am also preparing for neet ...i didn't find jesus in church or anywhere he found me he met where I was broken and low 😭....God loves you so much jesus is not part of any religion he is about RELATIONSHIP. He is next to you just talk to him and very important 👉👉ask holyspirit to manifest himself to you 👈👈 then you can start having relationship with jesus,you can experience many supernatural things ❤️‍🔥
      My journey with jesus is just amazing .he loves you so much and do not be sad keep on going you will become Doctor one day 🥰🥰 Do not loose Hope ❤️

  • @limnalawrence
    @limnalawrence Рік тому +3

    Thank you for this video chechy 🥰 God bless you and your family chechy ❤

  • @ChristaThomson-S
    @ChristaThomson-S Рік тому +1

    Inspiring video.. take care Lintu.

  • @linchujthomas
    @linchujthomas Рік тому +1

    God bless you lintu ..my prayers to get a healthy baby