കുടുംബത്തോടൊപ്പം പോകുമ്പോൾ കാറിൽ ബോംബുണ്ട് അനങ്ങിയാൽ പൊട്ടും എന്ന് ഫോൺവന്നാൽ നിങ്ങൾ എന്ത് ചെയ്യും...

Поділитися
Вставка
  • Опубліковано 3 жов 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    Retribution is a 2015 Spanish-French action thriller film directed by Dani de la Torre starring Luis Tosar, Javier Gutiérrez, Elvira Mínguez and Goya Toledo. It was screened in the Venice Days section of the 72nd Venice International Film Festival.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 797

  • @gokul-wd9ef
    @gokul-wd9ef 2 роки тому +1181

    Hello everyone welcome back to oru kadha sollattuma sir... My dear swathukkuttikale.. ഈ dialogue കേൾക്കാൻ ഇഷ്ട്ടപെടുന്നവർ ആരൊക്കെ 😍😘♥️ANOOPETTAN FANZZ♥️

    • @VishnuArtz
      @VishnuArtz 2 роки тому +4

      😊

    • @VishnuArtz
      @VishnuArtz 2 роки тому +3

      ​@c&A anu 490

    • @VishnuArtz
      @VishnuArtz 2 роки тому +3

      ​@c&A anu ചെയ്തു ബ്രോ 😊

    • @oopzz0
      @oopzz0 2 роки тому +5

      Ithinekalum adipolyy .my dear ladies and gentlemen ennu ulla old dialogue ayirunnu adipoly . But anoop ettan endhu paranallum adipoly ane ❤️❤️

    • @banushahana2349
      @banushahana2349 2 роки тому +3

      Njan kanda movie yaaaa in koren

  • @snehasuresh2772
    @snehasuresh2772 2 роки тому +133

    ഈ ഇടയായിട്ട് അനൂപേട്ടന്റ ശബ്‌ദം ഇടക്കൊക്കെ കേൾക്കാം ❤❤ഇതുപോലെ തന്നെ വേണം കേട്ടോ ചേട്ടാ 🥰🥰🥰

  • @lijoon.
    @lijoon. 2 роки тому +32

    ശരിക്കും ഇതിലെ ഏറ്റവും സൂപ്പർ ഹീറോയുടെ മകളാണ്. അച്ഛനെ ഷൂട്ടെയ്യുംന്ന് മനസ്സിലായപ്പോ ആ കുട്ടി ജീവൻ പണയം വച്ചും കൂടെ നിന്നു. അവളങ്ങനെ ചെയ്തില്ലാർന്നേ ആ കുരങ്ങൻമാർ ഉറപ്പായും ഹീറോയെ കൊന്നേനേ.. I like her 😍

  • @ruturaj31csk
    @ruturaj31csk 2 роки тому +63

    💛 ശബ്ദം പോലെ തന്നെയാണ് അനൂപേട്ടന്റെ മനസ്സും 😍.... 💞

  • @theinvisibleguardian8622
    @theinvisibleguardian8622 2 роки тому +29

    മൈഡിയർ സ്വത്തുക്കുട്ടികളെ ഇന്നൊരു അടിപൊളി ത്രില്ലെർ മൂവി ആണ് നമ്മൾ കാണാൻ പോകുന്നത്,,

  • @seethal2867
    @seethal2867 2 роки тому +81

    ഏത് film ആയാലും anoop chettan പറഞ്ഞാൽ അത് അടിപൊളി ആണ്❤️

  • @mubink7872
    @mubink7872 2 роки тому +68

    ഏത് മൂവി അയാലും അനൂപേട്ടൻ പറയുവാണെങ്കിൽ കേട്ടിരിക്കാൻ അടിപൊളിയാ..... 😊

  • @anupamam5898
    @anupamam5898 2 роки тому +293

    ഇപ്പൊ നല്ല കുട്ടിയെ പോലെ സമയത്ത് തന്നെ വരുന്നുണ്ടല്ലോ 😍

    • @nikhilsivankutty9529
      @nikhilsivankutty9529 2 роки тому +7

      ചേട്ടൻ കുറച്ച് ടൈറ്റില അതാ🥲😁

    • @anupamam5898
      @anupamam5898 2 роки тому +2

      @@nikhilsivankutty9529 😂😂

  • @muhammedadhil3066
    @muhammedadhil3066 2 роки тому +126

    ? കുടുംബത്തോടൊപ്പം പോകുമ്പോൾ കാറിൽ ബോംബുണ്ട് അനങ്ങിയാൽ പൊട്ടും എന്ന് ഫോൺ വന്നാൽ നിങ്ങൾ എന്ത് ചെയ്യും
    ans: കിടന്ന് അങ്ങ് മോങ്ങും 🙂😂

    • @darcy1576
      @darcy1576 2 роки тому +6

      🤣

    • @vichumods9200
      @vichumods9200 2 роки тому +5

      Njan phone off aliyitt nala blue vire cut cheyum

    • @Vava202
      @Vava202 2 роки тому +3

      Allapinne 😆😂

    • @samyukthas1092
      @samyukthas1092 9 місяців тому

      ​@@vichumods9200ath red wire aanenkilo

  • @nasikth
    @nasikth 2 роки тому +6

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം ഇന്നുമുതൽ ഞാനും നിങ്ങളോടൊപ്പം കൂടി ❤️

  • @parwellm.c9185
    @parwellm.c9185 2 роки тому +146

    In Spanish it's Retribution (2015), In Korean it's Hard Hit (2021).. 😉

  • @rashadkkar
    @rashadkkar 2 роки тому +10

    ഇത് ഞാൻ കണ്ട സിനിമയാണ് .... എന്നാലും നിങ്ങളുടെ explanation super ആയത് കൊണ്ട് വീണ്ടും കണ്ടൂ... Subscribers കണ്ടതാകും എന്ന് കരുതി ഒരു സിനിമയും ചെയ്യത്തിരിക്കരുത് .... നിങ്ങളുടെ explanation sound അത്രയും മികച്ചതാണ്.

  • @ratheeshvr3723
    @ratheeshvr3723 2 роки тому +15

    അനൂപേട്ടാ ചേട്ടന്റെ ശബ്ദം ഒരു രക്ഷയില്ല അടിപൊളി 😍😍

  • @joyaljiyavlogs8727
    @joyaljiyavlogs8727 2 роки тому +9

    Explanation polich🔥
    33:31 machante embakkam vidalodu koodiyulla avasanippikkal athinelum polich😂👌

  • @AMJAD_.
    @AMJAD_. 2 роки тому +34

    Hello everyone welcome back ORU KADHA SOLLATTUMA SIR ❤️

  • @mhdsiyadk
    @mhdsiyadk 2 роки тому +11

    Waiting ayirunnu അനൂപേട്ടാ 😽😍

  • @albirejeesh3423
    @albirejeesh3423 2 роки тому +38

    ഞാൻ ഈ മൂവി നേരത്തെ കണ്ടിരുന്നു വേറെ രീതിയിൽ 😆😆😆😆😆

    • @saidaliansari3417
      @saidaliansari3417 2 роки тому +3

      Oru Korean movie Alle? Njanum kandittund

    • @albirejeesh3423
      @albirejeesh3423 2 роки тому +2

      @@saidaliansari3417 yes, ഇപ്പോൾ 🤔 വന്നു 😆😆

    • @mallu2966
      @mallu2966 2 роки тому

      Njanum

  • @princypeter1269
    @princypeter1269 2 роки тому +21

    *Anoopettante swath കുട്ടികൾ ഒക്കെ വന്നോ 🙌🏼❤🥰*

  • @Krishnakumar-fp3tl
    @Krishnakumar-fp3tl 2 роки тому +13

    നല്ല കഥ. വീർപ്പടക്കി കേട്ടിരുന്നു!

  • @fariyatp2738
    @fariyatp2738 2 роки тому +22

    Soon 600k
    Power 🌟🔥🔥🔥
    100 k avunnathin munne anupettande channel subscribe chyththa eppo about 600k
    So proud 🔥🌟🌟💜😍

  • @skgamer2386
    @skgamer2386 2 роки тому +18

    Ningal mutthan filim poli പോരാത്തതിന് ningalude shabdhamm🔥♥️♥️♥️

  • @hisham__3-w2x
    @hisham__3-w2x 2 роки тому +8

    6 ലക്ഷം subscribers 🔥 *CONGRATULATIONS*

  • @catlover6678
    @catlover6678 2 роки тому +28

    നാളെ എനിക്ക് USS examaan😁 ഈ മൂവി എക്സാം കഴിഞ്ഞിട്ട് കാണാം💫🥰🤩

    • @athirakrishna4375
      @athirakrishna4375 2 роки тому +1

      7 th classilane alle
      nan 7 thil ezuthi but uss kittila

    • @beingtrue_
      @beingtrue_ 2 роки тому +2

      Njn ezhuthi kittitha.full karakki kuthi🤧

    • @crickbite4444
      @crickbite4444 2 роки тому

      എനിക്ക് കിട്ടീല 🥲എന്റെ അനിയന് കിട്ടി 😊

    • @catlover6678
      @catlover6678 2 роки тому +1

      @@beingtrue_ njanum 🤣🤣

    • @sachu8124
      @sachu8124 2 роки тому

      @@catlover6678 njan ezhuthi
      പൊട്ടി 🤣🤣

  • @najunaju2475
    @najunaju2475 2 роки тому +30

    ആഹാ വന്നല്ലോ നമ്മടെ ചെക്കൻ 😘😘😘😘😘😘കാത്തിരിക്കുവായിരുന്നു കഥ കേൾക്കാൻ എന്നും ഇ ശബ്ദം നില നിലക്കട്ടെ 🥰🥰😘😘😘😘😘

  • @gamingwithdevil6852
    @gamingwithdevil6852 2 роки тому +14

    Road to 600 k congrats Anoop sir

  • @sherdinunni3269
    @sherdinunni3269 2 роки тому +29

    അനുപ് ഏട്ടനെ ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക്‌ ചെയ്യു 👍

  • @ayshhhz
    @ayshhhz 2 роки тому +22

    Anooppettan poliiiiii 🔥🔥❣️❣️

  • @abhickd3661
    @abhickd3661 2 роки тому +25

    അങ്ങനെ pinnem annopettan...... Love this voice man
    The magical voice...... ❤️🏃🏻‍♂️

  • @sreerajkr5464
    @sreerajkr5464 2 роки тому +15

    Hard hit (2021) Korean movieyilum same storyya

  • @Safaizy582
    @Safaizy582 2 роки тому +10

    Njaanum yetheelloooo anoopettante oru kadha kelkkaan 😍😍😍😊

  • @Aju.K.M-Muz
    @Aju.K.M-Muz 2 роки тому +20

    കണ്ട പാടെ ഞാൻ ഇങ്ങ് വന്നു 😌😹🔥

  • @ththir7722
    @ththir7722 2 роки тому +60

    ശരിക്കും ഒരു കഥ സൊല്ലട്ടുമാ 2.0യിൽ ഇപ്പോൾ വരുന്ന voice-over ആരാ ചെയ്യുന്നേ wife aahno അനൂപേട്ടാ plzzz rply 😪 നല്ല കുട്ടി crt tym വരുന്നുണ്ടല്ലോ 🥰😍

  • @arkefx5480
    @arkefx5480 2 роки тому +3

    Set padam vara level 💥⚡️ broyuda commentry koda ayappo power ⚡️

  • @Your_Public_figure
    @Your_Public_figure 2 роки тому +5

    *എങ്ങനെ ഉണ്ട് ചോയിച്ചാൽ അടിപൊളി എന്നെപോലെ അനുപ് ഏട്ടൻ പൊളി അല്ലെ 😌🥳*

  • @kookiegirl9360
    @kookiegirl9360 2 роки тому +28

    Daily video ittal pettan 1 million adikaaatttooo.... Try cheyunnnooo😜🤭😘🤗

  • @rrvlog7144
    @rrvlog7144 2 роки тому +4

    ഒന്ന് രണ്ടു ട്വിസ്റ്റ്‌ കൂടെ ഉണ്ടായിരുന്നു എങ്കിൽ കുറച്ചും കൂടെ പൊളിച്ചേനെ 🌹🌹

  • @_statusworld_6558
    @_statusworld_6558 2 роки тому +4

    ഇനി എങ്കിലും ഒരു series തുടങ്ങുമ്മോ please bro ഏതെങ്കിലും ഒരു series മതി

  • @ashokkummartd
    @ashokkummartd 2 роки тому +14

    Anoopp ettan vannuuu✨💜😌

  • @hannajinu5374
    @hannajinu5374 2 роки тому +8

    ഇവന് enghane ഫിലിം കിട്ടുന്നത് .....അതും ത്രില്ലിംഗ് ആയത്🥴🥴🥴♥️

  • @akilaakila695
    @akilaakila695 2 роки тому +17

    Njan mikka movie explanation chanelum kanarund bt ipo onnum ishtamalla. Addicted to ur voice

  • @patricgaming2.o828
    @patricgaming2.o828 2 роки тому +8

    ഹീറോനെ കാണാൻ PUBG യിലെ വെക്ടർ ANNANTE സെയിം ലുക്ക് 😂😂😂😂😂😂

  • @imraanramees2732
    @imraanramees2732 2 роки тому +9

    സൂപ്ര്‍ അടുത്ത പടത്തിനായുള്ള കാത്തിരിപ്പ് തുടങീ ♥

  • @manikuttanpr9357
    @manikuttanpr9357 2 роки тому +9

    സൂപ്പർ 💐👍 കൊറിയൻ പടം ചെയ്യൂ.... 🙏 കട്ട വെയ്റ്റിംഗ്.... അനൂപ്‌ 💐

  • @anshida8887
    @anshida8887 2 роки тому +12

    അനൂപേട്ടാ,open the coffin movie ചെയ്യുമോ? pls

  • @ashikazeez6790
    @ashikazeez6790 2 роки тому +10

    My dear സ്വത്തുകുട്ടികളെ🥰

  • @fazzashani8976
    @fazzashani8976 2 роки тому +15

    One line parayanda , one line ket entho sambavaki vech filim kand theerumbo vijariknapole oru samabavam kittnila. “ayee ithreloo ennoru question njan ennod thanne choikn”🥲

    • @mrcfan4619
      @mrcfan4619 2 роки тому +1

      Yeah njan one line skip adikkarana pathiv

    • @shanishani372
      @shanishani372 2 роки тому

      😃😃😃😃

  • @kl-di4bt
    @kl-di4bt 2 роки тому +6

    ഈ മൂവി ഞാൻ വേറൊരു ടൈപ്പിൽ കണ്ടതാണ് but എന്ന്നാലും കുഴപ്പമില്ല 😁😁

  • @najunaju2475
    @najunaju2475 2 роки тому +19

    Along with the Gods: The Two വേൾഡ്സ് ചേട്ടാ ഇ പടം ചെയ്യാമോ നല്ലൊരു moovi ആണ് സിനിമ ഞാൻ kandatha എന്നാലും നിങ്ങളുടെ ശബ്ദത്തിൽ ആ കഥ കേൾക്കാൻ ഒരു കൊതി piz 😘😘😘😘 ഞാൻ പ്യാവം അല്ലേ piz

    • @najunaju2475
      @najunaju2475 2 роки тому +2

      Along with the Gods: The Two Worlds

    • @noushadkanchippura5718
      @noushadkanchippura5718 2 роки тому

      ചെയ്തുട്ടൂടെല്ലോ 10 മാസം മുൻപേ

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +3

    Superb.always supports the channel❤️

  • @Your_Public_figure
    @Your_Public_figure 2 роки тому +2

    *ഞാനും വന്നു നമ്മളെ അനുപ് ഏട്ടനും വന്നു നിങ്ങളും വാ സുഹൃത്തുക്കളെ 😌വന്നു ഇരിക്ക് 😌🧘🏻‍♂️*

  • @psych7084
    @psych7084 2 роки тому +3

    Minnal murali kanda oru feel🙂💞 villainem heroinem support cheyyande avasta... .sett movie. .8.5/10

  • @Loozi3
    @Loozi3 2 роки тому +4

    പൊളിച്ചു വേറെയൊരു ഫീൽ ❤️

  • @_ammuuuz5574
    @_ammuuuz5574 2 роки тому +21

    🌚Full Speed (2016) എന്ന Movie ചെയ്യോ ... അനൂപ് ഏട്ടന്റെ Vco ഒരു രക്ഷയും ഇല്ല ❤️

  • @mishriashi6732
    @mishriashi6732 2 роки тому +93

    I can’t express how much I appreciate u and ur wife’s effects and taking time out of ur busy day for this Chanel both are great UA-camr 👍

  • @alameenalameen8250
    @alameenalameen8250 2 роки тому +2

    Hii ഹയ്യമ്മാ... Anoopettan വന്നേ......😘😘😘😘😘

  • @muhammedrifad8797
    @muhammedrifad8797 2 роки тому +3

    ഇതിൽ ചെറിയ ഒരു മിസ്റ്റേക്ക് ഉണ്ടല്ലോ.... വില്ലൻ കാറിൽ കയറി സീറ്റ് ബെൽറ്റ്‌ ഇട്ടു.(30:29 minuts ).. But കാർ വെള്ളത്തിൽ വീയുമ്പോൾ വില്ലൻ സീറ്റ് ബെൽറ്റ്‌ ഇട്ടില്ല, എന്ന് പറയുന്നു....എപ്പഴാ പിന്നെ സീറ്റ് ബെൽറ്റ്‌ remove ചെയ്തത്...? 🤔

  • @felixx1262
    @felixx1262 2 роки тому +6

    There is a Korean Remake of this movie Hard Hit 2021 and love your Videos.🙂

  • @ARCHANADEV
    @ARCHANADEV 2 роки тому +29

  • @joyalmax2593
    @joyalmax2593 2 роки тому +9

    ചൈന ടൗൺ എപ്പിസോഡ് കഴിഞ്ഞു
    💮💮💮💮

  • @Hai_ii414
    @Hai_ii414 2 роки тому +7

    Advance 6 lakh subscribers🔥🔥🎉

  • @abdullafrefire1234
    @abdullafrefire1234 2 роки тому +14

    The one and only clasic story teller anubetan uir🥰💥💥

  • @v3_lover140
    @v3_lover140 2 роки тому +7

    അനൂപേട്ടൻ വന്നല്ലോ🤗☺️

  • @manumohan8670
    @manumohan8670 2 роки тому +8

    അനൂപ്‌ ഏട്ടൻ ❤️👌🔥

  • @labeebalabi677
    @labeebalabi677 2 роки тому +12

    Adipoli movie💌
    നല്ല ഒരു information തന്നെ ഇതിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇവിടെ പാണക്കാർക്ക് മാത്രം ജീവിച്ചാൽ പോരാ..., നമ്മളെ പോലുള്ള പാവങ്ങൾക്കും ജീവിക്കണം. 😌
    Good movie👍🏻👌👏🏻

  • @evansnelson2568
    @evansnelson2568 2 роки тому +3

    Adipoli kure nalayi life I'll masalayonnumillathe bor adichirikkunnu appozhan e video kandath pwolichu.

  • @vismayaminnu7299
    @vismayaminnu7299 2 роки тому +4

    എന്തോ പെട്ടെന്ന് കരച്ചിൽ വന്നു.ഒരച്ഛൻ രണ്ടു മക്കളെ രക്ഷിക്കാൻ പാടു പെടുന്നത് കണ്ടിട്ട് ആകാം

  • @albeetta5490
    @albeetta5490 2 роки тому +3

    Enth patti chettaa ippo eppalum videos idandallo . Thankyou tto

  • @dilsadali1281
    @dilsadali1281 2 роки тому +4

    Bro iddunna Ella video sum onnin onnin Addipolli Yan keep Going and your voice ....!

  • @nameisamal18
    @nameisamal18 2 роки тому +5

    Anoop Etta ingalll muthane 😁

  • @hafizmammu6742
    @hafizmammu6742 2 роки тому +21

    Vannallooooo nammude anooopettan 🥰❤️❤️❤️❤️❤️❤️ missing you again and again 🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @nasumudeenthawfeeq8574
    @nasumudeenthawfeeq8574 2 роки тому +1

    Congratulations for 600k family

  • @ESTHUZZ
    @ESTHUZZ 2 роки тому +2

    Twist film's ചെയ്യുമോ plz... ചേട്ടൻ twist
    Filims ചേയ്യുന്നത് കേൾക്കാൻ നല്ല രസമാണ്

  • @athirakr6478
    @athirakr6478 2 роки тому +7

    Anoopettan❣️✨

  • @souru_8776
    @souru_8776 2 роки тому +7

    Super machaa🔥♥️

  • @nishibethur9503
    @nishibethur9503 2 роки тому +4

    Superb. Nalla movie. 👍👍

  • @AMAL_sER
    @AMAL_sER 2 роки тому +4

    ✨Anoop ànnán uyire 🌝

  • @muhammedjasin97
    @muhammedjasin97 2 роки тому +6

    Ee notification കാണുമ്പോൾ കിട്ടുന്ന സന്ദോഷം 😌 ആഹാ.......

  • @eshajithesh4199
    @eshajithesh4199 2 роки тому +1

    Cheetaa njan ee channel Kanan thudangitt 1 year ayii oru pavam kutty fan girl ann onnu Korean heist cheyumoooo ☺️💓

  • @aiswaryanarayani3385
    @aiswaryanarayani3385 2 роки тому +4

    Pettanu vannathinu thank you 🤝

  • @thechamp1139
    @thechamp1139 2 роки тому +3

    Aliya , hatts off to your explanation....oru rakshyum illa....I felt like I saw the movie .....awesome, fab, superb 👌

  • @smithasubash1480
    @smithasubash1480 2 роки тому +10

    പൊളി

  • @anoopa3791
    @anoopa3791 2 роки тому +1

    Nalla pole katha avatheripikundu. Second chanael bro tanne katha paranjal kollam aerunu. Broide sound ketta kondaerikum eniku agane tonune.

  • @arpita_purple3000
    @arpita_purple3000 2 роки тому +1

    Series channelil kdramas cheyuvo cheta😼💜 allenkil thailand, Chinese angane eathelum language dramas cheyumo

  • @calicutmenu9356
    @calicutmenu9356 2 роки тому +3

    Hello anoopettah reply tharoo
    Ningalude voice pwoli

  • @music_shorts6989
    @music_shorts6989 2 роки тому +2

    ഇതെ story ഉള്ള ഏതോ korean movie യുടെ malayalam explanation കേട്ട പോലെ feel👀🙈

  • @sonasalesh2272
    @sonasalesh2272 2 роки тому +1

    Ente anoopetta ningal daily vedio ittal kollammm pne l love u😍🤭

  • @shortsonly959
    @shortsonly959 2 роки тому +1

    600k congrats super movie cheyo plz web seris 🖤🖤🖤🖤

  • @aliyan4135
    @aliyan4135 2 роки тому +10

    Super movie 👍

  • @diya5249
    @diya5249 2 роки тому +2

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌

  • @henna_by_nourin
    @henna_by_nourin 2 роки тому +3

    Chettante shabdhatthinaayi kaathirikkayirunnu🔥

  • @rrnvlogs8711
    @rrnvlogs8711 2 роки тому +5

    Anoop ettan❤️❤️

  • @Gurl_Of_heaven_
    @Gurl_Of_heaven_ Рік тому

    Kidu movie super aanu movie. 9.6/10🤩. Movie kandu samayam poyatharinjilla💖Ithu wonderfull movie aanu🖤.Chetante voice koodi aayappo set aayi.iniyum inganethe movie cheyyane.pinne adipoli movie💖💖🖤🖤🤩🤩✨✨✨✨inganathe movie cheyyumbozhaanu kooduthal kaanan rasam enn thonnunnu....ente opinion aanu paranjathu.psycho thrillerum koodi venam ketto....🤭🤭💝💝athaanu ee channelinte uravidam😉.enth paranjittum mathiyaavunnilla 💖Valare super aanu movie🤩🤩
    Ethra paranjaalum romancham maarunnilla.🖤✨Molaanu ithile yadhartha heroine🧡. Achan marikkum ennu urappayappol makal jeevan panayam vechu rakshikkan ninnille athaanu anthassu💛Veendum veendum Ithu kidilam movie aanu enn parayunnu. Chetan awesome aanu ketto.... ith kidiloski story aanu pinne chetante voicum.....❣️Pin chyyuvo cheta pls......🙂🙂🌈🌈

  • @thewhiteraven561
    @thewhiteraven561 2 роки тому +1

    Chettanu the outlaws enna cinimayude second part cheythoode

  • @aneeshaneesh3217
    @aneeshaneesh3217 2 роки тому

    ഇതിൻ്റെ കൊറിയൻ പടവും ഇറങ്ങിയിട്ടുണ്ടല്ലോ.. അതും പൊളിയാണ്

  • @romeo_73
    @romeo_73 2 роки тому +1

    swathukuttikkale kelkkan nalla resam anoop etta ☺️☺️

  • @haripriyah.s8579
    @haripriyah.s8579 2 роки тому +7

    super movie 💞💖💕

  • @binoyk6020
    @binoyk6020 2 роки тому +1

    നന്നായിട്ടുണ്ട് 👌👌കൊള്ളാം

  • @scriptff2636
    @scriptff2636 2 роки тому +7

    Name : anoop
    Job : youtube
    Haters : 0
    Fans
    👇

  • @paarukutty8102
    @paarukutty8102 2 роки тому +2

    Anoopettan....... 😍😍😍

  • @smmizz1078
    @smmizz1078 2 роки тому +1

    Dear bro enk ninghala all videos like a aanh
    Please oru movie chaiyamo jungle movie