പെൻഷൻ പണം തരാത്ത ബാങ്കിനെതിരെ അപ്പാപ്പന്മാർ ചെയ്തത് കണ്ടോ, അടിപൊളി കോമഡി ത്രില്ലർ....

Поділитися
Вставка
  • Опубліковано 23 сер 2022
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir
  • Комедії

КОМЕНТАРІ • 770

  • @daredevil6052
    @daredevil6052 Рік тому +426

    എന്തൊക്കെ ഉണ്ടെങ്കിലും ഇതിന് വേണ്ടി wait ചെയ്യുന്നതിൻ്റെ ഹരം ഒന്ന് വേറെ തന്നെയാണ് സ്വത്ത്കുട്ടാ💝😘 🤪

  • @rajeshkandachamy1372
    @rajeshkandachamy1372 Рік тому +241

    ഇതിൽ ഏറ്റവും twist ആയി തോന്നിയത്, മെക്സിക്കൻ ചുള്ളന്റെ last dialogue ആണ്, ഒപ്പം senior citizen person നെ respect ചെയുന്നതും. More like that character 💋

  • @alameen7711
    @alameen7711 Рік тому +317

    മഴ+കട്ടൻ+ഒരുകഥസൊള്ളട്ടുമാ+ ഹാഹാ അന്തസ് 💎😂

    • @daredevil6052
      @daredevil6052 Рік тому +7

      അതിനു നീ എന്തിനാ ചിരിക്കുന്നെ.കളിയാക്കുവാണോ

    • @daredevil6052
      @daredevil6052 Рік тому +7

      കട്ടൻ ഇല്ല.പാൽചായ ആണ്.എന്നാലും പോളി vibe ആണ്.ഇപ്പൊ ഒരു phsyco ത്രില്ലെർ ആണെങ്കിൽ പോളിച്ചേനെ

    • @thuglifeinkerala
      @thuglifeinkerala Рік тому +4

      എന്താണെ

    • @dhe_solo_hacker10
      @dhe_solo_hacker10 Рік тому +6

      Chali🤮

    • @jobin8592
      @jobin8592 Рік тому +4

      @@daredevil6052 avn etha chirichude

  • @munnauk
    @munnauk Рік тому +34

    എട്ടുകാലി കമിഴ്ന്നു വീണ പോലെ🤣🤣🤣
    Ejjaadi... അനൂപേട്ടാ 😀😀😀😀

  • @teenaharshan9554
    @teenaharshan9554 Рік тому +27

    അനൂപേട്ടാ നിങ്ങൾ പറഞ്ഞതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഈ സിനിമയാണ്

  • @mohammedanaz.a2012
    @mohammedanaz.a2012 Рік тому +5

    കൊച്ചു മോൾ game of thronsile sansa നെ പോലെ ഇല്ലേ 💝

  • @praveenkrishna4133
    @praveenkrishna4133 Рік тому +17

    Aaa കൊച്ച് കാരണം അവർ രക്ഷപെട്ടു😂

  • @shemithennala719
    @shemithennala719 Рік тому +6

    ന്റെ മുത്തെ ഇജ്ജ് എന്നും വീഡിയോ പോസ്റ്റ്‌ ചെയ്യ്. ആ സ്വത്തുക്കുട്ടികളെ എന്ന് കേൾക്കുമ്പോ ഒരു സുഖം ❤️

  • @arshi__naz
    @arshi__naz Рік тому +63

    മട്ടൺ ബിരിയാണി മുന്നിൽ ഉണ്ടായാലും അനൂപേട്ടന്റെ എസ്‌പ്ലൈൻ കേട്ടാലേ നമ്മക് അതിന് ഒരു വൈബ് ഒള്ളു 😌😌❤

  • @renjithravi6065
    @renjithravi6065 Рік тому +24

    പടം കാണ്ടാൽ ഇത്രയും രസകരമായിരിക്കയില്ലാ.താൻ്റ കഥ പറച്ചിൽ വളരെ രസകരമാണ് സിനിമാ കണ്ടാൽ ഈ feel കിട്ടുയില്ലാ

  • @anishkumara9575
    @anishkumara9575 Рік тому +6

    ആ പാവയേ പിടിച്ചു ചിരിച്ചു കൊണ്ട് പോലീസ് സ്റ്റേഷനിൽ നിന്ന് പോയ ആ കുഞ്ഞി മുത്താണെന്റെ ഹീറോ 🥰🥰🥰🥰😍😍😍😍

  • @jeslinejoseph391
    @jeslinejoseph391 Рік тому +38

    ഏതൊക്കെയോ explanations കണ്ടു but ഈ ഒരു explanation പോലെ വേറെ ഒന്നും വരുന്നില്ല. Movie കാണുന്ന feel ആണ് ഇത് കേൾക്കുമ്പോ 🥰🥰🥰🥰

  • @seethal2867
    @seethal2867 Рік тому +200

    Anoop chettan ഏത് movie explain ചെയ്താലും അത് comedy movie ആകും❤️😂

  • @theertha680
    @theertha680 Рік тому +9

    ഒരുപാട് ഇഷ്ടായി ഈ സിനിമ...😍❤️

  • @rajeevcheruvally1207
    @rajeevcheruvally1207 Рік тому +24

    ഓരോ വിഡിയോയിലും മലയാളത്തിനു പുതിയ വാക്കുകൾ സമ്മാനിക്കുന്ന അനൂപിന് അഭിനന്ദനങ്ങൾ..
    ഉദാ: വക്രവാണങ്ങൾ, തന്തപ്പൻ, കീരിതലയൻ, പക്കിപട്ടി... etc.. etc
    നമ്മൾ ഇതൊക്കെ പറഞ്ഞാൽ ആരും ചിരിക്കില്ല.. but താങ്കളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ചിരി വരും 😍👍🏻👍🏻

  • @abhinavob5475
    @abhinavob5475 Рік тому +96

    അനൂപെട്ടന്റെ സ്വാത്ത്കുട്ടികൽ ഹാജർ💖💖💖

    • @amanips2654
      @amanips2654 Рік тому

      Padam kaannaan oru sukam und athinte oppam ulla ithupol athe olippeer comment annu sahikkaan pattaathe

    • @abhinavob5475
      @abhinavob5475 Рік тому

      @@amanips2654 sahikan pattilenki nokkanda

    • @amanips2654
      @amanips2654 Рік тому

      @@abhinavob5475 kannannam ennu vijarich nilkkunnath onnum alla padathinte abiprayam bookk aan kayarumbolla ithupol athe oroo myr comment

    • @xavierannan3674
      @xavierannan3674 Рік тому +1

      @@amanips2654 seri ahn vro 😫😫

    • @amanips2654
      @amanips2654 Рік тому

      @@xavierannan3674haanne

  • @moideenkutty4697
    @moideenkutty4697 Рік тому +34

    Friendship is very beautiful ❤️ ഈ കഥ നമ്മുക്ക് കാണിച് തന്നു adipoli❤️

  • @poovibavu6482
    @poovibavu6482 Рік тому +14

    നമ്മുടെ സ്ഥിരം പ്രേക്ഷകരെ..😍😍. ഹാജറിട്ടോ..

  • @shikthanmadathil3055
    @shikthanmadathil3055 Рік тому +17

    ഡബ്സ് തമിഴ് എന്നാ ചാനലിൽ ഒരിക്കൽ കണ്ടതാണ് എങ്കിലും മച്ചാന്റെ ശബ്ദത്തിൽ കേൾക്കാൻ വേണ്ടി മാത്രം വീണ്ടും കേൾക്കുന്നു 🥰❤

  • @user-ij7xi3fe5j
    @user-ij7xi3fe5j Рік тому +4

    Kure kaalathinn sheesham ee channel le videos kaanunnavar undo😅

  • @anuragmadhav6571
    @anuragmadhav6571 Рік тому +14

    Ee kadha vere level ayitt ond 😹🥰

  • @anoopkprasad9220
    @anoopkprasad9220 Рік тому +7

    നല്ല രസം ഉണ്ട് ഈ കഥ കേക്കാൻ ❤️❤️❤️

  • @jincythomas5778
    @jincythomas5778 Рік тому +10

    ☺️വേറെ ലെവൽ അപ്പൂപ്പൻസ് 😍☺️🥰

  • @lioncub2895
    @lioncub2895 Рік тому +6

    എവിടെർന്നു .....ഇപ്പൊ കാണണമെങ്കിൽ മഷിയിട്ടു നോക്കണം 🤓🤓🤓

  • @afsaalagu6478
    @afsaalagu6478 10 місяців тому +3

    Micheal Caine my heroooooo.......❤❤❤❤❤❤❤

  • @sreekumarka6784
    @sreekumarka6784 Рік тому +5

    Bhayankara emotional moments aayirunnun avasanabhagath cherya sankadam vannu evidennu kittunnu ethrakkum different aaya story thank you so much for this

  • @rockey3890
    @rockey3890 Рік тому +12

    Sherik feel ayath last aa mexicokarante dialogue ann 🔥

  • @akhilachinju866
    @akhilachinju866 Рік тому +7

    നല്ല മൂവി ആയിരുന്നു.കണ്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു.

  • @PaperMator
    @PaperMator Рік тому +17

    അപ്പൂപ്പന്മാർ ഇഷ്ട്ടം especially Anoop annan 😂😂💙💙💙

  • @aiswarya4416
    @aiswarya4416 Рік тому +65

    അനൂപേട്ടന്റെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഇവിടെ ഹാജർ ഇട്ടു പോകേണ്ടതാണ്.. 😌😁❣️
    ഞാൻ ഇട്ടു😌👍
    👇

  • @zannam4287
    @zannam4287 Рік тому +29

    Appooppanzzzz rockszzz😂😂

  • @farsanathasni7089
    @farsanathasni7089 Рік тому +13

    എന്റമ്മേ ചിരിച്ചു ഒരു വഴിക്കായി 😂😂😂

  • @ajminabu3477
    @ajminabu3477 Рік тому +26

    അനൂപേട്ടൻ ഉയിർ ❤️❤️
    അനൂപേട്ടന്റെ ഫിലിമിന് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു

  • @anshamolpa3517
    @anshamolpa3517 Рік тому +7

    പൊളി പടം ഞാൻ രണ്ട് തവണ കണ്ടു🥰

  • @michelle__ray
    @michelle__ray Рік тому +13

    Burh house of the dragon explain Waiting.. 🛐❤️‍🔥

  • @sonajoy2446
    @sonajoy2446 Рік тому +7

    Avasanam bannu lea.... waiting aayirunn....💫❤️
    Hemme...1st like enteyoo😸💜

  • @daliya2944
    @daliya2944 Рік тому +2

    “Athe, ellam seriyavum! Ennat nammal chavum 🤪😝😝

  • @padmakumarkb9885
    @padmakumarkb9885 Рік тому +7

    *le naale exam ulla njan
    📱 ORU KADHA SOLLATTUMA SIR 💓

  • @noushisidhi889
    @noushisidhi889 Рік тому +12

    Adipoli anoopettaa .. njan 17 second avumbathinum kandutto❤️athrak ishttam anu anoopettande voice 😘😘😘😘💝💝

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha Рік тому +9

    ക്രൈം ത്രില്ലെർ.. 😂😂... എന്നായാലും കൊള്ളാം... നിങ്ങൾ ഒരു വീഡിയോ ഇട്ടാ എന്നായാലും ഫുൾ കാണും... അതുകൊണ്ട് നിങ്ങളും രക്ഷപെട്ടു... 😁

  • @fathimashuhaib6698
    @fathimashuhaib6698 Рік тому +2

    Kidu moviee ….Kure chirichu…ithepolethe movies okke inim cheyyanam …

  • @shahimuhd
    @shahimuhd Рік тому +2

    Aadyam ith kaananda karuthi, kand thudangiyappo chiri nirthaan vayya 🤣🤣🤣🤣🤣

  • @shyamgeorge6037
    @shyamgeorge6037 Рік тому +7

    അപ്പാപ്പന്മാർ ഒരേ പൊളി 😁😂

  • @crsreeraj8645
    @crsreeraj8645 Рік тому +2

    Cinimayum explaining um ore poli

  • @amala9692
    @amala9692 Рік тому +2

    Batman ന്റെ അങ്കിൾ

  • @fousiyahassan4134
    @fousiyahassan4134 Рік тому +3

    Oh kidumovei

  • @manilamanumanilamanu5820
    @manilamanumanilamanu5820 Рік тому +2

    Enike nigalde voise orupade esttam anwo ❤️❤️❤️❤️

  • @Vapiregamingyt2762
    @Vapiregamingyt2762 Рік тому +4

    കൊച്ചു മോൾ കൊള്ളാം 🥰🥰🥰❤️❤️

  • @shyniramachandran7810
    @shyniramachandran7810 Рік тому +2

    Poli movie pinne chettante soundum explenation 😍👌👌

  • @Rani-um1yg
    @Rani-um1yg Рік тому +6

    Oru rekshem illa maashee😂😂

  • @zamil470
    @zamil470 Рік тому +9

    💯

  • @mikeToGeThEr47
    @mikeToGeThEr47 Рік тому +2

    Tvm lott ulla pokkinide trainilvech anoopetante explanation kekkan ore poli aan

  • @abirajabhi1598
    @abirajabhi1598 Рік тому +5

    Elam sheriakum
    enitu namal chakum🤣🤣🤣

  • @reeshaeve7465
    @reeshaeve7465 Рік тому +7

    Thank you so much ☺️
    # stress buster ❤

  • @diya5249
    @diya5249 Рік тому +4

    Korean movies cheyummo ee channalile alla Korean moviesum kandu 😌

  • @ashiqrahman9929
    @ashiqrahman9929 Рік тому +29

    Bro,
    House of the dragon explain cheyy pls🙁🙁

  • @ArshalArshal-pr6db
    @ArshalArshal-pr6db Рік тому +2

    ❤️❤️❤️😂😂😂😍😍😍👌👌👌

  • @daredevil6052
    @daredevil6052 Рік тому +24

    ഈ മഴയുള്ള സമയത്ത് phsyco ത്രില്ലെർ ആണെങ്കിൽ തിമിർത്തെനെ💝🔥🔥💫

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Рік тому +2

    Beautiful movie 💕💕

  • @lkknilaav
    @lkknilaav Рік тому +4

    *സൂപ്പർ ബ്രോ സൂപ്പർ 🥰💕🥰💕*

  • @blushkook_97
    @blushkook_97 Рік тому +2

    anoopettaaa💕💕

  • @tmpappermate
    @tmpappermate Рік тому +2

    Eee kadha poli🔥🔥

  • @athira7355
    @athira7355 Рік тому +2

    Donlee mammane miss cheyyunnu

  • @mnivlgs
    @mnivlgs Рік тому +2

    അടിപൊളി👍

  • @jismy430
    @jismy430 11 місяців тому +2

    Super സൂപ്പർ 😘😘😍😍🥰🥰

  • @akhilatuttu9413
    @akhilatuttu9413 Рік тому

    Muthappanmaru polichu...🔥✨

  • @noorudheen8319
    @noorudheen8319 Рік тому

    Muthappanmaarum govindanum kalakki

  • @anjaliah5046
    @anjaliah5046 Рік тому +4

    Oopstory ❤️nice❤️

  • @manikkutti1536
    @manikkutti1536 Рік тому +2

    Oru Kadha Sollottuma Sir❤️🔥

  • @muhammedsabith6278
    @muhammedsabith6278 Рік тому +2

    ഈ അടുത്ത കാലത്തു ഒന്നും ഞാൻ ഇത്രയും നല്ല പടവും, Explanation നും കണ്ടിട്ടും കേട്ടിട്ടും ഇല്ല

  • @saek2642
    @saek2642 Рік тому +2

    Annante sound Adipoliyaahn video vannal kanathe irikaan patilla .anante soundinn fens undo guysh☣☣☣

  • @sanalviswanathan5036
    @sanalviswanathan5036 Рік тому +2

    Polichu mone👍

  • @anjalikallu9009
    @anjalikallu9009 Рік тому +40

    Anoop chettan will never disappoint us

  • @afsalmm4715
    @afsalmm4715 Рік тому +2

    അടിപൊളി 😍

  • @haribalachandran1450
    @haribalachandran1450 Рік тому +1

    Powli

  • @manjushamohanan5116
    @manjushamohanan5116 Рік тому +1

    👌👌👌👌അടിപൊളി 💓

  • @thuglifeinkerala
    @thuglifeinkerala Рік тому +27

    അനൂപേട്ടാ ഇന്ത്യാന ജോൺസന്റെ കഥ ഇനിഇണ്ടെങ്കിൽ ഒന്ന് ഇടൂട്ട 🌝🌝

  • @Your_Public_figure
    @Your_Public_figure Рік тому +2

    *Adipoli ponne🥳😌 അനുപ് ഏട്ടൻ ഇഷ്ട്ടം 😌😍*

  • @manumohan8670
    @manumohan8670 Рік тому +1

    അനൂപ് ഏട്ടൻ ❤️👌🔥

  • @aswathykb9314
    @aswathykb9314 Рік тому +6

    Adipoli film❤️✨️

  • @muhsinamuhammadali2835
    @muhsinamuhammadali2835 Рік тому +1

    Anupettaaaaa ❣️

  • @sindhubaburaj5869
    @sindhubaburaj5869 Рік тому +4

    vanakam anna💜💜TNK

  • @askarsinu4260
    @askarsinu4260 Рік тому

    Anoopettante aa chiri😍

  • @Bucky203
    @Bucky203 Рік тому +1

    Alburt pappanta linene kanan kollam😂

  • @drupath292
    @drupath292 Рік тому +4

    Ith MOVIES NOW il kandavarundo❗️♥️

  • @bineeshmohanan327
    @bineeshmohanan327 Рік тому +1

    Thanks for this

  • @nivedpp383
    @nivedpp383 Рік тому +1

    Chettan eth movie explain cheythalum adipoli ane

  • @user-hu2lc9uj8n
    @user-hu2lc9uj8n Рік тому

    പൊളി സാനം

  • @shuaibmuhammed2245
    @shuaibmuhammed2245 Рік тому +8

    Mallu explainer and oru kadhe sollatuma sir reply to your favorite

    • @anjuarun903
      @anjuarun903 Рік тому +1

      Oru kadha sollTtuma
      Movie mania
      Mallu explainer
      Inside aa movie
      S R movies

  • @krishnapriya4733
    @krishnapriya4733 Рік тому +2

    Wow❤️❤️...nice movie...nice climax 😁😁..nice presentation 👌👌👌

  • @muthooscreations5794
    @muthooscreations5794 Рік тому +3

    Adipoli

  • @jojinjin1161
    @jojinjin1161 Рік тому +2

    Vere level ⚡️⚡️

  • @prabhasanjayc958
    @prabhasanjayc958 Рік тому +2

    അമ്മച്ചി seen... ❤️❤️

  • @aneeshav1143
    @aneeshav1143 Рік тому +2

    Kandillallo ennorth irikkayirunnu. Waiting aayirunnu. 💓

  • @vivekskurup4385
    @vivekskurup4385 Рік тому +6

    നമക്ക് house of dragon സീരീസ് thudagiyallo?💥💖💖

  • @Abcd.efghi_jklm7nopq
    @Abcd.efghi_jklm7nopq Рік тому +7

    Thor love and thunder explanation plsssssssssssss ⚡⚡⚡⚡⚡

  • @riswanaramshad1186
    @riswanaramshad1186 Рік тому

    Ende rasanno swathkuttiyele woooow🥰🥰🤩🤩

  • @muhammedmurshid2831
    @muhammedmurshid2831 Рік тому +2

    Explanation 🔥🔥🔥

  • @ABHINAV-mo2ip
    @ABHINAV-mo2ip Рік тому +5

    First comment like and view🔥🎈

  • @alamkrithasanila9296
    @alamkrithasanila9296 Рік тому +2

    Anooppetta ❤️