ജാതി സർട്ടിഫിക്കറ്റ് - OBC, SCST, EWS അറിയേണ്ടതെല്ലാം

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 260

  • @ravilion9670
    @ravilion9670 Рік тому +21

    അതുകൊണ്ട് തന്നെയാണ് ഇന്ത്യ എന്ന മഹത്തായ രാജ്യം ഒരിക്കലും നന്നാവാതെ പോകുന്നത് ഇവിടെ ആയിരം ജാതികൾ ഉണ്ട് ഇതുതന്നെ എടുത്തുകളഞ്ഞാൽ ഓട്ടോമാറ്റിക് ല ഇന്ത്യ ലോകത്തിനു തന്നെ മാതൃകയാകും

  • @anithasanthosh5312
    @anithasanthosh5312 4 роки тому +5

    ellam arijittu viedo cheyyanam .... ehupole ....thanks

  • @SiniA-m8j
    @SiniA-m8j 6 місяців тому +1

    എൻ്റെ സ്കൂൾ സർട്ടി ഫേക്കേറ്റ് കളഞ്ഞു പോയി ജാതി തെളിയ്ക്കുന്ന സർട്ടി ഫേക്കേറ്റ് ആവശ്യമാണ് അത് കൊണ്ട് ഞാൻ എൻ്റ മതാവിൻ്റെ ജാതി സർട്ടി ഫേക്കേറ്റും എൻ്റെ സഹോദരിയുടെ സർട്ടിവേറ്റും സമുദായത്തിൻ്റെ പേപ്പറും വെച്ചിട്ട് എനിക്ക് ഇതുവരെ ജാതി സർട്ടി ഫേക്കേറ്റ് കിട്ടിയില്ല എനിക്ക് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @femifemi4535
    @femifemi4535 3 роки тому +1

    ഞാൻ ews സർട്ടിഫിക്കറ്റിനു ചെന്നപ്പോൾ മാതാപിതാക്കകൂടെ കല്യാണ സർട്ടിഫിക്കറ്റ് ചോദിച്ചു. അച്ഛൻ സുരിയനിയും അമ്മ rc യും ആണ്. So ഞങൾ ഒരു പള്ളിയിലും ചേർന്നിട്ടില്ല. അത് കൊണ്ട് കിട്ടില്ല ഇന്ന് പറഞ്ഞു. പള്ളിൽ അച്ഛന്റർ സർട്ടിഫിക്കറ്റ് വേണം പോലും.

  • @nehavlogs492
    @nehavlogs492 Місяць тому

    മുന്നോകവിഭാഗത്തിനും പിന്നോകവിഭാഗത്തിനും സംവരണമുണ്ട് അതാണ് ജാതിസർട്ഫിക്കറ് വാങ്ങാൻ ആൾ കൂടുന്നത്. മതമില്ലാത്തവർക്
    ജാതിരഹിത സെർട്ടിഫിക്കാറ്റും അനുകൂല്യവും ഗവർമെന്റ് നൽകാൻ തെയാറായാൽ എല്ലാവർക്കും തുല്യവകാശമാകും

  • @shajikattithara5843
    @shajikattithara5843 4 роки тому +5

    Thank you for your information

  • @sonybiju8314
    @sonybiju8314 3 роки тому +4

    സർ , ഞാൻ OBC വിഭാഗത്തിൽപ്പെട്ട ആളാണ് എന്റെ Husbund General ആണ് എനിക്ക് ഒരു മോളാണ് അവൾ ചെറിയ പ്രായം മുതൽ OBC യിൽ അതായത് christian Latin catholic അതിൽ വിശ്വസിച്ച് വളരുന്ന കുട്ടിയാണ് SSLC certificate ലും OBC ആണ് neet ന്റെ ആവശ്യത്തിനായി village office ൽ noncremy layer certificate നായി ചെന്നപ്പോൾ തന്നില്ല. അച്ഛനും അമ്മയും OBCൽ വന്നാൽ മാത്രമേ തരൂ എന്നു പറഞ്ഞു. ഇപ്പോൾ B.Sc nursing admission നു വേണ്ടി ഈ certificate ആവശ്യമാണ് ഞങ്ങൾക്ക് ഇത് കിട്ടുമോ Husbund Malankara Syrian ആണ്

  • @Fr.Sebastian_Mathew_Villukulam
    @Fr.Sebastian_Mathew_Villukulam 4 роки тому +5

    Thank you very much Sherry sir for this valuable video which explains simply and clearly the complexity of understanding the caste systems in the day to day governmental office affairs. All leaders who serve people in one way or other should know it. All parish priests also must know it as leaders of the parishioners and of the society in a large sense. So i am sharing your video in my diocesan whatsapp group. God bless you to serve the society in many ways, especially in the legal field.

    • @Fr.Sebastian_Mathew_Villukulam
      @Fr.Sebastian_Mathew_Villukulam 3 роки тому

      സീറോ ബലാബർ സഭയിലുള്ളവർക്കു അങ്ങനെ സെലക്ട് ചെയ്യാം, എങ്കിലും പള്ളിയിൽനിന്നുള്ള സർട്ടിഫിക്കറ്റ് കാണിക്കേണ്ടിവരുമായിരിക്കും.

  • @rajimolmr8832
    @rajimolmr8832 2 роки тому +2

    Sir. ഞാൻ sc വിഭാഗത്തിൽ പെട്ട ആളാണ്.genaral വിഭാഗത്തിൽ ആണ് കല്യാണം കഴിഞ്ഞത്. പള്ളിയിൽ മാമോദിസ കഴിഞ്ഞു. എനിക്കിനി sc സിർട്ടിഫിക്കറ്റ് കിട്ടുമോ?Sslc ബുക്കിൽ sc എന്നാണ്.ഇതിനായി ഞാൻ എന്തുചെയ്യണം?

  • @k-poptv6136
    @k-poptv6136 Рік тому +2

    molude 10rh exam nu vendiyanu njan Hyderabad അനു ഭർത്താവ് തമിഴ് അനു നാടാർ ഹിന്ദു അനു ഞാൻ മലയാളം തൃശൂർ അനു ഞാൻ SC അനു. മക്കൾ ജാതി caste😅സർട്ടിഫിക്കറ്റ് എവിടെ നിന്ന് കിട്ടും സാർ

  • @GirlofJesus-q1k
    @GirlofJesus-q1k 12 днів тому

    Sir, ente community certificate ST (outside state purposes) und .psc state govt examinum e certificate use cheyamo ?atho new certificate (state purposes ) edukano? Certificateil state or outside state purpose ennonnum ezhuthiyitum illalo .

  • @SivaSree-siva
    @SivaSree-siva 7 місяців тому +2

    Sir ente peru kalyani ente makal 4li padikkunnu e kuttiku cumunitiy certificate venam husband vere thamasikkumnu 10varshatholm ayi ennal ammayude certificate vachukondu apeshikamo grantinu vendiyayirunnu please reply sir athava engane apeshikkanam

  • @niyamadarsi
    @niyamadarsi  4 роки тому +4

    ഈ വീഡിയോ 2020 ലെ റവന്യൂ ഗൈഡിനെ ആസ്പദമാക്കിയുള്ളതാണ്. അതിനുശേഷം ഇറങ്ങിയിട്ടുള്ള ഉത്തരവു കളിൽ വന്നിരിക്കുന്ന മാറ്റങ്ങൾ (EWS) കൂട്ടി ചേർത്ത് വായിക്കേണ്ടതുണ്ട്.

  • @Unnikuttan9686
    @Unnikuttan9686 2 роки тому +3

    പണ്ടൊക്കെ പെട്ടന്ന് sc സർട്ടിഫിക്കറ്റ് കിട്ടുമായിരുന്നു. ഇപ്പൊ അയച്ചു കഴിഞ്ഞാൽ ഉദേശിക്കുന്ന job അപ്ലിക്കേഷൻ close ചെയ്ത് കഴിയുമ്പോൾ കിട്ടും. 😬 ഇപ്പൊ അച്ഛന്റെ സ്കൂൾ സർട്ടിഫിക്കറ്റ് ഒക്കെ വേണം അച്ഛൻ സ്കൂളിഇൽ പോയിട്ടില്ല എങ്കിലോ 🤔🤔🤔🤔. ജോലി കിട്ടാൻ അല്ല കിട്ടാതിരിക്കാൻ ആണെന്നാ എന്റെ ഡൌട്ട് 🧐

  • @GirlofJesus-q1k
    @GirlofJesus-q1k 14 днів тому

    Community certificate validity theerunathin munp veendum apply cheyan pattumo?

  • @nidheeshpnk8433
    @nidheeshpnk8433 2 роки тому

    Thanksssssss🌹🌹🌹🌹

  • @sasikalak7635
    @sasikalak7635 2 роки тому +1

    സാർ
    വാണിയ ജാതി OEC ST യിൽ ആണല്ലോ വിദ്യാഭ്യാസത്തിന് പരിഗണിക്കുക സീറ്റ്‌ റിസർവേഷൻ കിട്ടുമോ അതിന് apply ചെയ്യുമ്പോൾ ഒബിസി ആണോ ഒഎസി ആണോ apply ചെയ്യേണ്ടത് ജാതി സർട്ടിഫിക്കറ്റ് ഒബിസി അല്ലെ വാങ്ങേണ്ടത്

  • @Sarisumi
    @Sarisumi 3 роки тому +2

    ഞാൻ ഈഴവ ആണ് . പാവപെട്ട കുടുംബത്തിലെ അംഗം aanu. എന്റെ psc പ്രൊഫൈൽ ews ഓപ്ഷൻ illa

    • @niyamadarsi
      @niyamadarsi  3 роки тому +2

      Ezhava is in OBC reservation

    • @krishnendupr4457
      @krishnendupr4457 2 роки тому

      @@niyamadarsi sir appol EWS certificate kittumo???

    • @niyamadarsi
      @niyamadarsi  2 роки тому

      @@krishnendupr4457 you will get more benefits in OBC. EWS is for non reserved categories

    • @aram7117
      @aram7117 5 місяців тому

      ​@@niyamadarsiഈഴവർ ക് ഒബിസി സർട്ടിഫിക്കറ്റ് ആ വശമില്ല.. അവർക്കു സംവരണം ആ ജാതിയുടെ പേരിൽ തന്നെയാണ്.. അതുകൊണ്ട് അവർക്കു ഈഴവ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്..

  • @sunitharajesh8168
    @sunitharajesh8168 4 роки тому +2

    Thank you sir

  • @SoumyaTV-ml3ti
    @SoumyaTV-ml3ti 8 місяців тому

    സർ ഞാൻ ST വിഭാഗത്തിൽ പെട്ട ആളാണ് ഹസ്ബൻഡ് roman കാത്തോലിക്ക ആണ്. പള്ളിയിൽ ചേർന്നിട്ടില്ല കുട്ടിക്ക് puls one നു അഡ്മിഷൻ വേണ്ടി ജാതി സർട്ടിഫിക്കറ്റ് വേണം കുട്ടിയെ RC വിഭാഗത്തിൽ ആണ് ചേർത്തത് certificate കിട്ടാൻ എന്ത് ചെയ്യണം

  • @athulyavishad7463
    @athulyavishad7463 7 місяців тому +1

    Sir njanum ente husbantum sc anu pakshe jathi vethyasamanu appol makanu vendi cast vekumbol ammayude vechal kuzhappamundo

  • @aswathymohan8879
    @aswathymohan8879 Рік тому +1

    Sir general category annu husband sc um enike makane ente caste vakn patumo

    • @niyamadarsi
      @niyamadarsi  Рік тому

      ഇഷ്ടമുള്ള ജാതി തിരഞ്ഞെടുക്കാൻ ആവില്ല. കുട്ടി ഏതിലാണ് ജനിച്ച് ജീവിച്ചു വരുന്നത് എന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വെളിവാകണം.

    • @aswathymohan8879
      @aswathymohan8879 Рік тому

      @@niyamadarsi husband vtl aanu valarunnh.sir egnea aanu onnu details ayitt paraju tharumo pls

    • @twinbeetwinebee
      @twinbeetwinebee 5 місяців тому

      nooo😅. ningal scye marry cheythal nairil ninnu out ayi ningalku athu ariyam allo.

    • @trueraja
      @trueraja 2 місяці тому

      Nope you can't change your caste if you use your husband name or address you can't changes

  • @sherlymathew4575
    @sherlymathew4575 Рік тому

    Good information Thank you

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 3 роки тому +4

    ജാതി സർട്ടിഫിക്കറ്റിലെ ജാതി കോളത്തിൽ ഇസ്ലാം മുസ്ലിം എന്നാണ് എഴുതുന്നത്. ഇസ്ലാം മുസ്ലിം എന്നിവ ജാതി പേരുകളല്ല. മത പേരാണ് . നരവംശ ശാസ്ത്ര കാരന്മാർ ഇസ്ലാം മുസ്ലിം എന്നീ പേരുകളെ ജാതി പേരുകളായി അംഗീകരിച്ചിട്ടില്ല. മത കോളത്തിലും ജാതി കോളത്തിലും ഒരു പോലെ ഇസ്ലാം മുസ്ലിം എന്ന് എഴുതിയാണ് ഒരിക്കൽ ജാതി സർട്ടിഫിക്കറ്റ് വാങ്ങിയത്. ഇസ്ലാമിൽ ജാതി ഇല്ലാത്തതിനാലാണ് മുസ്ലിംകൾക്ക് അങ്ങനെ എഴുതേണ്ടി വരുന്നത്. മുസ്ലിംകൾക്ക് മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ പോരെ . ഇല്ലാത്ത ജാതി സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ടോ ?

  • @krishnadasanpv5610
    @krishnadasanpv5610 2 роки тому +1

    E W S ന് 4 സെന്റ് റസിഡന്‍ഷ്ല്‍ പ്ലോട്ട് പഞ്ചായത്തിൽ എന്ന് പറഞ്ഞാല്‍ എന്താണ്? വീട് ഇരിക്കുന്ന സ്ഥലത്തിന്റെ അളവ് ആണോ?

  • @youandwescience7956
    @youandwescience7956 3 роки тому +4

    Sir please reply to doubts arised in the comment box to get more information 🙏

  • @prpicturesproductions.1747
    @prpicturesproductions.1747 2 роки тому +3

    സർ ഒരു സംശയം
    സംസ്ഥാനേതര ആവശ്യങ്ങൾക്കായുള്ള Caste Certificate -ന്റെ Format - ഉം, സംസ്ഥാന ആവശ്യങ്ങൾക്കായുള്ള Caste Certificate -ന്റെ Format - ഉം, Same ആണോ ?. അതോ സംസ്ഥാന ആവശ്യങ്ങൾക്കായുള്ള Caste Certificate - തന്നെയാണോ സംസ്ഥാനേതര ആവശ്യങ്ങൾക്കായി ഹാജരാക്കേണ്ടത്. Caste Certificate -കളിൽ പണ്ടത്തെ പോലെ ഇപ്പോ Purpose എഴുതാറില്ല അതുക്കൊണ്ട് ചോദിച്ചതാ. Please reply 🙏

  • @bijueranthanam4510
    @bijueranthanam4510 2 роки тому +2

    S C ജാതി സർട്ടിഫിക്കറ്റ് വാങ്ങാൻ എന്തല്ലാം രേഖകൾ വേണം

  • @ManilalPandikad
    @ManilalPandikad Місяць тому

    ജാതി സർട്ടിഫിക്കറ്റിന്റെ
    വാലിഡിറ്റിയേ പറ്റി
    പറഞ്ഞില്ല. പലർക്കും
    അതറിയത്തില്ല.

  • @jincyjose9107
    @jincyjose9107 2 роки тому

    EX OX CATEGORY NOW SCCC , PSC VARIFICATIONU ENTHANU KODUKENDATHU, ORU VEDIO CHEYUUU..

  • @niyamadarsi
    @niyamadarsi  4 роки тому +1

    2020 ഫെബ്രുവരിയിൽ EWS നിബന്ധനകളിൽ ഭേദഗതികൾ വരുത്തി ഇറക്കിയ സർക്കാർ ഉത്തരവ് താഴെയുള്ള ലിങ്കിൽ ഉണ്ട്. അതുപ്രകാരം വാർഷികവരുമാനം 4 ലക്ഷം ആക്കിയിട്ടുണ്ട്.
    m.facebook.com/story.php?story_fbid=668386930399237&id=256286001609334

  • @godluffy777
    @godluffy777 3 роки тому +13

    ജാതി certificate ലഭിക്കുന്നതിന് രക്ഷിതാവിൻ്റെ certificate അമ്മയുടെ വെച്ചപ്പോൾ അച്ഛൻ്റെ certificate venam വെക്കാൻ എന്ന് പറയുന്നു. 5 വർഷമായി അച്ഛനും അമ്മയുമായി divorce ആയിട്ട് ഞാൻ അമ്മയുടെ ഒപ്പം ആണ് ജീവിക്കുന്നത്.അമ്മയാണ് എൻ്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്.അമ്മ ഒബിസി തീയ്യ വിഭാഗത്തിലും അച്ഛൻ നായർ വിഭാഗത്തിലും ആണ് എൻ്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ചേർത്തിട്ടുള്ളത് തീയ്യ എന്നും ആണ് എനിക്ക് eppol +1 ന് application kodukkan online വഴി അപേക്ഷ വെച്ചപ്പോൾ അച്ഛൻ്റെ certificate വേണം എന്ന് പറയുന്നു

    • @niyamadarsi
      @niyamadarsi  3 роки тому +3

      Caste of both parents need to be considered as part of the enquiry by revenue officials. But if you are able to prove that you are born and brought up in mother's caste and it's backwardness, you can claim it.

  • @sruthilayanarayan691
    @sruthilayanarayan691 3 роки тому

    Good information 👍

  • @praveenaponnu7014
    @praveenaponnu7014 2 роки тому

    സാർ എന്റെ മകന് 6വയസായി ഞാൻ sc ആണ് എന്റെ ഭർത്താവ് ഉപേക്ഷിച്ചിട്ട് 6വർഷമായി ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യ്തിട്ടില്ല എന്റെ മകന് എന്റെ ജാതി ഇട്ടണപഠിപ്പിക്കുന്നത് ഇപ്പോൾ ജാതി തെളിക്കുന്ന സർട്ടഫിക്കാറ്റിന് പോയാബോൾ കുഞ്ഞിന്റെ അച്ഛന്റ്റ് സർട്ടിഫിക്കറ്റ് ചോദിക്കുന്നു ഇതിന് എന്താ സാർ ചെയ്യടാതെ

    • @niyamadarsi
      @niyamadarsi  2 роки тому

      ഭർത്താവ് ഉപേക്ഷിച്ചു എന്നതിന് രേഖകൾ ഹാജരാക്കേണ്ടിവരും. തദ്ദേശ ഭരണകൂടങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യാത്തത് വിവാഹത്തിൻറെ സാധുതയെ ബാധിക്കുന്നില്ല. കുടുംബ കോടതിയിൽ നിന്ന് ഡൈവേഴ്സ് ഉത്തരവ് ഉണ്ടായില്ലെങ്കിൽ, മറ്റ് രീതിയിൽ, ഒറ്റയ്ക്കാണ് എന്നതിന് തെളിവുകൾ വേണ്ടിവരും. ഈ കാര്യങ്ങൾ ഒന്നും ലഭ്യമല്ല, കുട്ടിയുടെ ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുകയാണ് എങ്കിൽ കോടതിയെ സമീപിക്കുക.

  • @awesomenature954
    @awesomenature954 Рік тому

    Sir,ee OEC(.cheramar christian).eth category aanu SC ano? Please reply.. urgent

    • @niyamadarsi
      @niyamadarsi  Рік тому

      Converted Christian is shown in list as SCCC - Scheduled Caste Converted Christian. SC status case pending in Supreme court

    • @awesomenature954
      @awesomenature954 Рік тому

      Psc register Cheyan ethu kodukamam? Cpoyk Venda elgibility onnu parayamo pls???

  • @aswathydeekshu-wd5zg
    @aswathydeekshu-wd5zg Рік тому

    Sir njan vilakithala category anu certificates ellam obc anu kidakunne but eppo ee category oec akii .appol caste certificate vagumpol oec ennu vaikan patto

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 2 роки тому

    കൈവശാവകാശ ജപ്തി രഹിത സർട്ടിഫിക്കറ്റ്
    ഈ സർട്ടിഫിക്കറ്റിന് . ഇ ഡിസ്ടിക്റ്റിൽ അപേക്ഷിക്കുവാൻ സാധിക്കികുമോ
    ഏത് ഒപ്ക്ഷൻ ആണ് സെലക്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ

  • @Anna_Aleena123
    @Anna_Aleena123 3 роки тому +1

    Sir ente SSLC book il Christian mukkuva ennanu ulathu appachan schoolil angneyanu koduthathu njngal LC anu aniyathiyude certificate LC ennu thaneyanu എൻ്റേത് മാറ്റാൻ വഴിയുണ്ടോ

  • @deviammu2333
    @deviammu2333 3 роки тому +2

    Sir caste certificate validity kazhiyunna munbe vendum apply chythu appo New certificate kittuoo..plz rply

  • @vijayakumarvijayan6752
    @vijayakumarvijayan6752 7 місяців тому

    Ende makanu neetinuvendi vo yum thasildharum chakkala nair certificat thannittund athu obc yo oec yano ulpeduka

  • @neenusaju2823
    @neenusaju2823 3 роки тому +2

    Sir njn Syrian Catholic anu. Nte husband latin Catholic um. Nnikk സവരണം onnum ella... After marriage nnikk OBC Non creamy layer certificate nu apply pattumo

  • @anjalibl7581
    @anjalibl7581 3 роки тому +2

    Sir nde ammaykk 5cent municipality region il nd.... But ath CRZ il ulpedunnu.... So ath residential plot aay kanakkannan pattumo....???
    Ews category kk apply cheyyan.....

  • @brijinvarghese
    @brijinvarghese Рік тому

    Sir njan Hindu nadar anu,oru christian marthomite purushane marriage cheyythu annal anikku villageil ninnum non cremylayer certificate kittumo

  • @SerahgraceSerahgrace
    @SerahgraceSerahgrace 2 роки тому +1

    Sir, njan SC aanu. Husband cheramar
    Christian aanu. Njangalude marriage husbandinte religionil njan chernnathinu shesham aayirunnu. Enikipol oru jathi certificate venamenkil eathilanu peduthuka.pls reply me sir.sslc bookil SC aanu

  • @krishnakrish5518
    @krishnakrish5518 3 роки тому

    Sir njn general category ann... ews kodukkan achan marichu poyi achante school certificate eppol kayyill ella... achanum achachanum general ayirunnu... so njanum general ann... but ente ammama obc ayirunnu... appol ammayude school certificatil ammamayude obc cast ahnn koduthirikkunath... appol ews nn apeshikkunnathil prashnam varumoo... ente ella certificatilum njn general ahnn... sir please replyy... 🙏🙏🙏🙏🙏

    • @niyamadarsi
      @niyamadarsi  3 роки тому

      Apply as per your certificate and in accordance with the caste certificate issued from revenue office

    • @twinbeetwinebee
      @twinbeetwinebee 5 місяців тому

      nairmar amma makkathayam follow cheyunnavar annu
      obc ye marry cheyunathode oral outcaste akunnu.athile makkal obc annu avuka.
      oru nair oru avarnar aya obc even inferior naire vare kalyanm kazhichal kuttikal obc annu,samshaym illa. ayale udane thanne samudayathil ninnu brashtum akkum

  • @ajithaji8989
    @ajithaji8989 2 роки тому

    Sir obc non creamylayer certificat um cast certificate um onnanooooo... Njan obc anu appo job avashyathinayi non creamy layer certificate upload cheyenda avide cast certificate upload cheythu athu pattooooo. Pls repl sir...

  • @sruthikrishna9471
    @sruthikrishna9471 4 роки тому +2

    Sir njan sc candidate aanu psc ku vendi caste certificatinu apekshichappol ammayudeyum achanteyum certificate vendannu parayunnu ente school certificate undakumbo angane oru niyamam undo

    • @niyamadarsi
      @niyamadarsi  3 роки тому

      ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് മാതാപിതാക്കളുടെ ജാതി വിവരങ്ങൾ വേണം

  • @seenageorge9923
    @seenageorge9923 3 роки тому

    Sir എന്റെ ജാതി ലാറ്റിൻ ആണ് എന്റെ ഹുസ്ബൻഡ് സിറിയൻ ആണ് എന്റെ കട്ടിയുടെ സർട്ടിഫിക്കറ്റിൽ എന്റെ കാസ്റ്റ് ആണ് കൊടുത്തിട്ടുള്ളത് അവളുടെ സർട്ടിഫിക്കറ്റിൽ ഒബിസി എന്നാണ് ഉള്ളത് എന്തെങ്കിലും കുഴപ്പം ഉണ്ടോ sir പ്ലീസ്‌ answer

    • @niyamadarsi
      @niyamadarsi  3 роки тому

      നിങ്ങളിപ്പോൾ ജീവിച്ചു വരുന്നത് ലത്തീൻ വിഭാഗത്തിലാണ് എന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തെളിയിക്കേണ്ടതുണ്ട്.

  • @shintobinsuk8107
    @shintobinsuk8107 4 роки тому +1

    I have a doubt. കേരളത്തിൽ എന്റെ caste general ഇൽ ആണ് വരുന്നത്.. No സംവരണം... But central ലിസ്റ്റിൽ obc യിൽ ഉൾപ്പെടുന്നു.. അപ്പോൾ എനിക്ക് ews സർട്ടിഫിക്കറ്റിനു കേരളത്തിലെ അഡ്മിഷന്നും മറ്റും വേണ്ടി apply ചെയ്യാമോ... Plz reply...

    • @niyamadarsi
      @niyamadarsi  3 роки тому +1

      OBC വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെങ്കിൽ EWS അപേക്ഷിക്കാം. മാനദണ്ഡങ്ങൾക്ക് വിധേയമായി.

  • @anjanahari619
    @anjanahari619 3 роки тому +1

    Sir.
    Njan hindu Nair anu. EWS anu.
    Ithinte certificate edukkan Akshaya vazhy ano application kodukkedathu.
    Athinu enthellam certificatukal venam

  • @rosminlini5526
    @rosminlini5526 2 роки тому +1

    ഈ സർട്ടിഫിക്കറ്റിൽ siuc എന്നത് മാറ്റാൻ വല്ല വഴിയും ഉണ്ടോ??? Pls rply

  • @gokulnandakumar9709
    @gokulnandakumar9709 2 роки тому +1

    Pappada chetti OBC ano ?

  • @hamzathpa3479
    @hamzathpa3479 4 місяці тому

    Entay achan st anu amma obc anu enik st certificate labikunnila njan enth chayyanam

  • @rejithramr5566
    @rejithramr5566 2 роки тому

    Sir njan tamilnatilanu janichathum padichathum.enne keralathilek marriage cheythukonduvannathanu.njam k tet exam obc wayanadan chetty enna reservationail pass ayathanu.certfificate avasyathinuvendi keralathile village officil ninnumnenik caste certificate tharunnilla.ith kitaan vere enthenkilum margamundo.ente mother keralthilaanu janichath.father tamilnatilum

  • @xpioyt7707
    @xpioyt7707 Рік тому

    Obc and obh same ahnoo University allotment il obh ,obx ennane njan obc ahne ithil ethane enne parayamoo pls?

  • @MalayalamTeluguMix
    @MalayalamTeluguMix 7 місяців тому

    2024 updated rules parayavo castinta thanneh

  • @Narayan35f4
    @Narayan35f4 Рік тому

    Father mother certificate nashichupoyal arodupoyi parayum?

  • @sajina-u5h
    @sajina-u5h 4 місяці тому

    Sir Muslim obc ... obc categoryil aano varunnath...ethraya reservation

    • @trueraja
      @trueraja 2 місяці тому

      Yes all Muslim come under obc

  • @bij144
    @bij144 Рік тому

    Cristyan Catholic ethu vifagathil varum sir

  • @rvbedits479
    @rvbedits479 3 роки тому +1

    Sir ന്റെ അമ്മ Sc ആണ് അച്ഛൻ oec എന്നാൽ ഞാൻ അമ്മയുടെതാണ് പിന്തുടരുന്നത്.. school സെര്ടിഫിക്കറ്റിലും sc എന്നാണ്... enik ജാതി സർട്ടിഫിക്കറ്റ് കിട്ടുമോ...

    • @vidhyarajesh5943
      @vidhyarajesh5943 2 роки тому +1

      സർ എന്റെ മക്കൾ 2 ക്ലാസ്സ്‌ പഠിക്കുന്നു അവരുടെ അച്ഛൻ o b c ആണ് അമ്മയാ ഞാൻ sc ആണ് എന്റെ മക്കൾ ജാതി സർട്ടിഫിക്കറ്റ് വേണം അതിന് ഞങ്ങൾ എവിടെ പോകണം സർ പ്ലീസ് ഞാൻ മിസ്രേ വിവഹൻ തര ആണ്

    • @Tomichan-w1c
      @Tomichan-w1c Рік тому +1

      kittum

  • @greeshmap6223
    @greeshmap6223 2 роки тому

    Sir,yenteth intercaste marriage aanu,hindu+lc Christian,njan obc hindu ezhava aanu,psc yil OBC ezhava yennana apply cheythittullath, yethelgilum listil varumbol community certificate,non creamy layer certificate venam, village officil pokumbolee certificate kittan yendhelum problem undo,ithine Patti onn parayumo sir plzz

    • @niyamadarsi
      @niyamadarsi  2 роки тому

      By marriage, caste cannot be changed. Religion may change

  • @yadhukrishnan7271
    @yadhukrishnan7271 Рік тому

    Casye cerificate ethtra year validity und?? Plz reply

  • @shareefka8916
    @shareefka8916 2 роки тому

    Pre metric scholarship edukkan kuttiyude പേരിൽ ആണോ ജാതി സർട്ടിഫിക്കറ്റ് എടുക്കേണ്ടത്

  • @sarathprakash1019
    @sarathprakash1019 2 роки тому

    Sir mountadan chetti eth category yil varum please reply cheyyuo

  • @sarathr2643
    @sarathr2643 2 роки тому

    Sir chakkala nair aanu cast..Central government exam nu obc category kodukkan pattille

    • @sujithsk2509
      @sujithsk2509 2 роки тому

      Same bro kittan chance kuravane

  • @trendingone1886
    @trendingone1886 Рік тому +1

    SSC GD പോസ്റ്റിൽ അപേക്ഷിക്കകാൻ വേണ്ടി ഞാൻ പോയപ്പോൾ, ഞാൻ OEC ആണ്, പക്ഷെ ആ ഓപ്ഷൻ ഇപ്പോൾ ഇല്ല, ഞാൻ ഏതിൽ ആണ് അപേക്ഷിക്കേണ്ടത്, plzz help‼️‼️‼️‼️‼️‼️‼️‼️‼️

  • @jisroy8011
    @jisroy8011 3 роки тому

    സാർ ഞാൻ oec ആണ് PSCൽ അപ്ലൈ ചെയ്യാൻ ഏത് വിഭാഗത്തിൽ കൊടുക്കണം ?? 🤔

  • @Shalu-vm
    @Shalu-vm 3 роки тому +25

    പിതാവിന് സ്കൂൾ സിർട്ടിഫിക്കറ്റ് ഇല്ല മാതാവിന്റെ സിർട്ടിഫിക്കറ്റ് മാത്രം മതിയോ

    • @shi2472
      @shi2472 2 роки тому +3

      ഇതൊക്കെ problem പിതാവ് ഇല്ലങ്കിൽ അപ്പോ എന്ത് ചെയ്യും

    • @shabnajamsheed2305
      @shabnajamsheed2305 2 роки тому +3

      സാർ എന്താ ചെയ്യാ

    • @speakingworld8992
      @speakingworld8992 2 роки тому +3

      Ennikum pithavinn ella

    • @althafafu6672
      @althafafu6672 2 роки тому +2

      Pls reply

  • @achuvinu9467
    @achuvinu9467 3 роки тому

    Sir എന്റെ അമ്മ sc യും.. അച്ഛൻ obc ഈഴവയും ആണ്... എന്റെ sslc ബുക്കിൽ sc എന്നാണ് ചേർത്തിരിക്കുന്നത്... എങ്കിൽ അച്ഛന്റെ ജാതിയിൽ മക്കൾ പെടുകയുള്ളു എന്നു പറയുന്നു... ഞാൻ psc k അപേക്ഷിക്കുമ്പോൾ ഏത് ജാതി വെക്കണം...

    • @niyamadarsi
      @niyamadarsi  3 роки тому

      അമ്മയുടെ ജാതിയിലും പിന്നാക്ക അവസ്ഥയിലുമാണ് ജനിച്ച് ജീവിച്ചു വരുന്നത് എന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തെളിയിക്കാനായാൽ അത് അത് അവകാശപ്പെടാം

  • @ArjunArjun-hr7rl
    @ArjunArjun-hr7rl 3 роки тому

    ഞാൻ OBC category anu... എനിക്ക് കാസ്റ്റ് സർട്ടിഫിക്കറ്റിന് പകരം കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ആണ് കിട്ടിയത്...,.......... അത് ഉപയോഗിക്കുന്നതിൽ വല്ല പ്രോബ്ലം ഉണ്ടോ.......... Please reply... Its urgent

  • @alansudheesh4980
    @alansudheesh4980 3 роки тому +3

    മര ആശാരി ഏതിൽ പെടും, obc ആണോ ജനറൽ ആണോ

  • @kuttieesvlogstravelkitchen6094
    @kuttieesvlogstravelkitchen6094 3 роки тому +1

    OBC Latin catholic EWS certificate kittumo sir.plz

    • @niyamadarsi
      @niyamadarsi  3 роки тому

      No. EWS is for non reserved categories

  • @vidhyarajesh5943
    @vidhyarajesh5943 2 роки тому

    Sir എന്റെ മക്കൾക്ക ജാതി സർട്ടിഫിക്കറ്റ് വേണം അമ്മ sc ആണ് അച്ഛൻ എന്റെ ഭർത്താവ് o b c ആണ്

    • @niyamadarsi
      @niyamadarsi  2 роки тому

      Submit application to Village officer

    • @vidhyarajesh5943
      @vidhyarajesh5943 2 роки тому

      @@niyamadarsi sir എന്റെ മക്കൾ ക്ക വേണ്ട ഞാൻ വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുത്തു എന്റെ മക്കൾ സ്കൂൾ രജിസ്റ്റർ sc ആണ് ഇപ്പോൾ ജാതി സർട്ടിഫിക്കറ്റ് വേണം മേക്കില്ല അച്ഛൻ ജാതി O B C അമ്മ Sc ആണ് ഇപ്പോൾ പറയുന്നത് അച്ഛൻ ജാതി എന്താ ആണോ അതാണ് ഇപ്പോൾ കുട്ടികൾ ക്ക എത് ജാതി യും വേണം മേക്കിലു

    • @niyamadarsi
      @niyamadarsi  2 роки тому

      @@vidhyarajesh5943 കുട്ടികൾ ജനിച്ച് ജീവിച്ചു വരുന്ന ജാതിയാണ് അവർക്ക് ലഭിക്കുക. വില്ലേജ് ഓഫീസറുടെ അന്വേഷണത്തിൽ ഏത് ജാതിയിൽ ആണ് അവർ വളരുന്നത് എന്ന് കാണാൻ ആകണം. ഇഷ്ടമുള്ള പോലെ അച്ഛൻറെ യോ അമ്മയുടെയോ ജാതി സ്വീകരിക്കാനാവില്ല.

    • @vidhyarajesh5943
      @vidhyarajesh5943 2 роки тому

      @@niyamadarsi sir കുട്ടികൾ അമ്മ യുടെ ജാതി യിൽ വളരുന്നു അച്ഛൻ ജനന സർട്ടിഫിക്കറ്റ് O B C ആണ് അതിന് എന്താ കിലും പ്രശ്നം ഉണ്ടോ

    • @niyamadarsi
      @niyamadarsi  2 роки тому

      @@vidhyarajesh5943 വില്ലേജ് ഓഫീസറുടെ അന്വേഷണത്തിൽ കുട്ടികൾ ജനിച്ചു വളർന്നു വരുന്നത് ഏത് വിഭാഗത്തിലാണ് എന്നത് ആശ്രയിച്ചാണ് സർട്ടിഫിക്കറ്റ് നൽകുക

  • @chandraprasad8033
    @chandraprasad8033 3 роки тому +2

    EWS എന്നാൽ മുന്നോക്ക സമുദായത്തിലെ ദുർബ്ബല വിഭാഗങ്ങൾ എന്നാണ് പറയുന്നത്. പൊതു വിഭാഗം എന്നല്ല. സാമ്പത്തീക സംവരണത്തിന്റെ സർക്കാർ ഉത്തരവിൽ പറയുന്നത് മുന്നോക്കക്കാരിലെ ദുർബ്ബല വിഭാഗങ്ങൾ എന്നാണ്. പൊതു വിഭാഗമെന്ന് പൊതിഞ്ഞ് പറയേണ്ട കാര്യമുണ്ടോ

    • @twinbeetwinebee
      @twinbeetwinebee 5 місяців тому

      ews ethu munnoka karanum apply cheyam. avarude financial state noki reservation vangam

  • @minyvarghese1055
    @minyvarghese1055 3 роки тому

    Sir njan christian penthakkosthu aanu minority. Category il njangal ulpedumo

  • @nithinae9878
    @nithinae9878 3 роки тому

    Sir, njan janichathu padichathum ellam kozhikode district l aanu njan evide obc non cremilier ulppedunna. But enne marriage cheythathu mahe annu. Athukondu enikku kerala psc vayiyulla niyamanathinu vendi non cremilier certificate labikkille? please reply

    • @niyamadarsi
      @niyamadarsi  3 роки тому

      parents income and status only will be taken in to account.

    • @nithinae9878
      @nithinae9878 3 роки тому

      @@niyamadarsi thank you sir

  • @therivandila941
    @therivandila941 2 роки тому

    Siuc certificate nu churchil ninnulla certificate matram mathiyo? Achante certificate illa.

  • @bindhusaji-y9d
    @bindhusaji-y9d 8 місяців тому

    Enthina sir jathi certificate, kashtam,

  • @neethus1359
    @neethus1359 3 роки тому +1

    സർ plz reply, njan OBC ezhava aanu husband OBC viswakarma. Marriage nu sesham. Njan husbundinte veetile ration cardilot ente name change cheythu. Enik jathi certificate kittan ente sslc mathiyakumo ration card avashyam undo. Enthelum problem undo

    • @niyamadarsi
      @niyamadarsi  3 роки тому

      വിവാഹം വഴി ജാതി മാറില്ല.

  • @sinikumaran3513
    @sinikumaran3513 Рік тому

    OBC സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറായി ഉപയോഗിക്കാമോ?

  • @subinashinoj2609
    @subinashinoj2609 3 роки тому

    Sir,achane school sertificet illenghil makkalkke jaathisertificetine enthu cheyhum

    • @niyamadarsi
      @niyamadarsi  3 роки тому

      Get caste certificate from VO, community etc

  • @John_635
    @John_635 2 роки тому

    Latin Catholic OBC ൽ അല്ലെ പെടുക.

  • @royalindiasanthoshkj7685
    @royalindiasanthoshkj7685 3 роки тому

    Good sir

  • @mhtm6506
    @mhtm6506 3 роки тому

    Conversion നടന്നാലുള്ള മാറ്റങ്ങളെ കുറിച്ച് ഒരു വിശദീകരണം തരാമോ?

    • @niyamadarsi
      @niyamadarsi  3 роки тому +1

      മത പരിവർത്തനം മൂലം ജാതി മാറില്ല

    • @niyamadarsi
      @niyamadarsi  3 роки тому

      മതപരിവർത്തനം മൂലമോ വിവാഹം മൂലമോ ജാതി മാറില്ല.

    • @jithumolrajan7625
      @jithumolrajan7625 2 роки тому

      @@niyamadarsi sir njn sc aanu ... Christian lek aanu marriage ....apo enik sc caste certificate kittumo?

  • @Amrithaaaaaaaaaaaaa
    @Amrithaaaaaaaaaaaaa 8 місяців тому

    2024 pillarod parayan illath anne arum degree edukandaa anubavam kond parayaa ningl kudugum anubavikum veruthe 4 year waste akandaa

  • @homelyfoods4563
    @homelyfoods4563 3 роки тому

    Community സർട്ടിഫിക്കറ്റ് ന് അച്ഛന്റെ/അമ്മയുടെ സ്കൂൾ സർട്ടിഫിക്കറ്റ് വേണോ? അതോ അപേക്ഷകന്റെ sslc book മതിയോ?

    • @niyamadarsi
      @niyamadarsi  3 роки тому

      രണ്ടുപേരുടെയും ജാതി സംബന്ധിച്ച രേഖകൾ വേണ്ടിവരും

    • @shi2472
      @shi2472 2 роки тому

      അച്ഛന്റെയോ അമ്മയുടേയോ ഒരാളുടെ പറ്റില്ല എന്ന് പറയുന്നത് കഷ്ടം ആണ് divorce ആകുമ്പോൾ തന്നത് തന്നെ

  • @devuabhi160
    @devuabhi160 3 роки тому +3

    Sir , Achanu school certificate illa. General catagory aanu Ende sslc bookum,1st standerlile AR, ethokke vech abeshichal kittumo?

  • @Reji_Sudhi
    @Reji_Sudhi 4 роки тому

    Thank you വക്കീലേ...

  • @mallusingh5683
    @mallusingh5683 4 роки тому

    Sir OBC. ഏതു category ആണ് . please please replay 1or 2

    • @niyamadarsi
      @niyamadarsi  4 роки тому +1

      Other Backward Class പട്ടികയിലുള്ള എല്ലാ വിഭാഗങ്ങളും

    • @raveendranma7143
      @raveendranma7143 2 роки тому

      Sir obc kkano oec kkano samvaranam kooduthal.vaniya caste ethil pedum

  • @ss-zx5jk
    @ss-zx5jk 3 роки тому

    എന്റെ cast obc യാണ് എന്റെ husband nte cast geral ann എന്റെ കുട്ടിയെ എന്ത് cast യിൽ ഉൾപ്പെടുത്തണം

    • @niyamadarsi
      @niyamadarsi  3 роки тому

      Depends on the caste in which the child is living

    • @yyyrrrr6314
      @yyyrrrr6314 2 роки тому

      @@niyamadarsi obc parayunnath hindu caste hierarchy anusarichu ullath aano. Oru doubt aanu. Obc chila jathikal vishwakarma, vishwabrahmin, jats okke hindu hierarchy anusarichu munokka jathi anu. But in case this avar obc varunnu. Eni oru pakshe financial background anusarichu aano obc aakiyath. Enik oru doubt vannu atha choyiche please replay

  • @abhijithav3274
    @abhijithav3274 4 роки тому +1

    സർ chakkala nair enna caste ഒബിസി ഇൽ വരുമോ?

    • @prasanthviswamacharya5152
      @prasanthviswamacharya5152 4 роки тому +1

      Varum

    • @abhijithav3274
      @abhijithav3274 4 роки тому

      @@prasanthviswamacharya5152 മുൻപ് ഇത് ഒബിസി അല്ലായിരുന്നു. ഇപ്പോൾ ഒബിസി ആയി അല്ലെ ???

    • @gayathrisb318
      @gayathrisb318 4 роки тому

      @@abhijithav3274 munbu apo SC ayirunno?

    • @devanjana4580
      @devanjana4580 2 роки тому

      @@gayathrisb318 😂😂😂😂😂

  • @sachinsebastian2879
    @sachinsebastian2879 3 роки тому

    സർ ക്രിസ്ത്യൻ പട്ടികജാതി വിദ്യാർത്ഥി central gov job അപേക്ഷിക്കുമ്പോൾ obc category aaano select ചെയേണ്ടത്? Oec എന്നൊരു category കാണാൻ കഴ്ഞ്ഞിട്ടില്ല

    • @niyamadarsi
      @niyamadarsi  3 роки тому +1

      OEC എന്നത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ്.

    • @sachinsebastian2879
      @sachinsebastian2879 3 роки тому

      @@niyamadarsi thankuu

    • @abithawilson3429
      @abithawilson3429 3 роки тому

      @@niyamadarsi apo nammal competitive exams nu apply cheyyumbo OEC option illathond etha kodukkendath? OBC Or general?

    • @niyamadarsi
      @niyamadarsi  3 роки тому

      @@abithawilson3429 which caste ?

    • @abithawilson3429
      @abithawilson3429 3 роки тому

      @@niyamadarsi oec parayan

  • @maneeshakm3197
    @maneeshakm3197 4 роки тому

    Njn sc catergorry aanu.. ippo 12 yr aaye christian llku Aayittu.. ini nik revervation kittuvo(job)

    • @niyamadarsi
      @niyamadarsi  3 роки тому

      ദളിത് ക്രൈസ്തവർക്കുളള സംവരണം ലഭിക്കും.

  • @computerclass4952
    @computerclass4952 3 роки тому

    as my birth and sslc am latin catholic but i married rcsc can i get obc reservation in psc?

  • @shivarajanp.k4986
    @shivarajanp.k4986 3 роки тому

    How a non resident keralite whose ration card, adhaar card belongs other state however, birth and SSLC certificate are from kerala. Pproperty available in kerala and paying tax in gramapanchayath. please explain, how can apply it?

    • @joshkovvummal8575
      @joshkovvummal8575 Рік тому

      Heloo sir,
      I am facing same issue. I shifted my residance from kerala to pondicherry. But my parents are still in kerla ration card. Can i apply for obc ncl cetificate. I born and brought up in kerala , after marriage since 2 yr i shifted from kerla ration card to pondicherry (mahe). ADHAR CARD ALSO CHANGED FROM KERALA TO PONDICHERRY MAHE
      CAN U SUFGEST

  • @abhishekabhi2287
    @abhishekabhi2287 3 роки тому

    Railway Apprenticeship ne village officer tharunna cast certificate mathiyaakumo

  • @prematedy7029
    @prematedy7029 4 роки тому

    Sir, parents nte certificates il Rc ennanu EwS aanu, ennal makante certificate il LC ennu veykamo,

    • @niyamadarsi
      @niyamadarsi  4 роки тому

      What's the real caste ? LC is also in RC

  • @raveendranma7143
    @raveendranma7143 2 роки тому

    Sir vaniya nair oec or obc

  • @prematedy7029
    @prematedy7029 4 роки тому

    School admission registeril caste Lc obc എന്നാണ് sslcbookil Rc ennu change cheyyan എന്ത് ചെയ്യണം

    • @niyamadarsi
      @niyamadarsi  3 роки тому

      ജാതി തിരുത്താൻ ആവില്ല. തെറ്റി എഴുതിയത് ആണെങ്കിൽ തിരുത്താം

  • @aleenac5938
    @aleenac5938 3 роки тому

    INTERCASTE MARRIAGE il ജനിച്ച father general Category യിൽ ഉള്ള കുട്ടിക്ക് EWS Certificate kittuo