ഞാൻ മാപ്പ് പറയണമത്രേ.. പറയാം.. പക്ഷെ കാര്യം പറയൂ സാർ.. I Vanniyar caste in kerala

Поділитися
Вставка
  • Опубліковано 7 лют 2025
  • ''നിന്നെക്കാൾ വലിയവനെകൊണ്ട് മാപ്പ് പറയിച്ചിട്ടുണ്ട്... അത് ഞങ്ങൾ ചെയ്യിച്ചിരിക്കും.. ''
    ഞാൻ മാപ്പ് പറയണമത്രേ.. പറയാം.. പക്ഷെ കാര്യം പറയൂ സാർ..
    #marunadanmalayalee #socialmedia #keralanews

КОМЕНТАРІ • 1,6 тис.

  • @murukesh9368
    @murukesh9368 2 роки тому +609

    സാജൻ സാർ താങ്കൾ മാപ്പ് പറയേണ്ട കാര്യമില്ല. എന്നും മറുനാടൻ ഒപ്പം 👍👍👍

    • @UPASANARESERCH
      @UPASANARESERCH 2 роки тому +7

      Don't say Sorry let him do what ever he want we public with you

    • @nationalist6045
      @nationalist6045 2 роки тому +7

      സത്യം... അങ്ങനെയെങ്കിൽ മുക്കുവരോട് എത്ര എഴുത്തുകാർ മാപ്പ് പറയണം. 😂

    • @mkk6693
      @mkk6693 2 роки тому +5

      Vannu ,Vannu ippol onnum parayan vayyath kalam.

    • @annievarghese6
      @annievarghese6 2 роки тому +7

      സാജൻസർ താങ്കൾ മാപ്പും പറയണ്ട ഒരുകോപ്പുംപറയണ്ട ഇഷ്ട മില്ലാത്ത അച്ചിക്കു തൊട്ടതെല്ലാം കുറ്റം പുത്തനച്ചിപുരപ്പുറം തൂക്കും ഇങ്ങനെയെല്ലാം പറഞാൽ നായന്മാർ കേസുകൊടുക്കുമോ

    • @krishnankaruthethil228
      @krishnankaruthethil228 2 роки тому +3

      @@annievarghese6 At this rate how many times we will have to apologise to Nambudiris . ?.Are they bothered?

  • @MrRajeevnambiar
    @MrRajeevnambiar 2 роки тому +440

    വാണിയനും വാണിയത്തിയും ഒരു തെറ്റുമില്ല. ജയ് ഹിന്ദ്. സാജൻ സർ 👌

    • @vtp9656
      @vtp9656 2 роки тому +18

      അച്ചിയും നായരും പോലെ😂

    • @padminiachuthan7073
      @padminiachuthan7073 2 роки тому +23

      @@vtp9656 മേത്ത നും മേത്തച്ചിയും

    • @o..o5030
      @o..o5030 2 роки тому

      @@vtp9656 നിന്റെ അമ്മേടെ നായര് എന്ന് പറയും പോലെ 😇

    • @balanbalan2680
      @balanbalan2680 2 роки тому +6

      ഞാനും അംബലങ്ങളിൽ എണ്ണ
      കൊണ്ട് കൊടുത്തിട്ടുണ്ട് ഒരു അൻപത് വർഷം മുൻപ്

    • @vikramcorpede6955
      @vikramcorpede6955 2 роки тому +2

      🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳

  • @gopakumarsd2739
    @gopakumarsd2739 2 роки тому +80

    സാജൻസാർ മാപ്പ് പറയേണ്ട ആവശ്യം ഇല്ല, സാജൻസാറിനു കട്ട സപ്പോർട്ട് 💪

    • @vgkrishnanair554
      @vgkrishnanair554 2 роки тому

      സാജന്സാറ് മാപ്പുപറയേണ്ടതില്ല. ചക്കളതതിപോരാട്ട० എന്നു०ഇതിനുപറയു०.

  • @ദേശാഭിമാനി-ത4ഡ
    @ദേശാഭിമാനി-ത4ഡ 2 роки тому +184

    ഞാനും ഒരു വാണിയ സമുദായത്തിൽ പെട്ട ആളാണ്. സാജൻ sir പറഞ്ഞതിൽ ഒരു തെറ്റുമില്ല അതൊരു സാധാരണ പ്രയോഗമായി കാണാത്ത ഇത്തരക്കാർ വെറുതെ സ്വയം നാണം കെടരുത്. സാജൻ sir full support 👍👍👍.

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому +1

      Kadha arinje attam kanuka

    • @Unnikrishnan-qe2qo
      @Unnikrishnan-qe2qo 2 роки тому +2

      കുലംകുത്തികൾ എല്ലായിടത്തുമുണ്ട് ...

    • @kssaji2709
      @kssaji2709 2 роки тому

      @@pradeepviswanathan6375 👍😀❤️

    • @abhijithk5615
      @abhijithk5615 Рік тому

      @@Unnikrishnan-qe2qo athea chettakal 😏😏

  • @Indian1992
    @Indian1992 2 роки тому +206

    നവോത്ഥാന കേരളത്തിലെ ഓരോ അവതാരങ്ങൾ ജാതിയത പൂർവ്വാധികം തിരികെ കൊണ്ടുവരാൻ ഈ നവോത്ഥാന കാലത്ത് സാധിച്ചു

    • @nammudepaithrkam7808
      @nammudepaithrkam7808 2 роки тому

      ഇതാ മറ്റൊരു മണ്ടൻ

    • @guhansreedharan1380
      @guhansreedharan1380 2 роки тому +6

      👍👍👌

    • @shylajashyla1419
      @shylajashyla1419 2 роки тому +12

      അതേ അതാണിപ്പോ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തൊട്ടതിനും, പിടിച്ചതിനുമെല്ലാം ജാതിയും വലിച്ചു കൊണ്ട് വരുന്നു.

    • @pramodlv994
      @pramodlv994 2 роки тому +2

      @@shylajashyla1419 enthinum ethinum

    • @thambyjacob8797
      @thambyjacob8797 2 роки тому +3

      വർഗീയ വിഷവിത്തുകളെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തുക!

  • @masebastianmaliackal9258
    @masebastianmaliackal9258 2 роки тому +17

    താങ്കൾ ഇത്തരം കാര്യം നോക്കി സമയം കളയേണ്ട താങ്കളുടെ വഴി വളരെ മനോഹരമാണ് അവിടെ ഞങ്ങൾ കാത്തിരിക്കുന്നു 🌹🙏

  • @smithakrishnan1882
    @smithakrishnan1882 2 роки тому +378

    അഭിമാനം മാത്രം ഷാജൻ സർ താങ്കളെ ഓർത്ത് 🙏🏻🙏🏻🙏🏻🙏🏻

    • @ngpanicker1003
      @ngpanicker1003 2 роки тому +3

      ഇതൊരു നാടൻ ശൈ ലിയാണ്, കൊല്ലനേം കൊല്ലത്തിയെയും, ബാർബറെയും അച്ചിയേയും നായരേയും ഒക്കെ ചേർത്ത് പല നാടൻ സംസാര ശൈലികളും ഉണ്ട്, ഇതിനെല്ലാം മാപ്പ് പറയാൻ പറ്റുമോ?

    • @gangadharankaruppal8335
      @gangadharankaruppal8335 2 роки тому

      എന്നതുണികൊണ്ട്, എരുകൂടുക,

    • @sreenarayananmurichandiyil5977
      @sreenarayananmurichandiyil5977 2 роки тому

      @@gangadharankaruppal8335 ഇത് എന്തു ഭാഷ യാ ടോ

  • @sarathsreedhar2970
    @sarathsreedhar2970 2 роки тому +7

    ഷാജൻ സാർ.
    ഞാൻ ഒരു വാണിയ സമുദായത്തിൽ നിന്ന് തന്നെ ആണ്. നിങൾ പറഞ്ഞ വീഡിയോ ഞാനും കണ്ടിരുന്നു. എൻ്റെ സ്വാഭാവിക മനസ്സിൽ അങ്ങനെ ഒരു പ്രശ്നം ഉള്ളളതായി തോന്നിയിട്ടില്ല.... ഇത് ഒരു സാധാരണ പഴഞ്ചൊല്ല് മാത്രം
    Keep Going. All support.
    സസ്നേഹം.

    • @michealdecaprio
      @michealdecaprio 8 місяців тому

      Sir I am from TN . I have a doubt .
      What did sajan sir say? Vaaniyar or Vanniyar?
      If Vanniyar , there is the same caste in TN in a large population and they have a party 'pmk' . They're one of the kshatriya community.
      But vaaniyar is a small group of people in South TN and not under kshatriya community.
      Are the KL vaaniyar and TN Vanniyar same?
      Are there Vanniyar people in KL?
      Pls reply

  • @mohankumars3033
    @mohankumars3033 2 роки тому +196

    അറിവും വിവേകവും ഉള്ള ഒരാൾ ആയിരുന്നു എങ്കിൽഅയാൾ ഇങ്ങനെ ഉള്ള ഒരു കാര്യം എടുത്തിട്ട് പ്രശ്നം ഉണ്ടാക്കുകയില്ലായിരുന്നു.

    • @animohandas4678
      @animohandas4678 2 роки тому +22

      ഇത് കമ്മികൾ ഇളക്കി വിട്ട ആളാണ്

    • @SureshKumar-cw2br
      @SureshKumar-cw2br 2 роки тому +6

      Sathiam

    • @padminiachuthan7073
      @padminiachuthan7073 2 роки тому +13

      അയാള് ഒന്നാളാവാമെന്ന് വിചാരിച്ചു പക്ഷെ തലയിട്ടത് പുലിമടയിൽ

    • @narayanantm7390
      @narayanantm7390 2 роки тому +7

      വാണിയന്റെ സ്ത്രീക്ക് വാണിയത്തി എന്നല്ലാതെ മറ്റെന്താണ് സുഹൃത്തേ പറയാറുള്ളത് ഇയാൾ എവിടുത്തെകാരനാ കോഴിക്കോട് ഭാഗത്ത് വാണിയനും വാണിയെത്തിയും തീയനും തിയതിയും തട്ടാനും തട്ടാത്തിയും കൊല്ലനും കൊല്ലത്തിയും ആശാരിയും ആശാരിച്ചിയും എന്നൊക്കെയാണ് മരമണ്ട പറയാറ് വാണിയത്തി എന്നു പറഞ്ഞതിന് സാജന്റെ മുറുകത്ത് കയറാൻ പോയിട്ട് കാര്യമില്ല കോഴിക്കോട് ജില്ലയിൽ ഒന്നിറങ്ങി അന്വേഷിക്കൂ മരമണ്ടാ

    • @amruthapradeep
      @amruthapradeep 2 роки тому

      എത്രയും പെട്ടെന്ന് സുകുമാരൻ നായരേയോ ഡൽഹിനായർ ആയോ ബന്ധപെടുക.

  • @sunny-py6qm
    @sunny-py6qm 2 роки тому +37

    സാജൻ സാറിനൊപ്പം 🙏🙏

  • @gangasunil5321
    @gangasunil5321 2 роки тому +110

    സാജൻ സ്കറിയ തെറ്റുചെയ്തതായി എനിയ്ക്കു തോന്നിയിട്ടില്ല മാപ്പുപറയാനുള്ള തെറ്റ് എന്ത് എന്ന് ബോധ്യപ്പെടുത്തട്ടെ അതുവരെ ധീരമായി മുന്നോട്ടുനീങ്ങുക.

    • @amruthapradeep
      @amruthapradeep 2 роки тому +1

      അയാളെ തലമുറ ചക്ക്ഉന്തി എണ്ണ ആട്ടിയ കാലംഓർമയുണ്ട്. അതിൽ ഞങ്ങൾക്കെല്ലാം അഭിമാനമേ ഉള്ളൂ.

  • @baijumv6266
    @baijumv6266 2 роки тому +44

    ഷാജൻ സർ താങ്കളാണ് ഇരട്ട ചങ്കൻ മാപ്പ് പറയരുത് സർ ഒരു സമുദായത്തെയും വേദനിപ്പിച്ചില്ല 👍👍👍👍👍👍👍👍👍👍👍👍👍

  • @ABM257
    @ABM257 2 роки тому +414

    കുറച്ച് കുന്നംകുളം മാപ്പ് അച്ചടിച്ചു വക്കണം ഷാജൻ സാറെ ആവശ്യക്കാർക്ക് ചോദിക്കുമ്പോൾ കൊടുക്കാമല്ലോ വന്ന് വന്ന് നവോത്ഥാന കേരളത്തിൽ ഒരു പഴഞ്ചൊല്ല് പോലും പറയാൻ പറ്റാതായല്ലോ

    • @Indian1992
      @Indian1992 2 роки тому +23

      നവോത്ഥാനത്തിന്റെ ഒരു ശക്തിയേ 😂

    • @padminiachuthan7073
      @padminiachuthan7073 2 роки тому +21

      സത്യം . അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു എന്നിട്ടും നായക്ക് മുറുമുറുപ്പ് എന്നൊരു ചൊല്ലുണ്ടായിരുന്നു. പിന്നെ ഇപ്പോ അതും പറ്റാതായി.

    • @sugathankp3236
      @sugathankp3236 2 роки тому +6

      👍👍

    • @dominicvarghese8595
      @dominicvarghese8595 2 роки тому +4

      Shajan sir, your stand is correct. we support you

    • @geethadevi8961
      @geethadevi8961 2 роки тому +2

      @@padminiachuthan7073 aasaarichi maar ippol maapp parayikkum bro..njan enthaayaalum maapp paranju..prebudha keralam jaathi vyevasthayilekk koopp kuthikkondirikkukayaan...Nair Namboothiri ennonnum parayunnath feel cheyyaarillallo..swantham jaathi parayaan mattullavarkk naanakkedaayath enthaannariyilla....pazham chollukale kurich vivaram illaathakondaanu ideham ingane paranjathennu karuthunnu.....sajan sir valare behumaantanaaya vyekthi aanenn aarkkaan ariyaathath..

  • @vasukalarikkal1683
    @vasukalarikkal1683 2 роки тому +2

    Excelllent you are right, straightforward and bold enough ഈ മാന്യതക് big salute മാപ്പു പറയാൻ റെഡി ആയാലും പിന്നെന്തിനാ ഭീഷണി ഉത്തരം പറയട്ടെ. താങ്കളുടെ ചോദ്യം ശരിയാണ്. 👍👍👍

  • @thankamaniramachandran1475
    @thankamaniramachandran1475 2 роки тому +246

    എന്റെ അപ്പാപ്പൻ പണ്ട് പത്മനാഫ ക്ഷേത്രത്തിൽ എണ്ണ കൊടുത്തിട്ടുണ്ട്. വാണിയൻ എന്ന് പറയുന്നത് ഞങ്ങൾക് അഫിമാനമാണ്. സാജനെ ഞാൻ പിന്തുണക്കുന്നു. 🙏💓

    • @padminiachuthan7073
      @padminiachuthan7073 2 роки тому +38

      മലയാളത്തിൽ ഭ എന്നൊരക്ഷരമുണ്ട്

    • @ShyamKumar-bd1jn
      @ShyamKumar-bd1jn 2 роки тому +2

      😂😂😂

    • @Itsmeaneeshjoshiey427
      @Itsmeaneeshjoshiey427 2 роки тому +1

      @@padminiachuthan7073😂

    • @superbranju8559
      @superbranju8559 2 роки тому +20

      @@padminiachuthan7073 എന്റമ്മോ ചിരിച്ചു മതിയായി നിങ്ങടെ കമെന്റ് പൊളി 👌👌👌

    • @rajvibes007
      @rajvibes007 2 роки тому +6

      @@padminiachuthan7073 😆

  • @rkays7459
    @rkays7459 2 роки тому +29

    ജാതി എന്ന വിഷമാലിന്യത്തിൽ പെട്ട് പാവം മനുഷ്യർ ഇന്നും ഉഴലുകയാണ്😢😢😢

  • @krishnankuttynair1504
    @krishnankuttynair1504 2 роки тому +133

    ആപറഞ്ഞ ആളാണ് മാപ്പ് പറയേണ്ടത്. നിങ്ങളാണ് ശരി ഷാജ ❤️❤️🌹🌹

  • @balakrishnannambiar9628
    @balakrishnannambiar9628 2 роки тому +2

    ഷാജൻ സാർ താങ്കൾ ഞങ്ങളുടെ അഭിമാനമാണ്. വിവരമില്ലാത്ത ഒരാൾ പറഞ്ഞതായി കണക്കാക്കിയാൽ മതി. ആളുകൾ ഇങ്ങിനെയും

  • @shibukuriakose8957
    @shibukuriakose8957 2 роки тому +502

    ഈ പ്രയോഗം മുഖ്യമന്ത്രിയോ , മറ്റു മന്ത്രിമാരോ ആണ് നടത്തിയിരുന്നതെങ്കിൽ .... സമുദായത്തിന്റെ മഹത്വമായും പ്രചരിപ്പിക്കും... അതാണ് കേരളം..😂😂

    • @kmnarayanannair9732
      @kmnarayanannair9732 2 роки тому

      U

    • @chandrikv9702
      @chandrikv9702 2 роки тому +20

      ഇയാൾക്കൊക്കെ എന്തിന്റെ കേടാണ്? അതൊരു ചീത്തവാക്കല്ല-എന്ത്നെല്ലും പതിരും?ജാതി സർക്കാർ തലം മുതൽ ഏതു കര്യത്തിനും പ്രധാനമല്ലേ?ഇയാൾ ആളാവാൻ ശ്രമിക്കയാണ്!എന്താണ്,ഇതിൽ അപമാനം?

    • @mathewkj1379
      @mathewkj1379 2 роки тому +26

      ​@@chandrikv9702അവൻ ആരുടെയോ ബിനാമി ആണ്. അയാളെ വാണിയന്റെ reprsentative ആക്കിയത് ആരാ? കമ്മി?

    • @sugathankp3236
      @sugathankp3236 2 роки тому

      😄😄

    • @c.d.schannel8145
      @c.d.schannel8145 2 роки тому +12

      തെറ്റ് എന്താണന്ന് മനസിലാക്കി കൊടുക്ക ടോ ആദ്യം തെറ്റാണന്നു മനസിലായാൽ മാപ്പുപറയാമെന്ന് ഷാജൻ പറഞ്ഞില്ല ഭീഷണി ഒന്നും വേണ്ടാ... വിലപ്പോ ക്കില്ല.

  • @dilipkumarr6735
    @dilipkumarr6735 2 роки тому +43

    കള്ളനും,പോലീസും കളി എന്നുപറഞ്ഞാൽ-
    കള്ളനോടും,പോലീസിനോടും -
    മാപ്പ് പറയണം 😃

  • @sajuthankappanthaukappan2601
    @sajuthankappanthaukappan2601 2 роки тому +211

    വന്ന് വന്ന് ഒരുപഴഞ്ചൊല്ല് പറയാൻ പോലും കേരളത്തിൽസ്വാതന്ത്ര്യമില്ലേ സാംസ്കാരിക കേരളമേ...No1കേരളമേ...

    • @shylajashyla1419
      @shylajashyla1419 2 роки тому +1

      😂😂സത്യം!!

    • @krishnamehar8084
      @krishnamehar8084 2 роки тому +2

      എല്ലാം ചെമ്പണ്ണൻ പറയും ബാക്കിയുള്ളവർ ജയ ജയ പാടിയാൽ മതി.

    • @palodenazeer4782
      @palodenazeer4782 2 роки тому

      😂😂😂😂😂

    • @syamalaindeevaram511
      @syamalaindeevaram511 2 роки тому

      ശെരിയാ 🤣🤣

    • @kssaji2709
      @kssaji2709 2 роки тому

      😀😀👍

  • @anilbalan6911
    @anilbalan6911 2 роки тому +7

    ഒരു തെറ്റും കാണുന്നില്ല.... ഇതിനൊക്കെ മാപ്പ്പറയാൻ മാത്രം എന്നാ കോപ്പാ ഉള്ളത്... Mr ഷാജന് കട്ട സപ്പോർട്ട് 👌👍💪

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому

      E chollu oru samuthayathe kurache kanikan upayokichirunna chollanane, mattu samudayakar, athu manasilaki samsarikku please.

  • @JamesBond007rj
    @JamesBond007rj 2 роки тому +136

    അയാൾക്ക് വേറെ എന്തോ സൂക്കേടാണ് . പോകാൻ പറ.... ചിലപ്പോൾ മറുനാടൻ മലയാളിയിൽ കൂടി കുറച്ച് പബ്ലിസിറ്റി നേടാം എന്ന് കരുതി കാണും അത് അയാൾ നേടുകയും ചെയ്തു...

    • @padminiachuthan7073
      @padminiachuthan7073 2 роки тому +2

      എവടെ നേടി ഇരുട്ടത്ത് കിട്ടിയ അടി വെളിച്ചത്തായി അത്ര തന്നെ

    • @mjgeorge5408
      @mjgeorge5408 2 роки тому

      @@padminiachuthan7073 All your comments are humorous and of high standard. Congratulations.

  • @isacsam933
    @isacsam933 2 роки тому +61

    എല്ലാ ജാതി മത വിഭാഗങ്ങൾക്കും എഴുതപ്പെട്ടാലും ഇല്ലെങ്കിലും പാരമ്പര്യവും ചരിത്രവും ഉണ്ട്....

  • @aphameedvkd1712
    @aphameedvkd1712 2 роки тому +3

    പ്രിയ ഷാജൻ സാർ,,,,,,,,,,, ഇക്കാര്യത്തിൽ അങ്ങ് മാപ്പ് പറയേണ്ടതില്ല. അങ്ങയുടെ നിലപാട് 100% ശരിയാണ്‌. അയാൾക്ക്‌ മറുപടി ഇല്ലാത്തത് അതിന് തെളിവുമാണ്. ഞങ്ങൾ അങ്ങയോടൊപ്പം. അങ്ങയുടെ ധീരമായ നിലപാടിന് അഭിനന്ദനങ്ങൾ. 💯💪👍👌✌️🌹🌹🙏🙏🙏🙏🙏

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 роки тому +7

    Excellent presentation . Very good explanation, information and message . I support, Salute you Ad Shajanscaria sir .

  • @syamala80
    @syamala80 2 роки тому +33

    തെറ്റ്‌ എന്താണ് എന്നു അറിയാതെ മാപ്പ് പറയേണ്ട കാര്യം ഇല്ല

  • @anirudhanviyyath9028
    @anirudhanviyyath9028 2 роки тому +11

    പഴഞ്ചോല്ലിൽ പതിരുണ്ടെന്നു ഈ
    വാണിയൻ തെളിയിച്ചു. 🙏👌

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому

      E chollu oru samuthayathe kurache kanikan upayokichirunna chollanane, mattu samudayakar, athu manasilaki samsarikku please.

  • @sjsignature3156
    @sjsignature3156 2 роки тому +40

    അടിപൊളി സാറേ... ഇങ്ങനെ വേണം നിലപാട് 👌👌👌👌

  • @prasadkt6109
    @prasadkt6109 2 роки тому +1

    ഇതിൽ ഒരു തെറ്റുമില്ല.. സാജൻ സർ താങ്കൾക്കെന്റെ സപ്പോർട്ട് 🙏❤️

  • @vinodkp565
    @vinodkp565 2 роки тому +49

    Mr Shajan Sir Big Big Salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vaniyarviruchamtv
    @vaniyarviruchamtv 2 роки тому +2

    പ്രിയപ്പെട്ട നേരി, നമ്മുടെ സമൂഹത്തിൽ ധാരാളം നല്ല ആശയങ്ങളുണ്ട്, അവ എടുത്ത് പറഞ്ഞാൽ നന്നായിരിക്കും. പകരം ആരും ലൈക്ക് ചെയ്യാത്ത കമന്റുകൾ ഇടരുത്. ഇതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.

  • @anandhu5731
    @anandhu5731 2 роки тому +30

    പോകാൻ പറ ചേട്ടാ...അയാൾക്കും അറിയില്ല എന്താന്ന്.. പബ്ലിസിറ്റി ക്ക് വേണ്ടി വന്നതാ .... സാജൻ ചേട്ടന്റെ ചോദ്യങ്ങൾക്ക് അയാൾക്ക് ഉത്തരമില്ല...👌👌👌👌. 🤭🤭🤭♥️🙏

  • @Light-sc5dy
    @Light-sc5dy 2 роки тому

    പഴയവർ പറഞ്ഞു വരുന്ന ഒരു ചൊല്ല് മാത്രമാണ് ഷാജൻ സർ പറഞ്ഞത് അതിന്റെ പേരിൽ ഒരിക്കലും മാപ്പ് പറയേണ്ടതില്ല

  • @ANOKHY772
    @ANOKHY772 2 роки тому +37

    ഈ ഒരു പ്രയോഗം കേരളം എന്നും പുച്ഛിക്കുകയും, പ്രാകുകയും ചെയുന്ന ആ നികൃഷ്ട്ട ജീവി പറഞ്ഞിരുന്നെങ്കിൽ അയാൾക്ക് അത് ഒരു സുഖം ആകുമായിരുന്നു... 😄😄

  • @manojsnair353
    @manojsnair353 2 роки тому +1

    സാജൻ സർ എപ്പോളും ഈ അർജവത്തോടെ നിൽക്കുക 👍👍

  • @madhuunnithan6336
    @madhuunnithan6336 2 роки тому +51

    അസ്ഥിക്ക് പിടിച്ച ടീം 🙏.

  • @mohankumars3033
    @mohankumars3033 2 роки тому +31

    ഞാൻ പണ്ട് കേട്ടത് ചക്കിൽ എണ്ണ ആട്ടി കൊണ്ടിരിക്കുമ്പോൾ വാണിയനും വാണിയത്തിയും വഴക്കിടും എന്നും അതിനിടക്ക് വാണിയത്തി എണ്ണയിൽ തുണി മുക്കി എടുത്ത് കൊണ്ട് പോകും എന്നാണ്.

    • @sunilkumarc5833
      @sunilkumarc5833 2 роки тому +4

      അതുണി വീട്ടിൽ കൊണ്ടുപോയി പിരിഞ്ഞ് എണ്ണ അവർ എടുക്കും അതിനിടയിൽ വാണിയൻ വാണിയത്തിയെ ഇടിക്കുനേ പോലെ ഒച്ച ഉണ്ടാക്കുകയും വാണിയത്തി കരയുകയും ചെയ്യും. ഇതാണ് നാട്ടിൽ കേട്ടിരിക്കുന്ന കഥ

    • @mohankumars3033
      @mohankumars3033 2 роки тому +2

      @@sunilkumarc5833 അതേ. അങ്ങനെ തന്നെ ആണ്.

    • @shebaabraham687
      @shebaabraham687 2 роки тому +1

      @@sunilkumarc5833 ഇതിപ്പോ മിൽമയിലും സംഭവിക്കുന്നുണ്ട്😄

    • @prejithnidhi2228
      @prejithnidhi2228 2 роки тому

      👍

    • @padminiachuthan7073
      @padminiachuthan7073 2 роки тому

      @@shebaabraham687 മിൽമയിലാണോ ജോലി

  • @easterpaul9013
    @easterpaul9013 2 роки тому

    സാജൻ സാർ ധൈര്യമായി മുന്നോട്ടു പോകുക താങ്കളെ സത്യം കാക്കും

  • @pindropsilenc
    @pindropsilenc 2 роки тому +106

    എന്തൊരു പൊട്ടൻ... ഒരു വെളിവും വെള്ളിഴ്‌ചയും ഇല്ലെ ഇവന് 🤣🤣🤣🤣🤣🤣🤣

    • @shajimm3224
      @shajimm3224 2 роки тому +1

      താങ്കൾക്ക് പൊട്ടന്മാരോട് എന്താ ഇത്ര പുച്ഛം. പൊട്ടന്മാരെ അപമാനിച്ച താങ്കൾ, പൊട്ടൻമാരായ ഞങ്ങളോട് പരസ്യമായിത്തന്നെ മാപ്പ് പറയണം.

    • @feehtal
      @feehtal 2 роки тому +1

      തെറ്റ് ചെയ്താൽ മാപ്പ് പറയണം... ഷാജൻ മാപ്പ് പറയണം..അങ്ങിനെ ഒരു കളിയില്ല അത് തന്നെ..

    • @ultimatenature9683
      @ultimatenature9683 2 роки тому

      ,😂😂😂😂😂😂

    • @vijayalakshmit9306
      @vijayalakshmit9306 2 роки тому +2

      മൊട്ട ആണോ ഇനി ഇതിന്റെ പിറകില്‍ എന്നൊരു സംശയം.

  • @smilebedhel7377
    @smilebedhel7377 2 роки тому +1

    ആ വാണിയനോടൊരു ചോദ്യം... നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയിൽ താങ്കൾക്ക് ഒരു വേദനയുമില്ലേ വാണിയാ....ഷാജൻ മാപ് പറയേണ്ട ആവശ്യമില്ല💯💯💯💯💯

  • @aryagopinath8392
    @aryagopinath8392 2 роки тому +13

    ഇങ്ങനെയും ഒരു സമുദായം ഉണ്ടെന്ന് ഇപ്പോൾ അറിഞ്ഞു.

    • @nammudepaithrkam7808
      @nammudepaithrkam7808 2 роки тому +1

      കേരളത്തിൽ അല്ല അല്ലേ പൊട്ടനാണോ

    • @aryagopinath8392
      @aryagopinath8392 2 роки тому

      @@nammudepaithrkam7808 🤔???

  • @nepolean...8072
    @nepolean...8072 2 роки тому +7

    എന്നും ഷാജനൊപ്പം... 💚

  • @manumadhave1710
    @manumadhave1710 2 роки тому +44

    വാണിയനും വാണിയച്ചിയും കളി ആണ് പിണറായിയും ഗവെർണറും നടത്തിയത്.. അത് വെറും ഒരു ചൊല്ല്.. മാപ്പ് പറയേണ്ട കാര്യം ഇല്ല

  • @sibyjoseph2472
    @sibyjoseph2472 2 роки тому +1

    ബാലകൃഷ്ണൻ സഖാവേ,മനസ്സിലായി എല്ലാം കേരളത്തിലെ ജനസ്സമൂഹത്തിന്(ഇതിൽ എല്ലാ വിഭാഗങ്ങളും ഉൾപ്പെടെയുള്ളവരുണ്ട്) സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephm.m1227
    @josephm.m1227 2 роки тому +32

    വാണിയനും വാണിയത്തിയും ഒരു പഴൻ ചൊല്ലല്ലെ ഈ നാട്ടിൽ ഒന്നും സംസാരിക്കാനും ഒക്കത്തില്ലെ

    • @shebaabraham687
      @shebaabraham687 2 роки тому +2

      ഇവിടെ അങ്ങനെയൊക്കെയാ മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോണം

  • @lillykt8139
    @lillykt8139 2 роки тому +4

    മാഷേ ഞങ്ങളുടെ നാട്ടിലും ഈ പ്രയോഗം നിലവിലുണ്ട്.

  • @shineimpex503
    @shineimpex503 2 роки тому +11

    സാജൻ സാർ ഈ വോയിസ്‌ കേൾക്കുമ്പോൾ ചിരിയാണ് തോന്നുന്നത്... ഒരു വട്ടന്റെ വോയിസ്‌

  • @bhaskarv9482
    @bhaskarv9482 2 роки тому +53

    ഇതൊരു പഴഞ്ചൊല്ല് അല്ലേ. ഇങ്ങനെയായാൽ ഇവിടുത്തെ പഴഞ്ചൊല്ല്കൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ യാണല്ലോ.

    • @nammudepaithrkam7808
      @nammudepaithrkam7808 2 роки тому +1

      മറ്റുള്ള ജാതിക്കാരെ അപമാനിച്ചല്ല വാർത്തകൾ ചെയ്യേണ്ടത് അതിന്റെ കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കുക

    • @ashasreekumar8359
      @ashasreekumar8359 2 роки тому +4

      @@nammudepaithrkam7808 ഒരുജാതിയും മോശക്കാരല്ല എന്ന ചിന്തയുണ്ടെങ്കിൽ അപമാനത്തിന് കാരണമില്ല.

    • @jacobalackal3356
      @jacobalackal3356 2 роки тому

      @@nammudepaithrkam7808 കമ്മിയാണോ... എന്നാൽ പഴമൊഴി മുഴുവൻ മാറ്റി എഴുതുകയോ..നി രോധിക്കുകയോ ചെയ്യുക... പഴമൊഴികൾ ഉള്ള കൃതികൾ എല്ലാം എടുത്തു കത്തിച്ചു കളയുക.. നിങ്ങളുടെ ഒക്കെ ചിന്താഗതി..

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому

      E chollu oru samuthayathe kurache kanikan upayokichirunna chollanane, mattu samudayakar, athu manasilaki samsarikku please.

  • @mangalamviswanathan2358
    @mangalamviswanathan2358 2 роки тому +2

    Your stand is absolutely correct, Shajan.

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    എൻറെ ചെറുപ്പത്തിലെ കേൾക്കുന്നതാണിത് പഴഞ്ചൊല്ല് ആയിട്ടാണ് ഞാൻ കരുതിയത് ഇതിൽ തെറ്റ് ഉണ്ടെന്നുള്ളത് എനിക്കറിയില്ല അങ്ങനെയാണെങ്കിൽ പഴഞ്ചൊല്ല് നിരോധിക്കാൻ പറയണം

  • @B4bestintheworld
    @B4bestintheworld 2 роки тому +1

    your channel is Number 1 channel in kerala..no doubt in it..keep going shajan sir..wishes

  • @syamraj9074
    @syamraj9074 2 роки тому +14

    കാരണഭൂതത്തിൻ്റെ ഒപ്പം തൻ്റെ ജാതിയുടെ പേര് വന്ന കാരണം അപമാനം ഉണ്ടായി സിമ്പിൾ . അത് വലിയ അപമാനം തന്നെ അല്ലേ ഷാജൻ ചേട്ടാ

  • @abhiramiasokan8046
    @abhiramiasokan8046 2 роки тому +1

    You are a courageous and determined man....hats off to you sir 🙏

  • @krishnankutty2581
    @krishnankutty2581 2 роки тому

    വെറുതെ കേറി വന്ന്‌ മാപ്പ്‌ പറയാൻ പറഞ്ഞാൽ പറയേണ്ട ഒരു കാര്യവുമില്ല. ഷാജന്റെ നിലപാട് 100 ശതമാനവും ശരിയാണ്. ഭീഷണികൾക്കു മുൻപിൽ വഴങ്ങിയിരുന്നെങ്കിൽ ഇന്നത്തെ ഷാജനെ ഞങ്ങൾക്ക് കിട്ടില്ലായിരുന്നു. ഷാജന് കട്ട സപ്പോർട്ട്.

  • @ajithkprabhakar1
    @ajithkprabhakar1 2 роки тому +12

    സർ,
    ഈ പഴഞ്ചൊല്ല് ഞാനും വളരെ ചെറുതിലെ തന്നെ കേട്ടിട്ടുണ്ട്. ഇപ്പോൾ താങ്കൾ പറഞ്ഞു മാത്രമല്ല.

    • @ngpanicker1003
      @ngpanicker1003 2 роки тому

      ഉണ്ണി പിറന്നാലും ഓണം വന്നാലും കോരന് കുമ്പിളിൽ കഞ്ഞി, ( കോരനെ അറിയാമല്ലോ? നമ്മുടെ കോരനെ )

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому

      E chollu oru samuthayathe kurache kanikan upayokichirunna chollanane, mattu samudayakar, athu manasilaki samsarikku please.

  • @divakarans2766
    @divakarans2766 2 роки тому

    ഷാജൻ sir അങ്ങേര് താങ്കൾ ചെയ്ത തെറ്റ് എന്താണെന്ന് വെളിപ്പെടുത്താതെ താങ്കൾ മാപ്പ് പറയേണ്ട കാര്യം ഇല്ല..

  • @jomojopan7620
    @jomojopan7620 2 роки тому +9

    പൊളിച്ചു sir പക്വതയുള്ള മറുപടി.. ഉരുളക്ക് ഉപ്പേരി എന്ന പഴഞ്ചൊല്ലിന് വല്ല പ്രശ്നം ഉണ്ടോ 🤔... ആവോ.... നാട്ടുകാരുടെ ശ്രദ്ധയ്ക്ക് എന്റെ കയ്യിൽ കുറച്ച് പഴഞ്ചൊല്ല് ഉണ്ട് ആവശ്യക്കാർ പറയുക.....മൊത്തമായും ചില്ലറയായും കൊടുക്കപ്പെടും 😂

  • @unnih1283
    @unnih1283 2 роки тому +28

    ചക്കാലനും ചക്കാലത്തിയും എന്നും പറയാം

  • @eManoharatheram
    @eManoharatheram 2 роки тому +493

    അതിന് താങ്കൾ ഒരു കോപ്പും പറയരുത് ..കാരണം ഇത് പുരാതനമായ ഒരു പഴഞ്ചൊല്ല് മാത്രം ആണ് ....?
    ആ ചൊല്ല് ഉണ്ടായത് എങ്ങനെ എന്ന് നോക്കാം.... പണ്ട് മരചക്കിൽ എണ്ണ ആട്ടിയിരുന്നവർ ആരുമായി കൊള്ളട്ടെ ...ആട്ടിവരുന്ന എണ്ണ സ്ത്രീകൾ കച്ചതുകർത്തുകൊണ്ട് തുടച്ച് ആണ് എടുത്തിരുന്നത് എന്ന് പറയപ്പെടുന്നു.... അങ്ങനെ തുകർത്ത് പൂർണമായും നനഞ്ഞു കഴിയുമ്പോൾ അകാരണമായി ഭാരൃയും ഭർത്താവും തമ്മിൽ വഴക്കാവുന്നു ഭാരൃ തുകർത്ത് എടുത്തു പുരക്കുളളിലേക്ക് ്് ഓടുന്നു , എണ്ണ പിഴിഞ്ഞ് എടുക്കുന്നു.... വഴക്കു പറഞ്ഞു തീർത്തു തിരിച്ചു വരുന്നു ..... ഇതാണ് ഒത്തുകളി എന്ന അർത്ഥത്തിൽ ഉപയോഗത്തിലുള്ള പഴഞ്ചൊല്ല് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.....!!!!
    സതൃത്തിൽ ഈ ചൊല്ലിൻറെ പേരിൽ അ പമാനിതർ ആകുകയോ വേദനിക്കുകയോ ചെയ്യേണ്ട തില്ല ..... ഞാനും ഒരു ചെട്ടിയാർ തന്നെ ആണ് ....
    .

    • @suparna7748
      @suparna7748 2 роки тому +10

      👌👍

    • @chandramohan-jw5ms
      @chandramohan-jw5ms 2 роки тому +39

      താങ്കളില്‍ മഹത്വം കാണുന്നു...62 വയസ്സായ എന്നോട് അച്ഛനും ഇത് ഒരു കഥ പോലെ പറഞ്ഞുതന്നിട്ടുണ്ട്..വീട് മ്പലത്തിനടുത്ത് ആയതിനാലും ചെക്ക് ഉള്ളവീട് അടുത്ത് ആയതിനാലും കാളയ്ക്ക്പകരം ചക്ക് തള്ളുവാന്‍ ഞങ്ങളും കൂടുമായിരുന്നു..ആട്ടിത്തീരമ്പോള്‍ സമ്മാനമായി ഒരു വലിയ കഷണം വെളുത്ത തോങ്ങാപ്പിണ്ണാക്ക് തരുമായിരുന്നു...

    • @eManoharatheram
      @eManoharatheram 2 роки тому +15

      @@chandramohan-jw5ms സഹോദരാ നമ്മൾ പ്രായത്തിലും ഭിന്നർ അല്ല.....

    • @padminiachuthan7073
      @padminiachuthan7073 2 роки тому +14

      ഇപ്പോ ചക്ക് പോയി ആട്ട് മാത്രം ബാക്കി

    • @Andooran.
      @Andooran. 2 роки тому +12

      ഇപ്പറഞ്ഞതാണ് ചൊല്ലിന്റെ ശരിയായ അർത്ഥം.

  • @ravi.s6462
    @ravi.s6462 2 роки тому

    ബിഗ് സല്യൂട്ട് ഷാജൻ സാർ

  • @chandrababubabu5467
    @chandrababubabu5467 2 роки тому +3

    ഷാജാ, You go ahead !

  • @Rose-dl9iv
    @Rose-dl9iv 2 роки тому +1

    പണ്ട് പല പഴംചൊല്ലുകളും ജാതി യ വ്യവസ്ഥ യുടെ ഒരു പ്രതിഭലന ആയിരുന്നു.. ഇപ്പോൾ അതൊരു അവഹേളനമായി തോന്നും ശ്രീ. സാജൻ... അറിഞ്ഞു ചെയ്തതല്ലെങ്കിലും വാണിയസമുദായത്തിന് വേദന ഉണ്ടായില്ലേ... അത് മനസിലാക്കുമെന്ന് കരുതുന്നു....

  • @citizen709
    @citizen709 2 роки тому +33

    വാണിയം പാറ എന്ന സ്ഥലപ്പേര് പറഞ്ഞാൽ മാപ്പു പറയണോ സമുദായ സേട്ടാ

    • @padminiachuthan7073
      @padminiachuthan7073 2 роки тому

      വാണിയംകുളം ചന്ത

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому

      E chollu oru samuthayathe kurache kanikan upayokichirunna chollanane, mattu samudayakar, athu manasilaki samsarikku please.

    • @ashokg3507
      @ashokg3507 2 роки тому

      ഇൻഡ്യൻ പൌരൻ
      👆🏻😄😄😄👌🏻

  • @shebaabraham687
    @shebaabraham687 2 роки тому +5

    കൊച്ചി കണ്ടവന് അച്ചി വേണ്ട ഇതു പറയുന്നവരോട് കൊച്ചിക്കാരോട് മൊത്തം മാപ്പ് പറയണം

  • @leelammameenakshinair3998
    @leelammameenakshinair3998 2 роки тому +20

    ഇതിന് എന്തു മാപ്പ്...
    അരിയും തിന്നു ആശാരിച്ചിയെ യും കടിച്ചു.
    . എന്ന് പറഞ്ഞാലും മാപ്പ് വേണോ

  • @balakrishnanbalakrishnan726
    @balakrishnanbalakrishnan726 2 роки тому

    സാജൻ സർ മാപ്പ് പറയേണ്ട ആവശ്യം ഇല്ലെ ഇല്ല.

  • @santhoshkumarp8024
    @santhoshkumarp8024 2 роки тому +16

    വാണിയൻ വാണിയത്തി കളി എന്നത് ഒരു പഴഞ്ചൊല്ലുമാത്രമാണ്. അത ഇതിനോടകം തലമുറ തലമുറ കൈമാറി കോടിക്കണക്കിന കണ്ഠങ്ങളിൽ കയറി ഇറങ്ങിയതാണ്. മൺമറഞ്ഞ പൂർവ്വിക ർ എങ്ങിനെയാ മാപ്പുപറയുന്ന ത്.

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому

      E chollu oru samuthayathe kurache kanikan upayokichirunna chollanane, mattu samudayakar, athu manasilaki samsarikku please.

    • @阿格奈·萨凡斯
      @阿格奈·萨凡斯 Місяць тому

      ​@@pradeepviswanathan6375നിങ്ങളുടെ സമുദായം താഴെ കിടയിൽ ആണെന്ന തോന്നൽ ആണ്, ഇങ്ങനെ ചിന്തിക്കാൻ thonnunnathu

  • @pkchacko96
    @pkchacko96 2 роки тому +1

    Mr. Shajan big salute to you,

  • @deadlysailor3739
    @deadlysailor3739 2 роки тому +50

    വന്നല്ലോ പുതിയ ഒരു മാപ്പ് അവതാരം ....😀

    • @shameerasukumaran3634
      @shameerasukumaran3634 2 роки тому

      സാജ൯സാ൪നിങൾമാപ്പുപറയരുതുോമാപ്പിനുപകര൦മാമാറ്റണ൦എനിടുകോചേ൪ക്കണ൦

  • @koshythomas7687
    @koshythomas7687 2 роки тому

    Shajan ji 🙏 you don't sat sorry to anyone because you are correct. We all with you.

  • @satheeshkumar6026
    @satheeshkumar6026 2 роки тому +3

    "ഒന്നുകിൽ വിളമ്പുന്ന അച്ചി അറിയണം, അല്ലെങ്കിൽ ഉണ്ണുന്ന നായർ അറിയണം " എന്ന ഒരു പഴമൊഴിയും ഉണ്ട്. അത് സന്ദർഭവശാൽ പറയുന്നതുകൊണ്ട് ഞാൻ ഉൾപ്പെടെയുള്ള ഒരു നായർക്കും അരിശം തോന്നിയിട്ടില്ല,തോന്നാൻ സാധ്യതയും ഇല്ല.😊😊😊😀

  • @mohananthaikkad9592
    @mohananthaikkad9592 2 роки тому

    സാജൻ സാർ മാപ്പ് പറയേണ്ടതില്ല. ഇതൊരു പഴഞ്ചൊല്ല് മാത്രമാണ്. അവർ പോയികേസ് കൊടുക്കട്ടെ.കോടതിയിൽ കാണാം. സാജൻ സാറിനും, മറുനാടനും ഫുൾ സപ്പോർട്ട്.

    • @MultiVkkumar
      @MultiVkkumar 2 роки тому

      ഈ പഴ ചൊല്ല് വാണിയ സമുദായത്തെ ഇകഴ്ത്തി കാട്ടുന്ന ഒരു ഉപയോഗമാണ്. മറ്റ് ഉള്ളവരുടെ മുൻപിൽ ശണ്ഠ കൂടുന്ന തരത്തിലും എന്നാൽ പരസ്പരം ഒരു adjustment എന്ന അർത്ഥത്തിലാണ് ഈ പ്രയോഗം ഉദ്ദേശിക്കുന്നത്. അതു് കൊണ്ട് തന്നെയാണ് നേരത്തെ പറഞ്ഞ പോലെ സമുദായത്തെ ഇകഴ്ത്തി കാണിക്കുന്നത് പോലെയാണ്.

    • @阿格奈·萨凡斯
      @阿格奈·萨凡斯 Місяць тому

      ​@@MultiVkkumarഅപ്പോൾ നായര് പിടിച്ച പുലി വാൽ... മാപ് parayanam😀😀

  • @sasikumar7177
    @sasikumar7177 2 роки тому +25

    രാജഭരണക്കാലത്ത് ഉപയോഗിച്ചിരുന്ന ഒരു പഴഞ്ചൊല്ലിനെ കുറിച്ചാണ് അവന് ദുഃഖം അന്ന് ഈ പദം ഉപയോഗിച്ചവനെ കണ്ടുപിടിച്ച കൽത്തുറങ്ങിൽ അടയ്ക്കൂ സഖാവേ 😄😄😄

    • @geethasuresh8395
      @geethasuresh8395 2 роки тому

      😂😂😂😂😂

    • @ngpanicker1003
      @ngpanicker1003 2 роки тому +1

      ആളൊരു സഖാവ് ആണെന്ന് തോന്നുന്നു

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому +1

      E chollu oru samuthayathe kurache kanikan upayokichirunna chollanane, mattu samudayakar, athu manasilaki samsarikku please.

    • @fantommon8366
      @fantommon8366 2 роки тому

      രാജാഭരണക്കാലത്തു ഉപയോഗിച്ചത് ഇപ്പൊ ഇപ്പൊ ഉപയോഗിക്കാം അല്ലേ 😄😄😄ചിരിപ്പിച്ചു കൊല്ലും മറുനാടൻ മായാണ്ടി ഫാൻസ്‌ 😂😂😂

    • @vnshp6641
      @vnshp6641 2 роки тому

      👌🏻👌🏻👌🏻

  • @adhisdreams2617
    @adhisdreams2617 2 роки тому

    Well said Shajan Sir....nothing to defame any Chettiyar community.....you are right indeed

  • @gouridiwakar2298
    @gouridiwakar2298 2 роки тому +4

    Wat a polite gentle n brave man. Really a wonderful man a very big salute to Mr Sakaria
    Hope the spelling sakaria is correct . I am almost all news used to follow
    Marunadan news n I used to share n discuss with family n friends .
    Really proud of you you continue to ur pattern
    All support .from all of us all best wishes God bless you.

  • @jigijoseph8940
    @jigijoseph8940 2 роки тому

    Shajan you are Absolutely right

  • @karthikeyanpn6454
    @karthikeyanpn6454 2 роки тому +1

    നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @tvs9078
    @tvs9078 2 роки тому +7

    100 % right

  • @satishkarat5933
    @satishkarat5933 2 роки тому

    You are absolutely right. No question of pardon...

  • @mohananramanath1561
    @mohananramanath1561 2 роки тому +3

    വിജിത്രമായിരിക്കുന്നു ഈ വാദം...!!😃

  • @sunilsunilnath1984
    @sunilsunilnath1984 2 роки тому

    സാജൻ sir.. ഇത്തരം ജാതി കോമരങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളുക.... 💪💪

  • @vinodkumarmemuriyil2248
    @vinodkumarmemuriyil2248 2 роки тому +9

    നോക്കൂ, നമ്മൾ ജാതി കഴിയുന്നതും പറയാതിരിക്കാൻ ആണ് ശ്രമിക്കുന്നത്, അപ്പോൾ ഈ മാതിരി പഴം ചൊല്ലുകൾ ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത്. എൻ്റെ പ്ലസ് ടുവിന് പഠിക്കുന്ന മകൾ പറഞ്ഞു, അവിടെ ഉള്ള ചില കുട്ടികൾ ഈ വീഡിയോ കണ്ടശേഷം വാണിയ സമുദായത്തിൽ പെട്ട എൻ്റെ മകൾ ഉൾപ്പെടെ ഉള്ളവരെ വാണിയത്തിക്കളി എന്ന് പറഞ്ഞു കളിയാക്കിയെന്ന്.. ഞാൻ അത് കാര്യമാക്കാതെ വിട്ടുകളയാൻ പറഞ്ഞു. മറ്റൊന്ന് വാണീയ സമുദായം വടക്കൻ കേരളത്തിലും കർണാടകയുടെ ചില ഭാഗത്തും ഒതുങ്ങുന്നതല്ല, കേരളത്തിൽ അങ്ങോളം ഉണ്ട്. തിരുവനന്തുരത്ത് KVVS ഹെഡ് ഓഫീസ് വലിയ ശാലയിൽ ആണ്. നോർത്ത് ഇന്ത്യയിൽ ബനിയ, തമിഴ്നാട്ടിൽ ചെട്ടിയാർ അങ്ങനെ വർണ്ണ വ്യവസ്ഥയിലെ വൈശ്യ വിഭാഗത്തിൽ പെടുന്നവര് ആണ് വാണിയർ, ചക്കാല നായർ എന്നറിയപ്പെടുന്നത് വാണിയർ തന്നെയാണ്. സാമ്പത്തികമായും സാമൂഹ്യമായും അല്പം പിന്നാക്കമാണ് എന്നത് സത്യമാണ്, അതിൽ നിന്നും കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്... പണ്ടുള്ളവർ ദാരിദ്ര്യം കൊണ്ട് എണ്ണ അടിച്ചുമാറ്റാൻ അങ്ങനെ ചെയ്തിട്ടുണ്ടോ, അങ്ങനെയാണോ ചൊല്ല് വന്നത്, അതോ ആരെങ്കിലും പണ്ടേ ഉണ്ടാക്കിയതാണോ - പൊൻ മുട്ട ഇടുന്ന തട്ടാൻ എന്നപോലെ - എന്നൊന്നും വസ്തുനിഷ്ഠമായി അറിയില്ല. മാപ്പൊന്നും പറയേണ്ട, എങ്കിലും എൻ്റെ മോൾക്ക് അനുഭവം വന്നതുപോലെ ഇനിയും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചാൽ നല്ലത്. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത് , അതുകൊണ്ട് തന്നെ ഇനിയും അങ്ങേയ്ക്ക് പറയാം, പക്ഷേ ഓർക്കുക പാക്കിസ്ഥാനികൾ, അഫ്ഗാനികൾ ഒക്കെ പൊതുവെ നീളൻ ജുബ്ബയും അയഞ്ഞ പൈജാമയും തലയിൽ ഒരു കളം കളം തുണിയും ആണ് പരമ്പരാഗതമായി ഉപയോഗിക്കാറ്, ആ വേഷം കലോത്സവത്തിൽ അവതരണത്തിന് ഇന്ത്യൻ പട്ടാളക്കാർ അറസ്റ്റ് ചെയ്ത തീവ്രവാദി ഇട്ടപ്പോൾ അത് ഒരു വിഭാഗത്തിന് എതിരാണ് എന്ന് പരാതി പറഞ്ഞ മന്ത്രി ഉള്ള നാടാണ്, അതുകൊണ്ട് വാണിയന്മാർ പറയുന്നു, ഇതേ ഞങ്ങളെ തന്നെ ഉദ്ദേശിച്ചു സാജൻ സാർ പറഞ്ഞതാണ്... എന്നാലും എനിക്ക് പരാതി ഇല്ല, ഈ ചൊല്ല് പണ്ടേ ഞാനും കേട്ടിട്ടുണ്ട്, എൻ്റെ പൂർവ്വികർ ദാരിദ്ര്യം കൊണ്ട് ചെയ്തിട്ടുണ്ടാകാൻ ഇടയുള്ള ഒരു തെറ്റ് ഇപ്പോഴും ഇനിയങ്ങോട്ടും ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും...ഒന്നും ചെയ്യാനില്ല..let it be...🙂

    • @RM-xq4rf
      @RM-xq4rf 2 роки тому +1

      വളരെ ശരിയാണ്

    • @SS-vy1of
      @SS-vy1of 2 роки тому

      Beautifully said..Sorry that your daughter had to go through the bullying. You are absolutely right, it’s better to avoid any remarks on caste. Now that the harm is already done, it cannot be undone. My husband is a Kannur Vaniyan and I am a TVM Nair. I love the Vaniyan community and believe they are extremely loving and caring. More power to Vaniya community!!

    • @twinbeetwinebee
      @twinbeetwinebee 6 місяців тому

      chakkala nair oec annu. inferior nair. nairude sevakar

  • @piyushbhaskar2998
    @piyushbhaskar2998 2 роки тому

    വടക്കൻ കേരളത്തിൽ , പ്രത്യേകിച്ച് കണ്ണൂരിൽ ഇപ്പോഴും പ്രചാരത്തിലുള്ള ഒരു പ്രയോഗമാണത്.

    • @sreenarayanram5194
      @sreenarayanram5194 2 місяці тому

      According to the Historians and anthropologists lived in colonial British period in india in their works Malabar manual by William Logan (1887) and castes and tribes in south india by edgar therlsun (1909) which gives details of more then 300 castes in south india clearly mentioned thiya caste in north malabar kerala have some european ancestry and it is the only hindhu caste mentioned in Eurasian category having european ancestry by edgar therlsun in his book caste and tribes of south india and Logan States that " There are, in North Malabar, many individuals, whose fathers were European. Writing, in 1887, concerning the Tiyan comniunity, Mr. Logan states* that “the women are not as a rule excommunicated if they live with Europeans, and the consequence is that there has been among them a large admixture of European blood, and the caste itself has been materially raised in the social scale. In appearance some of the women are almost as fair as Europeans.” On this point, the Report of the Malabar Marriage Commission, 1894, states that “in the early days of British rule, the Tiyan women incurred no social disgrace by consorting with Europeans, and, up to the last generation, if the Sudra girl could boast of her Brahmin lover, the Tiyan girl could show more substantial benefits from her alliance with a white man of the ruling race. Happily the progress of education, and the growth of a wholesome public opinion, have made shameful the position of a European’s concubine ; and both races have thus been saved from a mode of life equally demoralizing to each.”
      Caste and tribes of south india (1909) vol 5 page 237
      Malabar manual (1887) page 143
      Thiyas are a shaktheya hindhu caste from north kerala India
      according to srilankan epic Mahavamsa composed in 5 th century CE in Pali language In 2023, the Mahavamsa was listed an item of documentary heritage on the UNESCO’s Memory of the World International Register. Deva people are a mythical people of Sri Lanka and the first indo Aryan tribe entered in sri lanka before the advancement of Vijaya empire and they completely vanished from Sri Lanka after the rise of vijaya empire but some Deva people migrated to other places like present-day North Malabar of Kerala where they followed Dravidian folk religion before the advent of Hinduism. they still survive in Malabar, and are known as "Divyar" or "Thiyyar", a localization of the name "Deyva" equivalent to Deva. The ancestor worship of Thiyyas springs from the fact that they consider themselves as descendants of "Deyva" or God.
      And the Sanskrit word " diya/दिया " also means lightning fire 🔥
      And the malayalam word " തീ thi ती " also means fire 🔥( अग्नि/ Agni )
      Most theyyams are also related with thiyya
      scy-thians are also an indo iranian tribe lived in central asia and 🏹 bow and arrows are their sacred weapons and a country called scythia also present in history in anciant greek also 'thia' means divine/god/ goddess and a goddess called 'theia' also in Greece methodology and many other gods also carry 'thia' name in ancient greek religion and the fire 🔥 goddess is called 'hestia' in ancient greek mythology
      Thiyas god's are theyyams
      "Divyar" or "Thiyyar", a localization of the name "Deyva" equivalent to Deva.
      The Proto-Germanic masculine noun Tiwaz ( tīwōz) means 'a god, a deity
      and is related Old Norse mythology Tivar (gods)
      Chinese supreme god is also called Tian Although the use of "Tian" to refer to the absolute God of the universe is predominant in Chinese religion today, "Shangdi" continues to be used in a variety of traditions,
      central asian-chinese vedic hindhu-bhudhist mixed religion they used the word Thiya to glorify their gods like Dàzìzàithiān (Shiva), Dìshìtiān (Indra), Dàfàntiān (Brahma), Jíxiáng Tiānnǚ (Lakshmi), Biàncáithiān (Saraswati or Bharathi)
      There is no mention of Chris tian word befor 16 th century they are all different sects following jesus
      British attacked and troubled many hindhu castes in india including Nair's still they helped some also but they always helped and protected thiya caste of north malabar kerala thiyas were practiced kalaripayatt and ayurveda and British even formed a separate army regiment for thiyya caste people called thiya regiment and it is the first hindhu caste based army regiment started by colonial British and dissolved it in 1937 and colonial france also strated a thiya regiment in mahe north malabar Kerala and British Concord the world and controlled the world and won WW1 and WW2 were as tipu sultan a muslim ruler from south india attacked thiyas in late 17 th century and the fall of Islamic empire begin from indian subcontinent and according to kerala folk songs the thiyas fall begin in kerala in 13 th century and indias Islamic rise begin at that time and ram temple ayodhya also demolished in 14 th century and again the rise of thiyas started in 2010 and in 2016 the first time in kerala history a thiya person becomes the chief minister of the state of kerala and again india is also started to rise and the ram temple also rebuilt in ayodhya 🙏
      Communists are trying to eliminate thiya caste by mixing them with other castes in south india
      They even deleted many thiya caste pages from Google and blocked thiya caste Wikipedia page also

  • @sunnythomas5359
    @sunnythomas5359 2 роки тому +7

    വംശ നാശം നേരിടുന്ന ഇനമാണ്......! തീർച്ചയായും സംരെക്ഷിക്കണം.....മാപ്പ് വരച്ചു പ്രസിദ്ധപ്പെടുത്തുക തന്നെ വേണം.

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому

      E chollu oru samuthayathe kurache kanikan upayokichirunna chollanane, mattu samudayakar, athu manasilaki samsarikku please.

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому

      Thangalude samrekshnam avishyamilla. Njngal engane enkilum jeevicholam

  • @sasidharannair2219
    @sasidharannair2219 2 роки тому +8

    We very frequently use, "kollanum kollathiyum onnu" .No kollan has ever objected; he is not bothered !

  • @freedos2220
    @freedos2220 2 роки тому +15

    ചക്കുന്തി വാണിയർ എന്നും
    അവർ അറിയപ്പെടുന്നു.

  • @rajappanmk5108
    @rajappanmk5108 2 роки тому

    സാജൻ സാർ താങ്കൾ പറഞ്ഞകാര്യം സത്യമാണ്. എന്റെ ജീവിച്ചിരിക്കുന്ന അമ്മയും ഈ കഥ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അമ്മയൊക്കെ വീടിനടുത്തുള്ള ചക്കിൽ കൊപ്ര ആട്ടൻ പോയിട്ടുണ്ട്. പ്രതിഭലമായി പിണ്ണാക്കും തിന്നാൻ കൊടുക്കും. കുട്ടികൾ ചെല്ലുമ്പോളാണ് ഇവർ കൂടുതലായി വഴക്കിടുന്നത്. ഇവിടെ എണ്ണമുക്കിയ തുണിയുമായി ഇടയ്ക്കിടെ വാണിയനാണ് വാണിയത്തിയെ തല്ലാൻ അകത്തേക്ക്‌ ഓടുന്നത്. എന്നാൽ ഒരിക്കൽ പോലും അയാൾ ഭാര്യയെ തല്ലില്ല. ആട്ടി തീർന്നു കഴിഞ്ഞാൽ ഇവരുടെ വഴക്കും തീരും. ഇതിലെന്താ ഇയാൾക്കു ഇത്ര നോകാൻ. ഇയാളുടെ വല്യപ്പനാണോ ഈ പഴചൊല്ലിലെ വില്ലൻ. 😛😛😛😛😛😛

  • @thilakkwt
    @thilakkwt 2 роки тому +18

    ലവനങ് പൊള്ളി, ഇതൊരു പഴഞ്ചൊല്ല് പോലെ കാലങ്ങളായി നമ്മൾ മലയാളികൾ പറയുന്നത്. ഓരോരുത്തരുടെ കുത്തിപൊക്കൽ...

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому

      E chollu oru samuthayathe kurache kanikan upayokichirunna chollanane, mattu samudayakar, athu manasilaki samsarikku please.

  • @gopalakrishnant9279
    @gopalakrishnant9279 2 роки тому

    Your version is purely right & need not compromise 👍

  • @ajikumarviswanath2616
    @ajikumarviswanath2616 2 роки тому +3

    ഈ പഴഞ്ചൊല്ലിന്റെ യഥാർത്ഥ കഥ ഞാൻ പറഞ്ഞു തരാം. പണ്ട് എണ്ണയാട്ടുന്ന സമയത്ത് വീടിനടുത്താണ് ചക്ക് സ്ഥിതി ചെയ്യുന്നത്. ഒരാൾ തേങ്ങ ആട്ടാൻ കൊണ്ടുവന്നു. എണ്ണ ആട്ടിക്കൊണ്ടിരുന്ന സമയത്ത് എണ്ണയാട്ടുന്ന ചെട്ടിയാർ അദ്ദേഹത്തിൻറെ തോർത്ത്മുണ്ട് എണ്ണയിൽ മുക്കി അതിനുശേഷം ഭാര്യയുമായി വഴക്കടിക്കുന്നു എന്നുള്ള രീതിയിൽ അങ്ങോട്ടുമിങ്ങോട്ടും സംസാരം നടത്തിയതിനുശേഷം ആ തോർത്ത് ഭാര്യയ്ക്ക് നേരെ പെരക്കകത്തേക്ക് ദേഷ്യത്തോട് വലിച്ചെറിയുന്നു. അദ്ദേഹത്തിൻറെ ഭാര്യ തോർത്തിൽ പറ്റിയിരിക്കുന്ന എണ്ണ ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുത്ത ശേഷം തിരിച്ച് നിങ്ങൾ എന്താണ് കാണിച്ച് എന്നുള്ള ദേഷ്യഭാവത്തിൽ തോർത്ത് അദ്ദേഹത്തിനെതിരെ വീണ്ടും വലിച്ചെറിയുന്നു. കുറച്ചുനേരം സംസാരിച്ചതിനുശേഷം ആ എണ്ണമുക്കിയ തോർത്ത് അദ്ദേഹം വീണ്ടും തിരിച്ച് ഭാര്യക്ക് നേരെ അകത്തേക്ക് വലിച്ചെറിയുന്നു. ഇങ്ങനെ ഇടക്കിടക്ക് ആവർത്തിച്ചുകൊണ്ടേയിരിന്നു. എണ്ണ ആട്ടാൻ വന്ന വ്യക്തി ഇതൊന്നും അറിയാതെ ഇതു കണ്ട് രസിച്ചിരിക്കുന്നു..ആത്യന്തികമായി അവരുടെ ലക്ഷ്യം എണ്ണ ഉടമ അറിയാതെ എണ്ണ എടുക്കുക എന്നുള്ളതാണ്. ആ ലക്ഷ്യം സ്വാധീകരിക്കുവാൻ അവൻ തമ്മിലുള്ള വഴക്കാണ് അവർ അവിടെ വിജയകരമായി നടപ്പിലാക്കിയത്. ഇങ്ങനെയാണ് വാണിയനും വാണിത്തിയും കളിക്കുന്നു എന്നുള്ള ഒരു വിമർശന രൂപീകരണം ഉണ്ടായത്.
    ഇതിനെന്തിനാണ് മറുനാടൻ സാജൻ മാപ്പു പറയുന്നത്??..

    • @joym808
      @joym808 2 роки тому

      ഈ കഥ ഞാനും കേട്ടിട്ടുണ്ട്

    • @suneesh.psunil4955
      @suneesh.psunil4955 2 роки тому +1

      good 👌👌👌🙏👌👍👍👍

    • @阿格奈·萨凡斯
      @阿格奈·萨凡斯 Місяць тому

      ഇത് എന്താണന്നു മനസിലാക്കി തന്നതിന് 👍👍👍

  • @manojeappen5138
    @manojeappen5138 2 роки тому +2

    . ഈ പഴഞ്ചൊല്ല് വളരെ പഴയതാണ്. ഇതിന്റെ ഉത്ഭവം മര ചക്കിൽ എണ്ണയാട്ടു ബോൾ വാണിയൻ തോർത്ത് മുണ്ട് കൊണ്ട് ആട്ടുന്ന പിണാക്ക് നീക്കി ചക്കിലേക്ക് ഇടും .കുറെ കഴിയുമ്പോൾ തോർത്ത് എണ്ണ കൊണ്ട് കുതിരും. അപ്പോൾ അകത്തു നിന്നും വാണിയത്തി വാണിയന്നോടെ വഴക്കിടും. കുറെ കഴിയുമ്പോൾ വാണിയത്തിയെ അടിക്കാൻ പോകുന്ന വ്യാജേന അകത്ത് ചെന്ന് ഈ തോർത്ത് മുണ്ടിലെ എണ്ണ മുഴുവൻ പിഴിഞ്ഞെടുക്കും. അങ്ങനെ എപ്പം എണ്ണയാട്ടാൻ ആര് വന്നാലും ഇവരുടെ വഴക്ക് തുടർന്നുകൊണ്ടെയിരുന്നു. വരുന്നവരുടെ എണ്ണ കുറഞ്ഞു കൊണ്ടെയിരുന്നു. ഇതായിരുന്നു അവരുടെ ഒരു അണ്ടർസ്റ്റാൻഡ് .

    • @sanketrawale8447
      @sanketrawale8447 2 роки тому

      ആഹാ.. ഇത് പുതിയൊരറിവാണ്‌ട്ടൊ .😄👌🙏🏼🙏🏼

    • @cross59586
      @cross59586 2 роки тому

      മാന്യന്മാരുടെ രഹസ്യങ്ങൾ അറിവുള്ളവർ ഒന്നൊന്നായി പുറത്തു വീടു ആസ്വദിക്കട്ടെ 😄

  • @mathewjohn6034
    @mathewjohn6034 2 роки тому +6

    Mr. Shajan,you are 100% right.
    Commonly,we use the phrase"chakkathil poraattum" That means a fight,an altercation between the " vaaniyan" and his wife known as" vaaniyathi" in presence of their customer who is there purely for milling his commodity,to get oil .It can be any of the oil seeds like sesame,marottikkuru ,veeppinkuru,copra etc. On some or other reasons ,vaaniyan and his wife will quarrel while engaged in their trade that is milling,and the attention of the innocent customer from the milling will get diverted in to their " mock drill" and in the time ,vaanian or his wife will very cleverly steal oil without the notice of the customer. Because it was a common phinomina it has got a name "chakkalathil poraattam "They create a scene to cheat others.That is all about it.For just mentioning it ,no vaaniyan need to get angry .

    • @scyriac7120
      @scyriac7120 2 роки тому +1

      ... then it's not a 'compliment' in your explanation ; so Shajan can not be 100% right... just saying (for argument sake only)😉

  • @smartbiz7532
    @smartbiz7532 2 роки тому

    You are absolutely right on your stand

  • @bennybaby314
    @bennybaby314 2 роки тому +21

    ഉറങ്ങിക്കിടന്ന മലയാളികൾ സടകുടഞ്ഞ എഴുന്നേറ്റു

  • @bineshdavid8842
    @bineshdavid8842 2 роки тому +2

    കഴിഞ്ഞയാഴ്ച മുതൽ വാണിയനും വാണിയത്തിയും കളി നിർത്തി. ഷാജൻ അത് അറിഞ്ഞില്ല. അതാണ്.

    • @pradeepviswanathan6375
      @pradeepviswanathan6375 2 роки тому +1

      E chollu oru samuthayathe kurache kanikan upayokichirunna chollanane, mattu samudayakar, athu manasilaki samsarikku please.

  • @girishkumar300
    @girishkumar300 2 роки тому

    Congratulations Mr Sajan. താങ്കളാണ് ശരി

  • @sumadevits4972
    @sumadevits4972 2 роки тому +15

    എൻ്റെ husband സ്ഥിരമായി പറയുന്ന പഴഞ്ചൊല്ല്. 😂😂

    • @induindu9994
      @induindu9994 2 роки тому

      കേസ് കൊടുക്കണം പിള്ളേച്ചോ....😆😆😆😆😆

    • @abhijithk5615
      @abhijithk5615 Рік тому

      Pode 😏😏

  • @manghatmuraleedharan1440
    @manghatmuraleedharan1440 2 роки тому +2

    You are absolutely right, dear Sajan. No need to bow before such good for nothing guys. His community members should feel ashamed of such guys .

  • @adhilrockz3125
    @adhilrockz3125 2 роки тому +6

    വേദന വന്നാൽ മരുന്ന് കഴിക്കണം........