Caste certificate apply online Malayalam Jathi certificate malayalam Download ജാതി സർട്ടിഫിക്കറ്റ്
Вставка
- Опубліковано 7 лют 2025
- ജാതി സർട്ടിഫിക്കറ്റ് ഓൺലൈനായി അപേക്ഷിച്ചു ഓൺലൈനായി ഡൌൺലോഡ് ചെയ്യാം. ( Caste certificate can be applied online and download online. )
എന്താണ് ജാതി സർട്ടിഫിക്കറ്റ്? (What is caste certificate? )
A caste certificate is a legal document that indicates the religious or communal category of individuals in India. This certificate can be used to bring forward the backward sections educationally and professionally.
ഇന്ത്യയിൽ വ്യക്തികളുടെ മതപരമായ അല്ലെങ്കിൽ സാമുദായികപരമായ വിഭാഗത്തെ സൂചിപ്പിക്കുന്ന നിയമപരമായ രേഖയാണ് ജാതി സർട്ടിഫിക്കറ്റ്. ( Apply for caste certificate online ) പിന്നോക്ക വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുന്നിലേക്ക് കൊണ്ടുവരാൻ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു സാധിക്കുന്നു.
ജാതി സർട്ടിഫിക്കറ്റ്ന്റെ നേട്ടങ്ങൾ. ( Benefits of Caste Certificate )
എന്തൊക്കെ കാര്യങ്ങളാണ് ജാതി സെര്ടിഫിക്കറ്റിനു അപേക്ഷിക്കുന്നതിനു വേണ്ടത്? ( What things are required to apply for caste certificate? )
ജാതി സർട്ടിഫിക്കറ്റ്ന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം? ( Apply for caste certificate online )
caste certificate download
caste certificate apply online
caste certificate online apply
apply for caste certificate online
caste certificate Malayalam
ജാതി സർട്ടിഫിക്കറ്റ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്ന വെബ്‌സൈറ്റ് ലിങ്കിനായും | Website link to apply for caste certificate : govdotin.com/a...
eDistrict Kerala യിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം ? : • e district kerala in m...
#caste #castecertificateonline #castecertificate #kerla #keralagovernment #keralagovernmentonline #malayalam #govdotin
----------------------------
Please Follow us to get updated:
website: www.govdotin.com
UA-cam: / govdotin
Facebook: / govdotin
Instagram: / govdotin
-----------------------------
ഏതെല്ലാം സര്‍ട്ടിഫിക്കറ്റ് കളാണ് അപ്‌ലോഡ് ചെയ്യേണ്ടത് എന്നാണ് അറിയേണ്ടത്. അത് പറയാതെ ലൈറ്റ്ആയിട്ട സ്കിപ്പ് ചെയ്ത്പോയി. വെറുതെ സമയം കളഞ്ഞു
നല്ല വീഡിയോ ആണ് ഇതു പോലുള്ള വീഡിയോ ഇനിയും ഇടണം സാർ
Thank u for ur support 👍
Outside state purpose vndi ulla community certificate central govt job,upsc examsin use cheymo?
Central government purposeinn caste certificate enganna apply chyunnu?
എത്ര ദിവസത്തിനുള്ളിൽ cast certificate കിട്ടും
കെഴങ്ങൻ വില്ലജ് ഓഫീസർ ആണെങ്കിൽ ഒരു മാസം വരെ പിടിക്കും കിട്ടാൻ
I am General Category, can i also make Caste Certificate stating Category as General? Can general people make caste certificate?
പിതാവിന്റെയും
മാതാവിന്റെയും
രണ്ടു പേരുടെയും
സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണോ? J
Sir caste certificate expired aavum munbu thanne onnu koodu certificate nu vendi apply cheyan pattumo... Allelkil ethengilum vazhi aa certificate download cheythedukkan pattumo..
Ithil affidavit mandatory aano,other certificate okke veno
Etra divasam edukum kittan
Any relevant certificates certifying caste which certificate ?
സസ് വിച്ച്?
Hello സാർ,അച്ഛന്റെയോ അമ്മയുടെയോ സ്കൂൾ സർട്ടിഫിക്കറ്റ് വേണോ?
ഏഴാം ക്ലാസിൽ പഠിക്കുന്ന എൻ്റെ മകനു വേണ്ടിയാണ് അപ്പോൾ ആരുടെ സ്കൂൾ സർട്ടിഫിക്കേറ്റ് ആണ് അപ്ലോഡ് ചെയ്യേണ്ടത്
Any relavent document certifying caste - eth document aan kodukende?
Affidavit details explain
സംശയം കമൻ്റ് ആയിട്ട് ഇടാൻ പറഞ്ഞിട്ട് ചോദിച്ച ഒരു സംശയത്തിന് പോലും മറുപടിയില്ല കൊള്ളാലോ
എന്താണ് താങ്കളുടെ സംശയം ?
@@govdotin certificate approved aavan ethra days edikkum
@@govdotinpg kk vendi aayirunnu ethokke documents aanu vendath upload cheyyandath
SSLC CERTIFICATE ലെ അഡ്രസ്സും AADHARILE അഡ്രസ്സും വേറെ ആണ് അതോണ്ട് INVALID എന്ന് കാണിക്കുന്നു . ഇനി ഇത് എങ്ങനെ ശെരിയാക്കും ജാതി സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ. എനിക്ക് ഈ ആഴ്ച തന്നെ സ്കൂളിൽ കൊടുക്കേണ്ടത് ആണ്. ഇനി എന്താ ചെയ്യുക plz റിപ്ലൈ
Ith seri ayarunno
Seryayo
Certificate inu apply cheythu but resubmit enn kaanichu upload caste proof and tax receipt enna kaanikkinnath
Sir ethokke certificates aanubupload cheyyendath pg admission nu vendiyyirunu
SC category not showing..in that
Community certificate select
Approval എന്ന് കാണിക്കുന്നു. അത് ശരിയായി കിട്ടുമോ.
1st standerd nu addmission edukkumbol kutty kku apply cheyyan aaakumo?aaadhar undu
Sir community certificate online aitu renew cheiyam patto?
SSLC kazhiyathavar enth certificate upload cheyyum😮
sir caste cirtificate nu ayalum eth certificate nu vendeett anenkilum ethenkilum oru document mathram upload akkiyal mathiyo
7:30 ithil ethokke upload cheyyanam...
S SLC Certificate tiruthan pathumoo
Pdf aayit caste certifkt downlad cheyan patto? Ethra days pidikum kittan
പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ 3 ദിവസം. PDF ആയി download ചെയ്യാം.
അപേക്ഷിച്ചു കഴിഞ്ഞാൽ എത്ര ദിവസം എടുക്കും certificate കിട്ടാൻ??
അതുപോലെ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്ത് എടുക്കുകയാണോ.
ഓൺലൈനായി ഡൗൺലോഡ് ചെയ്യാം, നിങ്ങളുടെ അപേക്ഷ തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടാൽ 3 ദിവസത്തിനുള്ളിൽ ലഭിക്കും
@Gov Dot In Sir ഞാൻ SC Caste aane.. so ivide 6:02 enthaane kodukkendath?
Sir please reply
7 വയസു ഉള്ള ഒരു കുട്ടിക്ക് caste സർട്ടിഫിക്കറ്റ് കിട്ടാൻ കുട്ടിയുടെ പേരിൽ കൊടുത്താൽ മതിയോ, കുട്ടിക്ക് adaar ഉണ്ട്
Certificate Akshayil ninnoke kityapol signte avde oru tick undayrnu io athillathathano?or vere cheyyunnathano
Sir njn Hindu ayirunnu sslc vare.but ippol Njn convert cheythu Christian ayi appol njn engananu apply cheyyunath
Njanum. SSLC book thiruthiyo
SIR CHRISTIAN RC (ROMAN CATHOLIC) CATEGORY IL KAANUNNILALLO
Syro Malabar
👌
edhu documents aanu mandatory optional ennu paranjilla. upload cheyendath.
Bro ente fathernte caste change cheyyan endhanu cheyyendath
കൃത്യമായ school രേഖകൾ ഉണ്ടെങ്കിൽ മാറാൻ സാധിക്കും. ഇല്ലെങ്കിൽ father ന്റെ siblings ആരുടെയെങ്കിലും സ്കൂൾ സർട്ടിഫിക്കറ്റ് / caste സർട്ടിഫിക്കറ്റ് ഉപയോഗിച്ചും മാറാൻ സാധിക്കും.
Ithil SEBC yenna category NCL certificate ullavark aano??
+1 ne apply cheyyan aa sscl certificate kittitt illa appo school certificate engne upload cheyyum. 😇
Account create cheythu but signin cheyumbol error kanikkunnu
Payment okke cheythu certificate kittiyilla 🙁
Approve ആകണം
@@govdotinath engane aahnu ariyaan aavuka. Athengane aanu kayyilll kittuka mail lekkk aano varuka certificate... Plsz replyy
JEE, NEET പോലത്തെ national level exams എഴുതാൻ വേണ്ടിയിട്ടാണ് caste certificate എടുക്കുന്നേൽ 5:41 ഇവിടെ എന്താണ് കൊടുക്കേണ്ടത്?
Outside state purpose
Hello sir eniku creatakunnilla ethil kanikunnathu ur adhar allready creat account
One time Registration ൻറ സമയത്താണോ???
Yes
Sir login creat cheyyimbolanu kanikkunnathu
Hello sir account creat cheyyumbol u r adhar allready creat enanu kanikunnathu.nhan akshayil poyi one and same eduthirunnu
നേരത്തെ ഏതെങ്കിലും ജനസേവന കേന്ദ്രത്തിൽ കൊടുത്തപ്പോൾ അവർ create ചെയ്തതായിരിക്കും,
forgot login name കൊടുത്ത് DOB, AADHAAR NUMBER, Name എന്നിവ കൊടുത്ത് recover ചെയ്യാൻ ശ്രെമിക്കുക
Sir enik gds recruitment il selection kity 5 daysnullil verification ond caste certificate apply cheyyan onn help cheyumo talukkil ahn apply cheyyande😢
Certificate varification sery ayo...gds apply chyetha timil ulla certificate alleh vendaruneh
ആരുടെ സർട്ടിഫിക്കറ്റ് ആണ് upload ചെയ്യേണ്ടത്
സ്വന്തം certificate
How to upload certificates??
Applay cheith ethra day kond kittum
Divorce ആയി മോൾ കു അമ്മയുടെ ജാതി സർട്ടിഫിക്കറ്റ് വെച്ച് കൊടുക്കാൻ പറ്റുമോ
Yes
Affidavit format undo
Affidavit nirbandamano
Enn vecha entha
മൊബൈൽ നമ്പർ chenge ചൈയ്യാൻ മാർഗം ഉണ്ടോ 🙏
Bro ith appley cheythal eppazha kittunne
5 days ന് ഉള്ളിൽ.
@@govdotin ok
njan ration card number maathramaan koduthath,enikk kittumo? baaki okke nirbandhamaano?
ജാതി തെളിയിക്കുന്ന രേഖകളോ , മാതാപിതാക്കളുടെ പഠന രേഖകളോ ഉണ്ടെങ്കിൽ എളുപ്പം ലഭിച്ചേനെ... റേഷൻ കാർഡ് നമ്പർ വച്ച് ലഭിക്കാൻ സാധ്യത കുറവാണ്, പരിശോധിക്കുന്ന ഉദ്യോഗസ്ഥന്റെ തീരുമാനം ആണ്.
Cast certificate nu validity undo?.. Sslc book maathram upload cheythal kitumo cast certificate
Ippol thamasikkunnathu Rent house aanenkil Present address ill Rent House address aano vekkendathu ??
Koodathe "Any relevant document certifying caste" - ennu parayumbhol nammude samudhayathil ninnum kittunna paper aano upload cheyyendathu ???
Please Reply me Sir...
Sir SC CASTE ന് ഇവിടെ 6:02 എന്താ കൊടുക്കേണ്ടത്
please reply..
Mobile phone chayan patto
ചെയ്യാൻ സാധിക്കും, പക്ഷെ കുറച്ചുകൂടി എളുപ്പം കമ്പ്യൂട്ടറിൽ ചെയ്യുന്നതാണ്.
school certificate parent enteyano studentinteyano
Educational ആവശ്യങ്ങൾക്ക് വിദ്യാർത്ഥിയുടെ പേരിലാണ് എടുക്കേണ്ടത്.
കോളർഷിപ് കൊടുക്കാൻ മുസ്ലിം ആകുബോൾ cast സർട്ടിഫിക്കറ്റ് ആണോ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ആണോ വേണ്ടത്?
caste certificate
Affidavit is needed?
Yes
U+1F44E
One time registration shesham submit cheyumbol already exist ennu kanikunnu
Screenshot mail ചെയ്യൂ
Hi sir. Sc caste certifkt eathila applay cheyane?
ഇവിടെ തന്നെ apply ചെയ്യാം.
Athil sc option kanunnila
Sir father SSLC illa what can do
For caste certificate
Affidavit format egana
Sslc certificate um id cardum matram matiyo upload cheyan
Obc anengil reservation kanumo or only for non Creamy layer?
Affidavit ennal entha kodukkande?
സക്ഷിപത്രം എന്നാണ്
Ethra days edukkum