എന്താണ് EWS - HOW TO GET EWS CERTIFICATE - CRITERIA FOR EWS - KERALA GOVERNMENT

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 57

  • @SURESAM
    @SURESAM  10 днів тому +2

    EWS - സർക്കാർ ഉത്തരവും, അപ്ലിക്കേഷൻ ഫോമും ലഭിക്കാൻ ഈ ലിങ്കിൽ നിന്നും download ചെയ്യൂ
    drive.google.com/drive/folders/1P9s7vm1-DdS4uyUi1vTpjoChmNq2YdHp

  • @SreeSree78-d2k
    @SreeSree78-d2k 10 годин тому +1

    Sir ente kudumbaanganalude including husband perilulla swathellam kudi 1.5 acre varum..
    Income 4 lakhil kuravanu nte veetil bpl card anu apply cheyyan sahikumo sir?

    • @SURESAM
      @SURESAM  9 годин тому +1

      അപ്ലൈ ചെയ്ത് നോക്കൂ

  • @kadijahashim9137
    @kadijahashim9137 8 днів тому +1

    സാറ് നല്ല നല്ല വിവരങ്ങൾ തരുന്നു...അതിനായി ഇറങ്ങിയാൽ ഒഴികഴിവാണ് പറയുക...എന്തൊരു അധികൃതർ

  • @MANJU-zx2lk
    @MANJU-zx2lk 10 днів тому +2

    Thankz bro❤️

    • @SURESAM
      @SURESAM  8 днів тому +1

      💙🙏❤️

  • @adithyanath6123
    @adithyanath6123 3 дні тому +2

    Sir , വീടും സ്ഥലവും 10 cent il aan nilkkune ,veedu nilkkune 4 ulil aan 1000 square feet veedu aan ....angne aanakil eniku Central Government exam ezhuthan vendi ews certificate kittan njn അർഹത ഉള്ള ആൾ alley? Atho വീടും സ്ഥലവും full ayittu aano 200 square yard paryune? Please reply

    • @SURESAM
      @SURESAM  2 дні тому +1

      വീടും ഇടവും 10 സെന്റിന്റെ ഉള്ളിൽ ആണല്ലോ അപ്പോൾ കിട്ടില്ല

  • @sreerajkg
    @sreerajkg 3 дні тому +1

    Is this old video? I think already saw last year. This year any changes in EWS criteria especially central Govt rules regarding land ?

    • @SURESAM
      @SURESAM  2 дні тому +1

      വേറെ മാറ്റങ്ങളൊന്നും വന്നിട്ടില്ല

    • @sreerajkg
      @sreerajkg День тому

      @@SURESAM thank you sir

  • @GeorgeT.G.
    @GeorgeT.G. 9 днів тому +1

    well explained

    • @SURESAM
      @SURESAM  8 днів тому

      💙🙏❤️

  • @PrasusLifestyle
    @PrasusLifestyle 8 днів тому +1

    Super video

  • @tissontom9825
    @tissontom9825 10 днів тому +1

    TPO എന്താണെന്നും, അതിന്റെ നിയമനം എങ്ങനെയാണു എന്നതിനെപ്പെറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @SURESAM
      @SURESAM  8 днів тому

      ചെയ്യാം

  • @bibinmathewarolichalil8915
    @bibinmathewarolichalil8915 5 днів тому +1

    Kerala psc examinu ayakumbol nammude house plot area , sthalam ethine kurich details kodukano? Income certificate kitti, athu mathiyo

    • @SURESAM
      @SURESAM  4 дні тому

      പിഎസ്സിക്ക് അങ്ങനെയുള്ള ഡീറ്റെയിൽസ് ചോദിക്കുന്നുണ്ടോ

  • @vinayakvi2214
    @vinayakvi2214 2 дні тому +1

    Sir oru dout ennik ippo 15 cent und athil 4.1 achante peril eyuthi vachit baki chechi peril eyuthiyal nadakumooo
    Karanam chechi married annu

    • @vinayakvi2214
      @vinayakvi2214 2 дні тому +1

      Plizzz replay sir

    • @SURESAM
      @SURESAM  2 дні тому

      കഴിഞ്ഞ ഫിനാൻഷ്യൽ ഇയറിലെ വിവരങ്ങളാണ് ഇഡബ്ല്യുസിന് അവർ എടുക്കുക

  • @kadijahashim9137
    @kadijahashim9137 8 днів тому +1

    പോസ്റ്റോഫീസ് ആക്സിഡന്റ് ഇൻഷ്യൂറൻസിന് വേണ്ടി ഹെഡ് പോസ്റ്റോഫീസ് മുതൽ എല്ലാപോസ്റ്റോഫീസും കയറിയിറങ്ങിയത് മെച്ചം..ഡിവൈസ് കേടാണ്,നെറ്റ് കിട്ടുന്നില്ല...അങ്ങിനെ ഒഴികഴിവുകൾ നിരത്തുന്നു...ഇവർക്ക് ഇത് ചെയ്ത് തരുന്നതു കൊണ്ട് നഷ്ടം വല്ലതും ഉണ്ടോ...പരാതികൾ ആരെ വിളിച്ചാണ് അറിയിക്കുക..

    • @SURESAM
      @SURESAM  6 днів тому

      ഹെഡ് പോസ്റ്റ് ഓഫീസിൽ അറിയിക്കുക

  • @satheeshsatheesh808
    @satheeshsatheesh808 7 днів тому +1

    👍🏻👏🏻👏🏻🥰

    • @SURESAM
      @SURESAM  6 днів тому

      💙💜♥️👍

  • @aswathyrevi7284
    @aswathyrevi7284 5 днів тому +1

    സാർ, ews il certificate il kodutha foto pazhyathum thulasi profile new fotoyum aanu... Athu kuzhappam undo...

    • @aswathyrevi7284
      @aswathyrevi7284 5 днів тому +1

      April masathe ews certificate october massathil valid aano

    • @SURESAM
      @SURESAM  5 днів тому +1

      ഒരു വർഷം എടുക്കുന്നത് അതായത് ഏപ്രിൽ ഒന്നു മുതൽ അടുത്തവർഷം മാർച്ച് 31 വരെയാണ് കണക്കാക്കുക

    • @aswathyrevi7284
      @aswathyrevi7284 5 днів тому

      @@SURESAM thankyou sir

  • @GeorgeT.G.
    @GeorgeT.G. 3 дні тому +2

    sir, എൻ്റെ മകൾക്ക് PSC site-ൽ upload ചെയ്യുന്നതിനായി village officer നൽകിയ EWS certificate -ൽ എൻ്റെ religion & caste ആണ് എഴുതി തന്നിട്ടുള്ളത്. മകൾ general category ആണ്. EWS certificate -ൽ മകളുടെ religion & caste അല്ലേ village office എഴുതി തരേണ്ടത്? please reply

    • @SURESAM
      @SURESAM  3 дні тому +1

      പേരൻസിന്റെ മതവും ജാതിയും ആണ് മക്കൾക്കും വരിക

    • @GeorgeT.G.
      @GeorgeT.G. 3 дні тому

      @@SURESAM ok thanks

  • @radhakrishnan.mancherimelo9168
    @radhakrishnan.mancherimelo9168 9 днів тому +1

    സെൻട്രൽ ഗവൺമെൻറിൻറെ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കേണ്ട വിധം പറഞ്ഞില്ലല്ലോ....

    • @SURESAM
      @SURESAM  8 днів тому

      പറഞ്ഞിട്ടുണ്ടല്ലോ വില്ലേജ് ഓഫീസിൽ തന്നെയാണ് അപേക്ഷ കൊടുക്കേണ്ടത്

  • @kavithakumar4322
    @kavithakumar4322 10 днів тому +2

    Good morning Bro. സുഖമാണോ?

  • @anusree5616
    @anusree5616 4 дні тому +1

    Sir ugc net exam n apply cheyyumbol avde central government aano vara?

    • @SURESAM
      @SURESAM  4 дні тому

      Yes

    • @anusree5616
      @anusree5616 2 дні тому

      ​​@@SURESAM appol oralkk rand certificate undakkan pattumbo for both central and state use?(for net exam and for admission procedures in kerala)

    • @anusree5616
      @anusree5616 2 дні тому

      ​@@SURESAM ath pole 10 cent land aan ullathenkil central usen ulla certificate undakkan pattille?

  • @Dhaneesh1999
    @Dhaneesh1999 10 днів тому +1

    sir amma general category achan OBC aanu ente certificatil ellam general aanu enikk thahasildhar therunnilla vaakki ellam ok aanu.

    • @SURESAM
      @SURESAM  8 днів тому

      OBC ആക്കി തരാൻ പറയൂ

  • @anandakrishnan428
    @anandakrishnan428 День тому +1

    സാർ എൻ്റെ വരുമാനം മാത്രം നോക്കുമ്പോൾ 4 ലക്ഷത്തിൽ താഴെ ആണ് വരുക.. അമ്മയ്ക്ക് ഫാമിലി പെൻഷൻ ലഭിക്കുന്നുണ്ട് അത് EWS വരുമാനം കണക്കാക്കുമ്പോൾ പരിഗണിക്കേണ്ടത് ഉണ്ടോ???..PLS REPLY

    • @SURESAM
      @SURESAM  18 годин тому

      ഫാമിലി പെൻഷൻ ഒന്നും പരിഗണിക്കേണ്ടതില്ല എന്നാണ് എന്റെ അറിവ്. വില്ലേജ് ഓഫീസിൽ പോയിട്ട് അപ്ലൈ ചെയ്യൂ

  • @nature2752
    @nature2752 День тому +1

    എന്റെ വീട്ടിൽ EWS നു അർഹത ഉണ്ടായിരുന്നു.. Mrg ഇപ്പോൾ കഴിഞ്ഞു.. ഹുസ്ബൻഡിനു govt ജോബ് ഉണ്ട്.. എന്നാൽ വാടക വീട്ടിലാണ്.. സ്വന്തം പേരിൽ പറമ്പോ വീടോ കാറോ ഒന്നുമില്ല.. ശമ്പളം വർഷത്തിൽ 4ലക്ഷത്തിൽ കുറവുമാണ്.. അപേക്ഷിക്കാൻ പറ്റുമോ? സ്വന്തം വീട്ടിലെ റേഷൻ കാർഡിൽ തന്നെയാ പേരുള്ളത്.. BPL ആണ്.. Mrg നു മുന്പ് പ്രൊഫൈലിൽ ews എന്ന് കൊടുത്തു സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തിരുന്നു.. ഇനി കിട്ടുമോ

    • @SURESAM
      @SURESAM  День тому

      തീർച്ചയായും വില്ലേജ് ഓഫീസിൽ പോയി അപേക്ഷിക്കൂ

    • @nature2752
      @nature2752 День тому

      @@SURESAM നികുതി ശീട്ട് 2024-2025 vendi വരില്ലേ

  • @athulyavdev6521
    @athulyavdev6521 13 годин тому +1

    Kerala psc kk eth annexture anu vendath

    • @SURESAM
      @SURESAM  9 годин тому

      അങ്ങനെ ചോദിച്ചാൽ അറിയില്ല കേട്ടോ

  • @archanajayaraj2916
    @archanajayaraj2916 6 днів тому +1

    അപേക്ഷകൻ്റെ പേര് മാതാപിതാക്കൾ ഉൾപെടുന്ന റേഷൻ കാർഡിൽ ആയിരിക്കണോ pls reply sir

    • @SURESAM
      @SURESAM  6 днів тому

      അങ്ങനെയില്ല

  • @noufalmunnu4671
    @noufalmunnu4671 10 днів тому +1

    Post office insurance എടുക്കാൻ മെയിൻ ബ്രാഞ്ച് മുതൽ എല്ലാ ബ്രാഞ്ചിലും പോയപ്പോൾ. എല്ലാ post ഓഫീസിലും.post മാനെ കണ്ടപ്പോൾ. ഒരേ രീതിയിൽ ഉള്ള കാര്യം ആണ് പറയുന്നത്.അവരുടെ MOBAIL work ആവുന്നില്ല എന്ന്.
    എവിടെയെങ്കിലും complaint ചെയ്യാൻ ഉള്ള വഴി ഉണ്ടോ

    • @SURESAM
      @SURESAM  8 днів тому

      ഹെഡ് പോസ്റ്റ് ഓഫീസിൽ കംപ്ലൈന്റ്റ് ചെയ്തു നോക്കൂ

  • @haripriyaks3140
    @haripriyaks3140 10 днів тому +1

    Sir condact number tharamo sir nte

    • @SURESAM
      @SURESAM  8 днів тому

      Whatsapp 8086565653