സംവരണത്തിന്റെ അന്ത്യമോ? | Special edition | SA ajims | EWS reservation
Вставка
- Опубліковано 7 лют 2025
- | Special edition| SA ajims | EWS reservation
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
52:05 നായന്മാർ കഷ്ടപ്പെട്ട് പഠിച്ചിട്ട് അല്ലെ സര്ക്കാര് ജോലി ലഭിക്കുന്നത്..
@@RenjuBhaskaran നായർ എന്ന ജാതി ഉണ്ട്.. സംശയം ഉണ്ടെങ്കിൽ sslc certificate caste എടുത്ത് നോക്കുക .. അവിടെ നായർ , മുസ്ലിം, ക്രിസ്റ്റ്യൻ എന്നൊക്കെ കാണാം.. ഈ സമൂഹത്തിൽ ഉള്ളതാണ്...
നിയമപരമായി ഒരു നായർക്ക് sc/st വിഭാഗം ആവാൻ സാധിക്കില്ല ...
sheduled caste എന്നത് ചെറിയ കാര്യമല്ല.. ഭരണഘടന നൽകുന്ന special പരിഗണന ആണ്..
@@azad8339 എന്തുകൊണ്ട് special ആകുന്നു ?
Ippo EWS reservation undallo
@@RenjuBhaskaran ni okke enth duranthada........angane thonumbol jathi maraanonnm pattilla...even inter caste marriage cheytal polum....nmk samvarnm kitoola...
നമ്പൂതിരി ക്ഷത്രിയർ നായർ ഈഴവർ പുലയൻ എല്ലാവർക്കും ഉള്ള ഒരു റിസർവേഷൻ EWS.. ഇനിമേലിൽ റിസർവേഷൻ പേരിൽ SC ST കാരെ മാത്രം കളിയാക്കുന്നവർ നിർത്തിക്കോണം
ജിഹാദികളുടെ കരച്ചിൽ🤣🤣🤣
കൂട്ട കരച്ചിൽ ആണ് 🤣🤣🤣
ഇത് മൻമോഹൻസിങ് ആയാലും സീതാറാം യെച്ചൂരി ആയാലും നരേന്ദ്ര മോഡി ആയിലു.... ്് ഉളളുകൊണ്ട് സംവരണ വിരുദ്ധ ത.. സ്വാഗതം ചെയ്യുന്നു അവർക്ക് വേണ്ടത് സാമ്പത്തിക സംവരണം തന്നെ യാണ്..sc st വിഭാഗങ്ങൾ ഉന്നതതലത്തിലേക്ക് ഉയരാൻ പാടില്ല.. ഇവിടെ ഇതാണ് യാഥാർത്ഥ്യം.. ഭാവിയിൽ ഇത്തരം മാടമ്പി ചിന്ത ആർഎസ്എസ് ബിജെപി അജണ്ട നടപ്പിലാക്കാൻ വേണ്ടി യാണ്.. ഇവരൊക്കെ കേവലം വോട്ട് ബാങ്കുകൾ ലക്ഷ്യമാക്കി നടത്തുന്ന വാചകമടി മാത്രം.. ഒരു ഭാഗത്ത് പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വേണ്ടി വാദിക്കുന്ന തായി ഷോ കാണിക്കും.. മറുഭാഗത്ത് പാർലമെന്റിൽ.. സാമ്പത്തിക സംവരണം ബില്ലിന് അനുകൂലമായി.. കൈ പൊക്കും.. ഇവിടെ ഇൻഡ്യയിൽ ജാതി സെൻസസ് നടപ്പിലാക്കാൻ തയ്യാറാറുണ്ടോ...ഇതിനെ പിന്തുണക്കാൻ സിപിഎം കോൺഗ്രസ് ബിജെപി പാർട്ടി കൾ തയ്യാറാവുമോ
Sunny sir ! Hats off !
സത്യസന്ധമായ ചാനലാണ് മീഡിയവൺ
Islamist channel
Sudu ajimse let poor among us too get some government benefits its not constant like sc st or obc reservation if one gets admission to a good course if one get a job by ews his children will never get it because they will come above the financials stated in law so a family is saved and another such needy family gets help,not like son of an obc man who is collecter or doctor getting reservation
Sunny M Kappikkad nailed it 🔥
Economy based subsidy പോരെ. ജാതി നിന്നാൽ മാത്രമല്ലെ, രാഷ്ട്രീയം കളിക്കാൻ പറ്റുകയുള്ളു...ഒരു ഇന്ത്യ കാരൻ ആയാൽ പോരെ ബാക്കിഎല്ലാം economy based subsidy പോരെ.
ഈ മുഖ്യധാരയിൽ നിന്ന് മുന്നോക്ക സമുദായ ങ്ങൾഅകന്നുപോയി എന്ന് പറയുന്നത് തികച്ചും തമാശയായി മാത്രമേ ഇവിടെ കാണാൻ കഴിയൂ
Pottanano atho abinayikkano....
Samvaranam oru dharidhra nirmajana padhathi alla. Enn ariyatha oru raastriya karanum illa. Pinnem e pottatharam paranna. Ho kalipp theeranillalo thalle.
Ajimsikka shama aparam.
At last General karkk vendi oru niyamam,👌🔥nyamaya karyam...elaaa vibagangalum samvaranam labikumbol adhil onnilum pedathe pett irikunnadh general kaar mathram....
Appo EWS reservation arkkullatanu
@@Mip435 atleast allaa dude...atlast aanu...artham aadhyam manasilak😅
നമ്പൂതിരി ക്ഷത്രിയർ നായർ ഈഴവർ പുലയൻ എല്ലാവർക്കും ഉള്ള ഒരു റിസർവേഷൻ EWS.. ഇനിമേലിൽ റിസർവേഷൻ പേരിൽ SC ST കാരെ മാത്രം കളിയാക്കുന്നവർ നിർത്തിക്കോണം
@Rahul-b5m5z ponn bro Christians koode ind ews il sc st il adhundo 🫠aarem kaliyakkunnadhalla...padich mark vangi 100 il 90 vaangiyunn joli kittathathpoo book chumma vayich oru thatti mutt 40 mark vangiyor oke jolikk kerumbol oru veshamam arkum indavum adh jadhiyod ulla deshyam alla ee nashicya naatile sambradhayam aan scene!!
sunny m kapikkad sir,absolutely right.keep fighting sir
Sunny sir
മീഡിയ വൺ ഒരു വികാരം ആണ്
കോപ്പാണ് 🤢🤮
അംബേദ്കറെയും സഹോദരൻ അയുപ്പനേം അയ്യൻ കാളിയേം പറ്റി നാഴികക്ക് നാനൂറ് വട്ടം പറയുന്ന ഇളയിടം സഖാവ് സാമ്പത്തിക സംവരണത്തെപ്പറ്റി ഒരക്ഷരം
Samvaranam nirthalakki ellavarum thulyar akanam ellavarkkum ore opportunities varatte
Aadyam pooi jathi nirthakaanam ulla aarjavam kanikku... Adyam ee savarna teams varshangalai aravde jathi privilege kondu bakki Jena vibhavangalde kaiyinnu thatti edutha swathum,bhoomiyum, social capitalum ellam aadyam maanyamai veedichu equal aai ellarkum koduthittu equalitye Patti samsarikkan va
Ee mathathinte perilulla samvaranamokke epozhe eduth kalayenda samayamai