Turbo Theatre Response | മമ്മൂക്ക, നിങ്ങളെ നമിച്ചു.. ടര്‍ബോയെ കുറിച്ച് പ്രേക്ഷകര്‍ | Turbo Movie

Поділитися
Вставка
  • Опубліковано 21 тра 2024
  • മമ്മൂക്ക, നിങ്ങളെ നമിച്ചു.. ടര്‍ബോയെ കുറിച്ച് പ്രേക്ഷകര്‍ | Theatre Response | Turbo Movie | Mammooty
    #mollywood #mammootty #turbomovie #turbomoviereview #MammoottyKampany #vysakh
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC
  • Розваги

КОМЕНТАРІ • 347

  • @noufalarabi3762
    @noufalarabi3762 28 днів тому +565

    ഈ വിജയം കേരളത്തിലെ വർഗ്ഗീയ വാദികൾക്കുള്ള അടിയാണ് ❤❤❤

    • @user-ph7wq9fs1e
      @user-ph7wq9fs1e 28 днів тому +24

      ഇതൊക്കെ കൂടുതൽ ഫാൻസ് ഷോ അണ് പടം പക്കാ ആവറേജ് , ഈ പടം വലിയ എന്തോ ആക്കാൻ നോക്കി പക്ഷെ ദുരന്തം അണ് , ആരും ഇവരുടെ തള്ള് കേട്ട് 150 രൂപ കളയണ്ട

    • @muhammedshibin6342
      @muhammedshibin6342 28 днів тому +43

      ​@@user-ph7wq9fs1ekuru potti thudangi🤣🤣

    • @bravob8484
      @bravob8484 28 днів тому

      ⁠@@user-ph7wq9fs1e sheriya lucifer pole oru Averge Movie lucifer pole thanne dhuradham Aanu

    • @amgirus1269
      @amgirus1269 28 днів тому +27

      ​@@user-ph7wq9fs1e multiple daddy syndrome nte vallatha oru avastha😂😂

    • @skgpillai8605
      @skgpillai8605 28 днів тому +11

      ​@@user-ph7wq9fs1epoda mayire karayathe angottu poyi irunnu karanji theerkku e vijayam karanju theerkku 😂😂❤❤❤

  • @Rakesh_Ksd
    @Rakesh_Ksd 28 днів тому +94

    ഒരാഴ്ച മുന്നേ ചില വർഗീയ ശക്തികൾ കുരച്ചില്ലേ അവർക്കുള്ളതാണ് ഈ മിന്നും വിജയം ❤🎉
    മമ്മൂക്കയുടെ അഴിഞ്ഞാട്ടം 👌💥

  • @babuitdo
    @babuitdo 28 днів тому +38

    ഏകപത്നീവ്രതം, സിഗരറ്റ് വലിക്കില്ല, മദ്യപിക്കില്ല, മറ്റു ലഹരിപദാർത്ഥങ്ങൾ ഒന്നും ഉപയോഗിക്കില്ല. മിതമായ ഭക്ഷണം ......ജൂനിയർ ആർട്ടിസ്റ്റുകളെ കൈപിടിച്ചുയർത്തും, ഏതു പുതിയ സംവിധായകൻറെ ആഗ്രഹത്തിൽ സിനിമയിലും ധൈര്യമായി അഭിനയിക്കും - ഇതൊക്കെ ചെയ്തതിന് അദ്ദേഹത്തിന് ദൈവം കൊടുത്ത വരദാനം ആണിത്. മലയാളിയുടെ സ്വന്തം മമ്മൂക്ക❤❤❤❤❤🌼🌼🌼🌼🌼💥💥💥💥💥

  • @goldenpearls5241
    @goldenpearls5241 28 днів тому +315

    പടച്ചവൻ അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ ആമീൻ 🤲🏻

    • @Artistof.lightt
      @Artistof.lightt 28 днів тому +1

      ❤❤

    • @user-oh1qg5il5j
      @user-oh1qg5il5j 28 днів тому +5

      പോട്ട പടം തിയറ്ററിൽ പോയി അറും പൈസ കളയരുത് , ഒരു ലോജിക്ക് ഇല്ലാത്ത കഥ, തിയറ്ററിൽ നല്ല പോലെ ഉറങ്ങി

    • @user-ge4pg8vg1f
      @user-ge4pg8vg1f 28 днів тому

      ​@@user-oh1qg5il5jനീ എന്തിനാടാ കരയുന്നേ

    • @jamshiyasi9749
      @jamshiyasi9749 28 днів тому +2

      Athinte ede koodi padachono😅

    • @user-ig2hk7mv6s
      @user-ig2hk7mv6s 28 днів тому

      Nthinu pavapettavante PanAm kakayano.

  • @kochinmusikzone3440
    @kochinmusikzone3440 28 днів тому +18

    സൗത്ത് ഇന്ത്യയിലെ ഏറ്റവും ഗ്യാരന്റി ഉള്ളനടനായി 73 വയസ്സുള്ള ഒരു നടൻ.. Mamootty the greate ❤️👍

  • @user-hs2le3yg9j
    @user-hs2le3yg9j 28 днів тому +86

    ഇന്ന് മലയാളികൾ മറുനാടൻ ഷാജന്റെ ചരമ ദിനം ഗംഭീരമായി ആഘോഷിക്കുന്നു (വർഗീയത തുലയട്ടെ )

    • @Artistof.lightt
      @Artistof.lightt 28 днів тому +10

      വർഗീയത തുലയട്ടെ. 🔥

    • @Vellattupoker
      @Vellattupoker 28 днів тому

      വർഗീയ വാദി ഷാജൻ

  • @ashikashi7063
    @ashikashi7063 28 днів тому +144

    അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും അയാൾ തുടങ്ങിവെക്കാറില്ല... TURBO ജോസ്.... എന്റെ മോനെ HEAVY ITEM 🔥🔥🔥👊👊💯

  • @barbarosslarsen
    @barbarosslarsen 28 днів тому +122

    പടത്തിന്റെ ഹൈപ്പ് കയറ്റിയ marunaadan skariyakk അഭിനന്ദനങ്ങൾ 👏

  • @user-kq2ei7ln6d
    @user-kq2ei7ln6d 28 днів тому +18

    300 കോടി. ഇത് വരെ ഇങ്ങനെ ഒരു സിനിമ കണ്ടിട്ടില്ല.
    ലാലേട്ടൻ ഫാൻസ്‌ ആയ എനിക്കു ഇങ്ങനെ തോന്നി എങ്കിൽ മമൂക ഫാൻസ്‌ അവസ്ഥ ഓർത്തു നോക്കിയേ

  • @shanumon4753
    @shanumon4753 28 днів тому +13

    ഈ വിജയം കേരളത്തിലെ വർഗ്ഗീയ വാദികൾക്കുള്ള അടിയാണ്

  • @thomasmathai6082
    @thomasmathai6082 28 днів тому +27

    ഈ വൻ വിജയം ജാതിവെറിയന്മാര്ക് സമർപ്പിക്കുന്നു

  • @zinshadp9337
    @zinshadp9337 28 днів тому +13

    ട്രയ്‌ലർ കണ്ടപ്പോൾ പേതീക്ഷയുണ്ടായിരുന്നില്ല ബട്ട്‌ പടം വേറെ ലെവൽ

  • @mohammadbasheer2384
    @mohammadbasheer2384 28 днів тому +310

    തീ ആണ് മക്കളെ ടിക്കറ്റ് എടുത്തോളൂ മമ്മൂട്ടി കമ്പനി വീണ്ടും തെളിയിച്ചു 🔥🔥🔥🔥🔥

    • @shaheernpz2709
      @shaheernpz2709 28 днів тому +10

      അതിന് ട്ടിക്കറ്റ് കിട്ടാനില്ല

    • @nithinprasad864
      @nithinprasad864 28 днів тому +5

      Script average aahnn 😢
      Pakshe മമ്മൂക്ക 🔥💥🔥💥💯

    • @mohammadbasheer2384
      @mohammadbasheer2384 28 днів тому

      @@shaheernpz2709 നിർമാണം മമ്മൂട്ടി കമ്പനി ആണെങ്കിൽ ഇനി വൈകരുത്

    • @Artistof.lightt
      @Artistof.lightt 28 днів тому +1

      🔥

    • @physcho....c
      @physcho....c 28 днів тому +5

      ഞമ്മന്റെ support 😄😄

  • @user-zf2lt7sb5w
    @user-zf2lt7sb5w 28 днів тому +85

    Super move. Mammookka Vyshak. ❤

  • @hashikk9043
    @hashikk9043 28 днів тому +105

    നാളെ പോകുന്നുണ്ട് 🔥🔥🔥റിവ്യൂ കണ്ടിട്ട് ഇന്ന് ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല 🔥🔥🔥🔥🔥

    • @abinss6578
      @abinss6578 28 днів тому

      Oranganda kidanno😅

  • @abdulgafoor6465
    @abdulgafoor6465 28 днів тому +83

    മമ്മുക്ക 🥰🥰🥰

  • @Dr.Irshad2769
    @Dr.Irshad2769 28 днів тому +132

    ലോക നടൻ.. മലയാളത്തിന്റെ അഭിമാനം 🔥മമ്മൂക്ക ❤

    • @abinss6578
      @abinss6578 28 днів тому

      Koppannu👻

    • @Dr.Irshad2769
      @Dr.Irshad2769 28 днів тому

      @@abinss6578 enthan bro...ullathalle samathichal entha

  • @Thahirhamza
    @Thahirhamza 28 днів тому +3

    Pakkaa mass entertainment movie👌👌❤️‍🔥❤️‍🔥

  • @jobuddy_
    @jobuddy_ 28 днів тому +43

    വില്ലനെ ഇത്രമാത്രം explore ചെയ്ത മലയാള സിനിമ ഈ കഴിഞ്ഞ ഇടക്ക് വന്നട്ടില്ല... ചുമ്മ തീ ❤️‍🔥

  • @crismathew
    @crismathew 28 днів тому +18

    Kidu movie❤❤❤

  • @Nishas2186
    @Nishas2186 28 днів тому +5

    Best theatre experience in 2024❤ini 1vattam kudi kananam friends ayitt❤

  • @HIRANKR0
    @HIRANKR0 28 днів тому +83

    King of malayalam

  • @boyscott3427
    @boyscott3427 28 днів тому +51

    തീപ്പൊരി ഐറ്റം... ഇനി ജോസേട്ടൻ വക ബോക്സ്‌ ഓഫീസ് പൊളിച്ചടുക്കൽ🔥🔥🔥🔥

  • @gamercop3179
    @gamercop3179 28 днів тому +116

    അറിയാലോ... മമ്മൂട്ടി ആണ് ❣️🔥 The most Trusted Dialogue 🔥

    • @SajeemC.K
      @SajeemC.K 28 днів тому +3

      Trusted reviews veratte appo Arya "Mammootty alle"😂😂😂😂😂

    • @Tommyshelby890
      @Tommyshelby890 28 днів тому

      ​@@SajeemC.Kenthoru frustration aahn fundee ninakk ninte A10 ne kond oonum ee praayathil pattathath ikka kanikkunnath
      Nee oru kaaryam cheyy neeti onn karayy

    • @user-ig2hk7mv6s
      @user-ig2hk7mv6s 28 днів тому +1

      😂😂😂

    • @Amal22152
      @Amal22152 28 днів тому +2

      ​@@SajeemC.Klalappan fan aano

    • @Tommyshelby890
      @Tommyshelby890 27 днів тому +1

      @@Amal22152 avante comment kandaal ariyille bro, mammookka oro padam irakkumbolum waiting for empuraan enn status itt kaathirikkunna oraal aahn enn

  • @IndianArmyR723
    @IndianArmyR723 28 днів тому +49

    Kandillengil nashttam🤩🔥vere level movie 🤩💪😎

  • @__.sabeeb.__
    @__.sabeeb.__ 28 днів тому +16

    മകളെ ടികറ്റ് എടുത്തോളൂ പടം കിടു ❤❤❤

  • @Cinephile.I
    @Cinephile.I 28 днів тому +42

    Kidilan padam..🔥🔥..Second half,Tail end scene,Climax🔥🔥

  • @sonushaikhshibu5183
    @sonushaikhshibu5183 28 днів тому +33

    Adipoli 🔥🔥 ippol kand irangiyathe ullu

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 27 днів тому +2

    വൈശാഖ്, മമ്മുക്ക ഒരുമിച്ചാൽ അത് ബ്ലോക്ക്‌ ബ്ലസ്റ്ററിൽ കുറയില്ല 🔥🔥🔥

  • @sreevidyasandeep9212
    @sreevidyasandeep9212 28 днів тому +33

    Mammookka❤❤❤❤

  • @babumediabah
    @babumediabah 28 днів тому +34

    മമ്മൂക്കാ 🔥🔥🔥🔥🔥🔥🔥

  • @sajitha789
    @sajitha789 28 днів тому +1

    സൂപ്പർ ഫിലിം

  • @babumohammed2060
    @babumohammed2060 28 днів тому +5

    Mammooka ❤Turbo 💖👌👍🏻👍🏻👍🏻👍🏻

  • @KuttapiKuttan
    @KuttapiKuttan 28 днів тому +15

    Mammook

  • @rsd1923
    @rsd1923 28 днів тому +3

    Megastar Mammotty 👑🔥💥 Movie 🔥🔥🔥

  • @althualthu5588
    @althualthu5588 28 днів тому +10

    ക്ലൈമാക്സ് ഫൈറ്റ്. എന്റെ പൊന്നോ🔥🔥🔥🔥

  • @raseenraseen9052
    @raseenraseen9052 28 днів тому +9

    ഇനി നടക്കാ പോകണത് ബോക്സ്‌ഓഫീസ് ഭൂകമ്പo 🔥🔥🔥🔥🔥

  • @nidheeshtp9191
    @nidheeshtp9191 28 днів тому +3

    Super

  • @Ashraf-js8nt
    @Ashraf-js8nt 28 днів тому +3

    കിടിലൻ

  • @skr745
    @skr745 28 днів тому +28

    മമ്മൂക്ക 😍😍😍😍

  • @sabirshaNilgiris0369
    @sabirshaNilgiris0369 28 днів тому +37

    💓💞💞🌹🔥🔥🔥🔥nice movie 💞💞💓🌹🌹🔥🔥

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 28 днів тому +7

    Mammookka ❤🔥🔥🔥🔥🇶🇦🇶🇦🇶🇦

  • @Ashraf-js8nt
    @Ashraf-js8nt 28 днів тому +3

    Suuuppper duuuper Hit

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 28 днів тому +4

    👍👌👏💪 ഗംഭീരം

  • @davidrasheeddavid3689
    @davidrasheeddavid3689 28 днів тому +20

    വേറെ ലവൽ 🔥🔥🔥

  • @madMaxsree
    @madMaxsree 28 днів тому +1

    Kidu❤️

  • @shamnadabdullatheef5616
    @shamnadabdullatheef5616 28 днів тому +6

    മമ്മൂക്ക തീ 🔥TURBO JOSE👊 തീപ്പൊരി ഐറ്റം💥💥💥

  • @rahmankp9261
    @rahmankp9261 28 днів тому +32

    അടിയുടെ ഇടിയുടെ വെടിയുടെ പൂരം പൊടി പൂരം സിനിമാ പൂരം

  • @sreeragram7923
    @sreeragram7923 28 днів тому +3

    Mammookka 💥💥💥😘😘

  • @remmeezbasheer9872
    @remmeezbasheer9872 28 днів тому +22

    🔥🔥🔥🔥🔥

  • @lasenterprises4311
    @lasenterprises4311 28 днів тому +13

    Ente ponnoooo Kidukkachi padammmm

  • @mobiletrendz1670
    @mobiletrendz1670 27 днів тому +2

    TURBO 👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍👌👌👌👌👌

  • @mohammedmidulaj4519
    @mohammedmidulaj4519 28 днів тому +18

    🔥🔥

  • @faryadmedia4036
    @faryadmedia4036 28 днів тому +8

    Ithanu natural idippadam.... Suuper kidilan thriller padam... Mammookka and team thakarthu... 🥰🥰🥰🥰hit

  • @user-lh7yc3wq1n
    @user-lh7yc3wq1n 28 днів тому +23

    Fire 🔥🔥🔥🔥🔥🔥🔥 turbo

  • @MuhammedsabirM
    @MuhammedsabirM 28 днів тому +32

    ഇങ്ങേരിത് എന്ത് ഭാവിച്ച 🔥 ഇജ്ജാതി പടം കോരി തരിച്ചു പോയി

    • @rasheedk8223
      @rasheedk8223 28 днів тому +3

      സിനിമ കണ്ടോ

    • @MuhammedsabirM
      @MuhammedsabirM 28 днів тому

      @@rasheedk8223 yes script athra vallya sambavam aayi thonnniyilla but mammuka on fire avasanthe suspens okke oru rakshayum illa 😍 fights okke vere level 🔥

  • @JITHUKULANGARA
    @JITHUKULANGARA 28 днів тому +17

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Mwd369
    @Mwd369 28 днів тому +3

    മമ്മൂട്ടിക്കമ്പനി ❤❤❤❤❤

  • @ronalsonrajan992
    @ronalsonrajan992 28 днів тому +3

    💥💥💥💥💥💥

  • @kabeerka634
    @kabeerka634 28 днів тому +5

    തീർക്കാൻ പറ്റാത്തതൊന്നും ജോസ് തുടങ്ങി വക്കാറില്ലാ അടി അടിയോടടി തീപ്പൊരി ഐറ്റം 73കാരന്റെ അഴിഞ്ഞാട്ടം അടിപൊളി മാസ് മാസ് മാസ് തീയാണ് ഐറ്റം

  • @anasAnas-ts3zr
    @anasAnas-ts3zr 27 днів тому +1

    Mamukka❤❤❤❤

  • @shaijun7888
    @shaijun7888 28 днів тому +24

    പടം സൂപ്പർ, 100/100.

  • @saleemabdul1613
    @saleemabdul1613 28 днів тому +11

    നായകനൊത്ത വില്ലൻ വില്ലനെക്കാളും ഉപരി നായകൻ. എന്റെ മെഗാസ്റ്റാർ നിങ്ങളെ നമിച്ചു ❤

  • @kekoodan8963
    @kekoodan8963 28 днів тому +7

    മമ്മൂക്കയുടെ സൂപ്പർ ആക്ഷൻ ചിത്രം ടിക്കറ്റുകൾ കിട്ടാറില്ല തിയേറ്ററൊക്കെ ഇളകി മറിച്ചു മമ്മൂക്കയുടെ ചാടിയ ഒരു ചവിട്ടു എന്റെ പൊന്നെ തീയേറ്റർ കുലുങ്ങി

    • @mashoodabdullah
      @mashoodabdullah 28 днів тому

      കണ്ണൂർ സവിത ഫിലിം സിറ്റി ഞാൻ ഓൺലൈനിൽ നോക്കി നാളെ 90 ശതമാനം സീറ്റും കാലി , you can search

  • @LeelammaDaniel
    @LeelammaDaniel 27 днів тому +1

    Vargeeya alapalathijalukkulla adi.mamooka❤

  • @jasirktr3818
    @jasirktr3818 28 днів тому +12

    Poli saanam🔥🔥🔥

  • @Ashraf-js8nt
    @Ashraf-js8nt 28 днів тому +1

    പൊളിച്ചു

  • @Adamstar1231
    @Adamstar1231 28 днів тому +1

    Turbo ❤️‍🔥❤️‍🔥❤️‍🔥

  • @mdfz5900
    @mdfz5900 28 днів тому +7

    Claimax fight nte ponnuooo 🔥🔥🔥🔥

  • @rajeesh7369
    @rajeesh7369 28 днів тому +11

    കരഞ് മെഴുകിയവര് എവിടെ gooyzzz.. 😂😂

  • @suradhmkcr7941
    @suradhmkcr7941 28 днів тому +4

    🎉 മലയാള സിനിമക്ക് ഇതെന്തു പറ്റി.... എല്ലാം ഹിറ്റ്‌ ആണല്ലോ ഇപ്പോ

    • @muthubhai1
      @muthubhai1 28 днів тому

      അത് കേരളത്തിൽ മലയാളിയാണ് UP ക്കാറല്ല ,,, അത് തന്നെയാണ് ഈ വിജയം

  • @badushabadu4216
    @badushabadu4216 28 днів тому +1

    Super movie ❤❤❤❤❤❤❤🎉

  • @muhammadafnan3707
    @muhammadafnan3707 28 днів тому +5

    Aadu ജീവിതം കണ്ട ചെങ്ങായ്‌ ഇത് kanda . enik സത്യം paraja കരച്ചിൽ aan വരുന്നേ enik സങ്കട ആയിട്ടാ തോന്നിയെ😹 aadu jeevitham maass aan paraja bro

  • @thecitizen87935
    @thecitizen87935 28 днів тому +2

    Turbo ❤❤❤❤❤

  • @nadhishahmed5393
    @nadhishahmed5393 28 днів тому +1

    Mammokka❤

  • @sunitab9087
    @sunitab9087 28 днів тому

    അമ്പോ എന്താ മൂവി.72 വയസുള്ള ആ മനുഷ്യൻ ഇങ്ങനെ 😍❤️🫶🏻വില്ലനും പക്കാ ❤️ No words..... ❤️

  • @vaishakkym2361
    @vaishakkym2361 28 днів тому +1

    Age is just a NUMBER ❤

  • @shafeekkallil1952
    @shafeekkallil1952 28 днів тому

    masss🔥🔥

  • @user-by2ny4wi3v
    @user-by2ny4wi3v 28 днів тому +13

    Yes

  • @UmairKp
    @UmairKp 28 днів тому

    Thrilling movie

  • @user-td8yi8jf7h
    @user-td8yi8jf7h 28 днів тому +1

    Poli 🔥🔥

  • @HalaMadrid0071
    @HalaMadrid0071 28 днів тому +3

    കിടിലൻ മൂവി 👌👌👌

  • @lishadkp2051
    @lishadkp2051 28 днів тому +2

    There is two types of movies one for inspire the life and other forget the life tubo belongs 2nd catogory

  • @Inspector_Balram.
    @Inspector_Balram. 28 днів тому

    ടർബോയിൽ ഒരു ചെറിയ വേഷം ചെയ്യാൻ സാധിച്ചതിൽ സന്തോഷം 😊

  • @ramshadpalakkad2972
    @ramshadpalakkad2972 28 днів тому +1

    Mammukka🔥🔥

  • @funny7789
    @funny7789 28 днів тому

    Very nice move 💥😃👏

  • @riyasm.i1297
    @riyasm.i1297 28 днів тому +3

    ❤❤❤❤

  • @munnerem8126
    @munnerem8126 27 днів тому +1

    👍👍👍👍👍🌹🌹❤️❤️❤️❤️❤️

  • @nahaszayan3798
    @nahaszayan3798 27 днів тому

    Vysakh kidilan making

  • @ArabianJinn
    @ArabianJinn 28 днів тому +2

    സമാജത്തിന് ഇന്ന് മുതൽ ഉറക്കമില്ലാത്ത രാവുകൾ 😀😀😀😀

  • @suhair2005
    @suhair2005 28 днів тому +1

    Turbo 🎉🎉🎉🎉🎉🎉🎉

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 28 днів тому +1

    ❤❤❤❤❤🎉🎉🎉

  • @user-yw7hc3bt7h
    @user-yw7hc3bt7h 28 днів тому +1

    Good movie ❤

  • @rafiqvn6743
    @rafiqvn6743 28 днів тому +2

    🔥

  • @vidheyan1729
    @vidheyan1729 28 днів тому +1

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 28 днів тому +1

    ❤❤❤

  • @ramarajkidangoor007
    @ramarajkidangoor007 28 днів тому

    പടം വിജയം ആവട്ടെ 👍👌

  • @safuwankkassim9748
    @safuwankkassim9748 28 днів тому +1

    ഒറ്റ പേര് മമ്മൂട്ടി❤

  • @review5860
    @review5860 28 днів тому +1

    👍👍👍

  • @nazarnachoty3927
    @nazarnachoty3927 28 днів тому +1

    🔥🔥🔥🔥