മുല്ലപ്പെരിയാര്‍ ഡാം പുതിയതായി പണിയുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല | Suresh Gopi

Поділитися
Вставка
  • Опубліковано 18 чер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,1 тис.

  • @pintu8094
    @pintu8094 7 днів тому +957

    ഇദ്ദേഹം കേരളത്തിൽ ഒരു വിപ്ലവകരമായ ഒരു മാറ്റം സൃഷ്ടിക്കാൻ ഉള്ള ലക്ഷണം കാണുന്നു. എന്റെ ജില്ലയോട് എനിക്ക് ഇപ്പോളാണ് ഒരു ബഹുമാനം തോന്നുന്നത്. 🔥🔥🔥🔥🔥🔥

    • @Midhunjoseph-qj9rg
      @Midhunjoseph-qj9rg 6 днів тому +5

      ❤️

    • @unni2453
      @unni2453 6 днів тому

      😂😂😂😂🤮🤮🤮💩💩💩

    • @muhammedmansoorka7718
      @muhammedmansoorka7718 6 днів тому +18

      നീറ്റ് പരീക്ഷയെ പറ്റി വല്ലതും അറിഞ്ഞോ അഭിമാനിക്കാൻ

    • @abhinav1192
      @abhinav1192 6 днів тому +49

      ​@@muhammedmansoorka7718
      Sg aano neet nadathi neetu CBI aneeshikundu athu kazhinju kaana

    • @jafaralumkalayail2341
      @jafaralumkalayail2341 5 днів тому

      അങ്ങേരു വിജാരിച്ചാൽ മോഡിയെ കല്യാണത്തിന് കൊണ്ടുവരാൻ പറ്റും. അണക്കെട്ട് കോപ്പാണ്. ഉള്ളത് മുടകാതിരുന്ന മതി

  • @johnyjohny176
    @johnyjohny176 7 днів тому +946

    ഡാം തകർന്നാൽ തമിഴ്നാടിനും സുപ്രീം കോടതിയ്ക്കും ഒന്നും സംഭവിക്കില്ല നഷ്ടം കേരള ജനതയ്ക്ക് മാത്രം!

    • @bijoypillai8696
      @bijoypillai8696 7 днів тому +47

      പിണറായി വിജയനും നഷ്ടമില്ല ; അയാള് കണ്ണൂർ കാരൻ

    • @adarshvm151
      @adarshvm151 6 днів тому +2

      Dam needs to be scientifically examined and reports should be sent to sc

    • @aadhidevcm6617
      @aadhidevcm6617 6 днів тому +2

      ​@@adarshvm151report okke epolo Vann ente chengaay , ithrem kalam aayt oru report kodthondavilla enn vicharicho 😂.

    • @shinedas8499
      @shinedas8499 6 днів тому +6

      കോടതിക്ക് പുറത്ത് വച്ചു ഇത് തീർക്കണമെഗില് പിണറായി വിജയനും സ്റ്റാലിനും വിചാരിക്കണം. എല്ലാ കാര്യത്തിനും ഇവർ ഒരുമിക്കുമെങ്കിലും ഈ കാര്യത്തിൽ അവർ ഒരുമിക്കില്ല.😂 അതാണ് സുരേഷ് ഗോപി പറഞ്ഞത്

    • @adithyan4508
      @adithyan4508 5 днів тому

      ​@@bijoypillai8696നമ്മക്ക് കണ്ണൂര് കറന്റ്‌ കിട്ടൂല 😢

  • @Aqua_7998
    @Aqua_7998 7 днів тому +1435

    എവിടെയോ കിടക്കുന്ന പലസ്തിയനും മാർച്ചും ഐക്യദാർഢ്യവും നടത്താൻ പലരും മുന്നിട്ട് ഇറങ്ങുന്നു പക്ഷേ കേരളത്തിലെ മുല്ലപ്പെരിയാർ വിഷയത്തിൽ ഏവരും മൗനം കൈവരിക്കുന്നു....😕
    സുരേഷ് ഗോപി ഈ വിഷയത്തിൽ മുന്നിട്ട് ഇറങ്ങിയതിൽ സന്തോഷവും അഭിമാനവും തോന്നുന്നു☺️

    • @PlanB122
      @PlanB122 7 днів тому +17

      എന്നിട്ട് കോവി എന്ത് തീരുമാനിച്ചു

    • @manuchirakkal8985
      @manuchirakkal8985 7 днів тому +117

      @@PlanB122poda pulle

    • @thebluecolt919
      @thebluecolt919 7 днів тому +9

      Lol he basically said he or his central govt has got no influence to solve the Mullaperiyar issue. 😅

    • @Aqua_7998
      @Aqua_7998 7 днів тому

      @@PlanB122 സുരേഷ് ഗോപി എന്ത് തീരുമാനിച്ചു എന്നത് വോട്ട് നൽകി വിജയിപ്പിച്ചവരോട് പറഞ്ഞോളും അല്ലാതെ അടിമകളോട് പറയേണ്ട ആവശ്യമില്ല!
      ഇരു കൂട്ടരും മാറി മാറി കേരളം ഭരിച്ചിട്ടെന്തെ ഇന്നേവരെ ഇതിന് തക്കതായ പരിഹാരം കണ്ടെതാനോ മുന്നിട്ട് ഇറങ്ങാനോ സാധിച്ചില്ല?
      ഏതെങ്കിലും ഒരു വ്യക്തി ഇതിന് initiative എടുക്കുംമ്പോൾ പരിഹസിക്കാൻ നാണമില്ലേടോ?
      ചില പ്രത്യേക വിഭാഗത്തിൽ പെട്ടവർക്കും രാഷ്ട്രീയ അടിമകൾക്കും മാത്രമാണ് സുരേഷ് ഗോപിയോട്[തന്റെ സംസ്കാരത്തിൽ പറഞ്ഞാൽ കോവിയോട്]ഇത്രയും അസഹിഷ്ണുത തോന്നുന്നത്.താങ്കൾ അത്തരത്തിൽ ഒരാൾ മാത്രം!അതിനാൽ തന്നെപോലെയുള്ളവർക്ക് എന്നിൽ നിന്നും മറുപടി അർഹിക്കുന്നില്ല!

    • @ammuappu3319
      @ammuappu3319 7 днів тому +4

      Pinnille nale paniyum😂

  • @RAVAN_2030
    @RAVAN_2030 3 дні тому +129

    SG , CM ആകണം എന്ന് ആഗ്രഹിക്കുന്നവർ

  • @praseethachandran3136
    @praseethachandran3136 3 дні тому +95

    ഈ മനുഷ്യന് ഒരു വോട്ട് കൊടുത്തതിനു കേൾക്കാത്ത ചീത്ത ഇല്ല. എന്നാലും സാരല്ല്യ ❤️🥰

    • @vpshashindran5437
      @vpshashindran5437 2 дні тому +2

      Avarikke viddikal aanu suhruthe.avarku purogati venda.

    • @ShajerSha-dn4rl
      @ShajerSha-dn4rl 2 дні тому +2

      Entinu janathipthyam ..ellarkkum avasaram undavatte

  • @foodtruck3407
    @foodtruck3407 7 днів тому +300

    തൃശ്ശൂരിന്റെ അഹങ്കാരം.. SG 🧡

    • @pintu8094
      @pintu8094 7 днів тому +6

      സത്യം

    • @davidjr5249
      @davidjr5249 2 дні тому +10

      തൃശ്ശൂരിൻറെ മാത്രമല്ല കേരളത്തിൻറെ തന്നെ❤️

    • @ambareeshkrishna1328
      @ambareeshkrishna1328 2 дні тому +5

      സ്വകാര്യ അഹങ്കാരം SG♥️

    • @foodtruck3407
      @foodtruck3407 2 дні тому

      @@davidjr5249 അങ്ങനെ ആവട്ടെ bro.. 😊

    • @Vishnu-jc8wd
      @Vishnu-jc8wd День тому

      No കേരളത്തിൻ്റെ

  • @jijithforyou
    @jijithforyou 7 днів тому +378

    ഇത്ര സത്യസന്ധമായ ഒരു രാഷ്ട്രീയ പ്രസംഗം ആദ്യമായ് കേൾക്കുകയാണ് ❤

    • @nicewin
      @nicewin 7 днів тому +2

      മോഡിയും ഇതൊക്കെ തന്നെ ആണ് 10 കൊല്ലം മുമ്പ് പറഞ്ഞത് 🤣

    • @sggireesh
      @sggireesh 7 днів тому

      ​@@nicewin നീ എല്ലായിടത്തും ഉണ്ടല്ലോ മൈരേ മെഴുകുവാണല്ലോ നീ

    • @Gejdb
      @Gejdb 7 днів тому +34

      ​@@nicewin എന്താടോ കൃമികടി.. .. തെറ്റുകണ്ടാ ചൂണ്ടി കണിക്ക് നല്ലത് കണ്ടാൽ കയ്യടിക്ക്..

    • @nicewin
      @nicewin 6 днів тому

      @@Gejdb അഹകാരം കൂടി അത്ര തന്നെ, വേറെ എന്താണ് ഇന്ത്യയിൽ നടന്നത്

    • @Gejdb
      @Gejdb 6 днів тому +20

      @@nicewin കേരളത്തിൽ എന്തു നടക്കുന്നു.. പിണറായിയുടെ അത്രയും അഹങ്കാരം ഉള്ള വേറേ അരും ഇന്ത്യയിൽ തന്നെ ഉണ്ടാവില്ല

  • @bijimolpr5386
    @bijimolpr5386 7 днів тому +418

    ലക്ഷ കണക്കിന് മനുഷ്യന്റെ ജീവൻ ആണ് അങ്ങേക്ക് തോന്നിയല്ലോ 🙏🙏🙏🙏

  • @3737.
    @3737. 7 днів тому +328

    ഇവിടുന്നു പോയ വേറെ 19 വാഴകളെ കൊണ്ട് ഒന്നും ഇത് നടക്കില്ല

    • @ChekuthanCheku-zc2bg
      @ChekuthanCheku-zc2bg 4 дні тому +4

      നടക്കട്ടെ ബ്രോ എന്നിട്ട് പോരെ

    • @davidjr5249
      @davidjr5249 3 дні тому +6

      Well said👍

    • @coralcube4783
      @coralcube4783 2 дні тому +2

      എന്ത് നടന്നു.'' ചർച്ച ചെയ്തില്ല എന്നല്ലേ പറഞ്ഞത്

    • @joeimmanuelthampi5804
      @joeimmanuelthampi5804 2 дні тому

      Chythalum godi mediail idilla

    • @surendravarma3822
      @surendravarma3822 2 дні тому

      ഒറ്റ കൊമ്പൻ

  • @user-pu7rp6pm3x
    @user-pu7rp6pm3x 6 днів тому +198

    ഇങ്ങനെ ചുണ ഉള്ളവൻ വന്നാൽ കേരളം എത്ര സുന്ദരം ❤

  • @jeesonpaul165
    @jeesonpaul165 7 днів тому +681

    നിങ്ങളി പറയുന്നത് കേരളമാക്രികൾക്ക് ഇപ്പോഴൊന്നും മനസ്സിലാവില്ല

    • @saigathambhoomi3046
      @saigathambhoomi3046 7 днів тому +9

      താങ്കൾ തമിഴ് മാക്രിയാണോ?

    • @jeesonpaul165
      @jeesonpaul165 7 днів тому +7

      @@saigathambhoomi3046 അല്ല

    • @saigathambhoomi3046
      @saigathambhoomi3046 7 днів тому +2

      @@jeesonpaul165 ok

    • @binetthomas1119
      @binetthomas1119 7 днів тому +1

      😂😂😂

    • @jafaralumkalayail2341
      @jafaralumkalayail2341 5 днів тому +5

      ഡാം കൊപ്പാണു. വെറും ഡയലോഗ്. അഞ്ചു വർഷം കഴിയട്ടെ എറ്റവും വലിയ കോമഡിപീസ് ആയിരിക്കും ഗോപിയേട്ടൻ.

  • @krishnammagopinath4773
    @krishnammagopinath4773 7 днів тому +671

    തലച്ചോറും നന്മയുമുള്ള ഒരെ ഒരു മനുഷ്യൻ. ഇദ്ദേഹത്തെ പോലുള്ള ഒരാൾ മതി ഈ കേരളവും ജനങ്ങളും രക്ഷപെടാൻ. SG ക്കു എന്റെ എല്ലാ പ്രാർത്ഥങ്ങളും അനുഗ്രഹങ്ങളും നേരുന്നു

  • @arjunachu7828
    @arjunachu7828 6 днів тому +148

    തൃശൂരുകാരേ നന്ദി

  • @ranjithnarayanan5672
    @ranjithnarayanan5672 День тому +10

    ഈ മോതലിനെ ജയിപ്പിച്ചുവിട്ട ത്രിശൂർ കാർക്ക് 1000 നന്ദി.. ജന പ്രതിനിധി എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റിയ വ്യക്തിത്വം ❤

  • @Happylifekerala
    @Happylifekerala 7 днів тому +304

    തൃശൂർക്കാർ ഒഴികെ ബാക്കി മലയാളികൾ താങ്കളെ മനസിലാക്കാൻ ഇനിയൊരു 20 വർഷം കൂടി വേണം! ! അത് വരെ താങ്കൾ ചെയ്യുന്നതിലെ കുറ്റം കണ്ടെത്താൻ ഓടി നടക്കും. ..

    • @Sunil-nz1mv
      @Sunil-nz1mv 7 днів тому +9

      Athu correct 😀😀😀

    • @thambyjacob8797
      @thambyjacob8797 7 днів тому

      ജനങ്ങൾക്ക്‌ ഒന്നും മനസിലാക്കാതിരിക്കാൻ വിണ്ഠികൾ അല്ല,

    • @user-uo1qe9vw2k
      @user-uo1qe9vw2k 7 днів тому +11

      വയനാട് കാരൻ ആയ ഈ എനിക്ക് മനസിൽ ആകും ആ വലിയ മനുഷ്യനെ

    • @riyassalim123
      @riyassalim123 6 днів тому

      Enit congress oru vazhaye nirthiyalum ningal wayanattukar vote cheyyum​@@user-uo1qe9vw2k

    • @Midhunjoseph-qj9rg
      @Midhunjoseph-qj9rg 6 днів тому +6

      Pathanamthittayum kottayavum adutha thavana njangal tharum.pc aashante janapaksham pani thudangittund❤️🔥

  • @alinprasanth
    @alinprasanth 7 днів тому +593

    തമിഴ് നാടിന്റെ പൈസ വേടിച് നക്കിയിട്ട് ഇരിക്കുന്ന പിണനറിക് സഹിക്കുവോ

    • @julius_caesar_29
      @julius_caesar_29 2 дні тому

      നിന്റെ തന്തയാരുന്നല്ലോ ഇടനിലക്കാരൻ

  • @manojgopal5377
    @manojgopal5377 7 днів тому +667

    ഇനി ഒരുപക്ഷേ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ അത് നരേന്ദ്രമോദി പൊട്ടിച്ചെന്ന് പറയും. അത് ഏറ്റുപാടാൻ തലച്ചോർ ഇല്ലാത്ത കുറെ രാഷ്ട്രീയ അടിമകളും ഉണ്ടാകും. എന്നാണ് നമ്മുടെ ജനം സത്യത്തിനൊപ്പം നിൽക്കുവാൻ പഠിക്കുന്നത്.

    • @pradeeshalbert1625
      @pradeeshalbert1625 7 днів тому +25

      Very correct

    • @PM_-CREATION_
      @PM_-CREATION_ 7 днів тому +21

      കേരളത്തിൻ്റെ സുരക്ഷക്ക് വേണ്ട തീരുമാനം എടുക്കാൻ കഴിയാതിരുന്നാൽ ഏത് പ്രധാനമന്ത്രി ആയാലും ഉത്തരവാദി ആയിരിക്കും ഒരു സംശയവും വേണ്ട
      അതിൽ നിന്ന് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഒഴിഞ്ഞു മാവാൻ പറ്റില്ല

    • @adventuremallu884
      @adventuremallu884 7 днів тому +1

      Enthu satyam aaa vajakam ee prty il undoooo …..northinr patichu oru roopathilaki 😂

    • @AAssAA1007
      @AAssAA1007 7 днів тому +3

      😂സത്യത്തിനൊപ്പമോ

    • @information8100
      @information8100 7 днів тому +4

      modi gave the covid vaccine

  • @jithinjosey7143
    @jithinjosey7143 6 днів тому +44

    ഭാഗ്യം ഒരാൾക്കു എങ്കിലും ബുദ്ധി ഉണ്ട് സുരേഷ് ഏട്ടാ ആരും പറയാത്തത് നിങ്ങൾ പറഞ്ഞു 🔥🔥🔥🔥🔥

  • @krishnaiyere.v.2285
    @krishnaiyere.v.2285 3 дні тому +25

    തൃശ്ശൂരുകാരുടെ സെലക്ഷൻ ഒരിക്കലും തെറ്റുകയില്ല. കേരളത്തിനും ഭരതത്തിനുമായി അവർ ചെയ്ത ത്യാഗത്തിന് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദി, കടപ്പാട് 🙏🙏🙏

  • @goodmorning-qj7nl
    @goodmorning-qj7nl 7 днів тому +131

    ഡാം പുതുക്കി നിർമിച്ചു തരണം എന്ന് ആരും ഇരു മുന്നണിയോടും വോട്ട് സമയത്ത് പറയുന്നില്ല..അന്താരാഷ്ട്ര പ്രശ്നങ്ങൾ ആണ് മലയാളി നോക്കുന്നത് പാലസ്തീൻ പ്രശ്നം പരിഹരിക്കാൻ ആണ് ഇരു മുന്നണിയും നോകുന്നത് അതിനു ഒരു ഹർത്താൽ നമുക്ക് കേരളത്തിൽ നടത്തിയാലോ..കൂടേ ഒരു കേന്ദ്ര വിരുദ്ധ ബന്ദ് പൊളിക്കും മലയാളി..കേരളം ലോക No.1🎉🎉

    • @major2707
      @major2707 6 днів тому

      Already ahthu cheythu😁

    • @tobinshaji59
      @tobinshaji59 5 днів тому

      Very strong ayittuu chym. Without influence of any party …

  • @akshajp8800
    @akshajp8800 7 днів тому +147

    ബുദ്ധിയുള്ള ആൾ ആദ്യമായി അധികാരത്തിൽ ❤

  • @sojanchacko2156
    @sojanchacko2156 7 днів тому +326

    കേരളത്തിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ പ്രശ്നത്തിന് മുൻഗണന കൊടുത്തതിനു നന്ദി. തമിഴ്നാടിനു ആവശ്യത്തിന് വെള്ളമെടുക്കാനാവുന്ന തരത്തിൽ ടനലുകൾ നിർമിച്ച് ഡാമിലെ ജലനിരപ്പ് എന്നെന്നേക്കുമായി താഴ്ത്തി നിർത്തുക എന്ന പ്രായോഗികമായ പരിഹാരത്തിന് ശ്രമിക്കുന്നത് അഭിനന്ദനാർഹം...!! SG കേരളത്തിന്റെ ഐശ്വര്യം.❤

    • @remyas7620
      @remyas7620 7 днів тому +4

      മുല്ലപ്പെരിയാറിലെ വെള്ളം തന്നെയാണ് ഇടുക്കി ഡാമിലേക്ക് പോകുന്നത്.
      അപ്പോൾ അത് എങ്ങനെ ശരിയാകും
      വൈദ്യുതി വേണ്ടേ

    • @mashoodmohammed
      @mashoodmohammed 7 днів тому

      😂😂😂😂Karant😅😅athoghathi😢​@@remyas7620

    • @radhikasunil9280
      @radhikasunil9280 6 днів тому +3

      ട upreme Court പരിഗണിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന് ഒന്നും
      ചെയ്യാൻ പറ്റില്ലാ.'' .... കേരളവും T N യും മാണ് case കൊടുത്തിരിക്കുന്നത്. അവർ ഒന്നിച്ച് ചർച് ചെയ്യത് നടപടി യെടുക്കണം

    • @jerinjain
      @jerinjain 6 днів тому

      ​@@remyas7620Mullaperiyar Overflow ഷട്ടർ ഓപ്പൺ ആകുമ്പോൾ മാത്രമേ ഇടുക്കി ഡാമിൽ വെള്ളം എത്തുന്നുള്ളൂ

    • @joicygeorge9871
      @joicygeorge9871 5 днів тому

      ​@@remyas7620
      No , it's going to TN through penstock pipes,
      Sorry but we are also benefitting from 2 lakhs litres of water sweepage ( leakage)😂

  • @priyac9386
    @priyac9386 7 днів тому +105

    എത്ര clear ആയിട്ടാണ് sir ഓരോ കാര്യവും പറയുന്നത്. ഇവിടെ എത്ര states undenn പോലും correct aayit പറയാന് അറിയാത്ത ministers ആണ് ഇപ്പൊ ഉള്ളത്. ഇത് മാറണം. അറിവും കഴിവുമുള്ള നല്ല മനുഷ്യർ ഇനിയും വരട്ടെ.

  • @sandeepnithyanandan1439
    @sandeepnithyanandan1439 7 днів тому +96

    SG സാർ നിങ്ങൾ മാസ്സ് ആണ് 🥰🥰🔥🔥💪🏻💪🏻👌🏻👌🏻♥️

    • @user-yq8iz6ez1b
      @user-yq8iz6ez1b 7 днів тому

      കോപ്പാണ്
      എന്ന് ഏതോ പട്ടികൾ പട്ടികൾ പറഞ്ഞു

    • @user-ce3fl4go2g
      @user-ce3fl4go2g 7 днів тому

      ഡയലോഗിൽ

    • @fumingperfume9399
      @fumingperfume9399 2 дні тому

      @@user-ce3fl4go2gതീട്ടാ കമ്മി ജിഹാദി സുടാപ്പി spotted

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 7 днів тому +117

    കേരളത്തിലെ മാപ്രകൾക്കും വിഘടനവാദികൾക്കും ഇതൊന്നും മനസ്സിലാകില്ല കാരണം അവർ ഇപ്പോഴും 19ാം നൂറ്റാണ്ടിലാണ് 'അദ്ദേഹം എത്ര പ്രാക്ടിക്കലായാണ് സംസാരിക്കുന്നത്. ഇത്രയും മുല്ലപ്പെരിയാറിനെ മനസ്സിലാക്കിയ ഒരു രാഷ്ട്രയ പ്രവർത്തകനും കേരളത്തിലില്ല. തൃശൂർകാർക്ക് ബിഗ് സല്യൂട്ട്

    • @jafaralumkalayail2341
      @jafaralumkalayail2341 5 днів тому

      ഡയലോഗ് കാണാതെ പഠിക്കാൻ ഗോപിയേട്ടൻ 🎉🎉🎉

  • @thambyjacob8797
    @thambyjacob8797 7 днів тому +105

    ഇപ്പോഴാണ് അറിവും വിവരവും വിവേകവും സത്യസന്ധതയുമുള്ള ഒരാൾ കേരളത്തിന്‌ നന്മയായിത്തിരട്ടെ , എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

    • @jafaralumkalayail2341
      @jafaralumkalayail2341 5 днів тому

      ഡാം കോപ്പാണു. ഇത് കല്ല്യാണം വിളിക്കുന്ന പോലെ അല്ല.😂😂

  • @remyasanthosh5878
    @remyasanthosh5878 7 днів тому +73

    എല്ലാ കാര്യങ്ങളും ഞങ്ങൾ സാധാരണക്കാറുമായി ചർച്ച ചെയുന്നു ഇപ്പോൾ എല്ലാ കാര്യങ്ങളും നമുക്ക് അറിയാൻ പറ്റുന്നു 🥰♥️♥️

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 7 днів тому +135

    എടാ മോനെ... മതി ഇതുമതി.... മുല്ലപെരിയാർ വിഷയം ചർച്ച ആക്കിയല്ലോ... എംപി ❤️

    • @aparnap4922
      @aparnap4922 2 дні тому +2

      Athe mathyoo, പരിഹാരം ഉണ്ടാക്കി കാണിക്കണ്ടേത്.

    • @RakeshKumar-nk9uk
      @RakeshKumar-nk9uk 2 дні тому

      @@aparnap4922 കുറെ കാലം ആയിട്ട് ജനങ്ങൾ ജയിപ്പിച്ചു വിടുന്ന വാഴകൾ ഉണ്ടല്ലോ കേന്ദ്രത്തിലും സ്റ്റേറ്റിലും... ഇതേ പറ്റി എന്തേലും പറയുന്നത് കേട്ടിട്ടുണ്ടോ? പ്രതിപക്ഷം ആവുമ്പോ മാത്രം കിടന്നു കുരക്കും

  • @user-dw4jd6gn6d
    @user-dw4jd6gn6d 2 дні тому +7

    കേരളത്തിനുവേണ്ടി വെളിവും വിവേകവും അറിവും ഞാനുമുള്ള ഒരു യഥാർത്ഥ മനുഷ്യനെ കാലങ്ങൾ കാലങ്ങൾക്ക് ശേഷം ദൈവം കേരള ജനതയെ രക്ഷിക്കാൻ നിയോഗിച്ച മഹാനായ മനുഷ്യനാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സാർ അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

  • @issac3174
    @issac3174 7 днів тому +64

    എന്തായാലും ഈ വിഷയം അവതരിപ്പിച്ചു.Thank You 💐

  • @user-nm5lz4mm8k
    @user-nm5lz4mm8k 7 днів тому +111

    സുരേഷ് ഗോപി പറയുന്നതാണ് ശരിയായ രീതി 👍👍

    • @sambathsambasivan5286
      @sambathsambasivan5286 7 днів тому +6

      അതു ഈ മരവാഴകൾക്ക് മന്നസിലാവണ്ടെ

  • @seewelllab3715
    @seewelllab3715 7 днів тому +83

    എത്ര ദീർഘവീഷണത്തോട് കൂടിയാണ് SG സംസാരിക്കുന്നത്.
    ഇദ്ദേഹമാണ് കേരള മുഖ്യമന്ത്രി ആവേണ്ടത്.
    ഇവിടെയുള്ള ഭരണകർത്താക്കൾ ഈ പ്രസംഗം ചർച്ച നടതാൻ തയ്യാറാവണം

    • @muntariousthaborian1309
      @muntariousthaborian1309 6 днів тому +3

      പാലസ്തീനിൽ നിന്നും കുറച്ച് അഭയാർത്ഥികളെ കൊണ്ട് വരാനുള്ള ചർച്ച വല്ലതുമുണ്ടെങ്കിൽ പറ. ഡാം കെട്ടിയത് കൊണ്ടല്ലേ അത് പൊട്ടുന്നത്. - വിജയൻ അൽ ഫാം വെന്തില്ലാഹ്.

    • @khanjafar2010
      @khanjafar2010 5 днів тому

      Neee irunnu sopnammm kanda madi

  • @jishnuraj3166
    @jishnuraj3166 7 днів тому +180

    Full support SG ❤❤❤

  • @user-vu5od6ph9i
    @user-vu5od6ph9i 7 днів тому +340

    ഇവിടെ നല്ലത് ഒന്നും ചെയ്യാൻ ആരും സമ്മതിക്കില്ല. പ്രത്യേകിച്ച് പരസ്പരം തല്ലിച്ചും, പറ്റിച്ചും ജീവിക്കുന്ന മാപ്രകൾ.

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv 7 днів тому +38

    നല്ല കാര്യം മുല്ലപെരിയാർ, എയിംസ് etc ഇടപെടൽ നല്ല കാര്യം 🌹🌹🌹👌🙏

  • @manumonkrkr7085
    @manumonkrkr7085 3 дні тому +19

    സുരേഷ് ഗോപിയും ഗണേഷ് കുമാറും പറയുന്ന കാര്യങ്ങൾക്കു clarity ഉണ്ട് കേരളത്തിലെ മറ്റ് മരവാഴകൾ പറയുന്ന പോലെ അല്ല

  • @thomaschacko964
    @thomaschacko964 5 днів тому +9

    തൃശൂരിലെ ജനങ്ങൾ ചെയ്തത് കേരളത്തിന് പുണ്യം

  • @ggujvhj8082
    @ggujvhj8082 5 днів тому +10

    സുരേഷ് സാർ ഞങ്ങളെ രക്ഷിക്കണം.മുല്ലപെരിയാർ പൊട്ടിയാൽ 10 ലക്ഷം ജനങ്ങൾ ആണ് മരിക്കുന്നത്. ഇത് ഞങ്ങൾ ആരോട് പറയാൻ ആണ്.മഴകാലം വരുമ്പോൾ പേടി ആണ് കിടന്ന് ഉറങ്ങാൻ തന്നെ.ഇതിന് ഒരു പോംവഴി ഉണ്ടാക്കണം സാർ ❤❤❤

  • @renjugeorgegeorge851
    @renjugeorgegeorge851 7 днів тому +74

    Encouraging message,
    Hats off Surrsh Gopi

  • @renukasubran3232
    @renukasubran3232 День тому +4

    നല്ലത് കൊണ്ടു വരാൻ ജന നാശം ഇല്ലാതാക്കാൻ ശ്രെമിച്ച മനസ്സ് വേണ്ടി പ്രവർത്തിക്കാൻ നല്ല ചിന്ത കൾ രൂപ പെടുത്താൻ നല്ലൊരു മന്ത്രി അത് SG Sir തന്നെ 🙏🙏

  • @venugopal3181
    @venugopal3181 2 дні тому +5

    👌എന്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം എന്റെ വോട്ട് പാഴായില്ല 🙏നാട് നശിച്ചാലും വേണ്ടില്ല മതം രാഷ്ട്രീയ ചീഞ്ഞ ചിന്ത യാണ് നാടിന്റെ നഷ്ടം 🙏👍

  • @bijimolpr5386
    @bijimolpr5386 7 днів тому +32

    കേൾക്കുക... ലക്ഷകണക്കിന് മനുഷ്യന്റെ ജീവിതം ആണ്...

  • @justforfun-ed9cv
    @justforfun-ed9cv 6 днів тому +14

    I have never seen a political person in Kerala speak with such visionary clarity as SG

  • @drarshad1609
    @drarshad1609 7 днів тому +40

    Ith pwolikkum..mullapperiyar sett aakkiyal suresh gopi thanne star

  • @dainiyalparsad1735
    @dainiyalparsad1735 5 днів тому +11

    വളരെയധികം ദുർഘടവും വിഷമകരമായ ഒരു വിഷയമാണ് മുല്ലപ്പെരിയാർ ഡാം! ഇതിന് ഒരു പരിഹാരം കണ്ടാൽ കേരളീയർക്ക് ആശ്വാസകരമായിരിക്കും! ജയ് ഹിന്ദ്!

  • @newsteps28
    @newsteps28 6 днів тому +39

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു.. SG YE വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് ആയിരമായിരം നന്ദി 🙏🏻🙌🏻👌🏻അഭിനന്ദനങ്ങൾ നേരുന്നു.. Jai SG, Jai Modiji jai BJP 🧡🧡🧡🧡🇮🇳🇮🇳💯💯✔️✔️🤞🏻🤞🏻🤞🏻💐❤️

  • @timmygeorge3489
    @timmygeorge3489 7 днів тому +29

    Sir, you are much needed against this corrupt, inept political leadership. We the common people of Kerala support you 💯%

  • @mvjose4686
    @mvjose4686 7 днів тому +21

    ചെവി ഉള്ളവർ കേള്‍ക്കട്ടെ.... അത്രമാത്രം..... 🙏🙏🙏

    • @jafaralumkalayail2341
      @jafaralumkalayail2341 5 днів тому

      കേട്ടിട്ട് എന്താ കര്യം അരാ ചെയ്യണ്ടത്.

  • @stardigitalshotsstudio
    @stardigitalshotsstudio 6 днів тому +12

    എലെക്ഷൻ പ്രചാരണം തുടക്കത്തിൽ ഞാൻ ഇദ്ദേഹത്തിന് ഒരു ഇമെയിൽ അയച്ചിരുന്നു.
    മറുപടി ഒന്നും കിട്ടിയില്ല. വിഷയം ഇത് തന്നെ ആയിരുന്നു. തങ്ങൾ മുല്ലപെരിയാർ വിഷയത്തിൽ തമിഴ്‌നാട്ടിലെ അണ്ണാമലൈയുമായി ചർച്ചകൾ നടത്തി പ്രായോഗികമായ
    പ്രശ്നപരിഹാരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി ക്കു സ്വീകാര്യത വർധിക്കും എന്നുള്ള കാര്യം.

  • @vidhyulks8605
    @vidhyulks8605 3 дні тому +19

    SG ആവണം കേരളത്തിൻ്റെ മുഖ്യമന്ത്രി❤️❤️👍👈👈😍🙂

  • @dhiyaachu3753
    @dhiyaachu3753 4 години тому +2

    മാറ്റമുണ്ടാകും ഉറപ്പു 🥰🥰🥰
    ഇങ്ങനെയാണ് സാഹചര്യങ്ങളെ വിലയിരുത്തേണ്ടത് 🙏🙏🙏🙏

  • @vijeshtp9820
    @vijeshtp9820 4 дні тому +8

    ഇങ്ങേര് എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ടല്ലോ..❤❤

  • @politicsmalayalam
    @politicsmalayalam 7 днів тому +21

    കമ്മ്യൂണിസ്റ്റ്‌കാർ ഇല്ലാത്ത തമിഴ് നാട്ടിൽ സിപിഎം, സിപിഐ ക്ക് 4 എം പി മാരെ എങ്ങനെ കിട്ടിയെന്നു അറിയാമോ?

  • @ramakrishnanpottekkat9348
    @ramakrishnanpottekkat9348 7 днів тому +18

    Sgയിലൂടെ കേരളം രക്ഷപ്പെടും.

    • @pintu8094
      @pintu8094 7 днів тому +1

      നല്ലൊരു പ്രതീക്ഷ ഉണ്ട്. Only respect for SG

  • @princemolly3301
    @princemolly3301 5 днів тому +7

    വ്യക്തമായ നിരീക്ഷണം 👏🏻👏🏻👏🏻

  • @user-ei4gc7yo9b
    @user-ei4gc7yo9b 7 днів тому +25

    Great speech of a sincere visionary

  • @shajikpshajidyfi5337
    @shajikpshajidyfi5337 4 дні тому +6

    സുരേഷേട്ടാ. നിങ്ങൾ പൊളിയാണ്.

  • @sivakumargs4050
    @sivakumargs4050 5 днів тому +6

    മുല്ലപെരിയാർ പൊട്ടും 🙏🙏🙏 ഒത്തിരി ജീവൻ 🙏🙏🙏🙏🙏🙏

  • @appusappus229
    @appusappus229 6 днів тому +12

    ഇപ്പോൾ എല്ലാം പുകഴ്ത്തി പാടും നാളെ ചാണകം എന്ന് വിളിക്കും, സോഷ്യൽ മീഡിയ മൊത്തം നാറ്റിക്കും ഒരു നെഗറ്റീവ് കാണട്ടെ അപ്പോഴറിയാം 😂😂😂

  • @sahiralikhan5079
    @sahiralikhan5079 2 дні тому +3

    👏🏻👏🏻👏🏻.. നല്ലതാണ് sir. ഇത് ചെയ്തില്ല്ലേ ആളുകൾ മരിക്കും.

  • @user_zyzymvb
    @user_zyzymvb 7 днів тому +54

    കേരളത്തിലെ സിപിഐയും കോൺഗ്രസും ചേർന്ന അച്യുതമേനോൻ സർക്കാർ ആണ് മുല്ലപ്പെരിയാർ തമിഴ്നാടിന് തീറെഴുതി കൊടുത്തത്. അതിനുശേഷം വരുന്ന എല്ലാ സർക്കാരും, അവരെ നയിക്കുന്ന രാഷ്ട്രീയക്കാരും തമിഴ്നാട്ടിൽ വൻതോതിൽ ഭൂമി വാങ്ങിച്ചു കൂട്ടിയിട്ടുണ്ട് ഇതെല്ലാം കേരളത്തെ ഒറ്റിക്കൊടുത്താണ്.

  • @user-jw5lc9yo9d
    @user-jw5lc9yo9d 7 днів тому +25

    ഇദ്ദേഹം കേരള മുഖ്യമന്ത്രി ആകുന്ന കാലത്തെ പറ്റി സ്വപ്നം കാണൂ.. അദ്ദേഹംൽ നയിക്കട്ടെ കേരളത്തെ.. കുതി ക്കട്ടെ കേരളം

    • @issacpaul8240
      @issacpaul8240 6 днів тому

      അയിന് സങ്കി പട ഒരു seat ജയിക്കട്ടെ

  • @glitsonfrancispereira9983
    @glitsonfrancispereira9983 3 дні тому +4

    നന്നായി വളരെ എല്ലാം പൊതുജനത്തിന് മനസിലാകുന്ന തരത്തിൽ വിവരിക്കുന്നു..

  • @SubinKs-jx3vv
    @SubinKs-jx3vv День тому +3

    പിണറായിക്കും പാർട്ടിക്കും തമിഴ് നാട്ടിൽ രണ്ടു സീറ്റ് നേടികൊടുക്കാൻ സ്റ്റാലിനു കഴിഞ്ഞുവെങ്കിൽ ഇവർ രണ്ടു പേരുടെ ഇരുപ്പ് വശം ഏങ്ങനെയാണെന്ന് മനസിലാക്കാം... എന്നിട്ടു പോലും മുല്ലപെരിയാർ വിഷയത്തിൽ എന്തിനാണ് ഈ അലംഭാവം കാണിക്കുന്നതെന്നു ഗൗരവകരമായി മലയാളി ജനത ചിന്തിക്കേണ്ട കാര്യമാണ്... എന്തോ ഗൂഡലക്ഷ്യങ്ങൾ ഇതിനു പുറകിൽ ഉണ്ടെന്നു തീർച്ചയായും കരുതേണ്ടതുണ്ട്... തിരിച്ചറിയുക മലയാളി സമൂഹമേ... ഇല്ലെങ്കിൽ ഉറ്റവരും ഉടയവരും ചിലപ്പോ നഷ്ടപെട്ടേക്കാം... 2018ഇലെ കൃത്രിമ പ്രളയപോലെ

  • @An1tA3
    @An1tA3 7 днів тому +29

    മനോരമ പരിഹസിക്കാനും പുഛിക്കാനും ഒരു അവസരം നോക്കി നടക്കുന്ന ചാനൽ ആണ്.

  • @shajishiju1980
    @shajishiju1980 7 днів тому +31

    നമ്മുടെ മുഖ്യൻ വിജയനും തമിഴ് നാട് മുഖ്യൻ സ്റ്റാൻലി നും ഉറ്റ ചങ്ങായിമാരാ...നമ്മുടെ മുഖ്യൻ വിചാരിച്ചാൽ പ്രതിവിധി ഉണ്ടാക്കാം... പക്ഷെ സിപിഎംന് തമിഴ് നാട്ടിൽ സീറ്റും കൊടുത്ത് സ്റ്റാൻലിൻ പൊക്കി കൊണ്ട് നടക്കുന്നത് എന്തിനാ.. മുല്ലപെരിയാറിനെ കുറിച്ച് കേരളം മുണ്ടിപോകരുത്.
    അച്ചാരം വാങ്ങി കേരളത്തെ കൊലക്ക് കൊടുക്കുന്നു.

  • @pramodhsurya612
    @pramodhsurya612 5 днів тому +4

    ആണൊരുത്തൻ തല ഉയർത്തി നിന്ന എല്ലാ പ്രശ്നത്തിനും പരിഹാരമാകുംSG🌹👍🏻🔥🙏🏻⭐⭐⭐⭐⭐🙌🏻❤️💚

  • @harihariohm
    @harihariohm 6 днів тому +8

    സുരേഷേട്ടാ കേരളത്തിന്റെ മുഖ്യമന്ത്രി ആവുമോ? കേരളം മൊത്തമായി എടുക്കണം

  • @entertainingmedia1499
    @entertainingmedia1499 6 днів тому +10

    മുല്ലപെരിയാർ പണിതാൽ ബിജെപി കേരളത്തിൽ ജയിക്കണം ❤️

  • @RahulRAM11111
    @RahulRAM11111 6 днів тому +20

    തലയിൽ ആൾ താമസമുള്ള മന്ത്രി
    Erosion നെ കുറിച്ച് പഠിച്ച് പറയുന്നു 🔥🔥🔥🔥🔥🔥🔥

  • @Sadvibes707
    @Sadvibes707 7 днів тому +11

    ഒരു സ്ഥാപനത്തിൽകാലാവധി കഴിഞ്ഞ സാധനങ്ങൾ സുക്ഷിച്ചാൽ ശിക്ഷർഹമല്ലേ, അപ്പോൾ മുല്ലപ്പരിയാറിന്റെ കാലാവധി കഴിഞ്ഞില്ലേ,

  • @Appukutty06
    @Appukutty06 6 днів тому +14

    ചില പ്രേത്യേക വിഭാഗത്തിൽ പെട്ട ആളുകളുടെ ഒറ്റ കമന്റ്‌ പോലും കാണാൻ ഇല്ലല്ലോ.മകൻ മരിച്ചാലും കുഴ്പ്പമില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതി എന്നാ line ആണ് ചില ആളുകൾക്കു

    • @ranjith-yf5cg
      @ranjith-yf5cg 6 днів тому +1

      സത്യമാ ഭായ് 😂😂

    • @spsspss
      @spsspss 5 днів тому

      Athukondanu thulukanmare teevravadikal ennu vilikunnathu.second class citizens of india

    • @fumingperfume9399
      @fumingperfume9399 2 дні тому

      തീട്ടാ കമ്മി ജിഹാദി സുഡാപ്പികൾ

  • @subashchandrabose6150
    @subashchandrabose6150 6 днів тому +16

    Mr. സുരേഷ് ഗോപി സംസാരിക്കുന്ന ആംഗിൾ അതാണ് കാഴ്ചപാട് രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രത്തെ പറ്റി ആയിരിക്കണം ഓരോ രാഷ്ട്രീയ പ്രവർത്തകൻ്റെയും കാഴ്ചപ്പാട്.

  • @unniayilam
    @unniayilam 7 днів тому +44

    കമന്റ്സ് കണ്ട് അതിശയിച്ചു പോയതാ... ഒരു തോട് വെട്ടും പോലെ എളുപ്പമാണ് ഡാം എന്ന് കരുതുന്നവരുടെ ചിന്താഗതി.

    • @bijupeters996
      @bijupeters996 7 днів тому +14

      കട്ടുമുടിക്കുന്ന പണം മതി ഒരു ഡാം കെട്ടാൻ

    • @MuhammedAjmalAp
      @MuhammedAjmalAp 7 днів тому

      2 ലക്ഷം കോടിയുടെ K rail തട്ടിപ്പിന് 2 ആഴ്ച കൊണ്ട് കുറ്റി അടിച്ച് അഴിമതി പണം കമ്മികൾക്ക് കമ്പിനികളിൽ നിന്ന് വാങ്ങാൻ ശ്രമിക്കാമെങ്കിൽ , 50000 കോടി പോലും ( 4 ൽ 1 പണം , ലക്ഷങ്ങളുടെ ജീവൻ )വേണ്ടാത്ത ഡാം വേഗം പണിയാം

    • @redpillmatrix3046
      @redpillmatrix3046 5 днів тому +4

      Andam Kammi shock ayi 😂

    • @kl0649
      @kl0649 2 дні тому +1

      15 വർഷം പോരെഡേയ് ഒരു ഡാം നിർമിക്കാൻ

    • @QuantumCosmos2.0
      @QuantumCosmos2.0 2 дні тому +2

      ഡെയ് അന്തം നിനക്ക് ഡാം നിർമിക്കാൻ പേടി ആണോ?

  • @vimalpallassana
    @vimalpallassana 6 днів тому +13

    കേരളത്തിന് ഇദ്ദേഹം മുഖ്യ മന്ത്രി ആയാൽ കേരളം അമേരിക്ക ആവും sg sir ❤

  • @keralastudentsmotivation4900
    @keralastudentsmotivation4900 7 днів тому +10

    2026 election കഴിയാതെ ഒന്നും നടക്കില്ല എന്ന് തോന്നുന്നവർ ഉണ്ടോ...

  • @bijupeters996
    @bijupeters996 7 днів тому +7

    Our college product Suresh ji❤️

  • @alithnaintechcont8171
    @alithnaintechcont8171 7 днів тому +1

    നന്ദി. SG

  • @ajithb.o.2247
    @ajithb.o.2247 День тому +1

    This is the man Keralam needs... 👌👌👌

  • @subingeorge1780
    @subingeorge1780 7 днів тому +13

    അയോദ്ധ്യ വിഷയം ചോര ചിന്താതെ പരിഹരിക്കാമെങ്കിൽ മുല്ലപ്പെരിയാർ വിഷയം ഈസി യായി പരിഹരിക്കും

    • @user-ce3fl4go2g
      @user-ce3fl4go2g 7 днів тому +1

      ഇന്ത്യ ഒരു kalaapa ഭൂമിയാക്കാൻ ആരൊക്കെയോ ശ്രമിച്ചു പക്ഷെ അയോധ്യുടെ കാര്യത്തിൽ ആരും മൈൻഡ് ചെയ്തില്ല അത്ര തന്നെ തന്ത്രം പാളി

    • @user-rh4em9mw8d
      @user-rh4em9mw8d 6 днів тому

      Ayjodhya. Result cheetipoyi🤣

  • @sajeevkumar7862
    @sajeevkumar7862 7 днів тому +6

    Sir you are corrected Minister All Kerala peoples life in your hands so Kerala peoples God Sir do your work sincerely Kerala peoples believed you best wishes

  • @jangochavaro
    @jangochavaro 7 днів тому +13

    That is what we need , notAIMS or any more medical college , or super speciality ! Why so many negotiation ! Put on Ultimate ( Mullaperiyar )

  • @sreyaspsaji6020
    @sreyaspsaji6020 5 днів тому +3

    ഇദ്ദേഹം പറഞ്ഞത് പോലെ ജനം ഒന്നിച്ചു നിന്നു കൊണ്ട് ഈ രണ്ടു ഭരണാധികാരികളെ കാര്യം ധരിപ്പിക്കണമ് അത് ആണ് ചെയേണ്ടത്

    • @NGKolari
      @NGKolari 5 днів тому

      കേരളത്തിലെ പല രാഷ്ട്രീയ നേതാക്കൾക്കും, ജഡ്ജിമാർക്കും ആയിരകണക്കിന് ഏക്കർ സ്ഥലമാണ് തമിഴനാട്ടിൽ ഉള്ളത്.. എങ്ങനെ കിട്ടി എന്നാണ് താങ്കൾ വിചാരിക്കുന്നത്?

  • @bpaul9913
    @bpaul9913 2 дні тому +2

    ഡാം പണിയാൻ തമിഴ്നാടിൻ്റെ കാശ് മേടിക്കുന്നവർ മെനക്കെടില്ല, സുരേഷ് ഗോപിയെങ്കിലും ഇടപെടണം..

  • @sandeepbalakrishnan4220
    @sandeepbalakrishnan4220 7 днів тому +2

    well explained speech,

  • @meeravisakh6474
    @meeravisakh6474 7 днів тому +14

    Nalla karyam parayunnathine adyam abinandhikku baaki okke pinne comment section full negativity grow up..... At least someone is talking on that... Appreciate that.

  • @santhoshnc1687
    @santhoshnc1687 2 дні тому +3

    1 താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകണം

  • @aparnap4922
    @aparnap4922 2 дні тому +2

    പ്രധാനമന്ത്രിയെ കാൾ ഭരണ സ്വാതന്ത്രം ഉണ്ടോ മുഖ്യമന്ത്രിക്ക്?, SG നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞത് ചെയ്യും. ചർച്ച നടത്താൻ, മുല്ലപ്പെരിയാറിനെ പറ്റി പറയാൻ ഇവിടെ ആൾക്കാർ വേറെയുമുണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യും.

  • @MEGHAVISAKH
    @MEGHAVISAKH День тому +2

    പിണറായി സാറും കൂട്ടരും time ആകുമ്പോൾ ആദ്യം ഹെലികോപ്റ്റർ കേറി സ്ഥലം വിടും ☹️😒tvm ജില്ലയിലുള്ള ennik പോലും മുല്ലപെരിയാർ ഡാമിനെ പറ്റി ആലോചിക്കുമ്പോൾ വലിയ പേടിയാ..... കേരളത്തിലുള്ള എല്ലാരേയും കാത്തോണേ..... ദൈവമേ 🙏🏻

  • @prasadbabu8783
    @prasadbabu8783 7 днів тому +8

    ഇവിടെ നല്ലത് ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.കാരണം നല്ലകാര്യങ്ങൾ ചെയുന്നത് തങ്ങൾക്ക് ഇഷ്ട പെട്ട ആൾ അല്ല എങ്കിൽ പ്രശ്നം ആണ് ആ കാര്യം നടന്നില്ലെങ്കിലും വേണ്ടില്ല ഇയാളെ കൊണ്ട് അത് ചെയ്യിക്കരുത് എന്ന മനോഭാവം ആണ്. അത് കൊണ്ട് ഏറ്റവും നല്ലത് സാദാരണ രാഷ്ട്രീയ കാർ ചെയ്യുന്ന പോലെ തിരഞ്ഞെടുപ്പിന് ഒരു രണ്ടു മാസം മുൻപ് മണ്ഡലത്തിലെ ഏതെങ്കിലും ഒരു ജങ്ഷനിൽ നാല് ഹൈ മാസ്റ്റ് ലൈറ്റും, നാലു ബസ് ഷെൽട്ടറും നിർമ്മിക്കുക mp യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമിച്ചത് അഭിവാദ്യങ്ങൾ എന്ന് ഒരു ബോർഡും വയ്ക്കുക. ആരും വിമർശിക്കില്ല. വീണ്ടും പ്രബുദ്ധ ജനം വോട്ടും ചെയ്യും. നല്ലത് ചെയ്തു എന്നത് കൊണ്ട് ജനം വീണ്ടും തിരഞ്ഞെടുത്തുകൊള്ളണം എന്നില്ല. രാഷ്ട്രീയം എന്നത് ഒരു ടെക്നിക് ആണ് ജനങ്ങൾക്ക് എന്തേലും കൊടുത്തൊന്ന് ചോദിച്ചാൽ കൊടുത്തു. ഇല്ലെന്ന് ചോദിച്ചാൽ ഇല്ല അത് ഇവിടുത്തെ സ്ഥിരം രാഷ്ട്രീയ ജോലിക്കാർക്ക് അറിയാം. അത് കൊണ്ട് നല്ലത് ചെയ്തു എന്ന കുറ്റത്തിന് ഒരു നല്ല വാക്കും പ്രതീക്ഷിക്കരുത്.....

  • @arunkulathumkal6861
    @arunkulathumkal6861 7 днів тому +81

    ഗോപി ചേട്ടാ മുല്ലപ്പെരിയാർ അവിടെ നിക്കട്ടെ. ആദ്യം നിങ്ങളാ തൃശൂർ, കുന്നംകുളം റോഡ് ഒന്നു ശരിയാക്കാൻ മരുമോനോടൊന്നു പറയുമോ ? മടുത്തിട്ടാ..ഓർമ വച്ച നാൾ മുതൽ ആ വഴി അങ്ങനെ കിടക്കുന്നതാ.

    • @information8100
      @information8100 7 днів тому

      🚫🚫

    • @cinemaanews5507
      @cinemaanews5507 7 днів тому +31

      Ath MLA cheyyande Pani anu

    • @cinemaanews5507
      @cinemaanews5507 7 днів тому +12

      Mp ykk cheyyan ulla adhikaram roadil mel illa

    • @Vijin440
      @Vijin440 7 днів тому +2

      അതൊരു കനാലായി പണിയായിരിക്കും നല്ലത് അപ്പൊ പിന്നെ എല്ലാവർക്കും ബോട്ട് എടുത്ത് പോവാലോ അല്ലാതെ നല്ലൊരു റോഡ് ആയിട്ട് നമുക്ക് ഈ ജന്മം കാണാൻ സാധിക്കില്ല

    • @prasanthmenon534
      @prasanthmenon534 7 днів тому +12

      അത് സംസ്ഥാന സർക്കാരാണ് ചെയ്യേണ്ടത്

  • @jayasree3869
    @jayasree3869 7 днів тому +2

    Ee elimaykku kodi namaskaram Sir🙏🏻🙏🏻❤❤

  • @shilpasunny7954
    @shilpasunny7954 День тому +1

    കേരളത്തിലെ എല്ലാ മന്ത്രിമാരും എംപിമാരും ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയുകയും ഒന്നിച്ചു നിൽക്കുകയും ചെയ്യണം. അല്ലാതെ വെള്ളപൊക്കം മഴ പെയ്യുമ്പോൾ മാത്രം ചർച്ച ചെയ്യണ്ട വിഷയമാക്കി മുല്ലപ്പെരിയാർ ഡാമിനെ മാറ്റല്ലേ.

  • @sivadasanpillai6885
    @sivadasanpillai6885 7 днів тому +4

    congratulations Suresh Gopi.Sir.

  • @user-lp2yd7og8n
    @user-lp2yd7og8n 6 днів тому +3

    People voted for the right MAN

  • @ashwingeorgejoseph3913
    @ashwingeorgejoseph3913 6 днів тому +2

    Very good speech

  • @shyleshv4088
    @shyleshv4088 7 днів тому +1

    ജനക്ഷേമപദ്ധതികൾ എല്ലാം വിജയിക്കട്ടെ ❤️
    പിന്തുണ 🙏

  • @anijikumar9843
    @anijikumar9843 7 днів тому +12

    SG sir Kerala politics is shit sir every words speak carefully. Ur brain is good. Ur so beautiful person. In ur heart ❤❤❤❤❤

  • @Akhila8848
    @Akhila8848 7 днів тому +9

    SG❤🔥🔥🔥

  • @binoybinoy3082
    @binoybinoy3082 2 дні тому

    ജാതി, മത രാഷ്ട്രീയം മറന്ന് കേരളത്തിന്റെ പുരോഗതിക്ക്, അതോടൊപ്പം നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ അങ്ങേക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ. ❤️❤️❤️