ടൂറിസം മന്ത്രി പറഞ്ഞത് കേട്ട 🤣| വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു | Suresh Gopi Latest Video

Поділитися
Вставка
  • Опубліковано 27 вер 2024
  • #livenews #sureshgopi #keralalivenews #keralalatestnews #venicetventertainment #malayalamnews #news #sureshgopilatest

КОМЕНТАРІ • 482

  • @surendrandevakumar4802
    @surendrandevakumar4802 3 місяці тому +139

    ഈ മനുഷ്യനെ ജയിപ്പിച്ചതിനു അവിടെയുള്ള മനുഷ്യർ നാണിക്കാൻ കിടക്കുന്നതേയുള്ളു ...😂😂😂😅

    • @ParelJohnyAvaran
      @ParelJohnyAvaran 3 місяці тому +6

      Poda fureee...

    • @preena855
      @preena855 3 місяці тому +5

      ഉവ്വാ...

    • @sajinisathyan9136
      @sajinisathyan9136 3 місяці тому +2

      Enthellam nalla tha cheythu athonnum parayaan naavu ponthunnillallo nindeyoke.... Onnu podo... Suresh gopi ye njangal thrissurkar nokikolam😅

    • @AnnieThomas342
      @AnnieThomas342 3 місяці тому

      Sure...

  • @ummerpp5348
    @ummerpp5348 3 місяці тому +48

    തമിഴു്നാട്ടിൽ നോക്കാൻ അവിടെ ആ കുട്ടികൾ ഉണ്ട്.

  • @latheefibrahim9662
    @latheefibrahim9662 3 місяці тому +52

    എന്തൊക്കെ കേൾക്കണം എന്തോ ക്കെ കാണണം കലികാലം എന്ത് പറയാൻ 🤔

  • @manip1272
    @manip1272 3 місяці тому +67

    സാധാരണ വിവരകേട്‌ പറയും, എപ്പോ അധികാരംകൂടിയായപ്പോൾ മാതുപിടിച്ചു

  • @fastmediaone795
    @fastmediaone795 3 місяці тому +21

    ഗോപിനെ സഹിക്കുന്ന ഒരു അവസ്ഥ തൃശ്ശൂർ ജനങ്ങൾ മണ്ടന്മാരും അവർ പഠിക്കാൻ പോകുന്നതേയുള്ളൂ

    • @jinuvarghese2367
      @jinuvarghese2367 3 місяці тому +1

      ഇത്രയും വർഷം തൃശ്ശൂർ ക്കാര് അനുഭവിച്ചേ ഇല്ല ഒന്ന് പോടെ

  • @nazarpam
    @nazarpam 3 місяці тому +9

    ഇങ്ങിനെ തന്നെ വേണം തൃശൂർ ക്കാർക്ക്.

  • @Thathwamasi18
    @Thathwamasi18 3 місяці тому +7

    എടാമന്ദബുദ്ധി കാമം എന്നുവച്ചാൽ ആഗ്രഹം എന്നാണ് അർഥം ,താനൊക്കെ .......

    • @arjithkamal
      @arjithkamal 3 місяці тому +1

      പണ്ഡിതൻ ആണെന്ന് തോന്നുന്നു....

  • @maree-8822
    @maree-8822 3 місяці тому +40

    തൃശൂരിൽ വോട്ടിംഗ് മെഷീൻ ദുരുപയോഗം ചെയ്തിരിക്കുമോ ?

    • @rameshkumarkn3912
      @rameshkumarkn3912 3 місяці тому +2

      അയാള് 4കൊല്ലം ഓടി നടന്ന് 70ആയിരം വോട്ട് ചേർത്തപ്പോൾ മറ്റുള്ളവർ നോക്കി നിന്നു.

    • @shiya..113
      @shiya..113 3 місяці тому +1

      ഇല്ല ഇത് ത്രൃശൂർ ക്കാര് പെട്ടതാണ് 😂😂😂😂😂

    • @KuttapiKuttan
      @KuttapiKuttan 3 місяці тому +1

      സത്യം... ത്രിശൂർ ഡൽഹി
      .. അങ്ങിനെ കുറച്ചു മണ്ഡലങ്ങളിൽ സംശയം ഉണ്ട്

  • @amalraj4961
    @amalraj4961 3 місяці тому +4

    കേരളത്തിൽ ഏറ്റവും കൂടുതൽ അധപതിച്ച ജനതയുള്ള നാട് തൃശൂർ ആണെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ തിരുമണ്ടന്റെ വിജയം. ഇത്രയ്ക്ക് തരം താണവരായി പോയല്ലോ തൃശൂർക്കാർ

  • @rayams
    @rayams 3 місяці тому +41

    സത്യം.. ശരിക്കും ചിരിച്ചു പണ്ടാരമടങ്ങി....
    കാമ കേരളം പൊളിക്കും.... 😂😂🤣🤣

    • @ajithanair1296
      @ajithanair1296 3 місяці тому

      ആദ്യം പോയി അക്ഷരം പഠിക്ക് അയാള് അവിടെ ഇംഗ്ലീഷ് വാക്ക് ആണു ഉപയോഗിച്ചത് cam and quite അല്ലാതെ നിങൾ ഉദ്ദേശിക്കുന്ന വാക്ക് അല്ല അതെങ്ങനെ പള്ളിക്കൂ ടതിൻ്റെ വരാന്ത കാണാതെ ഇരുന്ന് പുലമ്പുന്നത്

  • @m.a.abdulsathar2750
    @m.a.abdulsathar2750 3 місяці тому +8

    ത്രിശൂരിൽ നിന്ന് കടലിലേക്ക് റോഡ് ഉണ്ടാക്കും തൃശൂർ പൂരം കോഴിക്കോട് നടത്തും 😘😘😘

    • @rohanpr9458
      @rohanpr9458 3 місяці тому +1

      കുടമാറ്റം തന്റെ വീട്ടിൽ വെച്ച് നടത്താം 😅😅

  • @siyansvlogs223
    @siyansvlogs223 3 місяці тому +71

    ഇതിനെ വട്ട് എന്ന് പറഞ്ഞാൽ പോരാ മുഴുവട്ട്എന്ന് പറയണം

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 місяці тому +5

      Yes😂

    • @ajithanair1296
      @ajithanair1296 3 місяці тому +3

      ഇത് പറയുന്ന നിങ്ങൾക്കും അതാണു ഇപ്പൊൾ കുവൈറ്റിൽ മരിച്ച ഒരു സഹോദരന് വീട് വച്ച് കൊടുക്കാം എന്ന് പറഞ്ഞു അതുപോലെ എത്ര പേരെ സഹായിക്കുന്നു ഇവിടെ കുറ്റം.പറയുന്ന നിങൾ സമൂഹത്തിന് വേണ്ടി എന്തു ചെയ്യുന്നു ഇങ്ങനെ ആൾക്കാരുടെ കുറ്റം കണ്ടു് പിടിക്കാൻ നോക്കി ഇരിക്കുകയാണ് പണി ആർകും ഒരു ഉപകാരവും ഇല്ല

    • @abhijithambadiyill7378
      @abhijithambadiyill7378 3 місяці тому

      ഇത് വട്ടല്ല കടി നല്ല സൂപ്പർ കടി.

  • @savadsiyad
    @savadsiyad 3 місяці тому +15

    സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ മാത്രമേ അറിയുകയുള്ളൂ ഒരു നല്ല രാഷ്ട്രീയപ്രവർത്തകൻ ആകാൻ സുരേഷ് ഗോപിക്ക് കഴിയില്ല അദ്ദേഹം കാര്യങ്ങൾ സംസാരിക്കുമ്പോൾ ഒരു ബോധവും ഇല്ലാതെയാണ് സംസാരിക്കുന്നത് തൃശ്ശൂരിലെ ജനങ്ങൾ ഇനി കാണാൻ കിടക്കുന്നതേയുള്ളൂ

  • @jodseyksamuel7205
    @jodseyksamuel7205 3 місяці тому +124

    അടുത്ത ജന്മത്തിൽ എന്തോ ആകാൻ നടക്കുന്ന അല്പൻ.....!!

    • @priyadasvh3449
      @priyadasvh3449 3 місяці тому +2

      Karachil ethu varay theernnillay

    • @jodseyksamuel7205
      @jodseyksamuel7205 3 місяці тому

      @@priyadasvh3449 ഇപ്പൊ കരയുന്നത് മോങ്ങി..... 🤭

    • @anwarozr82
      @anwarozr82 3 місяці тому +11

      Correct.. അല്പൻ എന്ന പേര് തന്നെയാണ് ഷിറ്റ് ഗോപിക്ക് ചേരുക 👍🏻

    • @ajithanair1296
      @ajithanair1296 3 місяці тому

      അയാള് അടുത്ത ജന്മത്തിൽ അയാള് എന്തൊ ആകട്ടെ അതിന് നിങ്ങൾക്ക് കുരു പൊട്ടേണ്ട ആവശ്യം ഇല്ല അത് അയാളുടെ ആഗ്രഹം നിങ്ങളൊക്കെ കഴുകൻ ആകും മനുഷ്യനെ തിരിച്ചറിയത്തവർ

    • @priyadasvh3449
      @priyadasvh3449 3 місяці тому

      Ninakku enthu yogiyatha aa peru parayan

  • @salimtvmnas6930
    @salimtvmnas6930 3 місяці тому +30

    ഇയാളെ പോലുള്ളവരെ ങ്കിലുംഎന്തെങ്കിലും പറയരുത് അതൊന്നും പാർട്ടിക്കാർ കാലു വാരിയതല്ല പുതിയ വോട്ടർമാരും ലേഡീസും വോട്ട് മൊത്തമായി ഗോപി അണ്ണന് ചാർത്തി അല്ലാതെ പാർട്ടിക്കാർ വോട്ട് മറിച്ചതല്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 місяці тому +7

      വർഗീയത, പണം, ക്രിസംഘി സഹായം , പത്മജ..... മുരളിയെ തോൽപിച്ചു

    • @johnpj4329
      @johnpj4329 3 місяці тому +2

      അല്ലാതെ വടകരയിൽ അങ്ങോട്ടു കൊടുത്ത വോട്ട് തൃശൂര് കോൺഗ്രസ് തിരിച്ചു തന്നതല്ലല്ലേ...

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 місяці тому

      @@johnpj4329 അതൊന്നും നടക്കാൻ വഴിയില്ല. വോട്ടർമാരെ ഏകോപിക്കാനൊന്നും കഴിയുകയില്ല

  • @sajeerpm8028
    @sajeerpm8028 3 місяці тому +15

    ശുഭദിനം 😃😃

  • @shafiriyadh7951
    @shafiriyadh7951 3 місяці тому +5

    തൃശൂർ പൂരം മുടക്കിയത് ആരാണെന്നു ഇപ്പോൾ മനസ്സിലായില്ലേ

  • @JosephTheakumvila
    @JosephTheakumvila 3 місяці тому +7

    കാമം എന്നത് മോഹം എന്ന അർത്ഥം കൂടി ഉണ്ട്

  • @salilasadanand4548
    @salilasadanand4548 3 місяці тому +36

    അധികാരം കിട്ടിയപ്പോൾ മന്ദബുദ്ധി ആയി പോയി

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 місяці тому +2

      അധികാരം കിട്ടുന്നതിന്ന് മുമ്പും.

    • @sajeendrankakkad
      @sajeendrankakkad 3 місяці тому

      Really Really Sorry!!! "*^"ALPPANU + ADHIKHARAM "^*" = !!!!! SHAMELESS PERSONAL 😢😢😢

    • @noorjahankareem6599
      @noorjahankareem6599 3 місяці тому

      😂😂

  • @babychittilappilly2954
    @babychittilappilly2954 3 місяці тому +11

    കേരളത്തിൽ ഇതെല്ലാം സപ്ലൈ ഉണ്ടെന്നാ കോവിയേട്ടൻ പറയുന്നേ. ഒരു ഇത്തിരി ulupp വേണ്ടേ. ഇനി ഇത് എഡിറ്റ്‌ ചെയ്‌തതോ മറ്റോ ആണോ

  • @padathsubair5014
    @padathsubair5014 3 місяці тому +4

    തൃശ്ശൂരിൽ എറിഞ്ഞ പോലെയുള്ള അപ്പം ഡൽഹിയിലും എറിയുമായിരിക്കും.

  • @sudhaaniyan-tb6nl
    @sudhaaniyan-tb6nl 3 місяці тому

    Correct

  • @lathape1410
    @lathape1410 Місяць тому

    സൂപ്പർ ചിരിച്ച് ഉപ്പാട് പോയി മക്കളെ 😄 10 തലയുള്ള രാവണൻ ആവാൻ നോക്കിയതാ പക്ഷെ ചീറ്റി പ്പോയി 😂😂

  • @mohamedfaizal1429
    @mohamedfaizal1429 3 місяці тому +4

    ഈ ഷിറ്റ് കേരളത്തെ വേശ്യാലയമാക്കുമോ

  • @nigarsiddique2193
    @nigarsiddique2193 3 місяці тому +3

    Video ഇഷ്ടപ്പെട്ടെങ്കിൽ like share എന്നൊക്കെ പറയുന്ന കേട്ടു. നിഷാന്ത് ഇന്റെ ഗം അടിച്ചുമാറ്റി. അല്ലേ. അത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രോഗ്രാം ആണ്. Like and comment അവിടെ അടിച്ചോളാം

  • @muhammedrafi3191
    @muhammedrafi3191 3 місяці тому +2

    Good 👍

  • @bobbyharris1201
    @bobbyharris1201 3 місяці тому +3

    ഇയാൾക്ക് 10 വകുപ്പിൽ കൈ കടത്തണം എന്ന് ആരെങ്കിലും ആ അമിത്ഷാ ജിയെയും മോദിജിയെയും ഒന്ന് ഹിന്ദിയിൽ പറഞ്ഞ് കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.

  • @boyvlogs311
    @boyvlogs311 3 місяці тому +3

    തമിഴ്നാട്ടിലേക്ക് ചെല്ല്.... അങ്ങേര്... വരി ഉടച്ചു തരും

  • @vijayavijayakumar7675
    @vijayavijayakumar7675 3 місяці тому +1

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @kjpious1641
    @kjpious1641 3 місяці тому +2

    Luxury car tax_not forget keralite

  • @maheshuma8211
    @maheshuma8211 3 місяці тому +8

    ഒരു കാര്യം മനസ്സിലായി നമ്മൾ തന്നെയാണ് നമ്മുടെ കേരളത്തിൻറെ നാശം വിതക്കുന്നത്

  • @Jasminestar646
    @Jasminestar646 3 місяці тому +3

    കാമത്തോടെ വരുന്ന ടൂറിസ്റ്റുകൾ 🤪ഇനിയെന്തൊക്കെ കേൾക്കാനിരിക്കുന്നു 😂😂

    • @akhilanvennappilly7871
      @akhilanvennappilly7871 3 місяці тому

      aa vakkinte artham agraham ennanu .allathe ningal udheshicha vaakk alla

    • @georgehaari
      @georgehaari 3 місяці тому

      ​​@@akhilanvennappilly7871kaamam enn paranjaal enthaaan pottaaa...enna pinne Agraham enn paranjaal pore..kaamam means sex agraham thanne aaan Malayalam vykhyaaanam...ambala kaamam aano ath pinne ambalathil kuninju kodukkal Ella ambalam sthreekaludeyum agraham aakum allenkil munp naayarchi sthreekal brahmanan kidann kodukkaan aagrahicha pole alle.....

    • @Jasminestar646
      @Jasminestar646 3 місяці тому

      @@akhilanvennappilly7871 ഞാൻ ഒന്നും ഉദ്ദേശിച്ചില്ലല്ലൊ 🤔ഒരു നിഘണ്ടു കയ്യിൽ സൂക്ഷിക്കുന്നത് നല്ലതാ ആവശ്യം വരും 👍🏻

  • @mohammedsadique3205
    @mohammedsadique3205 3 місяці тому +1

    ആൻറണി അടകോടൻ ജയിപ്പിക്കുക ജനങ്ങൾ ശ്രദ്ധിക്കണം

  • @vijayantc6020
    @vijayantc6020 3 місяці тому +2

    സുഷ് ഗോപി താങ്കൾ അധികം സംസാരിക്കാൻ സ്വയം നിയന്ത്രണം വെക്കു

  • @muhammedTP-zv9pz
    @muhammedTP-zv9pz 3 місяці тому +2

    10 വകപ്പുകൾ അണ്ടർ വെയർ.....!😁

  • @Ayubkhan-ze2bk
    @Ayubkhan-ze2bk 3 місяці тому +1

    ഈദ് ആശംസകൾ

  • @fastmediaone795
    @fastmediaone795 3 місяці тому +2

    ഏതായാലും ഈ അല്പം ഒരു ചുക്കും തിരിയില്ല പക്ഷേ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് എന്തൊക്കെ പറഞ്ഞു പോകുന്നു കേരളത്തിന്റെ ഒരു വിധി എന്ത് ചെയ്യാനാ സഹിക്കുക തന്നെ

  • @jabirnp497
    @jabirnp497 3 місяці тому +2

    💕🕋ബലി പെരുന്നാൾ ആശംസകൾ😍🕋

  • @ajithajith6444
    @ajithajith6444 3 місяці тому +1

    5വർഷം കഴിഞ്ഞു പറയാം... അതല്ലേ ശരി....😂😂❤

  • @thoufeekm6031
    @thoufeekm6031 3 місяці тому

    "കാമം ക്രോധം മോഹം "
    ... തള്ളേ..ഇതൊക്ക എന്തരാന്തൊ...

  • @meenakshishijumon9863
    @meenakshishijumon9863 3 місяці тому +23

    അധികാരം കിട്ടിയപ്പോൾ സോയബോധം പോയ്‌

    • @kesavkarthakartha4346
      @kesavkarthakartha4346 3 місяці тому +1

      അസൂയക്ക് മരുന്നില്ല - കഷണ്ടിക്കെന്ന😅 പോലെ

    • @زمزمعماني
      @زمزمعماني 3 місяці тому

      Khamathoda.sureasenda.veetilakk.kondd.poyikkotta...hdan.nallad😂😂😂😂

    • @Mowgli-p8g
      @Mowgli-p8g 3 місяці тому

      ഇയാൾ ഏതോ കോപ്പിലെ.... നാണമില്ലാത്തവന്റെ ആസനത്തിൽ ആൽമരം മുളച്ചാൽ😅😅

  • @isahaquepulikkandy8968
    @isahaquepulikkandy8968 3 місяці тому +1

    സ്ത്രീകളുടെ വോട്ടാണ് കൂടുതൽ സുരേഷ് ഗോപിക്ക് കിട്ടിയതെന്ന് പറയുന്നു.. അപ്പോൾ സുരേഷ് ഗോപി പറഞ്ഞതിൽ തെറ്റില്ല...

  • @abdullapv855
    @abdullapv855 3 місяці тому +1

    എല്ലാ വകുപ്പുകളിലും കൈകടത്താൻ പ്രധാനമന്ത്രി ആകുന്നതാണ് നല്ലത്.,,,,

  • @saidumuhammed7844
    @saidumuhammed7844 3 місяці тому +8

    കോൺഗ്രസ്സ് കാർ വോട്ട് താമരക്ക് ചൈതു

    • @ChandranChazhu
      @ChandranChazhu 3 місяці тому +1

      അതുകൊണ്ട് കൊണ്ഗ്രെസ്സ് 18സീറ്റ്‌ പിടിച്ചു

  • @salmanshamna2737
    @salmanshamna2737 3 місяці тому +1

    നിങ്ങൾക്കും 'പെരുന്നാൾ' ആശംശകൾ

  • @Biju-y6n
    @Biju-y6n 3 місяці тому +3

    എന്തായാലും കൊള്ളാം കേട്ടോ 😂

  • @nishanthjayan9756
    @nishanthjayan9756 3 місяці тому +2

    ഗോപിക്കു മുഴുത്ത വട്ട്. സ്വന്തം പരിമിതികൾ അറിയാത്തവൻ.

  • @harivishnu8944
    @harivishnu8944 3 місяці тому +1

    ഈ ചാലിനെതിരെ നിയമ നടപടി വേണം. പൈസ കൊടുത്താണ് ജയിച്ചത് എന്ന് ഈ anchor പറയുന്നു. തെറ്റായ വാർത്ത പരത്തരുത്.

    • @VeniceTVEntertainment
      @VeniceTVEntertainment  3 місяці тому

      കൊടുക്ക് തെളിവ് കാണിച്ചു ഓരോ കോളനിയിലും 500 രൂപ കൊടുക്കുന്നതിന്റെ വീഡിയോ ഇപ്പോഴും കയ്യിലുണ്ട്

  • @jacobgeorge3230
    @jacobgeorge3230 3 місяці тому

    Eid Mubarak

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 місяці тому +3

    പണ്ട് ഒരു ഇച്ചായൻ ബുഗ്ലൂരിന്ന് ഫ്ല്യിറ്റ് എടുത്തു പോയിരുന്നു ഇപ്പോൾ അയാൾ എവിടെ?

  • @chakkocp8486
    @chakkocp8486 3 місяці тому

    വരുന്നവർ മാസപടി കൊടുക്കാൻ തയ്യാറാവണം

  • @mohammedpothuvath1839
    @mohammedpothuvath1839 3 місяці тому +14

    വെളിവില്ലാത്ത കോവി

  • @cheguvara7967
    @cheguvara7967 3 місяці тому +1

    Gopiye jayipicha Trishoorile ammapengamar theerthkodukkum ee kamam

  • @sulfishamsudeen7988
    @sulfishamsudeen7988 3 місяці тому +1

    മുൻപ് അവരുടെ ഒരുനേതാവ് തന്നെ പറഞ്ഞതാ കേരളത്തിൽ ബ്ബോബെംപോലെ റെഡ് സ്ട്രീറ്റുകൾ വേണമെന്ന് ഒരുപക്ഷേ അതായിരിക്കും ഈ കക്ഷി ഉദ്ധേശിക്കുന്നതും.😂

  • @kmcbos4443
    @kmcbos4443 3 місяці тому

    Trishoor kamatipuram kamakannod koodi. Akum. Annan

  • @ShaaaK-tb1kd
    @ShaaaK-tb1kd Місяць тому

    കാമം എന്ന് കേൾക്കുമ്പോൾ എന്തിനാ ബ്രോ മാറ്റേ കണ്ണിൽ കാണുന്നത് പിന്നെ കാമം വേണമല്ലോ കാമം ഇല്ലെങ്കിൽ പിന്നെ എന്ത് ടുറിസം ഭാര്യ മാരെ കൂട്ടാതെ തെ ആണ് പലരും വിനൊതത്തി ന് വരുന്നത് അപ്പോൾ കാമം പൂർത്തികരിക്കേണ്ടേ 🤔🤔🤔

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 3 місяці тому

    സിനിമാക്കാരൻ ഇൻ പോലിറ്റിക്സ .....

  • @jameelamanikoth4390
    @jameelamanikoth4390 3 місяці тому +2

    ഇത് വരെ കേൾക്കാത്ത ഒരു മെനു കൂടി വന്നു ടൂറിസത്തിൽ.അങ്ങിനെ അരാജകത്വത്തിനും ഒരിടം.

  • @SreekumarA-o3h
    @SreekumarA-o3h 3 місяці тому +8

    Para narry gopi

  • @hareesam8398
    @hareesam8398 3 місяці тому +1

    അധികാര ത്തിനോട് ഇയാൾക്ക് വല്ലാത്ത ആർത്തിയാണ്

  • @simpleenglishwithnessy.9357
    @simpleenglishwithnessy.9357 Місяць тому

    കേരളത്തെ കാമാത്തിപുരമാക്കാനാണോ .......

  • @anilchalakudyanil9535
    @anilchalakudyanil9535 3 місяці тому

    മന്ത്രിശിവൻ കുട്ടിയെ കുറിച്ചു ഒന്നു പറയുമോ 😂

  • @djtorlldjtorll8088
    @djtorlldjtorll8088 3 місяці тому

    വിവരക്കേട് പറഞ്ഞു ഒരു പ്രോഗ്രാം കഷ്ടം തന്നെ

  • @sureshkumarrp4095
    @sureshkumarrp4095 3 місяці тому +2

    അണ്ടർവെയർ മാത്രം ഇട്ടുകൊണ്ട് തിലകൻ പ്രസംഗിച്ചപോലെ ഇതാ suresh-koopi അണ്ടർവെയർ ീധരിച്ചു നിൽക്ക് 😂😂😂😂😂😂

  • @muthalib9916
    @muthalib9916 3 місяці тому +11

    10തലയും ഉണ്ടട്ടു കരിയും ഇല്ല

  • @nrpv
    @nrpv 3 місяці тому +2

    കൂടുതൽ വട്ടായി എന്ന് തോന്നുന്നു...

  • @SirajSiraj-zt1bl
    @SirajSiraj-zt1bl 3 місяці тому +2

    എന്തായാലും കഴിവുള്ളവൻ ജയിച്ചു ഇനി കിടന്നു മോങ്ങണ്ട

    • @RajiRaji-h6n
      @RajiRaji-h6n 3 місяці тому

      വോട്ടു ചെയ്ത ഒരു തിരു മണ്ടൻ റൈറ്റ്

  • @devanandvn9327
    @devanandvn9327 3 місяці тому

    കേരളത്തിലെ ആയിരം പഞ്ചായത്തുകൾ ചോദിച്ച മഹാൻ അല്ലെ?

  • @nazarpunnapra3656
    @nazarpunnapra3656 3 місяці тому +7

    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയൊരവസ്ഥ വരാതിരുന്നാൽ മതി...

  • @sali5318
    @sali5318 3 місяці тому

    കേരളത്തോടുള്ള കാമം എന്നേ ഉദ്ദേശിച്ചിട്ടുള്ളു അതിനെ വളച്ചൊടിക്കല്ലേ. 🤔🤔

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 3 місяці тому +1

    അപ്പൊ സുരേന്ദ്രൻ അടക്കം മികവുറ്റ സ്ഥാനാർത്തി അല്ല എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു

  • @pareedpa4036
    @pareedpa4036 3 місяці тому

    പറഞ്ഞത് പാരമ്പര്യ ഗുണമാണ് ചരിത്ര പുസ്തകങ്ങൾ വായിച്ചാൽ കിട്ടും.

  • @moopilnair3499
    @moopilnair3499 3 місяці тому +1

    വല്ലാതെ പൊട്ടിയ്ക്കുന്നുണ്ടല്ലൊ!

  • @mynewaccount7320
    @mynewaccount7320 3 місяці тому

    Kettippidutham kooduthalanu. Vedikalilninnum thonnumpol kayaruka, irangippokuka.

  • @jayarajsathyan9532
    @jayarajsathyan9532 3 місяці тому

    ദുബായ് യിൽ ടൂറിസ്റ്റുകൾ കാമം തീർക്കാനാണ് വരുന്നത്. മിഡിൽ ഈസ്റ്റിലെ വെടിപ്പുര. അതുപോലെയാക്കാനാവും .

  • @AbdulAkbarp
    @AbdulAkbarp 3 місяці тому

    ബി ജെ പി യിൽഎത്തിയാൽ യെങ്ങനെയ ബുദ്ദിപോവുന്നെ?

  • @salamkinara8841
    @salamkinara8841 3 місяці тому +1

    ഇന്ത്യയിലെ വൻ നഗരങ്ങളിൽ ലൈസൻസ് ഓടുകൂടി നടത്തുന്ന വ്യഭിചാരശാലകൾ കേരളത്തിലും തുടങ്ങാൻ ഉദ്ദേശമുണ്ടോ.😂😂😂

    • @BalakroshnanDhamodharan
      @BalakroshnanDhamodharan 3 місяці тому

      അതിനെന്തിനാ ലൈസൻസ് പെരു ബാവൂരിൽ നമ്മുടെ സർക്കാർ അനുവാദം കൊടുത്തിട്ടില്ലേ?

  • @nrpv
    @nrpv 3 місяці тому +1

    ആ സ്ത്രീയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ... 😭

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 3 місяці тому

    ❤❤❤😂😂😂

  • @ShoukathaliKK-yw1ko
    @ShoukathaliKK-yw1ko 3 місяці тому

    😂 സത്യത്തിൽ ഇയാൾ മാനസിക രോഗിയാണോ😂

  • @dhanyajayakumar1831
    @dhanyajayakumar1831 3 місяці тому

    Suresh gopi super aanu ningal nthekke paranjaalum...... Im not bjp.. But i love his character

  • @divakaranpn8363
    @divakaranpn8363 3 місяці тому

    Aa subhadhinam...nhan ithenghiduthu...super ..

  • @Devindefe
    @Devindefe 3 місяці тому +14

    അഹങ്കാരി യാണ് ഈ മലര്

    • @seenas4057
      @seenas4057 3 місяці тому

      പണ്ട് കൊല്ലത്തു ldf seat ഇന് കുറച്ച് ശ്രമിച്ചു. കിട്ടിയില്ല പിന്നെയാ ഇങ്ങോട്ട് ചാടിയെ..... അധികാര മോഹവും കൊണ്ട് പതിറ്റാണ്ടുകളായി പല അടവുകളും പ്രയോഗിച്ചു. ഒടുവിൽ തൃശ്ശൂരിൽ ചേറു നിറച്ചു അതിൽ വിരിഞ്ഞു.. കാമറയുടെ മുൻപിൽ നിൽകുമ്പോൾ അഭിനയം over ആകുന്നു

    • @Devindefe
      @Devindefe 3 місяці тому

      @@seenas4057 എവിടെ സംസാരിക്കുമ്പോഴും മറ്റുള്ളവരോട് പുച്ഛമാണ് ഇയാൾക്ക്..

  • @SreelakshmiVN
    @SreelakshmiVN 3 місяці тому

    അയ്യോ തെറ്റിദ്ധരിച്ചു!. കാമം എന്ന വാക്കിന് ഒരു അർഥം മാത്രമല്ല. സ്നേഹം, ആഗ്രഹം, അഭിലാഷം എന്നെല്ലാം അർഥം ഉണ്ടന്ന് വിമർശകർ മനസിലാക്കുക. വിമർശിക്കാൻ എന്തും പറയരുത്. ( ഞാൻ BJP അനുഭാവി അല്ല )

  • @Chank3113
    @Chank3113 3 місяці тому +1

    നിന്റെ ഒക്കെ സൂഖേട് എന്താണെന്ന് സ്വയം ഒന്നാലോചിക്കണം. Schoolല്‍ പോകുമ്പോള്‍ ശരിക്കും പഠിച്ചിരുന്നെങ്കില്‍ നല്ല ജോലി എന്തെങ്കിലും കിട്ടുകേലാരുന്നോടാ.

  • @thankachent.t9012
    @thankachent.t9012 3 місяці тому +1

    സുബോധം നഷ്ടമായാൽ മനുഷ്യൻ്റെ അവസ്ഥയെ ഒന്നു ചിന്തിച്ചു നോക്കു ജനസേവകൻ എന്ന ജോലിയാ പക്ഷേ സുബോധം ഇല്ലാ ഏതോ സ്വപ്ന ലോകത്തിലാആശാൻ.

  • @Sunil-x8m
    @Sunil-x8m 3 місяці тому

    നല്ല മനസ്സുള്ളവർക്ക് നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റുകയുള്ളൂ നല്ല മനസ്സുള്ളവർക്ക് നല്ലത് കണ്ടാൽ മനസ്സിലാവുകയുള്ളൂ.. കണ്ണുണ്ടായാൽ പോരാ കാണണം..

  • @bennymukkath6420
    @bennymukkath6420 3 місяці тому +2

    Iyalu Thanadi white wash cheythittundo

  • @Karthik.7737
    @Karthik.7737 3 місяці тому +1

    ഈ പൂറൻ സിനിമാ റിവ്യു നിർത്തിയോ🤔

  • @sreedharanpillai9745
    @sreedharanpillai9745 3 місяці тому

    കാമത്തിന് ആഗ്രഹം എന്നൊരർത്ഥം കൂടിയുണ്ട്.

  • @kaderkpk100
    @kaderkpk100 3 місяці тому

    തൃശ്ശൂർ കാർക്ക് വിവരമില്ലാതായിപ്പോയി..

    • @preena855
      @preena855 3 місяці тому

      ഉവ്വാ

  • @benoysasidharan7191
    @benoysasidharan7191 3 місяці тому

    ചേട്ടൻ സ്വന്തമായി എന്തെങ്കിലും ഇട്. Gum ഞങ്ങൾ ഏഷ്യാനെറ്റിന്റ കണ്ടോളാം

  • @bhasishanmughan70
    @bhasishanmughan70 3 місяці тому

    Script prakaram samsariykane gopiyku ariyoo... Political speech vere levelanu...! Aadyam public speakinginte baala paadangal padiykoo, gopi... Allenkil iniyum vidhi vesham kettendi varum...!

  • @jayasreepillai3792
    @jayasreepillai3792 3 місяці тому

    Varum,,,varathirikkilla,ഒന്നുക്ഷമിക്ക്,,,,, ഇരിക്കട്ടെ,,,,please,,,iniyum,,,,,,angott,,nokkuu,,,

  • @Usha.J-ei8xy
    @Usha.J-ei8xy 3 місяці тому

    ഹോ ന്റെ പൊന്നേ എന്തെല്ലാം കേൾക്കണം കാണണം .... എ ജനം ഇനി എന്നു നന്നാവാൻ .. ഇത്തരത്തിൽ പോയാൽ നല്ലതിന് വേണ്ടി ആരെയും അനുവദിക്കില്ല ന്നാ കാണുന്നെ .... ഇങ്ങനെ മനുഷ്യനെ വാദിക്കാമോ ക്രൂഷിക്കാമോ 🥺😡😡

  • @shreyasnairclass7b698
    @shreyasnairclass7b698 3 місяці тому +2

    He built IIT & AIIMS in Thrissur andhabhakt accept it one of the jumla men

  • @kareemsubaida5869
    @kareemsubaida5869 3 місяці тому

    അടുത്ത ജൻമ്മം
    എന്താവാനാ ഗ്രഹം
    വിസ്വൊ കുരു
    സാധിപ്പിച്ചു തരും
    ഒന്ന രു ളിയാലും
    സേവകാ

  • @sherifathayyil1141
    @sherifathayyil1141 3 місяці тому

    😂😂😂😂😂👍👍

  • @shajlkarakkad9065
    @shajlkarakkad9065 3 місяці тому +1

    അഹങ്കാരം പാടില്ല

  • @BIJOY_ANTONY
    @BIJOY_ANTONY 2 місяці тому

    Adyam kodathy parayatte Annittakam.valiya vachakamadi