കോക്കിനെ ഊക്കിവിട്ട റിവ്യൂ 🤣| മമ്മൂക്കയെ കുറിച്ച് പറഞ്ഞത് കേട്ടോ ?| Turbo Movie Review Reaction

Поділитися
Вставка
  • Опубліковано 25 вер 2024
  • #mammootty #turbo #turbomoviereview #kokreview #mammoottystatus #turbomoviecollaction #turbomoviereviewreaction
  • Розваги

КОМЕНТАРІ • 629

  • @Vivek1236krish
    @Vivek1236krish 4 місяці тому +211

    നല്ല സിനിമ എത്ര degrade ചെയ്തിട്ടും കാര്യം ഇല്ലാ 🔥🔥
    TURBO vera level 😻😻

  • @shahulhameed7387
    @shahulhameed7387 4 місяці тому +164

    ആ മോള് പറഞ്ഞത് സത്യമായ കാര്യങ്ങളാണ് ഒരു ബിഗ് സല്യൂട്ട് മോളെ♥️♥️♥️♥️🙏

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 місяці тому +3

      Yes

    • @musthafamusthafa897
      @musthafamusthafa897 4 місяці тому +2

      Axtakili, bigsaliyoot

    • @josephpm6855
      @josephpm6855 4 місяці тому +3

      Sudappi always 😂😂😂 sudappi

    • @Shihabvp564
      @Shihabvp564 4 місяці тому +1

      Crisangi always crisangi 😂😂😂😂😂​@@josephpm6855

    • @inamma9456
      @inamma9456 4 місяці тому +1

      നിന്റെ പേര് കണ്ടാൽ തന്നെ അറിയാം 🤣🤣😊

  • @piushkumar4842
    @piushkumar4842 4 місяці тому +169

    സത്യം ആണ് ആ പെൺകുട്ടി പറഞ്ഞത് 💖🌹👍🏻

    • @Aaqil_salman10
      @Aaqil_salman10 4 місяці тому +1

      Link undo

    • @abdullakuttykv194
      @abdullakuttykv194 4 місяці тому +1

      എടൊ കോക്കെ കണ്ണുചിമ്മി ഇരുട്ടാക്കല്ലേ തുർബോ യുടെ പോക്ക് താൻ കണ്ടില്ലേ അതുകൊണ്ട് തന്നെ തന്റെ കമന്റിനു യാതൊരു പ്രസക്തിയുമില്ല

    • @ajithaajitha911
      @ajithaajitha911 4 місяці тому

      Devuz home

  • @KamarudeenInd
    @KamarudeenInd 4 місяці тому +156

    സഹോദരിയുടെ വീഡിയോ ഞാൻ കണ്ടു മമ്മൂക്ക എന്ത് ഭാഗ്യവാൻ ആണ് ഈ കൊച്ചു പെൺകുട്ടികൾ വരെ ഇങ്ങനെ സ്നേഹിച്ചു സന്തോഷം കൊണ്ട് ആ റെസ്പോണ്ട് കൊണ്ട് കരയുന്നത് കാണുമ്പോൾ നമ്മൾ ജനിച്ചു വീണ നാൾ മുതലേ മമ്മൂക്കയെ കണ്ട് വളർന്നതാണ് ആ കൊച്ചു പറയുന്നത് കണ്ട് അറിയാതെ കരഞ്ഞു പോയി ആ കൊച്ചിന് ബിഗ് സലൂട്ട്

    • @joshybenadict6961
      @joshybenadict6961 4 місяці тому +3

      പാവം പെൺകുട്ടി സിനിമ കണ്ട് ക്യാഷ് പോയ സങ്കടത്തിൽ കരഞ്ഞതാ വെറുതെ തെറ്റിദ്ധരിച്ചു😂😂😂

    • @ShahidaShamz
      @ShahidaShamz 4 місяці тому

      Cinema kaananamenkil cash kodukanam athu swabikam kanda cinema moshamaanenkil aarenkilum karanjathaayi kettittilla kerala janatha ninneppoleyaanennu karutharuthu mr: joshy benedict😅😅😅😅😅😅😅😅😅😅😅😅😅😊​@@joshybenadict6961

    • @muhammedrafi6552
      @muhammedrafi6552 4 місяці тому

      ​@@joshybenadict6961നിന്റെ അച്ഛൻ ഈ പ്രായത്തിൽ കാൽ ഇതുപോലെ പൊക്കുമോ

    • @dineshnewera
      @dineshnewera 4 місяці тому

      Very funny brothet

  • @nazertirur7258
    @nazertirur7258 4 місяці тому +61

    ബീഷ്മ പർവ്വം കണ്ട് മമ്മുക്ക പ്രായം കൊണ്ട് കുനിഞ്ഞ് പോയി എന്ന് പറഞ്ഞതിന് ശേഷം മമ്മുക്ക കോക്കിനെ നിലത്ത് നിർത്തിയിട്ടില്ല.. തലങ്ങും വിലങ്ങും ( കണ്ണൂർ സ്കോഡ് . ഡർബോ ) ഇട്ടടിക്കയായിരുന്നു. അതിൻ്റെ ജാള്യതയാണ്..

  • @jaleelchand8233
    @jaleelchand8233 4 місяці тому +74

    ആ കൊച്ചിന് സലൂട്ട്🎉🎉🎉❤❤❤

  • @sajidroaduvila4501
    @sajidroaduvila4501 4 місяці тому +62

    ഇത്രേം കാലം പലരും വിചാരിച്ചിട്ട് നടന്നിട്ടില്ല മമ്മൂക്കയെ തകർക്കാൻ.. എന്നിട്ടല്ലേ ഇപ്പോൾ.... മമ്മൂക്ക മലയാളികളുടെ അഭിമാനം.. ഇന്ത്യൻ സിനിമയുടെ തലതൊട്ടപ്പൻ 🔥🔥🔥🔥🔥

    • @mathewjohn6408
      @mathewjohn6408 4 місяці тому +2

      Thakarkkan onnumilla pavam mammuka 73il

    • @inamma9456
      @inamma9456 4 місяці тому +1

      അതെ എന്ന് ഒരു സുടാപ്പി 🤣🤣

    • @basheerkadayan7716
      @basheerkadayan7716 4 місяці тому

      പാവം സംഘി 😂😂​@@inamma9456

    • @sajeermilife1329
      @sajeermilife1329 4 місяці тому

      ​@@inamma9456karanju theertho

    • @anoopparameswaran9415
      @anoopparameswaran9415 3 місяці тому

      തള്ളി മറിക്കുവാണല്ലോ 😂

  • @anandpraveen5672
    @anandpraveen5672 4 місяці тому +120

    അടുത്ത ചിത്രത്തിൽ ഈ പെൺകുട്ടിക് മമ്മൂക്ക ചാൻസ് കൊടുക്കണം. ആത്മാർത്തതയുള്ള വാക്കുകൾ

    • @noushadnoushar8186
      @noushadnoushar8186 4 місяці тому +7

      സത്യം മനസിൽ തട്ടി പറഞ്ഞ വാക്കുകൾ❤👍

    • @entepranayathoolika7099
      @entepranayathoolika7099 4 місяці тому

      ua-cam.com/users/shortslhzN4gETW84?si=a5YjNzm9krLUnGjZ

    • @kmla123
      @kmla123 4 місяці тому +5

      അവൾക്കു രണ്ടു ലക്ഷം കൊടുത്ത്.
      ചെയ്ത് ജോലിക്കുള്ള കൂലി കൊടുത്ത്.
      ഇനി അടുത്ത പടത്തിൽ വേഷം കൊടുത്താൽ നാട്ടുകാർ എന്ത് പറയും

    • @Anseerkmb
      @Anseerkmb 4 місяці тому +3

      ഇക്ക ആണ് കൊടുത്തിരിക്കും 👍👍

    • @manishadaas
      @manishadaas 4 місяці тому +3

      ​@@kmla123naatukare andi

  • @ma-cm6sn
    @ma-cm6sn 4 місяці тому +103

    കൊക്ക് വേറെ ഫാൻ ബോയ് ആണ്. മെയിൻ പണി അന്യ ഭാഷ സിനിമ പ്രൊമോഷൻ ആണ്. അതിനു വേണ്ടി മലയാളം സിനിമ തകർക്കുക എന്നത്

    • @brogamer8146
      @brogamer8146 4 місяці тому +9

      Polinnja fighter Hindhi movie adopowli enu paranja manasika rogi anu avan

    • @ShezinHamza
      @ShezinHamza 4 місяці тому +1

      Aah correct

    • @muhammedrafi6552
      @muhammedrafi6552 4 місяці тому

      അവന്റെ അരി പിടിച്ചു ഓടക്കാൻ ആമ്പിള്ളേരില്ലെടെ അവിടെ ഇതു സിനിമ സൂപ്പർ ആയിട്ട് പോലും നെഗറ്റ്റീവ് പറയുന്നു ഈ മൈരാനു ഒരു ഷോട്ട് വൈശാക് എടുത്തത് പോലെ ഒക്കുമോ

    • @Methan_killer
      @Methan_killer 4 місяці тому

      @@brogamer8146oru cinema potttiyal athu kolilla ennano koothi 😝

  • @Mowgli-p8g
    @Mowgli-p8g 4 місяці тому +280

    ഇന്ത്യൻ സിനിമയിൽ പകരക്കാരൻ ഇല്ലാത്ത ഒരേ ഒരു അഭിനയ ചക്രവർത്തി മമ്മുട്ടി അത് മലയാളികളുടെ ഒരു അഹങ്കാരം തന്നെ... 73 കാരൻ 37 കാരനായി അടിച്ചു തകർക്കുന്നു... ടർബോസ്.. തിയേറ്ററുകൾ പൂര പറമ്പാക്കുന്നു👍🔥🔥🔥🔥

    • @nasirdubai3708
      @nasirdubai3708 4 місяці тому +5

      സത്യം ❤

    • @shanojmgopi4601
      @shanojmgopi4601 4 місяці тому +9

      അതു മമ്മുട്ടി ഒറ്റക്ക് ഒരു സിനിമയിൽ അഭിനയിക്കുമ്പോളായിരിക്കും, മോഹൻലാൽ കഴിഞ്ഞിട്ടേ ഉള്ളു തന്റെ ഒരു അഭിനയ ചക്രവർത്തി 🤣🤣🤣🤣🤣😂😂😂😂😂😂😂

    • @kabeerka634
      @kabeerka634 4 місяці тому +10

      73 കാരന്റെ അഴിഞാട്ടം ടർബോ ജോസ്

    • @shanojmgopi4601
      @shanojmgopi4601 4 місяці тому +8

      @@kabeerka634 73 കാരന്റെ എന്താണ് അഴിഞ്ഞു പോയത് നിക്കർ ആണോ 🤣🤣🤣😂😂😂😂😂

    • @moonlightdreams1511
      @moonlightdreams1511 4 місяці тому +1

      Antham fannnn😂😂😂😂😂

  • @maniakmammoottyakmani9175
    @maniakmammoottyakmani9175 4 місяці тому +95

    ആ പെങ്ങളുടെ നിലവിളി കണ്ടിട്ട് സെരിക്കും കരഞ്ഞുപോയി നിങ്ങളാണ് ഹീറോ മമ്മൂക്കാ ഐ ലൗ യു മമ്മൂക്കാ

    • @noushadnoushar8186
      @noushadnoushar8186 4 місяці тому +2

      സത്യം ❤️

    • @sureshp8124
      @sureshp8124 4 місяці тому

      👍👍👍👍❤❤❤❤💕💕💕💕

    • @harshadpvp4168
      @harshadpvp4168 4 місяці тому

      Sathyam ❤️

    • @joshybenadict6961
      @joshybenadict6961 4 місяці тому

      ടർബോ കണ്ട് എത്രയെത്ര പ്രേക്ഷകർ കരഞു കൊണ്ട് ഇറങ്ങി പോയി😂😂😂

  • @moideenkuttymoideen4027
    @moideenkuttymoideen4027 4 місяці тому +52

    ഈ സഹോദരിയുടെ ഈ വാക്കുകൾ ഞാൻ തുടക്കം മുതൽ കേൾക്കുന്നത് എനിക്ക് കണ്ണ് നിറയാതെ എനിക്ക് കാണാൻ കൈയില്ല ഈ സഹോദരിയെ മമ്മുക്ക വന്നു കാണണം മമ്മുക്ക അത്രയും നിങ്ങളെ സ്നേഹിക്കുന്നു പാവം മോൾ

    • @joshybenadict6961
      @joshybenadict6961 4 місяці тому

      അയ്യോ പാവം ലാലേട്ടൻ്റെ സിനിമയായിരുന്നെങ്കിൽ ആ പെൺ കുട്ടിക്ക് വട്ടാണെന്ന് പറയും '😂😂😂

  • @bachitaks
    @bachitaks 4 місяці тому +25

    കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും ഇത് മെഗാസ്റ്റാർ മമ്മൂട്ടി ആണ് ഇവിടെ തന്നെ കാണും

  • @musthafaopm1971
    @musthafaopm1971 4 місяці тому +60

    ശരിയാണ് bro അവർ പറഞ്ഞട് ശരിയാണ് ഈ പടം തീ ആവും

  • @Surendran134
    @Surendran134 4 місяці тому +52

    സഹോദരിയുടെ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു

  • @NisarKp-ou4qi
    @NisarKp-ou4qi 4 місяці тому +41

    മമ്മൂക്ക 💪❤️

  • @nazeeranaparambil5655
    @nazeeranaparambil5655 4 місяці тому +33

    Mam♥️♥️kka👍👍

  • @ashrafkalathilashrafkalath3094
    @ashrafkalathilashrafkalath3094 4 місяці тому +27

    *💜MAMMOOKKA💜ടർബോ ഫിലിം ഗംഭീരം മമ്മൂക്ക പറയാനില്ല എന്തൊരു അഭിനയം FIGHT സീൻ എന്താണ് അദ്ദേഹം കാട്ടി കൂട്ടിയിരിക്കുന്നത് ഇത്രയും നല്ല FIGHT ഞാൻ കണ്ടിട്ടില്ല ഓരോ സീനും അതി ഗംഭീരം പിന്നെ ഡയറക്ഷൻ അടിപൊളി ഫോട്ടോ ഗ്രാഫി അടിപൊളി മ്യൂസിക് പിന്നെ പറയണ്ട വില്ലൻ അതി ഗംഭീരം വില്ലൻ എന്ന് പറഞ്ഞാൽ ഇങ്ങിനെ ആയിരിക്കണം FIGHT മാസ്റ്റർ അതി ഗംഭീരം ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു നിങ്ങൾ ഈ പടം തിയേറ്ററിൽ പോയി തന്നെ കാണണം അത്രയും നല്ല പടമാണ് പിന്നെ ചിലർ മോശം പഠമാണെന്ന് പറയും അവർക്കു അസൂയയാണ് അതാ പടം തുടങ്ങി തീരുന്നതു വരെ നമ്മളെ പിടിച്ചു ഇരുത്തും അമ്മാതിരി സീനുകളാണ് റൈസിങ് ഉണ്ട് അവസാനം അതെല്ലാം കാണണം ടർബോ മമ്മൂക്ക ഫിലിം മെഗാ മെഗാ മെഗാ മെഗാ ഹിറ്റ്‌ ആകും മാർക്ക്‌ 10 ഇൽ 10 ⭐⭐⭐⭐⭐⭐⭐⭐⭐⭐*

  • @thehero5316
    @thehero5316 4 місяці тому +23

    ബ്രോ kaathal, കണ്ണൂർ സ്‌ക്വാഡ് ഈ അശ്വന്ത് കൊക്ക് പറഞ്ഞത് നെഗറ്റീവ് ആണ്. അന്ന് ഈ പറയുന്ന Mk വല്ലതും ചെയ്തോ ഇല്ല. അവർ ചെയ്യത്തുമ്മില്ല. അശ്വന്ത് കൊക്ക് നെതിരെ ഒരുപാട് സിനിമാക്കാർ കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്. ഈ അടുത്ത് സിയാദ് കൊക്കർ, ദിലീപ്, നമ്മൾ കണ്ടതാണ്. കൊക്ക് mk കമ്പനിയെ വലിച്ചുയക്കുകയാണ്. അഥവാ ആയാലും piracy ആൾക്കാർ ആണ്.
    നല്ല പടങ്ങൾ വിജയിക്കും.
    അതിന് ഉത്തരം ഒരുപാട് സിനിമകൾ.
    പിന്നെ ചിലർ പറയുന്നു മോഹൻലാൽ പടങ്ങൾ നെഗറ്റീവ് പറഞ്ഞിട്ടും അവർ കൊക്കിനെതിരെ വന്നില്ലഎന്ന്. അതിന്റെ കാരണം കൊക്ക് നെഗറ്റീവ് പറഞ്ഞ പടങ്ങൾ എല്ലാം മോശം, അസഹനീയം ആയിരുന്നു. നല്ല ഒരു പടത്തിനെ ചെയ്തു നോക്കിക്കേ അപ്പോൾ അറിയാം തനി നിറം. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്.
    കോടികൾ മുടക്കി എടുക്കുന്ന പടങ്ങൾ വെറും ഒരു റൂമിൽ ഇരുന്നു നശിപ്പിക്കുന്നത് ശെരിയാണോ? പുള്ളിക്ക് നെഗറ്റീവ് പറയുമ്പോൾ ആണ് വ്യൂസ് കൂടുന്നത്. മറ്റുള്ളവർക്ക് എന്താണ് അങ്ങനെ ഇല്ലാത്തത്.
    പത്താൻ, leo, ജയ്ലർ, salaar അങ്ങനെയുള്ള പടങ്ങൾ ആ രീതിയിൽ കാണണം. മലയാളികൾ കാണും കൈ അടിക്കും. അവിടെ ലോജിക് പ്രശ്നമില്ല തിരിച്ചു മലയാളത്തിൽ ഒരു സിനിമ വന്നാൽ ലോജിക്, മറ്റേത്, മറിച്ചത് എന്നൊക്കെ പറയും. മാസ് മസാല പടങ്ങൾ ഇതൊന്നും നോക്കരുത്. കാണുക ആസ്വദിക്കുക. പിന്നെ അഭിപ്രായങ്ങൾ പറയാം 💯
    Turbo നല്ലൊരു തിയറ്റർ എക്സ്പീരിയൻസ് പടം 💯
    മിസ്സ്‌ ചെയ്യരുത്

  • @vinodkv4793
    @vinodkv4793 4 місяці тому +5

    ആ സഹോദരി പറഞ്ഞത് നമ്മൾ പറയാൻ വച്ച കാര്യമാ മമ്മുക്ക യിക്ക് ഇതിലും സന്തോഷം കൊടുക്കാൻ വേറെ വാക്കില്ല ❤❤മമ്മുക്ക ❤❤❤❤❤

  • @Clockwise-ll6fz
    @Clockwise-ll6fz 4 місяці тому +31

    Legendary Megastar Mammookka 👑
    Turbo At the Age Of 72 Mammookka Screen Presence & Swag 🔥🔥🔥

    • @mdraheem913
      @mdraheem913 4 місяці тому

      72 അല്ല ബ്രോ 73

  • @kamarkv29
    @kamarkv29 4 місяці тому +21

    കൊക്ക് ഇനിമുതൽ പുച്ഛൻ എന്നറിയപ്പെടും 😂

  • @t.ssivadas-if3cu
    @t.ssivadas-if3cu 4 місяці тому +5

    ആ കുട്ടി പറഞ്ഞത് എത്ര ശരിയാണ് സത്യം പറയാമല്ലോ ആ കുട്ടി പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി 👌🏼👍🏼❤️

  • @seluvm9160
    @seluvm9160 4 місяці тому +42

    ആ പെൺകുട്ടി എന്തിനാ ഇത്രയും വിഷമിക്കുന്നത്,,, എന്തായാലും,,, വളരെ ഹൃദയ ഹാരിയായ വാക്കുകൾ,,, 💫💫💫💫💫

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 4 місяці тому +30

    പൊളിച്ചു 🥰🥰🥰💪🏻💪🏻💪🏻

  • @SiyadKA-zt3sb
    @SiyadKA-zt3sb 4 місяці тому +5

    മോളൂ ഒരായിരം ❤❤❤ഒരായിരം അഭിനന്ദനങ്ങൾ മമ്മൂക്കയെ പറ്റി പറഞ്ഞതിന്👍👍👍👍💯💯💯💯

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 місяці тому +20

    🔥❤️നല്ല എന്റർടൈനർ

  • @RAJESHDAMODHARAN-v3i
    @RAJESHDAMODHARAN-v3i 4 місяці тому +25

    അശ്വന്ത് കൊക്ക് അല്ല അവൻ. ഇനിമുതൽ പുച്ഛം കൊക്ക്. ഇവനൊന്നും റിവ്യൂ പറയണ്ട സിനിമയും കാണണ്ട

  • @Rijzm
    @Rijzm 4 місяці тому +17

    Sherikum njanum karanjupoyi. Mammokkaa❤❤❤❤love u..prekshakarku vendathu idiyanennu vijarichu athu ettavum super cheythu njangalku thanna mammokka 34 varshamayitu mammokkayude fan enna nilayil abhimanikkunnu.

  • @mohammedhashim6199
    @mohammedhashim6199 4 місяці тому +5

    ഇന്ത്യൻ സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ മമ്മൂക്ക മാത്രമുള്ള ഒരു കോളിറ്റിയാണ് ഓരോ നിമിഷത്തിലും ആ ഒരു നിമിഷത്തേക്ക് വേണ്ട എക്സ്പ്രഷൻ പുള്ളിയുടെ മുഖത്ത് ഇങ്ങനെ മാറിമറിഞ്ഞു കൊണ്ടേയിരിക്കും.റിസ്കി എലമെന്റ് ഉള്ള ഒരു മൂവ്മെൻറ് അതുപോലെ ഫ്ലൈറ്റ് രംഗങ്ങളിൽ ഇവിടെയുള്ള അദ്ദേഹത്തിൻറെ സൂക്ഷ്മ ഭാഗങ്ങൾ,ആ ഒരു സിദ്ധി കൊണ്ടാണ് നമുക്ക് ഈ സിനിമ അത്രയും എൻജോയ് ചെയ്യാൻ കഴിയുന്നത്.പകരം വെക്കാൻ ആളില്ലാത്ത മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയ്ക്ക് കിട്ടിയ വരദാനമാണ് ഈ മഹാനടൻ.

  • @maniakmammoottyakmani9175
    @maniakmammoottyakmani9175 4 місяці тому +14

    മമ്മൂക്കാ ഒരായിരം ഉമ്മ

  • @pournamis2038
    @pournamis2038 4 місяці тому +12

    Mammoocka love you ❤

  • @NasarNasar-ij7wl
    @NasarNasar-ij7wl 4 місяці тому +14

    Turbo Maha hit

  • @abdulrahiman7629
    @abdulrahiman7629 4 місяці тому +10

    You are real right, thank you sister

  • @rajupanthalanghat5487
    @rajupanthalanghat5487 4 місяці тому +14

    A 200 crore club film of mammookka. Turbo film for all generations.

  • @junaiddxb6062
    @junaiddxb6062 4 місяці тому +14

    Polichu ❤❤❤

  • @abdulrahiman3218
    @abdulrahiman3218 4 місяці тому +3

    ആ മോളെ ഞാൻ appreciate ചെയ്യുന്നു... എന്തൊരെ ആത്മാർത്ഥ മായ റിവ്യൂ ആണ് അതു.. 🔥🔥😂😂🙏👍

  • @JAFAR628
    @JAFAR628 4 місяці тому +2

    നിറഞ്ഞ സദസ്സിൽ ഇന്ന് ഞാനാ സിനിമകണ്ടു ഈ പ്രായത്തിലുള്ള ഒരാൾ ഇങ്ങനെ അഭിനയിക്കുക എന്ന് പറഞ്ഞാൽ !!!!
    തീർച്ചയായും ബിഗ് സ്ക്രീനിൽ തന്നെ കാണേണ്ട സിനിമയാണ് 👌😍 മമ്മൂക്കയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ👏❤️

  • @lijojose1812
    @lijojose1812 4 місяці тому +9

    Turbo jose🔥🔥🔥❤

  • @midhunjayan1993
    @midhunjayan1993 4 місяці тому +4

    കാലാവസ്ഥയെയും , ഡീഗ്രേഡേഴ്‌സ് നെയും തോൽപിച്ചു ഈ വർഷത്തെ അടുത്ത മോളിവുഡ് 100 കോടി ലോഡിങ് 🥰👌

  • @marvanking4351
    @marvanking4351 4 місяці тому +6

    ഒരു ആവറേജിന്‌ മുകളിൽ നിൽക്കുന്ന പടങ്ങൾക്ക്‌ ഇത്തരം നെഗറ്റീവ് റിവ്യൂകൾ നല്ലതാണ്. കാരണം വലിയ ഹൈപ് വെക്കാതെ ഒരു സംശയത്തോടെ ആയിരിക്കും ജനങ്ങൾ അത് കാണുക. വിചാരിച്ചത്ര മോശമായില്ല എന്ന തോന്നൽ .ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുക മാത്രമല്ല.. മനസമാധാനവും പ്രേക്ഷകരിൽ ഉണ്ടാക്കും. അത് പടത്തിന് ഏറെ ഗുണം ചെയ്യും.

    • @babupanampilly4693
      @babupanampilly4693 4 місяці тому

      മോനെ നീ ഈ പടം കണ്ടോ ആദ്യം പോയി കാണ് എന്നിട്ട് വന്നു പറയ്

    • @JFNCLIPS
      @JFNCLIPS 4 місяці тому

      ​@babupanampilly4693 njn kandu

  • @johnbosco8446
    @johnbosco8446 4 місяці тому +3

    പ്രിയ മമ്മൂട്ടി.. താങ്കളെ വന്ദിക്കുന്നു. ❤❤❤❤

  • @ManuManu-kv8ji
    @ManuManu-kv8ji 4 місяці тому +18

    അടിപൊളി മോളെ
    ബിഗ് സല്യൂട്ട്

  • @jithuminnu2939
    @jithuminnu2939 4 місяці тому +3

    അയാൾക്ക്‌ പ്രായം 72 ആണ് അല്ലാതെ കോക്കിന്റെ 30+അല്ല
    കൊക് കിടന്നു കൂതി കുത്തി ചാടിയാലും ഇതിന്റെ ഏഴുഅയലത്തു വരുത്തില്ല
    പിന്നെ അവൻ അഭിനയിച്ച സിനിമയൊക്കെ കണ്ടതാ😂

  • @Dravidan1971
    @Dravidan1971 4 місяці тому +4

    സത്യം. പടം വേറെ ലെവൽ 🌹ലിയോ ഊള car ചേസ് കണ്ടിട്ട് ഇത് കാണുമ്പോഴാണ് ലിയോ എടുത്തു കടലിൽ ഇടാൻ തോന്നുന്നത്.

  • @sabusajinisabu4628
    @sabusajinisabu4628 4 місяці тому +1

    അ സഹോദരി പറഞത് ശരിയാണ്..72 വയസ്സിലും മമ്മൂക്ക പ്രായം നോക്കാതെ ചെയ്ത പടം.. ഫൈറ്റ്റിംഗ് സൂപ്പർ സൂപ്പർ വാക്കുകളില്ല പറയാൻ അത്ര സൂപ്പർ ഫൈറ്റ്റിംഗ് ആക്ടിങ്. ഇതു പോലെ നടൻ ഇല്ല.. മലയാളത്തിൽ നടൻ ഇല്ല. അത്ര ഗംഭിര അഭിനയം.. യസ് മമ്മൂക്ക ജനങളുടെ ഹീറോ. ❤️❤️❤️❤️❤️👍👍👍👍👍

  • @_unexpectedvlogs_
    @_unexpectedvlogs_ 4 місяці тому +1

    ആ പെൺകുട്ടി പറഞ്ഞത് 100 % ശരിയാണ്. എല്ലാം സ്റ്റണ്ട് സൂപ്പർ ആണ്. എന്നാലും എടുത്ത് പറയാൻ ഒരു സീൻ. Police സ്റ്റേഷൻ വെച്ചുള്ള സീൻ (സ്റ്റണ്ട് )കാണുമ്പോൾ ശരിക്കും കണ്ണ് നിറയും.സൂപ്പർ മൂവി. ഒന്ന് കൂടി കാണണം.

  • @harshadpvp4168
    @harshadpvp4168 4 місяці тому +2

    പ്രായം ഒരു വരും അക്കം മാത്രം ❤️❤️The Greates Off All Time IKKA ❤️❤️❤️

  • @anuabuadhuaaa
    @anuabuadhuaaa 4 місяці тому

    സത്യം ഇത് ഇന്ത്യൻ സിനിമയിൽ അല്ല ലോക സിനിമയിൽ തന്നെ ഒരു അത്ഭുതം തന്നെ ആണ് മമ്മുക്ക face to face.. തകർക്കാൻ കഴിയില്ല ഒരിക്കലും മമ്മുട്ടി എന്നാ നടനെ ❤️❤️❤️

  • @mallusreviews7685
    @mallusreviews7685 4 місяці тому +2

    Turbo Heavy Mass Jose❤🔥Best megahit movie🔥❤സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤
    Its a Terrific Mass Cinematic Theatre Experience.TURBO JOSE RATING 9/10👍💥🔥
    മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം 😊👌 blockbuster SuperHit,അഴിഞ്ഞാടി മമ്മൂക്ക,ടർബോ ജോസ് പൊളിച്ചടുക്കി🔥All India Rating 9/10🔥| Turbo Movie Review | Mammootty MEGASTAR MEGAHIT TURBO MUST WATCH BEST FILM EVER❤🔥❤

  • @Latestmedia-11
    @Latestmedia-11 4 місяці тому +7

    അടിപൊളി 👍

  • @Sajeebrahana
    @Sajeebrahana 4 місяці тому +2

    ഈ പെൺകുട്ടിയുടെ വീഡിയോസ് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് ഈ പെൺകുട്ടിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ് നമ്മളെയൊക്കെ പോലെ തന്നെ ഒരുപക്ഷേ നമ്മളെക്കാളും ഏറെ കാരണം മമ്മൂക്കയുടെ ബർത്ത് ഡേ മാഷപ്പ്വീഡിയോസ് പലതും ഈ പെൺകുട്ടി കണ്ടിട്ട് ഇരുന്നൂക്കരയുന്നത് ഞങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഈ കൊക്കിന് പറയുന്നവന് മമ്മൂക്ക യോടും മമ്മൂക്ക ചിത്രങ്ങളോടും ഭയങ്കര പുച്ഛമാണ് ഇതുപോലെയുള്ള എത്രയെത്ര ആരാധികന്മാരും ആരാധകരും ഇക്കാക്കുണ്ട് ഇക്കയാണ് നമ്മുടെ ആവേശം ഒരേ ഒരു ആവേശം ഇവനെപ്പോലുള്ളവന്മാരെ എത്ര മോശം പറഞ്ഞിട്ടും കാര്യമില്ല കണ്ടില്ലേ പടം കയറി കാട്ടുതീ പോലെ പടർന്ന് കയറിക്കൊണ്ടിരിക്കുന്നു ❤️❤️❤️ ഇക്ക❤️❤️❤️

  • @navodayabalakrishnanbalakr3136
    @navodayabalakrishnanbalakr3136 4 місяці тому +2

    ഞാനും അന്ന് തന്നെ കണ്ടു. പറയാൻ വാക്കുകൾ ഇല്ല.. അത്രയും ഗംഭീരം

  • @baijuchakrapani1694
    @baijuchakrapani1694 4 місяці тому +1

    ഈ കൊച്ചിന്റെ വീഡിയോ എപ്പോഴൊക്കെ കണ്ടോ അപ്പോഴൊക്കെ അറിയാതെ കണ്ണും നിറഞ്ഞു

  • @2009sreenair
    @2009sreenair 4 місяці тому +1

    നല്ലബോധമുള്ളവർക്കറിയാം എന്താണ് സിനിമാ എന്ന് നമ്മൾക്കു സാധിക്കാത്തതും ഇമാജിൻ ചെയ്യാൻ പറ്റാത്തതുമായ കാര്യങ്ങളെ ടെക്നിക്കൽ കഴിവുകൊണ്ട് നിർമ്മിച്ച് നമ്മളെ വേറൊരു ലോകത്ത് ഇരുത്തി രസിപ്പിക്കാൻ വേണ്ടി മാത്രം നിർമ്മിക്കുന്ന വിനോധഉപാദിയാണ് ഇത്. 73 വയസ്സിലും തൻ്റെ ജോലി ഭംഗിയായി ചെയ്യാൻ കഴിയുന്നതിലാണ് മമ്മുട്ടി എന്ന കലാകാരൻ്റെ മിടുക്ക്💪💪💪🔥🔥🔥😍😍😍🤩🤩🤩🥰🥰🥰😘😘😘

  • @prajeeshv6175
    @prajeeshv6175 4 місяці тому +1

    കോക്കിനെ പോലുള്ള ഒരു കൊതുക് കുത്തിയാൽ നമ്മുടെ മമ്മൂക്കയുടെ ഒരു രോമത്തിന് പോലും ഒന്നും സംഭവിക്കില്ല ഓരോ മമ്മൂക്ക സിനിമ കണ്ടു കഴിയുമ്പോഴും ഒരു മമ്മൂക്ക ആരാധകനാണ് എന്ന് പറയുന്നതിൽ അഭിമാനം കൂടുകയേ ചെയ്യുന്നുള്ളൂ

  • @rukhiyamohammed668
    @rukhiyamohammed668 4 місяці тому +1

    ഇങ്ങനെ ഒരു റിവ്യൂ ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടാവില്ല.
    ഈ പ്രിയ സഹോദരിയുടെ വാക്കുകൾ കേവലം നാവിൽനിന്ന് കാതുകളിലേക്ക് അല്ല, ഹ്റ്ദയത്തിൽനിന്നും ഹ്റ്ദയങ്ങളിലേയ്ക്ക് കൈമാറുകയായിരുന്നു.
    അവർക്കൊപ്പം ഇത്തിരി കണ്ണുനീർ പൊഴിയാതെ " ഒരുമനുഷ്യന് " ഇത് കേട്ടിരിക്കാൻ കഴിയില്ല.
    സിനിമാ കാഴ്ചയിലൂടെ ഇത് ജെനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് ഒരുപാട് നന്നി

  • @AjithKumar-uk1wq
    @AjithKumar-uk1wq 4 місяці тому +12

    അമ്മമാരുടെ... പെങ്ങാൻ മരുടെ കരളയിപ്പിക്കുന്ന THE JOSE... ടർബോ ജോസ്😂😂😂

  • @rinusaju8991
    @rinusaju8991 4 місяці тому +1

    സിനിമ കണ്ടില്ല. കാണും. ഈ കുട്ടിയുടെ റിവ്യൂ, കരയിച്ചു കളഞ്ഞു. Mammootty Sir ❤️

    • @joshybenadict6961
      @joshybenadict6961 4 місяці тому

      ആ കുട്ടി സിനിമ കണ്ട് പൈസ പോയ സങ്കടത്തിൽ കരഞ്ഞതാ ഈ സിനിമ കണ്ടു ഇത് പോലെ ഒരു പാട് പ്രേക്ഷകർ കരഞ്ഞിട്ടുണ്ട്😂😂😂

    • @sajeermilife1329
      @sajeermilife1329 4 місяці тому

      ​@@joshybenadict6961athum paranju samadhanicho athine pattu

  • @DaliesDenny
    @DaliesDenny 4 місяці тому +1

    73.. വയസിൽ ആ മനുഷ്യൻ ചെയുന്ന കണ്ടിട്ട് ചൊറി പിടിച്ചു നിക്കുന്ന കുറച്ചു പണി ഇല്ലാത്ത ആളുകൾ ആണ് അവർ.. സിനിമ എന്താണ് ന്ന് അറിയാത്ത വർ ആണ് ന്ന് വിചാരിച്ചു നമ്മുക്ക് ഇരിക്കാം

  • @abdulnassar766
    @abdulnassar766 4 місяці тому +8

    നന്ദി മൈഡിയർ സഹോദരി നിങ്ങളടെ ആ മുഖത്തുള്ള വികാരം കാണുബോൾ എൻ്റെ ഹൃദയവും വേദനിച്ചു ഞാൻ കണ്ടില്ലാ പടം തീർച്ചയായും ഞാനും കാണും.

    • @naylam2912
      @naylam2912 4 місяці тому

      കാണ് ബ്രോ. നഷ്ടം ആവില്ല. 🥹

  • @riazabdulmajeed153
    @riazabdulmajeed153 4 місяці тому +2

    Oru review kandu aadyaamaayittu valare santhoshavum koode kannum niranju... Yes her review is from her heart ... hats off Mamookka... Ee video cheytha annanu oru big salute

  • @saleemsali1525
    @saleemsali1525 3 місяці тому +1

    Mammookka❤❤❤❤

  • @yoosufkp8929
    @yoosufkp8929 4 місяці тому +1

    ആ സഹോദരി പറയുന്നതാണ് ശരി.. Roshak, ഭീഷമ, കടൽ, bramayugam, ippo Turbo... 🙏mass ikka

  • @MuhammedaslamAslam-kd8um
    @MuhammedaslamAslam-kd8um 4 місяці тому +5

    ഇ പടം മാണ് ശരിക്കും മരണമാസ്

  • @MallikaMallikaR-s8i
    @MallikaMallikaR-s8i 4 місяці тому +1

    തീർച്ചയായും കുട്ടി പറഞ്ഞത് ഞാൻ പറയാൻ ഇരുന്നത്. Thank u dear❤️

  • @anwarebrahim1049
    @anwarebrahim1049 4 місяці тому +4

    Mammootty kidu ❤❤

  • @remadevilc5627
    @remadevilc5627 3 місяці тому

    🙏മമ്മൂക്ക. ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ 🙏

  • @isahakvattekkattel4091
    @isahakvattekkattel4091 4 місяці тому +7

    എന്താ പടം സൂപ്പർ സൂപ്പർ ഹിറ്റ്. മമ്മുക്ക 💞

  • @ayoobkhan3181
    @ayoobkhan3181 4 місяці тому +6

    National Award. Mammookakku E kuty Koduthu. VereEndhuAwarda vende. ❤💯💯💯🙏💯💯💯💯💯

  • @JinuJinuthomas
    @JinuJinuthomas 4 місяці тому +2

    മമ്മൂക്ക one man show അത്രേയുമുള്ളൂ അല്ലാതെ വേറെ ഒന്നുമില്ല അതെല്ലേ സത്യം

  • @arunpv1146
    @arunpv1146 4 місяці тому +3

    Big salute...

  • @manuammukl1488
    @manuammukl1488 4 місяці тому

    Big salute to mammookka and
    Big salute to that girl
    Proud of you mammookka 🥰

  • @RejigeoegeSojangeorge
    @RejigeoegeSojangeorge 4 місяці тому +4

    Jose ettan polialle👌🏻

  • @babumohammed2060
    @babumohammed2060 4 місяці тому +2

    💖✌️mammooka 💯 TURBO ❤2024super

  • @infokites3994
    @infokites3994 4 місяці тому +1

    നമ്മളെല്ലാരും പടം കണ്ടൊടിരുന്നപ്പോൾ അയാളുടെ പ്രായം മറന്നുപോയി ...അവൾക്ക് ആ പ്രായം ഓര്മ വന്നു ..അപ്പൊ സ്‌ക്രീനിൽ കാണിക്കുന്ന ആ മാസ്മരിക പ്രകടനവും പ്രായവും ഒത്തു നോക്കിയപ്പോ ഇമോഷണൽ ആയിപ്പോയിക്കാനും പാവം .ഏതായാലും അവൾ പറഞ്ഞത് കറക്ടാ ...സിനിമ ചരിത്രത്തിന്റെ ഒരു കാതൽ ആയിരിക്കും ഈ മനുഷ്യന്റെ ചരിത്രം.....

  • @figh761
    @figh761 4 місяці тому +1

    I watched the movie yesterday, here in London. Bcoz of kok review, I was initially not interested to watch it. The movie is awesome and a visual treat. Luckily I didn't miss the theatre experience

  • @Hashim-hl9if
    @Hashim-hl9if 4 місяці тому +1

    അത് അയാളുടെ ഇഷ്ടം അല്ലേ, അയാൾക്ക് ഇഷ്ടപ്പെട്ടില്ല, അത് അയാളുടെ സ്വന്തം കാര്യം,

  • @antonytj568
    @antonytj568 4 місяці тому

    കോക്കിനെ കുറിച്ചും ഈ പെൺകുട്ടിയെക്കുറിച്ചും ഒന്നും എനിക്ക് പറയാനില്ല., പക്ഷെ, താങ്കൾ പറഞ്ഞത് ശരിയാണ്., ഇത് ഉള്ളിൽനിന്ന് വന്ന റിവ്യൂ തന്നെയാണ്. സിനിമയെക്കുറിച്ചുള്ളതല്ല.,

  • @Aravindhan-ob7bw
    @Aravindhan-ob7bw 3 місяці тому

    കേട്ടു പഠിക്കഡാ 🔥🔥🔥🔥🔥
    Mammukka ❤️❤️❤️❤️❤️❤️
    ഞങ്ങൾക്ക് അതിനപ്പുറം ഒന്നു മില്ല ❤❤❤❤❤❤❤❤❤

  • @SanthoshSanthosh-lh2lk
    @SanthoshSanthosh-lh2lk 4 місяці тому +4

    സത്യം

  • @shaijushaijushaiju1144
    @shaijushaijushaiju1144 4 місяці тому +1

    ടർബോ ഇവിടെ വീഴുവാണെങ്കിൽ എന്റെകൂടെ ഒരു പത്തു പതിനഞ്ചു പടം കൂടി കാണും 😃 ടർബോ വേറെ ലെവൽ 💪💪

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 3 місяці тому

    Prithviraj used to say Mammooty is an Encyclopedia as an Actor. He made Malayalam films known all over the world.

  • @yesudask6679
    @yesudask6679 4 місяці тому

    Sure words from heart.. ഒരു കാര്യം ഇത് മമ്മുക്കയുടെ മാത്രം വിജയം അയ്യാൾ അല്ലാതെ വേറെ ആര് ഇങ്ങനെ ചെയ്താൽ പടം വിജയിക്കുമോ എന്ന് അറിയില്ല

  • @Sachukollam
    @Sachukollam 4 місяці тому +2

    ⚡ High voltage item 👊💥🔥🔥🔥

  • @yesudask6679
    @yesudask6679 4 місяці тому

    Real love.. Real fan.. They are the real assets of ikka ❤

  • @psyrasal6498
    @psyrasal6498 4 місяці тому +4

    എന്റെ അണ്ണാ ഞാൻ രണ്ട് ദിവസം ആയി ടിക്കറ്റ് വേണ്ടി നടക്കുന്നു എറണാകുളത് കിട്ടുനില്ല തമിഴ്നാട്ടിൽ ടിക്കറ്റ് എടുത്ത് പോയി കാണണ്ട അവസ്ഥയാണ് ഇപ്പോൾ

    • @mathewjohn6408
      @mathewjohn6408 4 місяці тому

      Nee oodu nadakkatha

    • @didc8127
      @didc8127 4 місяці тому

      Nee kottakkal ku vann ticket edutho ivide okke ticket und

    • @mathewjohn6408
      @mathewjohn6408 4 місяці тому

      Free ful

    • @joshybenadict6961
      @joshybenadict6961 4 місяці тому

      PR ടീം ഫ്രീ ടിക്കറ്റ് കിട്ടും എൻ്റെ സ്നേഹിതർ കണ്ടത് ഫ്രീടിക്കറ്റിലാ അത് ഫാൻസ് കൊടുത്തതാ

  • @Art3479-o7b
    @Art3479-o7b 4 місяці тому +1

    ഇത്രത്തോളം കരയാൻ എന്തിരിക്കുന്നു പെങ്ങളെ.... മമ്മുക്ക നല്ല നടനാണ്. ടർബോ എന്ന സിനിമയിൽ എന്താണ് ഉള്ളത്...

  • @nazeerka9185
    @nazeerka9185 4 місяці тому +4

    ആക്ഷൻ സിനിമ കണ്ടിട്ട് കരയുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്

    • @mskvg
      @mskvg 4 місяці тому

      Ananda kanneeraan❤

  • @urbest529
    @urbest529 4 місяці тому

    Big saloot for Mamookaaaa❤❤

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 4 місяці тому +1

    Valare nalla abhipraayam

  • @manaslines2172
    @manaslines2172 4 місяці тому +1

    ആ സഹോദരി പറഞ്ഞതാണ് എല്ലാ നല്ലവരായ മലയാളികൾക്കും പറയാനുള്ളത് 72 വയസിൽ ടർബോയിൽ മമ്മൂക്ക ചെയ്ത് വെച്ചത് ഒ നമ്മിച്ചു സമമദിച്ചു👌👌👌💯💯💯💥💥💥💯💯🔥👍👍👍👍😍😍

  • @sriyaba9439
    @sriyaba9439 4 місяці тому +1

    പി. ആർ വർക്കിന് ഓസ്‌ക്കാർ ഉണ്ടെങ്കിൽ അത് മമ്മൂട്ടിയുടെ ഫാൻസിന് അവകാശപ്പെതാണ്

  • @an_as5822
    @an_as5822 4 місяці тому +1

    സിനിമ ക്ക് വേണ്ടി ഇത്ര emotional ആകേണ്ട കാര്യം ഇല്ല

  • @noushadnoushar8186
    @noushadnoushar8186 4 місяці тому +1

    മമ്മുക്കയുടെ മനസ്സിന്റെ നന്മ ഇങ്ങനെത്തെ ഒരു ആരാധികയെ കിട്ടിയത്👍❤

  • @aswanthkv1324
    @aswanthkv1324 3 місяці тому +1

    Padam Enikkishtamayi super❤❤

  • @nisam8
    @nisam8 4 місяці тому +3

    age pazhaya age allaayirikkaam..... pakshe mammookka pazhaya mammookka thanne......

  • @muhammedanas5122
    @muhammedanas5122 4 місяці тому +5

    KOK thani malaran aaanu mammokka padam Hit aagunnath sahikkunnillaaa KOK vaanathinu😂😂

  • @hameedkizhur4108
    @hameedkizhur4108 4 місяці тому

    ഉഗ്രൻ സിനിമയാണ് ആർക്കും കുറ്റം പറയാനാവില്ല മാസ് പടം

  • @babithaduha801
    @babithaduha801 4 місяці тому

    Adi poli mamukka......i love u ekkayeee