Aliyans - 265 | പേരിടൽ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 8 вер 2021
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 558

  • @mayasuresh5920
    @mayasuresh5920 2 роки тому +480

    I'm Maya Suresh(Kunjammachi) .Thanks all for supporting me🙏🙏🥰 Love u all dears❤❤💖

    • @shibikp9008
      @shibikp9008 2 роки тому +31

      Kunjammachi poliyanu ketta👌👌

    • @lexminair8896
      @lexminair8896 2 роки тому +19

      Chechi supera

    • @parusatheeshan7270
      @parusatheeshan7270 2 роки тому +17

      Kunjammachi eshtam😍😍💓💓

    • @AnitaAnita-uz9yr
      @AnitaAnita-uz9yr 2 роки тому +16

      Kunjammachi......😍😍😍❤️❤️🙏🙏Nammal valiya fan aa💕💕💕

    • @leenanair7796
      @leenanair7796 2 роки тому +13

      Ennum veranay kunjammachi.......😍😍😍🙏🙏🙏 Nammal kunjammachi undayonda kanunnathu😍😍💓💓

  • @shaharbanckd8583
    @shaharbanckd8583 2 роки тому +323

    ഇജാതി ടീമിനെയാണ് അവാർഡ് പരിഗണിക്കേണ്ടത് അതിനുപകരം aaa ashwathikku എന്തിനാണ് കൊടുത്തത് എന്നുപോലും അറിയുന്നില്ല അവൾ കാഴ്ച്ച വെച്ച ഒരു പ്രകടനം ഒന്ന് ആരെയെങ്കിലും ഒന്ന് കാണിച്ചു തരുമോ അതിനൊക്കെ അളിയൻസ് 😍😍😍😍 ellsvarum ഒന്നിനൊന്നു മെച്ചം 😍അതിൽ തങ്കമാണ് എന്റെ സൂപ്പർ ലേഡി 😍😍😍👏👏👏👍👍👍👍👍

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому +20

      യെസ്, അളിയൻസ് ടീം അവാർഡ് അർഹിച്ചിരുന്നു

    • @junyaniju
      @junyaniju 2 роки тому +11

      Sathyam

    • @vinayakumarmadathil5036
      @vinayakumarmadathil5036 2 роки тому +8

      Enthinu. Avard. Kodukkanam. Thangathinte. Vayaru. Kanditto

    • @vinayakumarmadathil5036
      @vinayakumarmadathil5036 2 роки тому +4

      Avard. Vanganonnum ayittilla

    • @smrithi7423
      @smrithi7423 2 роки тому +15

      @@vinayakumarmadathil5036 Extra ordinary acting kond

  • @vijeeshvijayan7426
    @vijeeshvijayan7426 2 роки тому +48

    കുഞ്ഞമ്മച്ചിയുടെ കന്നഡ ഡയലോഗ് കുറഞ്ഞു പോയി...കുഞ്ഞമ്മച്ചി വന്നാൽ പ്രത്യേക എനർജി ആണ്.

  • @hotbakes5030
    @hotbakes5030 2 роки тому +109

    കുഞ്ഞമ്മച്ചിയും അപ്പച്ചനും തകർത്തു. എന്തൊരു അഭിനയം. സീരിയൽ കാണാത്ത ഞാൻ കാണുന്നത് ഇത് മാത്രമാ.

    • @ajoyvaliyamyalil857
      @ajoyvaliyamyalil857 2 роки тому +3

      Athe entha. Baki onnum kanan pattille

    • @neethurajeesh3576
      @neethurajeesh3576 2 роки тому +3

      സത്യം ആണുട്ടോ ഞാനും കാണാറില്ല സീരിയൽ but ഇത് കാണാറുണ്ട് ...

    • @Kalipaanl
      @Kalipaanl 2 роки тому +2

      @@neethurajeesh3576 നിങ്ങളെല്ലാം പിന്നെ എന്ത് തേങ്ങായ കാണാറുള്ളത്

    • @beerankunjipk1400
      @beerankunjipk1400 2 роки тому

      I like aliyans vs aliyans

    • @sumachandran4969
      @sumachandran4969 2 роки тому

      Borotta,super

  • @Born2eat4
    @Born2eat4 2 роки тому +75

    കുഞ്ഞച്ചിയുടെ എപ്പിസോഡ് കാണാൻ കൂടുതൽ ഇഷ്ടം ❤😄

  • @jarian5226
    @jarian5226 2 роки тому +5

    ഇടക്ക് ഒരല്പം കഥകൾക്ക് രസം കുറഞ്ഞെങ്കിലും... ഇപ്പോൾ പഴയ അടിപൊളി തന്നെ... ഒന്നിനൊന്നു സൂപ്പർ..." അളിയൻസിന് തുല്യം അളിയൻസ് "... മാത്രം..അഭിനന്ദനങ്ങൾ

  • @thrissurkkaranhero2461
    @thrissurkkaranhero2461 2 роки тому +47

    ഞാൻ എന്റെ ജീവിതത്തിൽ ഒരു സീരിയലും കാണാത്തത എല്ല സീരിയലും ബോറ് പക്ഷെ അളിയൻസ്‌ കണ്ടത് മുതൽ അഡിറ്റ് ആയി സാധാരണ ജീവിതത്തിൽ നടക്കുന്ന കുറെ നർമങ്ങൾ ചേർന്ന നല്ല സീരിയൽ

  • @dencydavis7649
    @dencydavis7649 2 роки тому +21

    കുഞ്ഞമ്മച്ചിടെ കന്നഡ ആണെനി കിഷ്ട്ടം .മെല്ലെ കുടിയപ്പ
    അമേലെ മാത്താഡു .

  • @reshmihari5768
    @reshmihari5768 2 роки тому +9

    Enikku kanakan (Anish) chettane onne nerittu kanenam enn valiya aagraham aane...enikke orupade eshttam Ulla nadan aane...

  • @madhumekkanakkil7581
    @madhumekkanakkil7581 2 роки тому +75

    അപച്ഛനും കുഞ്പാശ്ചിയും കലക്കി ✌️✌️😂😂😄😁😁

  • @valsalaaravindan9514
    @valsalaaravindan9514 2 роки тому +8

    എന്തിന്... സർക്കാരിന്റെ അവാർഡ്.. ഇവർക്കുള്ള അവാർഡ് കാണുന്നവരുടെ മനസ്സിൽ ഉണ്ട് എന്നും... സൂപ്പർ.... കാഞ്ഞമ്മച്ചി.... കലക്കിട്ടോ ഒപ്പം അച്ചായനും...

    • @AnitaAnita-uz9yr
      @AnitaAnita-uz9yr 2 роки тому +4

      Kazhinja varsham best actressinulla kerala state award kunjammachikyu kittiyayeryunnu..njan newsil kandayirunno😍😍❤️❤️she is a brilliant actress👌👌😍

    • @parusatheeshan7270
      @parusatheeshan7270 2 роки тому +4

      Aano😲😲she deserve it👌😍💕

  • @rizwanrichu7271
    @rizwanrichu7271 2 роки тому +19

    കുഞ്ഞമ്മച്ചി പൊളിച്ചു എന്താ അഭിനയം 😍😍😍😍

  • @abdullaparis4808
    @abdullaparis4808 2 роки тому +23

    കുഞ്ഞമ്മച്ചി വന്നോ 😍👌👌അമ്മാവൻ 😍വേറെ ലെവലാ 😍😍

  • @nidhindaskannoor6576
    @nidhindaskannoor6576 2 роки тому +14

    കുഞ്ഞമ്മച്ചി പൊളിച്ച്.ഞാൻ വിചാരിച്ചു അവിലോസ് പൊടി ആയിരുന്നു എന്ന 😀😀😀

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +8

    ഹോ..... ബല്ലാത്ത കുഞ്ഞമ്മയും.... കുഞ്ഞപ്പനും. ഇതല്ലേ acting..... തകർത്തു.

  • @sajanskariah3037
    @sajanskariah3037 2 роки тому +29

    കൊച്ചപ്പച്ഛനും കുഞ്ഞമ്മച്ചിയും പൊളിച്ചു...തകർത്തു....തിമിർത്തു...ഒന്നും പറയാനില്ല...

  • @jessyjessy4193
    @jessyjessy4193 2 роки тому +44

    അവസാനം അച്ചായനും കുഞ്ഞമ്മച്ചിയും അടിയായി 😄😄😂😂👍👍

  • @jijijayaraj7476
    @jijijayaraj7476 2 роки тому +70

    ആഹാ കുഞ്ഞമ്മച്ചി എത്തിയല്ലോ ✌️👍😊

  • @vishnumohan4331
    @vishnumohan4331 2 роки тому +9

    ഇത് വലിക്കുമ്പോൾ കൈയിലെ വിരൾ ഒടിയുമല്ലോ...🤣🤣

  • @radhakrishnanv9584
    @radhakrishnanv9584 2 роки тому +16

    സൂപ്പർ എപ്പിസോഡ് ആയിരുന്നു അമ്മയുടെ ആദ്യം തോട്ട് ഉള്ള ഇടപ്പെടൽ സൂപ്പർ

  • @sakkeerhusain6120
    @sakkeerhusain6120 2 роки тому +29

    Nammallallavarum pratheeshicha eppisode etha vanne 🤗🤗🤗🤗

  • @user-hp9wk6ij9h
    @user-hp9wk6ij9h 2 роки тому +33

    ഇന്നത്തെ എപ്പിസോഡ് കാണുബോൾ ആകെ കുഞ്ഞമ്മചിടെ കുറച്ച് തെറിയും അപ്പച്ചന്റെ ആവലിവും 😂😂😂😂😂കാണാൻ വന്നതാ കണ്ടു സന്തോഷം ആയി 😀😀😀😀😀

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 роки тому +11

    ഇരുമ്പ് കഷ്ണം കൊണ്ട് പുറത്തിറങ്ങി എങ്ങാനും കാലുത്തട്ടി വീണാൽ അത് ശരീരത്തിൽ കൊണ്ട് കേറും, 😄

  • @sherlyshaji418
    @sherlyshaji418 2 роки тому +9

    അടിപൊളി.
    എന്നായാലും കുഞ്ഞമ്മച്ചി വരുന്നത് നല്ല ഓളവ.
    എന്നാ രസവാന്നെ

    • @junijunaid1019
      @junijunaid1019 2 роки тому

      എന്നതാ പ്രശ്നം

  • @hussainaraharahman6875
    @hussainaraharahman6875 2 роки тому +91

    എന്നാലും അപ്പച്ചന്നും കുഞ്ഞമ്മയും, പറയാൻ വാക്കുകളില്ല. അത്രക്ക് പൊളിച്ചു.

  • @seenathseenath8865
    @seenathseenath8865 2 роки тому +16

    മഴ പെയ്തു തോർന്ന പോലെ ഉണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡ്

  • @vinithavini5061
    @vinithavini5061 2 роки тому +90

    അമ്മയും അമ്മാവനും കുട്ടികളും ഉണ്ടെങ്കിൽ ആണ് അളിയൻസ് കുടുംബം പൂർത്തിയാവുകയുള്ളൂ. എന്നും ഇവരെ ഉൾപെടുത്തുക 👍👍

    • @vinayakumarmadathil5036
      @vinayakumarmadathil5036 2 роки тому +5

      Delivary fiveyear. After

    • @bindusunilkumar1009
      @bindusunilkumar1009 2 роки тому +3

      Athe

    • @user-ev5gk7eg6f
      @user-ev5gk7eg6f 2 роки тому

      ആ മെനകെട്ട രണ്ട് പിള്ളേർ ഇല്ലാത്തത് ആണ് നല്ലത്

    • @vinithavini5061
      @vinithavini5061 2 роки тому

      @@user-ev5gk7eg6f അത് എന്തുപറ്റി 😄

    • @user-ev5gk7eg6f
      @user-ev5gk7eg6f 2 роки тому

      @@vinithavini5061 അത് രണ്ടും പാഴ് ആണ്. മുത്ത് ആണ് അടിപൊളി

  • @dhyankirthanpragyano2229
    @dhyankirthanpragyano2229 2 роки тому +27

    അളിയൻസ് കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്. എല്ലാവരും ഒരുമിച്ചുള്ള ഒരു വീട് എന്ത് രസമാണ് 😍😍😍😍😍 ഇതിലെ എല്ലാവരും ജീവിക്കുവാണ്. അതാണ് ഇതിന്റെ വിജയം.👌👌👌👌👌

  • @sreejithmattathil5534
    @sreejithmattathil5534 2 роки тому +14

    *Additional character konduvannalum kuzhapamilla high level ponam aliyans*

  • @svs9477
    @svs9477 2 роки тому +18

    കുഞ്ഞമ്മച്ചിക്ക് തീരെ വിശപ്പില്ല... 😂😂

  • @oachirasreekumar1189
    @oachirasreekumar1189 2 роки тому +11

    ചിരിച്ചു ഒരു പരുവം ആയി..
    ആദിനാട് ശശിയേട്ടനും, മായാ സുരേഷ് ചേച്ചിയും തകർത്തു വാരി 👍👍ഒരു ഓട്ടോയിൽ വന്നവർ അവസാനം രണ്ട് ഓട്ടോയിൽ പോയി 👍👍😃😃😃 സൂപ്പർ.....

    • @hananahhashim296
      @hananahhashim296 Рік тому

      Sss🌜😤😤😤😤😫😅😅😅😅😅😅😅😅😅😅😅🌜🥰😤🥰🌜🥰🌜🥰🌜🥰🌜🥰🥰🌜🥰🌜🥰🥰🌜😫🌜😫😫🌜👍🏾👍🏾🌜

    • @hananahhashim296
      @hananahhashim296 Рік тому

      Rrrxfewgegegwg😇👍🏼☺️👍🏼☺️👍🏼☺️👍🏼☺️☺️☺️☺️🙁😲🙁😲😲😲😲😲😚🙁🙁😚😚🙁☺️😚☺️😤😤😤👍🏼😓😠🙁😚☺️☺️😚😓😚😚😓😓😚😚☺️😚☺️☺️😚☺️😚☺️☺️😚🙁👻😳🙁🙁👻🙁👻🙁👻🙁👻☺️👻☺️☺️😳😳☺️☺️😳😳🙁😳🙁😳🙁🙁🙁😠😮😮😮😮🥰😊

  • @ammuammu3373
    @ammuammu3373 2 роки тому +8

    കുഞ്ഞ് അമ്മച്ചി സൂപ്പർ വളരെ ഇഷ്ടമാണ്

  • @leenanair7796
    @leenanair7796 2 роки тому +18

    Kunjammachi vannappol santhoshamaaye...ethra nal aaye kandittu..nalla glamour aayello kunjammachi....Mallika sukhumaran thannay anello... Ennum veranay..eni ..njangel valiya fananu kunjammacheyeday....super episode..super acting.💓💓💓💓💓💕

    • @Teena_vinod..
      @Teena_vinod.. 2 роки тому +3

      Cleetoda sister clara epol elle.atu pazhaya aliyans il anale

    • @foodideasbynittu
      @foodideasbynittu 2 роки тому

      Kurachu kooday achaayan baasha ayirunnel kollamayirunnu.

  • @kezdiya
    @kezdiya 2 роки тому +17

    എന്നാലും ഇന്നത്തെ എപ്പിസോഡ്
    കുഞ്ഞുവറീതും, പൗലോസും കൊണ്ടുപോയി

  • @parusatheeshan7270
    @parusatheeshan7270 2 роки тому +25

    Kunjammachi ..vannallo njangel kathirunnatha cold case filmil kandu super acting.ethu vesham koduthalum super aaye cheyyum.nactural acting.adipoli episode..

  • @miniacharya9271
    @miniacharya9271 2 роки тому +43

    Alians ...soooo natural , no words to say , Kunjammachi ,Kunjappachan super o super !!!

  • @abhijithkv9098
    @abhijithkv9098 2 роки тому +8

    കുഞ്ഞമ്മാച്ചയ് എല്ലാം എപ്പിസോഡ്ലും ഉൾ പടുത്തണം

  • @sumeshadiadi8857
    @sumeshadiadi8857 2 роки тому +12

    കൊച്ചപ്പച്ചനും കുഞ്ഞമ്മച്ചിയും കലക്കി

  • @r.kindira1109
    @r.kindira1109 2 роки тому +13

    ഇന്നത്തെ എപ്പിസൈഡ് സൂപ്പർ എല്ലവരും കലക്കി

  • @minubarua8663
    @minubarua8663 2 роки тому +22

    Kunjammmachi rocks 🤩❤️

  • @AnitaAnita-uz9yr
    @AnitaAnita-uz9yr 2 роки тому +43

    Our family is a huge fan of kunjammachi 😍😍Pls bring kunjammachi every episode , we were waiting for this episode 😍😍😍Natural acting kunjammachi 👌👌👌Super Episode 👌👌😅🤣🤣

  • @ushapeethambaran9706
    @ushapeethambaran9706 2 роки тому +14

    A talented artist maya suresh

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому +10

    Welcome back kunjnuammachi.
    Rendu perum polichu adukki..
    Ammachi Iniyum varanam..
    Ammachi Da Malayalam slang super ha..

  • @smithamanoj5149
    @smithamanoj5149 2 роки тому +10

    Adipoli super episode

  • @reliveadream
    @reliveadream 2 роки тому +30

    ഹോ! ആ ചിക്കനും ബീഫും പൊറോട്ടയും കണ്ടപ്പോ കൊതി വന്നിട്ട് മേല!

  • @goldentalks5073
    @goldentalks5073 2 роки тому +2

    I watch aliyan’s everyday, enthu rasamanu, nattil poyapole thonnum. Mattu serials okke enthokke kathakal, ithakumpol simply simple, nattilekku poyapole thonnum .

  • @sreejak3753
    @sreejak3753 2 роки тому +6

    Kunjammachiye kandathodu koodi raajyathu corona ullathu marannu njan 😄😄

  • @anintelligentmadman348
    @anintelligentmadman348 2 роки тому +18

    കുഞ്ഞമ്മ വന്നപ്പോൾ മൊത്തം ഒരു ഓളം ആയി

  • @jeffyvarghese201
    @jeffyvarghese201 2 роки тому +23

    ഇന്നത്തെ എപ്പിസോഡ് കുഞ്ഞപ്പച്ചനും,കുഞ്ഞമ്മച്ചിയും തകർത്തുവാരി

  • @shivappabshivappab3702
    @shivappabshivappab3702 2 роки тому +9

    Am kasaragod today's something's kannada language used this episode I like it .

  • @siya_naah
    @siya_naah 2 роки тому +14

    Aha kujamachi vannaloo poli🤩

  • @sirajms477
    @sirajms477 2 роки тому +11

    Aliyans orotta episode polum missakathe kanunnath njan mathramano ✌️alla korona kunjamma vannallo enn polikum 😂😂alla kochappanum undallo 😂ethokke kand kothiyavunnu 😋😋🤤🤤🤤🤤🍛🍗🍗🍪🍪🍽️aliyans fans adi like 👍👍✌️

  • @EternalFarmers
    @EternalFarmers 2 роки тому +8

    Cleeto chetan vannne ❤ Cleeto fans like adii here👆

  • @salinip8869
    @salinip8869 2 роки тому +6

    കുഞ്ഞമ്മച്ചിയും ഇച്ചായനും വഴക്കിട്ടാലും അവസാനം കുറ്റം ക്‌ളീറ്റോക്ക് 😌

  • @twinklejoseph9199
    @twinklejoseph9199 2 роки тому +7

    . Kidukkachi episode😘😘😘

  • @gv8359
    @gv8359 2 роки тому +12

    Last I saw kunjammachi was in a movie..Cleetus also had a small role..തങ്കം പാവം പെട്ടു അവരുടെ ഇടക്ക്..hahaha ഗാന്ധിജിയുടെ thorthu ,..എന്താ തള്ള് ദൈവമേ

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 роки тому +8

    കൊറോണ കുഞ്ഞമ്മയും ആന്ദ്രൂ വും കലക്കി

  • @sabirshamalappuram6639
    @sabirshamalappuram6639 2 роки тому +23

    പൊളി പൊളി കിട്ടില്ലോൽ കിടിലൻ എപ്പിസോഡ് 🤩👌🏻👍🏻

  • @sachu1436
    @sachu1436 2 роки тому +13

    കുഞ്ഞമ്മച്ചി rock

  • @rajeleenac5036
    @rajeleenac5036 2 роки тому +11

    Kujammachi വന്നു...... 🥰🥰🥰🥰🥰🥰🥰🥰🥰

  • @vijayankveettil6600
    @vijayankveettil6600 2 роки тому +5

    Aa last dialogue polichu. ‘Ith ninte kuzappamalla’😆

  • @muralie753
    @muralie753 2 роки тому +27

    കഞ്ഞമ്മ പ്പച്ചിയും അച്ചനും കസറി തകർത്തു തരിപ്ണമാക്കി, ഒന്നും പറയാനില്ല സൂപ്പർ

  • @manojacob
    @manojacob 2 роки тому +10

    Great comedy.

  • @__love._.birds__
    @__love._.birds__ 2 роки тому +51

    കുഞ്ഞമച്ചി നെ ഒരുപാട് ഇഷ്ടം 😍😍😍❤️👍

  • @chitrasunil8115
    @chitrasunil8115 2 роки тому +6

    Kochammachi superb ❤️❤️❤️

  • @sujazana7657
    @sujazana7657 2 роки тому +10

    Kunjammachi super

  • @rayyanathrayyanath5742
    @rayyanathrayyanath5742 2 роки тому +9

    ഇ എപ്പിസോഡ് പൊളിച്ചു

  • @reshmalalithan1833
    @reshmalalithan1833 2 роки тому +8

    Kujhammachi adipoliyya... supper

  • @euginesanthosh8917
    @euginesanthosh8917 2 роки тому +2

    രസകരമായ ചില സന്ദർഭങ്ങൾ,തമാശകൾ കൊണ്ട് മനോഹരമാക്കി. അവസാനം ക്ലീറ്റോയ്ക്ക് ട്ടൊരു പണിയും കൊടുത്തു.

  • @abdussaleem5669
    @abdussaleem5669 2 роки тому +7

    കുഞ്ഞമ്മ ഫാൻസ് ലൈക് അടി

  • @jyothis8757
    @jyothis8757 2 роки тому +6

    Todays episode adipoli

  • @Sureshbabupp7192
    @Sureshbabupp7192 2 роки тому +16

    Kunjammchi kunjappechen Adipoli there are great Artists 🥰🥰🥰🥰👏👏👏

  • @krishandsandy9700
    @krishandsandy9700 2 роки тому +17

    *കുഞ്ഞമ്മച്ചി ഇടയ്ക്കൊക്കെ വരണേ❤️*

  • @praveeshmjm1869
    @praveeshmjm1869 2 роки тому +9

    കുഞ്ഞമ്മച്ചിയും അപ്പച്ചനും 👍👍🤣🤣🤣

  • @akberthenari4587
    @akberthenari4587 2 роки тому +11

    Poli 👍
    Kunnammachi ka power
    Onthinum pattatta achappam
    🤣

  • @jessypinkman5816
    @jessypinkman5816 2 роки тому +24

    കുഞ്ഞമ്മേടെ സംസാരം പൊളി 😂😂😂👌

  • @renjithrajnair5889
    @renjithrajnair5889 2 роки тому +7

    കുഞ്ഞമ്മച്ചിയുടെ ടോൺ പഴയ സുരാജിന്റെ സ്കിറ്റിലെ ഡയലോഗ് പോലെ ഉണ്ട്

  • @robinjeena7970
    @robinjeena7970 2 роки тому +14

    അടിപൊളി 😅😅😅😅

  • @Ani-gi1pf
    @Ani-gi1pf 2 роки тому +8

    Chinnuuuuu...atharu😂😂🤣🤣😂😂

  • @latharavindran9981
    @latharavindran9981 2 роки тому +9

    Kunjammachi vanney super.

  • @sajnatomy1146
    @sajnatomy1146 Рік тому +2

    Kunjammachi de super acting
    So natural
    Pls bring her in maximum episodes!!!

  • @tomnewyorker3749
    @tomnewyorker3749 2 роки тому +4

    കുഞ്ഞമ്മച്ചി ആയി അഭിനയിക്കുന്ന നദിയുടെ പേര് പറയാമോ, പ്ലീസ്.

  • @aflahaaflu1190
    @aflahaaflu1190 2 роки тому +11

    Supper

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 роки тому +6

    Kalakkan eppisode

  • @vijayakamatchi1978
    @vijayakamatchi1978 2 роки тому +6

    Super comedy

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +10

    പൊളി എപ്പിസോഡ്

  • @shaznaup2024
    @shaznaup2024 2 роки тому +13

    Poli episode 👍👍👍👍👌

  • @bijukumar790
    @bijukumar790 2 роки тому +10

    അമ്മ കലക്കി 😃😃😃👍

  • @bijimol8989
    @bijimol8989 2 роки тому +7

    Manju chechide oru abinayam super.

  • @muraleedharanmurali2683
    @muraleedharanmurali2683 2 роки тому +5

    കലക്കി

  • @dichoos4241
    @dichoos4241 2 роки тому +2

    സൂപ്പർ താങ്കം എന്ന കഥാപാത്രം സൂപ്പറാണ് അളിയൻ vs അളിയനിൽ തങ്കത്തിനയാണ് എനിക്ക് കൂടുതൽ ഇഷ്ടം

  • @rekhano1613
    @rekhano1613 2 роки тому +7

    Super.adipoli episode 😍👍👍👍😍

  • @anishabalakrishnan3649
    @anishabalakrishnan3649 2 роки тому +5

    Super Episode

  • @rajeshmohanan8555
    @rajeshmohanan8555 2 роки тому +13

    Kunjamachi fans❤️

  • @georgejoseph9514
    @georgejoseph9514 2 роки тому +9

    വന്നല്ലോ വനമാല ! പട തുടങ്ങാൻ ഏതാനും ദിവസമേ യുള്ളു - കണ്ടോണം കളി

  • @niyasherin2814
    @niyasherin2814 2 роки тому +8

    Hai polichallo 👌🏻👌🏻👌🏻😂😂🤣Ningal comedyaaa👌🏻👌🏻👌🏻😂🤣🤣

  • @cvanilkumar5737
    @cvanilkumar5737 2 роки тому +5

    സൂപ്പർ

  • @JC-lt2mo
    @JC-lt2mo 2 роки тому +8

    Kunjammachi kolllam kaari aaanoo....♥️

  • @vishnudutttr2721
    @vishnudutttr2721 2 роки тому +20

    Kunjammachi acting is super

  • @amaldev3891
    @amaldev3891 2 роки тому +7

    സൂപ്പർ 😘