Aliyans - 272 | ചൂരൽകഷായം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 7 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 512

  • @vaidyanad6391
    @vaidyanad6391 3 роки тому +47

    നല്ലൊരു ജീവിത ശൈലിയാണ് പഴയ ഓർമയിൽ ഒരു ചൂരൽ കഥയും തീപ്പെട്ടി കളിയും. അഭിനയമാണോ ജീവിതം ആണോ, എന്നു മുടങ്ങാതെ കാണുന്ന ഒരു സീരിയൽ സൂപ്പർ🙏🙏💕💕

  • @anakhaajay1893
    @anakhaajay1893 3 роки тому +426

    Aliyans ഫോണിൽ മാത്രം kanunnavarudo

  • @amviy
    @amviy 3 роки тому +221

    ചക്കപ്പഴത്തേ കാൾ എനിക്ക് ഇഷ്ടം....... അളിയൻസ് ആണ് ❤❤❤

    • @aswathykuriakose3817
      @aswathykuriakose3817 3 роки тому +2

      Yes

    • @foodideasbynittu
      @foodideasbynittu 3 роки тому +6

      Enikkum. Entho oru swasam muttu athu kaanumbol. Ithil full time comedy illa ennalum allathay dialogues um aa atmosphere ishtam aanu

    • @sereenam8037
      @sereenam8037 3 роки тому +17

      Chakkappazham oru normal veed pole thonilla

    • @abinthoma7165
      @abinthoma7165 3 роки тому +18

      Chakkapazhem over acting and no message at all..

    • @user-db9lv6wh5m
      @user-db9lv6wh5m 3 роки тому

      Hii

  • @suryamol4526
    @suryamol4526 3 роки тому +252

    ഇതൊരു സീരിയൽ ആയി തോന്നാറില്ല. ഇതൊരു വീടല്ലേ. അഭിനയം ഇല്ലാത്ത യഥാർത്ഥ മനുഷ്യർ. 🥰🥰🥰🥰

  • @user-hl4zi9uq1u
    @user-hl4zi9uq1u 3 роки тому +104

    മുത്തില്ലാതെ ഒരു സുഖം ഇല്ല മുത്ത് ആണ് അളിയൻസിന്റെ ഐശ്വര്യം ❤️
    miss u മുത്തുമണി 😘

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +45

    ഒരു കുടുംബജീവിതത്തിന്റെ ശാന്തത

  • @vijeshtp2887
    @vijeshtp2887 3 роки тому +12

    അവസാനം പൊളിച്ചു. മുത്തില്ലാതെ അളിയൻസ് കാണാൻ ഭംഗി കുറഞ്ഞു. മുത്തെവിടെ??

  • @sreeharic.v6621
    @sreeharic.v6621 3 роки тому +8

    എന്റെ വീട്ടിലും വാങ്ങിയിട്ടുണ്ട് ചൂരൽവടി. എനിക്ക് ദേഷ്യം വന്നപ്പോൾ ഞാൻ ആ വടി ഒടിച്ചു കളഞ്ഞു.ഇപ്പോൾ കടകളിൽ വിൽക്കുന്നുണ്ട്. കൊച്ചുങ്ങളെ തല്ലാൻ വേണ്ടി വടി വിൽക്കുന്ന ഇവനെയൊക്കെ തന്നെയാണ് തന്നെയാണ് ഈ വടികൊണ്ട് ആദ്യം
    തല്ലേണ്ടത് 😡

  • @mujeebbasheer8384
    @mujeebbasheer8384 3 роки тому +16

    Ammummayum kuttikalum ulla scenes super, kuttikalulla episodes ente molkum kaanan ishtamanu. Super episode, mazhakkala kaazhchakal enna episodinu Shesham kanda nalla kulirmayulla episode.

  • @thejajinumedia5741
    @thejajinumedia5741 3 роки тому +47

    ഞാൻ എന്നും കാണുന്ന സീരിയൽ പക്ഷെ ലൈക് ചെയ്യാൻ മറന്നു പോവും സോറി ഇനി ചെയാം ❤❤❤🌹🌹🌹അനീഷ് ചേട്ടൻ ആന്നൂട്ടോ എന്റെ ഹീറോ

  • @sasikalakottakkat9157
    @sasikalakottakkat9157 3 роки тому +25

    സായുക്കുട്ടി സൂപ്പർ!ശൂരൽകശായത്തിൻ്റെ കുറവ് ഉണ്ടായിരുന്നു അവർക്ക്.നന്നായി! 👍👍👍❤️❤️

  • @abdulnazerv4397
    @abdulnazerv4397 3 роки тому +34

    വഴക്കുണ്ടാക്കിയാൽ " ഷൂരൽക്കഷായം " - അടിപൊളി😆

  • @swathymenon1757
    @swathymenon1757 3 роки тому +5

    Njn oru African countryl ane thamasikunnath.. Aliyans mudangathe kanum UA-cam il. Eth kanumbo naatil poya sugam ane.. Vere oru serialum kanariilla.. Officil avumbo koodi aliyans vanna ath kazhnje baki pani ullu♥️♥️♥️Daiveeth nirtharuth ee serial. Same team thanne venam epozhum

  • @sakkeerhusain6120
    @sakkeerhusain6120 3 роки тому +36

    ഈ അളിയൻസ് കാണുബോൾ മനസ്സിൽ വല്ലാത്ത സുഖം വേറെ എതെല്ലാം സീരിയൽ കണ്ടാലും ഈ സുഖം കിട്ടില്ല.. ❤❤❤❤💋❤❤❤💋❤❤❤💋💋❤😍

  • @rbmenonvellaikkal5311
    @rbmenonvellaikkal5311 3 роки тому +51

    ഞാൻ ആകെ കാണുന്ന ഒരു tv പ്രോഗ്രാം ആണ് ഇത്

  • @sakkeerhusain6120
    @sakkeerhusain6120 3 роки тому +54

    അളിയൻസ് സ്ഥിരം പ്രേഷകർ ഉണ്ടോ ❤❤💋💋💋💋💋💕💕💕💕💕💕💕💕💕💕💕

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +41

    അമ്മൂമ്മയും കൊച്ചുമക്കളും scene കൊള്ളാം

  • @kskvlogs332
    @kskvlogs332 3 роки тому +12

    അത് കലക്കി... ഇമ്മിണി വല്യ കുട്ടികൾക്ക് ചൂരൽ കഷായം 🤣🤣വടി കൊടുത്ത് അടി വാങ്ങുക എന്നുപറഞ്ഞാൽ ഇതാണ് 🤣🤣🤣🌹🌹

  • @gopikakrishna6012
    @gopikakrishna6012 3 роки тому +52

    അമ്മ ഗിരിജ അമ്മായി combo എപ്പിസോഡ് വേണം...😍😍😍

    • @najiya4050
      @najiya4050 3 роки тому +2

      Polikkum❤😍😂

    • @reliveadream
      @reliveadream 3 роки тому

      എന്തിനാ... തല്ല് കൂടുന്നത് കാണാനല്ലേ!! 😄😄👍🏼

    • @gopikakrishna6012
      @gopikakrishna6012 3 роки тому +1

      @@reliveadream അമ്മടെ നാത്തൂൻ റോൾ കാണാലോ..🥰 അടിപൊളി ആയിരിക്കും 🥰😍

  • @abhiathuvlogzz6476
    @abhiathuvlogzz6476 3 роки тому +2

    Aliyans inte ella episodum mudangathe kanunna oraalenna nilayil, aareyum eduth parayaan sadhikkillaa. Ellavarum onninonn mikacha reethiyil aan abhinayikkunnath, alla jeevikkukayan avar.. Mattoru parupadiyilum illatha entho onn aliyans il ond.. Athaan ellareyum aliyans team inte aaradhakarakkunnath🥰🥰...
    Ee episode 👌👌... Ithannalla ella episodum kidilan🥰.. Angane njnanum aliyansile oroo kadhapathrangaludeyum aradhikaaayi maari🥰🥰.. Ee episodil thakliye miss cheythu😔..Prethyekich nammude😘😘 aneesh mamante 🔥🔥🔥.. All the very bst to all the aliyans team members 👍👍❤❤

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому +11

    Hearty congratulations to the person who gave this idea " play with match box " without thinking of age of two head of the families before it's ardent supporters. 😃 Life should be stress free,such games will work wonders with all. 👍 to Director Rajesh Talechara Sir 🙏🏽

  • @Suresh-tu3sw
    @Suresh-tu3sw 3 роки тому +8

    പൊളിച്ചു... 👌👌👌👌👌
    തക്കിളി മുത്തെവിടെ പോയി... തക്കിളി മുത്തേ 😊

    • @AkshayaAS
      @AkshayaAS 2 роки тому +1

      Hai uncle

    • @Suresh-tu3sw
      @Suresh-tu3sw 2 роки тому +1

      @@AkshayaAS ഹായ്... മുത്തേ... ബിസി ആണല്ലോ 😊😊

    • @AkshayaAS
      @AkshayaAS 2 роки тому

      @@Suresh-tu3sw alla uncle

    • @Suresh-tu3sw
      @Suresh-tu3sw 2 роки тому

      @@AkshayaAS കുറെ നാളായി കമന്റിൽ കാണുന്നേയില്ല.. 😔
      വന്നല്ലോ ഒരുപാട് സന്തോഷം മോളെ 😊😊🙏🙏🙏🙏

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +24

    സയ്യുവിനെ ഒക്കെ അഭിനയത്തിൽ അനുസരിപ്പിക്കുന്ന രാജേഷ്‌ അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @nkav868
    @nkav868 3 роки тому +3

    Superb episode.....nalluvum sayyuvum powli abhinayam😅😅

  • @jaynair3020
    @jaynair3020 3 роки тому +4

    Our junior lady super star akshaya mol. Eavide?

  • @sinjua8968
    @sinjua8968 3 роки тому +9

    മുത്ത് അമ്മാവൻ അമ്മായി എന്ന് വരും. ഒരാൾ ഉണ്ടാവുമ്പോൾ മറ്റൊരാൾ ഉണ്ടാകില്ല. എല്ലാരും കൂടി ഉള്ള ഒരു എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു 🙏

  • @reshmamannur7437
    @reshmamannur7437 2 роки тому +2

    Enthu rasa ithu Kanan pachayaya jeevitham ♥️♥️♥️enthu rasa ivarudeyokke actingum samsarashyliyum 🥰🥰

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +7

    അളിയൻമാരുടെ വഴക്ക് നിർത്താൻ സയ്യുവിന്റെ ചൂരൽ പ്രയോഗം

  • @ishalnilav503
    @ishalnilav503 3 роки тому +1

    Njan yalla epi kanduu ini ithum kannanm bayangara ishtta ithanne yanthy fvrt anne.

  • @anjubobin3228
    @anjubobin3228 3 роки тому +2

    Ethrayum manoharamaya serialinokke Ara dislike adikkunne🤔

  • @vijayaprasad3348
    @vijayaprasad3348 3 роки тому +34

    Sayyus acting adipoli

    • @ramank2340
      @ramank2340 3 роки тому +1

      Sayyus acting adipoli

    • @ramank2340
      @ramank2340 3 роки тому

      🙏🙏🙏🙏🙏🙏🙏

    • @ramank2340
      @ramank2340 3 роки тому

      Aa😁🍬🍬😁😁😁😁

    • @ramank2340
      @ramank2340 3 роки тому

      അല്ല നിങ്ങൾ കുട്ടികൾ

  • @ashapaul6984
    @ashapaul6984 3 роки тому +2

    I was a BIG BIG fan of Aliyans..... but the last few episodes were boring....no content....just dragging to 30 mts......dont do this Mr. Thalachira 😭😭😭😭

  • @jagajagi535
    @jagajagi535 3 роки тому +2

    സ്കൂൾ തുറന്നാൽ താനേ മാറ്റിപറഞ്ഞോളും
    ഇപ്പോൾ തുറക്കണ്ടായിരുന്നൂ എന്ന് കേട്ടാ
    ഏതായാലും എപ്പിസോഡ് സൂപ്പർ ആയി

  • @nursesvloginkerala671
    @nursesvloginkerala671 3 роки тому +6

    Supper.. sayyumma vannale evarkkoru pedi undaku... nalla thallinte kuravundarunnu😁😁

  • @susmiunni1239
    @susmiunni1239 3 роки тому +2

    Kuttikale ulpeduthumpol adipoli akunnund episode ukal👌👌👌👌👌👌👌

  • @rekhano1613
    @rekhano1613 3 роки тому +6

    Elarum thakarthu.🤩😍👍👍👍👏

  • @pogbafansofficial1298
    @pogbafansofficial1298 3 роки тому +3

    Last adipolli ayirunu🤣🤣

  • @sabeehmanalpurath9702
    @sabeehmanalpurath9702 3 роки тому +6

    Abinayam ivark ariyilla jeevikaan hamkal love you aliyans

  • @ossammob5730
    @ossammob5730 3 роки тому +4

    super.
    many new dresses in this episode

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +15

    മടങ്ങി വരൂ മുത്തേ 😍😍😍😍

  • @nusrathv6954
    @nusrathv6954 3 роки тому +3

    Ith adipoli episode

  • @aliammaabraham4704
    @aliammaabraham4704 3 роки тому +2

    Smoll girl is acting better than others realy she is prepared for this program???

  • @Ajithkumar-tb4df
    @Ajithkumar-tb4df 3 роки тому +3

    kudumpathile santiyum samadanavumaya jeevathathinu prayabhedamillathe ee marunnu valare nallathanu

  • @chikkusamuel9509
    @chikkusamuel9509 3 роки тому +4

    അളിയൻസ് പങ്കർ ഇഷ്ട്ടം സൂപ്പർ ♥️♥️♥️♥️ വ നൈസ്

  • @blissful_decor
    @blissful_decor 3 роки тому +1

    MY FAVORITE

    • @sivasankaranp37
      @sivasankaranp37 3 роки тому +1

      അളിയന്മാർ അടികൂടുന്നത് കാണാൻ രസമുണ്ട് keep it up

    • @blissful_decor
      @blissful_decor 2 роки тому

      @@sivasankaranp37 english parayum? i do know malayalam 😌

  • @anubinu6772
    @anubinu6772 3 роки тому +3

    പിള്ളേരുടെ കളിയും ചിരിയും
    അഭിനയം പോലെ തോന്നുന്നില്ല

  • @Anusavilthinkstudio
    @Anusavilthinkstudio 3 роки тому +6

    Now a days manjuchechi' s acting is not natural.....

  • @abhinandap.m1370
    @abhinandap.m1370 3 роки тому +34

    തല്ല് കൊടുക്കുന്ന ഭാഗം നല്ല രസമുണ്ടായിരുന്നു 😆😆

  • @meeraarun7424
    @meeraarun7424 3 роки тому +4

    ശൂരൽ കഷായം 😂😂😂😂sayyu😍😘

  • @safasafvanvlog5699
    @safasafvanvlog5699 3 роки тому +1

    Aliyans stheram preshakr njan mathramano 😘😘😘

  • @kunjutti8657
    @kunjutti8657 3 роки тому +1

    Nalla rasamundairunnu paze orma theepetty kali kochu kashayam koduthad nalla rsamay

  • @neethuprakasanneethuprakas9541
    @neethuprakasanneethuprakas9541 3 роки тому +5

    Adipoli aayitund☺aliyans kanumbol entha oru happiness

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +2

    ചൂരൽ കഷായം ശരിക്കും ഏറ്റു, 😂😂😂😂

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 роки тому +5

    Chooral kashayam super ❤️❤️❤️❤️❤️

  • @gopikam4130
    @gopikam4130 3 роки тому +13

    സയ്യു മോൾ സൂപ്പർ🥰🥰🥰🥰

  • @shahlasquad868
    @shahlasquad868 3 роки тому +4

    മുത്ത്‌ വേണം മുത്തില്ലാതെ രസമില്ല

  • @anveranver9870
    @anveranver9870 2 роки тому +2

    Enikk ithil isttappettath muthine an 💖

  • @anishamoidu2086
    @anishamoidu2086 3 роки тому +3

    Super sayu nallu👍👍

  • @sudhis4883
    @sudhis4883 3 роки тому +6

    Sayyunu kurach kude voice venam

  • @saraswathyamma1205
    @saraswathyamma1205 3 роки тому +2

    Sayyid kalakki. Super👍👍

  • @aswathyofficial1835
    @aswathyofficial1835 3 роки тому +1

    അതന്നെ വഴക്കിട്ടാൽ ഷൂരൽ കഷായം കിട്ടും 😂😂😍😍😍

  • @rahmathbeevitk1907
    @rahmathbeevitk1907 3 роки тому +2

    Idh serial inn kanunavar undo undakil like adikuoo

  • @thanseem418
    @thanseem418 2 роки тому +2

    അന്റെ പോലെ ഗ്ലിറ്റോഎ കൂടുതൽ ഇഷ്ടമുള്ളവർ like adhi😏😏😏😏😏😏

  • @rajiniharidas8443
    @rajiniharidas8443 4 місяці тому +1

    Alalo masterpiece of lily

  • @krsubramaniam2777
    @krsubramaniam2777 2 роки тому +1

    I always see 'Aliyans' in Phone only.

  • @ShifuHydar
    @ShifuHydar 3 роки тому +8

    Super episode. Thankam garbini alle. Vayar poya episodil kooduthal aayirunu. Idhil ottumilla. Aaaa karyam onnu sredhikanam

  • @babukrishnankutty4812
    @babukrishnankutty4812 2 роки тому +1

    Super episode

  • @Melin_621
    @Melin_621 3 роки тому +24

    THE END WAS SO ADPOLI 🤣🤣😅

  • @krupavijayan5061
    @krupavijayan5061 2 роки тому +1

    Good one 👍👍❤️❤️

  • @christeena3343
    @christeena3343 3 роки тому +8

    വാവാച്ചി കുട്ടി സൂപ്പർ ആണ്... ചൂരൽ കണ്ടപ്പോ പേടിച്ചു നോക്കുന്നു 😀😀😀

  • @aliammaabraham4704
    @aliammaabraham4704 3 роки тому +2

    Sayyuu adipoli

  • @anandsreeraj4648
    @anandsreeraj4648 3 роки тому +2

    ഈ പരിപാടി ഇതുവരെ വളരെ നല്ല രീതിയിൽ ആണ് അവതരിപ്പിക്കുന്നത്
    തുടർന്നും അങ്ങനെ തന്നെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു

  • @Shabeebbavu
    @Shabeebbavu 3 роки тому +2

    ഞാൻ എല്ലാം എപ്പിസോഡും കാണാറുണ്ട്. ആദ്യമായാണ് കമന്റ് ചെയ്യുന്നത്. സൂപ്പർ

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 2 роки тому +2

    Super😄😄😄

  • @anseeranchi3647
    @anseeranchi3647 3 роки тому

    അടുത്തത് അമ്മാവനും ഗിരിജ യും തമ്മിൽ അടിക്കുന്ന രംഗം വേണം 😍😍

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 роки тому +12

    💞കനകൻ💞ലില്ലി💞നല്ലു💞സയ്യു💞
    💞തങ്കം💞Cleeto💞മുത്ത്💞
    💞അമ്മ💞ഹവീൽദാർ💞
    💞അമ്മാവൻ💞അമ്മായി💞

  • @Alimans633
    @Alimans633 3 роки тому +6

    ഈ പിള്ളേരെ ഒഴിവാക്കി ഞങ്ങളെ തക്കിളിയെ കൊണ്ടുവരൂ......

  • @phibylal4953
    @phibylal4953 3 роки тому +5

    സൂചി കുത്തിയ കാര്യം പറഞ്ഞപ്പോൾ പച്ചകുത്തിയത് ഒന്ന് വെളുപ്പിച്ചതാണോ എന്നൊരു ഡൌട്ട്... എന്തായാലും നന്നായി 👍👍

  • @saku.keralapostsankarankut2055
    @saku.keralapostsankarankut2055 3 роки тому +3

    മറിമായത്തെ അപേക്ഷിച്ച് വളരെ ദുർബലം.

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +6

    മുത്തെവിടെ

  • @pitsonchacko4691
    @pitsonchacko4691 3 роки тому +5

    Original life.. We love Aliyans.. Real.....

  • @littyliju7855
    @littyliju7855 Рік тому +1

    കുഞ്ഞ് സൂപ്പർ ❤️❤️❤️❤️

  • @ishansworld6274
    @ishansworld6274 3 роки тому +5

    എന്തായാലും ചൂരൽ കൊണ്ട് വന്ന ആൾക്ക് തന്നെ ഉപകാരപ്പെട്ടു 🤣🤣

  • @jaynair3020
    @jaynair3020 3 роки тому +2

    Eee kunjugal aanu aiswaryam. Pinne immini valya kunju muthoos. Muthe how are you mole?

  • @jaynair3020
    @jaynair3020 3 роки тому +2

    Sayyus and kunju mole 😘😘😘

  • @syammohansyam4014
    @syammohansyam4014 3 роки тому +6

    പ്രസവിച്ചോ എന്ന് ചോദിച്ച ചേച്ചിയ്ക് ഒരു ചായ ഇട്ട് കൊടുക്കണം. ഇമ്മാതിരി ഷോ കാണിച്ചാൽ ആരും ഇങ്ങനെ ചോദിക്കും. 😏

  • @abdullaparis4808
    @abdullaparis4808 3 роки тому +7

    അളിയൻസ് സ്ഥിരം പ്രേക്ഷകർ ഉണ്ടോ എങ്കിൽ ഇവിടെ കുത്തി പൊയ്ക്കോ 😍❤💪💪

  • @anilvargeesh3094
    @anilvargeesh3094 3 роки тому +3

    Molutty thakli missing 😢😅🤣

  • @sobhakrish5511
    @sobhakrish5511 3 роки тому +4

    കനകൻ തീരെഞ്ഞപ്പോൾ സായു മോൾ ഒന്ന് പേടിച്ചു 😂😂😂

  • @alexandergeorge9365
    @alexandergeorge9365 3 роки тому +1

    അടി, അമ്മയിൽ നിന്നാണ് പ്രതീക്ഷിച്ചത്. 🤣🤣

  • @cousinsworld8608
    @cousinsworld8608 3 роки тому +2

    Sayyu poli

  • @rekhaj5757
    @rekhaj5757 3 роки тому +1

    Nallus eyes are like sanushas eyes.

  • @ashleyteresa5588
    @ashleyteresa5588 3 роки тому +7

    Addicted to this serial, really amazing

  • @oceanfranzs7859
    @oceanfranzs7859 3 роки тому +4

    പോകേ പോകേ തങ്കത്തിന്റെ ഗർഭം കുറഞ്ഞു വരുകയാണല്ലോ

  • @nishajissu5051
    @nishajissu5051 2 роки тому +1

    ഈ episode very bore.. especialy hospital talk..

  • @sajeevck4202
    @sajeevck4202 3 роки тому +1

    Super comedy serial

  • @ChikkusKitchenTours
    @ChikkusKitchenTours 2 роки тому

    കണ്ട ഭാഗം തന്നെ വീണ്ടും കാണുന്ന ഞാൻ

  • @Milanaah
    @Milanaah 3 роки тому

    Kanakante മക്കളെ മാറ്റിക്കൂടെ ഒന്നും അറിയില്ല 😄🤣

  • @divyavinod1392
    @divyavinod1392 3 роки тому +1

    Ente favorite serial aliyans ann

  • @letthelightlead8387
    @letthelightlead8387 2 роки тому +1

    ഭയങ്കര രസമാണ്