Aliyans - 256 | കുഞ്ഞമ്മച്ചിയുടെ സമ്മാനം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 532

  • @nimmyabey3816
    @nimmyabey3816 3 роки тому +80

    അയ്യൊ കുഞ്ഞമ്മച്ചി യുടെ ഗിഫ്റ്റ് ഇട്ട് വന്ന കനകനേയും ക്ലീറ്റോയേയും കണ്ടിട്ട് ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂👌👌👌

    • @hananahhashim296
      @hananahhashim296 Рік тому

      ,fsf🤕😅😷😅😥😢🌾🌾🥝🌾😢🥝🌾🌾

    • @hananahhashim296
      @hananahhashim296 Рік тому +1

      Czscc⏫😙😴😙😊😙😊😙😊😙😊😙😊😙😙😊

  • @shereefshereef4211
    @shereefshereef4211 3 роки тому +241

    ജോലി കഴിഞ്ഞു വീട്ടിൽ വന്നു ഒരു കുളിയെല്ലാം കുളിച്ചു അളിയൻസ് കണ്ടു കിടന്നുറങ്ങുന്ന സുഖം അത് വേറെ ലെവൽ ആണ് അന്തസ്സ് 😍😍💪

    • @RadhaKrishnan-bc3bq
      @RadhaKrishnan-bc3bq 3 роки тому +4

      It's true.....

    • @shameershameer7341
      @shameershameer7341 3 роки тому +4

      Correct

    • @sanashaibusanashaibu5725
      @sanashaibusanashaibu5725 3 роки тому +3

      Mm nna inji swarggam urapp👍🤭

    • @siyadmc5072
      @siyadmc5072 3 роки тому +4

      Ahaa anthas

    • @shereefshereef4211
      @shereefshereef4211 3 роки тому +4

      @@sanashaibusanashaibu5725 നമ്മൾക്കു കുറച്ചു നേരം സന്തോഷം എവിടെയാണോ കിട്ടുന്നത് അതല്ലേ swargam😊🥰

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 3 роки тому +89

    ലാസ്റ്റ് ഭാഗം ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣

  • @aneeshpoovanathummoodu3473
    @aneeshpoovanathummoodu3473 3 роки тому +67

    അളിയൻസ് പ്രേക്ഷകർ കാണാൻ കാത്തിരുന്ന എപ്പിസോഡ്. ഇതുപോലെ ചെറിയ വഴക്കുകളും തമാശയും ഒക്കെ ചേരുന്നതാണ് യഥാർത്ഥ അളിയൻസ്. സൂപ്പർ എപ്പിസോഡ്

  • @remaniremani5509
    @remaniremani5509 3 роки тому +35

    അവസരത്തിനൊത്തു കാലുമാറുന്ന 2അളിയന്മാർ 😄😄😄 അടിപൊളി എപ്പിസോഡ് 😄😄😄

  • @zulfikarfafag5626
    @zulfikarfafag5626 3 роки тому +29

    തങ്കം ശരിക്കും വായാടികളായ പേള്ളുങ്ങളെപോലെ തന്നെ 😊😊, അർത്ഥം വച്ചുള്ള സംസാരവും

  • @Jhocena
    @Jhocena 3 роки тому +61

    കുഞ്ഞമ്മച്ചിയുടെ ഗിഫ്റ്റ് കലക്കി , ക്ളീറ്റോ ആ ഡ്രെസ്സിൽ കലക്കി 😂😂😂😂😂😂

    • @hananahhashim296
      @hananahhashim296 Рік тому

      Df 😅😅😅😅😅😅😢😢😢

    • @ruksana6439
      @ruksana6439 Рік тому

      ​@@hananahhashim296😂😂😂😂😂😂
      😅😢

  • @arunichandran6048
    @arunichandran6048 3 роки тому +170

    ഇഷ്ടം അളിയൻസ്. ആകെ കാണുന്ന ഒരു സീരിയൽ.

  • @hotbakes5030
    @hotbakes5030 3 роки тому +58

    കുഞ്ഞമ്മച്ചിയുടെ gift കലക്കി 😄😄😄

  • @padminiravi8268
    @padminiravi8268 3 роки тому +44

    Gift കണ്ട് കുറെ ചിരിച്ചു... 😂😂

  • @husnak1192
    @husnak1192 11 місяців тому +2

    Diamond necklace le ...scenes orma vannu😂😂

  • @RadhaKrishnan-bc3bq
    @RadhaKrishnan-bc3bq 3 роки тому +11

    Aliyans ല്ലെ എല്ലാവരും സൂപ്പർ ആണ്, ഒരേ level ആണ് എല്ലാവരും... 🥰

  • @treesakjbindujose5581
    @treesakjbindujose5581 3 роки тому +28

    അളിയൻസ് വളരെ ഇഷ്ട്ടമുള്ള സീരിയൽ സൂപ്പർ 👍👍

    • @pappankutty8913
      @pappankutty8913 3 роки тому +1

      TTL typically tതതയttതttttതyttttttതതttttതtതതതതതttആഢഢതതtrssstttttതതതതതtttssastതtttstതതതതതതതതttttttതtതതതതതtttതതttstശതതതതതതssssതതtttതതതതതttതതതtതതtttttttതttതതതതതതttതഢഢഢഢഢതതതതതതതതതതതതതതതതതതഢഢഢആഢഢഢtതtതതതതtttttttttttതtttതതtttttതഢssതtതതതതതതtതttആഢഢതതതതതtതതtതതതതtttttttതതതതsaatttതതതതtതttതtതതതtttttttttതതtttതതtതതതttttttttttttതtതതതതtതtttttttttstttതതtതതതതttattഢsതtതtttതതതതtttതതതtaattttതതതതttതttതttttttttതതtതtതതതttsstതതtttttttആഢഢതതതതതതതttതതതതതതതആആataതതttതതതരaതതtഢതaatttതതതതതtതതതതതതttതതtതttതഢതതttഢtതതതtതതതtതttആഢആttതതതതതആഢഢആഢഢഢതതaതഢttttതtതആആഢഢതതttതtതttതതതtttതtttതതതതഢഢttഢഢഢഢttതതഢഢതtതsതതtttതstttttതതtയയയതtttതതതatതഢഢtttttഢഢഢഢഢഢആഢആശശതttതതttaaaaതതതtsaassaaഢതതattതഢഢഢഢആആഢഢഢഢtttതതതതതതttyaaaaaaതatരഢഢഢഢഢഢഢഢആഢഢഢഢഢഢഢഢആതtttതതttttttttttതttതതtതതtttsrrതതതതtttttതtതതതതttttssഢതttതttതതtതതആഢആതതതtതഢഢatttttttttഢtതതtttttഢsഢsstsaasasattttttതതttതതttttttതതതതtttttatttതഢഢaതതതതതttaatതതതഢആഢഢഢഢഢttttttതtതtttതtതttതതttതതtതആഢതതtതതttttതതതttതtതtതttതtതtതതതയതasaasssaതതttttതതതതതതtതതtതtതതtതaതതതstttttഢഢഢഢആഢഢഢഢദതതttതttttതതതtsassaaതttttttttttതതtsaaആആഢഢഢഢതaതtttatttതതതtതതaതaതതതtഢഢtഢഢതഢഢഢതttഢtതtതtതതതtതതആതtതതഢtതtതtതttതtതതതttതതtതttതതതtതtതttതതഢഢഢഢതതതതതതssstttttastഢതതതതതtതtതതtsaatഢstതttതtഢതtsഢtttttttttttഢഢഢഢഢഢഢഢഢഢഢaതതതtതതതtsതതഢttഢതതതttttതതതതതtതstതതതഢതtttttdaddsataഢഢആതയയയയയയyyyതtഢഢsssതതttttതtതതtതതരആആആഢഢtതtstttതതtഢssssssssaaatതttതതതഢഢtആആഢഢaതttttaആഢtaaaaതതttതഢഢഢഢഢഢതdതയതതതതttതഢtതതതtതssttttasഢഢഢഢഢതsstyyതtതതതതതtrasssആttതttതtttതtttഢതതതതതതതതതതtതതttttttതതതതതതതതതആആആആഢരരരരtrരരരതതതതതതതതതതആആതതതttyssssssഢaaaഢഢഢതതതതതതതതതആതഢതഢതരതതതttttttttaaaassarttതttttttttttttttttതതtttതതതതttttഢഢഢഢആതദതതtTtttttttttttaaതതതതതtdddsaതതതRTTTTTTTTTTTTASSAAAAAAAAAAAAAAATTTttrതതttതതതതതtsഢയയയയയയയരtആതതtssssssssssssssttttttttttആആaaaaattttttTതTTTTTSsAttതതtttതതTtതതttttttttttttTരയയയതtttttതTTTTTTTATTSതതതഐഥഥഥഐതതyrrttആഢആതttഢഢഢഢതttttttttttttttഢഢയരതtttttttttതതതതതtttAATtttttdSstതതതരരരരതtytyttttttttttttTTTTAAAAAAAതതതതതതതTAAതഢഢതശഥഥഥഥഥഥഥഥഥTTTTTTTTTTTYYYYYYYYYYYYYYYYYYYYYTTTTTTTTTTAsssssstttttttttttaasssttsssssststttsയയതതതതതതttതതയaTAAAAAAATTtttttttttttttttTatttttaaതതതtതഢഢഢssssssttrതഢtyതതtttttttttttttttttttsaaattsssTttsaaattaattstttyttttttttttയയയതതതതതതതയതതതതstതതyyyAaattatതതttsttttttttttttഢഢതതതഢtttttttttttAyyyttsttttasttttttsaaaaassttststsrytttതതstdttttttttttTTTTTTTTതTSഢഢSSSSSSTTttsതtതtattdssYtഢതSഢതTTTതയTTTTTTTTTTTTTTTTAATTTTTTTTTTTTrsassssSaaaതTTTതTഢഢYYYTതതTതTSASTയഢഢആശതതതശTAttttttsssതതതതttttttഢശശഥഥഥttതtഥSsതഢsttttttytതതതtttttttആതആഥതതതtആശഥഥഥആTTTTTTTTTTTTAAAAAAAAAAAAAAAAAATTTTTTTTTTTTTTTTTTTTTSTSRTTTttttttttതതരaaaaattttയയയയtttaaatassssssttttതതtatssstyyഢaതyttssttssssss

    • @abuanis7974
      @abuanis7974 3 роки тому

      @@pappankutty8913 😁😆

  • @Rj-mf5tk
    @Rj-mf5tk 2 роки тому +8

    നല്ല വേഷം ഇനി ഇതവർ സ്ഥിരമായി ഇട്ട് വരട്ടെ 😁👌👌👌കുഞ്ഞമ്മച്ചിയുടെ സെലക്ഷൻ സൂപ്പർ..

  • @aswathyashok8410
    @aswathyashok8410 3 роки тому +8

    Adipoli episode...kunjammachiyude
    Gift kalakki...super.....

  • @malayalammedia4926
    @malayalammedia4926 3 роки тому +51

    ആവർത്തന വിരസത ഇല്ലാത്ത കോമഡി പ്രോഗ്രാം❤️❤️❤️

    • @MegaNOOSHA
      @MegaNOOSHA 3 роки тому +3

      ,💯

    • @dileepmv7438
      @dileepmv7438 3 роки тому

      സമ്മതിക്കണം

    • @vijayakumarkr8886
      @vijayakumarkr8886 3 роки тому

      സൂപ്പർ കോമഡി 👍

    • @Arya-zu5eu
      @Arya-zu5eu 3 роки тому

      Super comedy 👌👌👌👌👌👌👌👌👌👌

  • @ramsheenap4227
    @ramsheenap4227 3 роки тому +3

    ഈ കോമഡി ഒരിക്കലും മറക്കാൻ പറ്റാത്ത സാധ്യ കോമഡി ആണിത്

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +177

    കൊറിയർ വരുന്ന ദിവസം ലീവ് എടുത്ത കനകനും മീറ്റിംഗ് ഒഴിവാക്കി ഭിത്തി നോക്കിയ ക്ലീറ്റോയും റിയൽ ഹീറോസ് 🤣🤣🤣🤣

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 3 місяці тому

    Sathym😂പറയാലോ തങ്കം acting വേറെ ലെവൽ ആണ് 🥰🥰🥰🥰ummmma

  • @shreejucharan2023
    @shreejucharan2023 3 роки тому +15

    Real Life Acting All Of You👌🏻👌🏻👌🏻👌🏻👌🏻🤣🤣🤣🤣❤️❤️Enthayalum Oru Kola Orappa🤣🤣🤣

  • @ronigiri007
    @ronigiri007 3 роки тому +14

    Aliyans kanumpol pandu Bobanum moliyum vayikkunna feel😍👌👌 great job everyone👏👏

  • @sakkeerhusain6120
    @sakkeerhusain6120 3 роки тому +32

    Kunjammayum episodeil venamayirunnu😄

  • @akkusejaz1452
    @akkusejaz1452 3 роки тому +75

    കനകൻ : ഞാൻ അമ്മേന്നെ വിളിക്കൂ... 😂😂😂

  • @abdulkareemkareem1214
    @abdulkareemkareem1214 3 роки тому +18

    Kanakan,Kleetto look ishtappettavar unddoo

  • @MsTONYAUSTIN
    @MsTONYAUSTIN 3 роки тому +37

    ഇതൊക്കെയാണ് സീരിയൽ കണ്ടുകഴിയുമ്പോൾ മനസ്സിൽ ഒരു സുഖം

  • @georgejoseph9514
    @georgejoseph9514 3 роки тому +34

    ക്ലീറ്റോന് കുഞ്ഞമ്മച്ചി അപ്പം 2 തരും - തീറ്റി ഭാഗ്യം ഉണ്ടല്ലോ

  • @suhailvk2831
    @suhailvk2831 3 роки тому +45

    ഇങ്ങനത്തെ കോമഡി ഒന്നും കൊണ്ടു വരരുത് ചിരിക്കാൻ വയ്യ🤣🤣🤣🤣😅

  • @vijeeshvijayan7426
    @vijeeshvijayan7426 3 роки тому +10

    കുഞ്ഞമ്മച്ചി അടിപൊളിയാണ്...അടുത്തെങ്ങാനും വരുമോ ?

  • @mnv56
    @mnv56 3 роки тому +13

    🌹🌹🌹🌹🌹🌹ഇപ്പോൾ വരുന്ന ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം (എന്തെങ്കിലുമൊക്കെ പോരായ്മകൾ വന്നാലും ഞങ്ങൾ സഹിക്കും ട്ടോ )

  • @godwindavis7773
    @godwindavis7773 3 роки тому +9

    Aliyans comedy super.

  • @munshadmjr9674
    @munshadmjr9674 3 роки тому +13

    വല്ലാത്തൊരു ഗിഫ്റ്റ് ആയിപ്പോയി 😁😅🤣🤪

  • @josephpaul1290
    @josephpaul1290 3 роки тому +7

    അവസാനം suuuuper❤️❤️❤️

  • @shezashezz6034
    @shezashezz6034 3 роки тому +7

    Aliyans ella episodum vidathe kaanunnavar like adi

  • @shareefmhommed9348
    @shareefmhommed9348 3 роки тому +8

    I'm from manglore...super episode. adipoli 🤩🤩🤩

  • @vinuvinod4740
    @vinuvinod4740 3 роки тому +9

    Adipoli... I am from karnataka... My fev. Sereial ❤❤❤

  • @reshmamichael4451
    @reshmamichael4451 8 місяців тому +1

    Eth kaanumbo nmude stress ellam marikittum❤aliyns

  • @arunkrishnan8398
    @arunkrishnan8398 3 роки тому +7

    19.54 cleeto kanakan varunnath kaanichu kodukkunna expression. 😂Entammo chirich chirchu 💨💨 poyi

  • @devarajthirupur452
    @devarajthirupur452 3 роки тому +16

    Kunjammyde sammanam adipoli 😂😂

  • @reenareena7923
    @reenareena7923 3 роки тому +7

    അളിയൻസ്... കിടു.... 🥰🥰🥰🥰

  • @musthafap.e1094
    @musthafap.e1094 3 роки тому +3

    ഈ കുഞ്ഞമ്മച്ചി എപ്പോഴും ഇങ്ങനെ ആണല്ലോ 🤭🤭🤭

  • @shibikp9008
    @shibikp9008 3 роки тому +4

    Kunjammachi maha kootharayannenkilum sooper aanu

  • @kishorekumarv6713
    @kishorekumarv6713 3 роки тому +3

    Aliyanmarude dress polich chirichchirich marichu 😂😂😂😆👌👌👌👌💞💞🙏

  • @safasafvanvlog5699
    @safasafvanvlog5699 3 роки тому +9

    Aliyans fans Adi like 😍video kannunnathinn mumb comant box nokkunavar aroke 💪

  • @annukurian5868
    @annukurian5868 3 роки тому +26

    The dress is correct selection for Aliyans super fun

  • @althoubtailoring3893
    @althoubtailoring3893 3 роки тому +5

    ആ പാവം കണ്ണ് മിഴിച്ചു നോക്കി നിക്കുന്ന ആ പെൺകുട്ടിക്ക് എന്തെങ്കിലും കൊടുക്കാമായിരിന്നു

  • @remaniremani5509
    @remaniremani5509 3 роки тому +7

    😄😄അടിപൊളി ഗിഫ്റ്റ് പൊളിച്ചു കുഞ്ഞമ്മച്ചി 👍👍

  • @ENBEE95
    @ENBEE95 Рік тому +1

    കുഞ്ഞമ്മച്ചി ഇല്ലാത്തോണ്ട് ഒരു relaxation ഉണ്ടായിരുന്നു..

  • @avovlog1976
    @avovlog1976 3 роки тому +12

    😁😂കുഞ്ഞമ്മച്ചി ..ക്ലിഞ്ഞോ 😂പ്ലിഞ്ഞോ 😁😁😂

  • @adarsht1764
    @adarsht1764 3 роки тому +8

    19:12 smile super👍

  • @bindusunilkumar1009
    @bindusunilkumar1009 3 роки тому +13

    Kunjammaayiyyude gift polichu, tv kaathirunna aliyans sasiyaayi,

    • @sajiammu6711
      @sajiammu6711 4 місяці тому +1

      KUNj ammayiyyudegift polichu tv kaathirunna aliyane sasiyayi

  • @Rsk123rsk
    @Rsk123rsk 3 роки тому +5

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ.

  • @geethashridharan7749
    @geethashridharan7749 3 роки тому +30

    this episode thangam acting was awesome super duper..face expression n dialogue...🤣🤣🤣🤣🤣🤣🤣guys tho as always ..kalaki..

  • @jospysunny5249
    @jospysunny5249 3 роки тому +8

    അയ്യോ ഇത് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +36

    Pwoli episode ഈ ഡ്രസ്സ്‌ എപ്പിസോഡ് നോക്കി നടക്കുവായിരുന്നു 😍😍🤣🤣🤣🤣

  • @lijasaji1126
    @lijasaji1126 3 роки тому +6

    സൂപ്പർ episode 😂😂

  • @prarthanasreekumar
    @prarthanasreekumar 3 роки тому +11

    Last seen... Chirich chirich oru vazhiyayi....... 😍😍😍

  • @ajimathew2198
    @ajimathew2198 3 роки тому +29

    അവസാനം അടിപൊളി. ഇങ്ങനെ വേണം കുഞ്ഞമ്മച്ചി

  • @jessycharly9377
    @jessycharly9377 3 роки тому +2

    എനിക്ക് വളരെ ഇഷ്ടമാണ് അളിയൻസ്

  • @abdulnazerv4397
    @abdulnazerv4397 3 роки тому +5

    അളിയൻമാർക്ക് കുഞ്ഞമ്മച്ചി കൊടുത്ത പണി കലക്കി.

  • @Manumr92
    @Manumr92 3 роки тому +4

    എനിക്ക് ഇപ്പൊ ഒരു കാര്യം മനസിലായി കമന്റ് വായിച്ചു നമ്മുക്ക് ഇഷ്‌ടപ്പെട്ട പോലെ നടത്തും എന്ന് രാജേഷ് സർ i luv u അതുപോലെ നമ്മുടെ അളിയൻസ് നും ❤️

  • @UmeshUmesh-d2y
    @UmeshUmesh-d2y 10 місяців тому

    അവസാന ഭാഗം ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅

  • @puliman6544
    @puliman6544 3 роки тому +6

    I respect u Manju for ur acting.

  • @bineeshbin8344
    @bineeshbin8344 Рік тому

    ചായക്കട കൃഷ്ണമാമന്റെ മോൻ പ്രസന്നൻ 😅😅😅😅 9:08, 12:41, 13:09, 14:33

  • @gv8359
    @gv8359 3 роки тому +1

    കുഞ്ഞമ്മ നമ്മൾ വിചാരിച്ചത് പോലെ അല്ല അടിപൊളി സ്റ്റൈല്‍ ഡ്രസ് ഒക്കെ അല്ലെ എടുത്തു കൊടുത്തത് wow.. ഒഴിവ് എടുത്ത് വീട്ടില്‍ ടിവി പ്രതീക്ഷിച്ചു ഇരുന്ന രണ്ട് അളിയനും കൊള്ളാം സൂപ്പർ.. അവസാനം കനകൻ വന്നപ്പോ ലില്ലി ചിരിച്ചു പോയി..അടിപൊളി..enjoyed

  • @animolbenny5909
    @animolbenny5909 3 роки тому +9

    ക്ലിറ്റോയുടെ കണ, കണ, കണ കേൾക്കൻ നല്ല രസമുണ്ട്

  • @devarajanss678
    @devarajanss678 3 роки тому +2

    കലക്കി.... 👍❤️

  • @kunjuqatar5123
    @kunjuqatar5123 3 роки тому +10

    സൂപ്പർ ഇന്നത്തെ താരം തങ്കവും ലില്ലിയും തന്നെ

  • @bencydaniel4138
    @bencydaniel4138 3 роки тому +1

    Enikkippol aliyans nte 2 episode kandale urakkam varoo enna avastha ayi 😀

  • @puliman6544
    @puliman6544 3 роки тому +2

    Manju Patros I tried a lot to send u a message . I like ur acting, u r outstanding, i am the fan of Alians. I saw half way of Madhavi...It was boring and u the good actress is not in that. .I am not a such a viewer of u, U R OUTSTANDING, I am on vacation from US. I wants ur Alians shooting location. I will come there even u dont know. U R good in acting, Good wishes. I wants u read this

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Місяць тому

    കുഞ്ഞമ്മച്ചിയുടെ ഗിഫ്റ്റ് കണ്ടു ചിരിച്ചു മണ്ണുകപ്പി.,...... 🤩🤩🤩🤣🤣🤣🙏

  • @ജയപ്രകാശ്തൃശൂർ

    കൊള്ളാം.... നല്ല എപ്പിസോഡ്.

  • @baijumavelikara6131
    @baijumavelikara6131 3 роки тому +1

    kidu episode 😍😁

  • @Kalipaanl
    @Kalipaanl 3 роки тому +2

    ലില്ലി പോളി എന്ത് രസ കാണാൻ

  • @Smithaanil-df3rh
    @Smithaanil-df3rh Місяць тому +2

    ലില്ലി ഇച്ചിരി ഓവറാണ് സാധനം പൊട്ടിക്കുമ്പോഴൊക്കെ അത് ഇത്തിരി കുറയ്ക്കണം

  • @ORANCH
    @ORANCH 3 роки тому +17

    കാലുവാരലിന്റെ phd എടുത്ത അളിയന്മാർ കലക്കി.. 🤣🤣🤣

  • @kvs2014
    @kvs2014 3 роки тому +3

    situation comedy
    : a television series that involves a continuing cast of characters in a succession of comedic circumstances...

  • @lathagireeshlathagireesh3620
    @lathagireeshlathagireesh3620 3 роки тому +7

    Super allarum

  • @rajeleenac5036
    @rajeleenac5036 3 роки тому +3

    Kujammachene kund വരണം 👍👍👍🥰🥰🥰

  • @snehalathanair427
    @snehalathanair427 Рік тому

    Absolutely fabulous❤❤

  • @aflahaaflu1190
    @aflahaaflu1190 3 роки тому +5

    Polli supper

  • @shreyakunjidiaries2278
    @shreyakunjidiaries2278 3 роки тому +1

    Polichu adukkiya episode adipoli

  • @regiabraham
    @regiabraham 3 роки тому +15

    Cleto's performance is not upto his original level.

  • @latharavindran9981
    @latharavindran9981 3 роки тому +8

    Kunjammachi super acting ane venamairunu inne.

  • @kalyaan97ks
    @kalyaan97ks 3 роки тому

    Best episode. Ishtapettu

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +2

    Good gift to aliyans...

  • @sujababu2908
    @sujababu2908 3 роки тому +3

    Supper epi

  • @subhashsubhash5904
    @subhashsubhash5904 3 роки тому +2

    ചിരിച്ച് ചിരിച്ച് മതിയായി

  • @sinisini9419
    @sinisini9419 3 роки тому +4

    Kunjamachiye arkoke ishtam❤️

  • @abdulrasak2864
    @abdulrasak2864 3 роки тому +2

    സൂപ്പർ. അളിയാ. സൂപ്പർ 👍👍👍🌹🌹🌹

  • @abdulkareemkareem1214
    @abdulkareemkareem1214 3 роки тому +6

    Kleetto polichu

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Adi Poli..............Nice

  • @Ani-gi1pf
    @Ani-gi1pf 3 роки тому +8

    Muthu😊😊😍😍👍👍🥰

  • @shemichemmi9587
    @shemichemmi9587 3 роки тому +1

    Chirich mathi aayi-- ,🤣curior vannappol ,🤣! Nalla episode 👍🏻👍🏻

  • @munawarmunna3438
    @munawarmunna3438 3 роки тому +5

    Polichu👍

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Soumyaaaaa aaaaaa ....LILLY .....SUPER

  • @mujeebrahman8976
    @mujeebrahman8976 3 роки тому

    ആദ്യം കമെന്റ് വായിച്ച് പിന്നെ കാണുന്നവർ.....🖖

  • @agnesthomas2382
    @agnesthomas2382 3 роки тому +3

    TV de trial polichu 😂😂🤣😄😁

  • @rifavallil8438
    @rifavallil8438 3 роки тому +1

    Super episode 😜

  • @rolex0078
    @rolex0078 3 роки тому

    Kleeto and kanakan dress kidilan

  • @manikandant8896
    @manikandant8896 3 роки тому +1

    ethu oru valippu episod