Aliyans - 264 | കേട്ടതും കണ്ടതും | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 7 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 611

  • @onattukaratouae460
    @onattukaratouae460 3 роки тому +160

    മഞ്ജു ചേച്ചിയുടെ അനുഭവം ആണ് ഇന്നത്തെ കഥ. എനിക്കു ചേച്ചിയെ ഒത്തിരി ഇഷ്ടാണ്.
    Keep going 👍🏻

  • @muhammedshamil4132
    @muhammedshamil4132 3 роки тому +553

    നിങ്ങളുടെ ഫേവറേറ്റ് സീരിയൽ ഏതാണ്.അളിയൻ സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @muhammedshamil4132
    @muhammedshamil4132 3 роки тому +157

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💥💥
    Kanakan ❤️

    • @sanhasworld3931
      @sanhasworld3931 3 роки тому

      Yas

    • @jomonjoy9336
      @jomonjoy9336 3 роки тому

      Njan alla episodem kanum

    • @abdulkareemkareem1214
      @abdulkareemkareem1214 3 роки тому

      Yes

    • @SijuuuSijuuu
      @SijuuuSijuuu 29 днів тому

      7:34 7:35 7:35 7:35 7:36 7:36 7:36 7:37 7:37 7:37 7:37 7:38 7:38 7:38 7:39 7:39 7:39 7:40 7:40 7:40 7:42 7:42 7:42 7:43 7:43 7:43 7:44 7:44 7:44 7:44 7:45 7:46 7:46 7:46 7:46 7:47 7:47 7:48 7:48

  • @rajivevalapad1829
    @rajivevalapad1829 3 роки тому +150

    ഇത് തങ്കത്തിൻ്റെ റിയൽ ലൈഫ് അതി മനോഹരമായി പ്രേക്ഷകരിൽ എത്തിച്ച അളിയൻസ്സ് ടീമിന് ഒരു പൊൻ തൂവൽ കൂടി.

  • @arifamahmoodharifa8981
    @arifamahmoodharifa8981 3 роки тому +151

    ഇതിൽ ഈൗ നടിയെ മഞ്ജു പത്രോസ് ആയി ചിത്രീകരിച്ചുലെ 😄😄😄🥰👍👍👍👍

  • @binukb3440
    @binukb3440 3 роки тому +77

    മഞ്ജു ചേച്ചിയെ ആളുകൾ പറഞ്ഞത് ഒരു എപ്പിസോഡ് ആക്കി സൂപ്പറായിട്ടുണ്ട്

  • @kezdiya
    @kezdiya 3 роки тому +88

    ക്ളീറ്റപ്പൻ ഇല്ലാത്ത അളിയൻസ്
    ഗ്രാമ്പൂ, പട്ട, ഏലക്ക ഇല്ലാത്ത ബിരിയാണി പോലെ..എന്നാലും
    കിടു എപ്പിസോഡ്

  • @abdullaparis4808
    @abdullaparis4808 3 роки тому +42

    സീരിയൽ കാണാത്ത ഞാൻ 😍സ്ഥിരം പ്രേക്ഷകനായി 👌👌സൂപ്പർ ആക്ടിംഗ് എല്ലാവരും 👌👌❤

  • @swathymenon1757
    @swathymenon1757 3 роки тому +68

    ഈ എപ്പിസോഡ് തങ്കത്തിന്റെ real life story ആണെന്ന് മനസിലായവർ ഉണ്ടോ?? അനീഷേട്ടൻ ഒരു വീഡിയോ ഇട്ടിരുന്നു മഞ്ജു സുനിച്ചൻ എങ്ങനെ മഞ്ജു പത്രോസ് ആയെന്നു.. ആ ഇൻസിഡന്റ് ആണ് ഇത്.. Super

    • @minoosworld1494
      @minoosworld1494 3 роки тому

      Yes manasilayi

    • @Tharaavumutta
      @Tharaavumutta 3 роки тому

      @@minoosworld1494 എന്താ സംഭവം

    • @Lhsbysareena
      @Lhsbysareena 3 роки тому +1

      @@Tharaavumutta manju chechinte full name manju Pathrose anu. But husband name is sunil. After marriage she didn't change her name. As Pathrose is her own father. And some fishy guyz had created gossip that She is living with another guy.

  • @Anna...cfi369
    @Anna...cfi369 3 роки тому +40

    മഞ്ജുവിൻ്റെ അനുഭവം പ്രേക്ഷകരിൽ എത്തിക്കാനുള്ള എത്തിക്കാനുള്ള ശ്രമം അങ്ങനെ ഒരു episode ആയി..
    സത്യത്തിൽ ഇങ്ങനെ misunderstand ചെയ്യപ്പെടുന്ന ഒരുപാട് പേരുണ്ട്

    • @Tharaavumutta
      @Tharaavumutta 3 роки тому

      എന്താ സംഭവം

    • @Lhsbysareena
      @Lhsbysareena 3 роки тому +1

      @@Tharaavumutta manju chechinte full name manju Pathrose anu. But husband name is sunil. After marriage she didn't change her name. As Pathrose is her own father. And some fishy guyz had created gossip that She is living with another guy.

  • @shafi2313
    @shafi2313 2 роки тому +6

    ഇതേ മാതിരി മഞ്ജു ചേച്ചിയും
    സൗമ്യ ചേച്ചിയും അനീഷ് ചേട്ടനും റിയാസ് ഇക്കയും അക്ഷയയും നമ്മളുടെ നാട്ടിൽ വരുന്ന സ്വപ്നങ്ങൾ കണ്ട് വർ എത്ര പേരുണ്ട്

  • @fajudheenfaju3544
    @fajudheenfaju3544 3 роки тому +24

    ഈ എപ്പിസോഡിൻെറ കമൻറസ് എന്തായാലും മഞ്ജു വായിക്കുകയും ചെയ്യും അതുറപ്പാ👍👍👍💕💕💕

  • @rejimol8362
    @rejimol8362 3 роки тому +32

    Food കഴിക്കുന്ന timil അളിയൻസ് കാണുന്നവർ ondo

  • @Surya-j4u
    @Surya-j4u 3 роки тому +24

    മിന്നുകെട്ട് നല്ല അടിപൊളി സീരിയൽ ആണ്. അതിൽ അനീഷ് പൊളിച്ചു

  • @Hashmi310
    @Hashmi310 3 роки тому +46

    നർമ്മത്തിൽ കൂടി സമൂഹത്തിനു നല്ലൊരു മെസ്സേജ്

    • @dileepmv7438
      @dileepmv7438 3 роки тому

      ഹഹ മഞ്ജു പത്രോസിന്റെ കഥ പറഞ്ഞതല്ലേ

  • @renjithrajnair5889
    @renjithrajnair5889 3 роки тому +62

    എന്തൊരു നാച്ചുറൽ ആക്ടിങ്... തുടക്കം മുതൽ ഗംഭീരം

    • @shijimola5042
      @shijimola5042 3 роки тому

      Abhinayamalla jivikkuva avarelllam

  • @amburs3532
    @amburs3532 3 роки тому +67

    ഇടയ്ക്ക് ഇടയ്ക്ക് സമയം മാറുന്നത് കൊണ്ട് ആണ് ആകെ ഒരു വിഷമം 😢

    • @binilp.c155
      @binilp.c155 3 роки тому

      Rply cheyyatha channel admn anu...enthina nammal comment cheyth samayam kalayane...arum comment cheythillel ivar samsayam undakki varum.ennit parayum commnts ayakan

  • @rekhazlifestylevlogsinkann6034
    @rekhazlifestylevlogsinkann6034 3 роки тому +13

    Natural acting..we won't feel this is serial.. superb love it❤️❤️❤️

  • @nandunandu6885
    @nandunandu6885 3 роки тому +11

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടം ഏട്ടൻ എന്നുള്ള വിളിയാണ്

  • @ishansworld6274
    @ishansworld6274 3 роки тому +191

    മഞ്ജുവിന്റെ സ്വന്തം അനുഭവം. 😂😂. പാവം കുഞ്ഞ്. 😜😜

    • @anintelligentmadman348
      @anintelligentmadman348 3 роки тому +2

      Correct

    • @bn-lq5jl
      @bn-lq5jl 3 роки тому

      Enthu patti manjuvinu

    • @anintelligentmadman348
      @anintelligentmadman348 3 роки тому +3

      @@bn-lq5jl അച്ഛന്റെ പേര്‌ വെച്ചത് വലിയ പൊല്ലാപ്പ് ആക്കി... നേരത്തെ അത് തന്നെ ആയിരുന്നു... വേറെ കെട്ടി ഭർത്താവിനെ ഉപേക്ഷിച്ചു എന്നൊക്കെ പറഞ്ഞ്‌ 😁

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +2

    പേരിലെ സംശയം മാറി മഞ്ജു പവിത്രയിലൂടെ. സമൂഹത്തിന് ചങ്കിൽ കൊള്ളുന്ന മറുപടി സരസമായി നൽകി. അഭിനന്ദനങ്ങൾ

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +6

    ഒരേത്തവരുടേയും ജീവിതം ആണ് ഓരോ പ്രോഗ്രാം അഭിനന്ദനങ്ങൾ അളിയൻസ്

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +106

    സേതു ലക്ഷ്മി അമ്മയുടെ expression

  • @aswathyofficial1835
    @aswathyofficial1835 3 роки тому +35

    Kollaam... Manju chechiyude anubhavam thanne lle😀.. Nyc episode

  • @merlinthomas1682
    @merlinthomas1682 3 роки тому +11

    Nirmaladethiiii...my god...I was sooo happy to see you again in my all time favorite serial along with the awesome team 😍😍😍😍Absolutely beautiful acting...acting Alla...Living 😊😊😊😊

  • @krishnakumarkfm
    @krishnakumarkfm 3 роки тому +10

    The most beautiful and real story ever in aliyans.thanks

  • @chinnusvloys5981
    @chinnusvloys5981 3 роки тому +6

    സൂപ്പർ എനിക്ക് വലിയ ഇഷ്ട്ടമാണ് ഈ സീരിയൽ

  • @saikamalsnair
    @saikamalsnair 3 роки тому +26

    നഴ്സറിയിൽ പഠിയ്ക്കുന്ന കനകനാ മിന്നുക്കെട്ടിൽ ലുക്ക് അച്ചു... ലുക്ക് ആന്റി... ഞാനി ഓയിലി ഐറ്റംസൊന്നും കഴിയ്ക്കാറില്ല എന്ന് പറഞ്ഞിരുന്നത് 😜😀

  • @user-bi7ij2ns6m
    @user-bi7ij2ns6m 3 роки тому +12

    എപ്പിസോഡ് കൊള്ളാം'... പക്ഷെ മഞ്ജു പത്രോസ് natural അഭിനയം ഓവറായി കാട്ടി artificial ആകുന്നു ... അവരുടെ ആദ്യ കാലത്തുണ്ടായിരുന്ന ഒരു innocence നഷ്ട്ടപ്പെട്ട പോലെ തോന്നുന്നു ....

  • @Fcmobile3465
    @Fcmobile3465 3 роки тому +44

    കനകൻ ഫോണിൽ കൂടി ക്‌ളീറ്റോ ഇല്ലന്ന് പറഞ്ഞപ്പോൾ തന്നെ വിഷമം ആയി😒
    എല്ലാവരും ഓർമിച്ചു ഉണ്ടങ്കിലെ ഒരു സന്തോഷം ഉള്ളു.
    മഞ്ജു പ്രേക്ഷരോട് പറയാനുള്ളത് ഇപ്പോൾ അളിയൻസിലൂടെ ആണോ പറയുന്നത് 😂😂😂😂😂

    • @Samayga
      @Samayga 3 роки тому

      Etrayo idiyum mazhayum veruthe pokunu lithuvinte veetil aduthukoode 🧞🧞🧞🧞🧞🧞🧜🏼‍♂️🧜🏼‍♂️🧜🏼‍♂️🧜🏼‍♂️🧜🏼‍♂️🧜🏼‍♂️enitum🤪🤪🤪🤪🤪🤪🤪

    • @minoosworld1494
      @minoosworld1494 3 роки тому +1

      Alla aneeshinte channelil paranitund

    • @Fcmobile3465
      @Fcmobile3465 2 роки тому +1

      @@Samayga. Paranjath thirichadikathe sookshicho

    • @Fcmobile3465
      @Fcmobile3465 2 роки тому +2

      @S J 😂😂😂

  • @soumyavinod9341
    @soumyavinod9341 3 роки тому +4

    I expected state tv award for മഞ്ജു ചേച്ചി as best best actress...bcoz f her natural acting...very talented in all ways...she has made tears in my eyes many episodes...all r realistic actors..aliyans team..this is d only program vi watching everyday...Although there are other programs that impart knowledge..It is quite interesting...those who love family will love aliyans too...I have often wondered why they are not getting chances in the film...Jagathy Chettan comes to mind while watching cleeto's performance..kanakan Lilli Amma ammavan makkals ..Not to mention all of them by their performance..hats off to the whole team..

  • @ajishsivarama140
    @ajishsivarama140 3 роки тому +4

    ഏറ്റവും നല്ല സീരിയൽ അവാർഡ് അളിയൻസ് കൊടുക്കാമായിരുന്നു

  • @sheejasheeja7137
    @sheejasheeja7137 3 роки тому +22

    സേതു ലക്ഷ്മി അമ്മ ഒരു സംഭവം ആണ്

  • @manjuaju5626
    @manjuaju5626 3 роки тому +25

    മഞ്ജുട്ടിയുടെ കഥ തന്നെ ആണല്ലോ ഇന്നത്തെ എപ്പിസോഡ്. 🥰🥰👍👍

  • @memine5006
    @memine5006 3 роки тому +5

    Viewers കമന്റ്സ് കണ്ട് സ്ക്രിപ്റ്റ് എഴുതുന്ന ഒരേ ഒരു സീരിയൽ,

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 3 роки тому +10

    Aliyans team is doing a great job. Great. Keep going. God bless you🙏🙏

  • @Ashish-vc8kv
    @Ashish-vc8kv 3 роки тому +7

    ക്ലീററസ് നെ കാണാൻ വേണ്ടി അളിയൻസ് കാണുനവരുണ്ടോ ❤️

  • @doyjohn2446
    @doyjohn2446 3 роки тому +16

    Super acting by everyone... 👍👍👏👏

  • @shajivlog918
    @shajivlog918 3 роки тому +28

    ഈ എപ്പിസോഡ് ഒരുപാട് ഹൃദയസ്പർശിയായൊരു എപ്പിസോഡ് ആരുന്നു

  • @soumyalachoose7573
    @soumyalachoose7573 3 роки тому +18

    ഇടയ്ക്കിടയ്ക്ക് താരങ്ങളുടെ പേഴ്സനൽ ലൈഫ് വിഷയമാക്കി കൊണ്ടുള്ള episode വരുന്നത് എന്തിനാണ് പണ്ടൊരു episodeൽ ബിഗ് ബോസ് ആയിരുന്നു വിഷയം ഇവിടെ കനകനും ലില്ലിയും തങ്കവും ക്ലീറ്റോയും കുടുംബവും മതി എന്തൊക്കെയോ പ്രേക്ഷകരെ ബോധിപ്പിക്കാൻ ശ്രമിക്കുന്ന പോലെ തോന്നി

    • @sonamukaluvila2268
      @sonamukaluvila2268 3 роки тому

      Lock down time eatho oru serialile aalukale police pidichatha...ennit aanu ithokke...Ella actors um nallathanennu kanikan aanu

  • @ManojKumar-wz3tj
    @ManojKumar-wz3tj 3 роки тому +5

    വളരെ വളരെ നല്ല സൂപ്പർ ഏപ്പിസോഡ് :... പുതിയ താരങ്ങൾ അഭിനയം സൂപ്പർ ----

  • @sreekanthnika7465
    @sreekanthnika7465 3 роки тому +1

    നല്ല msg ആണ് ഇന്നു കൊടുത്ത്. ഒരു പരിചയം എല്ല്ലാത്ത ആള് മാസ്ക് ഇല്ലാതെ വരുന്നു. ഉപദേശി kanakan വരെ പൊട്ടൻ ഏതോ കടതുപോലെ ഫോട്ടോ എടുത്തു. അനുവാദം ഇല്ലാതെ വീട്ടിൽ കയറും...... നിങ്ങൾക് നല്ല പേര് ഉണ്ടാകാൻ ഒരു സമൂഹത്തിന് നല്ല msg കൊടുക്കു

  • @rizwanrichu7271
    @rizwanrichu7271 3 роки тому +7

    8-27 ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലെ പോലുണ്ട് 😄😄

  • @lechuscreativeworld5629
    @lechuscreativeworld5629 3 роки тому +2

    Aliyans uppum mulakum kookoo tv is my favourite

  • @jeenarani2380
    @jeenarani2380 Рік тому +7

    Manju alle pavithra...😄😄 Real life manju story samyamundu

  • @siniskitchen9300
    @siniskitchen9300 3 роки тому +15

    ഇതു മഞ്ജു ചേച്ചിയുടെ കഥ തന്നെയാണല്ലോ.

  • @Tharaavumutta
    @Tharaavumutta 3 роки тому +7

    15:08നു കൈ കണ്ടപ്പോ ഞാൻ കരുതി പൊള്ളിയത് ആണെന്ന് 🤣🤣😂

  • @Suresh-tu3sw
    @Suresh-tu3sw 3 роки тому +20

    അമ്മ ♥️♥️
    തക്കിളി മുത്തേ 😊😊😊

  • @radhikaanoop22
    @radhikaanoop22 3 роки тому +18

    Ammade expression 👏👏

    • @jibig09
      @jibig09 3 роки тому +2

      🤣🤣🤣

  • @syammohansyam4014
    @syammohansyam4014 3 роки тому +24

    സീരിയലിലും സിനിമയിലും കാണുന്ന പോലെ ആയിരിക്കില്ല എല്ലാരും യെഥാർത്ഥ ജീവിതത്തിൽ.. ഉദാഹരണം മഞ്ജു പത്രോസ് സീരിയലിൽ ഒക്കെ എന്ത് തങ്കമാണ്. പക്ഷേ റിയൽ ലൈഫിൽ ഭൂലോക കൂതറ 😂😂😂🙏🙏

    • @junaisvismaya2096
      @junaisvismaya2096 3 роки тому +3

      അത് വെള്ളപൂശുന്ന എപ്പിസോഡ് ആണിത്

  • @adithilakshmi1841
    @adithilakshmi1841 Рік тому +1

    ഒരുകോടിയിൽ മഞ്ചു പറഞ്ഞിരുന്നു പരാതി കൊടുത്തപ്പോൾ ചെറിയ പിള്ളേർ arunenu

  • @sudhianuraj1192
    @sudhianuraj1192 3 роки тому +3

    19 " 46 time poyathu arinjilla variety episode thanks to rajesh thalachira sir and ellarum super

  • @rejithamol7611
    @rejithamol7611 3 роки тому +32

    മഞ്ജു വിന്റെ കഥ 😃😃

  • @Chuvappan
    @Chuvappan 3 роки тому +17

    ഇന്ന് മലയാളത്തിൽ അഭിനയിക്കുന്നവരിൽ ഏറ്റവും മികച്ച നടി... അത് നമ്മുടെ മഞ്ജു പത്രോസ് തന്നെ... നാച്ചുറൽ ആക്ടിങ് ന്റെ അങ്ങേയറ്റം... KPSC ലളിത കഴിഞ്ഞാൽ എന്റെ ഫേവറേറ്റ്...

  • @sss5180
    @sss5180 3 роки тому +2

    There was no need to try to glorify Manju Pathros…atleast I don’t think she deserves any of that glorification. A very disrespectful woman, I think BB was an eye opener as to what kind of a person she is. Now no matter what Aliyan tries you can’t change her basic behavior!! Now she may say BB was scripted so let her state that on record that BB was scripted indeed. I would suggest Aliyans to focus on their goals than trying to glorify Manju type of actors!!

  • @ishaquetp
    @ishaquetp 3 роки тому +4

    ക്ളീറ്റൊ ഫാൻസ്‌ ആണെങ്കിൽ ലൈക് അടിക്കുക എത്ര പേരുണ്ട് എന്നു നോക്കട്ടെ....

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +5

    *ഈ ചേച്ചിയെ കാണുമ്പോൾ ഞാൻ ജയൻ സാർ ഓർമ വരും*

  • @surendrann8308
    @surendrann8308 3 роки тому +13

    ഏതു കാര്യത്തിനും ക്ലീറ്റസിന് കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രേക്ഷകരെ പരിഹസിക്കരുത്
    ലോകത്തിലെ ഒരു ഭാര്യയും ഭർത്താവിനെ ഇങ്ങനെ ഒറ്റപ്പെടുത്തില്ല

  • @christbhavan6757
    @christbhavan6757 3 роки тому +36

    ഇത് മഞ്ചു വിന്റെ അനുഭവം ആണല്ലോ?

  • @teenawilliam2404
    @teenawilliam2404 3 роки тому +5

    Manju I like u so much. Natural acting.

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 3 роки тому +7

    അടിപൊളി, പക്ഷെ ക്‌ളീറ്റോ ഇല്ലാത്തത് കൊണ്ട് എന്തോ ഒരു കുറവ് പോലെ

  • @voiceofdisabledmalappuram7575
    @voiceofdisabledmalappuram7575 3 роки тому +6

    ഇത് നമ്മുടെ തങ്കത്തിൻ്റെ ജീവിതത്തിൽ സംഭവിച്ചതല്ലെ

  • @mareenareji4600
    @mareenareji4600 3 роки тому +6

    ഇത് മഞ്ജുവിന്റെ life ആണല്ലോ....suuper...

  • @krishandsandy9700
    @krishandsandy9700 3 роки тому +6

    Manju chechiiiii❤️❤️❤️❤️super aayttundttaa.chechide life experience aanennu tonnanu🙏

  • @lalisafunvlog7010
    @lalisafunvlog7010 3 роки тому +6

    Muthu you so cute and lucky 🥰🥰🥰🥰😍😍

  • @ajimathew2198
    @ajimathew2198 3 роки тому +20

    ഇത് മഞ്ജു പെങ്ങളുടെ സ്വന്തം അനുഭവം ആണ് എന്ന് വിശ്വസിക്കുന്നു.അല്പം ഭാവന കൂടി ചേർത്ത് ഒരു കഥയാക്കി. അതായത് അല്പം ജീവിത അനുഭവം അല്പം ഭാവന ഇവ രണ്ടും ഉണ്ട് എങ്കിൽ ഒരു നല്ല കഥ ഉണ്ടാക്കി എടുക്കാം എന്ന് മനസിലാക്കാം

  • @somlata9349
    @somlata9349 2 роки тому +2

    അമ്മ സൂപ്പർ

  • @shibikp9008
    @shibikp9008 3 роки тому +2

    Manjuchechiyude swantham kadha. Manjuchechi orupaadishttam❤❤. Sethulekshmiamma sooper😍😍

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 роки тому +15

    Today's Episode😇❤️ Ufff...!💥💞😍

  • @sarithadvassykutty717
    @sarithadvassykutty717 3 роки тому +3

    This is a comedy serial, so we expect the episode in that way. Don't want to know anyone's personal life.

  • @Bob-cw5zg
    @Bob-cw5zg 3 роки тому +25

    ഒരു വെളുപ്പിക്കൽ episode ആയല്ലോ ഇത്. കഥയൊന്നും ഇല്ലാഞ്ഞിട്ടാണോ 😂😂😂

  • @sprakashkumar1973
    @sprakashkumar1973 2 роки тому +2

    Very nice episode.. Congrats. Aliyan's team.. GOOD Evening..

  • @gvpspuria9242
    @gvpspuria9242 3 роки тому +23

    അനീഷേ, അനിയാ സീരിയലിൽ അഭിനയിച്ചു പൈസയും വാങ്ങിയിട്ട് കഥ എഴുതുന്നവൻ ഗഞ്ച ആണെന്ന് പറഞ്ഞത് അപ്പാരം. അതിന്റെ കാരണം കൂടി പറഞ്ഞപ്പോൾ അതി മധുരം 🌹🌹🌹🌹🌹

    • @jaffritp9904
      @jaffritp9904 3 роки тому +5

      ഒരു എഴുത്തുകാരൻ എഴുതിയത് തന്നെ അല്ലെ അവര് പറഞ്ഞത് അല്ലാതെ സ്വന്തം അഭിപ്രായം അല്ലല്ലോ 😁

    • @bijugeorge6200
      @bijugeorge6200 3 роки тому

      അത് ഒരു മാതിരി ഡയലോഗ് ആയി പോയി. ഒഴിവാക്കാമായിരുന്നു. ഒന്നുമല്ലെങ്കിലും ഈ എപ്പിസോഡിന്റെ വിഷയം തന്നെ അതായിരുന്നല്ലോ

    • @gvpspuria9242
      @gvpspuria9242 3 роки тому +3

      @@bijugeorge6200 അനീഷ് എന്ന വയ്ക്തി അത് ആരാണ് എന്നും എന്താണ് എന്നും എനിക്ക് അറിയാം. കഥാകാരൻ ആവശ്യപ്പെട്ടിട്ടാണ് ആ ഡയലോഗ് പറഞ്ഞു എന്നും അറിയാം. വെറുതെ പൊല്ലാപ് ഉണ്ടാക്കരുതേ സഹോദരാ. വ്യക്തി സ്വാതന്ത്ര്യം ഉള്ള നാട് ആണെടോ ഇവിടം. 🙏🙏🙏🙏🙏

    • @bijugeorge6200
      @bijugeorge6200 3 роки тому +1

      @@gvpspuria9242 ശ്ശെടാ. ഞാൻ അനീഷ് നെ ഒന്നും പറഞ്ഞില്ല. സ്ക്രിപ്റ്റ് ഇൽ എഴുതിയത് പറയരുത് എന്നൊന്നും ഞാൻ പറയില്ല സുഹൃത്തേ. ആണ് ഡയലോഗ് അല്പം കൂടിപ്പോയി എന്ന് മാത്രം ഒരു അഭിപ്രായം.

  • @akkusejaz1452
    @akkusejaz1452 3 роки тому +10

    എവിടെ.... ഞങ്ങടെ ക്ലീറ്റോ എവിടെ????

  • @mohammedshahid1917
    @mohammedshahid1917 3 роки тому +7

    Manju soo over acting

  • @annukurian5868
    @annukurian5868 3 роки тому +15

    Amma is so innocent good story A big salute to all those work behind this project

  • @MultiSheji
    @MultiSheji 3 роки тому +20

    മഞ്ജു വിന്റെ കഥയല്ലേ ഇതു സൂപ്പർ ആണ് മഞ്ജു പാവം

  • @hassanbadiadka6264
    @hassanbadiadka6264 3 роки тому +5

    Good program.keep it up

  • @vijeshtp2887
    @vijeshtp2887 3 роки тому +7

    കനക ഫോട്ടോ എടുക്കുമ്പോ ഇത്രയ്ക്കു മസിൽ പിടിക്കണ്ടായിരുന്നു

  • @kingfisher4686
    @kingfisher4686 3 роки тому +1

    Minnukettil njan nursery padikkuarunnu😝aneeeshetta poli❤😂

  • @molumolutty7299
    @molumolutty7299 3 роки тому +12

    മഞ്ജു സുനിച്ചൻ എങ്ങിനെ മഞ്ജു പത്റോസ് ആയി എന്ന വെള്ളപൂശൽ കൊള്ളാം 🙏

    • @dileepmv7438
      @dileepmv7438 3 роки тому +3

      athil entha vella pooshal?

    • @shyamshyam5506
      @shyamshyam5506 3 роки тому +2

      വെള്ള പൂശേണ്ടത് ദോഷൈക ദൃക്കുകളുടെ കറുത്ത മനസിലാണ് അല്ലാതെ മഞ്ജുവിന്റെ ജീവിതത്തിൽ അല്ല 😆

  • @thomasjoseph6620
    @thomasjoseph6620 2 роки тому +4

    08:05 മിന്നുക്കെട്ട്.,.. Childwood memories... ആശകുശലെ പെണ്ണുണ്ടോ.... പെണ്ണിന് പ്രാന്തുണ്ടോ... 😍😍😍

    • @hereiam871
      @hereiam871 2 роки тому +1

      🤣🤣praanthundonn ooo

  • @user-xm2kq3ny5r
    @user-xm2kq3ny5r 3 роки тому +5

    ഇതു പോലെ മഞ്ജു ചേച്ചി ക്കും കേൾക്കേണ്ടി വന്നിട്ടുണ്ട് പാവം

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +5

    Akshyamol super 😍🥰

  • @wafazehra6343
    @wafazehra6343 3 роки тому +3

    ശരിക്കും അശ്വതി award അർഹിക്കുന്നുണ്ടോ?? മഞ്ജുവിനോ, സൗമ്യക്കോ കിട്ടേണ്ടതല്ലേ അത് 🤔🤔

  • @vipinvinay1844
    @vipinvinay1844 3 роки тому +3

    മഞ്ജു ന്റെ കഥ മഞ്ജുവിനെ നല്ലതാക്കി കാണിക്കാനുള്ള സൈക്കോളജിക്കൽ മൂവേമെന്റ് 😴😴

  • @akkusejaz1452
    @akkusejaz1452 3 роки тому +14

    12:47 തങ്കം രത്നമ്മേടെ മോള് തന്നെ....🤣🤣🤣🤣🤣തള്ളി മറിച്ചിടും

  • @jabthakhejaan2763
    @jabthakhejaan2763 3 роки тому +6

    കനകൻ പറഞ്ഞത് കറക്റ്റ് ആണ്, കഞ്ചാവടിച്ചു കിളിപോയവനാണെന്നു തോന്നുന്നു ഇന്നത്തെ കഥ എഴുതിയത് 🙏🙏🙏

  • @jintumanu0123
    @jintumanu0123 3 роки тому +7

    Manju pathrose,manju sunichen😉👌👍

  • @latheefabdul7189
    @latheefabdul7189 3 роки тому +10

    ഈ എപ്പിസോഡ് കണേണ്ടായിരുന്നു കേൾക്കെണ്ടായിരുന്നു

  • @sajisamuel9436
    @sajisamuel9436 3 роки тому +3

    അപ്പോ അങ്ങനാണേൽ ഈ അളിയൻസ് എന്ന സീരിയൽ കാണുന്നതും നിർത്താം ആ തലച്ചിറക്കാരൻ രാജേഷ് ജി കഞ്ചാവ് അടിച്ചിട്ട് ഉണ്ടാക്കുന്നതല്ലേ ഇതൂം

  • @user-ev5gk7eg6f
    @user-ev5gk7eg6f 3 роки тому +4

    അടിപൊളി എപ്പസോഡ് 😅😅

  • @ajinaahad6456
    @ajinaahad6456 3 роки тому +2

    Manjuvinu haters undayath aliyansiludeyalla...bigbossil kudiyanu....athinulla explanation illaa....ath scripted alla ennumanalloo parayunmath...anyway she s a very gud actress....

  • @sachugaming2969
    @sachugaming2969 2 роки тому +1

    Nalla rasamullathaann aliyan

  • @fashioncorner223
    @fashioncorner223 3 роки тому +2

    Manju chechi sherikum garbiniyaano?

  • @user-hp9wk6ij9h
    @user-hp9wk6ij9h 3 роки тому +3

    ഇത്ര ഇഷ്ട്ടപെട്ട ഒരു സീരിയൽ വേറെ ഇല്ല 👌👌👌👌👌👌👌👌✌️✌️✌️✌️

  • @prokidzz5276
    @prokidzz5276 3 роки тому +1

    Wonderful episode.. Grt effort

  • @sanuben8109
    @sanuben8109 3 роки тому +1

    അളിയൻസ് വളരെ ഇഷ്ട്ടം ഉള്ള സീരിയൽ ആണ് ♥️♥️♥️കുറച്ചു കാര്യങ്ങൾ ഒരു പോലീസ് കാരനായിട്ടും ഒരു ഫാനോ t. V യോ എന്തിനു 1year ആയിട്ടു ഒരേ bed ഷീറ്റും പുതപ്പും 🤔അടുക്കളയിൽ കഴിക്കാനും അടച്ചുവെക്കാനും കറികരിയാനും ഒരേ പച്ച പ്ലെറ്റ് പൈപ്പിൻറ്റവിടം ഒന്ന് വൃത്തിയാക്കി പെയിന്റ് അടിച്ചുടെ കുറച്ചു കാഷ് മുടക്കു ഒന്നുല്ലേ സർക്കാർ ഉദ്യോഗസ്ഥൻ അല്ലെ plz

    • @omanababu6612
      @omanababu6612 3 роки тому +1

      കനകൻ സാറ് കൈക്കൂലി വാങ്ങില്ല. കാശ് കണ്ടാപ്പിന്നെ ലില്ലിയെടുത്ത് കള്ള ക്ലീറ്റോക്ക് കൊടുക്കും. ബാക്കി തങ്കം കിണുങ്ങിക്കൊണ്ട് വന്ന് തട്ടിയെടുക്കും. പിന്നെ എങ്ങനെ വീടും, വീട്ട് സാധനങ്ങളും നല്ലതാക്കും? എല്ലാത്തിനും കാരണം തങ്കമാണ്. 15 വർഷങ്ങൾക്ക് മുമ്പ് ആ വീടൊരു.....

    • @sanuben8109
      @sanuben8109 3 роки тому +1

      @@omanababu6612 😄😄

  • @sweety---beauty_
    @sweety---beauty_ 3 роки тому +1

    Kanakan ente school meeting verunundo october 2 nan padikunna school aan st Francis higher secondery school 😁😁

  • @seemaanil1297
    @seemaanil1297 3 роки тому +9

    അടിപൊളി എപ്പിസോഡ് 👍🏻