ഹാതിം അൽ തായ് വെറും കഥയല്ല; സൗദിയിലെ സംഭവ ചരിത്രമാണ് | Hatim Al Tai Original Story | Saudi Arabia

Поділитися
Вставка
  • Опубліковано 22 сер 2024
  • ഇന്നത്തെ സൗദിയിലെ നുഫൂദ് മരുഭൂമി കഴിഞ്ഞാൽ കുന്നുകൾ നിരനിരയായി നിൽക്കുന്ന ഹാഇൽ പ്രദേശമാണ്. അങ്ങിനെ എത്തുന്നവർക്കെല്ലാം സഹായിയായി ഈ കുന്നിന് മുകളിൽ ഒരാൾ കാത്തിരുന്നിരുന്നു. അദ്ദേഹത്തിന്റെ പേരാണ് ഹാതിം അൽ തായി.
    ഹാഇൽ പട്ടണത്തിലാണ് ഹാതിം ബിൻ അബ്ദുള്ള ബിൻ സആദ് അത് തായി എന്ന ഹാതിം തായിയുടെ നാട്. ഔദാര്യത്തിന്റെ കഥകളിൽ നിറഞ്ഞൊഴുകുന്ന മനുഷ്യൻ. ഇസ്ലാമിന് മുന്നേ പുരതന ക്രൈസ്തവ വിശ്വാസിയായിരുന്നു ഹാതിം അൽ തായ്. ഹാഇലിലെ തായീ ഗോത്രത്തിന്റെ പ്രമുഖൻ. ഷമ്മാർ ഗോത്രത്തിന്റെ ഭരണാധികാരി. കവിയും ധൈര്യശാലിയും. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു അദ്ദേഹത്തിന്റെ കാലം
    🔺 Location: maps.app.goo.g...
    🔺 Producer: Afthabu Rahman, Saudi Arabia, Mediaone
    🔺 Camera: Afthabu Rahman, Gazal
    🔺 Edit: Bineesh Barghavan
    After the Nufud Desert in present-day Saudi Arabia lies the Ha'il region, characterized by a series of hills. On top of one such hill, a person awaited as a helper for all those who arrived. This person is none other than Hatim Al Tai.
    In the town of Hail rests the land of Hatim Tai, also known as Hatim bin Abdullah bin Saad at Tai. He was a man renowned for his boundless generosity, even before the advent of Islam. Hatim Al Tai was a distinguished member of the Tai'i tribe of Ha'il and held the position of ruler for the Shammar tribe. He was known for his poetic abilities and fearless nature. Hatim Al Tai's era can be dated to the late 6th century.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 56

  • @Silentvalley5712
    @Silentvalley5712 2 місяці тому +13

    മാഷാ അല്ലാഹ്
    ഇത് കേൾക്കുമ്പോൾ അന്നത്തെ കാലഘട്ടത്തിലേക് എത്തിയ ഒരു ഫീൽ ഗുഡ് വർക്ക്‌

  • @mohammediqbalabdullah
    @mohammediqbalabdullah 2 місяці тому +10

    Mashallah. അല്ലാഹു ഉദ്ദേശിച്ചാൽ ഒരാളുടെ പേര് നന്മയുടെ / തിന്മയുടെ പേരിൽ ലോകാവസാനം വരെ നിലനിർത്തും. 🤲

  • @user-nb8fi1ck7c
    @user-nb8fi1ck7c 2 місяці тому +14

    അഫ്താബ് ❤അവതരണം പൊളി

  • @shihabkaruvarakundu5040
    @shihabkaruvarakundu5040 Місяць тому

    ഹൃദ്യം.. മനോഹരം.. പഠനാർഹം 👍
    പൗരാണികതയുടെ പൗർണമിയാകുന്ന ഇത്തരം സുവർണ ചരിത്ര വസ്തുതകളെ പൊടിതട്ടിയെടുക്കുന്ന ഈ സംരംഭം മഹത്തരം 💗
    ഹാത്വിം തായിയുടെ ഏതാനും കവിതാശകലങ്ങൾ കൂടി ശ്രൂതിമധുരമായി കേൾപ്പിക്കേണ്ടിയിരുന്നു. അപ്രകാരം അസ്ഹർ ബായിയുടെ അവതരണം ഒന്നുകൂടി നിർമല സുസ്മര വദന രസമാകണം 😆
    അഫ്താബിനും ടീമിനും വിശിഷ്യാ മീഡിയവണ്ണിനും അഭിനന്ദനങ്ങൾ..💐💐
    ദൈവം അനുഗ്രഹിച്ചാൽ, അവിടം സന്ദർശിക്കണം 🥰

  • @hakkimkalappetty5658
    @hakkimkalappetty5658 2 місяці тому +3

    അഫ്താബ് ❤️❤️അവതരണം സൂപ്പർ jezakkallahu khairan keseera👍🏻👍🏻👍🏻👍🏻

  • @salammanjeri9171
    @salammanjeri9171 2 місяці тому +5

    Hi Aftab very good this is new knowledge (history) thank you

  • @saudhcv2258
    @saudhcv2258 2 місяці тому +9

    Background music sound കുറയ്ക്കണം

  • @aneesudheent.8492
    @aneesudheent.8492 2 місяці тому +7

    കൊള്ളാം.. അഭിനന്ദനങ്ങൾ ❤

  • @abdulawal4753
    @abdulawal4753 2 місяці тому +4

    أَوقِد فَإِنَّ اللَيلَ لَيلٌ قَرُّ
    وَالريحَ يا موقِدُ ريحٌ صِرُّ
    عَسى يَرى نارَكَ مَن يَمُرُّ
    إِن جَلَبَت ضَيفاً فَأَنتَ حُرُّ
    8:45

  • @marktwin1326
    @marktwin1326 Місяць тому

    Thanks for the history Information...

  • @multifukru
    @multifukru 28 днів тому

    Uff , loved it

  • @rafimadathodi8205
    @rafimadathodi8205 2 місяці тому +3

    Masha allah

  • @mansooralikoyaalikoyatm1203
    @mansooralikoyaalikoyatm1203 Місяць тому +1

    camera man big salute🙏

  • @muheenudheenmuheenudheen4
    @muheenudheenmuheenudheen4 2 місяці тому

    Very good maasha Allah

  • @user-hv6gc7ct6r
    @user-hv6gc7ct6r 2 місяці тому

    വേറിട്ട അവതരണം❤

  • @imthiyaschittarikkunnummal5697
    @imthiyaschittarikkunnummal5697 2 місяці тому

    Nice presentation ❤🎉

  • @iamthedon007
    @iamthedon007 Місяць тому

    Hail ❤

  • @haneefakannipoyil1696
    @haneefakannipoyil1696 Місяць тому

    Supar🎉

  • @user-ei1xh2cn2i
    @user-ei1xh2cn2i 2 місяці тому +8

    ഇത്രയും ബിജിഎം ആവശ്യമുണ്ടോ??

  • @fithafathimaus8219
    @fithafathimaus8219 2 місяці тому

    Super 🥰🥰👍

  • @salimali9229
    @salimali9229 2 місяці тому +1

    Well narrated but back ground music disturbing while historians narrating

  • @myounus76
    @myounus76 2 місяці тому

    Good presentation

  • @shaheerpalathingal722
    @shaheerpalathingal722 Місяць тому

    ❤❤

  • @mubeenmpm6885
    @mubeenmpm6885 2 місяці тому +1

    Azhar sir🎉

  • @AsifManimala543
    @AsifManimala543 Місяць тому +1

    ഈ റിസോറ്റിന്റെ തായേ ആണ് കച്ചവടം ചെയ്യുന്നത് ബട്ട്‌ ഈ ചരിത്രം അറിയില്ലായിരുന്നു 😒 മാഷാ അല്ലാഹ്

  • @saaruqalinpb
    @saaruqalinpb 2 місяці тому +1

    ❤️❤️❤️

  • @chrisjamesjoseph4250
    @chrisjamesjoseph4250 2 місяці тому

    Indeed a good Christian!

  • @hanidq4381
    @hanidq4381 2 місяці тому +2

    ❤️❤️ ഈദ് മുബാറക് ❤️❤️

  • @sayidaoman9256
    @sayidaoman9256 Місяць тому

    അള്ളാ നല്ല ചരിത്രം

  • @sherSha0007
    @sherSha0007 2 місяці тому

    Al Hail❤️

  • @Believersa
    @Believersa 2 місяці тому

    Afthabu rahman❤

  • @shafzz6486
    @shafzz6486 2 місяці тому +2

    BGM ഇല്ലെങ്കിൽ നന്നായിരുന്നു

  • @harik95
    @harik95 2 місяці тому

    7:38 pouranika Arabic sambrathaayam?? Irunda kaalaghattam alle ath?

  • @user-nf5kz3se5v
    @user-nf5kz3se5v 2 місяці тому

    👍👍👍👍👍👍👍👍🤲🤲

  • @mohammedat8630
    @mohammedat8630 2 місяці тому

    🤲🏻🤲🏻

  • @shihab4011
    @shihab4011 Місяць тому

    Sounds onnu kurakk 👍🏻

  • @user-se3tg9zt3c
    @user-se3tg9zt3c 2 місяці тому +1

    വല്ലാത്തൊരു കഥ

  • @fathimamumthas4984
    @fathimamumthas4984 Місяць тому

    ഉം..കാത്തിരുന്നിട്ട് അങ്ങേര് പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി 😊

  • @user-fd4vb
    @user-fd4vb Місяць тому

    ഈ ചരിത്രം ഹദീസുകളിൽ കാണാമല്ലോ

  • @afseenaniyaz3512
    @afseenaniyaz3512 Місяць тому

    ഇത് ഇപ്പൊ Hail നിന്ന് കേൾക്കുന്ന afseena Niyaz.

  • @hathibblog4149
    @hathibblog4149 2 місяці тому

    Hail ariyunnavark ee kada pachakallam

  • @asifperal2086
    @asifperal2086 Місяць тому

    വെറുപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്

  • @malabarmalabarcmly440
    @malabarmalabarcmly440 Місяць тому

    Idh polleyulla charithra report inyum pradishikkunnnu

  • @user-fd4vb
    @user-fd4vb Місяць тому

    ഹാത്തി ചെലവഴിക്കുന്ന ആളായിരുന്നു പേര് തന്നെ വരാൻ കാരണം അതായിരുന്നു അവരുടെ ചരിത്രം ഹദീസുകളിൽ കാണാം

  • @hashimmuhammad3321
    @hashimmuhammad3321 2 місяці тому

    5

  • @Goldstone3330
    @Goldstone3330 Місяць тому

    ആറാംനൂറ്റാണ്ടിന്റെ അവസാനം മരണപ്പെട്ടെങ്കിൽ പിന്നെങ്ങിനെ പ്രവാചകനു മുന്നേ മരണപ്പെട്ടു എന്നു പറയും?😮

  • @harik95
    @harik95 2 місяці тому +1

    This is against thouheed.

  • @basheerkundathoor5782
    @basheerkundathoor5782 2 місяці тому

    അപ്പോൾ അദ്ദേഹം മുസ്ലിം ആയിരുന്നില്ലേ ക്രിസ്ത്യൻ ayirunno

    • @ajushahid1562
      @ajushahid1562 2 місяці тому

      S

    • @michii..3252
      @michii..3252 2 місяці тому

      Pravachakan nubuvath labhikkunnathin munb ivar maranappettirunnu.. ath kond athin munb undayirunna chrstn viswasathil aayirunnu..

    • @tekbeezvlogs9248
      @tekbeezvlogs9248 2 місяці тому +1

      Maudoodi chanal angane palathum parayum. masala sukhipikkal . Idheham Christian ayirunnathinu oru thelivum illa .

  • @musthafapaingottayimusthaf3260
    @musthafapaingottayimusthaf3260 2 місяці тому

    സബാഷ്

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 2 місяці тому

    😔.. 👍..

  • @kkd784
    @kkd784 2 місяці тому

    🥰🤗🤗❣️❣️

  • @najmaek0
    @najmaek0 Місяць тому

    ❤❤