അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവിനു സ്തുധി ഉസ്താദിന് ആരോഗ്യ മുള്ള ധീർഗായസ്സ് നെൽകട്ടെ ആമീൻ ഈ സഹോദരിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മരണപെട്ട മാധപിതാക്കൾക്കും ദുആ ചെയ്യണം നമ്മളെ എല്ലാം വരെ നാളെ മുത്തു ഹബീന്റെ യും മൂസാ നെബിയുടെ കൂടെയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടെ ആമീൻ 🤲🤲🤲യാറബ്ബൽ ആലമീൻ 🤲🤲
Alhamdulillah…..I’ve been here too, in may of 2023. Unforgettable trip.we stayed at Nuweibia, so didn’t trek to the mountain, but made it to the monastery
Moosa nabi A.S Allahuvumaayi samsaarikkaan poya Sthalam ennaanu ningal title kodukkendathh.../Allah S.T yude Prakaasham kaanukayo...Allahuvinte Samsaaram kelkkukayo ...allaathe oru Manushyanum Allah S.T ye neritt kandittillaa.../ Allah S.T ye naale paralokathh Vichaaranaa naalil swargathhil vechh maathrame...kaanaan saadhikkukayulloo....Insha Allah 🌹❤️💯
മുഹമ്മദ് നബി ഒരുപാട് risk എടുത്ത് അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാര്‍ത്തി ക്കാന്‍ പറഞ്ഞു നമ്മള്‍ മുഹയുദ്ദീന്‍ ശെെഖിനെയുഃ മടവൂരിനെയും വിളിച്ചു പ്രാര്‍ക്കുത്തി ന്നു
പ്രധാന 14 മനുമാരിലെ ഒന്നാമത്തെ മനു ആദാം ധ്യാനി ആയിരുന്നു കഠിന തപസിയായിരുന്നു ,സിദ്ധ യോഗീശ്വരധായിരുന്നു. 14മനുമാരിലെ 7ാംമത്തെ മനു ആയ നോഹ ,അഥവാ നൂഹ് ധ്യാനി ആയിരുന്നു, സിദ്ധയോഗീശ്വരനായിരുന്നു. മോസസ് ധ്യാനി ആയിരുന്നു, തപസിയായിരുന്നു,സിദ്ധയോഗീശ്വരനായിരുന്നു ..നീണ്ട മുടി ഉണ്ടായിരുന്നു , കൈയ്യില്‍ ഒരു വടി ഉണ്ടായിരുന്നു. ജീസസ് ധ്യാനി ആയിരുന്നു,തപസിയായിരുന്നു, സിദ്ധ യോഗിയായിരുന്നു,. നീണ്ട മുടി ഉണ്ടായിരുന്നു. കൈയ്യില്‍ ഒരു വടിയും ഉണ്ടായിരുന്നു. പ്രവാചകന്‍ മൊഹമ്മദും ധ്യാനിയായിരുന്നു, തപസിയായിരുന്നു ,സിദ്ധ,ബുദ്ധ,സൂഫി, യോഗീശ്വരനായിരുന്നു...നീണ്ട മുടി ഉണ്ടായിരുന്നു. അതുപോലെ മൊഹമ്മദിന്‍റെ മകള്‍ ഫാത്തിമ യോഗീശ്വരി ആയിരുന്നു. അലിയേയും ധ്യാനം മൊഹമ്മദ് പരിശീലിപ്പിച്ചിരുന്നു. മൊഹമ്മദിന്‍റെ ആദ്യ ഭാര്യ ഖദീജ ബീവി ധ്യാനി ആയിരുന്നു യോഗീശ്വരി ആയിരുന്നു. ആഇശ കന്യക ആയിരുന്നു....ആഇശയുടെ കന്യകത്തം നില നിര്‍ത്താന്‍ വേണ്ടി ആണ് പ്രവാചകന്‍ മൊഹമ്മദ് ആഇശയെ കല്യാണം കഴിച്ചതും, ആഇശ എല്ലാവരുടേയും മതാവ് ആണെന്ന് പറഞ്ഞതും ..മൊഹമ്മദിന് ശേഷവും ആഇശക്ക് കല്യാണം നിശിദ്ധമാണ് കന്യകത്വം നിലനിര്‍ത്തി ശക്തമായ ധ്യാനി ആയി തന്നെ തുടരാന്‍. പല സൂഫികളും കരക്കയും വെളളവും മാത്രം കഴിച്ച് മലമുകളിലും ഗുഹകളിലും പര്‍ണ ശാല കെട്ടിയും ധ്യാനത്തില്‍ ഇരിക്കുന്നതായി ചരിത്രത്തില്‍ കാണാം. യൂസഫ് നബിയുടെ ചരിത്രത്തിലും ധ്യാനവും തപസും നീണ്ട മുടിയും കാണാം. അതുപോലെ സക്കരിയ നബിയുടെ ചരിത്രവും,യഹിയ നബിയുടെ ചരിത്രവും പരിശോധിച്ചാല്‍ ശക്തമായ ധ്യാന കാണാം. ഇവരും മതവും തമ്മില്‍ ഒരു രീതിയിലും ഒരു ബന്ധവും കാണാന്‍ സാധ്യമല്ല. എന്നാല്‍ ധ്യാനം ഇസ്ലാം മതത്തിനും,യുക്തിവാദത്തിനും ,നിരീശ്വരവാദത്തിനും,എതിരാണ്. ഇസ്ലാം മതം ധ്യാനം ഹറാം ആയി ആണ് കാണുന്നത്...അതുപോലെ മുടി വളര്‍ത്തുന്നതും.. മത വിശ്വാസവും ദൈവ വിശ്വാസവും വേറെ വേറെ ആണ്. പ്രവാചകന്‍ മാരുടെ വഴി അല്ല മത വിശ്വാസികളുടേത് എന്ന് ചരിത്രം നോക്കയാല്‍ കാണാം.. മതവും ആത്മീയതയും തമ്മില്‍ ഒരിക്കലും യോജിച്ച് പോകില്ല...അങ്ങനെ യോജിച്ച് പോകാന്‍ കഴിയുകയുമില്ല...കാരണം ദൈവവും സാത്താനും ചേരില്ലല്ലോ അതുപോലെ.. മതത്തിനും അപ്പുറമാണ് നബിമാരും,യോഗികളും,ഒക്കെ.. ആത്മീയത എന്നത് തനിച്ചുളള ഒരു യാത്രയാണ്.
മൂസാ നബി (അ) അള്ളാഹുവിനെ കണ്ട മല മുകളിലേക്ക്. ആരെയാണ് നിങ്ങൾ വഞ്ചിക്കുന്നത് . പാവപ്പെട്ട പാമര ജനങ്ങളെയോ . കണ്ടു എന്ന് പറയാൻ നിങ്ങൾക്കു എങ്ങിനെ ധൈര്യം വരുന്നു
ഉസ്താദ് ഇത്ര കഷ്ടപ്പെട്ട് പോയത് കൊണ്ട് മൊബൈൽ വഴിയാണെങ്കിലും ഞങ്ങൾക്കും ഇതൊന്ന് കുറച്ചെങ്കിലും കാണാൻ പറ്റിയല്ലോ അൽഹംദലില്ലാഹ്
സാഹസ യാത്ര ......
അഭിനന്ദനങ്ങൾ
ഈ സേവനം അള്ളാഹുവേ നീ ഖബൂലാക്ക് നേരിൽ കാണാൻ വിധി നൽകണേ
L
L
😍 it so l
Love it so far
ഇങ്ങനെ എങ്കിലും കാണാൻ bhagiyam ലഭിച്ചല്ലോ alhamdulillah 🤲😍😍
ദുആകളിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ
ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം ഒരുപാട് മുറാദ്കൾ ഉണ്ട് ഈ സ്ഥലത്ത് എത്താൻ മക്കത്തു, മദീനയിൽ എത്താൻ എന്റെ ഹലാലായ ഉദ്ദേശങ്ങൾ ശരിയാവാൻ.
Alhamdulillah അല്ലാഹു കാരുണ്യത്തിൻ്റെ കടലാണ് ഇങ്ങിനെ കാണാൻ പറ്റിയല്ലോ ഹെയർ ചെയ്യട്ടെ ആമീൻ ദുഅഃ cheyane
അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവിനു സ്തുധി ഉസ്താദിന് ആരോഗ്യ മുള്ള ധീർഗായസ്സ് നെൽകട്ടെ ആമീൻ ഈ സഹോദരിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മരണപെട്ട മാധപിതാക്കൾക്കും ദുആ ചെയ്യണം നമ്മളെ എല്ലാം വരെ നാളെ മുത്തു ഹബീന്റെ യും മൂസാ നെബിയുടെ കൂടെയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടെ ആമീൻ 🤲🤲🤲യാറബ്ബൽ ആലമീൻ 🤲🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താതെ ഇനിയും ഓരോ ചരിത്രം കാണിച്ചു തരണം ദുആ യിൽ ഉള്പെടുത്തണേ
MashaAllah.. Alhamdulillah.. Jezakallahu khair...
Mashaallah thabarak rahman
ما شاء الله
MashaAllah❤
Masah Allah Alhamdulilla
AllhuAkber AllhuAkber AllhuAkber
Alhamdulillah…..I’ve been here too, in may of 2023. Unforgettable trip.we stayed at Nuweibia, so didn’t trek to the mountain, but made it to the monastery
അൽഹംദുലില്ലാഹ് താങ്കൾക് കാണാൻ കഴിഞ്ഞല്ലോ, ഞങ്ങൾക്ക് വീഡിയോയും 👌👌
അൽഹംദുലില്ലാഹ് കാണാൻ വിധി കൊണ്ട അള്ളാ 😢
ماشآء الله ❣️
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
മാഷാഅല്ലാഹ്❤
ആമീൻ ആമീൻ
മാഷാഅല്ലാഹ്
❤❤❤❤❤❤❤❤❤
ബൈബിൾ
പുറപ്പാട്
3അധ്യായം
നല്ല അവതരണം🙏🙏🙏🙏🙏🙏🙏
അതിൽ അള്ളാഹു കാണാൻ ആണോ പറയുന്നത് 🤔
അവർ (Jews )ആരാധിക്കുന്ന ദൈവവും ഞങ്ങൾ ആരാധിക്കുന്ന ദൈവവും ഒന്ന് ആണ് but അവർ വഴി തെറ്റി
Mashaalla ❤
ഒട്ടകത്തിനെ നോക്കൂ അതിൽ അല്ലാഹു പലതിർഷ്ട്ടാന്തൻ കൾ ഉണ്ട്
Masallah
Duayil ulpeduthane
Alhamdulillah MashaAllah
Allhahu usthadinu dheerghayussu nalkatte aameen
Mashaallh
അൽഹംദുലില്ലാഹ്
MusaEesaMohamad❤
MashaAllah ❤
🤲🤲🤲🤲🤲👌
Alhamdhullilla alhamdhullilla
Alhamdulillah🤲🤲🤲🤲🤲🤲
മാഷാഅല്ലാഹ്
മ ഷാ അല്ല്ലാഹ് 🤲🏻
alhamdulillah
ALHAMDULILLAH MASHA ALLAH
MashaAllaah
Mashaallah.alhamdulillah
Aameen
MashaAllah Thabarakkaallah ❤❤😢😢
ഉസ്താദേ ദുആയിൽ ഉൾപെടുതതണെ
മൂസ തന്റെ ഹൃദയത്തിലാണ് ദൈവത്തെ കണ്ടത്.
Oho! ithu aaru paranju???
@@cuteMONSTER.അല്ലാഹു
Alhamdulillah alhamdulillah Allahu akbar ❤
❤e
Muhammed ali musliyar omanoor duaa cheyyan marakkalle
അൽഹംദുലില്ലാ
Masha.allha
♥️
Aameen Yaa Rabbal Aalameen
ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താതെ
Maashaa allaah
👍👍
ഇതെവിടെണ് ?
Ippol aa sthalam avideyalla saduiyilaanu enn abhiprayam und... just opposite side
Duayil ulpeduthane usthade
Alhamdulillah
Mashallah ❤
Moosa nabi A.S Allahuvumaayi samsaarikkaan poya Sthalam ennaanu ningal title kodukkendathh.../Allah S.T yude Prakaasham kaanukayo...Allahuvinte Samsaaram kelkkukayo ...allaathe oru Manushyanum Allah S.T ye neritt kandittillaa.../ Allah S.T ye naale paralokathh Vichaaranaa naalil swargathhil vechh maathrame...kaanaan saadhikkukayulloo....Insha Allah 🌹❤️💯
Alhamdu lellah
മൂസ നബി അല്ലാഹുവിനെ കണ്ടു എന്ന് എവിടെ താങ്കൾ കണ്ടത് ഒന്ന് വ്യക്തമാക്കി തരണം
അള്ളാഹുവിനെ കണ്ടു എന്നല്ല അള്ളാഹു വിൻ്റെ പ്രകാശം കണ്ടു എന്നാണ് പറഞ്ഞത്
@@thoombathvlog4038 s
ഉസ്താദ് അബ്ദുനാസർ മഅ ദനിയുടെ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്
നൈൽ നദി കാണിക്കണം
അൽഹംദുലില്ലാ കാണിച്ചു തന്നതിന് നന്ദി
ഉസ്താദ് റൂമിൽ കടന്നപ്പോൾ സുബഹി മറന്നോ
7:34 correct 😢
ഞങ്ങൾക്കും കാണാൻ പറ്റി alhamdulillah
Halamadulila subhanallha
Usthade..Duayil..Ulpeduthane.
.
ചരിത്രം മനസിരുത്തി വായിക്കണം മരത്തിൽ തീ കണ്ടതും - തൗറാത്ത് വാങ്ങാൻ 40 ദിവസത്തിന് പോയതും ഒരു സംഭവമല്ല വർഷങ്ങൾ വ്യത്യാസമുണ്ട്.
Oru sambavam anenn ithil evide..video manasiruthi kandal mathai
Ennal eyalku evarestil keran melarunno.
❤️🤲❤️
Good video
ഒട്ടകം മരുഭൂമിയിലെ കപ്പൽ കാർ വരുന്നതിന് മുൻപ് കുതിരയും ഒട്ടകവും
🤲🏻🤲🏻🤲🏻
Ighine samsarihu ithokke nadannu kanikkuvanulla oru kazhiv sammadikkanam
.
Alhamdulillaah..ma sha allaah...
മുഹമ്മദ് നബി ഒരുപാട് risk എടുത്ത് അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാര്‍ത്തി ക്കാന്‍ പറഞ്ഞു നമ്മള്‍ മുഹയുദ്ദീന്‍ ശെെഖിനെയുഃ മടവൂരിനെയും വിളിച്ചു പ്രാര്‍ക്കുത്തി ന്നു
Alhamdulelah
വന്ന വഴി മറന്ന് ഒരു ദീൻ ഇല്ല
Anitu baki para, avar prarthichitu???
AA nammalil nhanilla sahodara
Ameen
❤
Madrasa കുട്ടികൾക്ക് വീഡിയോ കാണിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കാമോ?
❤❤❤🥺🥺YA ALLAH😳😳🥰🥰🤲🤲🤲🤲🕋🕋🕋🌙✨️✨️✨️🤲🤲🤲
❤ ഈ മരത്തിൻ്റെ പേര്❤ ഔ സജ് മരം❤
𝕄𝕒𝕤𝕙𝕒 𝕒𝕝𝕝𝕒𝕙 👍👍👍👍
💖❤️💖💖
❤❤❤❤❤❤❤❤❤❤
Usthade...duayil ulpeduthane...
Allahu🇸🇦 Akbar❤❤❤
الحمدالله٠٠الحدالله
മാശാ അള്ളാ എന്ത് ഭാഗ്യം ദുആ ചെയ്യുണം ഞങ്ങൾക്കും അവിടെയെത്താൻ
ആധുനിക സാങ്കേതികവിദ്യവികസിച്ചതോണ്ട് ഞമ്മക്കും ഇതൊക്കെ ഒന്ന് കാണാനായി 😂
വികസിച്ചതിൽ ഒരു പങ്ക് ഇസ്ലാമിക യൂണിവേഴ്സിറ്റിക്കാണ് ഹേ.... പൊട്ടൻ ആണോ
വികസിച്ചതിൽ ഒരു പങ്ക് ഇസ്ലാമിക യൂണിവേസിറ്റിക്കാണ് ഹേ... പൊട്ടനാണോ
അല്ലാഹുവിനെ മൂസ നബി (അ )യോ മുഹമ്മദ് നബി (സ)യോ മറ്റേതെങ്കിലും നബിമാരോ ഒരിക്കലും കണ്ടിട്ടില്ല.കണ്ടു എന്ന് എഴുതരുത്. വേദം ലഭിക്കാൻ അവർ ചെന്ന സ്ഥലം.
താങ്കൾ എന്ത് പൊട്ടത്തരമാണ് പറയുന്നത്
പ്രധാന 14 മനുമാരിലെ ഒന്നാമത്തെ മനു ആദാം ധ്യാനി ആയിരുന്നു കഠിന തപസിയായിരുന്നു ,സിദ്ധ യോഗീശ്വരധായിരുന്നു.
14മനുമാരിലെ 7ാംമത്തെ മനു ആയ നോഹ ,അഥവാ നൂഹ് ധ്യാനി ആയിരുന്നു, സിദ്ധയോഗീശ്വരനായിരുന്നു.
മോസസ് ധ്യാനി ആയിരുന്നു, തപസിയായിരുന്നു,സിദ്ധയോഗീശ്വരനായിരുന്നു ..നീണ്ട മുടി ഉണ്ടായിരുന്നു , കൈയ്യില്‍ ഒരു വടി ഉണ്ടായിരുന്നു.
ജീസസ് ധ്യാനി ആയിരുന്നു,തപസിയായിരുന്നു, സിദ്ധ യോഗിയായിരുന്നു,.
നീണ്ട മുടി ഉണ്ടായിരുന്നു. കൈയ്യില്‍ ഒരു വടിയും ഉണ്ടായിരുന്നു.
പ്രവാചകന്‍ മൊഹമ്മദും ധ്യാനിയായിരുന്നു, തപസിയായിരുന്നു ,സിദ്ധ,ബുദ്ധ,സൂഫി, യോഗീശ്വരനായിരുന്നു...നീണ്ട മുടി ഉണ്ടായിരുന്നു.
അതുപോലെ മൊഹമ്മദിന്‍റെ മകള്‍ ഫാത്തിമ യോഗീശ്വരി ആയിരുന്നു.
അലിയേയും ധ്യാനം മൊഹമ്മദ് പരിശീലിപ്പിച്ചിരുന്നു.
മൊഹമ്മദിന്‍റെ ആദ്യ ഭാര്യ ഖദീജ ബീവി ധ്യാനി ആയിരുന്നു യോഗീശ്വരി ആയിരുന്നു.
ആഇശ കന്യക ആയിരുന്നു....ആഇശയുടെ കന്യകത്തം നില നിര്‍ത്താന്‍ വേണ്ടി ആണ് പ്രവാചകന്‍ മൊഹമ്മദ് ആഇശയെ കല്യാണം കഴിച്ചതും, ആഇശ എല്ലാവരുടേയും മതാവ് ആണെന്ന് പറഞ്ഞതും ..മൊഹമ്മദിന് ശേഷവും ആഇശക്ക് കല്യാണം നിശിദ്ധമാണ് കന്യകത്വം നിലനിര്‍ത്തി ശക്തമായ ധ്യാനി ആയി തന്നെ തുടരാന്‍.
പല സൂഫികളും കരക്കയും വെളളവും മാത്രം കഴിച്ച് മലമുകളിലും ഗുഹകളിലും പര്‍ണ ശാല കെട്ടിയും ധ്യാനത്തില്‍ ഇരിക്കുന്നതായി ചരിത്രത്തില്‍ കാണാം.
യൂസഫ് നബിയുടെ ചരിത്രത്തിലും ധ്യാനവും തപസും നീണ്ട മുടിയും കാണാം.
അതുപോലെ സക്കരിയ നബിയുടെ ചരിത്രവും,യഹിയ നബിയുടെ ചരിത്രവും പരിശോധിച്ചാല്‍ ശക്തമായ ധ്യാന കാണാം.
ഇവരും മതവും തമ്മില്‍ ഒരു രീതിയിലും ഒരു ബന്ധവും കാണാന്‍ സാധ്യമല്ല.
എന്നാല്‍
ധ്യാനം ഇസ്ലാം മതത്തിനും,യുക്തിവാദത്തിനും ,നിരീശ്വരവാദത്തിനും,എതിരാണ്.
ഇസ്ലാം മതം ധ്യാനം ഹറാം ആയി ആണ് കാണുന്നത്...അതുപോലെ മുടി വളര്‍ത്തുന്നതും..
മത വിശ്വാസവും ദൈവ വിശ്വാസവും വേറെ വേറെ ആണ്.
പ്രവാചകന്‍ മാരുടെ വഴി അല്ല മത വിശ്വാസികളുടേത് എന്ന് ചരിത്രം നോക്കയാല്‍ കാണാം..
മതവും ആത്മീയതയും തമ്മില്‍ ഒരിക്കലും യോജിച്ച് പോകില്ല...അങ്ങനെ യോജിച്ച് പോകാന്‍ കഴിയുകയുമില്ല...കാരണം ദൈവവും സാത്താനും ചേരില്ലല്ലോ അതുപോലെ..
മതത്തിനും അപ്പുറമാണ് നബിമാരും,യോഗികളും,ഒക്കെ..
ആത്മീയത എന്നത് തനിച്ചുളള ഒരു യാത്രയാണ്.
Matham rashtreeyam aanennu aaru paranju
Athu aakunavarku alle prashnam allathavarko???
ماشاءاللہ❤
Dhuayil ulpeduthaneee
Valla vanamadikanum poyatharikum
Ustade yathra details
Dhuail ulpadthane
Sukran ustad
Moosa عليه السلام didn't see Allah , but only saw hisتجليات
The caption is ridiculous and misleading
U scholars should take care
ദീൻ പറഞ്ഞു കൊടുക്കുമ്പോൾ (പരസ്യം ഇടയിൽ വരുന്നത് )ഒഴിവാക്കികൂടെ പണ്ഡിതൻമാർ ഹറാം ആണ് എന്ന് പറയുന്നുണ്ടല്ലോ
ഇൻശാ അള്ളാ നേരിട്ട് കാണാൻ പറ്റി
EE moosayanu Ella prasnangalkkum KARANAM
മൂസാ നബി (അ) അള്ളാഹുവിനെ കണ്ട മല മുകളിലേക്ക്. ആരെയാണ് നിങ്ങൾ വഞ്ചിക്കുന്നത് . പാവപ്പെട്ട പാമര ജനങ്ങളെയോ . കണ്ടു എന്ന് പറയാൻ നിങ്ങൾക്കു എങ്ങിനെ ധൈര്യം വരുന്നു
caption ശരിക്ക് വായിക്കൂ
@@thoombathvlog4038 ok