VVT Technology Malayalam | Advantage of VVT Technology | 4K | Car Master

Поділитися
Вставка
  • Опубліковано 27 сер 2024
  • #VVTTechnology #Carmaster
    എന്താണ് VVT ടെക്നോളജി ? എന്താണ് ഇ ടെക്നോളജി വാഹനങ്ങൾക്കു നൽകുന്നത് ? എന്താണ് VVT എന്ന് നമുക്ക് നോക്കാം.
    What is VVT technology? What does e-technology offer to vehicles? Let's see what VVT is.
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Telegram Group : t.me/joinchat/...
    facebook : / carmasterpalakkad
    Query Answered
    Car Power Loss Causes and Solution
    Radiator Cleaning
    AC Cleaning
    Mileage
    Price
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares
    How to Buy Used Cars

КОМЕНТАРІ • 82

  • @rahnasrachu6720
    @rahnasrachu6720 3 роки тому +5

    തീർച്ചയായും ഇതുപോലെയുള്ള അറിവുകൾ എല്ലാ വാഹന ഉടമകൾക്കും വളരെ ഉപകാരപ്രതമാണ്. താങ്ക്സ് ബ്രോ 👍👍

  • @Althaf542
    @Althaf542 3 роки тому +2

    3 ദിവസം മുമ്പ് അന്ന് ഞാൻ ഈ ചാനെൽ കാണുന്നെ ഇപ്പൊ subscriber ആണ് chanel ഇൽ ഉള്ള എല്ലാ videos ഉം കണ്ടു usefull videos 😍

  • @augustinekalapurakkal8055
    @augustinekalapurakkal8055 3 роки тому +3

    Bro vtec is different from other vvts.vtec also changes the lift of the valves by using two cam profiles.vtec has both variable timing and variable lift.Thats why honda petrol engines are great in the top end 😊.Correct me if there are any mistakes

  • @SMNRN
    @SMNRN 3 роки тому +1

    Bro, ഇത്തരം Technical Topics ചെയ്യുമ്പോൾ Animation videos include ചെയ്യാൻ ശ്രമിക്കുമോ.
    കാര്യങ്ങൾ നന്നായി മനസിലാക്കാൻ അത്‌ സഹായിക്കും.

  • @vishakhp9955
    @vishakhp9955 3 роки тому +6

    Pulse diesel review cheyyumo

  • @shivoham2255
    @shivoham2255 3 роки тому +1

    Katta Waiting bro....SX4 VVT engineppatti njan chodichirunnu. Njan oru whatsapp voice message ayachittundayirunnu. Thanks for including this topic.

  • @benedict6998
    @benedict6998 3 роки тому +2

    5 വർഷമായി VTVT ബാഡ്ജ് എന്റെ XCENT ഇന്റെ ഫെൻഡറിൽ കാണുന്നു. ഇന്നാണ് സംഭവം മനസിലായത്

  • @santhankkk
    @santhankkk 4 місяці тому +1

    Low rpm Atkinson or miller cycle - compression stroke exhaust valve കുറച്ചു സമയം ഓപ്പൺ ചെയ്തു വെക്കും , low power but high efficiency . High rpm otto cycle അങ്ങനെ അല്ലെ

  • @rahulmathewtsk24
    @rahulmathewtsk24 3 роки тому +2

    i-vtec video Cheyyamo

  • @shivoham2255
    @shivoham2255 3 роки тому +2

    Excellent and precisely explained. :):) :)

  • @Realme8iMemory-bf4vy
    @Realme8iMemory-bf4vy Рік тому +1

    Nigel prayyunth Allan Sheri ayhn but onnum athraa details ayitt. Onnum illaa

  • @aruna6672
    @aruna6672 3 роки тому +1

    Please change the back ground colour to blue

  • @shibinms2928
    @shibinms2928 3 роки тому +2

    Informative

  • @user-pd4bf4th2l
    @user-pd4bf4th2l 3 роки тому

    വണ്ടിയിൽ വരുന്ന വിവിധ chassis (frame), അവയുടെ ഉപയോഗം,തമ്മിലുള്ള മാറ്റങ്ങൾ എന്നിവ വെച്ച് വീഡിയോ ചെയ്യുവോ 🙂

  • @SMNRN
    @SMNRN 3 роки тому +2

    Maruti Swift Ritz Petrol ആണ് use ചെയ്യുന്നേ,
    ഒരു 2-2.5k rpm ആവുമ്പോ ഒരു Turbo like effect കിട്ടാറുണ്ട് (അത്രേം ഇല്ല, പക്ഷേ ചെറിയ ഒരു sudden pull). ഇത്‌ VVT കാരണം ആണോ 🤔

  • @baisilalias9221
    @baisilalias9221 3 роки тому +1

    ഈയടുത്താണ് താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കാണുവാൻ തുടങ്ങിയത് .. ഓരോ വീഡിയോയും വളരെ മികവ് പുലർത്തുന്നു.. എല്ലാ വീഡിയോയും ഓരോന്നായി കാണുന്നുണ്ട്.. വാഹനങ്ങളുമായി ബന്ധപ്പെട്ടതെല്ലാം തന്നെ ഇതിനകത്ത് പ്രതിപാദിക്കുന്നുണ്ട് ..
    എന്റെ വാഹന സംബന്ധിയായ സംശയങ്ങളൊക്കെ തീർത്തു തരുവാൻ ഏതെങ്കിലും വിധേന താങ്കളെ ബന്ധപ്പെടുവാൻ സാധിക്കുമോ?

  • @leonjiphy2127
    @leonjiphy2127 3 роки тому

    Broo udaa video full adipoli anee oruu innova resale value chyee broo

  • @shanifmalappuram6694
    @shanifmalappuram6694 3 роки тому

    Bro Hyundai accent petrol ഒരു വീഡിയോ ചെയ്യുമോ?

  • @subairtm4467
    @subairtm4467 Рік тому +2

    ആദ്യം കണ്ട് പിടിച്ചത്, ivtec, ആണ് ,, honda, കമ്പനി,,

  • @josephsebastian463
    @josephsebastian463 Рік тому +1

    Thank you

  • @Shaliksha
    @Shaliksha 3 роки тому

    Nissan Micra 2011 review cheyyu please... Aarum cheunath UA-cam il illaa

  • @rahulkr522
    @rahulkr522 3 роки тому

    Hey, Bro Could you please explain what is DDiS engine in your next video?

  • @This_time_will_change_soon
    @This_time_will_change_soon 3 роки тому

    Good review ഇക്കാ 😍👍

  • @as-ew8lk
    @as-ew8lk 3 роки тому +1

    Best of luck

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 3 роки тому +2

    First like 👍👍

  • @kishorsathya7525
    @kishorsathya7525 3 роки тому

    Real informative video 👏👏👏

  • @josephcjose1366
    @josephcjose1366 3 роки тому +1

    Well e xplained

  • @paris-wy8un
    @paris-wy8un 3 роки тому

    Outdoor vandi kanichu shoot chaiyu bro

  • @roymodelphilip
    @roymodelphilip 3 роки тому

    Nalla avatharanam.

  • @vipingsam4924
    @vipingsam4924 3 роки тому

    Fiat cars second hand വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ഒഴിവാക്കേണ്ട കാറുകളെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ?

    • @carmaster012
      @carmaster012  3 роки тому +1

      Already cheythittundu. Check previous videos. 2 part aanu

  • @rraamuco
    @rraamuco 3 роки тому

    Nice and simple👍

  • @sanjosan4181
    @sanjosan4181 3 роки тому

    നല്ല അറിവ്..❤️

  • @santhoshpjohn
    @santhoshpjohn 3 роки тому +1

    എല്ലാം valve timming tech അന്നെങ്കിലും Honda ആണ് ഇതിൽ ഉസ്താദ്,
    ഹ്യുണ്ടായ് ഇപ്പോളും പെട്രോൾ engine ഉണ്ടാകാൻ പഠിച്ചിട്ടില്ല,
    I-20 യുടെ ഒകെ പെർഫോമൻസ് mileage കാണുമ്പോൾ മനസിലാകും

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому

      Suzuki better than honda in petrol engin.necause suzuki provide no complaint engin witah good milage..honda petrol milage is low

    • @santhoshpjohn
      @santhoshpjohn 3 роки тому

      @@survivalofthefittest5654 petrol engine 1.5 litre above annu ഉദേശിച്ചത്‌

  • @elliyaskm3143
    @elliyaskm3143 3 роки тому +1

    ബ്രോ. ഈ വീ. വി. ടീ ടെക്നോളജി ഉപയോഗിച്ചാണോ മഹീന്ദ്ര ബൊലേറോ 2.5 ലിറ്റർ ഡീസൽ എൻജിൻ മാറ്റി ഒന്നര ആക്കിയിരിക്കുന്നത്

    • @carmaster012
      @carmaster012  3 роки тому +1

      Nalla question anu but athalla ennalum njan onnu nookkatte endhannu

  • @santhoshgeorge5037
    @santhoshgeorge5037 3 роки тому

    Duster 1.5 petrol engine H4K reliable ayittulla oru engine ano

  • @mrafi6173
    @mrafi6173 3 роки тому +1

    Maruti s engine 🔥❤

  • @chiqbal5691
    @chiqbal5691 3 роки тому

    Bro
    എന്റെ വണ്ടി ഇപ്പോൾ 90000 K M ആയി അത് service centre ൽ നിന്ന താങ്കൾ മുൻ വിഡിയോ വിൽ പറഞ്ഞതു പോലെ എല്ലാ പാർട്ടുകളും അഴിച്ച് ഡി കാർബണൈസ് ചെയ്ത് തരമോ ? താങ്കളുടെ നിർദേശം പ്രതീക്ഷിക്കുന്നു

  • @explorer8213
    @explorer8213 3 роки тому

    Studio setupanallo😄👍

  • @ajithkumarpj6814
    @ajithkumarpj6814 3 роки тому

    Kuv 100 used review cheyyamo

  • @irfanDrZ
    @irfanDrZ 3 роки тому

    Yamaha v3 vvi ?

  • @uncuttrollsofficial3121
    @uncuttrollsofficial3121 3 роки тому

    Appol timing chain or belt replace aakumo??

  • @leonjiphy2127
    @leonjiphy2127 3 роки тому +1

    Broo what is the reason innova car have very resale value example 2014 innova 91000km 11 lack have what is the reason oruu innova resale value review chyoo broo

    • @hanaan__429
      @hanaan__429 3 роки тому +1

      ath oru jinn aane bhai....😀

    • @albesterkf5233
      @albesterkf5233 3 роки тому +2

      Innova, 5 ലക്ഷം km ഓടിയാലും പുലി പോലെ ഇരിക്കും, എഞ്ചിൻ ആവിയില്ല

    • @razeen8101
      @razeen8101 3 роки тому

      @@hanaan__429 pinnallah😍

    • @hanaan__429
      @hanaan__429 3 роки тому

      @@albesterkf5233 3 lakh km kazhinja oru innova nokaan poyirunnu. vandide freshness polum poyitilla. athra perfect. pakshe eduthilla. ayaalk pinne entho manass maari. koduthilla

    • @albesterkf5233
      @albesterkf5233 3 роки тому

      @@hanaan__429 👍

  • @arunappu431
    @arunappu431 3 роки тому

    Plz explain ddis

  • @shithincp1484
    @shithincp1484 3 роки тому

    Expecting a video about OBD tool

  • @rider1809
    @rider1809 3 роки тому

    Good

  • @suneeshmkd5892
    @suneeshmkd5892 3 роки тому

    Super 👍👍👍👍👍

  • @joshyjose3757
    @joshyjose3757 3 роки тому

    Good👍

  • @santhosh9045
    @santhosh9045 3 роки тому +1

    Come on...bro

  • @mohammedanan3037
    @mohammedanan3037 3 роки тому

    Appo jdm vandiyilo

  • @abilashkb8675
    @abilashkb8675 3 роки тому

    ഭാരക്കുറവ് എന്ന് ഉദ്ദേശിച്ചത്

  • @anandm.n.2494
    @anandm.n.2494 3 роки тому

    Bro vtec also

  • @neverendingroads5661
    @neverendingroads5661 3 роки тому

    എറ്റിയോസ് ഡീസൽ ന് വേണ്ടി കട്ട വെയ്റ്റിങ്

  • @abiabiraj3616
    @abiabiraj3616 3 роки тому

    DDS ennu vacha enthuva swift dsl kanallo

    • @kannannair8185
      @kannannair8185 3 роки тому +1

      Direct Diesel Injection System (DDIS)

    • @abiabiraj3616
      @abiabiraj3616 3 роки тому +1

      @@kannannair8185 🥰

    • @razeen8101
      @razeen8101 3 роки тому

      @@kannannair8185 diesel,direct,injection,system(DDiS)

  • @ashiquepaleth6440
    @ashiquepaleth6440 3 роки тому

    👏👏

  • @sumeshsubramanian132
    @sumeshsubramanian132 3 роки тому

    👍

  • @rashidkololamb
    @rashidkololamb 3 роки тому

    👍👍😊

  • @kiran7504
    @kiran7504 3 роки тому

    Chetta enthan VTVT full form?

  • @GiriGopiKrishna
    @GiriGopiKrishna 3 роки тому

    ❤️👍

  • @jayadevanjayamohanan637
    @jayadevanjayamohanan637 Рік тому +1

    U have not told how it is working.. Hopeless presentation.

  • @abbaadoorvlog6181
    @abbaadoorvlog6181 3 роки тому

    ബ്രോ... Baleno 4 cylndr / fore free style 3 cylndr
    Etha better car..?
    3 & 4 cylinder detailed class plzz ☹️

    • @hanaan__429
      @hanaan__429 3 роки тому +1

      4 cylinder is better, mileage wise 3 cylinder

    • @abbaadoorvlog6181
      @abbaadoorvlog6181 3 роки тому

      @@hanaan__429 bro vibration കൂടുതൽ ആണ് എന്ന് കേട്ടു... And engine noise ?
      അതോ ?

    • @hanaan__429
      @hanaan__429 3 роки тому

      @@abbaadoorvlog6181 athe sheriyaane. enthu kondum 4 cylinder thanne aane nallath. 3 cyl orupaad dis advantages und. tata new petrol engines 3 cylinder aane. athaane main problem.