മുത്ത് മണിയെ സമ്മതിച്ചു ട്ടോ മോനെ നിന്നെ ഞാൻ ഒന്നും പറയാനില്ല നിന്റെ വീഡിയോ കണ്ടാൽ എല്ലാം സംശയവും തീരും സൂപ്പർ അടുവൈസ്!!! Good man അല്ലഹു അനുഗ്രഹിക്കട്ടെ 👍👍👍
വണ്ടികളെ പറ്റി വല്ല്യ ഐഡിയ ഇല്ലാത്ത എന്നെ പോലുള്ളവർക്ക് വളരെ helpful ആയിട്ടുള്ളതാണ് ബ്രോയുടെ ഓരോ വീഡിയോസും... And one of the most underrated channel in malayalam.! പെട്ടെന്ന് തന്നെ 1 മില്യൺ subscribrs ആവട്ടെ 👍💐
നല്ല വീഡിയോ , ബാംഗ്ലൂർ പോകുന്ന സമയത്ത് വയനാട് ചുരത്തിൽ രാത്രിയിൽ 8 മണിക്കൂറോളം മിസ്സിംഗ് വന്ന് പെട്ട് പോയി .. കാലത്ത് വണ്ടി സ്റ്റാർട്ട് ആയി .. ഗുണ്ടൽപേട്ട് ചെന്ന് വർക്ക്ഷോപ്പിൽ കാണിച്ചു .. ഒരു ഹിന്ദി ക്കാരൻ ഇതെല്ലാം മാറ്റി .. വണ്ടി ശരിയായി .. 5000 bill, വീണ്ടും മൈസൂർ വെച്ച് കംപ്ലെയ്ന്റ് ആയി.. പിന്നെയും 1500 ബിൽ.. വീണ്ടും കുറച്ച് ഓടി കഴിഞ്ഞപ്പോൾ കംപ്ലെയ്ന്റ്.. അവസാനം ഒരു മലയാളി മെക്കാനിക്കിനെ കിട്ടി .. ഈ പറഞ്ഞ ഫിൽറ്റർ ആണ് ആദ്യം അയാൾ നോക്കിയത് .. 250 റുപ്പീസും .. വണ്ടി പിന്നെ ഒരു ഈ കംപ്ലെയ്ന്റ് വന്നിട്ടില്ല ...
Please come up with such kind of videos again. Njan polo anu use cheyyunne. EVM service il njan satisfied alla. When I got to know what they are doing I did stop giving them my vehicle. Its really good that u guys are educating people who don't know vehicles technical side. Would like to keep in touch with you guys.
ഇതേപോലെ കരട് പെട്രോളിൽ കണ്ടാൽ പിന്നീട് ഒരിക്കലും ആ പമ്പിൽ കയറരുത്.....ആധുനിക തലമുറയിൽപെട്ട വാഹനങ്ങളിൽ ഇന്ധനത്തിന്റെ Quality വാഹനത്തിന്റെ ആയുസ്സിനെ ബാധിക്കും.....Fuel fiter change ചെയ്യുമ്പോൾ അതിന്റെ അവസ്ഥ mechanic നോട് ചോദിച്ചുമനസ്സിലാക്കേണ്ടതാണ്.....
ചേട്ടാ എന്റെ വണ്ടി സാൻട്രോയാണ് അതിനും ഇതുപോലൊരു കമ്പ്ലൈന്റ് ഉണ്ട് എസി ഇട്ടു കഴിഞ്ഞാൽ തീരെ പവർ കിട്ടുന്നില്ല എസി ഇല്ലാതെ ഓടിച്ചാലും കുറച്ച് ഒക്കെ പവർ ഉണ്ട് കുറെ വർഷോപ്പിൽ കാണിച്ചു നോക്കി ഇതുവരെയും ഒരു സാറ്റിസ്ഫൈഡ് ആയിട്ടുള്ള രീതിയിൽ അത് നന്നാക്കി കിട്ടിയിട്ടില്ല
S U കാർബറേറ്റർ ഉള്ള ഒരു അംബാസിഡർ സ്റ്റാർട്ടിങ് ട്രബിൾ ആയിട്ട് ആഴ്ചകളോളം അതിന്റെ പുറകെ നടന്നിട്ടുണ്ട എൻ ലെറ്റ് മാനു ബോട്ടിൽ കൂടി പെട്രോൾ സ്പ്രേ ചെയ്തു കൊടുത്തപ്പോഴാണ് അത് സ്റ്റാർട്ട് ആയത് ഇതുപോലെ എത്ര എത്ര അബദ്ധങ്ങൾ പറ്റി ഉറക്കവും എന്തോരം പോയിരിക്കുന്നു എല്ലാവർക്കും ചാർജ് ചെയ്യാൻ പറ്റുകയില്ലല്ലോ
ഇലട്രോണിക്ക് ത്രോട്ടിൽ ബോഡിയുള്ള വണ്ടി rpm വേരിയേഷന് കൊണ്ടു ചെന്നപ്പോൾ ത്രോട്ടിൽ ബോഡി മാറണമെന്ന് പറഞ്ഞു,,3700 രൂപ,, ഞാൻ അത് Obd Scaner വച്ച് ശരിയാക്കി,,3700 ലാഭിച്ചു,
എന്റെ kuv100 യുടെ Engine എന്നുള്ള ലൈറ്റ് തെളിയുകയും പിന്നെ വണ്ടിക്ക് വലിവ് ഇല്ലാതെ വരുകയും ചെയ്യുന്ന പ്രശ്നം ഉണ്ടാർന്നു (2.5k rpm aanu maximum). പക്ഷെ കുറച്ചു km ഓടി കഴിയുമ്പോൾ ആണ് ഈ പ്രശ്നം വരൂ. Warranty ഉള്ള timeil ഞാൻ കോട്ടയം ഷോറൂമിൽ കൊണ്ടുകൊടുത്തു. അവർ ഒന്നും പ്രശ്നം ഇല്ല, അവർക്ക് കണ്ടുപിടിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു തന്നു വിട്ടു.. പിന്നെയും ഈ പ്രശ്നം വന്നപ്പോൾ ഞാൻ വേറെ ഒരു സർവീസ് centreil കൊണ്ടുകൊടുത്തു അവർ ചുമ്മാ രണ്ടു തട്ടും തട്ടിയിട്ട് തന്നു വിട്ടു... പക്ഷെ പിന്നീട് 3k km ഓടിയിട്ടും ആ പ്രശ്നം ഉണ്ടായില്ല ... ഇഞ്ഞി ആ പ്രശ്നം തിരിച്ചു വരുവോ... അത് എന്താണ് സംഭവിച്ചത്?
Today is May 1st 2024 This issue i faced , my vehicle Suzuki SX4.2007 model. Autorised service center AVG motors at erayil kadavu kottayam First they told gasket that is valve cover has to change, then they said spark plug hss to change, then told two ignator & two code wires has to change tottally i spent rs.8101 yesterday April 30th. But today May 1st morning vehicle showing again the same missing issue 😢 After viewing ypur video Now am thinking fuel filter has to change 🤔
വലിയ സർവിസ് സെന്റർ ഒക്കെ ഏതാണ് അവസ്ഥാ 50രൂപ ക്ക് 50000 ബില്ലാക്കും എന്നാ വണ്ടിടെ കേടു മാറും ഇല്ല. ഒരു ഫിയറ്റ് പുന്തോ തൃശൂർ ഹൈസൺ കൊടുത്തു പണിതു പൊളിച്ചു തന്ന അനുഭവം ഉണ്ട്. നടന്നു പോയവൻ കിടന്നു വന്നു എന്ന അവസ്ഥ. ക്യാഷ് കുറെ പോയി വണ്ടി കുറേ കൂടി മോശം ആയി അത്രതന്നെ
Bro nte duster 110 aahnu vandik ippo vann power loss aahn ath koodathe katt pona polthe soundum oru 60 kmh okke speed ethumbolkm workshopil kanich avrk oru idea illa turbo full set marandi varum okke parayane
Thanks broo…ente same polo ithey avasthayanu.low power.1.2 petrol same engine.showroomilu clutch poyi enneokeya paranjey.spark plugvare sonthamayi mari.athinu problemsilla.problem fuel filter
Ente vandi adyam swift ayirunu.ipol polo 1.2 mpi ane use cheyne.20k odi.i feel less power compare to swift 2006model..vw telling this is because of 3 cyl and 50 kg more weight ..now i feel this is reason thanks bro
എന്റെ ritz petrol 2015 37000 km ഓടി ഇപ്പോഴുള്ള പ്രശ്നം 3rd&4th gear ൽ accelator കാൽ എടുക്കുമ്പോൾ knocking നടക്കുന്നു...? 25000 km ഓയിൽ change ചെയ്യുമ്പോൾ plug and fuel filter മാറ്റിയതാണ്
Bro swift petrol engine room yel ulla petrol filter change chaythu.mechanic paranju swift type 1 petrol tank ntae avdae filter ela e oru filter ullu aane angane ano pls reply bro
എനിക്കും ഇതേ സംശയം ഉണ്ട്. കുറെ പേര് പെട്ടു പോയി എന്ന് പറയുന്നത് കേൾകാം. പക്ഷെ ഇത്രേം വില കുറയുമ്പോൾ, സാധാരണക്കാരൻ അതിലേക്കു ചാടുന്നത്തു സ്വാഭാവികം. ഇതൊക്കെ മോഡൽ ആണ് നല്ലത് എന്ന് ആർക്കും അറിയില്ല
Mpfi maruti zen missing വരാനും jerkings വരാനും ഉള്ള മെയിൻ റീസോൺ എന്തായിരിക്കാം. ഫസ്റ്റ് സ്റ്റാർട്ട് ideal temperature എത്തുന്നതുവരെ നല്ല missing ഉണ്ട്
Swift petrol 125000 kms ayi ethuvarae petrol filter mariyetela.vandi ke complaint onnum ela .petrol filter mathram mariyal mathiyo,atho injector cleaning,spark plugs changing ,throttle body and maf sensor ethokae clean chayano
One year ഓയിൽ ചേഞ്ച് ഫിൽറ്റർ ചേഞ്ച് ചെയ്യണം. ടയർ നൈട്രജൻ ഫിൽ ചെയ്യണം. പെട്രോൾ കുറച്ച് അധികം അടിച്ചിടണം. പിന്നെ മാസത്തിൽ ഒരു തവണ എങ്കിലും ഒന്ന് ഓടുന്നത് നല്ലത്
@@Rajesh_KL ഓടിയാലും ഇല്ലേലും ഓയിൽ &ഫിൽറ്റർ വർഷത്തിൽ മാറ്റണം. പുളിങ് കുറയുന്നത് വണ്ടി നോക്കിയാലെ പറയാൻ പറ്റു. എങ്കിലും സ്പർക് പ്ലകും എയർ ഫിൽറ്ററും ഒന്ന് ചേഞ്ച് ചെയ്തേരെ.
ഇത് പോലെ ഇനിയും വീഡിയോ ചെയ്യുക. സർവീസ് സെന്ററുകരുടെ കൊള്ള ഇതോടെ അവസാനിപ്പിക്കാൻ സാധിക്കും 👏👏👏
Correct
മുത്ത് മണിയെ സമ്മതിച്ചു ട്ടോ മോനെ നിന്നെ ഞാൻ ഒന്നും പറയാനില്ല നിന്റെ വീഡിയോ കണ്ടാൽ എല്ലാം സംശയവും തീരും സൂപ്പർ അടുവൈസ്!!! Good man
അല്ലഹു അനുഗ്രഹിക്കട്ടെ 👍👍👍
Ameen
വണ്ടികളെ പറ്റി വല്ല്യ ഐഡിയ ഇല്ലാത്ത എന്നെ പോലുള്ളവർക്ക് വളരെ helpful ആയിട്ടുള്ളതാണ് ബ്രോയുടെ ഓരോ വീഡിയോസും... And one of the most underrated channel in malayalam.! പെട്ടെന്ന് തന്നെ 1 മില്യൺ subscribrs ആവട്ടെ 👍💐
Glad to hear that
നല്ല വീഡിയോ , ബാംഗ്ലൂർ പോകുന്ന സമയത്ത് വയനാട് ചുരത്തിൽ രാത്രിയിൽ 8 മണിക്കൂറോളം മിസ്സിംഗ് വന്ന് പെട്ട് പോയി .. കാലത്ത് വണ്ടി സ്റ്റാർട്ട് ആയി .. ഗുണ്ടൽപേട്ട് ചെന്ന് വർക്ക്ഷോപ്പിൽ കാണിച്ചു .. ഒരു ഹിന്ദി ക്കാരൻ ഇതെല്ലാം മാറ്റി .. വണ്ടി ശരിയായി .. 5000 bill, വീണ്ടും മൈസൂർ വെച്ച് കംപ്ലെയ്ന്റ് ആയി.. പിന്നെയും 1500 ബിൽ.. വീണ്ടും കുറച്ച് ഓടി കഴിഞ്ഞപ്പോൾ കംപ്ലെയ്ന്റ്.. അവസാനം ഒരു മലയാളി മെക്കാനിക്കിനെ കിട്ടി .. ഈ പറഞ്ഞ ഫിൽറ്റർ ആണ് ആദ്യം അയാൾ നോക്കിയത് .. 250 റുപ്പീസും .. വണ്ടി പിന്നെ ഒരു ഈ കംപ്ലെയ്ന്റ് വന്നിട്ടില്ല ...
Bro .. This is what is called as a perfect diagnosis .. ❤️👍..
Please come up with such kind of videos again. Njan polo anu use cheyyunne. EVM service il njan satisfied alla. When I got to know what they are doing I did stop giving them my vehicle. Its really good that u guys are educating people who don't know vehicles technical side. Would like to keep in touch with you guys.
Glad
Engine bay cleaning video ചെയ്യാമോ? വളരേ ഉപകാരപ്രദമായേനേ
Alto 800 injecter clean cheyyunna video cheyyamo
ഇതേപോലെ കരട് പെട്രോളിൽ കണ്ടാൽ പിന്നീട് ഒരിക്കലും ആ പമ്പിൽ കയറരുത്.....ആധുനിക തലമുറയിൽപെട്ട വാഹനങ്ങളിൽ ഇന്ധനത്തിന്റെ Quality വാഹനത്തിന്റെ ആയുസ്സിനെ ബാധിക്കും.....Fuel fiter change ചെയ്യുമ്പോൾ അതിന്റെ അവസ്ഥ mechanic നോട് ചോദിച്ചുമനസ്സിലാക്കേണ്ടതാണ്.....
ചേട്ടായി... നിങ്ങൾ പോളി ആണ്...
Nice video.... expecting more service type video like this.
Thanks.... Brother..... Valuable information.......👍👍👍
Next another one...... I am diesel car owner......
SUPER WORK AND SUPER VIDEO❤❤
Thank you! Cheers!
Very informative video, thanks bro...
Petrol vandikalilum Diesel vandikalilum vandiyude perfect workinginayi marenda partsukalum aa partsukal ethokkeyanennum avayokke ethra km koodumbol anu marendathenum okke onnu paranju tharamo.... please
Thanks bro ente scodakkun ee problems ondu ini petrol filter change change ചെയ്യണം 👍
സെയിം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് നിങ്ങൾ പറഞ്ഞപ്പോൾ ആണ് പിടികിട്ടിയത്
Nice. u have good future ...
ചേട്ടാ എന്റെ വണ്ടി സാൻട്രോയാണ് അതിനും ഇതുപോലൊരു കമ്പ്ലൈന്റ് ഉണ്ട് എസി ഇട്ടു കഴിഞ്ഞാൽ തീരെ പവർ കിട്ടുന്നില്ല എസി ഇല്ലാതെ ഓടിച്ചാലും കുറച്ച് ഒക്കെ പവർ ഉണ്ട് കുറെ വർഷോപ്പിൽ കാണിച്ചു നോക്കി ഇതുവരെയും ഒരു സാറ്റിസ്ഫൈഡ് ആയിട്ടുള്ള രീതിയിൽ അത് നന്നാക്കി കിട്ടിയിട്ടില്ല
Indus motors നടക്കാവ് കാരു എന്റെ കാറിൽ ചെയ്തതും ഇത് തന്നെ. വലിയ ബില്ലും കിട്ടി. പോപ്പുലർ മലാപ്പറമ്പ് കാരു 900 രൂപക്ക് ശരിയാക്കി തന്നു
S U കാർബറേറ്റർ ഉള്ള ഒരു അംബാസിഡർ സ്റ്റാർട്ടിങ് ട്രബിൾ ആയിട്ട് ആഴ്ചകളോളം അതിന്റെ പുറകെ നടന്നിട്ടുണ്ട എൻ ലെറ്റ് മാനു ബോട്ടിൽ കൂടി പെട്രോൾ സ്പ്രേ ചെയ്തു കൊടുത്തപ്പോഴാണ് അത് സ്റ്റാർട്ട് ആയത് ഇതുപോലെ എത്ര എത്ര അബദ്ധങ്ങൾ പറ്റി ഉറക്കവും എന്തോരം പോയിരിക്കുന്നു എല്ലാവർക്കും ചാർജ് ചെയ്യാൻ പറ്റുകയില്ലല്ലോ
👍👍👍good message
ഇലട്രോണിക്ക് ത്രോട്ടിൽ ബോഡിയുള്ള വണ്ടി rpm വേരിയേഷന് കൊണ്ടു ചെന്നപ്പോൾ ത്രോട്ടിൽ ബോഡി മാറണമെന്ന് പറഞ്ഞു,,3700 രൂപ,, ഞാൻ അത് Obd Scaner വച്ച് ശരിയാക്കി,,3700 ലാഭിച്ചു,
എന്റെ kuv100 യുടെ Engine എന്നുള്ള ലൈറ്റ് തെളിയുകയും പിന്നെ വണ്ടിക്ക് വലിവ് ഇല്ലാതെ വരുകയും ചെയ്യുന്ന പ്രശ്നം ഉണ്ടാർന്നു (2.5k rpm aanu maximum). പക്ഷെ കുറച്ചു km ഓടി കഴിയുമ്പോൾ ആണ് ഈ പ്രശ്നം വരൂ. Warranty ഉള്ള timeil ഞാൻ കോട്ടയം ഷോറൂമിൽ കൊണ്ടുകൊടുത്തു. അവർ ഒന്നും പ്രശ്നം ഇല്ല, അവർക്ക് കണ്ടുപിടിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു തന്നു വിട്ടു.. പിന്നെയും ഈ പ്രശ്നം വന്നപ്പോൾ ഞാൻ വേറെ ഒരു സർവീസ് centreil കൊണ്ടുകൊടുത്തു അവർ ചുമ്മാ രണ്ടു തട്ടും തട്ടിയിട്ട് തന്നു വിട്ടു... പക്ഷെ പിന്നീട് 3k km ഓടിയിട്ടും ആ പ്രശ്നം ഉണ്ടായില്ല ...
ഇഞ്ഞി ആ പ്രശ്നം തിരിച്ചു വരുവോ... അത് എന്താണ് സംഭവിച്ചത്?
It was so useful. Thanks a lot! Please do come up with new videos, users like me will get better idea
Fuel filter mosham anaki ravile rough idel indakumo low rpm nd engine shivering morning start ahnu main onu heat aya ok ! Petrol vehicle ahnu !
അതിന് എന്താണ് ചെയ്യാൻ കഴിയുക ഒന്നു പറഞ്ഞുതരാമോ ചേട്ടാ
Bro oil additive oru video cheyyy
Today is May 1st 2024
This issue i faced , my vehicle Suzuki SX4.2007 model.
Autorised service center AVG motors at erayil kadavu kottayam First they told gasket that is valve cover has to change, then they said spark plug hss to change, then told two ignator & two code wires has to change tottally i spent rs.8101 yesterday April 30th.
But today May 1st morning vehicle showing again the same missing issue 😢
After viewing ypur video Now am thinking fuel filter has to change 🤔
Thank you for this such information 🙂
Adipoli video machane.... ❤️👍
Thanks bro
Such an informative video...
Very usefull video broi🤩😍👏👏👏
Good informative Video 👍👍👍
Nangada eon carinn pulling kuravann athinda reason ethayirikum
🥰🥰👍🏻👍🏻👍🏻thankyou bro big salute 💐
❤️Very informative tnx bro👍
Enthayalum.a.mechanic.kollam.pakshe.engane.cheydathe.ariyillathadu.kondano.vw.companyku.vendiyano.ellavarkum.eshtapetta.car.ane.polo.and.vento.oru.middle.class.family.edoke.engane.thangum.chetta.enthayalum.chettan.edupoleyulla.karyangal.paranju.tharunnade.valare.nalla.karyamane.eniyum.ethupoleyulla.video.pradekshikunnu.thank.you...
Very well said broo u are amazing 👍
വലിയ സർവിസ് സെന്റർ ഒക്കെ ഏതാണ് അവസ്ഥാ 50രൂപ ക്ക് 50000 ബില്ലാക്കും എന്നാ വണ്ടിടെ കേടു മാറും ഇല്ല. ഒരു ഫിയറ്റ് പുന്തോ തൃശൂർ ഹൈസൺ കൊടുത്തു പണിതു പൊളിച്ചു തന്ന അനുഭവം ഉണ്ട്. നടന്നു പോയവൻ കിടന്നു വന്നു എന്ന അവസ്ഥ. ക്യാഷ് കുറെ പോയി വണ്ടി കുറേ കൂടി മോശം ആയി അത്രതന്നെ
Haa
Very much informative. Excepting such videos 💖💖💖
Very informative. Thanks
ഈ തരം മെറ്റൽ ഫുവെൽ ഫിൽറ്റർ 25000 കിലോമീറ്റർ റിൽ മാറ്റണം
പിന്നെ കോയാൽ 3 കൂടി ഉരുമിച്ചു പോകില്ല വെറും പറ്റികൽ ആണ് കമ്പനി 😃😃
Waiting bro....
Ithokke ariyamenkile matramalle chodhyam cheyyaan pathu thanku bro do more
Bro nte duster 110 aahnu vandik ippo vann power loss aahn ath koodathe katt pona polthe soundum oru 60 kmh okke speed ethumbolkm workshopil kanich avrk oru idea illa turbo full set marandi varum okke parayane
Thanks broo…ente same polo ithey avasthayanu.low power.1.2 petrol same engine.showroomilu clutch poyi enneokeya paranjey.spark plugvare sonthamayi mari.athinu problemsilla.problem fuel filter
Bro ac on cheytu car odikumbol low rpm il missing und. FORD figo petrol anu gear down cheytal vandi erappanu
Bro ende vandi 2 gearil 90 okke keru mayirunnu ippol 65 varee anu kerunnath endha karanam onnum parayaamoo pls
Yaris car nteyum ithupoleyaano? Ee filter evdeyaan?
Very informative video
Petrol filter ൽ sensor warming ആവശ്യം ആണ്
Bro... Transmission issue undel Engine missing varumo? Ente automatic vandi aanu. Accent aanu
Very knowledgeable, Sorry to say a little dragging..
Ente vandi adyam swift ayirunu.ipol polo 1.2 mpi ane use cheyne.20k odi.i feel less power compare to swift 2006model..vw telling this is because of 3 cyl and 50 kg more weight ..now i feel this is reason thanks bro
It is not a complaint..Old swift nte power polo ke kittila...ipol ulla bs6 swift nte power polokum kittum
I 10 (2011)ac ഇടുമ്പോൾ വലി കുറവ് എന്താണ് കാരണം?
Excellent vedeo...gp head bro..
Sherikkum consumer courtil complaint cheyanam
Good information bro 👍
Proper diagnostics
Congratzz. Good info
Mahindra Jeep Review Cheyamo ❤️
This was super helpful :):):)
Good video🎥 brother.. Very good info
Do you know the location of fuel filter of in Nissan Micra Petrol? I think it is inside the fuel tank.
good info....i think if we know mechanical side clearly, we can avoid unnecessary expenses.
pazhaya model alto um ippozhathe alto 800 um same engine aano?
എന്റെ ritz petrol 2015 37000 km ഓടി ഇപ്പോഴുള്ള പ്രശ്നം 3rd&4th gear ൽ accelator കാൽ എടുക്കുമ്പോൾ knocking നടക്കുന്നു...?
25000 km ഓയിൽ change ചെയ്യുമ്പോൾ plug and fuel filter മാറ്റിയതാണ്
Do a video on Chevy beat petrol
ഡിയർ, ഫിൽറ്റർ മാറിയപ്പോൾ, ഓക്കേ ആയോ, പെട്രോൾ ഇഞ്ചക്ടർ സർവീസ് ചെയ്യുന്ന സ്ഥലം പറയുമോ.... രാജ്‌കുമാർ, ഷൊർണുർ
Bro swift petrol engine room yel ulla petrol filter change chaythu.mechanic paranju swift type 1 petrol tank ntae avdae filter ela e oru filter ullu aane angane ano pls reply bro
ഉപരപ്രദമായ video
Njagalude logan 10000km thanne fule filter marum ath kond vali okke correct ann
Poli
Mahindra verito vandi review cheyyamo.
Caash medikkan pala kaaranangalum kaanikkum chilavanmaar vidaruth maximum check chyyanam
First tank clean cheyyanm
Bro can u do a video abt tata altroz
I want to share sme issues
Pls whatsapp mee 9633936053
Bro camry HR vandi kodutho.???
Tata indica ..vista ..indigo vandikale patti oru video edamo?
Cheyyunnudu
chetta,enikku oru second hand car medikkan thaalparyam undu.budjet valare kuravaanu.njan pala sthalangalilum anveshichappol oru kaaryam notice cheythu,
TATA !
athe ,tata thanne.mikka areakalilum top models polum kayyil othungunna paisakku kittum ennu enikku manassilaayi.indica top model okke maximum oru 75,000 okke aanu varunnathu,indigo ,indica ecs ee models okke oru 80,000 to 1 lakh okke varunnundu.pinne vista model okke oru 1.5 laksham okke parayunnundu.top model.athil thanne quadrajet enna engine varunna carukal okke 2 laksham okke parayunnu.athrem kurachu paisakku car kittumbol ,athum full option okke kittumbol athu edukkano chetta,.?
maathramalla chettante videoil suzuki ,hyndai carukal second hand edukkumbol sredhikkenda kaaryangale kurichulla videos njan kandu.athupole tatayude carukal edukkumbol enthokke sredhikkanam ,ethokke ozhivaakkanam ennu oru video post cheythal ,valare upakaaram aayirikkum.
thanks chetta...:)
എനിക്കും ഇതേ സംശയം ഉണ്ട്. കുറെ പേര് പെട്ടു പോയി എന്ന് പറയുന്നത് കേൾകാം. പക്ഷെ ഇത്രേം വില കുറയുമ്പോൾ, സാധാരണക്കാരൻ അതിലേക്കു ചാടുന്നത്തു സ്വാഭാവികം. ഇതൊക്കെ മോഡൽ ആണ് നല്ലത് എന്ന് ആർക്കും അറിയില്ല
Video cheyyam
Quadrajet oru seenum illa bro.. vandi nokaan ariyillel nalla oru mechanicne koode kondoyaal mathii
tata cars first edukunnath thanne mandatharam aane. appo pinne second hand parayandaalo. ithra cheriya thukakk kodukumbol thanne oohichude koduth ozhivakukayane. samadanam kittilla pani thanne aayirikum. ippozhathe tata cars bhayangaram aane, orupaad feature und adipoli aane ennoke parayum. kurach kalam kazhiyumbol manassilavum.
Mpfi maruti zen missing വരാനും jerkings വരാനും ഉള്ള മെയിൻ റീസോൺ എന്തായിരിക്കാം. ഫസ്റ്റ് സ്റ്റാർട്ട് ideal temperature എത്തുന്നതുവരെ നല്ല missing ഉണ്ട്
Spark plugh cheq cheyyuka
Ignition coil complaints undo nokuka
Throttile valve cleen cheyyuka
മിസ്സിംഗ് പറഞ്ഞിട്ട് ഫ്യുവൽ ഫിൽറ്റർ നോക്കിയില്ലെന്നത് അത്ഭുതം
Thanks bro.. good information,👍👍
Bro ente bikinu nalla power loss indd..ithayirikkumo karanam
Bro fuel filter and oil filter are same ?
No.. Fuel filter is for filtering petrol or diesel and oil filter is for engine oil
It's really useful for car lovera
Telegram groupinte name enthane.. Link vech join aakan pattunnilla
Bro back compression explain cheyamo?
Suzuki Cng video
Where is u r car accessory shop.
Thank u അനിയാ
ഇതേ പ്രശ്നത്തിനു എവിടെ സെർവിസിന് കൊടുക്കണം എന്ന് ആലോചിക്കുന്ന ഞാൻ വണ്ടി i10
എന്റെ കൈയിലും ഉണ്ട് i10 2011 model
Bro ritz vdi 2014 വലിവ് കുറയാൻ കാരണം എന്താണ് 1.2 ഗീർ മാറുമ്പോൾ വലിവ് കുറയുന്നു
Same problem.. Karanm pidikitiyoo
Showroomil ennum avar paisa undakane noku..complaint check cheyyilla.billmathram tharum
Powli macha
Swift petrol 125000 kms ayi ethuvarae petrol filter mariyetela.vandi ke complaint onnum ela .petrol filter mathram mariyal mathiyo,atho injector cleaning,spark plugs changing ,throttle body and maf sensor ethokae clean chayano
ഒന്നും നിങ്ങൾ ചെയ്യണ്ട. എല്ലാം ദൈവം ചെയ്തോളും
Thanks for information
വർഷത്തിൽ വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്ന മാരുതി വാഗണർ പെട്രോൾ കാർ എങ്ങിനെ പരിച്ചറികണം എന്ന് പറഞ്ഞു തരാമോ.
One year ഓയിൽ ചേഞ്ച് ഫിൽറ്റർ ചേഞ്ച് ചെയ്യണം. ടയർ നൈട്രജൻ ഫിൽ ചെയ്യണം. പെട്രോൾ കുറച്ച് അധികം അടിച്ചിടണം. പിന്നെ മാസത്തിൽ ഒരു തവണ എങ്കിലും ഒന്ന് ഓടുന്നത് നല്ലത്
@@vishnubabu7935 നന്ദി. വർഷത്തിൽ 500km ഓടുന്നുള്ളു എങ്കിലും ഓയിൽ മാറേണ്ടതുണ്ടോ. അതുപോലെ പുല്ലിങ് കുറഞ്ഞപോലെ തോനുന്നുണ്ട് .
@@Rajesh_KL ഓടിയാലും ഇല്ലേലും ഓയിൽ &ഫിൽറ്റർ വർഷത്തിൽ മാറ്റണം. പുളിങ് കുറയുന്നത് വണ്ടി നോക്കിയാലെ പറയാൻ പറ്റു. എങ്കിലും സ്പർക് പ്ലകും എയർ ഫിൽറ്ററും ഒന്ന് ചേഞ്ച് ചെയ്തേരെ.
@@vishnubabu7935 ഓക്കേ ഇത് പോലെ ചെയ്തേക്കാം.ഒരുപാട് നന്ദി.കുടുംബത്തോടൊപ്പം സുരക്ഷിതനായി ഇരിക്കുക.
@@Rajesh_KL ok👍
Root cause palapozhum kandu pidikan showroomkar menakedarila.....renault dusterinte 6 speedinu injector complaint koodapirapa......showroomil chodichal parayum nammude naatile fuelinte issue aanenu.....but injector complaint vanal 25kolam each injectorinu verum.....athu thangathe customers injector clean cheythu idum🙁
Very Informative
Wagonar കാറിന്റെ ഫ്യൂൽ ഫിൽറ്റർ എഞ്ചിന്റെ ഏതു ഭാഗത്താണ് ഇരിക്കുന്നത്. ഒന്ന് പറയാമോ
Petrol tank nte avide ann
Good information 👍