ഇപ്പോൾ പ്ലാൻ submit ചെയ്തിട്ട് വർക്ക് തുടങ്ങാം എന്ന് അറിഞ്ഞു.. അത് ശരിയാണോ. സ്വാഭാവികം ആയും എഞ്ചിനീയർസ് നിയമപരമായ ഡ്രായിങ് (സെറ്റ് ബാക് ഉൾപ്പെടെ )ആണ് submit ചെയുവാൻ തരുന്നത് എന്നത് കൊണ്ട് വർക്ക് സ്റ്റാർട്ട് ചെയുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകില്ലല്ലോ?
Good
Good information
Sankethathil permit/completion/regularization ithu submit cheyyunna video cheyyamo ?
Rainwater harvesting above 300 sqm
Thanks
Rear side 2 മീറ്ററല്ലല്ലോ 1.5 അല്ലേ ഇപ്പോൾ
ശെരിയാണ് തെറ്റിയതാവും
പുരയത്തിന്റെ side ൽ കൂടി 11 Kv Line പോയിട്ടുണ്ട്...work permit എടുക്കാൻ ഈ Line എന്തെലും ബുദ്ധിമുട്ട് ആയി വരുമോ....
👍👍👍👍👍👍
എന്റെ വീടിന്റെ കോൺക്രീറ്റു കഴിഞ്ഞു. പക്ഷെ ഞാൻ ഇത് വരെ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തില്ല. ഇനി എന്ത് ചെയ്യാൻ പറ്റും
അതിന് oraapplication വച്ചിട്ട്, പണി thudangikkotte എന്ന് ചോദിക്കുക.
നിയമപ്രകാരം എല്ലാ സൈഡിലും സ്ഥലം വിട്ടിട്ടുണ്ട് എങ്കില പേടിക്കാനില്ല.. റെഗുലേററൈസഷന് അപ്ലൈ ചെയ്യാം. ഒരു അപ്രൂവ്ഡ് എങ്കിനിയറേ കണ്ടാൽ മതി
@@bakshyaclub1343
Thanks
ഇപ്പോൾ പ്ലാൻ submit ചെയ്തിട്ട് വർക്ക് തുടങ്ങാം എന്ന് അറിഞ്ഞു.. അത് ശരിയാണോ. സ്വാഭാവികം ആയും എഞ്ചിനീയർസ് നിയമപരമായ ഡ്രായിങ് (സെറ്റ് ബാക് ഉൾപ്പെടെ )ആണ് submit ചെയുവാൻ തരുന്നത് എന്നത് കൊണ്ട് വർക്ക് സ്റ്റാർട്ട് ചെയുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകില്ലല്ലോ?
Very helpful information, thank you 👍