സെപ്റ്റിക് ടാങ്കിൽ നിന്നും അതിർത്തിയിലേക്കുള്ള ദൂരം ബിൽഡിംഗ് റൂൾ 2020/kerala building rule 2020

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 167

  • @snehithan5414
    @snehithan5414 3 роки тому +1

    ഇന്നാണ് കാണാൻ പറ്റിയത് _
    വളരെ സന്തോഷം

  • @ashrafcherooth7595
    @ashrafcherooth7595 3 роки тому +5

    Kinarinu athirthiyil ninnu ethre meter venam

  • @m.g.pillai6242
    @m.g.pillai6242 2 роки тому +1

    ആരും പറയാത്ത എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല അറിവ് 🙏🙏🙏🙏🙏🙏

  • @mallucrytotalks5444
    @mallucrytotalks5444 2 роки тому

    Veedu extension cheyumpol, frntil panchayath pocket road und. Anganey aavumpo ethra meter vidanam roadum veedintey bithiyum thammil.. ? Bithi panithu, roadinu aduthaayt entey compount wall aduthaakki stair case paniyaamo. ??

  • @safvansafvan3356
    @safvansafvan3356 3 роки тому +4

    Borwell um septic tankum tammil ippol vanda distance ethra aan

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому +1

      7.5m

    • @omeromer-sf8gu
      @omeromer-sf8gu 2 роки тому

      അതെ,
      ഞാനും ചോദിക്കാൻ ആഗ്രഹിച്ച കാര്യം
      Thank you💐

  • @niloofhassanko
    @niloofhassanko Місяць тому +1

    Sir Cimmercial Building ന നിർമിക്കുന്ന കെട്ടിടത്തിൻ്റെ സെപ്റ്റിക് ടാങ്കിൻ്റെ നിർമാണം പ്രധാന റോഡിൽ നിന്ന് എത്ര അകലത്തിൽ വേന...its Important

  • @sarasammarohiniamma4915
    @sarasammarohiniamma4915 3 роки тому +1

    This information was very helpful to me .thanks

  • @dreamzmedia4260
    @dreamzmedia4260 3 роки тому +1

    very much Informative. Thanks

  • @rijovarghese5828
    @rijovarghese5828 15 днів тому

    Brother, Private roadil ninnum atra distence maari venam toilet tank undakkuvan?

  • @vijugeorge7736
    @vijugeorge7736 2 роки тому +1

    As per the rules, how much distance need from kichen waste water pit to well.

  • @MrNishanth81
    @MrNishanth81 3 місяці тому +1

    പഴയ ഒരു commercial building ആണ് പുകുവശത്തു അതിരിൽ irrigation കാനാൽ ആണ്, അതിന്റെ അതിരിൽ നിന്നും 30cm setback വിട്ടിട്ടു ഒരു സെപ്റ്റിക് ടാങ്ക് പണിയാൻ പറ്റുമോ വേറെ സ്ഥലം ഇല്ല

    • @buildahomedzignlab768
      @buildahomedzignlab768  Місяць тому

      നിയമ പ്രകാരം സാധ്യമല്ല

    • @MrNishanth81
      @MrNishanth81 Місяць тому

      @buildahomedzignlab768 30cm വിട്ടാൽ പോരെ കനാലിൽ ബ്രാഞ്ച് കാനാൽ ആണ് വർഷം 2 മാസം മാത്രം വെള്ളം ഒഴുക്കു

  • @soorajrs8525
    @soorajrs8525 2 роки тому +1

    Plz chetta oru doubt indeeee onnu manasilakkanaaa

  • @harishpillai3914
    @harishpillai3914 2 роки тому +1

    Very informative video

  • @sruthiparamba2041
    @sruthiparamba2041 3 роки тому +6

    2 side road anengil ethra videndi varum ?

  • @Carojoe123
    @Carojoe123 2 роки тому

    Sir my site is of 12 cents what are the set back distence on front, side and rear side.. Plz help me by replying...

    • @reshmaramcj
      @reshmaramcj 2 роки тому

      Front -3m
      Side1- 1m
      Side2- 1m
      Rear side -1.5m

  • @akshayvsebastian4220
    @akshayvsebastian4220 2 роки тому

    Septic tank distance sambandicha rule onn pdf Mattoo mark cheyth ayakkaamoo? Serch cheythitt ath kitteelaa

  • @royalfurniture6580
    @royalfurniture6580 3 роки тому +1

    Ente building il projection one meter um wall il ninnum 1.8 aanum ullathu... Problem undakumo... pls help me

  • @meandmineworld1851
    @meandmineworld1851 3 роки тому

    Veed adukan pona stalathinte frontil panchayathu roadum ,sidil 3 ft way um anu.set back anganeya varika plsss reply

    • @rekhavallookadan3830
      @rekhavallookadan3830 2 роки тому

      Front side 3 m set back and private road below 75 m ആണെങ്കിൽ 1.5 set back up to 7 m height and more 2 m set back

  • @sarinsasi7274
    @sarinsasi7274 3 роки тому +4

    Road to septic tank minimum distance?

  • @mousiya4268
    @mousiya4268 3 роки тому +1

    PAnjayath Road il ninnum septic tank ethra distance venam

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      കെട്ടിടത്തിന് എത്രയാണോ ആവശ്യം അത് തന്നെ വേണം

    • @narayannands468
      @narayannands468 3 роки тому

      Building rules are " pullu " to municipal staff. They always go out of way.

  • @anoop_seo
    @anoop_seo 3 роки тому +1

    Sir, septic tank measurement for 8 members family ഒന്നു പറയാമോ? 2200sqft

  • @vineetham5369
    @vineetham5369 4 роки тому +3

    Good information

  • @sadikalinaduthodi1725
    @sadikalinaduthodi1725 3 роки тому +2

    Septic tank and National highway distance?

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      കെട്ടിടത്തിന്റെ distance തന്നെ ബാധകമാണ്

  • @msajidvp5428
    @msajidvp5428 Рік тому

    is this rule ok or can i make .3m from boundary to spetic tank

    • @buildahomedzignlab768
      @buildahomedzignlab768  Рік тому

      nearest boundary distance 30 cm for single family residence and well distance 7.50m.distance .the septic tank should also be at the required distance from the road to the building

  • @21stcenturyentertainment14
    @21stcenturyentertainment14 2 роки тому +1

    Sir, boundaryil ninu 30cm നീങ്ങി ചെയാം എന്ന് പറഞ്ഞില്ലേ. Boundary side road ആണേൽ ഈ rule valid ആണോ?

    • @buildahomedzignlab768
      @buildahomedzignlab768  2 роки тому

      അല്ല. വീടിൻ്റെ set back എത്രയാണോ ആവശ്യം അത് വേണം

  • @sruthiparamba2041
    @sruthiparamba2041 3 роки тому +1

    2 side road anengil ethra vidanam .

  • @reejasreejesh6108
    @reejasreejesh6108 3 роки тому +1

    Regarding Compound wall haight any guide lines?

  • @binokokkappally7604
    @binokokkappally7604 3 роки тому +1

    സാർ, മുനിസിപ്പൽ എരിയയിൽ 3 cent ൽ താഴെയുള്ള polt ലെ commertial building ൻ്റെ setback and Parking area ഒന്ന് explain ചെയ്യാമോ?

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      Front yard 2 മീറ്റർ (PWD Road, Municipal or panchayath notified road ഒഴികെ )
      Rear yard - 1 മീറ്റർ
      Side yard -60 CM
      Parking, FSI, Coverage ഇവ ആവശ്യമില്ല

    • @rekhavallookadan3830
      @rekhavallookadan3830 2 роки тому

      3 സെന്റിൽ താഴെ പാർക്കിംഗ് area ബാധകം അല്ല

  • @abdullatheef9415
    @abdullatheef9415 3 роки тому +1

    Front yard boundary il ninnum 30 cm pattumo

  • @arjunnk4174
    @arjunnk4174 2 роки тому

    Sir എന്റെ സ്ഥലം 4.5 സെന്റ് ആണ് അതിൽ മുന്നിൽ തന്നെ കിഴക്ക് ഭാഗത്ത്‌ പഞ്ചായത്ത് റോഡ് ഉണ്ട്‌ ഞാൻ പെർമിറ്റ്‌ എടുക്കുമ്പോൾ റോഡിൽ നിന്നും 3മീറ്റർ വിട്ടു പിന്നിലും സൈഡിലും അതിർത്തിയിൽ നിന്നും 1.20 വിട്ടു പെർമിറ്റ്‌ കിട്ടി ഇപ്പോൾ പ്ലസ്റ്റർ കഴിഞ്ഞു ഇനി കക്കൂസിനും വേസ്റ്റ് വെള്ളം പോവാനും കുഴി എടുക്കണം അതിന് വേണ്ടി ഉള്ള സ്ഥലം റോഡിൽ നിന്നും 3മീറ്റർ വിട്ട സ്ഥലം മാത്രമാണ് 1.20 വിട്ട വടക്ക് ഭാഗത്ത്‌ ഒരു bore well കിണർ ഉണ്ട് അപ്പോൾ കുഴി എവിടെ എടുക്കും

  • @manjushas4455
    @manjushas4455 Рік тому

    സെപ്റ്റിക് ടാങ്ക് കുഴിക്ക് 30 cm എന്ന് പറഞ്ഞല്ലോ കുഴിക്ക് സ്ലാബ് ഉൾപ്പെടെ ആണോ.

  • @shinoypalikudath883
    @shinoypalikudath883 2 роки тому +1

    സോക്ക് pit എത്ര അകലം വേണം
    ബൗണ്ടറി നിന്നും

    • @buildahomedzignlab768
      @buildahomedzignlab768  Рік тому

      nearest boundary distance 30 cm for single family residence and well distance 7.50m.distance .the septic tank should also be at the required distance from the road to the building

  • @vattaparambandevassylenin3450
    @vattaparambandevassylenin3450 3 роки тому +1

    മുനിസിപ്പാലിറ്റി ടാറിങ്ങ് റോഡിൽ നിന്ന് എത്ര അകലം പാലിക്കണം 4 അര സെന്റ് സ്ഥലത്തിൽ വിട് പണിയുമ്പോൾ ''നിലവിൽ 1 മീറ്റർ അകലത്തിൽ ഈ സ്ഥലത്ത് പണിത പഴയകെട്ടിടം പുതുക്കിപ്പണിയുമ്പോൾ അതേ ഭിത്തിയിൽ മുകളിലേക്ക് പുതുക്കി പണിയാൻ സാധിക്കുമോ ടാറിങ്ങ് പ്രസ്തുതസ്ഥലത്തിന്റെ അവസാന ഭാഗം വരെയുള്ളു പിറകിലെ രണ്ട് വീട്ടിലേക്ക് ഉള്ളതുമാണ് ദയവായ് ഉത്തരം തരണമെന്ന് അപേക്ഷിക്കുന്നു

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      മുനിസിപ്പാലിറ്റി Notified അല്ലാത്തതും 6 മീറ്ററിൽ താഴെ വീതിയുള്ളതുമായ റോഡിൽ നിന്ന് 2 മീറ്റർ വിട്ടാൽ മതി. അല്ലാത്തവയിൽ നിന്നും 3 മീറ്റർ വിടേണ്ടതാണ്. നിലവിലുള്ള രീതി മാറ്റാതെ existing നിലനിർത്തുകയോ Roof ചെയ്ഞ്ചിം ഗോ ആണെങ്കിൽ മാത്രമേ നിലനിർത്താൻ സാധിക്കുകയുള്ളൂ. നിലവിലുള്ള കെട്ടിടം മുകളിലേക്കെടുക്കുമ്പോൾ നിയമാനുസൃതമുള്ള setback പാലിക്കേണ്ടതാണ്.

    • @vattaparambandevassylenin3450
      @vattaparambandevassylenin3450 3 роки тому

      @@buildahomedzignlab768 നിലവിലുള്ള കെട്ടിടത്തിന്റെ പടിഞ്ഞാറോട്ട് ഉള്ള ദർശം വടക്കോട്ടാക്കി മാറ്റി പഴയത് പൊളിക്കാതെ 2 മീറ്റർ ടാറിംഗ് റോഡിൽ നിന്ന് തള്ളി മുൻ വശത്തേക്ക് അല്പം കേറ്റി എടുത്ത് മുകളിലെ റൂമുകൾ പഴകെട്ടിടത്തിന്റെ അത് 1 മീറ്റർ അകലം മാത്രമാണ് ടാറിങ്ങ് റോട്ടിൽ നിന്നുള്ളത് ആഫൗണ്ടേഷനിൽ നിന്ന് റൂമുകൾ എടുക്കാൻ കുഴപ്പമുണ്ടോ വീണ്ടും ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം പറഞ്ഞത് ശരിക്ക് മനസ്സിലാകാഞ്ഞിട്ടാണ്

  • @nishasasikumar8159
    @nishasasikumar8159 4 роки тому +1

    New rule... this is very important

  • @dileepkrishnakumar8576
    @dileepkrishnakumar8576 3 роки тому +1

    Ithine patiyulla malayalam book kituo

  • @NoReligion6436
    @NoReligion6436 Рік тому

    Rain water harvest ന്റെ സെറ്റ് ബാക്ക് എത്രയാണ്

    • @buildahomedzignlab768
      @buildahomedzignlab768  Рік тому

      nearest boundary distance 1.20 m.Rain water tank should also be at the required distance from the road to the building

  • @NandakumarBS
    @NandakumarBS 3 роки тому +1

    2.5 സെൻ്റ ഉള്ള ഒരിടത്തു ഒരു ചെറിയ കടകെട്ടുമ്പോൾ സെപ്റ്റി ടാങ്കും ,വേസ്റ്റ് വെള്ളം വീഴാനുള്ള ചെറിയ കുഴിയും എത്ര ദൂരം മാറ്റണം പുറകിൽ നിന്നും. ഒരു ജൂസ് കടയാണ്.

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      നിയമപ്രകാരം 1.20 മീറ്റർ അതിർത്തിയിൽ നിന്നും ദൂരം പാലിക്കേണ്ടതുണ്ട്.

  • @susmithadamodaran1534
    @susmithadamodaran1534 3 роки тому +1

    Corporation area aanenkil below 5 cent plotile septic tank adutha veetile kinaril ninnum 7.5 m distance veno?

  • @TRUTHOFMAGIC
    @TRUTHOFMAGIC 8 місяців тому

    അയൽവാസി അദ്ദേഹത്തിൻ്റെ കമ്പോണ്ട് വാൾ ചുമരാക്കിക്കൊണ്ട് മോട്ടോർ ഹൗസ് നിർമ്മിച്ചിരിക്കുന്നു.. ഉത് നിയമ വിധേയമാണോ

  • @jamalmarakkar9344
    @jamalmarakkar9344 4 роки тому

    Good information 👍

  • @_nazar666
    @_nazar666 3 роки тому +2

    തൊടിന്റെ സൈഡിൽ നിന്നും septic tank set ബാക്ക് എത്രയാണെന്ന് പറയാമോ

  • @thambanv.v4725
    @thambanv.v4725 2 роки тому

    ഒരാൾ നേരത്തെ സാധാരണ ടാങ്ക് കല്ല് കൊണ്ട് കെട്ടിയിട്ടുണ്ട്. തൊട്ടടുത്ത പറമ്പുകാരൻ 6 സെൻ്റിൽ വിട് പണിയുമ്പോൾ ഇദ്ദേഹത്തിൻ്റെ ടാങ്ക് സെപ്ടിക് അല്ലാത്തതു കൊണ്ട് ബുദ്ധിമുട്ടൻ പുള്ളിയും സെപ്ടിക് ആക്കാൻ പറയാൻ നിയപരിരക്ഷ ഉണ്ടോ?ആരെയാണ് സമീപിക്കേണ്ടത് 1

  • @fithascookingandtraveling
    @fithascookingandtraveling 2 роки тому

    Construction work cheyunna 75% engniears nu oru kunthom ariyila chetta..

  • @MrChef0time
    @MrChef0time 3 роки тому +1

    thkx ചേട്ടൻ

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 3 роки тому

    2650 Sqft വീടിന്റെ Front yardil നിന്നും അല്ലെങ്കിൽ/ സൈഡ് yardil നിന്നും പഞ്ചായത്ത്‌ notifie ചെയ്ത 6 മീറ്ററിൽ കുറവുള്ള /അല്ലെങ്കിൽ പഞ്ചായത്ത് notifie ചെയ്യാത്ത 6 മീറ്റർ വീതിയിലും കുറവ് ഉള്ള റോഡിൽ നിന്നും എത്ര അകലം പഞ്ചായത്ത് ബിൽഡിംഗ്‌ ആക്ട് നിയമ പ്രകാരം പാലിക്കണം????? പ്ലീസ് ദയവായി മറുപടി പ്രതീക്ഷക്കുന്നു....(പഞ്ചായത്തിൽ നിന്നും 2018 ഏപ്രിലിൽ ബിൽഡിംഗ്‌ (വീട് )നിർമാണത്തിന് പെർമിറ്റ്‌ വാങ്ങി 2021 മാർച്ചിൽ complition സർട്ടിഫിക്കറ്റ് കൊടുത്ത് വീട് നമ്പറിന് അപേക്ഷ നൽകിയ ആളാണ് ഞാൻ )

  • @ambadiaswanth786
    @ambadiaswanth786 2 роки тому +1

    Bro ഒരാളുടെ സ്ഥലത്തിൽ നിന്ന് എത്രമീട്ടർ വിട്ടിട് ആണ് മറ്റൊരാളുടെ പറമ്പിൽ അയാൾക് വീടോ അല്ലേൽ വല്ല കടയോ പണിയാൻ പറ്റുക മിനിമം എത്ര മീറ്റർ അതൃതിയിൽ നിന്ന് വിടണം

  • @karthikaravi1103
    @karthikaravi1103 2 роки тому

    sir building il ninnum septic tank ilek ethra distance venam

    • @rekhavallookadan3830
      @rekhavallookadan3830 2 роки тому

      അത് എത്ര ആയാലും പ്രോബ്ലം ഇല്ല

  • @pkjaleel8770
    @pkjaleel8770 3 місяці тому

    Leach pit ടോയ്ലറ്റ് കിണറിൽ നിന്നും എത്ര ദൂരം വിടണം

  • @akpn2009
    @akpn2009 2 роки тому

    Exhaust pipe for kichen and distance from neighbour and the height f the drain pipe and width for the smoke emission may please be conveyed.
    The waste water disposal
    Rain water harvesting and hume pipe usage may also conveyed
    As such good information

  • @khalidkunjuabdulazeez8929
    @khalidkunjuabdulazeez8929 2 роки тому

    പഞ്ചായത്ത്‌ റോഡിൽ നിന്നും മൂന്നു മീറ്റർ അകലത്തിൽ നിൽക്കുന്ന വീടിന്റെ മുൻവശം ഭിത്തിയിൽ നിന്നും 50cm തള്ളി പുറത്തേക്കു തറമുതൽ മുകളിലേക്കു ഷോ ബ്രക്കർ കെട്ടുന്നത് നിയമ തടസ്സം ഉണ്ടോ.

  • @dchandrabhanu7043
    @dchandrabhanu7043 4 роки тому

    Good information.

  • @shinojoseph1554
    @shinojoseph1554 2 роки тому

    Can you give this rool copy

  • @Abduljabbar-wd5yo
    @Abduljabbar-wd5yo 3 роки тому +1

    മൂന്നര സെന്റിൽ പണിയുന്ന ബിൽഡിന് സൈഡിൽ 1 മീറ്റർ വിടുന്നതിനു പകരം അടുത്ത സ്ഥലമുടമയുടെ(ആൾ ഗൾഫിൽ ആണ് )consent ലെറ്ററിനു എന്തൊക്കെ ചെയ്യേണ്ടത്തുണ്ട്
    അറിയുന്നവർ സഹായിക്കുമോ

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому +1

      രണ്ടു നില കെട്ടിടത്തിന് മാത്രമാണ് Abut ചെയ്യാൻ അനുവദിക്കുന്നത്. പരമാവധി 7 മീറ്റർ വരെ ഉയരമുള്ള കെട്ടിട ങ്ങൾക്ക് . Concent നാട്ടിലുള്ള വ്യക്തി ആണെങ്കിൽ Notary attestation ആവശ്യപ്പെടുന്നുണ്ട്.

    • @Abduljabbar-wd5yo
      @Abduljabbar-wd5yo 3 роки тому

      @@buildahomedzignlab768 രണ്ടു നിലയിൽ ആണ്
      ഒപ്പ് ചെയ്യേണ്ട ആൾ ഗൾഫിൽ ആണ്

  • @sruthiparamba2041
    @sruthiparamba2041 3 роки тому +1

    Sir njan innu panchathil poyi anuashichu. Avar paranjath thottadutha plotil ninnim 120 cm vidanam ennanu. Athil oru vittuveezhchayum illannu paranju . Enthanu yadarthyam.. ...? 4 cent ploti veedu vekkanirikkunna njan aake kuzhanjamattilayi. ..

  • @pushpakaranponnani9537
    @pushpakaranponnani9537 3 роки тому +1

    ഗുഡ് ചാനൽ🙏💯👍

  • @vu3sqg
    @vu3sqg 3 роки тому +1

    3 സെൻറിൽ താഴെയുള്ള വസ്തുവിൽ സെപ്റ്റിക് ടാങ്കും, കിണറും തമ്മിൽ 7 മീറ്റർ അകലം നിർബന്ധമുണ്ടോ..?

  • @nimishaganga4754
    @nimishaganga4754 3 роки тому +2

    എന്റേ വീട്ടിലേ കിണറില്‍ നിന്നും എത്ര ദൂരം പാലിച്ചു ആയിരിക്കണം അയല്‍ക്കാരന്‍ നിര്‍മ്മിക്കുന്ന സേഫ്റ്റി ടാങ്ക്

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      7.50 മീറ്റർ ഉണ്ടായിരിക്കണം

    • @jishnu..4592
      @jishnu..4592 3 роки тому +1

      @@buildahomedzignlab768 ചേട്ടാ, എന്റെ വസ്തുവിന്റെ അതിർത്തിയോട് ചേർന്നാണ് അയൽക്കാരൻ കുളി മുറി കെട്ടിയിരിക്കുന്നത്, അതിർത്തിയിൽ അങ്ങനെ ചെയ്യുന്നത് violation അല്ലെ ?.. എത്ര ഗ്യാപ്പ് ഇട്ട് വേണം കുളിമുറി പോലുള്ളവ കെട്ടാൻ... പഞ്ചായത്തിൽ പരാതിപെട്ടാൽ അത് പൊളിച്ചു നീക്കുവാനുള്ള നടപടികൾ സ്വീകരിക്കുമോ...

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      Sure അവരുടേത് Side yard ആണെങ്കിൽ അതിർത്തിയിൽ നിന്നും 1 മീറ്റർ വേണം ventilation ഒന്നും ഇല്ലെങ്കിൽ 50 cm മാത്രം മതി

  • @rekhavallookadan3830
    @rekhavallookadan3830 2 роки тому +2

    Roadsidil നിന്നും സെപ്റ്റിക് ടാങ്കിലേക്ക് വിടേണ്ട setback കൂടെ പറയേണ്ടതായിരുന്നു ഇത് തെറ്റിദ്ധാരണ ഉണ്ടാക്കും

  • @rijimonmm
    @rijimonmm 2 роки тому

    Super

  • @sivadasant4717
    @sivadasant4717 2 роки тому

    അടുത്ത പറമ്പിൽ കിണർ ഉണ്ടെങ്കിൽ ഏഴര മീറ്റർ നോക്കാതെ 30 സെമീറ്റർ അകലത്തിൽ സെപ്റ്റിക്ക് ടാങ്ക് നിർമ്മിക്കാമോ?

  • @MrChef0time
    @MrChef0time 3 роки тому +1

    hi ചേട്ടന്‍.. കിണറും septik ടാങ്കും തമ്മില്‍ എത്ര ദൂരം വേണം

  • @premprasad4476
    @premprasad4476 Рік тому

    സർ
    എന്റെ വീടിന്റെ തൊട്ട് ചേർന്ന സ്ഥലത്ത് ഒരു കിണറുണ്ട്, ആ കിണർ അവർ കുടിവെള്ള സ്രോതനായി ഉപയോഗിക്കുന്നില്ല, അവരുടെ കിണറിൽ നിന്ന് ഏഴര മീറ്റർ ക്ലിയറൻസിനുള്ളിൽ സെപ്റ്റിടാങ്ക് പണിതോളൻ എന്നോട് പറഞ്ഞു, സത്യവാമൂലം എഴുതി നൽകാമെന്നും പറഞ്ഞു, പഞ്ചായത്ത് എൻജിനീയറും അത് മതിയെന്ന് പറഞ്ഞു, അവരുടെ സമ്മതത്തോടെ പണിയുന്നതിൽ തടസ്സമില്ലല്ലോ

  • @അഭിപ്രായം-ധ5ദ

    സർ സെപ്റ്റിക് ടാങ്ക് മാറ്റി സ്ഥാപിക്കാൻ എന്തെങ്കിലും കോർപ്പറേഷൻ അനുമതി വാങ്ങേണ്ടത് ആവശ്യമുണ്ടോ?

    • @buildahomedzignlab768
      @buildahomedzignlab768  Рік тому +1

      ella nirmanathinum avasyamanu. anumathy vangunnillenkil rule palichalum mathi. issue undakilla

  • @santhu2018
    @santhu2018 3 роки тому +1

    👍👍

  • @noushadch9624
    @noushadch9624 3 роки тому +2

    Thank you. കോമ്പൗണ്ട് വാൾ കേട്ടുന്നതിന് അതിർത്തിയിൽ തന്നെ കെട്ടിക്കൂടെ ( 5m വീതിയുള്ള റോടാണ് മുൻഭാഗത്ത് )

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      sure. But , Local authority യിൽ നിന്നും Approval എടുക്കണം

    • @noushadch9624
      @noushadch9624 3 роки тому

      @@buildahomedzignlab768 Thank you

  • @AyanAyan-dp3wy
    @AyanAyan-dp3wy 2 роки тому

    വഴിയിൽ നിന്ന് എത്ര ദൂരം വിടണം സ്പിറ്റിക് ടാങ്ങിലേക്ക്

  • @sajafathima6612
    @sajafathima6612 3 роки тому +1

    മണ്ണെടുത്ത സ്ഥലത്ത് റിട്ടേൺ വാൾനോട്‌ ചേർന്നാണ് ബിൽഡിംഗ്‌ പണിതത്. അത്കൊണ്ട് പിറകിൽ റിയർ ഓപ്പൺ യാർഡ് ലഭ്യമല്ല.റിട്ടേൺ വാൾന് പിറകിലായി മൂന്നു മീറ്ററിലധികം സ്ഥലം ബാക്കിയുണ്ട്, ഇതിന് പഞ്ചായത്ത്‌ നമ്പർ കിട്ടാൻ തടസ്സമാകുമോ? സപ്റ്റിക് ടാങ്ക് റോഡ് സൈഡിൽ നിന്നും മുപ്പതു സെന്റീമീറ്റർ വിട്ടാൽ മതിയോ?
    Bore well ൽ നിന്നും സെപ്റ്റിക് ടാങ്കിലേക്ക് എത്ര മീറ്റർ അകലം വേണം.? ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു, thank you ✋🏻

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      Bore well ൽ നിന്നും നിയമമനുസരിച്ച് 7.5 മീറ്റർ ആവശ്യമാണ്. റോഡ തിരിൽ നിന്നും കെട്ടിടത്തിലേക്ക് വിടേണ്ട setback തന്നെ ആവശ്യമാണ്. മറ്റ് അതിരുകളിൽ നിന്നും single familly Residencial building ന് 30 cm വിട്ടാൽ മതി

    • @sajafathima6612
      @sajafathima6612 3 роки тому

      @@buildahomedzignlab768
      ആദ്യത്തെ ചോദ്യത്തിന് മറുപടി പ്രധീക്ഷിക്കുന്നു

  • @nivedkrishnaindukrishnakum3499
    @nivedkrishnaindukrishnakum3499 2 роки тому

    Sir... ഇതു ഇപ്പോഴും ബാധകമാണോ... Septic tank boundary il നിന്നും.3cm mathiyo.. reply tharavo...

    • @rekhavallookadan3830
      @rekhavallookadan3830 2 роки тому

      അതിരിൽ നിന്നും 30 cm മതി but റോഡ് side ആണെങ്കിൽ buildinginu വിടുന്ന സ്പേസ് വിടേണ്ടതാണ്

  • @princea89
    @princea89 3 роки тому +1

    120 cm distance venam septic and atir

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому +1

      പുതിയ നിയമപ്രകാരം അതിർത്തിയിൽ നിന്നും 30 cm മതി

    • @shameelperla7879
      @shameelperla7879 3 роки тому

      @@buildahomedzignlab768
      പുതിയ ഓർഡറിൽ കാണിക്കുന്നുണ്ടോ rule no പറയാമോ

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 4 роки тому

    Good

  • @Chithrabuilders-properties
    @Chithrabuilders-properties 2 роки тому +3

    ഇപ്പൊ 30cm ആണെന്ന് കേട്ടൂ... ശരിയാണോ... സാർ....

  • @sreejiths6237
    @sreejiths6237 Рік тому

    എൻ്റെ കിണറിൻ്റെ പുറകിലുള്ള വീട് ഉടമ കിണറിൽ നിന്ന് 8 മീറ്റർ മാറി വേസ്റ്റ് വെള്ളം കുഴി എടുത്തു, എൻ്റെ കിണറിലെ വെള്ളം വേസ്റ്റ് വെളളം ഇറങ്ങി മലിനമായി, വേസ്റ്റ് കുഴി മൂടാൻ നിയമപരമായി എന്തെങ്കിലും റൂൾ ഉണ്ടോ????

  • @faseelamurshida6242
    @faseelamurshida6242 3 роки тому

    7.5 cent സ്തലമനെങ്കിൽ ഇതേ rule ആണോ

  • @michaeljosephjijiraj5903
    @michaeljosephjijiraj5903 7 місяців тому

  • @majopj3101
    @majopj3101 3 роки тому +1

    തറയിൽ നിന്നും 1 M വിട്ട് ആണോ പണിയാൻ പറ്റു septic tank , അത് പോലെ

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      അല്ല. അതിർത്തിയിൽ നിന്നും കിണറിൽ നിന്നുമുള്ള distance മാത്രമേ ബാധകമാകൂ. single residence ന് തൊട്ടPlot അതിരിൽ നിന്നും 30 cm മതി.

  • @aswathibiju8346
    @aswathibiju8346 Рік тому +1

    എന്റ്റ വീടിന്റ്റ അടുത്ത് പുതിയ വീടു പണിയുന്നതിൻടെ ഭാഗമായി സെപ്റ്റിക് ടാങ്ക് കുഴി, വെസ്റ്റ് കുഴിയും എടുത്തു അപ്പോൾ njagal വിട്ടിൽ ഇല്ലാരുന്നു വന്നപ്പോഴക്കും കുഴി എടുത്തു കഴിഞ്ഞു പഞ്ചായത്തിൽ കംപ്ലയിന്റ് കൊടുത്തു കൊടുത്തു വന്നു നോക്കിയപ്പോൾ വെസ്റ്റ് കുഴി 6 ഉള്ളു അത് മാറ്റണം എന്ന് പറഞ്ഞു but സെപ്റ്റിക് ടാങ്ക് 7.50 ഉണ്ടെന്നു പറഞ്ഞു but nammal അളന്നിട്ടു 7.30 കിട്ടുന്നുള്ളു അങ്ങനെ കോർട്ടിൽ കേസ് ഫയൽ ചെയ്ത് ഇൻജെൻ ഓഡർ vagan but കിട്ടിയില്ല അവർക്കു urgent നോട്ടീസ് kittiyittum പണി നടത്തി but അതിൽ ഊട്ടുണ്ട് കോർട്ടിൽ നിന്നും വന്നു അളന്നപ്പോൾ 7.30 ഉള്ളു ഇനി entha ചെയുക eppol കോടതി അവധിയായി അതും അല്ല കോടതി തുറക്കുമ്പോഴക്കും അത് യൂസ് ചെയ്യും

  • @pkjaleel8770
    @pkjaleel8770 3 місяці тому

    യുവർ മൊബൈൽ നമ്പർ please

  • @bhasumorayi3544
    @bhasumorayi3544 6 місяців тому

    റോഡ് സൈഡിൽ എങ്ങനെയാണു?

    • @buildahomedzignlab768
      @buildahomedzignlab768  Місяць тому

      കെട്ടിടം നിർമ്മിക്കുമ്പോൾ റോഡിൽ നിന്നും എത്രയാണോ ഡിസ്റ്റൻസ് ആവശ്യമുള്ളതു അത് സെപ്റ്റിക് ടാങ്ക് നും ബാധകമാണ്

  • @vatsanvadassery7099
    @vatsanvadassery7099 3 роки тому

    പഞ്ചായത്ത് റൂളിലും ഈ മാറ്റങ്ങൾ വന്നിട്ടുണ്ടോ?

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      ഇപ്പോൾ 30 cm മതി തൊട്ടത്തിൽ നിന്ന്.റോഡിൽ നിന്നും കെട്ടിടത്തിന് വിടേണ്ടതായ ദൂരം തന്നെ വേണം

  • @nejiya5996
    @nejiya5996 3 роки тому +1

    നമ്മുടെ അതിരിൽ ചേർത്ത് അപ്പുറത്തെ വാസ്തുക്കാർ bathroom പണിഞ്ഞു. അതിരിൽ നിന്ന് ഒന്നര മീറ്റർ മാറ്റി പണിയാൻ ആവശ്യ പെട്ടിട്ടും അങ്ങനെ ചെയ്യുന്നില്ല. നിയമ പരമായി എന്താണ് ചെയ്യാൻ പറ്റുക ഈ bathroom നമ്മുടെ sitout നോട് ചേർന്നാണ്, please rply

    • @buildahomedzignlab768
      @buildahomedzignlab768  3 роки тому

      അതിർത്തിയിൽ നിന്നും യാതൊരുവിധ വെന്റിലേഷനും ഇല്ലെങ്കിൽ 50 cm ചേർത്ത് കെട്ടിടം നിർമ്മിക്കാവുന്നതാണ്

  • @vishnum4076
    @vishnum4076 3 роки тому

    പുതിയ റൂൾ പ്രകാരം മഴവെള്ള സംരഭരണി കെടുക്കേണ്ടതുണ്ടോ അതിന് കുറിച്ച് വിശദമായി ഒന്ന് പറയാമോ കുറച്ചു ദിവസം മുൻപ് ഈ റൂൾ മാറ്റം വന്നിട്ട് ഉണ്ടായിരുന്നു അത് ഒന്ന് വിശദമാക്കി പറയാമോ പഞ്ചായത്ത്/മുൻസിപ്പാലിറ്റി

    • @rekhavallookadan3830
      @rekhavallookadan3830 2 роки тому

      5 cent plot and below 300 sq. M വരെ rain water pit മതി

  • @soorajrs8525
    @soorajrs8525 2 роки тому +1

    Chettante no tharumo

  • @krishnanunnik4988
    @krishnanunnik4988 Рік тому

    ഒരടി വിട്ട് ഒരു കുഴി മാത്രം കഴിച്ച് കക്കൂസ് മാലിന്യം അതിലേക്ക് വിട്ടാൽ അയൽക്കാരന്റെ കിണർ കേടു വരില്ലെ. അയൽക്കാരൻ കിണറ്റിൽ നിന്നും സെപ്റ്റിക് ടാങ്ക് എത്ര അകലെ വെട്ടാം

  • @abubakkarh1873
    @abubakkarh1873 Рік тому +1

    അടുത്ത സ്ഥലത്തെ കിണർ ബോർവെൽ ആണെങ്കിൽ എത്ര അകലം പാലിക്കണം, അതുപോലെ കിണർ കുഴിക്കാൻ അതിരിൽ നിന്നും എത്ര അകലം പാലിക്കണം

    • @bibinjacob2080
      @bibinjacob2080 Рік тому

      Hey man
      Bore well & septic tank ethra dhooram und

    • @buildahomedzignlab768
      @buildahomedzignlab768  Рік тому

      bore well anenkilum 7.50 m distance anu. well distance nearest boundary 1.2m venam. roadil ninnum kettidathinu avasyamaya distance well inum bhadhakamanu,

  • @s8a8i1
    @s8a8i1 3 роки тому +1

    ഇങ്ങനെ അടുത്ത വീട്ടുകാർ ചെയ്തകാരണം ഞങ്ങളുടെ കിണർ മൂടേണ്ടി വന്നു

    • @rekhavallookadan3830
      @rekhavallookadan3830 2 роки тому

      പരാതി കൊടുത്താൽ മതിയായിരുന്നു

  • @jessmonjoseph
    @jessmonjoseph 3 роки тому +4

    Useless video. ഇത്രയും പറഞ്ഞിട്ട് സെറ്റ്ബാക്ക് അളവുകൾ പറയാതിരിക്കാൻ കാണിച്ച മഹാമനസ്കതയെ നമിക്കുന്നു ഗുരോ.

  • @jayachandransooranadu8243
    @jayachandransooranadu8243 9 місяців тому

    വെറുതെ വലിച്ചു നീട്ടാതെ വീഡിയോ

  • @aboobackeraboobacker9913
    @aboobackeraboobacker9913 3 роки тому +3

    നല്ല ഇൻഫർമേഷൻ...5 സെന്റ് പ്ലോട്ടിൽ യറ്റവും പുതിയ പഞ്ചായത്ത് റൂൾ അനുസരിച്ച് വീടിന്റെ നാല് വശ്തും പാലിക്കേണ്ട അകലം അകലം എത്രയാ..
    കൃത്യമായി ഒന്നുടെ പറയാമോ...

  • @jamalmarakkar9344
    @jamalmarakkar9344 4 роки тому

    Good information 👍

  • @designzspace1483
    @designzspace1483 3 роки тому +1

    good information

  • @binumr8459
    @binumr8459 3 роки тому +1

    Good information