ഈ നിയമം പലർക്കും അറിയില്ല | ഒരു പൈസ ചെലവില്ലാതെ അതിർത്തി തർക്കങ്ങൾ കോടതിവഴി പെട്ടെന്ന് തീർപ്പാക്കാം

Поділитися
Вставка
  • Опубліковано 30 вер 2024
  • #civilcase #acv #CIVIL CASE PROCESS
    ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

КОМЕНТАРІ • 88

  • @mohandaspalliparambil5202
    @mohandaspalliparambil5202 Рік тому +33

    എന്റെ അനുഭവം ലീഗൽ സർവ്വിസ് മീടിയേറ്റർ രാഷ്ട്രിയ ദല്ലാൾ ആണ് എതിർ കക്ഷി ശക്തനെങ്കിൽ നീതി ലെഭിക്കുകയില്ല.

  • @PradeepKumar-xo8gx
    @PradeepKumar-xo8gx 3 місяці тому +9

    അനിയാ...ഈ രാജ്യത്ത് അത്യാവശ്യമായി ചെയ്യേണ്ട രണ്ടുകാര്യങ്ങളാണ് സിവിൽ സർവീസ് എന്ന പരിപാടി നിർത്തേണ്ടത്തും
    രാജ്യത്തെ വക്കീലന്മാരുടെ ഫീസ് ഏകീകരണവും........ഒരു കേസ് നടത്തിയവർക്ക് താങ്കളുടെ വീഡിയോസ് കണ്ടാൽ ചിരി വരും..

  • @philipthomas9777
    @philipthomas9777 Рік тому +50

    ഒരു പ്രശ്നം കഴിവതുംവേഗം പരിഹരിക്കുക എന്നതല്ല, പരാതികരനെ നടത്തി മടുപ്പിച്ചു വര്ഷങ്ങളോളം നരകിപ്പിച്ചു ഇനി കോടതിയിലേക്കു വരാതിരിക്കാനുള്ള രീതിയിലാണ് വകീൽമാരും കോടതിയും ചെയ്യുന്നത്. 😌

    • @manessankp56
      @manessankp56 Рік тому +3

      Bad systems

    • @sureshpn7252
      @sureshpn7252 Рік тому +2

      Correct 👍💯 Athanu Innathe Kodathi

    • @ninan1290
      @ninan1290 Рік тому

      പണ്ട് പേപ്പറിൽ മാത്രമെ ഉള്ളു എന്നാണ് പറഞ്ഞു വന്നിരുന്നത്. ഇപ്പോ സോഷ്യൽ മീഡിയയിൽ മാത്രം എന്നുക്കൂടി പറയണം... 😄😄😄😄

    • @minianand5244
      @minianand5244 Рік тому +1

      Crct

    • @sirajmuhammad1986
      @sirajmuhammad1986 8 місяців тому

      നീതി വേണ്ട എന്ന് കരുതി കേസ് കൊടുക്കാതെ നീറി ജീവിക്കുന്നവരും കേസ് കൊടുത്തു നീറി ജീവിക്കുന്നവരും ഒരുപോലെ ആണ്

  • @josephthomas6577
    @josephthomas6577 5 місяців тому +7

    ഒരു കേസ് ഇപ്പോൾ 22 തവണ മാറ്റി വച്ചു. 2 വർഴമായിട്ടും വിചാരണ നടന്നില്ല.

  • @Augustinpv-ze9fr
    @Augustinpv-ze9fr 2 місяці тому +5

    അനുഭവത്തിൽ 😢😢😮❤️നിന്ന് പറയുകയാണ്,എല്ലാം ചുമ്മാ. വാദിയെയും പ്രതിയെയും അനുരഞ്ചനത്തിന് പ്രേരിപ്പിക്കുന്ന ഒരു വാക്കുപോലും ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായില്ല. നിങ്ങൾക്ക് വേണമെങ്കിൽ പുറത്തുനിന്നു ഒത്തുതീർപ്പാക്കി എന്റെ മുൻപിൽ വന്നാൽ മതി എന്ന ഭാവമായിരിന്നു ജഡ്ജിക്കു.

  • @sajeevankb3875
    @sajeevankb3875 7 місяців тому +5

    ആധാരവും നികുതി അടച്ച രസീതിയും ഉണ്ടായിട്ടും ചാലക്കുടി ബസ് സ്റ്റോപ്പിലാണ് താമസം

  • @balakrishnancp8005
    @balakrishnancp8005 2 місяці тому +4

    കൈ.ഉക്കും പിടിപ്പാടും ഉണ്ടെങ്കിൽ എല്ലാം നടക്കും

  • @Jayavinod687
    @Jayavinod687 2 місяці тому +2

    എനിക്കു ഒരു മതില് കെട്ടാൻ 5വർഷം കേസ് നടത്തി ലാസ്റ്റ് കോടതി പോലീസ് പ്രോട്ക്ഷൻ ഓടെ നടത്തി തന്നു

  • @vishnubalakrishnan5668
    @vishnubalakrishnan5668 Рік тому +9

    വഴി കൊടുത്തതിനു ശേഷവും അയൽവാസി വീണ്ടും വഴി തർക്കവും ആയി വന്നാൽ എന്താ ചെയ്യേണ്ടത്

  • @sindhuudayakumar4856
    @sindhuudayakumar4856 2 роки тому +40

    Ithoke verutheyanu sir..panam ullavante opamanu.ellavarum.anubhavam...

    • @georgeea8310
      @georgeea8310 Рік тому

      Mediayil Maugham kaanikkaan
      Sssdhichu verum useless report

    • @manessankp56
      @manessankp56 Рік тому +2

      True . Waste rules

    • @goodluck9220
      @goodluck9220 Рік тому +2

      Sathiyam 😔😔anubavam guru

  • @sheejaanilkumar7461
    @sheejaanilkumar7461 7 місяців тому +3

    എനിക്ക് സിവിൽ കേസുമായി കറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ദയവായി ഫോൺ നമ്പർ തരുമോ

  • @RameshKumar-xm1nx
    @RameshKumar-xm1nx 5 місяців тому +8

    കുറെ നാൾ അല്ല നീതി കിട്ടേണ്ടവൻ മരണപെട്ടാൽ പോലും വിധി വരില്ല.

  • @renjithpchako8415
    @renjithpchako8415 Рік тому +5

    രാഷ്ട്ർക്കാർ കളിക്കുന്നനാട്ടിൽ. ജാൻ അനുഭവിച്ചു

  • @sasipk6435
    @sasipk6435 8 місяців тому +2

    എൻ്റെ ചേച്ചി 70 വയസ് കഴിഞ്ഞു അച്ചൻ്റെ അതയത് കുടുബ സ്വത്ത് ഭാഗം വെയ്ക്കാൻ കേസ് കൊടുത്തത് അനിയൻ വഴിനിൽക്കുന്ന സ്ഥലം അവൻ അവകാശം ഉന്നയിച്ച് 80 വർഷം പഴക്കമുള്ള വഴി നൽകാൻ പറ്റില്ല എന്ന് പറഞ്ഞു കേസ് നൽകി 10 വർഷമായി ഈ പറഞ്ഞപ്രകാരം 4 പ്രവശ്യം മിഡിയറ്റർ ചർച്ച നടത്തി വാശി വഴിനൽകില്ല എന്ന് അതും ഉപയോഗിച്ചുവന്ന വഴി ഇനി വാദി പ്രതി മരിച്ചാല്ലാകും വിധി വരിക

  • @vijayvpv430
    @vijayvpv430 9 місяців тому +3

    7:22 Mediation verum thattippu paripadiyanu
    2 partiyude kayyil ninnum panam vangi kooduthal koduthavante bhagathu nilkkum.Anubhavam undu

  • @broadband4016
    @broadband4016 10 місяців тому +1

    റിയാൽറ്റി ഷോയിലെ ആൻകറിനെ പോലെയാണോ വസ്തു തർക്ക കാര്യങ്ങൾ പറയുന്നത് പെണ്ണേ?hesitate,,sad ,travel torture ഇതൊക്കെ പാവപ്പെട്ടവന് അറിയോ

  • @yamunarajkumar384
    @yamunarajkumar384 Рік тому +3

    KELSA തട്ടിപ്പാണ് അനുഭവം

  • @girijankesavan9540
    @girijankesavan9540 Рік тому +4

    സാർ ഞങ്ങളുടെ വഴി കേസ് 6 മാസം നീട്ടി വെക്യുനന്നത് എന്താണ് സാർ

    • @pabdulla4678
      @pabdulla4678 6 місяців тому +1

      വകീൽന് ജീവിക്കണ്ടേ

  • @TheSurajek
    @TheSurajek 4 місяці тому +1

    Formallty vendi parayan mathram ollu sir panam endo ella vazhikallilum prosecution vakkil cheythu vijayapichikodukunnu

  • @joymathew7420
    @joymathew7420 2 роки тому +3

    Sir law in a side. RASHTRIYA , POLICE , Swadheenam. Last VITTU KODUTH pinmari. NEETHI AKALE...

  • @anniyudemakan2463
    @anniyudemakan2463 Рік тому +3

    നമസ്കാരം ,നമ്മൾ നിയമ സഹായത്തിനു dlsa യിൽ ചെന്നാൽ ആക്ഷേപിച്ചാൽ നീതി നടക്കുമോ?നിങ്ങൾ സഹായിക്കുമോ?

    • @sureshpn7252
      @sureshpn7252 Рік тому

      അവിടേം എതിർകക്ഷി സ്വാധീനമുള്ളവർ ആണേൽ നീതി കിട്ടില്ല നമുക്ക്

  • @nidishnidish1541
    @nidishnidish1541 Рік тому +3

    നിങ്ങൾ പറയുന്ന രീതിയിൽ നടന്നാൽ നല്ലത്

  • @kgfarmy7841
    @kgfarmy7841 Рік тому +5

    രാഷ്ട്രീയ ബലം പിൻബലം ഉണ്ടെങ്കിൽ

  • @AsharafKk-l5m
    @AsharafKk-l5m 2 місяці тому +1

    ഇതിന്റെ പ്രെസ്യൂജർ കൂടി താങ്കൾ പറഞു തരണം

  • @ajoshabioteknik2788
    @ajoshabioteknik2788 2 роки тому +5

    In my experience in mediation , the concerned advocate only asked both parties, whether they are ready for any settlement. Neither he study the case nor put any effort to settle the case. Only it is a formality only.

  • @anashoja637
    @anashoja637 2 роки тому +2

    Ethra mediation poyi kallan ennu kallan paranja point oru ullup ellathe paranju innum namude property vilakan pattathe kidakunnu.dushattanmar adagee varunnu

  • @Victor_202
    @Victor_202 11 місяців тому +2

    For such solution whom to be contacted ? Please give a specific reply

  • @AbdulLatheef-w2r
    @AbdulLatheef-w2r 4 місяці тому +2

    ഈ കേസ്സ് പരിഗണിക്കാൻ പ്രത്യേക മായി കോടതി യാണോ ഉള്ളത്,
    അതോ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി യിൽകേസ്സ് കൊടുക്കാൻ പറ്റുമോ,

  • @zikoziko2491
    @zikoziko2491 9 місяців тому

    കുടുംബ സ്വാതത് ബാഗിക്കാൻ വക്കീൽ ഫീസ് കൂടാതെ കോടതിയിൽ ഫീസ് അടക്കേണ്ടതുണ്ടോ ..? Pls reply.

  • @soumya.gireesh3671
    @soumya.gireesh3671 Рік тому +1

    സാറിന്റെ നമ്പർ ഒന്ന് തരുമോ അതിർത്തി തർക്കമുണ്ട് സാർ

  • @rajanpv9148
    @rajanpv9148 Місяць тому

    കാർ പോകുന്ന വഴിക്ക് സധലം കിടടാൻ നിയമം ഉണ്ടോ

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +7

    ഈ സേവനത്തിനു വേണ്ടി നമ്മൾ ജനങ്ങൾ ആരെയാണ് സമീപിക്കേണ്ടത് ഏത് ഓഫീസുമായി ആണ് ബന്ധപ്പെടേണ്ടത് അതു കൂടി പറഞ്ഞു തരിക

    • @broadband4016
      @broadband4016 Рік тому

      Civil ,criminal കോടതിയിൽ നിലവിൽ ഉള്ള കേസുകളാണ് മെടിയേഷ്നിൽ വരുന്നത്.നേരിട്ടുകേസ് കൊടുക്കാൻ പറ്റില്ല.

    • @rifadhtech913
      @rifadhtech913 Рік тому +1

      എതിർക്കാക്ഷി തയാറാല്ലെങ്കിലോ?

  • @sajeshyadu6786
    @sajeshyadu6786 Рік тому +1

    Enik oru Help cheyyumo.???

  • @syamasarngadharan4207
    @syamasarngadharan4207 2 роки тому +1

    Sir oru doubt namude national highway eduthatha sathalathinte balance quarter cent kuravane. Athine ethuvare peril kootti karam onnum adachattilla but village thandaperu bokkil und angane aanengil eni athine pramanam kittumo

  • @nasarudinevellooparambilsa1411

    Kelsa ശുദ്ധ തട്ടിപ്പ്. അനുഭാവസ്ഥൻ.

  • @AmminiJoji-rl6qo
    @AmminiJoji-rl6qo 8 місяців тому +1

    ഇതിന് അരെ കാണേണം

  • @bij144
    @bij144 Рік тому +2

    India china Pakistan poleyullu.

  • @lakshmyraam4552
    @lakshmyraam4552 5 місяців тому +1

    Where this mediator available?

  • @josephdk8108
    @josephdk8108 2 роки тому

    അപ്പോൾ എനിയമം കൊള്ളാം ഏതു സർക്കാർജ്ജനത്തിനെ അറിയിച്ചു എങ്ങനെ ഒരുനിയം ഉണ്ട് നിങ്ങൾ സർക്കാരിന് ഒരു പെറ്റിഷൻ തരുക എസംവിതനാം വഴി പറിക്കാരികം എന്നു പറഞ്ഞാപ്പോരേ പിന്നെ കേസ്സില്ല എങ്ങനെ എത്ര അതൊരിട്ടി മനുഷ്യ അവകാശകമിഷൻ ലോകായുക്താ ഉപ ഭോഗം തർക്കം കോടതി എന്നുവേണ്ട സംവിതനത്തിന് ഒരു കുറവും എല്ലാ അതുകൊണ്ടാണല്ലോ മുക്യ മന്ത്രി യുടെ പരാതി പറിക്കര സെല്ലിൽ പോകേണ്ട ഗതികേട് ജനത്തിന് വരുന്നത് ഏതു അച്ഛൻ വന്നാലും അമ്മായിക് ഒരു സുഖവും ell

  • @shanuappuz-q3n
    @shanuappuz-q3n 6 місяців тому

    Enta veettil varshangalk munne panitha oru panjayath kinar und ath aarkkum ubayogamillatha varshangalaayi kidakkuva 1 cent sthalam panjayathinu ezhuthi nalki aan aa kinar panithath enik aaka ullath 3cent sthalam aan ubayokamillatha kinar nikathi panjayath aa oru cent sthalam thirike nalkkan enthagilum maargam undo

  • @jiswinjoseph1290
    @jiswinjoseph1290 11 місяців тому +1

    സാർ.. നമ്പർ ഒന്ന് തരാമോ

  • @pachukuttappi9086
    @pachukuttappi9086 2 роки тому +2

    Iam the first liker

  • @alfaralfi-pk4sf
    @alfaralfi-pk4sf 11 місяців тому

    Moonjiya kaala thaamasam aanu nee rajyathile ettavum valiya prashnam

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому +1

    താങ്ക്സ് sir

  • @renjithpchako8415
    @renjithpchako8415 Рік тому

    ചുമ്മാതെ. രാഷ്ട്രീയക്കാർ കളിക്കുന്ന

    • @sasikumarvn1692
      @sasikumarvn1692 8 місяців тому

      തർക്കം ഉണ്ടാക്കിക്കുന്നതും കെണി വെക്കുന്നതും വില്ലേജ് അതികാരികളുടെ അറിവോടെ നടക്കുന്നത്.

  • @suseelareghu6480
    @suseelareghu6480 2 роки тому

    Oru civil case,3 varsham munpu judjement ayi,100% nammude bhagam jayichu,pakshe onnum ayilla. Ithanu system.

  • @ajmalpm4800
    @ajmalpm4800 2 роки тому +8

    ഫോൺ നമ്പർ തരുമോ sir

    • @byjuk9356
      @byjuk9356 2 роки тому +5

      Sir വഴി തർക്കം ഏത് അതൊരട്ടറി ക്ക് ആണ് കൊടുക്കേണ്ടത്, RDO ഓഫിസിൽ പരാതി കൊടുത്തിട്ടും തീർപ് ആകാത്തത് ഇവിടെ പരിഹരിക്കാൻ പറ്റുമോ?

    • @swapnaraj3939
      @swapnaraj3939 2 роки тому +2

      @@byjuk9356 same സിറ്റുവേഷൻ here also

    • @rasithamurali7255
      @rasithamurali7255 Рік тому

      കൂടുതൽ അറിയാൻ എന്താവഴി

    • @applemedia__
      @applemedia__ Рік тому

      ​@@byjuk9356looo nigle case theerpaayo😊

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +4

    Justice delayed is justice denied. A toll free helpline to be opened by KELSA.

  • @aleyammape873
    @aleyammape873 Рік тому +4

    Sir, എന്റെ സ്ഥലത്തിന്റെ അതിരിൽ മരം നട്ടു. മരം വലുതായി ഇപ്പോൾ ആ ഭാഗത്തെ അതിരു മാറ്റി. ഇപ്പോൾ അത്രയും സ്ഥലം അവർക്കു കൊടുക്കാൻ പറയുന്നു. എന്തു ചെയ്യണം.

    • @razi0098
      @razi0098 Рік тому +2

      പരാതിനൽകണം... ഉറപ്പായും നൽകണം

  • @gracygeorge2517
    @gracygeorge2517 Рік тому +2

    ഫോൺ നമ്പർ തരുമോ

  • @MKkb-os4jp
    @MKkb-os4jp Рік тому +2

    നമ്പർ ഉണ്ടെങ്കിൽ. തരുക

  • @baijumadathil7834
    @baijumadathil7834 Рік тому

    Number pls