വാഴയുടെ വളപ്രയോഗം. ഒരു വാഴയ്ക്ക് 100gm രാസവളം മാത്രം

Поділитися
Вставка
  • Опубліковано 16 гру 2022

КОМЕНТАРІ • 47

  • @ambikaambi1387
    @ambikaambi1387 Рік тому +4

    സൂപ്പർ ചേട്ടാ ഞാൻ ഇപ്പോൾ ഉള്ള 3വിഡിയോയും കണ്ടു ഇനിയും ഒത്തിരി വിഡിയോ ചെയ്യണം എന്നെപ്പോലുള്ള കൃഷിയെ സ്നേഹിക്കുന്നവർക്ക് ഒത്തിരി ഒത്തിരി ഹെൽഫുൾ ആണ് അടുത്ത വിഡിയോയ്ക്ക് വെയ്റ്റിങ് ആണ്

  • @mariamak.g7575
    @mariamak.g7575 Рік тому +2

    വളരെ ഉപകാരപ്രദമായ അറിവുകൾ പങ്കു വച്ച
    സി ജോയ്ക്ക് അഭിനന്ദനങ്ങൾ. കൂടുതൽ അറിവുകൾ ഷെയർ ചെയ്യണേ.

  • @manichalingalmanichalingal6968
    @manichalingalmanichalingal6968 15 днів тому

    2പ്രാവിശ്യം ഞാൻ കൊടുത്തു എം. Ap

  • @jessyjames3239
    @jessyjames3239 Рік тому

    Useful vedio. Very good..

  • @ukkens710
    @ukkens710 Рік тому

    Good information.

  • @manojanin
    @manojanin Рік тому

    നന്നായിട്ടുണ്ട്

  • @tomabrahamabraham2189
    @tomabrahamabraham2189 Рік тому

    Very informative, keep it up👍

  • @TrainTrackerINDIA
    @TrainTrackerINDIA Рік тому +1

    Good information... Keep going sijo,chettaa❤

  • @soumyamanoj1433
    @soumyamanoj1433 Рік тому

    Very good

  • @goodthings4993
    @goodthings4993 Рік тому +1

    Super

  • @malayalee81
    @malayalee81 Рік тому

    Thx for these info....All the best for your Channel

  • @manichalingalmanichalingal6968
    @manichalingalmanichalingal6968 29 днів тому

    മഴ ഉള്ളപ്പോൾ ഇലയിൽ തളിക്കാൻ പറ്റുമോ

  • @rajeshchitteth1849
    @rajeshchitteth1849 9 місяців тому

    സൂപ്പർ

  • @PazhamayeThedi
    @PazhamayeThedi Рік тому

    👍🙏

  • @badarudheent7971
    @badarudheent7971 Рік тому

    Good 👍👍

  • @ambikaambi1387
    @ambikaambi1387 Рік тому +1

    ഞാൻ കണ്ടു ചേട്ടന്റ കൃഷി 👌🏻👌🏻👌🏻👌🏻ആണ്

  • @aneeshkokkuri2688
    @aneeshkokkuri2688 Рік тому

    🌹നന്നായിട്ടുണ്ട് 🌹

  • @akhilvasundharan2083
    @akhilvasundharan2083 3 місяці тому

    3 മാസം ഇതുപോലെ റിപീറ്റ് ചെയ്യുമോ

  • @sahalsakeerhussain421
    @sahalsakeerhussain421 Рік тому

    Ithinte koode "AYAR" thadathil ittu kodukkaamo. Atho spray cheyyunnath maathram mathiyo?

  • @achi4956
    @achi4956 Рік тому +2

    Random moonum masagallill tripple19 math ram 10 days edavittu koduthukondirikkannamo?

    • @cijogeorge2022
      @cijogeorge2022  Рік тому +1

      19 19 19 മാത്രം പോരാ, ബാക്കിയുള്ള 3 വളങ്ങളും വേണം

  • @vijayants7058
    @vijayants7058 Рік тому

    E valangle evide kittum ennukoodi parayande chetta. Eth rassavalam kittunna stalathnnu kittumo

  • @britto260
    @britto260 Рік тому

    എന്റെ വാഴകൾ ഇപ്പോൾ 45days ആയി, അടിവളം ആയി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് കൊടുത്തിരുന്നു.. ആദ്യ വളം ആയി എന്ത് ആണ് കൊടുക്കേണ്ടത്..

    • @cijogeorge2022
      @cijogeorge2022  Рік тому

      ആദ്യത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് മൂന്നുമാസം വരെ കൊടുക്കേണ്ടത്.

  • @AparnaKrishnak
    @AparnaKrishnak 9 місяців тому

    16 ലിറ്റർ എത്ര വാഴയിൽ സ്പ്രേ ചെയ്യാം

    • @cijogeorge2022
      @cijogeorge2022  9 місяців тому

      അത് വാഴയുടെ വലുപ്പം പോലെ ഇരിക്കും ചെറിയ വാഴ ആകുമ്പോൾ കൂടുതൽ വാഴയിൽ സ്പ്രേ ചെയ്യാൻ
      കഴിയും.

  • @em2anoop
    @em2anoop Рік тому

    വാഴ കൃഷിക്ക് തുടക്കം തൊട്ട് കുല മുറിയുന്നത് വരെ ഉള്ള കീട നിയന്ത്രണം കൂടെ ഒന്ന് വീഡിയോ ചെയ്യമോ

    • @cijogeorge2022
      @cijogeorge2022  Рік тому +1

      വാഴ നടുന്ന സമയത്ത് 20 ഗ്രാം കാർട്ടപ്പ് ഹൈഡ്രോക്ലോറൈഡ് ഒരു വാഴയ്ക്ക് കുഴിയിൽ ഇട്ടിട്ടാണ് നടന്നത്. വാഴ മൂന്നുമാസം പ്രായമാകുമ്പോൾ വീണ്ടും ഒരു 20 ഗ്രാം ചുവട്ടിൽ ഇടുന്നു.
      പിന്നെ വാഴ പിണ്ടി തിരിയുമ്പോൾ ക്ലോർ ഫയറിഫോഴ്സ് രണ്ടര എം എൽ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വാഴയുടെ പിണ്ടിയിലും കവിളിലും അടിക്കുന്നു. ഇത് വാഴ കൊല വെട്ടുന്നതിന്റെ ഒന്നര മാസം മുമ്പ് വരെ, ഓരോ മാസവും ഇടവിട്ട് വാഴയിൽ അടിക്കേണ്ടതാണ്. ഇത് തണ്ടു തുരപ്പൻ പുഴുവിനുള്ള പ്രതിരോധ മാർഗമാണ്. ആദ്യത്തേത് മണപ്പുഴുവിനും നിയമാവലിയുടെ ശല്യത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതല്ലാതെ വേറെ യാതൊരു മരുന്നുകളും ഞാൻ വാഴയിൽ ഉപയോഗിക്കുന്നില്ല.

    • @em2anoop
      @em2anoop Рік тому

      @@cijogeorge2022 thank you 🙏

    • @housegarden8906
      @housegarden8906 4 місяці тому

      6month പ്രായമായ വാഴക്കായ് ഏതു വളമാ നല്ലത്?

    • @housegarden8906
      @housegarden8906 4 місяці тому

      പിണ്ടി പുഴുവിനു കുരുടൻ ആണ് ഇടാറുണ്ട്. വേറെ ഏതാ നല്ലത്

  • @achi4956
    @achi4956 Рік тому

    Oru vazhakku mathram kodukkunna alavanno 1 lr water il 8 gm?

    • @cijogeorge2022
      @cijogeorge2022  Рік тому +1

      ഒരു വാഴക്ക അല്ല ഒരു ലിറ്റർ വെള്ളം ഉണ്ടെങ്കിൽ നമുക്ക് വാഴയുടെ വലുപ്പത്തിനനുസരിച്ച് കുറെ വാഴയ്ക്ക് സ്പ്രേ ചെയ്യാൻ പറ്റും.

  • @rejinak8231
    @rejinak8231 Рік тому

    സമ്പൂർണ എവിടെ കിട്ടും.(വയനാട്

    • @cijogeorge2022
      @cijogeorge2022  Рік тому +1

      വയനാട് എവിടെ കിട്ടും എന്ന് അറിയത്തില്ല ഇവിടെ മണ്ണുത്തി യൂണിവേഴ്സിറ്റിയിൽ ആണ് ഇത് കിട്ടുന്നത് നല്ല ഏതെങ്കിലും കമ്പനിയുടെ മൈക്രോ ന്യൂട്രി ആൻഡ് ഉപയോഗിച്ചാൽ മതി.

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil Рік тому +1

    സിജോ എൻ്റെ വഴക്ക് ഇതുപോലെ ചെയ്താൽ കൊള്ളാം

    • @cijogeorge2022
      @cijogeorge2022  Рік тому +1

      Ok

    • @cijogeorge2022
      @cijogeorge2022  Рік тому

      👍👍

    • @kcjosephveluthadathukalathil
      @kcjosephveluthadathukalathil Рік тому

      സിജോ ഈ 19 19 19 എവിടെ കിട്ടും എന്ന് പറഞ്ഞില്ലല്ലോ എന്ന് എവിടെ കിട്ടും എന്ന് പറയാവുന്ന വാങ്ങിച്ചു വാഴ അടിക്കാൻ വേണ്ടി എത്ര മാസം വരെ ഈ 19 19 19

    • @cijogeorge2022
      @cijogeorge2022  Рік тому

      19 19 19 വളക്കടയിൽ കിട്ടും.3 മാസം വരെ അടിച്ചാൽ മതി

  • @komalampr4261
    @komalampr4261 Рік тому

    Super

  • @santhoshp9816
    @santhoshp9816 Рік тому

    Very good

  • @user-qr5gg2nj9p
    @user-qr5gg2nj9p Рік тому

    Super