വയനാട്ടിലെ കാപ്പി തൊട്ടങ്ങൾക്കു നടുവിൽ മഞ്ഞിൽ കുളിച്ചൊരു Budget Resort||Coffee Greens Resort wayanad

Поділитися
Вставка
  • Опубліковано 9 вер 2024
  • #coffee greens resort wayanad
    Coffee Greens Resort Kolavayal ,Muttil, PO, Kalpetta, Kerala
    Contact Number :- 734680007, 9846121415
    ഹായ് friends ....വയനാട്ടിൽ ആണ് നമ്മുടെ ഈ കോഫി ഗ്രീൻസ് റിസോർട് സ്ഥിതി ചെയ്യുന്നത്.....work Pressure ൽ നിന്നും ഒന്നു റിലീസ് ആകാനാണ് ഒരു യാത്ര പ്ലാൻ ചെയ്തത്..... അങ്ങനെ Google ൽ തപ്പിയപ്പോൾ നമ്മുടെ coffee Greens റിസോർട് കാണാൻ ഇടയായത്.....
    ഒരു ഹോംലി ഫീൽ ഉള്ള റിസോർട്ട് ആണ്..😍😍😍😍 ഞങ്ങൾ ഈ യാത്ര പോയത് മാർച്ചിൽ ആണ്....ചില കാരണങ്ങൾകൊണ്ടു വീഡിയോ അപ്ലോഡ് ചെയ്യാൻ വൈകിപോയത്🤗🤗🤗🤗
    എന്തായാലും ഞങ്ങളുടെ ഈ യാത്രയിൽ coffee greensൽ ഞങ്ങൾക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നത് നമ്മുടെ സ്വന്തം ജോബി ചേട്ടൻ ആണ്....😍😍😍 ജോബി ചേട്ടന്റെ നമ്പർ ഡിസ്ക്രിപ്ഷനിൽ ഞാൻ കൊടുത്തിട്ടുണ്ട്🤗 നിങ്ങൾ അങ്ങോട്ടേക് പോവുകുയാണെങ്കിൽ ആളെ contact ചെയുക😎ഫുൾ സപ്പോർട്ട്😊😊😊

КОМЕНТАРІ • 111