രണ്ട് മാസം മുന്നത്തെ വിഡിയോ ആണ് ഇപ്പോഴാ കാണുന്നത് എങ്കിലും സൂപ്പർ ആണ് ത്രിശൂർ എഗ്ഗിന് ഉള്ളത് അറിയില്ലായിരുന്നു യാത്രകൾ എനിക്ക് ഏറെ ഇഷ്ട്ടം ആണ് നടക്കാറില്ലെന്നു മാത്രം
Bro ഞാൻ ഡിസ്‌ക്രിപ്‌ഷനിൽ ലൊക്കേഷൻ അപ്‌ലോഡ് ചെയ്യുമ്പോഴേ കൊടുത്തിട്ടുണ്ട്. സാധാരണ കൊടുക്കാറുണ്ട്. ലൊക്കേഷൻ കൊടുത്താൽ ഗൂഗിൾ മാപ് ഉള്ളതുകൊണ്ട് ഈസി അല്ലേ കാര്യങ്ങൾ. Thanks for the comment ❤️😊
Super vlog👌ഈ സംഭവങ്ങൾ ഒന്നും അറിയില്ലായിരുന്നു thnx for sharing us🙏ദീപുട്ടന്റെയും ഋഷിയുടെയും face to face നോക്കിയുള്ള ആ ( ബോട്ടിൽ വച്ച് )സീൻ with ബാക്ക്ഗ്രൗണ്ട് music അടിപൊളി ആയിരുന്നു അമ്മേം വലിയമ്മേം memam പാപ്പനേം ദീപുനേം ഒക്കെ കൂടിയുള്ള ഋഷിയുടെ outing👍 നല്ല മനസ്സ് ആണ് ഋഷിയുടെത്👍keep it up❤️❤️❤️
@@HrishysVLOG keralathi'e boat dhurantham orma undayal mathi pine don't compare india to gulf countries its entirely different avideyum first comes safety workplace il ayalum avideyum eth langikunath malayali thane
ഹായ്, എന്റെ പോന്നോ അങ്ങനെ കാത്ത് കാത്ത് വീഡിയോ വന്നു. കാത്തിരിപ്പിനു എന്തായാലും ഇരട്ടി മധുരം 😍😍😍നിങ്ങൾ കാരണം ഇത്ര മനോഹരമായ റിസോർട്ടിന്റെ കാഴ്ചകൾ ഞങ്ങൾക്കും ആസ്വദിക്കാൻ പറ്റി 😍😍വളരെ സന്തോഷം 😍😍പിന്നെ ഇടക്കുള്ള മ്യൂസിക് ഒരു രക്ഷയും ഇല്ലാട്ടോ. മ്യൂസിക് സെലെക്ഷൻ അടിപൊളി. കൂടുമ്പോൾ ഇമ്പമുള്ള നിങ്ങളുടെ കുടുംബത്തോടൊപ്പം സഞ്ചരിയ്ക്കാൻ ഞങ്ങൾക്കും പറ്റി. ഒത്തു പിടിച്ചാൽ മലയും പോരും. പിന്നെയാണോ ഒരു ചായ കുടി 🤣🤣. ആ ബോട്ടിലെ യാത്ര അടിപൊളി ആയീട്ടോ 😍😍. മനോഹരമായ കാഴ്ചകളും കനോലി കനാലിന്റെ ചരിത്രവും എല്ലാം കൂടി സുന്ദരമായ വീഡിയോ. ദീപു ശരിക്കും ഒരു കൊച്ചു കുട്ടിയാട്ടോ 😍😍ചിരികുടുക്ക ദീപു. പിന്നെ ഫുഡ് അടിച്ചു കൊതിപ്പിക്കുക നിങ്ങളുടെ ഹോബി ആണല്ലോ. ഇന്നും അതിന് ഒരു മാറ്റവും ഇല്ല ഇനി എന്നെങ്കിലും ആ റിസോർട്ടിൽ താമസിക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ 😜നിങ്ങളുടെ ഓണം വിശേഷങ്ങൾക്കായി സ്നേഹത്തോടെ കാത്തിരിക്കുന്നു. വീഡിയോ ടീവിയിൽ ആണ് കണ്ടത്. അപ്പോൾ ഒന്നുകൂടെ മനോഹരം ആയി തോന്നി 😍😍😍സ്നേഹം മാത്രം റ്റിനു തോമസ്
@@HrishysVLOG ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ട് കമെന്റ് ഇട്ടില്ലെങ്കിൽ ഒരു രസവുമില്ല 😀😀എന്റെ മക്കൾ പറയും അവർ കൂടി വന്നിട്ട് നിങ്ങളുടെ വീഡിയോ കണ്ടാൽ മതിയെന്ന് 😍😍😍
One day Package anenkil valare nallathanu. Around 20 people. Stay costs 4000+ per Premium category room. Pinne, rates season anusarich marum. I will ask them for any special rates for our family ❤️😊
വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
അനാർക്കലി back ground music വല്ലാതെ ഫീൽ ആയി..
നിങ്ങൾ രണ്ടു പേരും ചിരിക്കുന്ന ആ moment 🥰🥰🙏🙏
❤️❤️🥰😊😊
❤❤❤
രണ്ട് മാസം മുന്നത്തെ വിഡിയോ ആണ് ഇപ്പോഴാ കാണുന്നത് എങ്കിലും സൂപ്പർ ആണ് ത്രിശൂർ എഗ്ഗിന് ഉള്ളത് അറിയില്ലായിരുന്നു യാത്രകൾ എനിക്ക് ഏറെ ഇഷ്ട്ടം ആണ് നടക്കാറില്ലെന്നു മാത്രം
നമ്മുടെ ഫാമിലിക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ട് കിട്ടും ❤️❤️😊🙏🏻
@@HrishysVLOG ആ
Nice resort and video.Thanks for sharing.
Thank you so much ❤️❤️😊
Good vlog Rishi,deepu.❤❤❤❤
Thank you so much ❤️❤️😊
ഇത്തിരി ദിവസം കാത്തിരുന്നാലും എന്താ നല്ലൊരു വ്ലോഗ് തന്നെ ചേട്ടൻ ഞങ്ങൾക്ക് സമ്മാനിച്ചല്ലോ.... Super🥳🥳🥳🥳
Thank you so much dear ❤️❤️😊
Nice resort and Great view.
Super video again ❤❤
Thank you 🤗 ❤❤😊
നല്ല വിവരണം 👍👍👍👍👍👍
Thank you so much ❤️❤️❤️😊
വൈകിയാണെങ്കിലും, വന്നല്ലോ.... അതും സൂപ്പർ വീഡിയോ യുമായി 👌 അഭിനന്ദനങ്ങൾ, ഹൃഷി & ടീം ❤️❤️❤️
Thank you so much for the love! ❤️❤️😊
Bro...Super presentation & Enjoying family...All d best wishes for these videos...Do more🤗
Thank you so much, I will ❤️❤️😊
Halo dear super feel , njan nattil vannal anthayalum family aayi visit cheyum super food and boating trip
So happy to know! Tell my name and you will get a special discount. ❤❤😊
Adipoli video ...foodinte taste deepunte kannil nokkiyal ariyam❤
Kollalo! Nice observation. Thank you❤️❤️😊
Chappaathi Vettila experiment nalla oru idea aanu....Njngl idakku pareekshikkarundu.......🔥
Haha.. Happy to know ❤️❤️😊
Please do a video of valayanthodu and thampankadav
Will try. Thank you ❤️😊
Amma Deepu Hrishi 🙏🙏🙏🙏🙏Famileyeyum bandhukaleyum snehikuna nigalude nala Mansinu👏👏👏👏Deepu Santhoshayoo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you so much for the love ❤️❤️❤️😊
Very good presentation and destination
We Will visit soon 😊😊😊😊😊😊
Have fun! Thank you ❤️❤️😊
Neet vlog.... മാന്യമായ അവതരണം... തീരല്ലേ എന്ന് തോന്നിപ്പിച്ചു.... ഇങ്ങനെയും വ്ലോഗ് ചെയ്യാം... Keep going hrushy and family.... ❤❤
Thank you so much ❤️❤️😊
Superrr 😍
Thank you so much ❤️❤️😊
Super adipolee ❤
Thank you ❤️❤️😊
ഗംഭീരം congratulations
Thank you Rajeshetta ❤️❤️😊
Thanks for showing Nice Resort ❤❤❤
Welcome and Thank you ❤️❤️😊
Adipoli resort... Kurachu days ayi ningalude video kandittu nanayi miss cheythu ippo happy ayitto..
Thank you so much ❤️❤️😊
Bro super.
@@dasanthporkulath9584 Thank you❤😊
സുപ്പർ വീഡിയോ .❤
Thank you ❤️❤️😊
ഫുഡ് കൊതിപ്പിച്ചു ട്ടോ ❤️❤️..
Happy to know! Thank you so much ❤❤😊
Nalla vedio ❤
Thank you ❤️😊
Nice presentation.....
Thank you ❤❤😊
Adipoli 👌👌👌nice music mixing too👍👍👍
Thank you so much ❤️❤️😊
Superb... Especially that intro👍🏻👍🏻
Thank you so much ❤️❤️😊
അറിയില്ലായിരുന്നു hus next ലീവ് വരട്ടെ പോകാം താങ്ക്സ് ഉണ്ട് vlog ഷെയർ ചെയ്തതിനു
My pleasure! 😊 Thank you ❤️❤️😊🙏🏻
Beautiful Video Super 👌👍🙏😊❤❤❤❤
Thank you so much ❤️❤️😊
Wonderful
Thank you ❤️❤️😊
After a long time 😃 enthayalum adipoli video😊 ella karyangalum detailed aayit paranju ❤
Thank you ❤️❤️❤️😊
Suprr❤❤❤❤
Thank you so much ❤😊
Nice❤
Thank you ❤️❤️😊
ഈ വീഡിയോ ഞാൻ എന്റെ ഫാമിലിയിൽ ഷെയർ ചെയ്തിട്ടുണ്ട്
Adipoli. Thank you chechi
FANTASTIC & ENJOYABLE
Thank you ❤️❤️😊
Location details, route map share ചെയ്തൂടെ. From ernakulam എങ്ങനെ . from Thrissur എങ്ങനെ എന്നുള്ളത്.
Bro ഞാൻ ഡിസ്‌ക്രിപ്‌ഷനിൽ ലൊക്കേഷൻ അപ്‌ലോഡ് ചെയ്യുമ്പോഴേ കൊടുത്തിട്ടുണ്ട്. സാധാരണ കൊടുക്കാറുണ്ട്. ലൊക്കേഷൻ കൊടുത്താൽ ഗൂഗിൾ മാപ് ഉള്ളതുകൊണ്ട് ഈസി അല്ലേ കാര്യങ്ങൾ. Thanks for the comment ❤️😊
@3:34 തങ്കപ്പൻ സാറിന്റെ സ്നേഹവും വിശാലമനസ്‌കതയും ആരും കാണാതെ പോകരുത്.........🔥🔥
❤️❤️❤️😊
Oh This was worth the wait 👌♥️ 😍
Thank you so much ❤❤😊
Beautiful experience shating ❤️👍🏼
Yes it was! ❤️ Thanks for the comment! Stay connected ❤❤😊👍
ഇപ്പോൾ boat service തുടങ്ങാൻ government പരിപാടിയുണ്ട്. കയ്പ്പമംഗലം, , തൃപ്രയാർ , കണ്ടശ്ശാം കടവ് , ചേറ്റുവ യിൽ boat jetty വരുന്നുണ്ട്.
ആഹാ! നല്ല കാര്യം! ❤️❤️😊
we will join next time!!
Sure aliya ❤️❤️😊
Happy life , enjoy your weekend family trip Chetta...
Thank you so much ❤️❤️😊
@@HrishysVLOG nice vlog Chetta
@@Rajugiriraju-r1g ❤
Chettaa rate parayumo resortinte
Rate start cheyyunnath 5500+ aanu. Nammude UA-cam family membersinu special discount und. Description-il koduthittulla Numberilekk vilichal mathi. Thank you! ❤️❤️😊
Nice video bro. Take care❤
Thank you ❤️❤️😊
അളിയൻസ്, വളരെ നല്ല വീഡിയോ ! Especially the boat trip... കണ്ടൽക്കാടുകൾ കുറച്ച് കൂടെ കാണിക്കായിരുന്നു.
കണ്ടൽ കാടുകൾ കുറച്ച് ദൂരെ ആയതിനാൽ അങ്ങോട്ട് കിട്ടുന്നില്ല. അതാണ്. കണ്ടലിന്റെ ഇടയിലൂടെ ഒന്ന് പോണം എന്നുണ്ട് 😊 Thank you ❤️❤️😊
Xllent presentation bro🎉
Thank you so much ❤️❤️😊
Good of you to take the extended family for this trip.
Always! Thank you ❤❤❤😊
Soooper❤
Thank you so much ❤️😊
Superb 🎉enjoy🤝❤️🔥
Thank you dear ❤️❤️😊
Good to see extended family in this vlog! Menu itrem concentration odey nokkunna Deepu cute aayitondh 👌
Thank you so much ❤️❤️😊
Super vlog👌ഈ സംഭവങ്ങൾ ഒന്നും അറിയില്ലായിരുന്നു thnx for sharing us🙏ദീപുട്ടന്റെയും ഋഷിയുടെയും face to face നോക്കിയുള്ള ആ ( ബോട്ടിൽ വച്ച് )സീൻ with ബാക്ക്ഗ്രൗണ്ട് music അടിപൊളി ആയിരുന്നു അമ്മേം വലിയമ്മേം memam പാപ്പനേം ദീപുനേം ഒക്കെ കൂടിയുള്ള ഋഷിയുടെ outing👍 നല്ല മനസ്സ് ആണ് ഋഷിയുടെത്👍keep it up❤️❤️❤️
Thank you so much for the love and kind words ❤❤❤😊
❤ good video
Thank you ❤️❤️😊
നിങ്ങളുടെ വ്ളോഗ് ഇഷ്ടപ്പെടുന്നു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍🏼
Expecting more videos like this one 😊❤🎉
Sure. Thank you ❤️❤️😊
അടിപൊളി 👍
Thank you ❤️❤️😊
Hope that you enjoyed wwll. Planning to visit there....😊
Must visit place. They have onam daily packages with boating and onasadya ❤️😊
Good moments
Thank you ❤️❤️😊
Super place 🎉
It really is! Thank you ❤️❤️😊
Nice Resorts, never know such a good resort nearby Chetuva. Nicely done Resorts!
Thank you so much ️❤️😊
Glad you'll enjoyed 😊👌
❤️❤️❤️😊
Super
Thank you ❤️❤️😊
സൂപ്പർ
Thank you! ❤️😊
Gambheerayitto
Thank you so much ❤❤😊
Supper ❤
Thanks ❤🙂
Very joyful tourist destination..visit
Thank you ❤️❤️😊
It seems like the management is very genuine
Yes! they were really good! Thank you ❤️❤️😊
നാട്ടിൽ വരുമ്പോൾ ഇവിടെ പോകണം
❤❤❤😊
Superb place ❤❤❤
Thank you so much ❤️❤️😊
Enikku nalla eshtamayi karannam ethu ente nadale
Aaano? Happy to know. Thank you so much ❤️❤️😊
Keralam orokyalum padikolaa boating samayath aarum safety jacket ititillaa
Gulfil ayalum Ithupoleyulla Boatil kerumbol Safety Jackets nirbandhamilla. Speed boat, Kayaking okke aanenkil idum.
@@HrishysVLOG keralathi'e boat dhurantham orma undayal mathi pine don't compare india to gulf countries its entirely different avideyum first comes safety workplace il ayalum avideyum eth langikunath malayali thane
@@sindhujoshi8840 You're right! I was just saying that usually, big boats and houseboats don't require jackets. But I agree with your safety points. 😊
Adipoliii❤❤
Thank you ❤️❤️😊
ഹായ്, എന്റെ പോന്നോ അങ്ങനെ കാത്ത് കാത്ത് വീഡിയോ വന്നു. കാത്തിരിപ്പിനു എന്തായാലും ഇരട്ടി മധുരം 😍😍😍നിങ്ങൾ കാരണം ഇത്ര മനോഹരമായ റിസോർട്ടിന്റെ കാഴ്ചകൾ ഞങ്ങൾക്കും ആസ്വദിക്കാൻ പറ്റി 😍😍വളരെ സന്തോഷം 😍😍പിന്നെ ഇടക്കുള്ള മ്യൂസിക് ഒരു രക്ഷയും ഇല്ലാട്ടോ. മ്യൂസിക് സെലെക്ഷൻ അടിപൊളി. കൂടുമ്പോൾ ഇമ്പമുള്ള നിങ്ങളുടെ കുടുംബത്തോടൊപ്പം സഞ്ചരിയ്ക്കാൻ ഞങ്ങൾക്കും പറ്റി. ഒത്തു പിടിച്ചാൽ മലയും പോരും. പിന്നെയാണോ ഒരു ചായ കുടി 🤣🤣. ആ ബോട്ടിലെ യാത്ര അടിപൊളി ആയീട്ടോ 😍😍. മനോഹരമായ കാഴ്ചകളും കനോലി കനാലിന്റെ ചരിത്രവും എല്ലാം കൂടി സുന്ദരമായ വീഡിയോ. ദീപു ശരിക്കും ഒരു കൊച്ചു കുട്ടിയാട്ടോ 😍😍ചിരികുടുക്ക ദീപു. പിന്നെ ഫുഡ് അടിച്ചു കൊതിപ്പിക്കുക നിങ്ങളുടെ ഹോബി ആണല്ലോ. ഇന്നും അതിന് ഒരു മാറ്റവും ഇല്ല ഇനി എന്നെങ്കിലും ആ റിസോർട്ടിൽ താമസിക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ 😜നിങ്ങളുടെ ഓണം വിശേഷങ്ങൾക്കായി സ്നേഹത്തോടെ കാത്തിരിക്കുന്നു. വീഡിയോ ടീവിയിൽ ആണ് കണ്ടത്. അപ്പോൾ ഒന്നുകൂടെ മനോഹരം ആയി തോന്നി 😍😍😍സ്നേഹം മാത്രം റ്റിനു തോമസ്
ടിനുവിന്റെ വലിയ കമന്റ് വായിക്കാൻ നോക്കി ഇരിക്കയായിരുന്നു 😊 Thank you so much for the love ❤️❤️😊
@@HrishysVLOG ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ട് കമെന്റ് ഇട്ടില്ലെങ്കിൽ ഒരു രസവുമില്ല 😀😀എന്റെ മക്കൾ പറയും അവർ കൂടി വന്നിട്ട് നിങ്ങളുടെ വീഡിയോ കണ്ടാൽ മതിയെന്ന് 😍😍😍
@@mummyandme1911 വളരെ സന്തോഷം! മക്കളോടും എല്ലാവരോടും അന്വേഷണം പറയണേ ❤😊
Nice super❤
Thank you ❤️😊
5🌟 STAR FAMILY ❤
Haha! Athu kalakki. Thank you ❤❤😊
Very good vlog Thanks for sharing Enjoy 😊
Thank you so much ❤❤😊
Price ethra ayi, my friend, for a family- let us know
The price may vary daily. Please check online or call the numbers in the description
Aahaa❤
❤️❤️😊
ബോട്ട് യാത്ര മനോഹരം👌
Thank you ❤️❤️😊
Hii chetta sugam aano❤
Hello Abhirami! Suganu ❤❤😊
Omg 😳 n’joyyyy…..
Thank you ❤️❤️❤️😊
🤩❤️👌👍
❤️❤️😊
Hrishy,sFamily❤️❤️❤️❤️❤️wow super place❤️❤️ ഇതിന്റെ Expense ഒന്നു പറഞ്ഞു തരുമോ? ഇതുപോലെ ഒരു യാത്ര പോകണം എന്ന് ആഗ്രഹമുണ്ട്. കുടുംബസമേതം...
One day Package anenkil valare nallathanu. Around 20 people. Stay costs 4000+ per Premium category room. Pinne, rates season anusarich marum. I will ask them for any special rates for our family ❤️😊
❤
Work kuravannu onam kulamakumenuthonunu 👍❤
Entha bro?
Sakudumbam ulla oru
Sandarshanam. Bakke
Koode. Paraye.
❤️❤️❤️😊
Deeputta sugano mole
Suganu ❤️❤️😊😊
Kunnolam Agrahichal Kunnikuruvelam Kittum❤❤❤❤❤
Correct aanu. Thanks for the love ❤❤❤😊
Ellavarum nannayi thinumlle ithryoke ee agelu. Kazhikanne🙄
അങ്ങനെയൊന്നുമില്ല. ഇതൊക്കെ ആവശ്യത്തിനേ ഉള്ളൂ.. 😊
Sir please include rates
Rates may vary. Please check online ❤️😊www.bluesereneresorts.com/
❤❤
❤️❤️😊
Chetta eth one week munb kanikayirunille ente hus 10th n thirich pokum😢
ഈ കമന്റ് വായിച്ചപ്പോൾ ഞാൻ ചിരിക്കണോ കരയണോ എന്ന കൺഫ്യൂഷൻ 😃🤣
Time indlo 10th alle@@HrishysVLOG
@@Pranav-b6e ഇനി പോകാനുള്ള തിരക്കല്ലേ 😊
@@HrishysVLOGAaa pokanulla thirak konduvanulla sathangal vaganu endakanum ulla thirak
@@shafithahirvattu-vk2ed manassilayi
🎉🎉
❤️❤️😊
🙏🙏🙏
❤️❤️😊🙏🏻
शानदार, परिवार शानदार मकान शानदार केरला धन्यवाद सर.
बहुत बहुत धन्यवाद ❤️❤️😊
❤
❤️❤️😊
എൻ്റെ നാട്❤
❤❤😊
👍👍👍
❤❤😊
RPT❤❤❤
❤️❤️❤️😊
❤
❤️❤️😊
ക്യാമറ കൈകാര്യം ചെയ്യുന്നതാരാണ് ബ്രോ?
ഞാൻ തന്നെ ❤️😊
🎉🎉🎉🎉
❤️❤️❤️😊