നീ വേഗം വാടാ ,ഉമറിനെ കാത്ത് അഭിനന്ദ് # Keralastory #

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 395

  • @SeenathT-nw1cg
    @SeenathT-nw1cg Рік тому +163

    നല്ല മക്കൾ 🥰🥰 2പേരും നാടിന്റെ അഭിമാനമായി മാറട്ടെ..👍🏻👍🏻

  • @traveltourmedia4599
    @traveltourmedia4599 Рік тому +238

    പഠിപ്പിക്കാൻ കഴിയാത്ത കാരണം കൊണ്ടാണ് അവർ പോയതെങ്കിൽ അവരെ തിരിച്ചു കൊണ്ട് വരണം നിർബന്ധം ആണ് ❤

  • @sajanisajani3501
    @sajanisajani3501 Рік тому +121

    മോനേ നിനെ ദൈവം അനുഗ്രഹിക്കട്ടെ മോന്റെ ഇഷ്ട്ടം എത്ര വേഗം ദൈവം സാദിപ്പിച്ചു തരട്ടെ കണ്ണ് നിറയാതെ കാണാൻ പറ്റില്ല കരഞ്ഞു പോയി മക്കളെ

  • @AbdulAzeez-vp7bf
    @AbdulAzeez-vp7bf Рік тому +37

    എന്തൊരു നിസ്കളങ്കരായ മക്കൾ അതിലുപരി അവന്റെ അമ്മയും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @Priya-gi3lz
    @Priya-gi3lz Рік тому +184

    നന്മ നിറഞ്ഞ മക്കൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @എന്റെകൃഷി-ഝ8ങ

    വിഡിയോ കണ്ട് കരഞ്ഞു പോയി. ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വികാരം. ആത്മാർത്ഥ മായ സ്നേഹം. കുട്ടികൾക്ക് കളങ്കമില്ല. അത് കൊണ്ട് തന്നെ ആ സ്നേഹത്തിനു പത്തര മാറ്റ് തിളക്കം

    • @sreedharanc2793
      @sreedharanc2793 Рік тому

      ❤❤❤❤❤❤🙏❤️❤️❤️❤️❤️❤️

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +89

    നല്ല കുട്ടികൾ. ഭാവിയുടെ വാഗ്ദാനം.
    രാഷ്ട്രീയക്കാർ മലിനമാക്കാതിരിക്കട്ടെ

  • @nishadbasheer384
    @nishadbasheer384 Рік тому +44

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല ... പൊന്നു മക്കളെ അള്ളാഹു എത്രെയും പെട്ടന്ന് ഒന്നിപ്പിക്കട്ടെ ..വരും തലമുറയെ കുറിച്ചു ഓർത്തു വിഷമിക്കുന്ന എല്ലാർക്കും ഒരു സന്തോഷം നൽകുന്ന വാർത്ത തന്നെ ആണ് ഇത് ..നിങ്ങളുടെ വീഡിയോസ് ഒക്കെ 💞

  • @rasiyaameerkk3651
    @rasiyaameerkk3651 Рік тому +200

    ഈ മോൻറെ വാക്കുകൾ കേട്ടിട്ട് കണ്ണുനിറഞ്ഞുപോയി ഓവറിൽ ഫാറൂഖിനെ കേരളത്തിലേക്ക് കൊണ്ടു വരാൻ പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് കൊണ്ടുവരണം അങ്ങനെ ആ സുഹൃത്തിൻറെ സങ്കടങ്ങൾ തീരട്ടെ

    • @anshadem5781
      @anshadem5781 Рік тому +7

      തീർച്ചയായും ഇന്ന് ഒരു വാർത്ത കണ്ട് മണിപ്പൂരിൽ നിന്നും ഒരു കൂട്ടി കേരളത്തിൽ എത്തിയതായി വളരെ സന്തോഷം തോന്നുന്നു ഇതെല്ലാം കാണുമ്പോൾ ആ കുട്ടിയെ പഠിപ്പിക്കാനുള്ള ഫണ്ട് നമ്മൾ എല്ലാവരും കൂടിയാൽ ലഭിക്കും ആ സ്നേഹബന്ധം എന്ന് നിലനിൽക്കാൻ നമുക്കു ഒരുമിക്കാം ❤️

    • @majeedmkmpktr5034
      @majeedmkmpktr5034 Рік тому +5

      നന്മ മരിച്ചിട്ടില്ല ഭാവിയിലേക്കും നന്മ മരങ്ങൾ വളരുന്നു❤

    • @sadiqjanatha5932
      @sadiqjanatha5932 7 місяців тому

      ​@@anshadem5781💞 6:49

  • @azeezazee3196
    @azeezazee3196 Рік тому +88

    ഈ മോനും മലപ്പുറത്തിനും ഒരായിരം👍

    • @applecphari5761
      @applecphari5761 Рік тому +9

      ഞങ്ങൾ മലപ്പുറത്തുകാർ സ്നേഹം മാത്രം കൊടുക്കുന്നവരാ ❤❤❤❤❤❤❤

  • @kca7094
    @kca7094 Рік тому +78

    കരച്ചിലടങ്ങുന്നില്ല
    മനുഷ്യത്വം കേൾക്കുമ്പോൾ
    ഈ മക്കളെ യാണ് നമുക്ക് ആവശ്യം

  • @sufailpp5259
    @sufailpp5259 Рік тому +52

    ഉമറുൽ ഫാറൂഖ് നെ കേരളത്തിലേക്ക് തിരികെ കൊണ്ട് വെന്ന് ഈ പ്രിയപ്പെട്ട സുഹൃത്തുക്കളോട് കൂട്ടി ചേർത്ത് സ്കൂളിൽ പഠിപ്പിച്ചു വലിയ മാതൃക വിദ്യാര്ഥികളാക്കണം, എല്ലാ വിധ സപ്പോർട്ട് ഉണ്ടാകും

  • @applecphari5761
    @applecphari5761 Рік тому +61

    അപ്പുവിന് കൂട്ടായി ഉമർ വരും സ്നേഹത്തോടെ ഹരി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അപ്പു വിഷമിക്കണ്ട ഉമർ വരും ❤️❤️❤️❤️❤️

  • @MrBavamk
    @MrBavamk Рік тому +29

    കേരളത്തിന്റെ അഭിമാനമാണ് ഈ മക്കൾ 👍

  • @thansits849
    @thansits849 Рік тому +18

    സത്യത്തിൽ കണ്ണീരോടെയാണ് കണ്ടുത്തീർത്തത് 😢 മക്കളുടെ ആഗ്രഹം പോലെ ഉമർ തിരിച്ചു വരട്ടെ 🤲🤲🤲🤲🤲 ഇതുപോലെ രണ്ടു മക്കളെ ലഭിച്ച നിങ്ങൾ ഭാഗ്യവാനും ഭാഗ്യവതിയും ആണ് ❤️❤️

  • @kunjolktkl7314
    @kunjolktkl7314 Рік тому +27

    സ്നേഹം ഉണ്ടകിൽ നമ്മൾ എവിടെയും വിജയികും അതാണ് നമ്മുടെ മലപ്പുറം ആ കുട്ടി യെ എത്ര യും പെട്ടെന്ന് നമ്മുടെ നാട്ടിൽ എത്തി ച് ഒരു വീട് ഉണ്ടാകി കൊടുത്തു അതിനെ എല്ലാവരും കൂടി പടിപ്പികണം

  • @nasreenapalliyali7272
    @nasreenapalliyali7272 Рік тому +46

    കരഞ്ഞു പോയി കുട്ടികളുടെ സ്നേഹത്തിനു മുന്നിൽ

  • @narayanan.k.p8241
    @narayanan.k.p8241 Рік тому +13

    അച്ഛനും അമ്മയും , അഭിനന്ദനങ്ങൾ അർഹിക്കുന്നു ആ പൊന്നു മക്കൾക്കും! ഇതാണ് വളർത്തു ഗുണം

  • @musafirmalabari6814
    @musafirmalabari6814 Рік тому +113

    മനുഷ്യനെ ജാതിയും മതവും നോക്കാതെ പരസ്പരം സ്നേഹിക്കാ൯ മലപ്പുറത്തോളം വരില്ല മറ്റൊരു ജില്ലയും

    • @remesansukumaran6113
      @remesansukumaran6113 Рік тому

      മലപ്പുറത്തുകാർ ജാതിയും മതവും നോക്കാതെ സ്നേഹിച്ചതു കൊണ്ടാണ് വാരിയൻ കുന്നൻ എന്ന പരനാറി ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കളെ കൊന്ന് കൊലവിളിച്ച് പകുതി ജീവനുള്ളവരെ അടക്കം തൂവൂർ കിണറ്റിൽ തള്ളി മതം മാറ്റി മലപ്പുറത്തെ ഇസ്ലാം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റിയത്. ബംഗാളി ബംഗാളിൽ പോയി പഠിച്ചു കൊള്ളും. നീയൊന്നും കണ്ണീരൊഴുക്കണ്ട. പെരുമ്പാവൂരിൽ ബംഗാളികളെ കാരണം മലയാളികൾ നിലവിളിക്കുകയാണ്. ഒറ്റക് ഒരുത്തൻ ബാരിക്കെട് വെച്ച് റോഡ് അടച്ച് മാർഗ്ഗ തടസം സൃഷ്ടിച്ച കാഴ്ച്ചവ വരെ കഴിഞ്ഞയാഴ്ച പെരുമ്പാവുകാർ കാണേണ്ടിവന്നു.

    • @firosali921
      @firosali921 Рік тому +2

      Malappuram alla brother Keralam ❤❤ we are one we are Indian's love each other ❤❤

    • @musafirmalabari6814
      @musafirmalabari6814 Рік тому +3

      @@firosali921
      Yes bro
      But malappuram super power in love

    • @kabeerckabeercmoloos513
      @kabeerckabeercmoloos513 7 місяців тому

      100% currect Thanks

    • @BadruMuneer-u7x
      @BadruMuneer-u7x 7 місяців тому

      അത് നിങ്ങൾ മാത്രം പറയും 😃

  • @ambilibabu.karulai536
    @ambilibabu.karulai536 Рік тому +46

    ആ അമ്മയുടെ മുഖം കണ്ടാൽ അറിയാം ❤ആമോൻ നല്ല മനസ്സിന് ❤സ്നേഹം 👌🥰

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +3

      അതെ നല്ല മാതാപിതാക്കൾക്കേ നല്ല മക്കൾ ഉണ്ടാകൂ

  • @noushadnt9433
    @noushadnt9433 Рік тому +3

    ഉമറുൽ ഫാറൂഖിന്റെ തിരിച്ചു വരവും , തുടർന്നുള്ള സംഭവ ഭഹുലമായ വിശേഷങ്ങളും കാണാൻ നിറഞ്ഞ മന സോടെ കാത്തിരിക്കുന്നു

  • @salimsayed7377
    @salimsayed7377 Рік тому +59

    അപ്പു മോനെ... എല്ലാ ദൈവാനുഗ്രഹവും മോന് ഉണ്ടാകട്ടെ. നിങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എന്നും നില നിൽക്കട്ടെ 😍

  • @abdullatheef4664
    @abdullatheef4664 Рік тому +37

    ആ കുട്ടിയെ കണ്ടെത്തി കൂട്ടുകാരെ സ്നേഹത്തിൽ നില നിർത്തി കൊടുക്കണം ഫൈസൽ മാഷേ

  • @sajeerpallikkuth8547
    @sajeerpallikkuth8547 Рік тому +33

    ഇതാണ് ഞങ്ങടെ മലപ്പുറം 💪💪💪

  • @PreethaShaju-mp3rx
    @PreethaShaju-mp3rx Рік тому +17

    മോനെ ഫ്രണ്ട് തിരിച്ചു വരും ഈശ്വരൻ മോന്റെ കൂടെ ആണ്

  • @hussainvemmadathil5057
    @hussainvemmadathil5057 Рік тому +4

    മക്കളെ നിങ്ങൾ നല്ല കുട്ടികളായി വളരുക
    മോന്റെ ഫ്രൂണ്ടിനെ വേഗം തിരിച്ചു കിട്ടാനാവട്ടെ 🤲🏻

  • @RafikChakkakunnumpuram-jf8bq
    @RafikChakkakunnumpuram-jf8bq Рік тому +24

    അഭിനന്ദ് മോനും കൂട്ടുകാർക്കും ഒരു പാട് അഭിനന്തനം 👍👍👍

  • @munnanashid9373
    @munnanashid9373 Рік тому +16

    ഒന്നും പറയാൻ ഇല്ല മുത്ത്‌ മണികളെ ❤

  • @msdmashoodmsd6559
    @msdmashoodmsd6559 Рік тому +4

    അടുത്ത തലമുറയിലും മനുഷ്യത്വമുള്ളവർ ഉണ്ട് എന്നതിൽ സന്തോഷത്തിന്റെകണ്ണീർസ്നേഹം മക്കൾക്ക്
    ഒരു മലപ്പുറതുകാരൻ 😍😍😍😍🙏🙏🙏

  • @marhabamanzil36
    @marhabamanzil36 Рік тому +5

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി .... ഇനി വരുന്ന തലമുറയെങ്കിലും നന്നാവട്ടെ❤

  • @anshadem5781
    @anshadem5781 Рік тому +15

    🥰🥰❤❤❤❤❤മൂന്നുപേരെയും ഇനിയും പടച്ചോൻ ഒന്നിപ്പിക്കട്ടെ 🌹🌹

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +48

    ഫാറൂഖ്നെ തിരിച്ചു കൊണ്ട് വരണം. പള്ളികമ്മിറ്റി സഹായിക്കുക.... ദിവസം 1000 കൊടുത്താൽ അവനെ പഠിപ്പിക്കാം

    • @remesansukumaran6113
      @remesansukumaran6113 Рік тому

      അയ്യോ വേറെ ഒന്നും വേണ്ടേ ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      @@remesansukumaran6113 ഇവിടെ പണി യെ ടു ക്കുന്നവർ ദിവസം 1000kooli വാങ്ങുന്നു....

  • @Berlin-cj5ly
    @Berlin-cj5ly Рік тому +36

    😢😢അതല്ല കേരള സ്റ്റോറി ഇത് ആണ് കേരള സ്റ്റോറി

  • @4pp_2024
    @4pp_2024 Рік тому +20

    മതവാദികളുടെ കണ്ണു തുറക്കട്ടെ .. മക്കളെ അഭിനന്ദനങ്ങൾ❤

    • @sujathakv3751
      @sujathakv3751 Рік тому

      കുഞ്ഞുമക്കൾക്ക് മതമില്ലല്ലോ അവർ നിഷ്കളങ്കരല്ലെ

    • @4pp_2024
      @4pp_2024 Рік тому

      @@sujathakv3751 മുതിർന്നവരുടെ കാര്യമാണ് പറഞ്ഞത് സുജാതേ....

  • @Shibikp-qm7ye
    @Shibikp-qm7ye Рік тому +4

    മോൻ മിടുക്കാനാണ്, നിനക്ക് കൂട്ടായി ഉമർ ഫാറൂഖ് വരും മോനെ ❤️❤️❤️

  • @anshadem5781
    @anshadem5781 Рік тому +12

    ഈ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @soopymambra2417
    @soopymambra2417 Рік тому +10

    അപ്പുവും അച്ചുവും അച്ചുവിന്റെയും അപ്പുവിന്റെയും കുടുംബത്തിനും നല്ല ഐശ്വര്യം ദൈവം തമ്പുരാൻ കോരിച്ച അതുപോലെ തന്നെ അതുപോലെതന്നെ അപ്പുവിന്റെ അച്ചുവിന്റെ കൂട്ടുകാരൻ എത്രയും പെട്ടെന്ന് തിരിച്ചു വരാൻ വേണ്ടി നമ്മൾ പ്രാർത്ഥിക്കാം

  • @pkmohammed6610
    @pkmohammed6610 Рік тому +16

    പ്രിയമുള്ള മാഷേ ഉമർ ഫാറൂഖിനെ തിരിച്ചെത്തിച്ചു പഠിക്കാനുള്ള വഴി ഒരുക്കിക്കൊടുത്ത്സ്നേഹ നിധികളായ ഈ രണ്ട് മക്കൾക്ക് കൂട്ടുകാരനെ തിരിച്ചു കൊടുക്കണം
    Please

  • @philipmervin6967
    @philipmervin6967 Рік тому +19

    ഇനിയും താമസിക്കരുത്, നമ്മൾ ഒരു മാതൃക ആകണം. ആ കുട്ടിയെ പഠിപ്പിക്കാൻ നമ്മൾ തയ്യാറാവണം 🙏

  • @shazadvlog4108
    @shazadvlog4108 Рік тому +11

    ഇത് പോലെ ഒരു കുഞ്ഞുണ്ട് എന്റെ മോന്റെ സുഹൃത്ത് അർജുൻ രണ്ടാം ക്ലാസ്. ഭയങ്കര സ്നേഹം ഉള്ള കുട്ടികളാണ് അഭിനന്ദുവും അർജുനും ട്ടോ 👍🏻👍🏻💖

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +11

    നിഷ്കളങ്കരായ പൊന്നൂമക്കൾ അവരെ തിരികെ കൊണ്ടു വരാൻ കഴിയുമെങ്കിൽ സഹായിക്കുക ഈ കാലത്തിന് അനുയോജ്യമായ കുഞ്ഞുങ്ങൾ

  • @ramlaramla2349
    @ramlaramla2349 Рік тому +7

    അപ്പുവും അച്ചുവും ഫാറൂഖ് എല്ലാം ഒന്നിച്ചു പഠിക്കട്ടെ അതിനുള്ള പരിഹാരം നമുക്ക് ചെയ്യണം പാവം കുട്ടികൾ നല്ല സ്നേഹം ഉള്ള കുട്ടികൾ ഈ കുട്ടികളുടെ വാക്കുകൾ കേട്ടിട്ട് മനസ്സ് നീറി പോയി

  • @kasimkp1379
    @kasimkp1379 Рік тому +6

    നമ്മുടെ kerala സ്റ്റോറി 🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏾👍🏾👍🏾🙏🏽🙏🏽🙏🏽👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾🙏🏽🖕🖕🖕🖕🖕🖕🖕🖕🖕🖕🙏🏽🙏🏽🙏🏽🙏🏽🙏🏽🖕🙏🏽🙏🏽🙏🏽🖕🖕🖕

  • @shajid6624
    @shajid6624 Рік тому +15

    സത്യ സന്ധമായ രണ്ടു മക്കൾ 🥰🥰🥰

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Рік тому +12

    കണ്ണ് നിറഞ്ഞ ഞു, സ്നേഹമുള്ള മോൻ ❤❤

  • @anasm8458
    @anasm8458 Рік тому +20

    എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ മക്കളെ 😭😭😭😭😭

  • @adilyaseen2761
    @adilyaseen2761 Рік тому +6

    പാവം മക്കൾ പടച്ചോനെ പെട്ടെന്ന് തന്നെ ആ മക്കളെ onnippikkatte

  • @Bava-dy8gq
    @Bava-dy8gq Рік тому +3

    ആ.. കുഞ്ഞിനെ.. ഈ മക്കളെ മുന്നിൽ കൊണ്ട് വരണം.. സ്നേഹം അതാണ്‌ 😍😍😍

  • @rafi_malappuram_1623
    @rafi_malappuram_1623 Рік тому +11

    അവനെ തിരിച്ചു കൊണ്ടുവരണം.. അവന് വിദ്യാഭ്യാസം കൊടുക്കണം.......... നമ്മളൊക്കെ എത്ര വാക്യവാന്മാരാണ് ഒന്ന് ചിന്തിച്ചു നോക്കി

  • @ayishaap667
    @ayishaap667 Рік тому +16

    സത്യത്തിൽ ഞാനും കരഞ്ഞു പോയി കുഞ്ഞു മക്കളുടെ നിസ്കളങ്കത

  • @munnanashid9373
    @munnanashid9373 Рік тому +25

    ഒരായിരം ഉമ്മ മക്കളെ ❤❤❤❤🌹🌹🌹🌹🌹

  • @nani.c5086
    @nani.c5086 Рік тому +91

    സംഘികളെ എന്താ ചെയ്യാ ഇങ്ങനെ പോയാൽ നിങ്ങളുടെ ഒരു പരിപാടിയും ഏൽക്കില്ല 😂

    • @4pp_2024
      @4pp_2024 Рік тому +1

      എന്താ ചെയ്യ ബ്രാ .... അഭിനന്ദു മാർ ക്ക് മദ്രസ പഠനം കൊടുക്കുന്നില്ല. കാഫിറുകളുമായി അകലം പാലിക്കാനും പഠിപ്പിക്കുന്നില്ല.

    • @nani.c5086
      @nani.c5086 Рік тому +1

      @@4pp_2024 താൻ ഖുർആൻ വഴിച്ചിട്ടുണ്ടോ, ബൈബിൾ, ഭഗവത് ഗീത ഇതിൽ ഏതെങ്കിലും വഴിച്ചിട്ടുണ്ടോ

    • @4pp_2024
      @4pp_2024 Рік тому +1

      @@nani.c5086 വായിച്ചിട്ടുണ്ട്. അതുകൊണ്ടാ പറയുന്നത്. കാഫിറിനെ എങ്ങിനെ കൈ കാര്യം ചെയ്യണമെന്ന് ഖുറാൻ വിശദീകരിക്കുന്നില്ലെ..? എന്നാൽ മറ്റു രണ്ടു മതങ്ങളിലും അങ്ങിനെ പറയുന്നില്ല ... വെല്ലുവിളിയായി കൂട്ടിക്കൊ...

    • @ptr18
      @ptr18 Рік тому

      @@4pp_2024 അങ്ങനെ പറയുന്ന തെളിവ് കാണിച്ചു തരണം. ഒരു കാര്യം പറയുമ്പോൾ അതിന്റെ മുമ്പിലും പിമ്പിലും എന്തോ പറഞ്ഞു അതിനോട് അനുബന്തിച്ചു ഉള്ളത് പറയും. ഒരു ഭാഗം മാത്രം അടർത്തിയെടുത് പ്രചരണം നടത്തുന്ന കുഴപ്പമാണ്. മുസ്‌ലിം രാജ്യങ്ങളിൽ കാഫിറിനു ജോലിയും താമസവും ഭക്ഷണം കൊടുക്കുന്നില്ലേ. അവരെ ആരോ എവിടെയോ കാഫിർ എന്ന് പറഞ്ഞു കൊന്നോ

    • @4pp_2024
      @4pp_2024 Рік тому

      @@ptr18 വെളുപ്പിക്കൽ കാലം കഴിഞ്ഞു. ജോലി ചെയ്താൽ കൂലിയും ഭക്ഷണവും കൊടുത്തില്ലെങ്കിൽ ആളെ കിട്ടുമൊ .comody പറയല്ലെ . അടിമകാലം 1400 കൊല്ലം മുൻ പല്ലെ? അങ്ങിനെ സന്ദർഭത്തിനുസരിച്ച് പറഞ്ഞതാണെങ്കിൽ ഇസ്ലാമിലെ ആചാരങ്ങളെല്ലാം ഇന്നും തുടരുന്നതിൽ അർത്ഥമില്ല.. ഉദാഹരണത്തിന് ബുർക്ക ... എണ്ണിപറയാൻ ഒരു പാടുണ്ട്.

  • @samurai81972
    @samurai81972 Рік тому +14

    അപ്പൂവും, അച്ചുവും കൂടി കരയിപ്പിച്ചുകളഞ്ഞല്ലോ 😞

  • @saleemdplus4023
    @saleemdplus4023 Рік тому +34

    ഈ മക്കൾ നാടിൻറെ നാളത്തെ വാഗ്ദാനങ്ങൾ ആയി മാറട്ടെ...🌷🌷

  • @haseenashareef1700
    @haseenashareef1700 Рік тому +10

    സർപ്രൈസ് ആയിട്ട് ആ മോനെ ഇവരുടെ അടുത്തെത്തിക്കൂ.. നല്ല മക്കൾ... ❤❤.. ദൈവം അനുഗ്രഹിക്കട്ടെ

  • @aliyaraliyar892
    @aliyaraliyar892 Рік тому +13

    ആ മോന്റെ വർത്താനം കേട്ടിട്ട് സങ്കടം വരുന്നു

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL Рік тому +1

    ഈ രണ്ട് മക്കൾക്കും ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവും ഉണ്ടാവട്ടെ.. അച്ഛൻ, അമ്മ, അച്ഛമ്മ, അതിലുപരി അച്ചച്ചന്റെ സ്നേഹാമൃതം പകർന്നു കൊടുത്തു കൊണ്ട് സഹജീവികളെ സ്നേഹിക്കാൻ പഠിപ്പിച്ച എല്ലാവർക്കും ഫുൾ മാർക്ക് നൽകട്ടെ....! ആദരവോടെ അഭിനന്ദനങ്ങൾ സമർപ്പിക്കുന്നു... 🙏

  • @ashkaruk1121
    @ashkaruk1121 Рік тому +1

    മക്കളെ വളർത്തുമ്പോൾ ഇങ്ങനെ വളർത്തണം.... അമ്മയ്ക്കും അച്ഛനും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️

  • @Indxxxind
    @Indxxxind Рік тому +14

    നന്മ നിറഞ്ഞ നിഷ്കളങ്ക ഹൃദയങ്ങൾ.....

  • @Suharaworld
    @Suharaworld 8 місяців тому +1

    ❤❤❤👍👍🌹🌹 മാഷാ അള്ളാ

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd Рік тому +11

    പാവം അവൻ്റെ സംസാരം കേട്ടിട്ട് സങ്കടം വരുന്നു...😢😢😢

  • @sahida-ko3mz
    @sahida-ko3mz Рік тому

    ഇക്കുട്ടി യുടെ പറച്ചിൽ കേട്ടപ്പോൾ ഞാനും കരഞ്ഞു പോയി ഇങ്ങനെ മത സൗഹാർദം വും മറ്റുള്ളവരെ ചേർത്ത് പിടിക്കുന്ന യുവ തല മുറ ഉണ്ടാവെട്ടെ എല്ലാം വർക്കും ഇ കുട്ടി ഒരു മാതൃക യാവട്ടെ

  • @ahamednaimarmoola4584
    @ahamednaimarmoola4584 Рік тому

    അഭിനൻദിന്
    ഫാറൂഖിനുഠ ഒരായിരം
    അഭിനന്ദനങ്ങൾ
    നിങ്ങള് ഇനിയും ഒന്നികുഠ

  • @abdulrasheed8742
    @abdulrasheed8742 Рік тому +1

    കുട്ടികളുടെ നിഷ്കളങ്കമായ മനസ്സുകൾ വലിയവരെന്ന് പെരുമ നടിക്കുന്ന എല്ലാം തികഞ്ഞ നമുക്കില്ലാതെ പോകുന്നു..... കുട്ടികളുടെ മനസ്സിലെ നിഷ്കളങ്കത നമ്മിൽ ഓരോരുത്തരിലും ഉണ്ടായിരുന്നു ക്രമേണ ഓരോരുത്തരും സ്വാർത്ഥത മാത്രം ബാക്കിയാക്കി.... മക്കൾക്ക് എല്ലാവിധ നന്മകളും❤

  • @sahadmp323
    @sahadmp323 Рік тому +4

    കുട്ടികളുടെ സ്നേഹം ദൈവീകമാണ്❤

  • @jurump2090
    @jurump2090 Рік тому +15

    ഫൈസൽ മാഷ് അവനെ കൊണ്ട് വരണം പാവം പഠിക്കട്ടെ

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Рік тому +1

    ഉമർ ഫാറൂഖ് കേരളത്തിന്റെ മോനാണ് അഭിനന്ദ് മോനോട് കൂടി ഇനിയുള്ള നാൾ അവർ സന്തോഷത്തോടെ ജീവിക്കട്ടെ 💝🌹

  • @Mhtt793
    @Mhtt793 Рік тому +6

    മക്കളെ , ഇഷ്ടം മാത്രം❤❤❤❤❤

  • @lyjukrrajappan7018
    @lyjukrrajappan7018 Рік тому +13

    നമ്മളെ കരയിപ്പിച്ചല്ലോ മക്കൾ അവനെ തിരിച്ചു ക്കൊണ്ട് വരണം ഇവിടെ പഠിപ്പിക്കണം

  • @Syamala_Nair
    @Syamala_Nair Рік тому +8

    എനിക്കും കരച്ചിൽ വരുന്നു
    പാവം കൂട്ടികൾ

  • @jamialavi3722
    @jamialavi3722 Рік тому +6

    കണ്ണ് നിറഞ്ഞു മക്കളുടെ സ്നേഹം ❤

  • @sinanaboobakkar4709
    @sinanaboobakkar4709 Рік тому +10

    ഈ മോന്റെ മുഖം കാണുമ്പോള്‍ തന്നെ കണ്ണ് നിറയുന്നു 😢😢😢

  • @sainulabideen3920
    @sainulabideen3920 Рік тому +8

    അഭിനന്ദനങ്ങൾ മക്കളേ 🙏

  • @ameensworld2868
    @ameensworld2868 Рік тому +5

    ഇവർ സ്നേഹനിധികളായ നമ്മുടെ കുട്ടികൾ

  • @salahuddeennariyammadath
    @salahuddeennariyammadath Рік тому +5

    അടുത്ത വീഡിയോ ഇവർ തമ്മിൽ ഒരുമിച്ച് സ്കൂളിൽ പോവുന്ന വീഡിയോ ആയിരിക്കണം കേരള സ്റ്റോറി 💪💪💪💪💪💪💪💪

  • @kasimkp1379
    @kasimkp1379 Рік тому +1

    അഭിനവ് നല്ല മോൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏾👍🏾👍🏾👍🏾🙏🏽🙏🏽🙏🏽🙏🏽🖕🖕🖕🖕🙏🏽🙏🏽

  • @GREATASMRWORLD847
    @GREATASMRWORLD847 7 місяців тому +1

    പൊന്നുമക്കൾ ❤️❤️❤️🤲🤲🙏

  • @kunjolrafeek8107
    @kunjolrafeek8107 Рік тому +8

    ഈ വീഡിയോ കണ്ടപ്പോ ഞാനും കരഞ്ഞു

  • @usmancholayil7877
    @usmancholayil7877 Рік тому +5

    ഈ മക്കൾ ഈ നാടിന്റെ അഭിമാനം .... ഒരു വിഷ ജന്തുവും ഇവിടെ വാഴില്ല.

  • @musthafamaju
    @musthafamaju Рік тому +9

    അച്ചാച്ചൻ മാസ്സ് ❤

  • @aliumar157
    @aliumar157 Рік тому +1

    Enth സ്നേഹമുള്ള മക്കൾ ❤❤ വളർന്നു വരുന്ന മക്കൾക്ക് മാതൃകയാണ്

  • @ayshamavady8462
    @ayshamavady8462 Рік тому +7

    എന്നോ ടും ഇത് കേട്ട പ്പോൾ കരഞ്ഞു പോയി

  • @MansoorEdp-fp8jy
    @MansoorEdp-fp8jy Рік тому +1

    ആ കുട്ടിയെ എത്രയും പെട്ടന്ന് നാട്ടിലേക്ക് കൊണ്ടു വരണം എന്നിട്ട് ഇങ്ങനെ മാധ്യമത്തിന്റെ മുന്നിൽ കൊണ്ടുവരണം ആ മോനെ അങ്ങനെ പഠിപ്പിക്കാൻ കേരളം മുന്നിലുണ്ടാവും

  • @Shibikp-qm7ye
    @Shibikp-qm7ye Рік тому

    മലപ്പുറംക്കാർ അല്ലെങ്കിലും നല്ല സ്നേഹമുള്ളവർ ആണ്. നിഷ്കളകരുമാണ് ❤️❤️❤️

  • @niyassyedmohammed8962
    @niyassyedmohammed8962 Рік тому +1

    Sathyam karanjupoyi❤❤

  • @aslamharitha1125
    @aslamharitha1125 Рік тому

    അപ്പു... അച്ചു'... നന്മയുടെ പൊൻകിരണങ്ങൾ...❤❤❤ ഒരുപാടു സ്നേഹം... എന്നും നന്മകൾ !
    ആ അമ്മയും അച്ഛനും സുകൃതം ചെയ്തവരാണ്. ആ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കും...!

  • @ambilibabu.karulai536
    @ambilibabu.karulai536 Рік тому +10

    അഭിനന്ദനങ്ങൾ അഭിനന്ത് ❤

  • @muneerapkkdr
    @muneerapkkdr Рік тому +6

    അഭിനന്ദ് 👍👍👍ആദി 👍👍👍

  • @rimirh6557
    @rimirh6557 Рік тому +5

    കേട്ടു കരഞ്ഞുപോയി 😭

  • @najahamdaan
    @najahamdaan Рік тому +1

    ഈ മോൻന്റെ ആ വലിയ മനസ്സിന്നു ബിഗ് selute 🔥🔥🔥

  • @saidalavikoppam1495
    @saidalavikoppam1495 Рік тому

    നമ്മുടെ കേരളം എന്തൊരു മനോഹരം ....
    വർഗ്ഗീയ വാദികൾ കിടന്ന് ഓളി ഇടട്ടേ നമുക്ക് മാനവ സേവകരാകാം

  • @PPA577
    @PPA577 Рік тому +3

    ഇതൊന്നും ഇങ്ങനെ കാണിക്കേണ്ട ആവശ്യമില്ല കാരണം ഇങ്ങനെ അല്ലാത്ത സംഭവകളാണ് ഇവിടെ കുറവ് ഇത് മലപ്പുറമാണ്

  • @mk.rasakhmkr6104
    @mk.rasakhmkr6104 Рік тому

    ചെറിയ പ്രായത്തിലെ വലിയ മനസ്സ്... ഉന്നതങ്ങളിൽ എത്തട്ടെ

  • @anshadem5781
    @anshadem5781 Рік тому +2

    സ്നേഹക്കുടുക ❤️❤️❤️

  • @Indxxxind
    @Indxxxind Рік тому +6

    ❤❤❤❤ the real samples of true Keralastory 🎉😂

  • @youandme8073
    @youandme8073 Рік тому +2

    End nishkalangamaya samsaram,
    ❤❤❤

  • @സയനു
    @സയനു Рік тому +1

    എന്നും നന്മകൾ ആശംസകൾ നേരുന്നു ആകുട്ടിക് തിരിച്ചു കേരളത്തിൽ വന്നു പഠിക്കാൻ കഴിയട്ടെ

  • @muhamedshareef8411
    @muhamedshareef8411 Рік тому

    ഇതുപോലുള്ള മകളാണ് നാടിന് ആവശ്യം

  • @muhammedaslam4725
    @muhammedaslam4725 10 місяців тому

    നിഷ്ക്കളങ്ക സ്നേഹം ❤
    മുതിർന്നവർ ഈ കുട്ടികളിൽ നിന്ന് പഠിക്കട്ടെ...

  • @zanhamariyam6696
    @zanhamariyam6696 Рік тому +6

    അവരെ തിരിച്ചു കൊണ്ട് വരണം