ഇത് പോലുള്ള മക്കളെ എല്ലാവരും പ്രോൽസാഹിപ്പിക്കുക ഈ കുട്ടി കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന പ്രാർത്ഥനയോടെ. ഫൈസൽ മാഷിന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു
മാഷെ താങ്കളുടെ പ്രവൃത്തിയിൽ അതിയായ സന്തോഷം! ഇൻ ഷാ അല്ലാഹ് താങ്കൾക്ക് ഇരു ലോകത്തും ഗുണകരമാവട്ടെ പ്ലസ് ടു കഴിയാത്ത കുട്ടികൾക്ക് മൊബൈൽ സമ്മാനമായി കൊടുക്കുന്നത് ദോഷമാവാനാണ് സാധ്യത
ഫൈസൽ മാഷ് പഠനവും കളിയും മറ്റുകാര്യങ്ങളെക്കുറിച്ച് ഒക്കെ ചോദിക്കുന്നു മോട്ടിവേറ്റ് നൽകുന്നു.എൻറെ ഒരു അഭിപ്രായം ഇങ്ങനെ നടക്കുന്ന കുട്ടികൾ പലരും നിസ്കാരം ഒഴിവാക്കുന്നു.രാവിലെ ആറുമണിക്ക് എഴുന്നേൽക്കും എന്ന് പറയുമ്പോൾ സുബഹി നിസ്കാരത്തെക്കുറിച്ചും വൈകുന്നേരം നാലുമണിക്ക് ഇറങ്ങി രാത്രി 9 മണിക്ക് വീട്ടിലേക്ക് എത്തുന്ന കുട്ടിയോട് അതിനിടക്കുള്ള നിസ്കാരത്തെക്കുറിച്ച് ഒക്കെ ചോദിക്കുകയും സ്കൂളിലെ പഠനം ചോദിക്കുമ്പോൾ മദ്രസയിലെ പഠനത്തെ കുറിച്ചും ചോദിക്കുകയാണെങ്കിൽ ആത്മീയമായിട്ട് ഒരു മോട്ടിവേഷൻ കൂടി നൽകാൻ മാഷിനു കഴിയും.ഏതായാലും മാഷിൻറെ സേവനങ്ങൾ സ്തുത്യർഹവും സന്തോഷകരവുമാണ്.
മാഷേ ഇങ്ങനെയുള്ളവരെ നിങ്ങൾ ചേർത്തുപിടിക്കുന്നത് വളരെ സന്തോഷമുണ്ട് മൊയ്നക്കയും നിങ്ങളെ പോലെ തന്നെയാണ് ഞാനും ഈ രണ്ടു വീഡിയോയും ഞാൻ എപ്പോഴും കാണാറുണ്ട് ഞാനും എന്റെ കുട്ടിയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് കുട്ടിയുടെ വാപ്പാക്ക് മാനസികമുള്ളത് അവരുടെ വീട്ടുകാര് പറഞ്ഞില്ല സ്വർണവും സ്ത്രീധനവും ഒക്കെ വാങ്ങിയിട്ടുണ്ട് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എന്റെ വാപ്പ എന്നെ കെട്ടിച്ചു കുട്ടി പറയാറുണ്ട് ഉമ്മച്ചി വാപ്പച്ചിയുടെ അടിയും കുത്തും കൊണ്ട് ഒരുപാട് വേദനകൾ സഹിച്ചില്ലേ ഉമ്മച്ചി നമ്മൾ മരിക്കുന്നതിന്റെ മുന്നേ നമുക്കൊരു വീട് ആകുമോ നമുക്ക് യൂട്യൂബ് ചാനൽ തുടങ്ങാം സ്ഥലം വാങ്ങി വീട് വെക്കാമല്ലോ അവൻ പറഞ്ഞു സബ്സ്ക്രൈബ് ഇല്ല ഇപ്പോൾ😢 ഞാൻ ചിന്തിക്കാറുണ്ട് കുട്ടിക്ക് ഒരു വീട് വെച്ച് പഠിപ്പിച്ച് അവനെ നല്ല നിലയിൽ എത്തിക്കണമെന്ന്😢😢😢😢😢
ഇത് പോലുള്ള മക്കളെ എല്ലാവരും പ്രോൽസാഹിപ്പിക്കുക ഈ കുട്ടി കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന പ്രാർത്ഥനയോടെ. ഫൈസൽ മാഷിന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു
അള്ളാഹു ആ കുടുബതിന് ഹൈറും ബർക്കത്തും കൊടുക്കട്ടെ ആമീൻ
Ameeen🌹ameeeen🌹
ആമീൻ
Aameen
മാഷെ താങ്കളുടെ പ്രവൃത്തിയിൽ അതിയായ സന്തോഷം!
ഇൻ ഷാ അല്ലാഹ് താങ്കൾക്ക് ഇരു ലോകത്തും ഗുണകരമാവട്ടെ
പ്ലസ് ടു കഴിയാത്ത കുട്ടികൾക്ക് മൊബൈൽ സമ്മാനമായി കൊടുക്കുന്നത് ദോഷമാവാനാണ് സാധ്യത
ഫൈസൽ മാഷിന് ആഫിയത്തുളള ദീർഘായുസ് നെൽകട്ടെ നാഥൻ ആമീൻ ഇത് പോലെയുള്ള പാവങ്ങളെ ചേർത്ത് പിടിക്കുന്ന ഫൈസൽ മാഷിന് അഭിനന്ദനങ്ങൾ👍👍👌👌🌹🌹
Ameen
Ameeen🌹àmeeen
ഈ പൊന്ന് മോൻ്റെ....മനസ്സിനും..ശരീരത്തിനും.... ശക്തി കൊടുക്കട്ടെ......... പടച്ച തമ്പുരാൻ
പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്ന അത്താണിയാണ് ഫൈസൽ സാർ ആയുസ്സ് നിലനിർത്തട്ടെ
ആമീൻ 🤲🤲
Ameen
ആമീൻ 🤲🤲
Ameen🌹ameeen
ആമീൻ
അള ള ഈ പൊന്നുമോന് ദീർഘായുസ്സും ആരോഗ്യവും നൽകി. അനുഗ്രഹി ഹിക്കെട്ട ആമീൻ
ആ മോനെ കണ്ടപ്പോ സന്തോഷം തോന്നി 💗
പ്രവർത്തിയിലൂടെ കുട്ടികൾക്കു നല്ല ഒരു മോട്ടിവേഷനാണ് ഫൈസൽ സാർ കൊടുക്കുന്നത്.. നല്ല തലമുറകൾ വളരട്ടെ
Thank you
Channel program very super Big salute
താങ്കളുടെ ഈ സൻമനസിന് അഭിനന്ദനങ്ങൾ സർവ്വ ശക്തനായ തമ്പുരാൻ അങ്ങേക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ امين
ഫൈസൽ ഇക്കാ നിങ്ങൾ പാവങ്ങളെ സഹായിക്കുന്ന ഒരു വെക്തിയാണ് ദൈവതിന്റെ അനുഗ്രഹം ഉണ്ടാക്കട്ടേ🤲
ഫൈസൽ മാഷ് പഠനവും കളിയും മറ്റുകാര്യങ്ങളെക്കുറിച്ച് ഒക്കെ ചോദിക്കുന്നു മോട്ടിവേറ്റ് നൽകുന്നു.എൻറെ ഒരു അഭിപ്രായം ഇങ്ങനെ നടക്കുന്ന കുട്ടികൾ പലരും നിസ്കാരം ഒഴിവാക്കുന്നു.രാവിലെ ആറുമണിക്ക് എഴുന്നേൽക്കും എന്ന് പറയുമ്പോൾ സുബഹി നിസ്കാരത്തെക്കുറിച്ചും വൈകുന്നേരം നാലുമണിക്ക് ഇറങ്ങി രാത്രി 9 മണിക്ക് വീട്ടിലേക്ക് എത്തുന്ന കുട്ടിയോട് അതിനിടക്കുള്ള നിസ്കാരത്തെക്കുറിച്ച് ഒക്കെ ചോദിക്കുകയും സ്കൂളിലെ പഠനം ചോദിക്കുമ്പോൾ മദ്രസയിലെ പഠനത്തെ കുറിച്ചും ചോദിക്കുകയാണെങ്കിൽ ആത്മീയമായിട്ട് ഒരു മോട്ടിവേഷൻ കൂടി നൽകാൻ മാഷിനു കഴിയും.ഏതായാലും മാഷിൻറെ സേവനങ്ങൾ സ്തുത്യർഹവും സന്തോഷകരവുമാണ്.
പഠനം, കച്ചവടം, സമ്പാദ്യം, സ്വയം തൊഴിൽ ചെയ്യാനുള്ള മനസ്സുറപ്പ് ❤🙏
മാഷിന്റെ ഉപദേശം നല്ലത്...
Strangers വിളിച്ചാൽ കൂടെ പോകരുത്!!
പാവം മോൻ 💙💙💙💙💙😍😍😍😍
ഫൈസൽ മാഷിന് അള്ളാഹു അനുഗ്രഹിക്കട്ടെ
മാഷേ ഇങ്ങനെയുള്ളവരെ നിങ്ങൾ ചേർത്തുപിടിക്കുന്നത് വളരെ സന്തോഷമുണ്ട് മൊയ്നക്കയും നിങ്ങളെ പോലെ തന്നെയാണ് ഞാനും ഈ രണ്ടു വീഡിയോയും ഞാൻ എപ്പോഴും കാണാറുണ്ട് ഞാനും എന്റെ കുട്ടിയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് കുട്ടിയുടെ വാപ്പാക്ക് മാനസികമുള്ളത് അവരുടെ വീട്ടുകാര് പറഞ്ഞില്ല സ്വർണവും സ്ത്രീധനവും ഒക്കെ വാങ്ങിയിട്ടുണ്ട് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എന്റെ വാപ്പ എന്നെ കെട്ടിച്ചു കുട്ടി പറയാറുണ്ട് ഉമ്മച്ചി വാപ്പച്ചിയുടെ അടിയും കുത്തും കൊണ്ട് ഒരുപാട് വേദനകൾ സഹിച്ചില്ലേ ഉമ്മച്ചി നമ്മൾ മരിക്കുന്നതിന്റെ മുന്നേ നമുക്കൊരു വീട് ആകുമോ നമുക്ക് യൂട്യൂബ് ചാനൽ തുടങ്ങാം സ്ഥലം വാങ്ങി വീട് വെക്കാമല്ലോ അവൻ പറഞ്ഞു സബ്സ്ക്രൈബ് ഇല്ല ഇപ്പോൾ😢 ഞാൻ ചിന്തിക്കാറുണ്ട് കുട്ടിക്ക് ഒരു വീട് വെച്ച് പഠിപ്പിച്ച് അവനെ നല്ല നിലയിൽ എത്തിക്കണമെന്ന്😢😢😢😢😢
പാവംമോൻ ആഹ്ല്ല അനുഗ്രഹിക്കട്ടെ മാഷേ 🤲🤲🤲
Ameeen🌹ameeen
Sir big salute ❤❤❤💪💐👍 mashallah
Masha allah ponnumon valya restorent ellam bhaviyil undakatte
Faisal sir nu allahu deergayuss kodukkatte....
Happy to see that boy. All the best.God bless him❤❤
അഭിനന്ദനങ്ങൾ.
ഫൈസൽ മാഷ് സൂപ്പർ
ഫൈസൽ സാർ കി.....❤
MashaAllah, Good job
ഫൈസൽ sir ❤️ ഉണ്ണിയപ്പം
കുയ്യപ്പം എന്നും ഉണ്ണിയപ്പം എന്നും പറയും 🤲🤲🤲😭😭😭🌹🌹🌹🥰🥰🥰♥️♥️❤
കുഴിയപ്പം???
കാരയപ്പം എന്ന് കണ്ണൂരിൽ
Mashaallah maashallah
Respect sir 🙏🙏🥰🥰🥰
അള്ളാഹു ബർകതും ഹൈറും പ്രദാനം ചെയ്യട്ടെ ആമീൻ
സൂപ്പർ സൂപ്പർ മാഷേ
ആ മോന് ഒരു വീട് വേണം
മോനെ നന്നായി പഠിക്കണം കേട്ടോ
കുഴിയപ്പം -
Enikum und edpole oru mon ende yella kashtangalkum oru thañalsitulla ende ponnu mon
allahuanugrahikattey
Super video❤
Mashallah.👍
Masha alha
കുയ്യപ്പം എന്നും പറയും
Suuuuper❤❤❤
ഞാൻ വീഡിയോ മുഴുവൻ കണ്ടു നിങ്ങൾ അവന് വീട് വെച്ചു കൊടുക്കും എന്ന് കരുതി ബ്രോസ്റ്റിൽ തന്നെ നിർത്തിയല്ലോ
അൽഹംദുലില്ലാഹ്
Mabrook mabrook
Mashallah
Sayikkal vagikodukku
👍👍👍🤲🤲🤲
കാലത്തിനനുസരിച്ച് ,കച്ചവടം ഹോട്ടൽ, ബിസിനസ് തുടങ്ങുക പരിഷ്കരിച്ച് കൊണ്ടേ ഇരിക്കണം . അതായത് എന്നും ഉണ്ണിയപ്പം തന്നെ ആയിപ്പോകരുത് .വിൽപന.
Super 💞
❤❤❤❤❤❤👍
Ma sah Allah🙏
❤❤
Good
നിങ്ങളുടെ വീടിനടുത്താണ് എൻറെ വീട്
Ee mone sign te friend l nn raathri kandirunnu,unniyappam vaangichu
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
😀🤲👋
👍🏻👍🏻👍🏻👍🏻👍🏻
ഉണ്ണിയപ്പം
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰
👍👍👍🌹🌹🌹
😢😢
🤲🤲🤲🤲🤲🙏🙏🙏👌👌👌
👍🏻👍🏻🥰🥰❤️🤲
❣️❣️🙏❣️❣️
🥰🥰🥰❤️❤️🥰
❤❤❤❤❤❤❤❤❤❤❤❤❤
❤
Faisal.sir😅
👌👌👌👌👌😍😍😍😍🙏🏻👍
ഫൈസൽ ഫോൺ no തരുമോ ഒരു ഹെൽപ് വേണമായിരുന്നു
Please helpe me
Masha Allah.... ❤❤❤
അൽഹംദുലില്ലാഹ്
❤❤❤❤❤
👌👌👌👌👌👌👌
❤❤❤❤❤❤❤💚
❤❤❤❤❤
❤❤❤❤❤❤
❤❤❤
❤️❤️