Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: ref.airalo.com/xuK5 Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.
@Sujith you see very happy to have covered the first phase of the trip-2.5 months. I am sure it was tough, but you should be PROUD. Congrats, GOD BLESS & All the BEST!!!
Very Much Informative video, specially i like that last village of Singapore... Respect the effort you are taking .. Excellent videography... and a Big Hello to Tonychayan...
Hello Sujith, it was great meeting you and having spent time with our circle of friends in Singapore… once again, all the very best for your rest of the trip. 😍😍
സുജിത്ത് ബ്രോ നല്ല വീഡിയോ ആയിരുന്നു❤ ലാസ്റ്റ് അദ്ദേഹത്തിന് വിഷ് ചെയ്തില്ലേ നിങ്ങൾ കപ്പൽ വാങ്ങിക്കുമെന്ന്.. അതുപോലെതന്നെ നടക്കുമായിരിക്കും... ഇതുപോലെ പണ്ട് റഷ്യയിൽ വെച്ചിട്ട് ഗുരുവായൂർ മേൽശാന്തിയായി നിങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി പൂജകൾ നടത്തുമെന്ന് പറഞ്ഞത് അതുപോലെ തന്നെ നടന്നില്ലേ..ഇത് പറഞ്ഞപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്... എല്ലാവരും നല്ല രീതിയിൽ സുജിത്ത് വിഷ് ചെയ്തതുപോലെ എല്ലാ അനുഗ്രഹങ്ങളും ദൈവത്തിൽ നിന്നും നിങ്ങൾക്കും ഉണ്ടാകട്ടെ ❤
Sujith Bro, Very informative blog. First of all let me congratulate Tonychayan for his achieving Singapore records. Though I have visited Singapore several times, I have never visited the village in Singapore. They preserved the village as such as before their independence. This village is the cross section of erstwhile Malaysian village. I could see the village from your blog. Keep going bro. Happy travel bro.
Congratulations on the successful completion of the first leg of the KL2UK trip 💐Awaiting a mesmerising visual feast on the second leg of the KL2UK trip❣ All the best👍
Sujith ur very happy with ur friends Tony and Kiran, say my congratulations to Tony. That village was big surprise. Continue ur travel chothichu chothichu pokam🎉❤
Wow buddy.! Singapore has wow factors everywhere! This village in Singapore is unexpected.! Thanks to Tonychayan.! And so happy to see our pilot bro again.
Malaysia To Singapore Land Border Crossing By Car 🚗 Video Views Amazing Information Metap 👌👌 Videography Excellent 💪🏻👍🏻👍🏻 Wish you all the best Happy Journey Waiting For Next Amazing Video Views,🎉🎉🎉🎉
Hi സുജിത്, സിങ്കപ്പൂർ എവിടെ നിന്ന് എവിടെ വരെ എത്തി എന്ന് ഒറ്റ വീഡിയോയിൽ കാണിച്ചു തന്നു. നമ്മൾ എവിടെയും എത്തിയിട്ടില്ല എന്നറിയാൻ നമ്മുടെ public transport ഉം public place ഉം ആളുകൾ ഉപയോഗിക്കുന്ന രീതി നോക്കിയാൽ മതി... Loved it..
Sujith bro, വർഷങ്ങൾ ആയിട്ടു താങ്കളുടെ vlog കാണുന്ന ജോഹോറിലെ ഒരു പ്രവാസി ആണ്. എന്നെപോലെ താങ്കളുടെ വ്ലോഗ്സ് കാണുന്ന ഒരുപാടു മലയാളീസ് johoril ഉണ്ട്. ഈ vlog യഥാർഥ്യത്തിന് നിറക്കാത്തതായിട്ട് തോന്നി... Singapore ne ക്കുറിച്ച് vlog ചെയ്യുന്നതായിരുന്നു ഇതിലും ഭേദം. ആദ്യമായി ജോഹോർ explore ചെയ്യുമ്പോൾ അവിടെ ഉള്ളതിനെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവരോട് അന്വേഷിച്ചു ചെയ്താൽ നന്നായിരുന്നു... ജോഹോറിനെ കുറിച്ച് ഒരു മിഥ്യ ധാരണ പലർക്കും കൊടുത്തു എന്നാണ് എനിക്ക് തോന്നിയത്...
ടോണി ചായന് എപ്പോഴോ എക്കെ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിൻ ലുക്ക് തോന്നിക്കുന്നു എന്തായാലും സിങ്കപ്പൂർ അടിച്ച് പൊളിക്ക് ബ്രോ അടിപൊളി വീഡിയോക്ക് വേണ്ടി ഞങ്ങളും കാത്ത് ഇരിക്കാം ok 👍
Sujith the village shown by you looks just like Kerala...so can we hope that at least when Rishibaby grows up,Kerala will become like Singapore? Always raining in Singapore and look at their roads!.Hope the concerned authorities will sit up and watch your videos ..your remark about Ernakulam KSRTC is the highlight of yesterday's / day before video.When will we stop littering our beautiful city? I am a senior citizen who lives in Kochi and youngsters like you are our hope that this beautiful city will regain her glorious past.
Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: ref.airalo.com/xuK5
Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.
❤
Help for wayanad...
Adipoli. Beautiful vlog Sujithetta. Kampong Luorong village views adipoli aayirunnu, tough to believe that is Singapore 😮
@Sujith you see very happy to have covered the first phase of the trip-2.5 months. I am sure it was tough, but you should be PROUD. Congrats, GOD BLESS & All the BEST!!!
Thanks a ton
ഇന്നത്തെ vlogil ഒരു പക്ഷെ സ്ഥലങ്ങളെക്കാളും ഇഷ്ടപെട്ടത് നല്ല മനുഷ്യന്മാരെയാണ് good❤
A positive video❤ Etramaatram ithokke ningalk videoyiloode manassilaavunnu enn chodhichille... I got it... I got that feel and woow factor😍😍
❤️
sujithetto@@TechTravelEat
Very Much Informative video, specially i like that last village of Singapore...
Respect the effort you are taking .. Excellent videography... and a Big Hello to Tonychayan...
Hello Sujith, it was great meeting you and having spent time with our circle of friends in Singapore… once again, all the very best for your rest of the trip. 😍😍
❤😊
Sujith
Thanks for the new information. I never heard about the old Singapore. Thanks for the new information. All the very best.
സുജിത്ത് ബ്രോ നല്ല വീഡിയോ ആയിരുന്നു❤ ലാസ്റ്റ് അദ്ദേഹത്തിന് വിഷ് ചെയ്തില്ലേ നിങ്ങൾ കപ്പൽ വാങ്ങിക്കുമെന്ന്.. അതുപോലെതന്നെ നടക്കുമായിരിക്കും... ഇതുപോലെ പണ്ട് റഷ്യയിൽ വെച്ചിട്ട് ഗുരുവായൂർ മേൽശാന്തിയായി നിങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി പൂജകൾ നടത്തുമെന്ന് പറഞ്ഞത് അതുപോലെ തന്നെ നടന്നില്ലേ..ഇത് പറഞ്ഞപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്... എല്ലാവരും നല്ല രീതിയിൽ സുജിത്ത് വിഷ് ചെയ്തതുപോലെ എല്ലാ അനുഗ്രഹങ്ങളും ദൈവത്തിൽ നിന്നും നിങ്ങൾക്കും ഉണ്ടാകട്ടെ ❤
ഇന്നു എനിക്കിഷ്ട്ടപ്പെട്ടത് കുടുംബ സഘമമാണ് .എല്ലാരും ഹാപ്പിയായിരിക്കുന്ന മൂട്.
😊
😍😁
Congrats on completing Phase 1 bro
Thanks!
Sujith Bro, Very informative blog. First of all let me congratulate Tonychayan for his achieving Singapore records. Though I have visited Singapore several times, I have never visited the village in Singapore. They preserved the village as such as before their independence. This village is the cross section of erstwhile Malaysian village. I could see the village from your blog. Keep going bro. Happy travel bro.
Thank you ❤️
Tonychaayante Watch💥
Amazfit 👌
After seeing Malaysia videos, eagerly waiting for for Singapore stories, today’s border crossing and get together with friends, all superb 👌👌👌
Welcome to Singapore! We missed gym ☺️🥰
Next time!
14:02 😂😂His dialogue and your expression 😅😅...chirich oru vazhiyaayi😅😅
😂😂❤
സിംഗപ്പുരിൽ ഇങ്ങനെ ഒരു ഗ്രാമം അത്ഭുതപെടുത്തി ❤
മലേഷ്യയിൽ ഒരുപാട് സ്ഥലങ്ങൾ കാണാൻ ഉണ്ടായിരുന്നു അതെല്ലാം സ്കിപ്പ് ചെയ്തു വളരെ തിടുക്കത്തിൽ ആയി സിങ്കപ്പൂർ എൻട്രി 😥👍
Bro Malaysia ano
Malaysia madup 😂
അത് മാത്രം കണ്ടാൽ പോരല്ലോ. ഇനി എന്തൊക്കെ ഇരിക്കുന്നു സുജിത്തിന്റെ പോട്ട്ലിയിൽ.
@@Seetoyou ആയിരുന്നു ഇപ്പോൾ നാട്ടിൽ ആണ് 👍
@@shanilkumar bronte insta id tharoo pls
4 months munpulla video knd vannatha vishathamayitt ellm videoyil parayunnu innocent gentleman 🎉 keep going ❤
Fascinating video, I forward it to my friends and family in many parts of the world, thanks, anxiously waiting for the next video, all the best,
super Toney bro ❤❤❤ and all friends 🎉🎉🎉
😊
Lovely, informative video. Sujith, you have made a lot of good friends thru your travels. Congrats.
😊
Tonychayyaan super and very cute
Good friend moreover good supportive
😊
Congratulations Tony for your achievements.
Thank you 😊
I never expected the last village in Singapore🇸🇬 😮, really awesome.
Nice video 👍 Especially the village in Singapore
യാത്രകളിൽ മാക്സിമം വെജ് ഫുഡ് ഉൾപ്പെടുത്തുക..വീഡിയോസ് സൂപ്പർ ❤❤❤❤❤
എന്നിട്ടോ
എല്ലാത്തരങ്ങളും കഴിച്ചും,കാണിച്ചും പരിചയപ്പെടുത്താനുമല്ലേ അദ്ദേഹം വ്ലോഗ്ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ അമ്മയും, അച്ചനും പ്പോലും ഇതുപ്പോലെ പറഞ്ഞു കൊടുക്കുകയില്ല😂😂😂😅❤🎉
ടോണിച്ചായൻ ഒന്നും അല്ലിത് ഇത് നമ്മുടെ രവിചന്ദ്ര അശ്വിൻ അല്ലെ 😳
😊
ഇപ്പോഴല്ല, ആദ്യ വീഡിയോ മുതൽ, വർഷങ്ങൾക്കുമുമ്പ് എനിക്ക് അത് തോന്നി
@@honeyshots1611haha 😂❤
@@tonychayansingapore am I correct? Did anyone told you earlier
Kurachu koodi places explore cheytha video pratheekshikunnu sujithetta....❤❤❤
poli video
Congratulations on the successful completion of the first leg of the KL2UK trip 💐Awaiting a mesmerising visual feast on the second leg of the KL2UK trip❣ All the best👍
Thanks a lot 😊
14:02 വീട്ടിൽ പോവുന്നു എന്നിട്ട് റസ്റ്റ് ചെയ്യുന്നു 😂😂
Sujith ur very happy with ur friends Tony and Kiran, say my congratulations to Tony. That village was big surprise. Continue ur travel chothichu chothichu pokam🎉❤
Thank you 😊
Nice video Sujith chettan😍🥰❤️
Sujith ettooii ingale nerittu kaanan valiya aagraham ind❤❤❤❤. Randu moonu divasam enikku video kaanan pattiyillaa fever okke aayittu erikkuvaayirunnu. Big fan💞💞💞
❤️❤️❤️
@@TechTravelEat ingalu kochiyil ethumbo eppazhelum oru visit💞💞💞❤❤
😄😄😄😄
Very nice and beautiful ❤️❤️🥰🥰👌🏻👌🏻
ട്രാൻസ്പോർട്ട് ബസ്സിൽ സുജിത്ത് ബ്ലോഗ് ചെയ്യുമ്പോൾ മുതൽ കാണുന്ന ആളാണ് ഞാൻ സുജിത്ത് വളർച്ച അത്ഭുതം
കീപ്പിറ്റപ്പ്👍👍👍
Thank You So Much
Adipoli video 😍 meetup was nice 👍
✈️ pilot kiran bro ❤
Congrats Sujith for competing your first phase successfully, now onto the second phase, all the best🎉
❤️❤️❤️
Hi... സുജിത് ഏട്ടാ...
രണ്ട് മൂന്ന് Episode കാണാൻ ഉണ്ടായിരുന്നു അതെല്ലാം കണ്ടു തീർത്തു ഇപ്പോൾ ആണ് സമാധാനം ആയത് ❤️
Tonichayan big hai 👏🏻👏🏻👏🏻🎉🎉🎉🎉🌹🌹🌹🙏🏻🙏🏻🙏🏻❤️❤️❤️
😊😅
അടിപൊളി.. Singapore 👏🏻👏🏻👏🏻👍🏻👍🏻👍🏻👌🏻👌🏻👌🏻❤️❤️🌹🌹🌹🙏🏻🙏🏻🙏🏻🎉🎉🎉
It's me good luck here 🥰🥰❤
Wow buddy.! Singapore has wow factors everywhere! This village in Singapore is unexpected.! Thanks to Tonychayan.! And so happy to see our pilot bro again.
So nice of you
😊
Nishkalanga maaya tonychaayan
😊
ഞങ്ങളു സിങ്കപ്പൂർ കാണാൻ റെഡി.മലേഷ്യയിൽ അധികം നിന്നില്ലാന്നു തോന്നുന്നു.
Good looking beautiful place beautiful scene wondrfool looking sùper food very tasty good story wondrfool video super God bless you
Proud to be Singaporean as a malayali 15:47
Sujith bro👍✌️😍
കാത്തിരിക്കുവായിരുന്നു ❤
Thank you. Watching from Brisbane, Australia. QLD.
26 Praise the Lord 86 . God bless you.
Nice vedio Suchit chettan🎉
Once a TTE fan always a TTE fan (im veru disapointed on not attending the meetup one day ill meet you sujith bro for sure )
Malaysia To Singapore Land Border Crossing By Car 🚗 Video Views Amazing Information Metap 👌👌 Videography Excellent 💪🏻👍🏻👍🏻 Wish you all the best Happy Journey Waiting For Next Amazing Video Views,🎉🎉🎉🎉
Guyss നമ്മൾ ഫ്ലൈറ്റ് എടുക്കാതെ സിങ്കപ്പൂരിൽ എത്തി ❤🎉
വിഡിയോ ഒരു രക്ഷയും ഇല്ല 🔥💙❣️👍🏻
❤
Nice episode
I really enjoyed it had fun yesterday's video 😄 loved it extremely happiness ☺️
Glad you enjoyed it!
@@TechTravelEat Welcome Sir🤗
As usual adipoli ❤
Hi സുജിത്, സിങ്കപ്പൂർ എവിടെ നിന്ന് എവിടെ വരെ എത്തി എന്ന് ഒറ്റ വീഡിയോയിൽ കാണിച്ചു തന്നു. നമ്മൾ എവിടെയും എത്തിയിട്ടില്ല എന്നറിയാൻ നമ്മുടെ public transport ഉം public place ഉം ആളുകൾ ഉപയോഗിക്കുന്ന രീതി നോക്കിയാൽ മതി... Loved it..
27.00 സത്യം ❤
മലേഷ്യ പെട്ടെന്നവസാനിപ്പിച്ച പോലെ തോന്നി. അപ്പോൾ സിംഗപ്പൂരിലെ കിടിലൻ കാഴ്ച്ചകളുമായി കാത്തിരിക്കുന്നു...👍
view super ayyitund
wowow
Hai Sujith bro 🎉🎉Budu buda😂adipoli adipoli 😅Tomy veliyannoor ❤❤
ഈ bro യെ കണ്ടാൽ നമ്മുടെ ബാബു ആൻ്റണിയെ പ്പോലെ ഉണ്ടോ?....
Super nice video ❤❤❤
Congrats to Tonychayan for getting his name in Singapore book of records.
Thank you ❤
Sujith bro, വർഷങ്ങൾ ആയിട്ടു താങ്കളുടെ vlog കാണുന്ന ജോഹോറിലെ ഒരു പ്രവാസി ആണ്. എന്നെപോലെ താങ്കളുടെ വ്ലോഗ്സ് കാണുന്ന ഒരുപാടു മലയാളീസ് johoril ഉണ്ട്. ഈ vlog യഥാർഥ്യത്തിന് നിറക്കാത്തതായിട്ട് തോന്നി... Singapore ne ക്കുറിച്ച് vlog ചെയ്യുന്നതായിരുന്നു ഇതിലും ഭേദം. ആദ്യമായി ജോഹോർ explore ചെയ്യുമ്പോൾ അവിടെ ഉള്ളതിനെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവരോട് അന്വേഷിച്ചു ചെയ്താൽ നന്നായിരുന്നു...
ജോഹോറിനെ കുറിച്ച് ഒരു മിഥ്യ ധാരണ പലർക്കും കൊടുത്തു എന്നാണ് എനിക്ക് തോന്നിയത്...
ടോണി ചായന് എപ്പോഴോ എക്കെ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിൻ ലുക്ക് തോന്നിക്കുന്നു എന്തായാലും സിങ്കപ്പൂർ അടിച്ച് പൊളിക്ക് ബ്രോ അടിപൊളി വീഡിയോക്ക് വേണ്ടി ഞങ്ങളും കാത്ത് ഇരിക്കാം ok 👍
😊
👍
സൂപ്പർ വീഡിയോ❤
Johor l ഇനിയും explore ചെയ്യാൻ ഉണ്ട്. don't miss it next time
സുജിത്തേട്ടന്റെ ഇ യാത്രയിൽ ഞങ്ങളും കൂടെ ഉണ്ട് 🥰
Digital India 🇮🇳 also growing 🎉
Singapore❤❤❤
Sujith the village shown by you looks just like Kerala...so can we hope that at least when Rishibaby grows up,Kerala will become like Singapore? Always raining in Singapore and look at their roads!.Hope the concerned authorities will sit up and watch your videos ..your remark about Ernakulam KSRTC is the highlight of yesterday's / day before video.When will we stop littering our beautiful city? I am a senior citizen who lives in Kochi and youngsters like you are our hope that this beautiful city will regain her glorious past.
Biggest shopping malls in Asia:
1. Iran Mall, Iran
2. IOI City Mall, Malaysia
3. New South China Mall ,China
കേരളത്തിൽ ആകെ ദുരിതം ആണ്, വെള്ള പൊക്കം, especially in വയനാട്
Awesome ❤🎉
Tonychayan ❤
❤
Great beautiful congratulations hj best wishes thanks
Happy to see Kiran bro
1950 60 കളിൽ ഇങ്ങനെ ഒക്കെ ആയിരുന്നു. ഞാൻ അവിടെ ജനിച്ചു വളർന്നതാ. എനിക്ക് relate ചെയ്യാൻ പറ്റുന്നുണ്ട്.
Best of luck❤❤❤👍
Bigg fan ❤❤
Video 🔥❤️
Feeling the freshness after coming back from home.. 😊❤️
Wow nice video enjoyed a lot
Glad you enjoyed
sujith etta ningalude oru videoil nan john brittasiniyen v muralledharaneyum kandini athinte link parayamo please.
Dear Sujith, please come to Jakarta, Indonesia
Very nice video...super.😊
*Nice*
Happy journey 🎉
❤️🙌😌
സിംഗപ്പൂർ അവസാനത്തെ ഗ്രാമത്തിൽ പോയപ്പോൾ വീണ്ടും തായ്ലാൻ്റിലെത്തിയപ്പോലെയുണ്ട്.😂
Singapore is always amazing. Enjoy...soniya
Info - As of July 2024, the Iran Mall in Tehran, Iran is the largest shopping mall in Asia and the world, covering 1.95 million square meters. :)
ഇത്ഒക്കെ എന്തു, തേവര യിൽ നിന്നു ആലുവ വരെ ബോർഡർ ക്രോസ്സ് ചെയ്യാൻ വെറും 4 മണിക്കൂർ എടുത്തോളു ഇന്ന്..
அருமை 👌😂
I like Singapore. Because my.grandson ND.my.dauter family is staying there
എന്താ ആവേശം😂❤
കാണട്ടെ 😊