ബലരാമനെ കുറിച്ചുള്ള ചരിത്രപരമായ വസ്തുതകളും ഐതിഹ്യവും | HISTORICAL AND MYTHOLOGICAL FACTS OF BALARAMA

Поділитися
Вставка
  • Опубліковано 14 сер 2021
  • ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമാണ്‌ ബലരാമൻ(बलराम). ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ.[1] അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദിക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു.
    #factshub
    #ബലരാമൻ
    #balaraman malayalam
  • Розваги

КОМЕНТАРІ • 124

  • @VPVEntertainments43
    @VPVEntertainments43 3 роки тому +27

    നല്ല രസവും ജിജ്ഞാസയും ഉണ്ട് കേട്ടിരിക്കാൻ...അറിയാത്ത പുരാണത്തിലെ കുറെ കാര്യങ്ങൾ മനസിലാക്കി തരുന്നതിന് നന്ദി...😍😍

  • @bhime7561
    @bhime7561 3 роки тому +30

    ബലരാമൻ ഒരു മല്ല യോദ്ധാവാണ് ശേഷനാഗം പുതിയൊരു ജന്മം ആണ് ബലരാമൻ ജെ ബലരാമൻ

  • @sijug3221
    @sijug3221 3 роки тому +44

    വളരെ നന്നായിട്ടുണ്ട്. വളരെ കൊതിയോടെ ആണ് ഞാൻ വായിച്ചതു. കാരണം കുട്ടിക്കാലം മുതലേ ബലരാമനോട് ഭ്രാന്തമായ ഒരിഷ്ടം ഉണ്ട്. അതുകൊണ്ട് സ്കൂൾ ജീവിതത്തിൽ എല്ലാം, നോട്ടുബുക്കുകളുടെ ആദ്യപേജിൽ കലപ്പ വരച്ചു വെക്കുന്ന ശീലം ഉണ്ടായിരുന്നു. ❤❤ താങ്ക്സ്, ഒരുപാട്

    • @Factshub422
      @Factshub422  3 роки тому +2

      Thanks a lot for your appreciation and sharing your nostalgic childhood memories ❤️❤️❤️🙏

    • @Factshub422
      @Factshub422  3 роки тому

      @Shaji. k 💖💖💖

    • @mahabharathammalayalam2202
      @mahabharathammalayalam2202 3 роки тому +2

      @@Factshub422 വിഡിയോ ഓണ്Nഉ കാണുമോ

    • @jayanthnd1207
      @jayanthnd1207 3 роки тому +5

      ബ്രോ ഞാനും കൃഷ്ണനെക്കാൾ കൂടുതൽ ശ്രീ ബാലരാമനെ ഇഷ്ട്ടപെടുകയും ആരാധിക്കുകയും ചെയ്യുന്നു. ഞാൻ വിചാരിച്ചത് എനിക്ക് മാത്രമാണ് ബാലരാമനെ ഇഷ്ട്ടമുള്ളത് എന്ന് കരുതി ഇപ്പോൾ മനസിലായി താങ്ങൾക്ക് ബാലരാമന്റെ അനുഗ്രഹം ലപിക്കട്ടെ 🙏🙏🙏🙏

  • @MAYUGHAASTROVISION1
    @MAYUGHAASTROVISION1 3 роки тому +15

    കലപ്പ ആയുധമാക്കിയ അതി ബല ശാലി....ഗദാഭ്യയാ സത്തിൽ സുയോദ്ധനന്റെ ഗുരു നാഗശ്രേഷ്ഠൻ അനന്ദന്റെ അവതാരം എല്ലാം തികഞ്ഞ പോരാളി... ശ്രീ കൃഷ്ണ ജ്യേഷ്ടൻ..
    .. 🙏ബലരാമൻ 🙏....

    • @Factshub422
      @Factshub422  3 роки тому +2

      💪❤️🔥

    • @rakeshkv9032
      @rakeshkv9032 2 роки тому +1

      വിഷ്ണുവിന്റെ ഏട്ടാമത്തെ അവതാരം ആണ്

  • @toxicgaming3930
    @toxicgaming3930 3 роки тому +19

    Sreekrishnan❤Balaraaman

  • @adarsha.k7847
    @adarsha.k7847 3 роки тому +9

    🙏 ഇനി ഹനുമാൻ സ്വാമി

  • @aviavishkar6305
    @aviavishkar6305 3 роки тому +8

    Balaraman ഇഷ്ട്ടം ❤❤😍❤❤😍😍❤❤😍😍😍😍😍❤❤😍😍😍❤❤❤😍😍😍😍😍❤😍😍😍😍

  • @lrdssshmru5471
    @lrdssshmru5471 3 роки тому +14

    Awesome video bro. Highly informative 👌

    • @Factshub422
      @Factshub422  3 роки тому +3

      Thanks a lot bro 💖💖💖

  • @jayanthnd1207
    @jayanthnd1207 3 роки тому +8

    Thangal valare nalloru kaaryamanu cheyithathu thangalku ellavitha balaramante anugrahavum labhikatte 🙏🙏🙏❤️❤️❤️

    • @Factshub422
      @Factshub422  3 роки тому +1

      🙏🙏🙏❤️❤️❤️

  • @unnikrishnan333
    @unnikrishnan333 2 роки тому +5

    നല്ല വീഡിയോ,, ബലരാമനേക്കുറിച്ച് വീണ്ടും കാര്യങ്ങൾ ഉണ്ട്
    1) നരകാസുരൻ്റെ സുഹൃത്തായ ദ്വിവിദൻ എന്ന വാനരനെ വധിച്ചത് ബലരാമനാണ് (ത്രേതായുഗത്തിൽ ദ്വിവിദൻ ശ്രീരാമനൊപ്പം പങ്കെടുത്തു,,പിന്നീട് അസുരന്മാരുടെ കൂട്ടുകെട്ടിൽ വന്നു )
    2) രുഗ്മിണിയുടെ സഹോദരൻ രുഗ്മിയെ വധിക്കുന്നതും ബലരാമൻ ആണ്,, കൃഷ്ണൻ ഈ സംഭവത്തിൽ നിഷ്പക്ഷമായി,, കാരണം ഭാര്യ ,ജ്യേഷ്ഠൻ ,,,,,
    3) കാളിന്ദിയെ കലപ്പ കൊണ്ട് ഗതി മാറ്റി വരൾച്ച തടഞ്ഞു
    4) ഭാരത യുദ്ധസമയത്തുള്ള തീർത്ഥാടന വേളയിൽ മുനികളെ ഉപദ്രവിച്ചിരുന്ന ഒരു രാക്ഷസനെ വധിച്ചു,, കൂടാതെ തെറ്റിദ്ധാരണയുടെ പേരിൽ ഒരാളെ കൂടി വധിച്ചു, തെറ്റ് മനസ്സിലാക്കി അയാളെ ജീവിപ്പിക്കുകയും ചെയ്തു,,

  • @swistikaradikafans9706
    @swistikaradikafans9706 3 роки тому +5

    Super 👍

  • @vntimes5560
    @vntimes5560 3 роки тому +19

    ബലരാമൻ, ലക്ഷമണൻ, ആദിശേഷൻ, യുധിഷ്ഠരൻ ഇവരെല്ലാം ഒരേ നക്ഷത്രക്കാരാണ് - ആയില്യം.

    • @DRGBlackde
      @DRGBlackde 3 роки тому +6

      Balaraman lakshmanan adhisheshan oraal alle bro

    • @jithujithu9311
      @jithujithu9311 3 роки тому

      @@DRGBlackde aĺa

    • @jithujithu9311
      @jithujithu9311 3 роки тому +2

      @@DRGBlackde balaraman vishuvinte avatharam anr

    • @THSALIHBA
      @THSALIHBA 3 роки тому +5

      @@jithujithu9311 ആദിശേഷ അവതാരം ആണ് ബലരാമൻ . ആദിശേഷൻ വിഷ്ണു തന്നെയാണ്.

    • @jithujithu9311
      @jithujithu9311 3 роки тому

      @@THSALIHBA athegane
      vishnnuvinte avatharam aya narayante opam ulathale adhiseshan

  • @neelakandan.m.s1294
    @neelakandan.m.s1294 3 роки тому +7

    11രുദ്രന്മാർ, 8 വസുക്കൾ,
    12 ആദിത്യന്മാർ.ഇവരെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @ijazmohamed3747
    @ijazmohamed3747 3 роки тому +2

    Kidu

    • @Factshub422
      @Factshub422  3 роки тому

      Thanks a lot bro ❤️❤️❤️

  • @jayanthnd1207
    @jayanthnd1207 3 роки тому +4

    Bhagavan balaraman sarvagnananu ,sarveshwaranumanu vishwamoorthyaya aadhisheshabhagavante avatharavumanu ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

    • @Factshub422
      @Factshub422  3 роки тому +1

      ❤️❤️❤️
      Your much awaited video 👍👍👍

  • @shyamkrishnan3897
    @shyamkrishnan3897 2 роки тому +2

    Superb

    • @Factshub422
      @Factshub422  2 роки тому

      ❤️❤️❤️💙💙💙

  • @DRGBlackde
    @DRGBlackde 3 роки тому +5

    Balaraman 👍👍🙏🙏

  • @-pubgplayer-4510
    @-pubgplayer-4510 3 роки тому +3

    GOOD WORK BRO👍👍👍👍👍

  • @anandhakrishnan9471
    @anandhakrishnan9471 3 роки тому +3

    Bro polich🔥
    Inni duriyodhanan

  • @sirrusirru621
    @sirrusirru621 3 роки тому +2

    Nice video,

  • @Abhi-tr9lp
    @Abhi-tr9lp 3 роки тому +18

    ശെരിക്കും ബലരാമൻ്റെ പേര് രാമൻ എന്നാണ് ബലം ഉളളത് കൊണ്ടാണ് ബലരാമൻ എന്ന പേര് ഉണ്ടായത്

    • @Factshub422
      @Factshub422  3 роки тому +1

      അതെ 👍 4:07 അതല്ലേ പറഞ്ഞത്☺️

    • @Abhi-tr9lp
      @Abhi-tr9lp 3 роки тому +4

      ഞാനും പറഞ്ഞു അത്രേ ഉള്ളു😄

    • @jayanthnd1207
      @jayanthnd1207 3 роки тому +2

      ഭഗവാൻ ആദിശേഷൻ രാമൻ എന്ന നാമത്തിൽ ഗോകുലത്തിൽ അവതരിച്ചു പിന്നീടുള്ള അദ്ദേഹത്തിന്റെ നാനാവിധത്തിലുള്ള കർമ്മങ്ങൾ കൊണ്ട് അദ്ദേഹത്തിന് ബലരാമൻ എന്ന പേര് ലഫിച്ചു. മാത്രമല്ല അദ്ദേഹത്തിന് ആയിരം പേരുകളുമുണ്ട്.

    • @manojdevaswamparambil1137
      @manojdevaswamparambil1137 2 роки тому +3

      സ്പടികത്തിന്റെ നിറവും, നീല പട്ടും ഉടുത്ത ബലരാമന്റെ സൗദ്ധര്യം വേറെ ആർക്കും ഇല്ലാ...

    • @jayanthnd1207
      @jayanthnd1207 2 роки тому

      @@manojdevaswamparambil1137 velluppazhakinte swaroopamanu sree balaraman🙏🙏🙏🙏🙏

  • @basil68
    @basil68 3 роки тому +3

    Adutha video radha Krishna pranayathekurich cheyamo

  • @jayanthnd1207
    @jayanthnd1207 3 роки тому +3

    Valare nandhiyundu 😊😊😊

    • @Factshub422
      @Factshub422  3 роки тому +1

      Don't say so,Nanni njan alle ningal viewersnodu parayendath for watching my videos 🙏❤️

    • @jayanthnd1207
      @jayanthnd1207 3 роки тому +1

      Njangalum thangale Poole niswarthamaya seevanam cheyunavare prolsahichukondum pala pala nalla arivukalum kituvale athinu ningalodu ethra nandhi paranjalum theerila 😊😊

    • @jayanthnd1207
      @jayanthnd1207 3 роки тому +1

      Inniyum Nala Nala vedios cheyanam ningalku ennum njangal viewersinte kadutha support undavum

    • @Factshub422
      @Factshub422  3 роки тому

      @@jayanthnd1207 ❣️❣️❣️

  • @nandualeenashorts2734
    @nandualeenashorts2734 3 роки тому +3

    Supar

  • @swistikaradikafans9706
    @swistikaradikafans9706 3 роки тому +2

    👍👍

  • @leonmathewjohn845
    @leonmathewjohn845 3 роки тому +2

    ❤️🔥

  • @MrChromio
    @MrChromio 2 роки тому +1

    നന്നാകുന്നുണ്ട് 👏👏👏🪔

  • @dhaneshchandrashekaramenon544
    @dhaneshchandrashekaramenon544 2 роки тому

    🙏🙏🙏

  • @AJGameR-ow5kp
    @AJGameR-ow5kp 3 роки тому +2

    Bro harivamsha Purana full explain cheyuvo

  • @Arjun-ux3gi
    @Arjun-ux3gi 3 роки тому +2

    🔥

  • @murukanpl7688
    @murukanpl7688 3 роки тому +7

    ബലരാമനെ കുറിച്ച് വളരെയൊന്നും അറിവില്ലായിരുന്നു

  • @viswanadhanpk4575
    @viswanadhanpk4575 2 роки тому +1

    THANK GOD HE WAS BORN SO MANY YEARS AGO OTERWISE HE WOUILD HAVE TO CARRY POWER TILLER ON HIS SHOULDER.

  • @leonmathewjohn845
    @leonmathewjohn845 3 роки тому +2

    Kauravare patti oru video idamo

  • @prasanthvk8390
    @prasanthvk8390 2 роки тому +2

    BhalaBhadhran the Great Hero

  • @AJGameR-ow5kp
    @AJGameR-ow5kp 3 роки тому +6

    7:36 appo 27000 lightyears poyal brahmalokath ethumalle😌😌😌😌

    • @AJGameR-ow5kp
      @AJGameR-ow5kp 10 місяців тому

      Yes, broo it was something related to science

  • @rahuldv345
    @rahuldv345 3 роки тому +2

    Machane barbarikane kurich parayamo 😊

  • @sajithcs5911
    @sajithcs5911 3 роки тому +3

    Mahabartham Character
    *Satyaki* Video Upload
    Cheyo🤳

  • @sweetworldsweetworld7276
    @sweetworldsweetworld7276 3 роки тому +2

    Aswathama video idamo

  • @shinojthomas9838
    @shinojthomas9838 2 роки тому +1

    വി ദുരരെ കുറിച്ച് വീഡിയേl ചെയ്യമോ

  • @athulkrishna1160
    @athulkrishna1160 3 роки тому +2

    Ini Hanuman swami facts please bro

  • @sangeethc
    @sangeethc 2 роки тому

    6:30 mentions travel

  • @Odinvillive
    @Odinvillive 2 роки тому +1

    Sambane kurichu video cheyamo?

    • @Factshub422
      @Factshub422  2 роки тому

      ua-cam.com/video/unLs6GQ0aHc/v-deo.html ചെയ്തിട്ടുണ്ട് ബ്രോ ❤️

  • @gopalakrishnannair4742
    @gopalakrishnannair4742 3 роки тому +1

    Adisheshan - Lekshmanan - Bala raman - Pathanjali maharishi ---

    • @Factshub422
      @Factshub422  3 роки тому

      The Incarnations of Sesha 👍👍👍

  • @KunjuKarthik-qj3cl
    @KunjuKarthik-qj3cl 5 місяців тому

    Onamo balaramaya nama

  • @ManojKumar-cj8wd
    @ManojKumar-cj8wd 3 роки тому +2

    Who killed sambh when the yadava clan was fighting with each other ?

  • @sajikumarkailasam7270
    @sajikumarkailasam7270 Рік тому

    ജനനം അറിഞ്ഞാൽ കൊള്ളാം

  • @DRGBlackde
    @DRGBlackde 3 роки тому +2

    Balaramante priyasisyan duriyodhan ano bheeman ano

    • @-pubgplayer-4510
      @-pubgplayer-4510 3 роки тому +3

      Dhuryodhanan

    • @anandhakrishnan9471
      @anandhakrishnan9471 2 роки тому

      Duryodhanan🔥

    • @deatheater4805
      @deatheater4805 Рік тому

      Balaramante keezhil kooduthal samayam gadha padichath duryodhanan aanu. Aa smayath bheeman kaatil vanavasil aayirunu. Athukond kurach adikam adavukalum pinne guru sneham koodi duryodhananu kittunu. Ennu vech athkond duryodhananu bheemane oru yudhathilum tholpikan pattiyit illa

  • @sreeramchandran8516
    @sreeramchandran8516 3 роки тому +2

    Saathyaki video kaathirikkunnu..

  • @sangeethc
    @sangeethc 2 роки тому

    Communistukkaru parayum balaraman aanu aadyatte communist enn