കൃഷ്ണ പുത്രൻ പ്രദ്യുമ്നൻ | PRADHYUMNA THE SON OF KRISHNA

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 140

  • @arunps113
    @arunps113 2 роки тому +8

    കാമദേവ അവതാരമായ പ്രദ്യുമ്നന് പിതാവായ ശ്രീകൃഷ്ണ നേക്കാൾ സൗന്ദര്യമാണ് രുക്മിണി തന്നെ എന്ന് എടുത്തു പറയുന്നു ....

  • @bijilbinubinu4681
    @bijilbinubinu4681 3 роки тому +28

    സാമ്പനെക്കുറിച്ച് ഒരു വി ഡിയോ ചെയ്യാമോ Bro🙏🙏🙏🙏🙏

  • @devikap4135
    @devikap4135 3 роки тому +6

    മഹാഭാരത യുദ്ധത്തിൽ ആദ്യം മരിച്ച് ഉത്തരനെ കുറിച്ച് ഒരു വിഢയോ ചേയുമോ.......plzz.....mm🙏🙏🙏🙏

  • @ManikandanKarunakaran-do2jn
    @ManikandanKarunakaran-do2jn Рік тому +2

    Krishna Bhagavane❤❤

  • @SreeHari-7
    @SreeHari-7 3 роки тому +8

    രാമായണത്തിലെയും,മഹാഭാരതത്തിലെയും മഹാ അസ്ത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @veenavenugopal5349
    @veenavenugopal5349 2 роки тому +2

    ഭാഗവത ഭാഗമായ പ്രദ്യുമ്നൻ എന്ന ഭാഗം ഒരു പൂജക്ക്‌ ശേഷം എനിക്ക് കിട്ടി. പ്രദ്യുമ്ന നെ കുറിച്ച് കുറെ സെർച്ച്‌ ചെയ്യ്തു. അങ്ങനെ ഒരു ഭാഗം വന്നതിൽ 🙏

    • @Factshub422
      @Factshub422  2 роки тому

      🙏💙💙💙

    • @veenavenugopal5349
      @veenavenugopal5349 2 роки тому

      എന്റെ വിവാഹം വളരെ താമസിച്ചാണ് നടന്നത്. വീട്ടിൽ സ്വയംവരം പൂജയും ഗണപതി ഹോമവും ഒക്കെ നടത്തി പൂജ തീർന്നു ഫലം നോക്കാൻ ഭാഗവതം ഞാൻ തുറന്നപ്പോൾ എനിക്ക് കിട്ടിയ ഭാഗമാണ് പ്രദ്യുംനോത്പത്തി. മോൻ വന്നതിനു ശേഷം എനിക്ക് നല്ല കാലം ആണ് പ്രദ്യുമ്നന്റെ അനുഗ്രഹം എന്റെ മകനിലും കാണുമോ 🙏 പ്ലീസ് reply sir

  • @vinodnarayanan4547
    @vinodnarayanan4547 3 роки тому +10

    യുധിഷ്ഠിരൻ ശൂലവിദ്യയിൽ മിടുക്കനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. യുധിഷ്ഠിരനെ കുറിച്ച് ഒരു വീഡിയോ ഇടുമോ?

  • @deadx2752
    @deadx2752 3 роки тому +6

    കണ്ണാ 🙏♥️

  • @manoharanputhur1368
    @manoharanputhur1368 3 роки тому +9

    കൃഷ്ണ Gurvayurap🙏🙏🙏

  • @dipum3828
    @dipum3828 3 роки тому +5

    ഹരിവംശം ഒറിജിനൽ ടെക്സ്റ്റ് കിട്ടുമോ? മലയാളം .സംക്ഷിപ്ത വിവരണം അല്ല

  • @sivarajans9406
    @sivarajans9406 3 роки тому +4

    Pwoli 👍👍👍👍👍🥰🥰🥰🥰🥰🥰😍

  • @anoopajay5182
    @anoopajay5182 2 роки тому +3

    Jai Sri Krishna

  • @MAYUGHAASTROVISION1
    @MAYUGHAASTROVISION1 3 роки тому +9

    ഭഗവാൻ ശ്രീ കൃഷ്ണൻ.. 👍👍

  • @pubgpranthan1127
    @pubgpranthan1127 3 роки тому +6

    Alla karyavum detail ayittu parayunnath anu factshub annante oru reethy☺

  • @jayakrishnaprasannakumar6908
    @jayakrishnaprasannakumar6908 3 роки тому +5

    Rukmi yea kurich parayamo

  • @priyapidakkalp1692
    @priyapidakkalp1692 3 роки тому +2

    Kalyana soughathika the kurich video cheyammo

  • @vishnuts5840
    @vishnuts5840 3 роки тому +2

    As usual, informative 🙏👍🏻👍🏻

  • @padmakumarkk4527
    @padmakumarkk4527 3 роки тому +15

    Bro, അഭിമന്യുവിന്റെ വീഡിയോ ചെയ്യാൻ മറക്കല്ലേ bro
    😊

    • @Factshub422
      @Factshub422  3 роки тому +1

      മറക്കില്ല ബ്രോ ❤️❤️❤️

    • @padmakumarkk4527
      @padmakumarkk4527 3 роки тому

      @@Factshub422 thanks bro✌🏻❣️

  • @sojansj7788
    @sojansj7788 3 роки тому +3

    Duryodhan, dushyasan ഒക്കെ video ചെയ് ഒരുപാട് തവണ പറഞ്ഞു 🙏

  • @rajeshvp1258
    @rajeshvp1258 3 роки тому +11

    ഹനുമാനെയും ഗരുഡനെയും മറക്കല്ലേ

  • @basil68
    @basil68 3 роки тому +1

    Njaan pande chodichitund Sree Krishna bhagavanteyoum Sree radha raniyoudeyoum prenayathkurich oru video cheyamo Ennu pakshe Oru response um ella

  • @eldhosejoby5805
    @eldhosejoby5805 3 роки тому +5

    Bro karnan nte videos venam pls🙏🙏🙏🙏🙏🙏

  • @subinrahul3179
    @subinrahul3179 3 роки тому +3

    Gandhariyude story cheyyumo bro please 🙏🙏🥺🥺

  • @jayanpanimal181
    @jayanpanimal181 3 роки тому +1

    Super ☺️😍❤️💖👍

  • @ManojKumar-cj8wd
    @ManojKumar-cj8wd 3 роки тому +1

    Thank you for accepting my request

    • @Factshub422
      @Factshub422  3 роки тому

      Thanks for watching and giving suggestions Manoj bro ❤️❤️❤️

  • @danishpt6445
    @danishpt6445 3 роки тому +3

    Thanks bro 👍👍

    • @Factshub422
      @Factshub422  3 роки тому

      Thanks for watching bro ❤️❤️❤️

  • @swistikaradikafans9706
    @swistikaradikafans9706 3 роки тому +2

    Nice 🌹👍

  • @somasekarannair6467
    @somasekarannair6467 3 роки тому

    Adipoli 🤩🤩🤩🤩🤩🤩🤩🤩🤩🙂🙂🙂🙂🙂🙂🙂

  • @suiiii8676
    @suiiii8676 3 роки тому +3

    🔥🕉️

  • @adarsha.k7847
    @adarsha.k7847 3 роки тому +2

    Kollam bro

    • @Factshub422
      @Factshub422  3 роки тому +1

      Thanks bro ❤️

    • @adarsha.k7847
      @adarsha.k7847 3 роки тому +1

      നിങ്ങൾ ഞാൻ എന്ത് comment ittalum അതൻ reply തരും അതാണ് നിങ്ങളെ എനിക്ക് ഇഷ്ടം

    • @Factshub422
      @Factshub422  3 роки тому +1

      @@adarsha.k7847 ❤️❤️❤️😍😍😍

  • @sreeramchandran8516
    @sreeramchandran8516 3 роки тому +3

    VEDAVYASAN video pratheekshikkunnu...

  • @aswinraj1089
    @aswinraj1089 3 роки тому +5

    🙌❤️

  • @sreeharim7162
    @sreeharim7162 3 місяці тому

    കൃഷ്ണൻ്റെ മുഴുവൻ പുത്രന്മാരെ കുറിച്ച് ഒരു വീഡിയോ cheyyo ചേട്ടാ

  • @DonVitoCorleone-x4l
    @DonVitoCorleone-x4l 2 роки тому

    ആരായിരുന്നു പൗന്ദ്രകൻ?
    ഒരു വീഡിയോ ചെയ്യാമോ?

  • @jithinjanardhanan464
    @jithinjanardhanan464 3 роки тому +3

    A Video On Drishtadyumna, Please 🙏

  • @pradeeshmn5911
    @pradeeshmn5911 3 роки тому +2

    Dhurodhanante video cheya bro

  • @-pubgplayer-4510
    @-pubgplayer-4510 3 роки тому +1

    Bro 0.54 illl krishntae puthranane predumnan ennum brahmavintae puthran anne predyumnan ennnum pryumnundeloo

    • @Factshub422
      @Factshub422  3 роки тому

      Brahmavinte Manasa puthran aaya Sanath kumaran aanu krishna puthran pradhyumnan aayi avatharichath ennu mahabarathathil parayunnund,athanu bro paranja portion ❤️

    • @-pubgplayer-4510
      @-pubgplayer-4510 3 роки тому

      @@Factshub422 bro appol kamadevn allae predumnananyi avtharichath

    • @Factshub422
      @Factshub422  3 роки тому

      Athe bro ath bhagavatham anusarich matte concept mahabharatham anusarich...ippol clear aayo?

    • @-pubgplayer-4510
      @-pubgplayer-4510 3 роки тому

      @@Factshub422mansilaayii bro.😁😁😁😁😁.
      itil yeatha crkt

  • @vinodkp7596
    @vinodkp7596 3 роки тому +1

    Hare krishna

  • @devanandanlr679
    @devanandanlr679 3 роки тому

    Bro duryodhan ante bharya bhanumati bhagadathante makal alle bhanumatiye patti video cheyyamo 🙏

  • @lokilaufeyson9141
    @lokilaufeyson9141 3 роки тому +4

    ❤️

  • @കൃഷ്ണകൃഷ്ണ-ല1ഞ

    ബ്രോ ഈ വീഡിയോ എഡിറ്റ്‌ ചെയ്ത ആപ്പ് ഏതാണ് ഒന്ന് പറയാമോ

  • @jayanthnd1207
    @jayanthnd1207 3 роки тому +11

    വിഷ്ണുവിന്റെ നാല് ചത്തൂർമൂർത്തി ഭാവങ്ങളിൽ ഒരാളാണ് ഇദ്ദേഹം

    • @lechusarayu1206
      @lechusarayu1206 3 роки тому +2

      Kamadevante punarjanmam anennu bhagawatathil parayunu

  • @jayanthnd1207
    @jayanthnd1207 3 роки тому +10

    ബ്രോ pradhyumnan ഒരു സാധാരണ ആളല്ല അദ്ദേഹം ഭഗവാൻ വിഷ്ണുവിനും, ഭഗവാൻ സങ്കർഷണനും തുല്യനാണ് ഭാഗവത്തത്തിൽ പറയണ്ട് ഇത് വ്യക്തമായിട്ട് 😊😊😊

    • @Factshub422
      @Factshub422  3 роки тому +4

      അത് എടുത്ത് പറയുന്നുണ്ടല്ലോ കെട്ടിലേ ബ്രോ?
      0:58 മുതൽ അത് തന്നെയാ പറഞ്ഞത്😀

    • @jayanthnd1207
      @jayanthnd1207 3 роки тому +1

      @@Factshub422 😂😂 athe bro njan chumma eduthu paranju ennulooto 😊😊😊❤❤

    • @jayanthnd1207
      @jayanthnd1207 3 роки тому +1

      @@Factshub422 i always support you ❤❤

    • @Factshub422
      @Factshub422  3 роки тому +2

      😍😍😍❤️❤️❤️

  • @anirudhangr7692
    @anirudhangr7692 3 роки тому +1

    Anirudhante oru video cheyyamo..?

  • @DRGBlackde
    @DRGBlackde 3 роки тому +2

    🙏🙏🙏

  • @vasu7173
    @vasu7173 3 роки тому +3

    Pls do a video of Pandavas last travel and death

  • @sajithcs5911
    @sajithcs5911 3 роки тому +1

    Mahabartham character, shikhandini video plz

  • @abhijithramesh2160
    @abhijithramesh2160 3 роки тому +1

    കൃതവർമാവിനെ കുറിച്ച് detail ആയി video ചെയ്യുമോ ബ്രോ

  • @devanandhan243
    @devanandhan243 4 місяці тому

    Bro. Prdyumna died story parayamo

  • @Aneeshr717
    @Aneeshr717 3 роки тому +10

    സാംബൻ എന്നൊരു മകനും ഉണ്ട്..

    • @Factshub422
      @Factshub422  3 роки тому +2

      ഉണ്ട് അതാണ് ആദ്യം പറയുന്ന പോയിൻ്റും 👍

    • @why7763
      @why7763 3 роки тому

      Oru myren alle

  • @jaami7679
    @jaami7679 3 роки тому +3

    𝑲𝒐𝒖𝒓𝒂𝒗𝒓𝒖𝒅𝒂 𝒇𝒖𝒍𝒍 𝒏𝒂𝒎𝒆 𝒗𝒊𝒅𝒆𝒐 𝒑𝒍𝒛𝒛

  • @vineethamadathil8711
    @vineethamadathil8711 3 роки тому +3

    Sherikum Pradyumna under rated alle🤔.Athikam vaythpedatha yodhave .Thanks for info❤️

    • @Factshub422
      @Factshub422  3 роки тому +5

      Ofcourse Krishnanum Balaramanum mathrame Yadhava Yodhakal ennu parayumbol palarum ormikarullu....sathyaki,krithavarma,pradhyumnan,Anirudhan,Chekithanan,Yugandharan,Akruran thudangi valya oru list of top notch warriors und Yadava clanil ninnu mathram ❤️

    • @devanandanlr679
      @devanandanlr679 3 роки тому

      @@Factshub422 chekitanan aranu?

  • @niranjans5246
    @niranjans5246 3 роки тому +2

    😍

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 роки тому +1

    🙏🙏🙏🙏🙏

  • @akhilsreenikattappana399
    @akhilsreenikattappana399 3 роки тому +3

    വ്യാസ ഭഗവാനെ കുറിച് ഒരു video

  • @soorajssurendran9613
    @soorajssurendran9613 3 роки тому +1

    Ekalavyane kurichu video venamm🙂

  • @honeyrajkumar1602
    @honeyrajkumar1602 3 роки тому +1

    കർണന്റെ പുത്രാനെക്കുറിച്ച് വിഡിയോ

  • @devanandanlr679
    @devanandanlr679 3 роки тому +1

    Pradyumnan enna chitrakadha mump balabhumiyil vannittund 2010il.atilanu njan adyam pradyumnan ne patti arinjat 🙂

  • @sharonpv7165
    @sharonpv7165 3 роки тому +1

    Polli bro vrishasena viedo plss uplode

  • @nimminimmi641
    @nimminimmi641 3 роки тому +1

    Super please give me

  • @neelakandan.m.s1294
    @neelakandan.m.s1294 3 роки тому +1

    ശ്രീകൃഷ്ണൻ ദ്വാരകയിലേക്ക് താമസം മാറ്റിയതിന് ശേഷമല്ലേ രുക്മിണി സ്വയംവരവും പ്രദ്യുമനന്റെ ജനനവും ഉണ്ടാകുന്നത്. 🤔പിന്നെ എങ്ങനെയാണ് മഥുരയിൽ വച്ചു നടന്ന ജരാസന്ധനുമായുള്ള യുദ്ധങ്ങളിൽ പ്രദ്യുമ്നൻ പങ്കെടുക്കുന്നത്.ഇതിൽ അങ്ങനെ പറഞ്ഞതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ😁

    • @Factshub422
      @Factshub422  3 роки тому

      The supporters of Jarasandha (Hamsa, Dibhika, Rukmi, Bahlika, Shishupala, Shalya etc.) ran away.
      Jarasandha attacked Balarama, and the two fought bitterly.
      Jarasandha was hit by Balarama’s plough and fainted, and Balarama arrested him.
      Ekalavya then shot arrows at Balarama, but Balarama was not affected by them. Krishna did not want to fight with Ekalavya Himself. He made His son Manmatha (Pradyumna) fight with him.
      Manmatha destroyed Ekalavya’s weapons. Ekalavya was Manimanta, the leader of the Krodhavasa group of demons. He was not really a hunter.
      He was the son of Devashrava, the brother of Vasudeva and was sent out of his home. The hunter Hiranyadhanu brought him up, so he became known as a hunter.
      ജരാസന്ധൻ ഏകലവ്യനുമായി മതുരയെ ആക്രമിക്കുന്ന രംഗമാണ്...ഇതിൽ പ്രധ്യുംനൻ പങ്കെടുക്കുന്നു...
      വേറെയും ചില ഭാഗങ്ങൾ ഉണ്ട്...റഫറൻസ് text ആയി കിട്ടിയാൽ പോസ്റ്റ് ചെയ്യാം....പക്ഷേ ബ്രോ പറഞ്ഞ രീതിയിലും വായിച്ചിട്ടുണ്ട്.👍👍👍👍..ചില വ്യാഖ്യാനങ്ങളിൽ നേരെ തിരിച്ചും ആണ്

    • @neelakandan.m.s1294
      @neelakandan.m.s1294 3 роки тому

      @@Factshub422 ok
      ശ്രീമദ് ഭാഗവതത്തിൽ ഇങ്ങനെ പറഞ്ഞിട്ടില്ല . അതുകൊണ്ടാണ് ചോദിച്ചത്.☺️

  • @vaishnavpp2366
    @vaishnavpp2366 3 роки тому +6

    ശ്രീകൃഷ്ണ പുത്രനായ പ്രദ്യുമ്നൻ ദ്വാരകയിലാണ് ജനിച്ചത്. ശ്രീ കൃഷ്ണനും ജരാസന്ധനുമായുളള 17 യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുത്തിട്ടില്ല. പ്രദ്യുമ്നൻ ശംബരാസുരനെ വധിക്കുന്നതിന് മുൻപ് ആ അസുരൻ്റെ 10 പേരെ കൊന്നു. സുഭദ്രയുടെ സ്ത്രീധനമായി വന്ന യാദവന്മാരിൽ പ്രദ്യുമ്നൻ ഉണ്ട്. പ്രളയത്തിൽ ഭൂതജാലം ലയിച്ചിരുക്കുന്നവൻ എന്നാണ് പ്രദ്യുമ്നൻ എന്ന പേരിന്റെ അർത്ഥം. വൃഷ്ണി വംശത്തിലെ 7 അതിരഥന്മാരിൽ ഒരാളാണ് പ്രദ്യുമ്നൻ ( ശ്രീകൃഷ്ണൻ,ബലരാമൻ, സാത്യകി,ചാരുദേഷ്ണൻ,
    സാംബൻ,ചക്രദേവൻ) ഇവരാണ് മറ്റ് അതിരഥന്മാർ. കാമദേവന്റെയും സൽക്കുമാരന്റെയും അംശങ്ങൾ ഒരുമിച്ച് ചേർന്നവനാണ് പ്രദ്യുമ്നൻ അത് കൊണ്ട് തന്നെ അദ്ദേഹം സുന്ദരനും പരാക്രമിയും ബുദ്ധിമാനും മഹാമായവിയും ആയിരുന്നു. സാത്യകി കഴിഞ്ഞാൽ അർജുനൻ്റെ പ്രിയ ശിഷ്യനും ആയിരുന്നു പ്രദ്യുമ്നൻ. ധൃതരാഷ്ട്രർ ഭയന്നിരുന്ന വൃഷ്ണി വീരന്മാരിൽ പ്രദ്യുമ്നൻ ഉണ്ട്. മുത്തച്ഛനായ വസുദേവൻ ഇദ്ദേഹത്തിന് ശതചന്ദ്രമെന്ന അസ്ത്രവും ബന്ധുവായ അക്ക്റൂരൻ ദക്ഷിണാവർത്തമെന്ന ശംഖവും ഉഗ്രസേനൻ്റെ രാജസൂയത്തിന് ദിഗ്‌വിജയത്തിന് പോകുന്നതിനു മുൻപ് നൽകി. കച്ഛദേശം,കലിംഗ,മാളവം,മാഹിഷം,ചേദി, കൊങ്കണം, കേരളം,സാല്വം,ലങ്ക, വെങ്കിട, ദ്രാവിഡ,ഉഡ്രി, മിഥില,മാഗധം,കാശി,കോസലം,ഹസ്തിനാപുരി, ത്രിഗർത്തം,മ്ലേഛദേശം,അളകാപുരി( കുബേരൻ്റെ നാട്) കിംപുരഷ ഖണ്ഡം, ഉത്തരകുരു,ഹിരണ്യഖണ്ഡം, രമ്യകഖണ്ഡം,കേതുമാലം, ചന്ദ്രാവതിനഗരി,ഇളാവൃതഖണ്ഡം എന്നീ ദേശങ്ങൾ ഉഗ്രസേനൻ്റെ രാജസൂയ ദിഗ്‌വിജയത്തിൽ പ്രദ്യുമ്നൻ അദ്ദേഹത്തിന്റെ 79 സഹോദരന്മാരുടെ(ശ്രീ കൃഷ്ണ ഭഗവാന് അദ്ദേഹത്തിന്റെ 8 പത്നിമാരിൽ ഉണ്ടായവരാണ് പ്രദ്യുമ്നും ഈ സഹോദരന്മാരും) ദീപ്തിമാൻ (ശ്രീ കൃഷ്ണ ഭഗവാന്റെ മറ്റൊരു ഭാര്യയായ രോഹിണിയിൽ പിറന്ന മകൻ) ,അനിരുദ്ധൻ,അർജുനൻ സാത്യകി,കൃതവർമ്മാവ്,ഗദൻ,സാരണൻ,അക്റൂരൻ എന്നീ മഹാരഥന്മാരൊട് കൂടി ജയിച്ചു. നൃസിംഹാസ്ത്രം (ഇതിൽ നിന്ന് അനേകം നരസിംഹങ്ങൾ പ്രത്യക്ഷപ്പെടും) പോലെയുളള മഹാഘോരമായ അസ്ത്രങ്ങളും പ്രദ്യുമ്നൻ്റെ കൈവശം ഉണ്ടായിരുന്നു. വിഷ്ണു ഭഗവാന്റെ ചതുർ വ്യൂഹാവതാരത്തിൽ ഒന്നാണ് പ്രദ്യുമ്നാവതാരം. ബാണയുദ്ധത്തിൽ ഇദ്ദേഹം സുബ്രഹ്മണ്യനുമായി ഏറ്റുമുട്ടി.
    ദേവലോകത്ത് വച്ച് നടന്ന പാരിജാത യുദ്ധത്തിൽ (ശ്രീ കൃഷ്ണ ഭഗവാനും ഇന്ദ്രനും ആയി നടന്ന യുദ്ധത്തിൽ) പ്രദ്യുമ്നൻ ജയന്തനോട് (ഇന്ദപുത്രൻ) യുദ്ധം ചെയ്തു സാത്യകി പ്രവരൻ എന്ന ദേവ യോദ്ധാവിനോടും യുദ്ധം ചെയ്തു. ഭാനുമതി ഹരണയുദ്ധത്തിൽ നികുംഭനോടും ഏറ്റുമുട്ടി. ബ്രഹ്മദത്ത ബ്രാഹ്മണൻ്റെ യജ്ഞത്തിൽ വച്ച് വിരാടൻ, ദ്രുപദൻ, ദുര്യോധനൻ, ശകുനി,ശല്യർ, ഭീഷ്മൻ,നീലൻ,വിന്ദു,അനുവിന്ദൻജരാസന്ധൻ,ശിശുപാലൻ,ഭഗദത്തൻ,രുക്മി,ധൃഷ്ടദ്യുമ്നൻ എന്നിവരെ ഗുഹയിൽ ഇട്ട് അടച്ചു. ശ്രീ കൃഷ്ണ ഭഗവാന്റെ പുത്രന്മാരായ 18 മഹാരഥന്മാരിൽ ഒരാൾ കൂടിയാണ് പ്രദ്യുമ്നൻ 🔥💥😁

    • @evosathan5701
      @evosathan5701 3 роки тому

      Vyasa മഹാഭാരതത്തിൽ ഭീഷ്മരെ ഗുഹയിൽ idunathonum illalo

    • @vaishnavpp2366
      @vaishnavpp2366 3 роки тому

      @@evosathan5701 ഉണ്ട് വ്യാസ മഹാഭാരതത്തിൽ ഹരിവംശത്തിൽ ഷഡ്പുരാഖ്യാനം
      അതിൽ നദീസുതൻ (ഗംഗാനദിയുടെ പുത്രൻ ആയതുകൊണ്ട് നദീസുതൻ എന്ന ഒരു പേര് ഭീഷ്മർക്ക് ഉണ്ട്) എന്നാണ് പറയുന്നത്

    • @Factshub422
      @Factshub422  3 роки тому

      The supporters of Jarasandha (Hamsa, Dibhika, Rukmi, Bahlika, Shishupala, Shalya etc.) ran away.
      Jarasandha attacked Balarama, and the two fought bitterly.
      Jarasandha was hit by Balarama’s plough and fainted, and Balarama arrested him.
      Ekalavya then shot arrows at Balarama, but Balarama was not affected by them. Krishna did not want to fight with Ekalavya Himself. He made His son Manmatha (Pradyumna) fight with him.
      Manmatha destroyed Ekalavya’s weapons. Ekalavya was Manimanta, the leader of the Krodhavasa group of demons. He was not really a hunter.
      He was the son of Devashrava, the brother of Vasudeva and was sent out of his home. The hunter Hiranyadhanu brought him up, so he became known as a hunter.
      ജരാസന്ധൻ ഏകലവ്യനുമായി മതുരയെ ആക്രമിക്കുന്ന രംഗമാണ്...ഇതിൽ പ്രധ്യുംനൻ പങ്കെടുക്കുന്നു...
      വേറെയും ചില ഭാഗങ്ങൾ ഉണ്ട്...റഫറൻസ് text ആയി കിട്ടിയാൽ പോസ്റ്റ് ചെയ്യാം....

    • @Factshub422
      @Factshub422  3 роки тому

      പോരട്ടെ അങ്ങനെ പുതിയ പുതിയ അറിവുകൾ നിങ്ങളുടെ കമൻ്റിൽ നിന്നും ഒരുപാട് പേർക്ക് പുതിയ വിവരങ്ങൾ ലഭിക്കും...നിങൾ ഒരു കില്ലാടി തന്നെ 😀❤️❤️❤️❤️

    • @vaishnavpp2366
      @vaishnavpp2366 3 роки тому

      @@Factshub422 sho enichu vayya 😂

  • @rolex7467
    @rolex7467 2 роки тому

    സാംബൻ (സാംബശിവൻ)

  • @Aneeshr717
    @Aneeshr717 3 роки тому

    ബാലരാമന്റെ അനന്തിരവൻ അല്ല മകൻ ആണ് ..

    • @Factshub422
      @Factshub422  3 роки тому +3

      ആര് ബ്രോ?

    • @Aneeshr717
      @Aneeshr717 3 роки тому +4

      പ്രധ്യുംനൻ. അനുജന്റെ മകൻ

    • @Factshub422
      @Factshub422  3 роки тому +4

      Nephew എന്ന വാക്കിൻ്റെ മലയാളം അനന്തിരവൻ എന്ന് തന്നെയാണ് ബ്രോ...
      And nephew means a son of one's brother or sister, or of one's brother-in-law or sister-in-law 👍

    • @Aneeshr717
      @Aneeshr717 3 роки тому +2

      @@Factshub422 അതറിയാം .. ഞാൻ ജസ്റ്റ്‌ പറഞ്ഞു എന്നെ ഉള്ളൂ..

    • @girijanair348
      @girijanair348 3 роки тому +1

      @@Aneeshr717 Just paranju, saramilla.

  • @pradeeshmn5911
    @pradeeshmn5911 3 роки тому +3

    Dhurodhanante video cheya bro