അജ്ജയ്യരായ നകുലനും സഹദേവനും | NAKULAN AND SAHADEVAN STORY | UNKNOWN HEROISM OF NAKULA AND SAHADEVA

Поділитися
Вставка
  • Опубліковано 13 жов 2024
  • Checkout more details about HDFC NFO 👉 bit.ly/3zNxex9
    #malayalam #story #InMalayalam
    #Malayalam #ThrillingMovie
    SAY HI ON INSTAGRAM ...
    In this video i am explaining about the untold heroics of Nakula and Sahadeva the youngest pandava brothers of the epic mahabharat.
    See about their special skills and qualities by narrating in the format of a story.
    ********************MUSIC**********************
    Music by SCOTT BUCKLEY - Released under CC-BY 4
    MAHABHARATHAM STORIES MALAYALAM
    Disclaimer:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    NO COPYRIGHT INFRINGEMENT INTENDED

КОМЕНТАРІ • 415

  • @VaisakhTelescope
    @VaisakhTelescope  2 місяці тому +16

    Checkout more details about HDFC NFO bit.ly/3zNxex9

    • @remyasajeev9985
      @remyasajeev9985 2 місяці тому +2

      Bro ഭീമസേനൻ vs Hercules oru video cheyyumo please 😢

    • @pavanjoseph4134
      @pavanjoseph4134 2 місяці тому +2

      Please do a video about karnan ❤

    • @pavanjoseph4134
      @pavanjoseph4134 2 місяці тому +3

      Karnan 🚩 അടയാളം entha bro ??

    • @akhilraju2957
      @akhilraju2957 2 місяці тому

      സഹോ,
      രാമായണത്തിലെ characters-nte കൂടെ വീഡിയോസ് ഇടാവോ 🙂

    • @aswin7482
      @aswin7482 2 місяці тому +1

      Abhimanyuvine kurich video venam

  • @dheerajks7649
    @dheerajks7649 2 місяці тому +115

    ചേട്ടൻ മഹാഭാരതം ചുരുക്കി ഒരു കഥപോലെ കേൾക്കാൻ ആഗ്രഹം ഉണ്ട്. അത്രയും ഭംഗി ആയി ചേട്ടൻ അവതരിപ്പിക്കുന്നുണ്ട്. മഹാഭാരതത്തിൽ ചേട്ടൻ ചെയ്ത വീഡിയോസ് എല്ലാം വളരെ മികച്ചതായിരുന്നു❤

    • @Aavesham
      @Aavesham 2 місяці тому

      കണ്ട് നോക്കിയിട്ട് അഭിപ്രായങ്ങൾ പറഞ്ഞാൽ നന്നായിരുന്നു..
      മഹാഭാരതം യുദ്ധം അദ്ധ്യായം 1 ആമുഖം പോർക്കളം...
      ua-cam.com/video/hDz5P3cSoGM/v-deo.html
      മഹാഭാരതയുദ്ധം അദ്ധ്യായം 2 പോരാളികൾ വീരന്മാർ
      ua-cam.com/video/hVt4wlqYvUA/v-deo.html

    • @Aavesham
      @Aavesham 2 місяці тому

      കണ്ട് നോക്കിയിട്ട് അഭിപ്രായങ്ങൾ പറഞ്ഞാൽ നന്നായിരുന്നു..
      മഹാഭാരതയുദ്ധം അദ്ധ്യായം 1 ആമുഖം പോർക്കളം...
      ua-cam.com/video/hDz5P3cSoGM/v-deo.html
      മഹാഭാരതയുദ്ധം അദ്ധ്യായം 2 പോരാളികൾ വീരന്മാർ
      ua-cam.com/video/hVt4wlqYvUA/v-deo.html
      മഹാഭാരതയുദ്ധം അദ്ധ്യായം 3 ഒന്നാം ദിവസം പോരാട്ടം തുടങ്ങുന്നു നിയമങ്ങൾ വരുന്നു
      ua-cam.com/video/6LG98yqPN4I/v-deo.html

    • @abhiisvlog580
      @abhiisvlog580 2 місяці тому +4

      Correct

  • @gokulsnair9458
    @gokulsnair9458 2 місяці тому +59

    സഹദേവൻ ഗോക്കളെ പരിപാലിക്കുന്നതിലും അത്പോലെ ജ്യോതിഷത്തിലും നല്ല അറിവുള്ള ആളാണ് എന്ന് കേട്ടിട്ടുണ്ട്...

  • @tdxgamer7235
    @tdxgamer7235 2 місяці тому +166

    മഹാഭാരതത്തിലെ ആയുധങ്ങളെകൾ എനിക്ക് അറിയാൻ താല്പര്യം രാവണൻ ഉപയോഗിച്ച ചദ്രഹസത്തെ കുറിച്ചാണ്. രാവണൻ എന്ന topic അടിപൊളി ആയിരിക്കും

    • @dracula0412
      @dracula0412 2 місяці тому

      Ravanan is a bad negative guy..... u know!!!

    • @sandy20213
      @sandy20213 2 місяці тому +3

      Ramayanam

    • @pranavkv5743
      @pranavkv5743 2 місяці тому +4

      Indrajith

    • @jayK914
      @jayK914 2 місяці тому +2

      Yes. ചന്ദ്രഹാസം 🔥

    • @sandy20213
      @sandy20213 2 місяці тому

      Sreeramanu polum chathik kootu nilkendi Vannath oralk ethire...Indrajith🔥

  • @kailaspvijayan5702
    @kailaspvijayan5702 2 місяці тому +83

    Bro is back with Mahabharatam 😌🫂

  • @aruntpsailor6679
    @aruntpsailor6679 2 місяці тому +31

    Well done bro. Normally everyone will do Arjun, Karna, Bheema and other great warriors. Nakulan and Sahadevan are really underated and powerful warriors and other godly gifted persons. Bravov 🔥🔥

  • @BallariRaja_
    @BallariRaja_ 2 місяці тому +48

    ഇന്ദ്രജിത് കുറിച് ഒരു വീഡിയോ ച്യുവോ Like The Most Powerful of all Epics Exculding Avatars & Rudras

    • @pranavkv5743
      @pranavkv5743 2 місяці тому +1

      Yes

    • @Achukezi
      @Achukezi Місяць тому

      ഇദ്രജിത് സുഖുമാരന്റെ മൂത്തമോനാണ് അവനു തടിയേലൊരു പാടൊണ്ട്

  • @In_Sa_ne619
    @In_Sa_ne619 2 місяці тому +30

    ബ്രോ അഭിമന്യുവിനെ പറ്റി ഒരു വീഡിയോ വേണം

  • @umeshvtaliparamba8170
    @umeshvtaliparamba8170 2 місяці тому +70

    ദുര്യോധനൻ എന്ത് നല്ല കാര്യവും ചെയ്യുമ്പോൾ ഉചിതമായ സമയം ചോദിക്കാറുള്ളത് സഹദേവനോടാണ്. അവസാനം ഭീമനുമായുള്ള യുദ്ധത്തിൽ ദുര്യോധനൻ തൻ്റെ പടച്ചട്ടയും ഗദയും കൊണ്ടുവരാൻ സഹദേവനെയാണ് ഏൽപ്പിക്കുന്നത്. കാരണം ദുര്യോധനൻ്റെ കാഴ്ചപ്പാടിൽ മറ്റാരോടെങ്കിലും ഇത് കൊണ്ടുവരാൻ പറഞ്ഞാൽ ചതിക്കുമെന്ന വിശ്വാസം.

    • @sayyed2490
      @sayyed2490 2 місяці тому +1

      ഇങ്ങനെയൊക്കെ ഉള്ളതാണെങ്കിൽ സഹോദരൻമാർ തമ്മിൽ യുദ്ധം ചെയ്തത് എന്തിന് വേണ്ടി ?

    • @umeshvtaliparamba8170
      @umeshvtaliparamba8170 2 місяці тому +1

      @@sayyed2490 രാജ്യം, അധികാര മോഹം.

    • @sayyed2490
      @sayyed2490 2 місяці тому

      @@umeshvtaliparamba8170 അതാണ് ഇപ്പൊഴും ഇക്കാലത്തും മനുഷ്യരെ തമ്മിൽ തല്ലിക്കുന്നതും കൊലപാതകികൾ ആക്കുന്നതും അല്ലെ

  • @jacksonsgallery1136
    @jacksonsgallery1136 2 місяці тому +42

    രാമായണത്തെ കുറിച്ചുകൂടി പറയു ബ്രോ... അതും interesting ആണ്...
    ബാലി, സുഗ്രീവൻ, അംഗദൻ, ജാംബവാൻ അവരെക്കുറിച്ചൊക്കെ വരട്ടെ... ❤

    • @kingslayer6551
      @kingslayer6551 2 місяці тому +8

      അതെ വാനരസേനയിലെ മിടുക്കന്മാരെ കുറിച്ച് നള , നീലൻ മാരെ കുറിച്ച്

    • @kingslayer6551
      @kingslayer6551 2 місяці тому +5

      അതെ വാനര സേനയിലെ മിടുക്കന്മാരെ കുറിച്ച് നള നീലൻ എന്നിവരെ കുറിച്ച്

    • @VishnuPrakash-fi3un
      @VishnuPrakash-fi3un 2 місяці тому +1

      Yes☺️🐒

  • @Bookmarkmalayalam
    @Bookmarkmalayalam 2 місяці тому +29

    Bro മഹാഭാരതത്തിലെ ബലരാമനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @ArunRaj-k7n
    @ArunRaj-k7n Місяць тому +1

    ബ്രോ പോളി ആണ് കേട്ടോ. ആ വിശദീകരണത്തിൽ എല്ലാം നമുക്ക് imagine ചെയ്യാൻ കഴിയുന്നുണ്ട്....

  • @ambudevajith787
    @ambudevajith787 2 місяці тому +21

    Bro divyaastrangale കുറിച്ചുള്ള video venam
    Pinne matte hercules nte videoil kratos(god of war) ne patti oru video cheyyaamennu paranjirunnu

  • @vishnuss8568
    @vishnuss8568 2 місяці тому +8

    ബ്രോ.. സാത്യകി.. ധൃഷ്ടദ്യുമനൻ.. ബലരാമൻ.. ഇവരെ പറ്റിയും വീഡിയോ ചെയ്യണേ..

  • @adithyan.n2851
    @adithyan.n2851 2 місяці тому +5

    മഹാഭാരതത്തിലെ ആയുധങ്ങളെ പറ്റി തീർച്ചയായും ഒരു വീഡിയോ വേണം ❤

  • @manursasidharan366
    @manursasidharan366 2 місяці тому +12

    ആവശ്യപ്പെടാൻ ഇരുന്ന topic
    ❤❤❤❤❤ thank you

  • @Bijilbinu
    @Bijilbinu 2 місяці тому +22

    കർണ്ണനെ ക്കുറിച്ച് ഒരു seperate വിഡിയോ ചെയ്യാമോ bro

    • @Aswinmeyana
      @Aswinmeyana 2 місяці тому +2

      ഉവ്വ ഇപ്പോ ചെയ്യും😂😂

  • @sreerajk4682
    @sreerajk4682 2 місяці тому +36

    Video starts at @ 2:32

    • @Rk-bq9xm
      @Rk-bq9xm 2 місяці тому

      thanks bro

  • @rafsanshereef3011
    @rafsanshereef3011 2 місяці тому +10

    Bro...Karnan vs Arjunan final fight oru video cheyaamo

  • @harisanker7880
    @harisanker7880 2 місяці тому +8

    ദുരിയോദ്ധനാണേ പറ്റി ഒരു വീഡിയോ cheyyyuu.... Plzzzz

  • @kishorek2272
    @kishorek2272 2 місяці тому +45

    The Five Pandavas and their weapons list👑:-
    1)Yudhishthiran=spear🕉️!
    2)Bheeman=Mace🕉️!
    3)Arjunan=Bow and Arrows🕉️!
    4)Nakulan=Sword🕉️!
    5)sahadevan=Axe🕉️!

    • @StarlitStoriesStudio
      @StarlitStoriesStudio 2 місяці тому +6

      Bheeman was expert in everything. Modern media depicts him as a mace wielder only. But he was good in archery, sword fight, spear , axe everything 🔥

    • @StarlitStoriesStudio
      @StarlitStoriesStudio 2 місяці тому +5

      After arjun and abhimanyu, Bhim was the best archer in pandava side. Bhim was the 3rd best. With his skills in archery, bhim defeated karna 7 times in the war , almost broken his unbreakable kavacha.

    • @aromalja9861
      @aromalja9861 2 місяці тому +1

      Arjun and bheem are all rounder

    • @ajaymenon8766
      @ajaymenon8766 2 місяці тому +1

      ​@@StarlitStoriesStudio🤣

    • @memeKid--
      @memeKid-- 2 місяці тому +1

      ​@@StarlitStoriesStudio exactly brother. Bheemsen was a epic allrounder. Most of the serial shows him as just a gadadhari. Thats not the truth, he is well known for his archer ability in mahabharath war. 🔥

  • @santhasadanandan3985
    @santhasadanandan3985 2 місяці тому +11

    വൈശാഖ് ഏട്ടാ മലയാളത്തിൽ ആരുംതന്നെ ഘടോൽഘജനെ കുറിച്ച് വീഡിയോ ഇട്ടിട്ടില്ല.. ഒന്ന് ചെയ്തുടെ 🙏🏻

    • @unni977
      @unni977 2 місяці тому +1

      Call me dude cheyythuttundallo

  • @midhunkkrishna9333
    @midhunkkrishna9333 2 місяці тому +27

    ചേട്ടാ മഹാവിഷ്ണുന്റെ ദശവതാരങ്ങളെ കുറിച് പറയാമോ

    • @MRZ_Sayanth
      @MRZ_Sayanth 2 місяці тому +1

      Already cheythittund

  • @karthikj2275
    @karthikj2275 2 місяці тому +4

    Thank you bro
    Ee video cheyyanam enn njn oru naal comment cheythirunnu, cheythathil orupaad santhosham ❤

  • @AnithaCC-j6i
    @AnithaCC-j6i 2 місяці тому +41

    കർണന്റെ കൊടി അടയാളം വെളുത്ത നിറമുള്ള ശംഖ്

  • @pavanjoseph4134
    @pavanjoseph4134 2 місяці тому +11

    Please do a video about "ക൪ണ്ണ൯ dhigvijayam "

  • @rajeshpacha6807
    @rajeshpacha6807 2 місяці тому +22

    Bro please next KRISHNA PLEASE 🙏🙏

  • @aarshakrishna3359
    @aarshakrishna3359 2 місяці тому

    Digvijayam nadathan 4 sahodarnmarum etratholam panipettirunnu ennu manassilayi...avaravarude samarthyam upayogichu aksheenam prayatnichanu pandavar avarude Samrajyam ketti uyarthiyathu..(from the scratch)...Pakshe ithellam ottedivasam oru kaliyude peril nashtapeduthumbol.....aa 4 pandavarudeyum manassu enthu matram takarnnirikkum......
    Itrayum nal undayirunna kazhchapaadil avar rajakumaranmar ayathinal ithokke eluppamayirikkum ennayirunnu...athukondu thanne Yudhistiran Sambathum Rajyavum nashtapeduthiyappol onnum thonniyilla...ennal ippol aa kashtapaadu manassilayi
    Thank you chetta😊

  • @sonuav9980
    @sonuav9980 2 місяці тому +5

    Indrajith ne kurich oru video cheyyuoo.. Btw bro de presentation 🔥🔥

  • @salscooking8178
    @salscooking8178 2 місяці тому +26

    Hi
    ഒരു request ആണ് ശ്രീ കൃഷ്ണന്റെ ഒരു വീഡിയോ ചെയ്യാമോ please.
    Video seris ആയിട്ട് ചെയ്താലും കുഴപ്പം ഇല്ല.

  • @animeee5659
    @animeee5659 2 місяці тому +12

    Karna nte dikhvijayamthe kurichu oru video cheyo❤

    • @Jishnu_r_krishnan
      @Jishnu_r_krishnan 2 місяці тому +2

      Yudham jayich rajyam bharikunavar alle bro dikhvijayathinu ponath...allathe yudhathil thattipoya karnan engne 😑

    • @animeee5659
      @animeee5659 2 місяці тому

      @@Jishnu_r_krishnan alla bro yudathinu mumb onn pokkund

  • @abhimamanyu3166
    @abhimamanyu3166 2 місяці тому +4

    Bro Abhimanuene kurichu video cheyyoo please

  • @akashas6238
    @akashas6238 2 місяці тому +6

    കർണനേയും യുധിഷ്ഠിരനയും കുറിച്ച് ഒരു വിഡിയോ ചെയ്യോ

  • @AKSWorld-pu7ce
    @AKSWorld-pu7ce 2 місяці тому +2

    Bro, യുധിഷ്ഠിരന്റെ ദിവ്യ ആയുധത്തെ പറ്റി ഒരു വീഡിയോ ചെയ്യണം

  • @aneeshkumara9480
    @aneeshkumara9480 2 місяці тому +11

    ബ്രോ ദേവദൂതൻ റീ റിലിസ് ചെയ്തു ഇപ്പോൾ ആ സിനിമയെ കുറച്ചു പറയാമോ.

    • @unni977
      @unni977 2 місяці тому +3

      26th nu alle

  • @Ibrahifathy
    @Ibrahifathy 2 місяці тому +2

    Money heast illaa professor നെ പറ്റിയുള്ള character analysis video ചൈയോ bro
    That good option for reach

  • @SachinSachu-vq6xp
    @SachinSachu-vq6xp 2 місяці тому +2

    Bro video ellam adipoli anu next videokk wait 🙏

  • @devikarajeev421
    @devikarajeev421 2 місяці тому +1

    Well said bro 👏🏻
    Pls make a video on draupadi vasthraharanam

  • @arunkanish3144
    @arunkanish3144 2 місяці тому +3

    Bro. Abhimanyuvinepatti video cheyyu. ❤

  • @shineshibu4281
    @shineshibu4281 2 місяці тому

    Broyude Mahabharatam related vedios bhayankara intresting aanu😊 athaanu ee channel subscribe cheyyanulla reason 💯👌 iniyum ithupole ulla nalla contents pratheekshikkunnu❤ keep going 🙌

  • @prithewvirajprudhu7020
    @prithewvirajprudhu7020 2 місяці тому +2

    The way u narrate is 🔥

  • @GangaShaji-m5j
    @GangaShaji-m5j 2 місяці тому +2

    Hi Chetta, in the Mahabharata serial I saw it is shown that Sahadeva had the power to know beforehand if any bad thing is going to happen or not. Is that true? And could you do a video about Draupadi, she is a person I really adore and I'd like to listen to such a beautiful narration about her. Then, what I thought the emblem on Karna's flag was a 'Sun' but now I googled and saw it's an 'Elephant Chain'.

  • @akhilv5564
    @akhilv5564 2 місяці тому +1

    മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പാണ്ഡവ, കൗരവ യോദ്ധാക്കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @flashprotocol6311
    @flashprotocol6311 Місяць тому

    04:02 Paranj thodangumbo NAKULAN avasanikkumbo SAHADEVAN
    04:17 Same here

  • @lokigaming2364
    @lokigaming2364 2 місяці тому +2

    Everytime Waiting for you drop videos

  • @akasha8147
    @akasha8147 2 місяці тому +5

    1) Elephant chain 2) Conch was the symbol of Karna's Flag 🚩

    • @jroutlaws6413
      @jroutlaws6413 2 місяці тому

      No it's golden lion
      रथध्वजेन सिंहपृष्ठेन च आच्छादितः | स वृषनीडं सर्वत्र रथगृहे आच्छादयत्” इति ।

  • @shinilpssankuru4121
    @shinilpssankuru4121 Місяць тому

    Mahabharatham kaanumbol njan aadhyam shradhichath nakulanne aan Nakul ❤ sahadev ❤

  • @NideEdits
    @NideEdits 2 місяці тому +1

    Mahabharatam detailed ayitt part part ayi video cheyyamo?

  • @jayanthnd1207
    @jayanthnd1207 2 місяці тому +1

    ബലരാമനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ

  • @ചിയാൻവിക്രം
    @ചിയാൻവിക്രം 2 місяці тому +1

    അഭിമന്യു വിനെ കുറിച്ച് ഒരു വീഡിയോ വേണം ബ്രോ.

  • @sankarrajesh3984
    @sankarrajesh3984 2 місяці тому +9

    കർണന്റെ കൊടിയടയാളം ആനച്ചങ്ങല അല്ലായിരുന്നോ? കൽക്കിയിലും ചില comics - ലും ഒക്കെ സൂര്യൻ ആയിരുന്നു കൊടിയടയാളം.

    • @devanandanlr679
      @devanandanlr679 2 місяці тому +2

      അത് പോലെ ദുര്യോധനന്റേത് ഒരു സർപ്പം അല്ലേ അടയാളം

    • @sankarrajesh3984
      @sankarrajesh3984 2 місяці тому

      @@devanandanlr679 അതേ.

  • @thedeadeye4252
    @thedeadeye4252 2 місяці тому +3

    ഹനുമാൻറെ ഒരു വീഡിയോ ചെയ്യാമോ ബ്രോ plzzzzz🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jithuuu831
    @Jithuuu831 Місяць тому

    broo balaramane patti oru video cheyyumo🙂👐🏻

  • @radhakrishnanru4826
    @radhakrishnanru4826 2 місяці тому

    വളരെ നല്ല അവതരണം 🥰👌👌👌

  • @abhishekkannan7278
    @abhishekkannan7278 2 місяці тому +1

    Mahabaratine Patti eniyum vedio venam ❤

  • @Worldvision339
    @Worldvision339 2 місяці тому +1

    Ellavarudeyum kodiyadayalam ,ayudhangalude perukal ,ivayokke video cheyyanam please

  • @suprnoah973
    @suprnoah973 2 місяці тому +3

    Bro shakuni charactor analysis cheyyumo

  • @AbramQureshi-w8o
    @AbramQureshi-w8o 2 місяці тому +1

    Thanks bro for doing this video. I personally messaged a request regarding this topic.. 💕💕💕💕🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ayyappans784
    @ayyappans784 2 місяці тому

    Njan chettante Ella videos um kararunde nalla interesting and oru inspiration koode aanu athanu ante number ettathe vilikkumennu pretheeshikkunnu

  • @trscreations2087
    @trscreations2087 2 місяці тому +24

    ഗൗരവരിൽ ഏറ്റവും underrated warrior കുറിച്ച് video ചെയ്യുമോ ?

    • @globalentertainerms4694
      @globalentertainerms4694 2 місяці тому +19

      Overrated ഞാൻ പറയാം.. കർണ്ണൻ

    • @SooryajithJ
      @SooryajithJ 2 місяці тому +1

      Ath karnan aanu

    • @SooryajithJ
      @SooryajithJ 2 місяці тому +2

      Gadolgajan nu aayitulla yudhathilu gadolgajan rundran kodutha vel karnanu nere prayogichu ath karnan swantham kayyikalal pidich eduth thirich erinj gadolgaja nte radham thakarthavan karnan 💥🔥 vayasan mattoru adhyayathil parayunnund naiva bheeshmam cha dronam dronarilu bheshmarilu ithrayum veeryam njn kandit illa 🔥

    • @BallariRaja_
      @BallariRaja_ 2 місяці тому +3

      vikarnan

    • @jaisjoseph7963
      @jaisjoseph7963 2 місяці тому

      ​@@globalentertainerms4694 karnan kauravar alla manda😂

  • @gokulsnair9458
    @gokulsnair9458 2 місяці тому

    ദിവ്യസ്ത്രത്തെ കുറിച്ചും എല്ലാരുടേം ആയുധങ്ങൾ കുറിച്ചും കൊടി അടയാളം ഇതിനെ പറ്റി എന്തായാലും വീഡിയോ വേണം bro

  • @adithyakrishnam9618
    @adithyakrishnam9618 14 днів тому

    സത്യകി,കൃതവർമാവ് എന്നിവരെ കുറിച്ച് ഒരു വീഡിയോ.

  • @D_I_T_O_
    @D_I_T_O_ 2 місяці тому +2

    Bro അഭിമന്യുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vivekanand194
    @vivekanand194 2 місяці тому +4

    divyastharangale kurich video venam

  • @aswin7323
    @aswin7323 2 місяці тому

    അർജ്ജുനൻ്റെ വീഡിയോ കണ്ടിരുന്നു. കർണൻ്റെ ഒരു വീഡിയോ ചെയ്യോ ചേട്ടാ

  • @Vishnurajleo1110
    @Vishnurajleo1110 2 місяці тому +3

    Mahabharata is really interesting

  • @QYY_WAXONQ_HACKER
    @QYY_WAXONQ_HACKER 2 місяці тому +3

    ❤ദ്രോണാചാര്യരെ പറ്റി ഒരു വീഡിയോ ചെയ്യാമോ ⚜️⚜️⚜️⚜️

  • @harshan21
    @harshan21 2 місяці тому +1

    Bro mahabharat characters age oru video cheyyamo??

  • @Kailas.004
    @Kailas.004 2 місяці тому

    രാവണനെ കുറിച് ഒരു വീഡിയോ ചെയ്യുമോ വൈശാഖ് ഏട്ടാ ഇതിനു മുന്നേ ഒള്ള വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു ❤🎉

  • @rohith2581
    @rohith2581 2 місяці тому +1

    Make a video of Maha bali Balaram. Lord of strength 💪

  • @elroymanuel1169
    @elroymanuel1169 2 місяці тому

    You could do character analysis on DEADPOOL in any of your coming videos. That would be great. 👌

  • @asishjohnk8717
    @asishjohnk8717 2 місяці тому

    Mahabharatham episode wise cheiyan pattumo bro

  • @rohitmohan12
    @rohitmohan12 2 місяці тому +4

    Finally bro came 😭❤

  • @LVrJ100
    @LVrJ100 Місяць тому +1

    നകുലൻ ഇപ്പോൾ തൃശ്ശൂരിൽ ഉണ്ട്.

  • @vivekbalakrishnan7823
    @vivekbalakrishnan7823 2 місяці тому

    ‘Pandavarude Swargarohanam “athine patty oru vidio chyooo ?? Ariyan agraham undd

  • @kalippangaming1930
    @kalippangaming1930 2 місяці тому

    More gap idaathe mahabharatha videos upload akk bro❤❤

  • @abhishekkrishnangm9940
    @abhishekkrishnangm9940 2 місяці тому

    Bro ithepole രാമായണം character's പറ്റിയും പറയാമോ

  • @devanandanlr679
    @devanandanlr679 2 місяці тому +1

    ഹനുമാനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @Thv-q5d
    @Thv-q5d 2 місяці тому +2

    Bro arjunan and droupathi ye patti detail aayi onnu parayo plz ith venam ennu ullavar like

  • @ambiliramachandran5739
    @ambiliramachandran5739 2 місяці тому

    Nakulan Valare Sundharanaairunnu enn Parayunnu...Addheham soundarya Karynglil valare Shraddhichirunnu❤

  • @pavanjoseph4134
    @pavanjoseph4134 2 місяці тому +3

    Please do a video about karnan 🔥

  • @0ru_vazhipokan
    @0ru_vazhipokan 2 місяці тому

    We need more seperate videos on underrated warriors

  • @albinjosephyohan535
    @albinjosephyohan535 2 місяці тому

    Please do a video❤ full on maharathi karna✨

  • @MatrixBlind-nm7mx
    @MatrixBlind-nm7mx 2 місяці тому

    abhimanyu ne pattiy oru detailed video cheyyoo 🙃

  • @Hatake_kakashi_5303
    @Hatake_kakashi_5303 2 місяці тому

    Bro plzzzzzzz sun wukong ne patti oru video cheyumooo plzzz bro njn kuree noki oralaum malayalathil explain chythitila bro nannayi explain chyunund njn ella videos um kanarund the monkey king sun wokong nte oru video chey bro plzzz🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shankarpalakkad
    @shankarpalakkad 2 місяці тому

    Thanks .. was waiting for this 😊

  • @AnandSreenivasan-ij9vl
    @AnandSreenivasan-ij9vl 2 місяці тому +1

    Okay I accept it but kaurvasinu abilities ille plz video for kauravas onnu ariyanan parayubol ellareyum parayanam plzzz❤ but mahabharat is epic history I proud the litreture❤

  • @YaduKrishna-zq5tq
    @YaduKrishna-zq5tq 2 місяці тому +1

    ദിവ്യാസ്ത്രങ്ങൾ മാത്രമല്ല ബ്രോ...വ്യൂഹങ്ങളും tactics ഉം എല്ലാം വച്ച് ഒരു വീഡിയോ വേണം...especially ഗരുഡ വ്യൂഹം...

  • @the_sketchbookk
    @the_sketchbookk 2 місяці тому

    Duryodhanan ettavum kooduthal vishwasavum snehavum Ulla ore oru pandavan ahn sahadevan ❤

  • @rahulraju5727
    @rahulraju5727 2 місяці тому

    കർണ്ണന്റെയും അർജുനന്റെയും ദ്വിഗ് വിജയത്തെക്കുറിച്ച് എന്തായാലും ഒരു വീഡിയോ ചെയ്യണേ

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 2 місяці тому +4

    നിങ്ങൾ ക്യാമറയിലൂടെ നോക്കൂ വൈശാഖ് സൂം ചെയ്യും🎉🎉🎉

  • @become_stoic_
    @become_stoic_ 2 місяці тому +1

    Create a video on the assassins creeds leader altair..

  • @SarasamaKrishnan-hg6jo
    @SarasamaKrishnan-hg6jo 2 місяці тому +16

    DAY 56 of asking Doing a video About Aurther Morgan From RDR2

    • @nivuok
      @nivuok 2 місяці тому +2

      Overrated character

  • @AuthuserFF
    @AuthuserFF 2 місяці тому +2

    Bro make a video on Hanuman

  • @vishnuss8568
    @vishnuss8568 2 місяці тому +1

    ബ്രോ.. സത്യകിയെ പറ്റി വീഡിയോ ചെയ്യണേ.. കർണ്ണനെ വരെ രണ്ടു തവണ തോൽപ്പിച്ചു കൊല്ലതെ വിട്ട യോദ്ധാവ് ആണു പുള്ളി

  • @bijwal3031
    @bijwal3031 Місяць тому

    Ramayanathe patti oru video cheyane

  • @sojansj7788
    @sojansj7788 2 місяці тому

    Bro dushyasan കുറിച്ച് ഒരു video ചെയ്യുമോ?

  • @jishnuraj5374
    @jishnuraj5374 2 місяці тому

    'Salem witch hunt' ne kurich oru video cheyyaamo

  • @westacc2159
    @westacc2159 2 місяці тому

    Bro mahabaratham oru series aayi cheyyumo?

  • @Yedukrishnannn
    @Yedukrishnannn 2 місяці тому +1

    22:53 Elephant chains ☀️