മുത്ത്നബിയുടെ പച്ചഖുബ്ബയുടെ മുകളിൽ കാണുന്ന വസ്തു എന്താണ് A history : the green dome .

Поділитися
Вставка
  • Опубліковано 20 лип 2020
  • السلام عليكم ورحمة الله وبركاته
    മദീനയിൽ ആദ്യമായി പ്രവാചക പാദം പതിഞ്ഞ തോട്ടവും വെള്ളം കുടിച്ച കിണറും
    ഈ വീഡിയോ ഷെയർ ചെയ്തും ചാനൽ സബ്സ്ക്രൈബ് ചെയ്തും സഹകരിക്കുക
    • മദീനയിൽ ആദ്യമായി പ്രവാ...
  • Розваги

КОМЕНТАРІ • 730

  • @PravasiMediaByShabeersha.
    @PravasiMediaByShabeersha.  3 роки тому +20

    ua-cam.com/video/sxx03_jrlpI/v-deo.html🥰

    • @mansoorkakkanad
      @mansoorkakkanad Рік тому

      ഇത് ഓപ്പൺ ആകുന്നില്ല

  • @AshrafAshrafi54
    @AshrafAshrafi54 4 роки тому +410

    മദീന ഒരു അത്ഭുത ഭൂമി യാണ് മദീന യുടെ ഭാഗങ്ങളും അവിടെത്തെ ചരിത്രവും നമ്മുക്ക് എത്തിച്ചു തരുന്ന നമ്മുടെ സുഹൃത്തിന് അല്ലാഹു ബറക്കത്ത് ചെയ്യട്ടെ

  • @nabeelgp3852
    @nabeelgp3852 4 роки тому +114

    ماشاء الله
    പുണ്യ ഭൂമിവിൽ എത്താൻ നാഥാ ഞങ്ങൾക്കും തൗഫീഖ് നൽകണേ 🤲😑
    അർഹത ഇല്ലേലും ഈ പാപികൾ ആശിച്ചു പോകുന്നു ഹബീബീ صلى الله عليه وسلم .......
    ♥️اللهم صل على سيدنا محمد وعلى آله وصحبه وسلم ♥️

  • @salimabackerpilathottathil3663
    @salimabackerpilathottathil3663 4 роки тому +102

    എന്തൊരു ഭംഗി ആ പുണ്യ madinah കാണാൻ... 😊😉🤩😍

  • @shanushan5026
    @shanushan5026 4 роки тому +67

    മദീന ഞാൻ നേരിൽ കണ്ടിട്ടില്ലാ....
    ഇനിഎന്ന് കാണുമെന്ന് അറിയുകയുമില്ല ....
    എത്രയും പെട്ടെന്ന് ഞങ്ങൾക്ക വിടെ എത്താൻ വിധി കൂട്ടണേ അള്ളാ ....

  • @ummerkoya7745
    @ummerkoya7745 4 роки тому +38

    ഷബീബ് ഷാ നീ എത്ര ഭാഗ്യവാനാണ് എപ്പോഴും അത് ചെയ്യാനുള്ള ഭാഗ്യം നൽകി അല്ലാഹുവിന് സ്തുതി എപ്പോഴും

  • @binubinubinubinu2366
    @binubinubinubinu2366 4 роки тому +68

    ഞാനും ആ ഹോൾ ശ്രദ്ധിച്ചിട്ടുണ്ട്....അറിവ് ഇല്ലാത്തത് പറഞ്ഞു തന്നതിന് ഒരായിരം നന്ദി..ഇഷ്ട്ടമാണ് മദീന വീഡിയോസ് കാണാൻ

    • @hadeesclass7311
      @hadeesclass7311 3 роки тому

      @@yaseen-hero spelling shredhikamo arabiyil ezhuthamo

    • @zainabamuhammedali3788
      @zainabamuhammedali3788 3 роки тому

      Spelling mistake undankilum ningal paranjadh njangalkk manasilavunnund😊 correct 👍👍👍

  • @mrbeast_official8932
    @mrbeast_official8932 4 роки тому +59

    മാഷാ അള്ളാ നാട്ടിൽ ആണെങ്കിലും നമ്മളിലേക്ക് മദീനാ വീഡിയോസ് എത്തിക്കുന്ന നമ്മുടെ സ്വന്തം shabeer ഇക്കാക്ക അല്ലാഹു ഹയർ പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ പ്രധാനം ചെയ്യട്ടെ

  • @sumayya4356
    @sumayya4356 4 роки тому +42

    പ്രണയം 💗ഒരു രോഗമാണെങ്കില്‍ അതിന് ഒരൊറ്റ മരുന്നേയുള്ളൂ..,
    കൂടുതല്‍ പ്രണയിച്ചുകൊണ്ടേയിരിക്കുക...💘😘
    അത് മദീനയിലെ രാജകുമാരനോട് ﷺ ആണെങ്കില്‍..
    അതൊരു ലഹരിയാണ്..💖
    പറഞ്ഞു കൊടുക്കാന്‍ കഴിയാത്ത ലഹരി..😘
    വിശുദ്ധ 💗💞 പ്രണയത്തിന്റെ💕💓 ഇദ്ധനമാണ് *💖സ്വലാത്ത് 💖*
    അതു കൊണ്ട് ചെല്ലാം നമ്മുക്ക് മുത്ത് ഹബീബ് ﷺ യിലേക്ക് ഒരായിരം സ്വലാത്തും സലാമും
    ഇൻശാ അല്ലാഹ്
    💞اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلهِ وصحبه وسلّم💞
    صلّي اللّه على محمّد صلّى اللّه عليه وسلّم

  • @TaibaChannelNOUSHADAMANI
    @TaibaChannelNOUSHADAMANI 4 роки тому +11

    മദീന വല്ലാത്ത അത്ഭുതം തന്നെയാണ്.
    10 ൽ അധികം തവണ മദീനത്ത് പോയിട്ടുകണ്ടങ്കിലും അപ്പോഴൊന്നും മനസ്സിലാക്കാത്ത കൂടുതൽ ഈ ചാനലിലൂടെ ലഭിക്കുന്നു . അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 роки тому +2

      ആമീൻ

    • @mansoormansoor4932
      @mansoormansoor4932 4 роки тому +1

      Ma sha allah...10 thavana madeena kanda ningal bagyavananu...enikk kure kadangalund..ente kadangal pettenn koduth theerkan dua cheyyanam

  • @fathimam3794
    @fathimam3794 4 роки тому +20

    വളരെ ഇഷ്ട്ടമായി.. ende മുത്തുനബിയുടെ കൊട്ടാരം കാണാൻ സാധിച്ചതിൽ സന്ദോഷം

  • @anshadanshu9709
    @anshadanshu9709 4 роки тому +13

    Masha Allah... വലിയ ഒരു അറിവ് തന്നെ......വിവരണ ശൈലിയും ആമുഖവും കേൾക്കാൻ നല്ല രസമാണ്...അല്ലാഹു സ്വീകരിക്കട്ടെ 🤲

  • @shahanathasni7823
    @shahanathasni7823 4 роки тому +17

    മാഷാ അള്ളാ പച്ചക്കുബ്ബ കെ എൻ അകതാരിൽ മുഹബത്താണ് എന്നും
    പച്ചക്കുബ്ബ യുടെ പച്ചപ്പും എരുവാട്ടി പുഴയുടെ പച്ചപ്പും കണ്ണിന് ഏറെ കുളിർമ പകർന്നു💚

  • @ameenarabi7573
    @ameenarabi7573 3 роки тому +2

    മദീന ഇതു വരെ കണ്ടിട്ടില്ല എന്നതാണ് എന്റെ ഏറ്റവും വലിയ നിരാശ. നിങ്ങൾ മദീനയുടെ വീഡിയോ ഇടുമ്പോ മനസ്സിന് വല്ലാത്ത ഒരു കുളിരാണ്. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @muhammedharisv1287
    @muhammedharisv1287 4 роки тому +45

    ഹൗ😍 ഹബീബിന്റെ നാട്ടിലെ കഥ പറയുമ്പോൾ എന്തു അനുഭൂതി ഇനിയും പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ നെക്സ്റ്റ് വിഡിയോക്കായി കാത്തിരിക്കുന്നു, 😍😍😍

  • @nafik7176
    @nafik7176 4 роки тому +32

    നമ്മുടെ റൗള ഷെരീഫിന് പച്ച കളറാണ് യോജിക്കുന്നത് അൽഹംദുലില്ലാഹ്

  • @user-zf8vh6yi5j
    @user-zf8vh6yi5j 4 роки тому +5

    ഹബി ബിനെയും ഹബീബിൻ്റെ മദീനയേയും സ്നേഹിച്ചവരല്ലാം വിജയിച്ചിട്ടുണ്ട് നിങ്ങളും വിജയിക്കും തീർച്ച🌷🌷🌷🍇💖

  • @hamdanmon9031
    @hamdanmon9031 4 роки тому +26

    👍🏻👍🏻👍🏻 ലൈക്കും കമൻറും തന്നിട്ട് കാണാമെന്ന് കരുതി

  • @Hibaameen601
    @Hibaameen601 4 роки тому +14

    അൽഹംദുലില്ലാഹ് ... അവിടെ എത്താൻ തൗഫീഖ് നൽകണേ യഅല്ലാഹ്‌

  • @shahhafez7658
    @shahhafez7658 4 роки тому +14

    الحَمْدُ ِلله
    അറിയണം എന്ന് ആഗ്രഹിച്ച കാര്യം.
    بارك الله

  • @muamua433
    @muamua433 4 роки тому +11

    മാഷാ അള്ളാഹ് വല്ലാതെ ഇഷ്ടപെട്ടു കാണാൻ വല്ലാത്ത കൊതി എന്ന് സാധിക്കും

  • @fathimasana6413
    @fathimasana6413 4 роки тому +11

    മാഷാ അല്ലാഹ് മദീന 💚💚 കാണാൻ ഭാഗ്യം നൽകണേ അല്ലാഹ്

  • @khadeejakhalid9070
    @khadeejakhalid9070 4 роки тому +7

    Alhamdhulillah
    ഇന്നത്തെ വീഡിയോ മനോഹരമായ കാഴ്ചകൾ പുഴ കാണാൻ നല്ല bangi ഉണ്ട് 🌹🌹🌹🌹🥰🥰🥰🥰👍👍👍

  • @user-zf8vh6yi5j
    @user-zf8vh6yi5j 4 роки тому +36

    ചാനലിൽ വെച്ചേറ്റവും എനിക്കിഷ്ട്ടപ്പെട്ട ചാനൽ നിങ്ങളുടേതാണ് എനിയും ഉയരത്തിൻ നിന്ന് ഉയരത്തിലേക്ക് എത്തെട്ടെ അതിന് വേണ്ടി പ്രാർത്തിക്കുന്നു🤲🏻🤲🏻🤲🏻🤲🏻

  • @suharamk1361
    @suharamk1361 4 роки тому +3

    മാഷാഅല്ലാഹ്‌ മദീന എത്ര കണ്ടാലുo കൊതി തീരില്ല നേരിൽ കാണാൻ കൊതി ആവുന്നു അള്ളാഹു എല്ലാവരുടെയും ആഗ്രഹം നിറവേറ്റി തരട്ടെ ഇനിയും മുത്തഹബീബ് അന്തിയ വിശ്രമം കൊള്ളുന്ന പച്ചഖുബ്ബ യുടെ വീഡിയോ സ് ഇ ടെ ണെ നാഥൻ തൗഫീഖ് നല്കട്ടെ ആമീൻ

  • @ashraftm7188
    @ashraftm7188 4 роки тому +3

    മാഷാഅള്ളാഹ്‌ ഷബീർഷാ അൽഹംദുലില്ലാഹ് എല്ലാം കൊണ്ടും അള്ളാഹുവിന്റെ അനുഗ്രഹം കിട്ടിയ ഭാഗ്യവാൻ ഗൾഫിലാണെങ്കിൽ മക്കയിലും മദീനയിലും നാട്ടിൽ പുഴയും മറ്റു പ്രകൃതി രമണീയമായ സ്ഥലത്തും അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ ഞങ്ങൾ എല്ലാവർക്കും മദീനയും മക്കയും സന്ദർശിക്കാൻ മരിക്കുന്നതിന് മുന്നെ തൗഫീഖ് നൽകണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @prophetlover4918
    @prophetlover4918 3 роки тому +4

    മദീനയിലെത്താൻ ഞങ്ങൾക്ക് നീ توفيق നൽകണേ الله🤲🤲🤲

  • @noonatechvlogzz2711
    @noonatechvlogzz2711 4 роки тому +3

    ഷബീർ നിനക്ക് അള്ളാഹു വിൻ്റെ അനുഗ്രഹമുണ്ടാകട്ടെ എപ്പോഴും '

  • @s.k3763
    @s.k3763 4 роки тому +3

    മാഷാ അല്ലാഹ്...
    സൂപ്പർ വീഡിയോ സഹോദരാ ...😊👌
    പ്രവാസി മീഡിയ യുടെ വീഡിയോകൾ എല്ലാം കൊണ്ടും ഞങ്ങൾക്ക്‌ മനസ്സിന് വളരെ സന്തോഷം നൽകുന്നവയാണ്. ഒരുപാട് നന്ദിയുണ്ട് .
    നിങ്ങൾ മുന്നേ ഒരു വീഡിയോയിൽ സൂചിപ്പിച്ചിരുന്നല്ലോ പച്ച ഖുബ്ബയുടെ മുകളിലുള്ള ആ ഭാഗത്തിൻറെ പിന്നിൽ ഒരു കാര്യം ഉണ്ട് എന്ന്. അപ്പോ മുതൽ വളരെ ആഗ്രഹം ഉണ്ടായിരുന്നു അത് എന്തെന്നറിയാൻ .
    അൽഹംദുലില്ലാഹ്...
    ഇത്‌ വിവരിച്ച ജുനൈദ്
    മാഷ് നും
    ഞങ്ങളിലേക്ക് ഈ മനോഹര മദീന വീഡിയോകൾ എത്തിക്കുന്ന നിങ്ങൾക്കും പടച്ചോൻ ആരോഗ്യമുള്ള ദീർഘായുസ്സ് നല്കുമാറാവട്ടെ... !
    ആമീൻ.
    ജുനൈദ് മാഷ് ന്റെ ഓരോ സ്ഥലത്തെ പറ്റിയുള്ള വിവരണങ്ങൾ കേൾക്കുബോൾ അത്ഭുതവും സന്തോഷവും തോന്നാറുണ്ട്. എത്ര deep knowledge ആണ് അദ്ദേഹത്തിന് .
    നാഥൻ അത് നിലനിർത്തി കൊടുക്കട്ടെ...
    ആമീൻ
    ഇനിയും ഇത്‌ പോലെത്തെ വീഡിയോകൾ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

  • @siluana7747
    @siluana7747 4 роки тому +1

    Masha allah.. pachaqubayude charitham ariyaan kazhinjathil orupaad santhosham.. alhamdulilaah

  • @user-dw8vc2vv4n
    @user-dw8vc2vv4n 4 роки тому +5

    Fst cmnt 🤩🤩🤩🌹🌹🌹👍👍👍 ikante videyo ok bayagara ishtatto.....
    Iyy oru karyam njan sherikum ariyanam enn vijarichathan👍👍👍🌹

  • @Cr7c313
    @Cr7c313 4 роки тому +9

    മദീനയിൽ ഒരു ഇടം നല്കണേ الله

  • @nadunadeera731
    @nadunadeera731 3 роки тому +2

    കണ്ടിട്ട് മതി വരുന്നില്ല .അത്രയും ഇഷ്ട്ട റസൂലുള്ളാനേ ....

  • @rifayathksd6964
    @rifayathksd6964 4 роки тому +4

    ഇനിയും ഒരുപാട് പ്രദീക്ഷിക്കുന്നു... മദീനയെ കുറിച്ച്... ❤️❤️❤️

  • @nashihadiya211
    @nashihadiya211 4 роки тому +5

    اللّٰهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّد
    نَبِيِّكَ وَسَيِّدِنَا اِبْرَاهِيمَ خَلِیلِكَ وَعَلَی جَمِیعِ
    اَنْبِيَآئِكَ وَاَصْفِيَآئِكَ مِنْ اَهْلِ اَرْضِكَ وَسَمَائِكَ عَدَدَ
    خَلْقِكَ وَرِضَاءَ نَفْسِكَ وَزِنَةَ عَرْشِكَ وَمِدَادَ كَلِمَاتِكَ
    وَمُنْتَهَی عِلْمِكَ وَزِنَةَ جَمِيعِ مَخْلُوقَاتِكَ صَلَاةٌ
    مُكَرَّرَةٌ اَبَدًا٬ عَدَدَ مَا اَحْصَی عِلْمُكَ وَمِلْأَ مَا اَحْصَی
    عِلْمُكَ وَاَضْعَافَ مَا اَحْصَی عِلْمُكَ صَلَاةٌ تَزِیدُ
    وَتَفُوقُ وَتَفْضُلُ صَلَاةَ الْمُصَلِّینَ عَلَیْهِمْ مِنَ الْخَلْقِ
    اَجْمَعِینَ كَفَضْلِكَ عَلَی جَمِیعِ خَلْقِكَ

  • @abutahir50
    @abutahir50 4 роки тому +2

    എത്ര മനോഹരമായ അവതരണം ما شاء الله تبارك الله

  • @salimali6307
    @salimali6307 4 місяці тому

    സമയം കിട്ടുമ്പോൾ ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട് ❤❤❤നല്ല അവതരണം ❤❤❤❤

  • @MdAli-gf7qx
    @MdAli-gf7qx 4 роки тому +1

    Mashalla alhamdulilla pachakubbayude charithram manasilakan kazinju

  • @muhammedputhiyothil3113
    @muhammedputhiyothil3113 4 роки тому +2

    ഖുബ്ബയുടെ വിശേഷങ്ങൾ മനസ്സിലാക്കി. Thanx.. shabeer....
    പുഴ അടിപൊളി ആണുട്ടോ. ഞാനും ചെറുപ്പത്തിൽ ദിവസേന പുഴയിൽ ആയിരുന്നു കുളിക്കാറുള്ളത്.... അതൊരു വല്ലാത്ത രസം തന്നെയാണ്......

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 роки тому

      Athe😊

    • @rasheedameenyarabbalalamee6682
      @rasheedameenyarabbalalamee6682 4 роки тому

      കാന്തപുരം പോയത് കേരളത്തിലുള്ള തൗഹി ദി പ്രസ്താനം സലഫിയാണന്ന് പറഞ്ഞ് അതികാരികളെ പറ്റിച്ച് പൊയതാണ് ഏനി അയാൾക്ക് പറ്റിക്കാൻ കൈയില്ല.

  • @RashidVanimal
    @RashidVanimal 4 роки тому +2

    മാഷാ അല്ലാഹ് , പുതിയ അറിവ്

  • @SA-A-SanaKA
    @SA-A-SanaKA 4 роки тому +2

    ما شاء الله 💖جزاك الله خير 💝😍

  • @swalihgudallur8844
    @swalihgudallur8844 4 роки тому +1

    Masha allah എനിക്ക് പുതിയ അറിവ് ആണ് മുത്തേ thanks കാണാൻ വിധി കൂട്ടട്ടെ അള്ളാഹു

  • @naseemac9450
    @naseemac9450 3 роки тому +1

    ഞാനും കണ്ടിട്ടുണ്ട് അത് എന്താണെന്ന മനസ്സിലാവാതെ കൂറേ നേരം നോക്കി നിന്നിട്ടുണ്ട് ഷബീരന്റെ വീഡിയോ കണ്ടപ്പോൾ ചരിത്രം മനസ്സിലായി അൽഹംദുലില്ല.

  • @ajbharatbneztracktatakk4487
    @ajbharatbneztracktatakk4487 3 роки тому +2

    👍👍👍👍👍👍👍സൂപ്പർ വിഡിയോ 👌

  • @muhammedsinan2667
    @muhammedsinan2667 4 роки тому +1

    Ith pole ulla videos iniyum pratheekshikkunnu

  • @mansoorathesneemk.a2114
    @mansoorathesneemk.a2114 4 роки тому +3

    Masha Allah nannayittund pachaqubba kanumbol sathyathil kannu nirayum orupad karyangal ariyan patti. Iniyum orupad videos pratheekshikkunnu 😊 Junaid mash vishathmay paranju,👍👍shabeer nattilayittum madeena videos njagalkk ethichu tharunnathin orupad thanks. Allhu hairakkatte

  • @ashrafk7350
    @ashrafk7350 3 роки тому +1

    Shabeersha നീ എത്ര ഭാഗ്യം വനാണ്. ഇനിയും ഇതേ പോലെ തെ വീഡിയോ ഇടുവാൻ സാധിക്കട്ടെ. ആമീൻ കൂടെ ഞങ്ങളുടെ. ദുഹാ എപ്പോഴും ഉണ്ടാവും.

  • @deaddeal8011
    @deaddeal8011 4 роки тому +2

    Bro Namma ennum suport indavum ..like aayitum cmntaayitum subscribe aayitum.ith kandirikan oru interest und.karyagal manasilavum pole vishadhikarikunu.nallapole effort edukunund bro.good job 💯❣️

  • @hakeemkkd2060
    @hakeemkkd2060 4 роки тому +2

    ഇഷ്ടമാണ് മദീന 🌹🌹🌷🌷💕💕💕

  • @shameeranangadi2327
    @shameeranangadi2327 4 роки тому +1

    Jazzka Allah Khair

  • @AslamAslam-kd6vh
    @AslamAslam-kd6vh 4 роки тому +9

    മദിന കാണാൻ തൗഫിക്ക് നൽകട്ടെ' ആമിൻ

  • @salimabackerpilathottathil3663
    @salimabackerpilathottathil3663 4 роки тому +3

    Thanks for putting new video..... jazakallahu khairan. 😄😃😃😃

  • @jesinasim2320
    @jesinasim2320 3 роки тому +1

    അൽഹംദുലില്ലാഹ്, ഇങ്ങനെയെങ്കിലും ഞങ്ങൾക്കു കാണാൻ പറ്റിയല്ലോ, അള്ളാഹുവിനു സ്തുതി, സഹോദര നിങ്ങൾക്കു നല്ലത് മാത്രം വരട്ടെ, നിങ്ങളുടെയും ഞങ്ങളുടെയും പ്രയാസങ്ങൾ പടച്ചവൻ മാറ്റി തരട്ടെ, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹

  • @anasnk218
    @anasnk218 4 роки тому +4

    Alhamdulillah mashaallah
    പുണ്ണ്യ മദീന 😘😘😘

  • @ShahanadAmanath
    @ShahanadAmanath 4 роки тому +3

    നീന്തൽ അറിയാവുന്നവർക്ക് എളുപ്പമല്ലാത്ത വളരെ ബുദ്ധിമുട്ട്🤩🤩🤩🤩

  • @favaz3635
    @favaz3635 4 роки тому +1

    Sooper shabeerka

  • @maryamriyu5443
    @maryamriyu5443 4 роки тому +1

    Eppoyum mudangaathe ningade vedio kanunna aalayrnn..bt ippo natil aayappo athinte Oru happiness kitnnillaa...ivdthe videos inekalum ishtom punnya boomiyudethaan... ماشاء الله....💚 Ippo notification vannaal enthaann nokeett avde vekkum (natile aamkummo)..☺️ ماشاء الله... nthaayalum جزاك الله خيرا...ellom

  • @shameemajafar2185
    @shameemajafar2185 4 роки тому +1

    Masha Allah nalla arivukalum kaazhchakalulum njangalkku tharunna mone Allahu Anugrahikkatte

  • @sidheequektsidheeque1427
    @sidheequektsidheeque1427 3 роки тому +1

    നല്ല രസo 👍👍👍👍👌👌👌👌👏👏👏👏

  • @feminanoushad2243
    @feminanoushad2243 4 роки тому +2

    മദീനയെ പറ്റി ഒരുപാട് അറിവുകൾ തരുന്നുണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🤲

  • @nnghjninmghvh7248
    @nnghjninmghvh7248 4 роки тому +2

    Maashaa Allaaah 💕😍👍

  • @afsalali9174
    @afsalali9174 4 роки тому +1

    Great information brother👍💐

  • @Hadi_kp
    @Hadi_kp 4 роки тому +1

    Masha Allah...😍Shebi Valare Vishadamayitt paranj thannu.. Veendum Aa Pacha kubbah kk munbil poyi dua cheyyan Njangalkk bhagyam Nalkane.. Allah....🤲🤲😢. Thanks Shebi..💜

  • @manchesterutd9067
    @manchesterutd9067 4 роки тому +2

    ഇഷ്ട്ടം മുത്ത നബിയുടെ മദീനയോട് മാത്രം

  • @techteam565
    @techteam565 3 роки тому

    റസൂലുല്ലാഹിയുടെ ഹയാത്ത് കാലത്തും വഫാത്ത് നു ശേഷവും ഈ ഭൂമിയിലെ പല അനുഗ്രഹങ്ങളും ആയി അവസാനിക്കാത്ത ബന്ധമുണ്ടെന്ന് ഈ വീഡിയോ യിലൂടെ ഒന്നുകൂടെ ഉറപ്പായി. നന്ദി.. alhamdulillaah..നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @shahinsaleem2480
    @shahinsaleem2480 4 роки тому +1

    Adipoli ayitud

  • @Hibaameen601
    @Hibaameen601 4 роки тому +1

    കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം

  • @mammadnk5378
    @mammadnk5378 4 роки тому +1

    Masha allaah..... valare manassin kulirma nalkunna video...... valare ishttaayi shabeer sha👍... video kaanan kurach late aayippoyi sorry☺️ eante orupaad kaalathe samshayam ee videoyil clear aayi alhamdhulillah........ adhin orupaad nanniyund jazakallahu hair.......... eanikkum avda onn poyi pacha kubba kaanan allahu thoufeeq cheyyatte......... Ningale eallaaa videosum manassin happy aakunnu kaanumbol........... Allaahu iniyum orupaad video cheyyan thoufeeq cheyyatte....... 🤲

  • @hashimbm6425
    @hashimbm6425 4 роки тому +1

    Masha Allah kaananulla bagiyam undayi eniyum avide athan allahu anugrahikkatte shabeerinte nattil antha vishesham eni Anna pokunnath

  • @Mmmm-kb4js
    @Mmmm-kb4js 4 роки тому +2

    Masha Allah 🤲

  • @mansoorathesneemk.a2114
    @mansoorathesneemk.a2114 4 роки тому +3

    Masha Allah 👍👍

  • @ShahanadAmanath
    @ShahanadAmanath 4 роки тому +3

    വീഡിയോയിൽ എവിടെയും ക്യാമറമാനെ കുറിച്ച് പറയുന്നത് കാണുന്നില്ല 😍🤩😍🤩🤩😍

  • @aleenaskitchen714
    @aleenaskitchen714 3 роки тому

    Mashallaha neatly explained thank you..👌👌

  • @alluz..8761
    @alluz..8761 4 роки тому +2

    Alhamdhulillah.... Ikka enikk madheenayilekkum makkayilekkum varaan valya agrahamund avide chennu allahnte rasoolinood salam parayaanum saadhikkan dua cheyyondu..... 🤲🤲🤲

  • @safemedia4200
    @safemedia4200 3 роки тому +4

    സല്ലള്ളാഹു അലാ മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വ സെല്ലാം 🤲🕋🕋🕋🕋🕋🥰🥰🥰🥰

  • @ashifmp7691
    @ashifmp7691 4 роки тому +21

    എനിക്ക് പൊറുത്തു തരണേ allah. എന്നെ nannakane allah

  • @shareefkns
    @shareefkns 4 роки тому +1

    *മാഷാഅല്ലാഹ്‌* 🥰😍

  • @raahidrashid4606
    @raahidrashid4606 4 роки тому +1

    എന്തൊരു ഭംഗി മദീന കാണാൻ

  • @muhammedihsanke2108
    @muhammedihsanke2108 4 роки тому +3

    Masha Allah

  • @muhammedsameerchemmi8065
    @muhammedsameerchemmi8065 4 роки тому +3

    Maashaallah ilove mutthnabi i love madeenah

  • @fathimathsafira6759
    @fathimathsafira6759 4 роки тому +3

    Masha allah😍

  • @emee9876
    @emee9876 4 роки тому +2

    Masha allah ❤️💞💞💞💞

  • @iumlshorts4166
    @iumlshorts4166 4 роки тому +5

    Mashallah

  • @mubashircalicut709
    @mubashircalicut709 4 роки тому +6

    മദീനയിലെ ജോലി സാധ്യതകളും മറ്റ് സാധ്യതകളെ കുറിച്ച് ഒരു വീഡിയോ

    • @user-ey1xl9pn7k
      @user-ey1xl9pn7k 4 роки тому +2

      തീര്‍ച്ചയായും ഉപകാരപ്രദമാവും

  • @AsHiQQ-zk1ch
    @AsHiQQ-zk1ch 4 роки тому +6

    Muthnabi(s) nammdu duakal ellam seekarikkumarakatte♥

  • @AbdulSalam-ot9xs
    @AbdulSalam-ot9xs 4 роки тому +2

    Masha Allah alhamdulillah

  • @muhammedswalih.c5252
    @muhammedswalih.c5252 4 роки тому +1

    Masha Allah 💚💚💚

  • @haniyyahassan3673
    @haniyyahassan3673 4 роки тому +1

    dua cheyyanam...valare vishamathilan...

  • @mohammedrasheed1966
    @mohammedrasheed1966 4 роки тому +3

    Masha allah

  • @shameemmuneera6074
    @shameemmuneera6074 4 роки тому +2

    Masha allah madeena💚💚puzha supr👌👍

  • @favasc2031
    @favasc2031 4 роки тому +2

    അൽഹംദുലില്ലാ.... 💚💚💚

  • @MuhammadRafi-sb4zy
    @MuhammadRafi-sb4zy 4 роки тому +13

    ഇനി മുതൽ, "മുത്ത് നബി" എന്ന് പ്രയോഗിക്കണേ.. ഇക്കാ.......

  • @noufalek3173
    @noufalek3173 4 роки тому +1

    Al hamdhulilla masha Allah

  • @safashafi5627
    @safashafi5627 4 роки тому +1

    Masha allah...

  • @healthiswealth448
    @healthiswealth448 4 роки тому +1

    Masha Allah 👍👍👍

  • @nooraabu3296
    @nooraabu3296 4 роки тому +1

    മാഷാഅല്ലാഹ്‌... 👍

  • @fasimali582
    @fasimali582 4 роки тому +37

    മുത്ത്നബി (സ) തങ്ങളെ എഴുതുമ്പോൾ (സ) എന്ന് കൂടെ ചേർക്കുവോ ബ്രോ പ്ലീസ്.. കാണുമ്പോ എന്തോ പോലെ.. വീഡിയോ അടിപൊളി ആണ്.💕

    • @shahanashahanasidhique1276
      @shahanashahanasidhique1276 3 роки тому +2

      Alhamdulilah 💕aaa punyamakkappetta sthlm kanaan enik bagyamundaayi, 🤲🤲inyum kanaan thougeeq Malone Allah🤲🤲🤲kanathavark kananulla bagyam nalkne Allah 🤲

    • @nabeel_muhamd2993
      @nabeel_muhamd2993 3 роки тому +1

  • @sameer.madappattumadappatt2715
    @sameer.madappattumadappatt2715 4 роки тому +4

    Super

  • @suhaibthadikkaran4040
    @suhaibthadikkaran4040 Рік тому +3

    Swallallahu alaa muhammed Swallallahu alihi vasallam ♥️♥️💞💞

  • @zainudheenmk9059
    @zainudheenmk9059 2 роки тому

    islamic vasthu shastra b a gangal
    Thanks vry happy