പച്ച ഖുബ്ബയുടെ അടുത്തുള്ള വെള്ള ഖുബ്ബയും 1400 വർഷമായി അടക്കാത്ത വാതിലും..!

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 181

  • @Achuzz-s9u
    @Achuzz-s9u Рік тому +23

    എന്റെ സലാം റസുലുള്ളയോട് പറയണേ പഴയ ഹറമിന്റെ ഉള്ളിലുള്ള ഹദീസുകൾ അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട് സാധിക്കുമെങ്കിൽ പറഞ്ഞു തരണം അല്ലാഹുവേ ഈ പള്ളിയിൽ എത്താനും അവിടെ വെച്ച് മരിക്കാനും ജന്നത്തുൽ ബക്കിയിൽ എന്നെ അടക്കാനും നീ അനുഗ്രഹിക്കണേ ആമീൻ ദുആ ചെയ്യണേ ഫൈസലേ

  • @abdulhameedhameed9740
    @abdulhameedhameed9740 Рік тому +5

    മദീനയിലേക്, റസൂലിന്റെ അടുത്തേക്ക് ഒരു പാട് പ്രാവശ്യം ഞങ്ങളെ എത്തിക്കണേ നാഥാ

  • @pinnilavu4767
    @pinnilavu4767 Рік тому +13

    മോനേ ഈ അറിവ് അല്ലാഹു ദീർഘ മാക്കി tharatte aameen

  • @simaak47
    @simaak47 Рік тому +2

    അല്ലാഹ്... നീ എന്നേ മക്കയിൽ എത്തിച്ചു
    ജോലി തന്നു അനുഗ്രഹിച്ചു അൽഹംദുലില്ലാഹ്...!!
    ഇനി എനിക്ക് മദീനയിലും എത്തണം നീ തൗഫീഖ് നൽകി അനുഗ്രഹിക്കണേ നാഥാ... 🤲

  • @nannuhanavlog277
    @nannuhanavlog277 Рік тому +7

    അൽഹംദുലില്ലാഹ് മാഷാഅള്ളാഹ്‌ ഞങ്ങൾ ഫൈസു വിന്റ വീഡിയോ കാണാൻ കാത്തിരിക്കും ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റുന്നു അൽഹംദുലില്ലാഹ് അള്ളാഹു സുബ്ഹാനഹ് തഹല ഫൈസുനും കുടുബത്തിനും ദീർഘയുസ് നൽകട്ടെ 🤲🤲🤲🤲🤲🤲

  • @shoukathekm6752
    @shoukathekm6752 Рік тому +5

    جزاك الله خيرا
    കുബ്ബകളെ കുറിച്ച് വിശദീകരിച്ച് തന്നതിന് നന്ദി

  • @sareenabasheer6049
    @sareenabasheer6049 Рік тому +89

    നാഥാ ഈ പച്ച ഖുബ്ബ ഒരുപാട് ഒരുപാട് പ്രാവശ്യം കാണാൻ വിധി നൽകി അനുഗ്രഹിക്കണേ 🤲🤲🤲

  • @anthukkax2994
    @anthukkax2994 Рік тому +6

    മാഷാഅല്ലാഹ്‌. അല്ലാഹുവേ പുണ്യ ഹബീബിന്റെ ഹലരത്തിലെത്താൻ തൗഫീഖ് നൽകണേ റബ്ബേ

  • @sajidbabu9714
    @sajidbabu9714 Рік тому +25

    നിരവധി തവണ ഞാൻ മദീനയിൽ പോയി വന്നു.പക്ഷെ ഇപ്പോഴും ആദ്യം പോകുന്ന കൗതുകത്തോടെ വീണ്ടും വീണ്ടും മദീനയിൽ എത്താൻ ആഗ്രഹിച്ചു പോകുന്നു.

  • @saybusabiya1342
    @saybusabiya1342 Рік тому +6

    ഈ വരുന്ന റമദാൻ മാസം എനിക്കും എന്റെ എന്റെ ഭർത്താവിന് ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ

  • @salmakp1446
    @salmakp1446 Рік тому +1

    കണ്ണ് നിറയാതെ ഈ പച്ച കുബ്ബ കാണാൻ ആവില്ല ഹാബ്ബേബിനോടുള്ള ഹുബ്ബ് നിറഞ്ഞ ഓരോ മനുഷ്യനും. Oru പാട് തവണ ഈ കുബ്ബ കാണാനും, ഹാബ്ബീബിനോട് സലാം പറയാനും തൗഫീഖ് തരണെ റബ്ബേ 🤲🤲

  • @hasifarakkal8653
    @hasifarakkal8653 Рік тому +6

    വളരെ ഉപകാരമുള്ള വീഡിയോ. മാ ശാ അള്ളാഹ്

  • @lachuizna255
    @lachuizna255 Рік тому +6

    അൽഹംദുലില്ലാഹ് എല്ലവർക്കും ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @ONETAPBUNNYFF
    @ONETAPBUNNYFF Рік тому +3

    ഒരുപാട് ആഗ്രഹത്തോടെ ആണ് ജീവിക്കുന്നത് ഒരു വട്ടമെങ്കിലും ഒന്ന് കാണാൻ... 🤲🏻🤲🏻🤲🏻.. അല്ലാഹ് വിധിയേകണേ...

  • @muhammdkutty4577
    @muhammdkutty4577 Рік тому +7

    മാഷാ അള്ളാ മാഷാ അള്ളാ താങ്കൾക്ക് ബര്‍ക്കത്ത് റഹ്മത്തുമ് തരട്ടെ

  • @mrRafeekmk
    @mrRafeekmk Рік тому +4

    ഹറമിന്റെ ഉള്ളിലുള്ള തും എല്ലാം ഞങ്ങക്ക് പറഞ്ഞു തരണം. നിങ്ങളുടെ പുതിയ വീഡിയോ കാണാൻ വേണ്ടി കാത്തു നില്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @nizu123456
    @nizu123456 26 днів тому

    റബ്ബേ എനിക്കും ആമക്കത്തും മദീനത്തു എത്താൻ തൗഫീക്ക് ഏകണേ അള്ളാഹുവേ

  • @binthmuhammed1667
    @binthmuhammed1667 Рік тому +8

    3 വർഷങ്ങൾക്ക് മുമ്പ് ഈ കുബ്ബകളോക്കെ കണ്ടപ്പോൾ തുടങ്ങിയ സംശയങ്ങളാണ് ഇവയൊക്കെ.. നന്ദി ഫൈസൂ.. അല്ലാഹു അനുഗ്രഹിക്കട്ടെ🤲

  • @rawlathulashiqeenswalathch7580

    അൽഹംദുലില്ലാഹ്. നല്ല വീഡിയോ അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ... ആമീൻ

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj Місяць тому

    Duayil. എല്ലാമുമിനുകളയും പെടുത്തണേ അള്ളാഹു സ്വീകരിക്കട്ട ആമീൻ

  • @jpnshabeer
    @jpnshabeer Рік тому +7

    ഒരുപാടു അറിവുൽ പകർന്നു തരുന്ന faisukaku അള്ളാഹു ദീര്ഗായിസ്സ് നൽകേട്ട് അമീൻ

  • @abdullahktkt6284
    @abdullahktkt6284 Рік тому +3

    എനിക്കു ഒരു പാട് വട്ടം മകയിലും മദീനയയി ലും പോകാൻ ഭാഗ്യം കിട്ടി ഞാൻ അള്ളഹു വിനു സൂക്രു chyunuചയ്യുന്നു അൽഹംദുലില്ലാഹ് 1000 വട്ടം

  • @DeeniBayans
    @DeeniBayans Рік тому +6

    മദീന മുനവ്വറയിൽ നിന്നും കൊണ്ട് മദീനയെ കുറിച്ച് അതിൻ്റെ മഹത്ത്വത്തോടെയും ആദരവോടെയും സ്നേഹത്തോടെയും പറയുക എന്നത് റബ്ബിന്റെ പ്രതേക തൗഫീഖ് ആണ്. റബ്ബ് സ്വീകരിക്കട്ടെ, കൂടുതൽ തൗഫീഖ് തരുമാറാകട്ടെ ..ആമീൻ

  • @bichaamina4624
    @bichaamina4624 Рік тому +1

    അല്ലാഹുവേ ഈ പച്ചക്കുമ്പ കാണാനും റൗള ശരീഫ് കാണാനും വിധി നൽകണേ അള്ളാ ആമീൻ🤲🤲🤲🤲🤲

  • @navasvb5692
    @navasvb5692 Рік тому +2

    Allahuve njangalkum
    makkayilum madeenayilum
    Ethanulla bagyam nalkane ..ameen

  • @jalaludheendeshamangalam
    @jalaludheendeshamangalam Рік тому +3

    എനിക്കും അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ്

  • @പറുദീസ-ധ9ഫ
    @പറുദീസ-ധ9ഫ Рік тому +2

    അവിടെ എത്താൻ ദുഹാ ചെയ്യണേ ഇക്കാ 🤲🤲🤲😭😭

  • @sistersvlog907
    @sistersvlog907 Рік тому +3

    Masha Allah Alhamdulillah ellaam manassilaakki thannadhin Alhamdulillah neritt kaanaan Dua cheyyane

  • @THWAIBA
    @THWAIBA Рік тому +2

    بارك الله فيكم
    اللهم ارزقنا زيارة حرمين الشريفين بجاه سيد الكونين يا الله

  • @ShaharubanSamad-yg4ds
    @ShaharubanSamad-yg4ds Рік тому +2

    പടച്ചോനെ ഇനിയും ഇതൊന്ന് കാണാൻ വിധി തരട്ടേ

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 Рік тому +5

    جزاك الله خيرا في الدنيا والاخره ببركة حبيب رسول اللهﷺ 🌹🌹🌹

  • @mumeesworld7119
    @mumeesworld7119 Рік тому

    Alkahu thaala ningalk hairum barakathum eetti eetti tharatte.. Kanaan kothikkunna madeenayile kaazhchakal iniyum vidio cheyyane

  • @Sahida-lf9of
    @Sahida-lf9of Рік тому

    Vdo upakarappettu... Jazakallahu khair alhamdulillah

  • @alhamdulillah614
    @alhamdulillah614 Рік тому +1

    Alhamdulillah allah hajjum umrayum cheyyanam thoufeeq nalganam allah aameen ya rabbal alameen 🤲🏻 duail ulpeduthanam 🤲🏻🤲🏻🤲🏻🤲🏻🤲🏻 Muthu nabiyude sunnathugal jeevithathil pagarthan thoufeeq nalganam allah aameen 😥

  • @mansoorabdulrasak6409
    @mansoorabdulrasak6409 Рік тому

    നന്ദി ഫൈസു അൽഹംദുലില്ലാ

  • @swalihgudallur8844
    @swalihgudallur8844 Рік тому +1

    Masha allah Alahamdulillah നല്ല ഒരു അറിവ്

  • @eternusgaming7929
    @eternusgaming7929 Рік тому +2

    Faisu nde koode umrak poksnsmenn orupaad aagraham.allahu athin thoufeeq cheyyate.oru paad ariv faisuvil koodi ariyan sadhichu.allahu khyrum barkathum faisun nalkate..Aameen.

  • @nijjuksd9395
    @nijjuksd9395 Рік тому +2

    السلام عليك ايها النبي ورحمه الله وبركاته 🤲🏻💚♥️

  • @muamua433
    @muamua433 Рік тому +3

    പച്ച കുമ്പയുടെ മുകളിലുള്ള ദ്വാരത്തിന്റെ ചരിത്രം ഒന്ന് പറയാമോ

    • @farzanaazeez1233
      @farzanaazeez1233 Рік тому

      Anikum adhinte charithram ariyilla
      Ariyunnavar paranj therumo

  • @fathimamisriya1126
    @fathimamisriya1126 Рік тому

    Neritt kandappo kure samshayangal undayirunnu..ippo erekkuree manasilayi

  • @musthafamusthafa767
    @musthafamusthafa767 Рік тому +2

    അൽഹംദുലില്ലാഹ് എന്തോരു റാഹത്താണ്

  • @abdulahadkedirmohamed2430
    @abdulahadkedirmohamed2430 Рік тому +2

    വ അലൈക്കും സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @fithafathimaus8219
    @fithafathimaus8219 Рік тому +7

    Allahuve pachakkubba kanathe marippikkaruthe 🤲🤲🤲🤲🤲

    • @thariqrahim
      @thariqrahim Рік тому +2

      Shahadath Kalima paranju maranappedane ennu dua cheyyuka

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 Рік тому +3

    ما شاء الله 💚

  • @muhammededhrees5725
    @muhammededhrees5725 Рік тому +2

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤️❤️❤️

  • @shylahaneefa9845
    @shylahaneefa9845 Рік тому +2

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌

  • @Ayeshaf24
    @Ayeshaf24 Рік тому +2

    اللهم صلى على سيدنا محمد وعلى اله وصحبه وسلم 💖

  • @hamsasafasafarullah5175
    @hamsasafasafarullah5175 11 місяців тому +1

    മാഷാ അല്ലാഹ്❤❤

  • @anwarpilathottathil465
    @anwarpilathottathil465 Рік тому +1

    അൽഹംദുലില്ലാഹ് 👍

  • @unvisible3048
    @unvisible3048 Місяць тому

    7:05

  • @kuttusblog5065
    @kuttusblog5065 10 місяців тому

    കാണാൻ വിധി തരണേ അല്ലാഹ് 😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shadiyabacker749
    @shadiyabacker749 Рік тому

    MaashaaAllah
    Tabrakallah
    Astagfirullah
    Subhanallah
    Alhamdulillah
    AllahuAkbar

  • @safmasafa2974
    @safmasafa2974 Рік тому

    Jazaakkallaahu hairrrrr
    Brother💐💐💐💐💐

  • @soumiyaaliyar3511
    @soumiyaaliyar3511 Рік тому

    MashaAllah Jazakalla Barakallahu feekum

  • @abduazeezvp7622
    @abduazeezvp7622 Рік тому +2

    മാഷാഅല്ലാഹ്‌ 🌹🌹🌹❤️❤️❤️

  • @shadiyabacker749
    @shadiyabacker749 Рік тому

    Swallallahu ala Muhammad swallallahu alaihi wasallam 💚🤍💚🤍💚🤍💚🤍💚🤍💚🤍

  • @naseema3029
    @naseema3029 Рік тому

    നാഥ അവിടെ poy സലാം പറയാനുള്ള ഭാഗ്യം നീ നൽകണേ അല്ലാ

  • @mehvishmariyahyasheen982
    @mehvishmariyahyasheen982 Рік тому

    Pachakubbayude kilivathil enthanu charithram??

  • @beevimuhammed289
    @beevimuhammed289 Рік тому +2

    Alhamdulillah

  • @sameerthajudeen6640
    @sameerthajudeen6640 Рік тому +1

    alhamdulilla alhamdulilla alhamdulilla 🤲🏻

  • @superhome6771
    @superhome6771 Рік тому

    جزاك الله خير حبيبي 🌹 🌹 🌹

  • @subairiyathha3344
    @subairiyathha3344 11 місяців тому

    ❤ ma sha allah

  • @rizwanpm4955
    @rizwanpm4955 Рік тому +1

    മാഷാ അല്ലാഹ് 🤲🤲🤲🤲🤲

  • @lilanazer839
    @lilanazer839 Рік тому

    ماشاء الله الحمد لله بارك
    Puthiya arivanu الحمد لله

  • @LailaLaila-th5cv
    @LailaLaila-th5cv Рік тому

    Enikkum ente kudumbathinnum vendi dhua cheyyane

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 Рік тому +1

    الصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّٰهِ ﷺ🌹 خُذْ بِيَدِي قَلَّتْ حِيلَتِي أَدْرِكْنِي يا حبيب اللهﷺ🌹🤲🏻🌹

  • @kadheejakadheeja7226
    @kadheejakadheeja7226 Рік тому +2

    Mashaallah

  • @ramlanazar6101
    @ramlanazar6101 Рік тому

    Mashaallah Alhamdulillah ❤

  • @muhammedparakkattu
    @muhammedparakkattu Рік тому

    Jazakull. Khaira

  • @Muhammedshaheen_18
    @Muhammedshaheen_18 Місяць тому

    Aameen

  • @saybusabiya1342
    @saybusabiya1342 Рік тому

    Mashaallah in your Rasool Allah

  • @shajipattuppara7168
    @shajipattuppara7168 Рік тому

    സ്ത്രീകൾക് റൗള യിൽ പ്രവേശിക്കാൻ പ്രത്യേക അപ്പോയിന്മെന്റ് എടുക്കണോ ഇപ്പോൾ. ഒന്ന് മറുപടി തരണേ.

  • @abdulraoof3328
    @abdulraoof3328 4 місяці тому

    Barakallah

  • @ramlathkandangal8911
    @ramlathkandangal8911 Рік тому +1

    اللهم صلي على سيدنا محمد وعلى اله وصحبه وسلم
    آوصيكم بدغاء

  • @mohammedshibin2272
    @mohammedshibin2272 Рік тому

    Masha allah

  • @___ishq....
    @___ishq.... Рік тому

    ما شاء الله 🥰

  • @shailanasar3824
    @shailanasar3824 Рік тому

    Va Alikkumussalaam Varahumathullahi Vabarakkathuhu🤲🤲

  • @rashafathimarasha9256
    @rashafathimarasha9256 Рік тому

    Masha Allah duayil ulpeduthanee madeenayil videos iniyum veam haramite bagagal muzhuvan kanikanam kanan kothi kondan nadhan anugrahikate

  • @abdurahiman4677
    @abdurahiman4677 6 місяців тому

    ഖബർ നേരെ വിരൽ ചുണ്ടരുത് 😢

  • @muhammededhrees5725
    @muhammededhrees5725 Рік тому

    Aameen Yaa Rabbal Aalameen

  • @salnascorner5297
    @salnascorner5297 Рік тому

    Mashaa Allah
    🤲🤲🤲😭😍

  • @sameerabinthmahin750
    @sameerabinthmahin750 Рік тому

    ما شاء الله 💚💚🌷🌷

  • @sareenabasheer6049
    @sareenabasheer6049 Рік тому +1

    Ziyada യിലേക്ക് വിളിക്കാനുള്ള നമ്പർ തരുമോ

  • @SajidSajid-dz9ql
    @SajidSajid-dz9ql Рік тому

    Mshaallha

  • @statusworld3.032
    @statusworld3.032 Рік тому

    Mashaallah🤲🏻🤲🏻

  • @basheerpareed9985
    @basheerpareed9985 Рік тому

    അൽഹംദുലില്ല.

  • @qiblaqibla6682
    @qiblaqibla6682 Рік тому

    💚💚💚ص ل الله ءل محمد ،،صوللله عليه وسلم💚💚💚

  • @harissaqafe2250
    @harissaqafe2250 Рік тому

    Madeena ❤️❤️❤️😍😍😍

  • @mariyambivalappil3460
    @mariyambivalappil3460 Рік тому

    Allahuveavidevaranallahuthavfeekcheyatteameenameen

  • @n.a.creation7243
    @n.a.creation7243 8 днів тому

    സ്വല്ലല്ലാഹു അല്ല മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹിവസ്വാലം
    സ്വല്ലല്ലാഹു അല്ല മുഹമ്മദ്‌ സ്വല്ലല്ലാഹു അലയ്ഹി വസ്വാലം
    സ്വല്ലല്ലാഹു അല്ല മുഹമ്മദ്‌ സ്വല്ലല്ലാഹു അലയ്ഹി വസ്വാലം

  • @muhammedhashim998
    @muhammedhashim998 Рік тому

    Good

  • @ilyaskumon8728
    @ilyaskumon8728 Рік тому

    Arevadilyannpareyum🌹🌹🌹🌹🌹🌹

  • @manzoorpaleri2925
    @manzoorpaleri2925 Рік тому

    ameen

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 8 місяців тому

    عشق رسول❤❤❤

  • @nainazainab7085
    @nainazainab7085 Рік тому

    😍👍

  • @jalaludheendeshamangalam
    @jalaludheendeshamangalam Рік тому

    വെള്ളയുടെയും. നീലയുടെയും ഫോട്ടോ ഉണ്ടോ ചരിത്രം പറയു

    • @DiaryOfCreativeSoul
      @DiaryOfCreativeSoul Рік тому

      masha allah മദീനയിൽ വന്നപ്പോൾ നിങ്ങളെ നേരിൽ കണ്ടു . റസൂൽ (സ) ജനാസ കുളിപ്പിച്ച കിണറിന്റെ അടുത്ത് നിന്ന്

  • @sheebapt859
    @sheebapt859 Рік тому +1

    🤲🤲🤲

  • @ABDULKareem-sw5wp
    @ABDULKareem-sw5wp Рік тому

    👍👍👍

  • @ShaharubanSamad-yg4ds
    @ShaharubanSamad-yg4ds Рік тому

    വളരെ ഉപകാരം കാണാത്തവർക് ഒരു കഴിച്ച തന്നെ

  • @aztech1239
    @aztech1239 Рік тому

    ❤❤❤