വളരെ, ശരിയാണ്.. 👌.. (അസമയത് ഭയത്തോടെ പുറത്തു ഇറങ്ങരുത് )കരണ്ണമില്ലാതെ 🙏ഭയം. തോന്നുബോൾ. Om. Namashivaya, 🕉️. Mandram. Japikkuka. 🕉️ Chandramohanan. N. V. Kanhangad.
തിരുമേനി pls. റിപ്ലൈ... എന്റെ. വീട്ടിൽ.. Kazhinja. ഡേ.. രാത്രി... ഒരു....2.... മണിക്.. Oru.. രൂപം.. Kayarivannu....3. തവണ. അലറിവിളിച്ചു... Njan. നോക്കി nike... അത്. ആൻ തരിക്ഷത്തിൽ.. മറഞ്ഞുപോയി.. എന്താണ് അത് 🙏🙏
എനിക്ക് ഒത്തിരി അനുഭവങ്ങൾ ഉണ്ട്... ചില ദിവസങ്ങളിൽ ഉറങ്ങാൻ കഴിയില്ല.... ഏറ്റവും അടുത്തവരുടെ മരണങ്ങളെയും മുൻകൂട്ടി സ്വപ്നം കാണാറുമുണ്ട്.... അതാണ് സഹിക്കാൻ പറ്റാത്തത്.... പാരാസൈക്കോളജി പഠിക്കണമെന്ന് ആഗ്രഹമുണ്ട്.... പേടി കാരണം ഉപേക്ഷിച്ചു....ഒരു തൃക്കേട്ടക്കാരി 🙏
ചെറുപ്പം മുതൽ ഇരിക്കുന്ന ഇരിപ്പിൽ cigarette smell മൂക്കിലേക്ക് അടിച്ചു കയറും. ഇപ്പൊ ഇത് ടൈപ്പ് cheyyumpozhum അതുണ്ടയി. അടുത്തെങ്ങും cigarette smokers illa. എന്താണിത്. ദാ ഇപ്പോഴും അതെ smell enikku mathram വീണ്ടും. ഗൾഫ് ഇല് പോയപ്പോഴും ഇത് തന്നെ ഒറ്റക്കിരിക്കുമ്പൊഴും..
ന്റെ നാൾ രേവതി ആണ്.. കുഞ്ഞിലേ തൊട്ട് പ്രശ്നങ്ങളാണ്.. ഒരു ബന്ധവും വാഴില്ല.. രക്തബന്ധവും വൈവാഹിക ബന്ധവും.. ഒറ്റയ്ക്കാന് അതുകൊണ്ട്.😢. എപ്പോ നാള് നോക്കിയാലും മരണപെട്ട ആളുടെ നാൾ ആണെന്ന് പറയുന്നു.. എത്ര ഉറപ്പു പറഞ്ഞ ജോലി ആണെങ്കിലും അതൊക്കെ തടസം വരുന്നു.. ചുരുക്കി പറഞ്ഞാൽ എല്ലാം കൊണ്ട് വഴിമുട്ടി.. സർപ്പം വലിഞ്ഞു മുറുകുന്ന പോലെ 😢😢
പഞ്ച ബുദ നിർമിത. മായ. ശ രീരത്തിന്റ. കാലാവധി. കഴി യു ബോൾ. അൽമാവ്. അത് ഉപേക്ഷിക്കുന്നു. മീൻ കടലിൽ. ജനിക്കുന്നു. മരിക്കുന്നു.പിന്നെ സൂഷ്മ ശരീരം. ഉണ്ടാകും..എന്ന്. പറയുന്നു. (ഒരു അനുഭവം, ഞാൻ. വിട്ടിൽ. ആദിത്തികൾ. വന്നപ്പോൾ. കിടക്കാൻ. സ്ഥലം ഇല്ലാത്ത തുകൊണ്ട്. വരാണ്ടയിൽ പാ യിട്ട്. 🕉️കിടന്നു പകുതി ഉറക്കായി. ഒരുസുന്ദരി. വന്നു അടുത്തു. കിടന്നു.. പിന്നെ. എല്ലാം. സംഭാവച്ചു. അതിസുന്ദരി, അതുപോലെ. സ്നേഹം, പിന്നെ. ഒരിക്കലും. വന്നില്ല❤(ഞാൻ സ്നേഹ തോടെ. എന്നും. ഓർക്കുന്നു )🕉️ Om Nama Shivaya. Om Nama Shiva (Nalla vidiyo)നല്ല വിഡിയോ. ഒരു ഗന്ധർവ്വ സ്ത്രീ എന്ന്. യ്ന്റെ. മനസ്സ്. പറയുന്നു.🧘🕉️
I keep seeing my mother in dreams, she died in 2013 Last time she was near me in the kitchen Suddenly the. Gas stove caught 🔥 I asked her to throw it out She picks up. The cylinder and throws out and she disappears. Then a scary face appears before me... Black face with fire around..... What does this mean???
മുൻപ് ഒരു എപ്പിസോഡിൽ മാഡം തന്നെ യക്ഷിണി മന്ത്രത്തെ കുറിച്ച് കമന്റ് ചെയ്തിട്ടുണ്ടല്ലോ. യക്ഷിണി astrology യുടെ മാതാവ് ഒന്നുമല്ലല്ലോ 😊. പിന്നെ എന്ത് കൊണ്ട് ആത്‍മാവിനെ കുറിച്ച് പറഞ്ഞു എന്നുള്ളത് പ്രകൃതിയെ അറിഞ്ഞവർക്ക് മനസിലാകും. 👍
@@ohmnamahshivaya215 even if u dnt have close relationships with someone then also some telepathic things are there which we common man cannot understand....and that's what we believe as God.....may b ur brain have a strong intuitive power to see such things....not everyone will get this blessing...so take it as a positive experience...k...may be u r a star seed.....🥰🥰🥰
Me too have this feeling.. Orale swabavm Kanda ayal pittenn msg ayakkum..pinneh swapnm kanunna pala karyangalum nadakkum..nthelum ariyathe paranja ath nadakkum..mathralla..orale kanan pokkunna nerath ..pettenn ayale orma varum.. suddenly kanom cheyyyum..ithpole okke kore ind..parayunnavar aarum vishvasikkula..verthe coincidence aanenn parayum..but..enik nte mind parayunna ellaa karyanglum real life il nadakkunnund..still confused aanu..
സെമിത്തേരിയിൽ ഉറങ്ങി എന്ന് പറയുന്നത് ബഡായി ആണ്.കാരണം അവിടെ ക്ഷുദ്രജീവികളുടെ സാനിധ്യം സജീവമായുണ്ടാകും.എന്നാൽ അവിടെ ഒരു റൂമിലാണെങ്കിൽ പ്രശ്നമില്ല.ഭയത്തിൽ നിന്നാണ് ഭക്തിയും വിശ്വാസവും ഉണ്ടാകുന്നത്.കൂടാതെ സ്വാർത്ഥതയിൽ നിന്നും,കുട്ടിക്കാലത്തെ കെട്ടുകഥകൾ തലയിൽ അടിച്ചേൽപ്പിക്കുന്നതും.പക്ഷെ മനസ്സ് അൽഭുത പ്രതിഭാസമാണ്.അതിന് പല ഇല്യൂഷനും,ശരീരിക വ്യതിയാനങ്ങളും,സംഭവങ്ങളെ സ്വാധീനിക്കാനും,നഷ്ടവും ലോഭവുമുണ്ടാക്കാൻ കഴിയും.
തിരുമേനി ഒരുകാര്യം ചോദിച്ചോട്ടെ എനിക്ക് നെഞ്ചിന്റെ ഉൾഭഗവും കാൽ കൈ ഇവിടങ്ങളില്,ഭയങ്കര തണുപ്പ് ഉണ്ട് കുറേ നേരം കഴിഞ്ഞാൽ അത് പിന്നെ ചൂടായി വിയർക്കും കുറെ കാലമായി എല്ലാ മെഡിസിനും എടുത്തു ഒരു കുറവും കണ്ടില്ല .ഇതുഎന്താണ്.ആദ്മവിന്റെ എന്തെളുമാണോ.
@@enjoyfullife-naturalminimu6534 . വിഗ്രഹം എന്നത് എന്താണെന്ന് തനിക്ക് മിനിമം അറിവുണ്ടായിരുന്നെങ്കിൽ വിഗ്രഹ ദൈവം എന്ന പ്രയോഗം ഉണ്ടാവില്ലായിരുന്നു... പിന്നെ താൻ ഉപയോഗിച്ച വാക്കിനു അതേരീതിയിൽ മറുപടി പറയാൻ അറിയത്തുകൊണ്ടല്ല... പറയാത്തത് രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം... അങ്ങനെ കണ്ടാൽമതി
സർ കുറച്ചുനാൾക്ക് മുൻപ് വരെ കിടന്നുറങ്ങുമ്പോൾ ആരുടെയോ സാന്നിധ്യം എനിക്ക് എന്റെ മുറിയിലും കിടക്കായിലും എനിക്ക് അനുഭവപ്പെട്ടിരുന്നു . നല്ല ആഴമായ ഉറക്കത്തിൽ സ്പര്ശനവും അനു ഭവപ്പെട്ടിരുന്നു. പലപ്പോഴും ഭയന്ന് ഞെട്ടി ഉണർന്നിട്ടുണ്ട് ... കാരണം അറിയുമെങ്ങൾ ഒന്ന് പറഞ്ഞു തരുമോ please
അവിട്ടം നക്ഷത്രക്കാർക്ക് ഇപ്പോൾ ഏഴര ശനിയാണ്. ഡിസംബർ ലെ വ്യാഴമാറ്റത്തിൽ ജോലി ലഭിക്കും. സ്വന്തം വീട്ടിൽ നിന്ന് അകലെ ആയിരിക്കും ജോലിസ്ഥലം.ഇപ്പോൾ വ്യാഴ മഹാ ദാസായാണ് നടക്കുന്നത്. ശിവനെയും വിഷ്ണുവിനെയും പ്രശര്ഥിക്കുക
Sir ente koode oru soul unde.njangal ippo best friends anu.njan food okke kodukkaronde njan idaykke white light kanarunde ate aval ano.pinne njangalde vettile oru pyypil foul smell unde aval enne uttiri help cheyyununde .white light ate satyamano.
@@nmk4400 hai brother, I saw one time when I walk alone in the road , something like white colour but no legs , it's moving fast , I also run with that object, but (make sure u must be strong heart.)then this object comes to me after disappear.
ചില സമയത്ത് എനിയ്ക് ഒരു വല്ലാത്ത തരത്തിൽ ചൂട് അടിക്കാറുണ്ട്.. തീയുടെ അടുത്ത് നിക്കുന്ന പോലുള്ള ചൂട്. But നല്ല തണുപ്പുള്ള സമയത്തും.. Njn ഇത് vtlprnjapol vtkar prnj മരിച്ചപ്പോയ enta മാമൻ കാണാൻ വരുന്നത് ആയിരിക്കും എന്ന്.. Pulliye ദഹിപ്പിക്കുകയാണ് ചെയ്തത് apo athkondarikum അങ്ങനെ thonnunnd എന്നാണ് prnjd.. ഇത് ശെരിയാണോ thettanonnonnum എനിയ്ക്കറിയില്ല.. കേട്ട krym prnjunne ullu😊
ന്റെ ഒരു ഫ്രണ്ടിന്റെ frnd ആക്‌സിഡന്റ് ല് മരിച്ചു.. 1 yr ആയിട്ടില്ല... അവൻ അന്ന് ഇട്ട ഡ്രസ്സ് ആയിരുന്നു.. പിന്നെ അവൻ എപ്പോഴും ഒരു വടി കറക്കി കറക്കി നടക്കു.. അങ്ങനെ വടി കറക്കി വരുന്നു.. ഇവൻ പേടിച്ചു ബൈക്ക് അടുത്ത വീട്ടില്ലേക്ക് ketti.. പിന്നെ അന്ന് nyt ഉറക്കത്തിൽ ഇവന്റെ കട്ടിലിനടുത്ത് ഇരുന്ന് ന്തൊക്കൊയോ കുറെ പറയുന്നു.. ബട്ട് ഒന്നും മനസിലാകുന്നില്ല... പിറ്റേന്ന് മരിച്ച കുട്ടീടെ അമ്മയെ കാണാൻ പോയി.. അപ്പൊ അമ്മ ഇങ്ങോട്ട് ചോദിച്ചു മോനെ കണ്ടല്ലെന്ന്.... പിന്നെ ഏതോ സ്ഥലത്തു കൊണ്ടിരുത്തൻ പോവാണെന്നു... വേറെ ഫ്രണ്ട്സ് ഒക്കെ അവനെ കണ്ടു ന്ന്... (ന്തായാലും അവൻ കള്ളം പറയില്ല )
മരിച്ചു പോയ പ്രിയപ്പെട്ട ഒരാളിനെ സ്വപ്നം കാണുന്നു.. ചിലപ്പോൾ ഞങ്ങൾ ഒന്നിച്ചു ഉണ്ടായിരുന്നപ്പോ നടന്ന സംഭവങ്ങൾ അല്ലെങ്കിൽ ഒരിക്കലും നടക്കാത്ത സംഭവങ്ങൾ ഒക്കെ.. എന്താണ് അങ്ങനെ? എന്റെ നാൾ ഉത്രം ആണ്.. Pls rply🙏
വളരെ, ശരിയാണ്.. 👌..
(അസമയത് ഭയത്തോടെ പുറത്തു ഇറങ്ങരുത് )കരണ്ണമില്ലാതെ 🙏ഭയം. തോന്നുബോൾ. Om. Namashivaya, 🕉️. Mandram. Japikkuka. 🕉️
Chandramohanan. N. V. Kanhangad.
Valare nalla chinthavishayam👍👍👍
വളരെ താൽപര്യം ullavishayam.തിരുമേനിക്ക് ആയിരം നന്നിനല്ലത് വരട്ടെ
തിരുമേനി,athunmaattl എടുക്കാൻ ഉള്ള പ്രാർഥന യം പറയണേ .
തിരുമേനി pls. റിപ്ലൈ... എന്റെ. വീട്ടിൽ.. Kazhinja. ഡേ.. രാത്രി... ഒരു....2.... മണിക്.. Oru.. രൂപം.. Kayarivannu....3. തവണ. അലറിവിളിച്ചു... Njan. നോക്കി nike... അത്. ആൻ തരിക്ഷത്തിൽ.. മറഞ്ഞുപോയി.. എന്താണ് അത് 🙏🙏
വളരെ നല്ല ടോപ്പിക്ക്... 👍👍👍🙏🙏🙏🙏
വളരെ നല്ല അറിവുകൾ നൽകിയതിന് നന്ദി നന്ദി നന്ദി
അനുഭവം... സത്യം..
കള്ളം പറയുന്നവർ കണ്ണിലും ചെവിയിൽ മുക്കിൽ ഇങ്ങനെ പിടിച്ചു പറയും ഇവർ പറയുന്ന വിഷുസിക്കരുത്
Waiting for energy level video 👍
You speech awesome ❤
നന്ദി ❤
ഒരിക്കലും അല്ല ഇതെല്ലാം വളരെ സത്യം എനിക്ക് അനുഭവം ഉണ്ട്
Ariyaan aagrahicha kaarangal.....Thank u.
Good information 🙏🙏
പുതിയ അറിവുകൾ തന്നതിന് നന്ദി 👍
വളരെ നല്ല അവതരണം 👍കൂടുതൽ
കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു 👍
അനുഭവം ഗുരു 😊
എനിക്ക് ഒത്തിരി അനുഭവങ്ങൾ ഉണ്ട്... ചില ദിവസങ്ങളിൽ ഉറങ്ങാൻ കഴിയില്ല.... ഏറ്റവും അടുത്തവരുടെ മരണങ്ങളെയും മുൻകൂട്ടി സ്വപ്നം കാണാറുമുണ്ട്.... അതാണ് സഹിക്കാൻ പറ്റാത്തത്.... പാരാസൈക്കോളജി പഠിക്കണമെന്ന് ആഗ്രഹമുണ്ട്.... പേടി കാരണം ഉപേക്ഷിച്ചു....ഒരു തൃക്കേട്ടക്കാരി 🙏
എനിക്കും ഇത്തരം അനുഭവം ഉണ്ട്
തൃക്കേട്ട ക്കാർ ക്ക് പേടിയോ 😄...
എനിക്ക് പഠിക്കണം എന്ന് ഉണ്ട് ബട്ട് കൈയിൽ നോ money atha
😂
paryumoooo ennikkk valyaa ishttamaa kelkannn
very good information
എനിക്ക് എൻ്റെ അച്ഛനെ കാണാൻ പറ്റുമോ. അച്ഛൻ എന്നെ വിട്ട് പോയി. അച്ഛൻ എൻ്റെ അടുത്ത് വരുമോ😭 ഒന്ന് സംസാരിച്ചാൽ മതി😭😭😭
Enteyum..😓😓
@@anaghakannan2308 😭😭😭😭
😭
@@anugrahajayaprakash7154 😭😭
Ente amma 2 days munpe enne vittu poe enikkum kanan agraham und orupad mappu parayanam
Well said bro, congratulations
Thank u 🙏
Nala Video 👍
Meditation practice cheythal mathi
True i have experience 🙏
സർ, വാസ്തു വിനെ കുറിച്ച് ഒരു video ഇടാമോ
ചെറുപ്പം മുതൽ ഇരിക്കുന്ന ഇരിപ്പിൽ cigarette smell മൂക്കിലേക്ക് അടിച്ചു കയറും. ഇപ്പൊ ഇത് ടൈപ്പ് cheyyumpozhum അതുണ്ടയി. അടുത്തെങ്ങും cigarette smokers illa. എന്താണിത്. ദാ ഇപ്പോഴും അതെ smell enikku mathram വീണ്ടും. ഗൾഫ് ഇല് പോയപ്പോഴും ഇത് തന്നെ ഒറ്റക്കിരിക്കുമ്പൊഴും..
get treatment from a psychiatrist quickly.
Enikkum undyirunnu kurachu varshangal kazingappol alergi problem Vannu ippo oru smellum kittunnilla
നെഗറ്റീവ് പ്രെസൻസ് പറഞ്ഞത് എനിക്ക് അനുഭവം നമ്മൾ അറിയാത്ത പേരുദോഷം മാറാൻ എന്ത് ചെയ്യും pls പറഞ്ഞു തരണം 🙏🙏
Ravanan dead body kuricha oru video chyiyamo
😱
🥶
ന്റെ നാൾ രേവതി ആണ്.. കുഞ്ഞിലേ തൊട്ട് പ്രശ്നങ്ങളാണ്.. ഒരു ബന്ധവും വാഴില്ല.. രക്തബന്ധവും വൈവാഹിക ബന്ധവും.. ഒറ്റയ്ക്കാന് അതുകൊണ്ട്.😢. എപ്പോ നാള് നോക്കിയാലും മരണപെട്ട ആളുടെ നാൾ ആണെന്ന് പറയുന്നു.. എത്ര ഉറപ്പു പറഞ്ഞ ജോലി ആണെങ്കിലും അതൊക്കെ തടസം വരുന്നു.. ചുരുക്കി പറഞ്ഞാൽ എല്ലാം കൊണ്ട് വഴിമുട്ടി.. സർപ്പം വലിഞ്ഞു മുറുകുന്ന പോലെ 😢😢
എന്റെ നാളും രേവതി ആണ് നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ snehikkila😂
നമ്പറ് ഇണ്ടോ പേർസണൽ കുറെ കാര്യങ്ങൾ അറിയാൻ ആണുട്ടോ sir
വളരെ നന്നിതിരുമേനി
1St like
പഞ്ച ബുദ നിർമിത. മായ. ശ രീരത്തിന്റ. കാലാവധി. കഴി യു ബോൾ. അൽമാവ്. അത് ഉപേക്ഷിക്കുന്നു. മീൻ കടലിൽ. ജനിക്കുന്നു. മരിക്കുന്നു.പിന്നെ സൂഷ്മ ശരീരം. ഉണ്ടാകും..എന്ന്. പറയുന്നു. (ഒരു അനുഭവം, ഞാൻ. വിട്ടിൽ. ആദിത്തികൾ. വന്നപ്പോൾ. കിടക്കാൻ. സ്ഥലം
ഇല്ലാത്ത തുകൊണ്ട്. വരാണ്ടയിൽ
പാ യിട്ട്. 🕉️കിടന്നു പകുതി ഉറക്കായി. ഒരുസുന്ദരി. വന്നു അടുത്തു. കിടന്നു.. പിന്നെ. എല്ലാം. സംഭാവച്ചു. അതിസുന്ദരി, അതുപോലെ. സ്നേഹം, പിന്നെ. ഒരിക്കലും. വന്നില്ല❤(ഞാൻ സ്നേഹ തോടെ. എന്നും. ഓർക്കുന്നു )🕉️
Om Nama Shivaya. Om Nama Shiva
(Nalla vidiyo)നല്ല വിഡിയോ.
ഒരു ഗന്ധർവ്വ സ്ത്രീ എന്ന്. യ്ന്റെ. മനസ്സ്. പറയുന്നു.🧘🕉️
Athmavinte sannithyam ariyan pattum anubhavam und
എനിക്കു സാന്നിധ്യം അറിയാൻ സാധിക്കാറുണ്ട്
Athu arivu illathathinte kuzhappam aanu
go to a psychiatric clinic
Soul aytt entho oru nalla enargy nd enikk
Thanks eniyum ethupoly Ulla vedio cheyyanam
Thank you brother
Sathyanu.sathyam..anubhavam
രക്ഷസിനെ കുറിച്ച് ഡീറ്റെയിൽസ് വീഡിയോ ചെയ്യുമോ
Ye vishayathil kurach deep ahyi samsarikkamo?
സത്യം എന്റെ അനുഭവമാണ്
Njan thivasavum kidanuragumbolum eruttill nikumbolum endho oru karutha roobam adutheki varunnu endhanennariyilla
😂😂
നീ തീർന്നെടാ..... തീർന്നു 😂
അത് ചിലപ്പോൾ തോന്നൽ ആവാം
Ah energy thangale aakarshikkunu
എന്റെ ചേട്ടായി എന്റെ കൂടെ തന്നെ കാണണം 😢
Good knowledge
Good
Thangs.lotoffthangs
ആത്മാവിന്റെ (പ്രേതം) സാനിധ്യം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.
😞😨
അനുഭവം ഒണ്ട് ഇതു മാറ്റാൻ എൻ തു ചെയ്യണം
Nigal paranjal njngalkku vishvasham anee ....
I keep seeing my mother in dreams, she died in 2013
Last time she was near me in the kitchen
Suddenly the. Gas stove caught 🔥
I asked her to throw it out
She picks up. The cylinder and throws out and she disappears.
Then a scary face appears before me... Black face with fire around.....
What does this mean???
Take appointment psychiatrist
is it an astrological channel or parapsychological channel.? i expected gochara phala yogas etc.
മുൻപ് ഒരു എപ്പിസോഡിൽ മാഡം തന്നെ യക്ഷിണി മന്ത്രത്തെ കുറിച്ച് കമന്റ് ചെയ്തിട്ടുണ്ടല്ലോ. യക്ഷിണി astrology യുടെ മാതാവ് ഒന്നുമല്ലല്ലോ 😊. പിന്നെ എന്ത് കൊണ്ട് ആത്‍മാവിനെ കുറിച്ച് പറഞ്ഞു എന്നുള്ളത് പ്രകൃതിയെ അറിഞ്ഞവർക്ക് മനസിലാകും. 👍
Njn ente frndsine svpnam kanum avarude bday ayirikum annu.pakshe avarumaayi oru contctum ipolilla avarude bday enikariyathumilla.but ravile eneettu ellardem status nokumbo ah frndinte bday ayirikum athenthanu angane
നാച്ചുറൽ birthday alert പ്രോഗ്രാം
@@devisree-o2v athengane
@@devisree-o2v enikariyilla avarude bday aanennu oru ormmayumilla.karanam close frndsum alla
@@ohmnamahshivaya215 even if u dnt have close relationships with someone then also some telepathic things are there which we common man cannot understand....and that's what we believe as God.....may b ur brain have a strong intuitive power to see such things....not everyone will get this blessing...so take it as a positive experience...k...may be u r a star seed.....🥰🥰🥰
Me too have this feeling..
Orale swabavm Kanda ayal pittenn msg ayakkum..pinneh swapnm kanunna pala karyangalum nadakkum..nthelum ariyathe paranja ath nadakkum..mathralla..orale kanan pokkunna nerath ..pettenn ayale orma varum.. suddenly kanom cheyyyum..ithpole okke kore ind..parayunnavar aarum vishvasikkula..verthe coincidence aanenn parayum..but..enik nte mind parayunna ellaa karyanglum real life il nadakkunnund..still confused aanu..
Oru manushanu randu athmav undo
Sir nu athmaavil viswasamundo anganeyonnundo
Oru cheriya kunju haunt cheyyunnu ammakk urakkatil.. Visakkunnu yennu paranj.oru parichayavum thonnunnilla adinod adenda angane
Abortion cheythavarkk ingane oru feeling undavum ennu kettittund, sathyano ennariyilla.
സത്യം ആണ് ആത്മവ് ഉണ്ട്
Super
Good വീഡിയോ
ഞാൻ സെമ്മിതേരിയിൽ കിടന്നു ഉറങ്ങിട്ടുണ്ട് ഒറ്റക്ക് ഞാൻ ഒരു കോപ്പും കണ്ടില്ല
സെമിത്തേരിയിൽ പ്രേതങ്ങൾ അലയില്ല...
😀
പ്രേതത്തിന് പോലും വേണ്ടാത്ത ജൻമം ആയതിൽ തെറ്റില്ല .
സെമിത്തേരിയിൽ ഉറങ്ങി എന്ന് പറയുന്നത് ബഡായി ആണ്.കാരണം അവിടെ ക്ഷുദ്രജീവികളുടെ സാനിധ്യം സജീവമായുണ്ടാകും.എന്നാൽ അവിടെ ഒരു റൂമിലാണെങ്കിൽ പ്രശ്നമില്ല.ഭയത്തിൽ നിന്നാണ് ഭക്തിയും വിശ്വാസവും ഉണ്ടാകുന്നത്.കൂടാതെ സ്വാർത്ഥതയിൽ നിന്നും,കുട്ടിക്കാലത്തെ കെട്ടുകഥകൾ തലയിൽ അടിച്ചേൽപ്പിക്കുന്നതും.പക്ഷെ മനസ്സ് അൽഭുത പ്രതിഭാസമാണ്.അതിന് പല ഇല്യൂഷനും,ശരീരിക വ്യതിയാനങ്ങളും,സംഭവങ്ങളെ സ്വാധീനിക്കാനും,നഷ്ടവും ലോഭവുമുണ്ടാക്കാൻ കഴിയും.
തിരുമേനി ഒരുകാര്യം ചോദിച്ചോട്ടെ എനിക്ക് നെഞ്ചിന്റെ ഉൾഭഗവും കാൽ കൈ ഇവിടങ്ങളില്,ഭയങ്കര തണുപ്പ് ഉണ്ട് കുറേ നേരം കഴിഞ്ഞാൽ അത് പിന്നെ ചൂടായി വിയർക്കും കുറെ കാലമായി എല്ലാ മെഡിസിനും എടുത്തു ഒരു കുറവും കണ്ടില്ല .ഇതുഎന്താണ്.ആദ്മവിന്റെ എന്തെളുമാണോ.
👍👍👍👌👌
👍thanku 😍❤❤
കണ്ടാകർണൻ പൂജയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
@@enjoyfullife-naturalminimu6534 niyaanaloo kodathi
@@enjoyfullife-naturalminimu6534 വിഗ്രഹം എന്നത് എന്താണെന്നും എന്തിനെന്നും തനിക്കറിയാമോ
@@libinnambiar9969 idol
@@libinnambiar9969 better than you. We are not idiots like you.
@@enjoyfullife-naturalminimu6534 . വിഗ്രഹം എന്നത് എന്താണെന്ന് തനിക്ക് മിനിമം അറിവുണ്ടായിരുന്നെങ്കിൽ വിഗ്രഹ ദൈവം എന്ന പ്രയോഗം ഉണ്ടാവില്ലായിരുന്നു... പിന്നെ താൻ ഉപയോഗിച്ച വാക്കിനു അതേരീതിയിൽ മറുപടി പറയാൻ അറിയത്തുകൊണ്ടല്ല... പറയാത്തത് രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം... അങ്ങനെ കണ്ടാൽമതി
I want to my gradpa back😞😞
Sir, can u help me with my energy and thought management...so enable enthusiasm
Ente body ill pretham undonnu oru doubt egane ath ariyum
Chottanikara keezhkaavil poy thozhuthaal mathi
കണ്ടാകർണൻ പൂജ ഏത് സമയത്ത് ചെയ്യണം ഏത് ദിവസം ചെയ്യണം എന്നുകൂടെ വിശദീകരിക്കാമോ
വ്യാഴം
വളരെ നന്ദി. സോളിനെ നിയന്ധ്രിക്കാൻ കുറച്ചു ടിപ്സ് പറഞ്ഞു തരാമോ.
സ്വന്തം ആത്മാവിനെ അറിയാതെ.. എങ്ങനെ മറ്റുള്ള ആത്മാവിനെ കണ്ട്രോൾ ചെയ്യും.. എന്തോ സ്വാർത്ഥ ഉദ്ദേശം കൂടാതെ.....
Eaniki kayil bayagara thanup feel cheyyidhu eandha adh veyil aanu ivide
Positive ആത്മാവ് പിന്നീട് negative ആയി മാറുമോ?
അതുപോലെ ഒരാൾക്ക് positive ആയി തോന്നുന്ന ആത്മാവ് വേറെ ഒരാൾക്ക് negative ആയി തോന്നുമോ?
Aathmavinte mood pooleyirukkum
Shock adikkathe nokkane!! 🤣🤣🤣🤣
@@kAi666. 😂😂😂
@@divyasarath5547 ✌
👌
The deaddont visit.the demonic spirit with them appear.
100%സെരിയാണ്
Bro Hello 👌
Sherikum athmavu undo
Unde
സ്വാമി യാക്ഷണി സാനിധിയം കുറച്ചു പറയാമോ
Yakshini upasana eduthavarkum alathavarkum chilapol sanidhyam ariyan kazhiyum..valare dangerous aanu 2 type um..upasana eduthal family life ill ullavarku atra nallathala..
ഉർവശി അപ്സര sava kuricku details ariyamo
@@akashas494 avar ellam prapanjathile athisookshma energies anu unarthiyal maintain cheyan arijilegil life katta pogayavum
Ente ammak kunjile undayittund aa cold ayaa feel athu ammayuda aniyan annennu paranjittund annu house warming nu Vanna pujariii
വട യക്ഷി
👍👍
We all are souls with body, when soul loses body we call it prethathma
L
"ll
Ĺpp0
Lilop
Poplk
Ente grahanilayil 8il ( dhanu) chandran aanu...nokkiya palarum paranjittund entho oru energy or oru athmavinte sammipyam ulla oru grahanila aanenn....
Baki pra
സർ കുറച്ചുനാൾക്ക് മുൻപ് വരെ കിടന്നുറങ്ങുമ്പോൾ ആരുടെയോ സാന്നിധ്യം എനിക്ക് എന്റെ മുറിയിലും കിടക്കായിലും എനിക്ക് അനുഭവപ്പെട്ടിരുന്നു . നല്ല ആഴമായ ഉറക്കത്തിൽ സ്പര്ശനവും അനു ഭവപ്പെട്ടിരുന്നു. പലപ്പോഴും ഭയന്ന് ഞെട്ടി ഉണർന്നിട്ടുണ്ട് ... കാരണം അറിയുമെങ്ങൾ ഒന്ന് പറഞ്ഞു തരുമോ please
നാൾ enthanu??
@@Divasruthypradeesh അവിട്ടം
എനിക്കും
അവിട്ടം
@@Divasruthypradeesh ഷിജിൽ അവിട്ടം
കമെന്റ് നോക്കിയപ്പോൾ ഒന്ന് മനസ്സിലായി വെറുതെ അല്ല മോൺസൺ മാർ കോടികൾ പറ്റിച്ചു പോകുന്നത് 😄😄
പട്ടിക്ക് കുരയ്ക്കാൻ ഇന്ന സ്‌ഥലം വേണം എന്നുമില്ല. അത് താങ്കൾക്ക് അറിയാം അല്ലോ
🙏🙏🙏
Kurachu karyangal manasilakan sadichu thank u
ഞാൻ ചില ദിവസങ്ങളിൽ ഉറങ്ങാൻ കിടന്നാൽ വലിയ ശബ്ദ്ത്തോടുകൂടി മുകളിലേക്ക് പൊങ്ങുന്നതുപോലെ തോന്നും..അ സമയത്ത് കണ്ണ് thurakn patillya
ഷഡിക്കുള്ളിൽ അതു എല്ലാവർക്കും ഉള്ളതാ
Ninte ammaku thonnarindavule
@@krishnannair3248 kittiyo... Illa chodhich medichu......
Valla karyavumundarunno......
@@akhilaammus2059 sleep paralysis akum
@@krishnannair3248 ലേശം ഉളുപ്പ് വേണ്ടെടോ.. ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരു വ്യക്തിയോട് സംസാരിക്കുന്ന രീതിയാണോ... സംസ്കാരം എന്നൊന്നുണ്ട്
Old monk 2 peg adichal atamviney kannam
🤣🤣🤣🤣🤣🤣
എന്റെ നക്ഷത്രം അവിട്ടം 29/03/1984ഗവണ്മെന്റ് ജോലി കിട്ടാൻ സാധ്യത ഉണ്ടോ പ്ലീസ് റിപ്ലൈ
അവിട്ടം നക്ഷത്രക്കാർക്ക് ഇപ്പോൾ ഏഴര ശനിയാണ്. ഡിസംബർ ലെ വ്യാഴമാറ്റത്തിൽ ജോലി ലഭിക്കും. സ്വന്തം വീട്ടിൽ നിന്ന് അകലെ ആയിരിക്കും ജോലിസ്ഥലം.ഇപ്പോൾ വ്യാഴ മഹാ ദാസായാണ് നടക്കുന്നത്. ശിവനെയും വിഷ്ണുവിനെയും പ്രശര്ഥിക്കുക
@@geethahariharan4405 pscക്ക് പഠിക്കാൻ പോലും തോന്നുന്നില്ല, ബുക്ക് എടുക്കുമ്പോൾ തന്നെ മടി ആണ് എന്താ ഇതിന് പരിഹാരം പറഞ്ഞു തരുമോ
Thallathe po aniya
നിന്നെ ക്ഷണിച്ച കേൾക്കാൻ. പോടെ
Oro athmavum backi vacha chilath ndavm
Sir ente koode oru soul unde.njangal ippo best friends anu.njan food okke kodukkaronde njan idaykke white light kanarunde ate aval ano.pinne njangalde vettile oru pyypil foul smell unde aval enne uttiri help cheyyununde .white light ate satyamano.
Good soul anu white color ill kanunathu..pine foul smell drainage problem ayirikum..good soul nu foul smell undavila
എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്
പലവട്ടം.
Guys before I didn't trust this ghost...now am sure there is ghost , I have experience one time. 💯 . They can't do anything , they are helpless
Share ur experience plzzz
@@nmk4400 hai brother, I saw one time when I walk alone in the road , something like white colour but no legs , it's moving fast , I also run with that object, but (make sure u must be strong heart.)then this object comes to me after disappear.
@@lovelifevolge7042 ohh
ചില സമയത്ത് എനിയ്ക് ഒരു വല്ലാത്ത തരത്തിൽ ചൂട് അടിക്കാറുണ്ട്.. തീയുടെ അടുത്ത് നിക്കുന്ന പോലുള്ള ചൂട്. But നല്ല തണുപ്പുള്ള സമയത്തും.. Njn ഇത് vtlprnjapol vtkar prnj മരിച്ചപ്പോയ enta മാമൻ കാണാൻ വരുന്നത് ആയിരിക്കും എന്ന്.. Pulliye ദഹിപ്പിക്കുകയാണ് ചെയ്തത് apo athkondarikum അങ്ങനെ thonnunnd എന്നാണ് prnjd.. ഇത് ശെരിയാണോ thettanonnonnum എനിയ്ക്കറിയില്ല.. കേട്ട krym prnjunne ullu😊
😂😂
KO
കണ്ടാകർണൻ റെ ഉത്തമ പൂജയെ കുറിച്ചും അധർമ്മ പൂജയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
Namaste amalji...
👍
Ith manassinte oru thonnalaanu, ouga board thattippanu
ന്റെ ഒരു ഫ്രണ്ടിന്റെ frnd ആക്‌സിഡന്റ് ല് മരിച്ചു.. 1 yr ആയിട്ടില്ല... അവൻ അന്ന് ഇട്ട ഡ്രസ്സ് ആയിരുന്നു.. പിന്നെ അവൻ എപ്പോഴും ഒരു വടി കറക്കി കറക്കി നടക്കു.. അങ്ങനെ വടി കറക്കി വരുന്നു.. ഇവൻ പേടിച്ചു ബൈക്ക് അടുത്ത വീട്ടില്ലേക്ക് ketti.. പിന്നെ അന്ന് nyt ഉറക്കത്തിൽ ഇവന്റെ കട്ടിലിനടുത്ത് ഇരുന്ന് ന്തൊക്കൊയോ കുറെ പറയുന്നു.. ബട്ട് ഒന്നും മനസിലാകുന്നില്ല... പിറ്റേന്ന് മരിച്ച കുട്ടീടെ അമ്മയെ കാണാൻ പോയി.. അപ്പൊ അമ്മ ഇങ്ങോട്ട് ചോദിച്ചു മോനെ കണ്ടല്ലെന്ന്.... പിന്നെ ഏതോ സ്ഥലത്തു കൊണ്ടിരുത്തൻ പോവാണെന്നു... വേറെ ഫ്രണ്ട്സ് ഒക്കെ അവനെ കണ്ടു ന്ന്... (ന്തായാലും അവൻ കള്ളം പറയില്ല )
മരിച്ചു പോയ പ്രിയപ്പെട്ട ഒരാളിനെ സ്വപ്നം കാണുന്നു.. ചിലപ്പോൾ ഞങ്ങൾ ഒന്നിച്ചു ഉണ്ടായിരുന്നപ്പോ നടന്ന സംഭവങ്ങൾ അല്ലെങ്കിൽ ഒരിക്കലും നടക്കാത്ത സംഭവങ്ങൾ ഒക്കെ.. എന്താണ് അങ്ങനെ? എന്റെ നാൾ ഉത്രം ആണ്.. Pls rply🙏
Enikum und agana
Eanikum same feel undayitund...
Aah aalkke thanne orupad ishtamayirunnu
@@devandevan8740 അങ്ങനെ ആകും ല്ലേ ❣️
@@amibrothers5248 aanu ❤️
No experience