പലപ്പോഴും അമ്മ എന്റെ സ്വപ്നത്തിൽ വരാറുണ്ട്. അപ്പോൾ എനിക്ക് എന്തന്നില്ലാത്ത സന്തോഷം ആണ്. അപ്പോൾ ഞാൻ നന്ദി പറയാറുണ്ട്. എനിക്ക് തന്ന സ്നേഹത്തിനും എന്നെ ഞാൻ ആക്കി വളർത്തിയതിനും എല്ലാത്തിനും ❤️🥰
എന്റെ അച്ഛൻ മരിച്ചിട്ട് 22വർഷവും അമ്മ മരിച്ചിട്ട് 10 വർഷവും ആയ്യി അച്ഛനെയും അമ്മയെയും ഓർക്കാത്ത ഒരു ദിവസം പോലുമില്ല ഇപ്പോഴും ഹൃദത്തിൽ ഒരു ഭാരം പോലെ തോന്നും ചിലപ്പോൾ വളരെ അധികം കരയും എന്തിനാ എന്ന് ചിന്തിക്കാറുണ്ട് നമ്മള്ളും മരിക്കില്ലേ. ചിലപ്പോൾ വളരെ തീവ്രമായി അവരുടെ അടുത്തേക്ക് പോകാൻ തോന്നും
എന്റെ അമ്മ മരിച്ചിട്ടു 35ദിവസമായി ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത് ഈ നിമിഷവും ഞാൻ എന്റെ അമ്മയെ ഓർത്ത് മാനസികമായി ഒരു ഭ്രാന്തമായ അവസ്ഥയിൽ ഇരിക്കുവായിരുന്നു. ഇനി ഞാൻ ടെൻഷൻ ഒഴിവാക്കി അമ്മ ജീവിച്ചിരിക്കുമ്പോൾ എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം നിറവേറ്റി അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ വേണ്ടി ജീവിക്കും 🙏🙏🙏🙏🙏
ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ചവൾ പോയിട്ട് ഇന്ന് 54 ദിവസം. ഹൃദ്രോഗമായിരുന്നു. ഒരു ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ അവളെ കൊണ്ടുപോയി. വർഷങ്ങൾ നീണ്ട പ്രണയബന്ധം. ഊണും ഉറക്കവും ഒന്നുമില്ലാതെ വല്ലാത്തൊരു അവസ്ഥയിലാണ് ഞാനിപ്പോൾ. സാറ് പറഞ്ഞതുപോലെ നല്ല മുഹൂർത്തങ്ങളെ പറ്റി ഓർക്കുമ്പോൾ വേദന കൂടുകയാണ്.
എന്റെ അമ്മ മരിച്ചിട്ടു 10മാസം കഴിഞ്ഞു എപ്പോഴും അമ്മയെ ഓർത്താൽ നെഞ്ചിനുള്ളിൽ ഒരു ഭാരം നിറഞ്ഞു വരും, ഞങ്ങൾ 3മക്കളെ വളരെ കഷ്ടപെട്ടാണ് അമ്മാവളർത്തിയത്. അച്ഛൻ ഞങ്ങൾ മക്കൾക്ക് ഒരു ഓർമ മാത്രമായിരുന്നു 90 ന്റെ കാലഘട്ടത്തിൽ ചെറിയ 3പെൺകുട്ടികളെയും 30 വയസ്സ് മാത്രം പ്രായമുള്ള അമ്മയുടെ കൈകളിൽ ഏല്പിച്ചു അച്ഛൻ സ്വന്തം സുഖം തേടി ഗൾഫിൽ പോയപ്പോൾ അമ്മയുടെ ഭാരം ഇരട്ടിയായി, പിന്നെ അച്ഛൻ വരുന്നത് 2010ൽ വയസ്സായി, രോഗിയായി, അമ്മ കൂലിപ്പണിയെടുത്തു ഞങ്ങളെ 3പേരെയും കെട്ടിച്ചു വിട്ടു, പാവം 12 വയസ്സിൽ തുടങ്ങിയ കഷ്ടപ്പാട് 63 വയസ്സിൽ 5ദിവസം മാത്രം നീണ്ട ഒരു ചെറിയ ഓർമ കുറവിലൂടെ സെമിതേരിയിലെ ആറടി മണ്ണിലേക്ക് വച്ചപ്പോൾ ഞങ്ങൾ 3 പെണ്മക്കൾ ക്കു സങ്കടം ഒന്നോർത്തിട്ടായിരുന്നു പാവം അമ്മ ജീവിതത്തിൽ ഒരുദിവസം പോലും ഒന്ന് സന്തോഷിച്ചിട്ടില്ല 😢😢😢
@@thomasmathew6125 അങ്ങനെ ഒരു ദിവസത്തെ താത്കാലിക സന്തോഷം, എന്നതല്ല ഞാൻ ഉദേശിച്ചത് അമ്മയ്ക്കെപ്പോഴും ഞങ്ങൾ മക്കളുടെ കാര്യങ്ങൾ ഓർത്തിട്ടു വിഷമമാണ്, മൂന്നുപേൺകുട്ടികൾ അവരുടെ കല്യാണം,.... ബാക്കി ബാക്കി കാര്യങ്ങൾ അങ്ങനെ അതിൽ മുഴുകി അങ്ങനെ ജീവിച്ചു, സ്വന്തമായിട്ട് ഒരു സന്തോഷം വേണ്ടെന്നു വച്ചിട്ട്
ഇതെല്ലാം മനസിന്റെ ലോകമാണ്.. ചിന്തകളുടെ ലോകം. ഭൂതത്തിലും ഭാവിയിലും മാത്രം വ്യാപാരിക്കുന്ന various thoughts and imaginations. ഇത് അസ്തിത്വത്തിന്റെ പുറം പരിധി ആണ്. ഉള്ളിലോട്ടു വരൂ...നമ്മുടെ സ്വന്തം ഉള്ളിലോട്ടു.അസ്തിത്വത്തിന്റെ ഉള്ളിലോട്ടു...നോക്കുന്നവൻ പൂർണ്ണമായും ഇല്ലാണ്ടായി തീരുന്ന വരെ..എന്താണ് അവിടെ ഉള്ളത്..തനിച്ചിരിക്കുമ്പോൾ അവിടെ ഉള്ളത് അവിശ്വസനീയമായ ശാന്തത ആണ്.❤️❤️.. മറ്റൊരാളെ കാണുമ്പോൾ ഇതേ ശാന്തതനിമിഷനേരം കൊണ്ട് അവിശ്വസനീയമായ പ്രേമമായി പുറത്തേക്കൊഴുകുന്നത് ഞാൻ കാണുന്നു..💚💚.സത്യത്തിൽ ഈ പ്രപഞ്ചത്തിൽ ശെരി തെറ്റുകൾ ഒന്നും ഇല്ല എന്ന് ഞാൻ അറിയുന്നു ...വേദനയും സന്തോഷവും ഒരേ ഊർജ്ജം തന്നെയാണ്. ഭയവും ദേഷ്യവും ഒന്നുതന്നെയാണെന്നും തിരിച്ചറിയുന്നു ... ഈ "oneness " state നെ അറിയണമെങ്കിൽ അകത്തോട്ടു വരൂ.. സുഖത്തിന്റെയും ദുഖത്തിന്റെയും ലോകത്തു അതുമായി താദാതമ്യപ്പെട്ടു ജീവിച്ചു മടുത്തില്ലേ മനുഷ്യാ നിങ്ങള്ക്ക്...😊😊
നിങ്ങളോട് എന്ത് പറയണം എന്നറിയില്ല സമാധാനം പറയാൻ വാക്കുകളും ഇല്ല കാരണം ഈ ദുഃഖം നന്നായിariyunnavlആണ് ഇത് ടൈപ്പ് ചെയ്യുമ്പോളും ഞാൻ കരഞ്ഞുകൊണ്ടിരിക്കുകയാണ് രണ്ടു വർഷം ആകാൻ പോകുന്നു നിങ്ങളെപ്പോലെ ദുഖിക്കുന്ന അമ്മയാണ് ഞാനും
എത്ര വര്‍ഷം kazhinjalum e dukham marilla എന്റെ അമ്മ പോയിട്ട് 2 വര്‍ഷം ആയി ഇപ്പോഴും എനിക്ക് vishamam mariyittilla നിങ്ങള്‍ പറഞ്ഞത് പോലെ ചില സമയം കരഞ്ഞു പോകും പ്രത്യേകിച്ച് വൈകുന്നേരം ഒക്കെ ആകുമ്പോള്‍
ഞാൻ mini sarojini,, ഈ പറഞ്ഞത് വളരെ സത്യം!ഇന്നലെ വരെ, രോഗ ബാധിതയായി, പെട്ടന്ന് മരണപെട്ട എന്റെ അമ്മയെ ഓർത്ത് എപ്പോഴും കരയുമ്മായിരുന്നു,... Bt മിനിഞ്ഞാന്ന് പാതി ഉറക്കത്തിൽ ഞാൻ ഒരു സ്വപ്നം ആണോ ചിന്ത ആണോ എന്നറിയില്ല, ഞാൻ എന്തിനാ ഇങ്ങനെ അമ്മയുടെ ആന്മാവിന് ദുഃഖം ഉണ്ടാകുന്നത്? ജീവിച്ചിരുന്നപ്പോഴും എന്റെ തകർന്ന് പോയ ജീവിതത്തെ ഓർത്ത് അമ്മ ഒരുപാട് വിഷമിച്ചിട്ടുണ്ട്, ഇനിമുതൽ ഞാൻ അമ്മയെ വിഷമിപ്പിക്കില്ല എന്ന് ഉറപ്പിച്ചു!❤ ഒരു നിമിത്തം പോലെ രണ്ട് നാൾ കഴിഞ്ഞ് അങ്ങയുടെ ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞു ❤❤❤❤❤❤❤❤❤❤
അച്ഛൻ മരിച്ചിട്ടു 7ദിവസം.. അച്ഛനെ വിളിച്ചിരുന്നു കരഞ്ഞുകൊണ്ടിരുന്നു, ജീവിച്ചിരുന്നപ്പോൾ ഒരു പാട് ദുഃഖം സഹിച്ച അച്ഛന് ഇനിയും ദുഃഖം കൊടുക്കരുത് എന്ന് ഈ വീഡിയോ യിൽ kody മനസിലായി.. Thanks
എൻ്റെ മകൻ 22വയസ്സിൽ accidentil മരിച്ചു ഞാൻ ഒരു വർഷം ബായങ്കര വിഷമത്തിൽ സ്യിപോയി പിന്നീട് ഒരു ജോൾസ്യൻ പറഞ്ഞത് അനുസരിച്ചു രാമായണവും ബഗ്വതവും41ദിവസ വായിച്ചു..എപ്പോൾ എൻ്റെ മനസ്സിന് ഒരു ധൈര്യം വന്നു..മക്കൾ ദൈവം വളർത്താൻ തന്നു..അവരെ അവിടെ സുഗ്സം ആയി ഉണ്ട് എന്നൊക്കെ മനസ്സിൽ ചിന്ധയുണ്ടയി..ഇന്നും 17വർഷമായി അവൻ ഇന്നലെ jolikkupoyapole.ബാംഗ്ലൂരിൽ.ഉള്ളപോലെ ഞാൻ ജീവിക്കുന്നു..എങ്കിലും ചിലപ്പോൾ എൻ്റെ മകൻ ഈ ലോകത്ത് ഇല്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ ഞാൻ എന്ത് അവന് കിട്ടാത്ത കാര്യങ്ങൽ അനുഭവിക്കുമ്പോൾ കണ്ണ് nit രയും avane ഓർക്കും..❤
ഞാൻ 18-2-2024 അതിരാവിലെ എന്റെ അമ്മായിയമ്മയെ സ്വപ്നം കണ്ടു. നല്ല ഭംഗിയുള്ള വടിവൊത്ത രീതിയിൽ dress ( സെറ്റും മുണ്ടും ധരിച്ച് ) എന്നെ ഞെട്ടിച്ച സത്യം വലത് കൈത്തണ്ടയിൽ നല്ല വീതിയുള്ള ഒരു വള അണിഞ്ഞിരുന്നു.വളയുടെ നടുക്ക് ചുവന്ന കല്ല് പതിച്ചിരുന്നു.ഞാൻ വീട്ടിൽ വന്നശേഷം വള ധരിച്ച് കണ്ടിട്ടില്ല. മിക്കവാറും ഞാൻ ഇങ്ങനെ പലതരത്തിലുള്ള സ്വപ്നങ്ങൾ അമ്മായിയമ്മയെ ക്കുറിച്ച് കാണാറുണ്ട്.
മരിച്ചു കഴിഞ്ഞാൽ ശരീരം ചീഞ്ഞു മണ്ണിൽ ലയിക്കും ... തലച്ചോർ നിൽക്കുന്നതോടെ അവന്റെ ആത്മാവ് എന്ന് വിശേഷിക്കുന്ന സാധനവും ഇല്ലാതാവുന്നു.... സങ്കീർണ്ണമായ , മസ്തിഷ്ക്ക പ്രവർത്തനങ്ങള വിവരിക്കുവാൻ ഉപയോഗികുന്ന ഒരു സാങ്കൽപിക പദം അതാണ് മനസ്സ് ... ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് വേണ്ട എന്ന് ബ്രയിൻ തന്നെ ഒരു സന്ദേഹം പ്രകടിപ്പിക്കും അതാണ് മന: സാക്ഷി . അത് കാലാകാലങ്ങളിലായി അവനിൽ കൈമാറി കിട്ടിയ ഒരു മസ്തിഷ്ക്ക ഗുണം ... നിയാണ്ടർത്താലിൽ ഇത്രത്തോളം മന:സാക്ഷി രൂപപെടാൻ സാധ്യതയില്ല.. കാലങ്ങളായി ഉള്ള ജീവിതത്തിൽ മനുഷ്യർ നന്മ തിന്മ വേർതിരിവ് പഠിച്ച് സഹസ്രാബ്ദങ്ങളായി അവൻ അങ്ങനെ ജീവിതം നയിച്ചതിലൂടെ അവനിൽ രൂപപ്പെട്ടതാണ് മസ്തിഷ്കത്തിലെ ആ ഒരു സന്ദേഹം (മന:സാക്ഷി ) ആ മന:സാക്ഷി, മനസ്സ് എല്ലാ കൂടിയവയെ മനുഷ്യർ തന്നെ ആത്മാവ്, ജീവൻ , പ്രേതം, ദേഹി , റൂഹ് etc ഇങ്ങനെ പല രൂപത്തിൽ വിളിച്ചു ... സത്യത്തിൽ മരണത്തോടട് കൂടി മസ്തിഷ്കം നശിക്കുന്നു അതോ ട് കൂടി ആത്മാവ് എന്ന സാങ്കൽപ്പിക പദവും അസ്തമിക്കുന്നു
മനുഷ്യൻ മറ്റൊരുത്തൻ്റ വേദന കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുംപോൾ അവർക്ക് ആശ്വാസം കൊടുക്കുവാൻ ഇതൊക്കേ നമ്മൾക്കു പറ്റത്തൊള്ളൂ. മരണശേഷം നമ്മൾ സ്വർഗ്ഗത്തിൽ പോകും എന്നൊക്കെ നമ്മൾ ചെറുപ്പം മുതൽക്കേ കേൾക്കുന്ന കാരൃങളാണ്. എല്ലാം നമ്മുടെ മനസ്സെന്ന മാന്ത്രിക ചെപ്പിൻറ് പണിയാണ്.ഇതെല്ലാം ഊഹാപോഹങൾ മാത്രം.ആത്മാക്കളെ സ്വർഗ്ഗത്തിൽ പോയി കണ്ടവരുണ്ടോ.നമ്മക്ക് സ്വർഗ്ഗവും നരകവും എല്ലാം ഈ ഭൂമിയിലാണ്. നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാട് എന്നും ഒരു വലിയ നഷ്ടം തന്നെ. കൂട്ടത്തിൽ ഒരു വലിയ കഷ്ടവും.ഒന്നിനെക്കൊൻടും അതു നികത്താൻ പറ്റുകയില്ല. അനുഭവസ്ഥരെ കഥ പറയൂ........😢
അതായത് ആത്മാവിന് വികാരവും വിചാരവും എന്ന്..ഏതെങ്കിലും യക്ഷി വികാരം കാണിച്ചു കാണും ഇയാളോട്..😂😂ആത്മാവിന് എനർജി മാത്രം സന്തിമത്രം..സ്നേഹവും സന്തോഷവും ഇല്ല എത് തന്നെ seri..ജീവിച്ചിരിക്കുന്ന നമ്മളുടെ വികാര vicharsm അവരെ ബാധിക്കും..അതാണ്..
@@komalamm4071സത്യം. ഇദ്ദേഹം പറയുന്നത് കേട്ടാല്‍ തോന്നും മനുഷ്യര്‍ക്ക് മാത്രമേ ആത്മാവ് ഒള്ളു എന്നും, ബാക്കി ലോകത്ത് ജീവന്‍ ഉള്ള ഒന്നിനും ഇല്ല എന്നും. കോടിക്കണക്കിന് വര്‍ഷങ്ങളായി ജീവിച്ച് മരിച്ച കോടാനുകോടി മനുഷ്യരുടെ ആത്മാക്കള്‍ എല്ലാം ഒന്നുകില്‍ സന്തോഷത്തോടെ ആടിപ്പാടി നടക്കുകയാണ്, അല്ലെങ്കില്‍ സങ്കടത്തോടെ പിടയുന്നു. കഷ്ടം.
എൻ്റെ ഭർത്താവ് മരിച്ചിട്ട് 21 ദിവസമായി.സഹിക്കാൻ കഴിയുന്നില്ല മരണ സമയം ഞാൻ അടുത്ത് ഉണ്ടായിരുന്നില്ല. ആഹാരം കഴിച്ച് എഴുന്നേറ്റ് പോയപ്പോ വീണു പോയ ആള് പിന്നെ കണ്ണ് തുറന്നില്ല.40 വയസു അടുത്ത മാസം തികയും.ഞാൻ ഇപ്പോഴും സ്വപ്നം കാണും അപ്പോൾ ഒരിക്കൽ എൻ്റെ കയ്യ് പിടിച്ചു കരജിട്ടു എനിക്ക് വയ്യടി എന്ന് പറഞ്ഞു.പിന്നെ ഒരു ദിവസം എനിക്ക് വിശക്കുന്നു ഏന്നും പറഞ്ഞു.16 ദിവസവും എൻ്റെ മോൻ കൊണ്ട് ബലി ഇട്ടരുന്നു.16 നു വർക്കലയിൽ കൊണ്ട് അസ്ഥി ഒഴുക്കിയരുന്നു .അവർ എന്തിനാണ് വിഷമിക്കുവന്നു egane അറിയും.അവർ മരിച്ചു പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
ഇത് ആരിം മരിച്ചവരെ ഓർത്തു സങ്കടപെടാതിരിക്കാൻ പറഞ്ഞ കഥ അല്ലെ, അച്ഛനും, അമ്മയും വേർ പിരിയുന്നതും, മക്കൾ വേർ പിരിയുന്നതും സഹിക്കാവുന്നതിലും അപ്പുറം വേദന തന്നെയാ.
എന്തുകൊണ്ടാണ് അപ്രതീക്ഷിതമായി മരണം? എന്റെ husband ചിരിച്ചു സന്തോഷമായി സംസാരിച്ചോണ്ടിരുന്നപ്പോളാണ് കുഴഞ്ഞു വീണുപോയത്... അപ്പോൾ തന്നെ first aid ഒക്കെ കൊടുത്തിരുന്നു 10 മിനുട്ട് കൊണ്ടു ഹോസ്പിറ്റലിൽ എത്തിച്ചു എന്നിട്ടും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല... എന്തുകൊണ്ട് അങ്ങനെ ഒരപ്രതീക്ഷണ മരണം... ഒന്ന് പറഞ്ഞു തരാവോ
ഏല്ലാവരുപുനർ ജനി കും ന്നും പിന്നേ എവിടെയാണ് മരിച്ചു പോയവർ ഉള്ളത് ഉയരന്ന സാധന യു ള്ള സന്യസത്തിൽ ഉയർന്ന വര 6 - 9 ലവലിൽ എത്തി വർ മോഷം ത്തിൽ എത്തുന്നും Dr. ഗോപലാകൃഷ്ണൻ പറയുന്നത് മരണാന്തരം സാധരണ ലവലിൽ നിന്ന് ഉയരാത്തവർക്ക് മോഷം കിട്ടില്ല. ന്നവർന്നുവരുടെ കർമ്മഫലം അനുസരിച്ച് ഗർഭ പ്രത്രം സ്വീകരികുന്നും എന്നാലും സംശയം മാറത്ത അവസ്ഥയാണ് ഏലാവർക്കും. പല ? ചോദ്യം ചിന്നം മായി അവശേഷികം
True Soul has no body it is a spirit. Hence it has no emotion. Emotion means energy in motion. But all soul can see you and they will see everything but they can communicate to you in sleep but they have to take extra spirit if you are in dire danger. Only advice live in peace and die in peace. How much you earn is not important but how much you are in peace is important
പലപ്പോഴും അമ്മ എന്റെ സ്വപ്നത്തിൽ വരാറുണ്ട്. അപ്പോൾ എനിക്ക് എന്തന്നില്ലാത്ത സന്തോഷം ആണ്. അപ്പോൾ ഞാൻ നന്ദി പറയാറുണ്ട്. എനിക്ക് തന്ന സ്നേഹത്തിനും എന്നെ ഞാൻ ആക്കി വളർത്തിയതിനും എല്ലാത്തിനും ❤️🥰
4:40
എന്റെ അച്ഛൻ മരിച്ചിട്ട് 22വർഷവും അമ്മ മരിച്ചിട്ട് 10 വർഷവും ആയ്യി അച്ഛനെയും അമ്മയെയും ഓർക്കാത്ത ഒരു ദിവസം പോലുമില്ല ഇപ്പോഴും ഹൃദത്തിൽ ഒരു ഭാരം പോലെ തോന്നും ചിലപ്പോൾ വളരെ അധികം കരയും എന്തിനാ എന്ന് ചിന്തിക്കാറുണ്ട് നമ്മള്ളും മരിക്കില്ലേ. ചിലപ്പോൾ വളരെ തീവ്രമായി അവരുടെ അടുത്തേക്ക് പോകാൻ തോന്നും
എന്റെ അമ്മ മരിച്ചിട്ടു 35ദിവസമായി ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത് ഈ നിമിഷവും ഞാൻ എന്റെ അമ്മയെ ഓർത്ത് മാനസികമായി ഒരു ഭ്രാന്തമായ അവസ്ഥയിൽ ഇരിക്കുവായിരുന്നു. ഇനി ഞാൻ ടെൻഷൻ ഒഴിവാക്കി അമ്മ ജീവിച്ചിരിക്കുമ്പോൾ എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം നിറവേറ്റി അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ വേണ്ടി ജീവിക്കും 🙏🙏🙏🙏🙏
എന്റ്.അമ്മ.മരിച്ചിട്ട്.ആറുമാസം...ഇപ്പോഴും.എന്റ.കണ്ണുനീർ.തോരുന്നില്ല
...എനിക്കും.അമ്മയുടെ.കൂടെ.പോകണം.എന്ന്.തോനുന്നു.അത്രക്.വേദന😢
മരണം ഒരിക്കലും ഒരു വേർപാട് അല്ല...അത് ഒരു ഒത്തുകൂടൽ ആണ് നമ്മുടെ പൂർവികർ ആയിട്ട്.. നമ്മളും അവരോട് ചേരും.. ജീവിക്കുമ്പോൾ നമ്മൾ സന്തോഷത്തോടെ ജീവിക്കുക
Vishamikaruthae😢
@@sinusreedharanqq൧😊
Aniyathi vishamikkaruthu nnu njan parayilla...karanam ente jeevanaya ente achan poyittu onnara vrsham ayittum enikkippazhum vishamam mariyittilla....nammal marikkum vare athoru novayirikkum...but prarthikkuka....shishttajevitham nallathayi jevikkuka....kazhiyumengil oru nerathe annadaanam nadathuka....may god bless u
ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ചവൾ പോയിട്ട് ഇന്ന് 54 ദിവസം. ഹൃദ്രോഗമായിരുന്നു. ഒരു ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ അവളെ കൊണ്ടുപോയി. വർഷങ്ങൾ നീണ്ട പ്രണയബന്ധം. ഊണും ഉറക്കവും ഒന്നുമില്ലാതെ വല്ലാത്തൊരു അവസ്ഥയിലാണ് ഞാനിപ്പോൾ. സാറ് പറഞ്ഞതുപോലെ നല്ല മുഹൂർത്തങ്ങളെ പറ്റി ഓർക്കുമ്പോൾ വേദന കൂടുകയാണ്.
എന്റെ അമ്മ മരിച്ചിട്ടു 10മാസം കഴിഞ്ഞു എപ്പോഴും അമ്മയെ ഓർത്താൽ നെഞ്ചിനുള്ളിൽ ഒരു ഭാരം നിറഞ്ഞു വരും, ഞങ്ങൾ 3മക്കളെ വളരെ കഷ്ടപെട്ടാണ് അമ്മാവളർത്തിയത്. അച്ഛൻ ഞങ്ങൾ മക്കൾക്ക് ഒരു ഓർമ മാത്രമായിരുന്നു 90 ന്റെ കാലഘട്ടത്തിൽ ചെറിയ 3പെൺകുട്ടികളെയും 30 വയസ്സ് മാത്രം പ്രായമുള്ള അമ്മയുടെ കൈകളിൽ ഏല്പിച്ചു അച്ഛൻ സ്വന്തം സുഖം തേടി ഗൾഫിൽ പോയപ്പോൾ അമ്മയുടെ ഭാരം ഇരട്ടിയായി, പിന്നെ അച്ഛൻ വരുന്നത് 2010ൽ വയസ്സായി, രോഗിയായി, അമ്മ കൂലിപ്പണിയെടുത്തു ഞങ്ങളെ 3പേരെയും കെട്ടിച്ചു വിട്ടു, പാവം 12 വയസ്സിൽ തുടങ്ങിയ കഷ്ടപ്പാട് 63 വയസ്സിൽ 5ദിവസം മാത്രം നീണ്ട ഒരു ചെറിയ ഓർമ കുറവിലൂടെ സെമിതേരിയിലെ ആറടി മണ്ണിലേക്ക് വച്ചപ്പോൾ ഞങ്ങൾ 3 പെണ്മക്കൾ ക്കു സങ്കടം ഒന്നോർത്തിട്ടായിരുന്നു പാവം അമ്മ ജീവിതത്തിൽ ഒരുദിവസം പോലും ഒന്ന് സന്തോഷിച്ചിട്ടില്ല 😢😢😢
😢😢😢✝️
😢😢
എന്തുകൊണ്ട് നിങ്ങൾ സന്തോഷം കൊടുത്തില്ല
@@thomasmathew6125 അങ്ങനെ ഒരു ദിവസത്തെ താത്കാലിക സന്തോഷം, എന്നതല്ല ഞാൻ ഉദേശിച്ചത് അമ്മയ്ക്കെപ്പോഴും ഞങ്ങൾ മക്കളുടെ കാര്യങ്ങൾ ഓർത്തിട്ടു വിഷമമാണ്, മൂന്നുപേൺകുട്ടികൾ അവരുടെ കല്യാണം,.... ബാക്കി ബാക്കി കാര്യങ്ങൾ അങ്ങനെ അതിൽ മുഴുകി അങ്ങനെ ജീവിച്ചു, സ്വന്തമായിട്ട് ഒരു സന്തോഷം വേണ്ടെന്നു വച്ചിട്ട്
Ammaa,, 😔😔
ഇതെല്ലാം മനസിന്റെ ലോകമാണ്.. ചിന്തകളുടെ ലോകം. ഭൂതത്തിലും ഭാവിയിലും മാത്രം വ്യാപാരിക്കുന്ന various thoughts and imaginations. ഇത് അസ്തിത്വത്തിന്റെ പുറം പരിധി ആണ്. ഉള്ളിലോട്ടു വരൂ...നമ്മുടെ സ്വന്തം ഉള്ളിലോട്ടു.അസ്തിത്വത്തിന്റെ ഉള്ളിലോട്ടു...നോക്കുന്നവൻ പൂർണ്ണമായും ഇല്ലാണ്ടായി തീരുന്ന വരെ..എന്താണ് അവിടെ ഉള്ളത്..തനിച്ചിരിക്കുമ്പോൾ അവിടെ ഉള്ളത് അവിശ്വസനീയമായ ശാന്തത ആണ്.❤️❤️.. മറ്റൊരാളെ കാണുമ്പോൾ ഇതേ ശാന്തതനിമിഷനേരം കൊണ്ട് അവിശ്വസനീയമായ പ്രേമമായി പുറത്തേക്കൊഴുകുന്നത് ഞാൻ കാണുന്നു..💚💚.സത്യത്തിൽ ഈ പ്രപഞ്ചത്തിൽ ശെരി തെറ്റുകൾ ഒന്നും ഇല്ല എന്ന് ഞാൻ അറിയുന്നു ...വേദനയും സന്തോഷവും ഒരേ ഊർജ്ജം തന്നെയാണ്. ഭയവും ദേഷ്യവും ഒന്നുതന്നെയാണെന്നും തിരിച്ചറിയുന്നു ... ഈ "oneness " state നെ അറിയണമെങ്കിൽ അകത്തോട്ടു വരൂ.. സുഖത്തിന്റെയും ദുഖത്തിന്റെയും ലോകത്തു അതുമായി താദാതമ്യപ്പെട്ടു ജീവിച്ചു മടുത്തില്ലേ മനുഷ്യാ നിങ്ങള്ക്ക്...😊😊
Ennodinganeyonnum parayalle Babymole
Ennod8nganeyonnum parayalle babymole
നല്ല മൂത്ത വട്ട് ആണെന്നു തോന്നുന്നു. ഉടൻ ചികിത്സ തേടു.
എന്റെ മോൻ പോയിട്ട് 2മാസം ആകുന്നു അവന്റ ആത്മാവിന് നിത്യശാന്തി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
Mon ammayude koode unde.ente amma poittu 7 masam
@@nacha788 മോൻ ആരാ അറിയില്ല.. സാരമില്ല.. എല്ലാം വിധി
നിങ്ങളോട് എന്ത് പറയണം എന്നറിയില്ല സമാധാനം പറയാൻ വാക്കുകളും ഇല്ല കാരണം ഈ ദുഃഖം നന്നായിariyunnavlആണ് ഇത് ടൈപ്പ് ചെയ്യുമ്പോളും ഞാൻ കരഞ്ഞുകൊണ്ടിരിക്കുകയാണ് രണ്ടു വർഷം ആകാൻ പോകുന്നു നിങ്ങളെപ്പോലെ ദുഖിക്കുന്ന അമ്മയാണ് ഞാനും
ആദ്മാവിനെയും
പിതൃ ത്വത്തെയും
അന്വേഷിക്കുന്നവരും
അന്വഷി ക്കാത്തവരും
രണ്ടു തരം ലെവലിൽ
ഉള്ളവരാണ്❤🎉😊
എന്റെ സ്വപ്നത്തിൽ അമ്മ എപ്പളും വരും. എനിക്ക് അമ്മയെ ഓർത്തു എപ്പളും സങ്കടം ആണ്. താനെ കരച്ചിൽ വരും. കരച്ചിൽ അടക്കാൻ പറ്റാറില്ല
😢😢😢😢😢😢😢
Enikkum😢
Eñikkum
Enikkum,my father ine orkum
എത്ര വര്‍ഷം kazhinjalum e dukham marilla എന്റെ അമ്മ പോയിട്ട് 2 വര്‍ഷം ആയി ഇപ്പോഴും എനിക്ക് vishamam mariyittilla നിങ്ങള്‍ പറഞ്ഞത് പോലെ ചില സമയം കരഞ്ഞു പോകും പ്രത്യേകിച്ച് വൈകുന്നേരം ഒക്കെ ആകുമ്പോള്‍
ഞാൻ mini sarojini,, ഈ പറഞ്ഞത് വളരെ സത്യം!ഇന്നലെ വരെ, രോഗ ബാധിതയായി, പെട്ടന്ന് മരണപെട്ട എന്റെ അമ്മയെ ഓർത്ത് എപ്പോഴും കരയുമ്മായിരുന്നു,... Bt മിനിഞ്ഞാന്ന് പാതി ഉറക്കത്തിൽ ഞാൻ ഒരു സ്വപ്നം ആണോ ചിന്ത ആണോ എന്നറിയില്ല, ഞാൻ എന്തിനാ ഇങ്ങനെ അമ്മയുടെ ആന്മാവിന് ദുഃഖം ഉണ്ടാകുന്നത്? ജീവിച്ചിരുന്നപ്പോഴും എന്റെ തകർന്ന് പോയ ജീവിതത്തെ ഓർത്ത് അമ്മ ഒരുപാട് വിഷമിച്ചിട്ടുണ്ട്, ഇനിമുതൽ ഞാൻ അമ്മയെ വിഷമിപ്പിക്കില്ല എന്ന് ഉറപ്പിച്ചു!❤ ഒരു നിമിത്തം പോലെ രണ്ട് നാൾ കഴിഞ്ഞ് അങ്ങയുടെ ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞു ❤❤❤❤❤❤❤❤❤❤
ഇതെ അവസ്തയാണ് എന്റെയും
നല്ലൊരു മെസ്സേജ് ആണ്.. Thank you sir..
👌👌👌👍👍👍👍🙏🙏🙏🙏🙏🙏
അച്ഛൻ മരിച്ചിട്ടു 7ദിവസം.. അച്ഛനെ വിളിച്ചിരുന്നു കരഞ്ഞുകൊണ്ടിരുന്നു, ജീവിച്ചിരുന്നപ്പോൾ ഒരു പാട് ദുഃഖം സഹിച്ച അച്ഛന് ഇനിയും ദുഃഖം കൊടുക്കരുത് എന്ന് ഈ വീഡിയോ യിൽ kody മനസിലായി.. Thanks
ഞാൻ പരിജയം ഉള്ള ഒരു ചേട്ടൻ മരിച്ചത് ജനുവരി 31st എനിക്ക് നല്ല ദുഃഖം ആണ് 😢.... ഇപ്പോ ജീവിക്കാൻ തോന്നുന്നില്ല 😢.
എൻ്റെം husband മരിച്ചിട്ട് ഒരു വർഷം ആയി എനിക്ക് ഇപ്പോളും ഉൾക്കൊള്ളാൻ പറ്റുന്നില്ല.ഇപ്പോഴും കരച്ചിൽ വരും
സാരമില്ല
നമ്മൾ എല്ലാരും മരിക്കും ചിലർ നേരത്തെ പോകുന്നു അത്ര മാത്രം. വിഷമിക്കാതെ സന്തോഷം ഉള്ള കാര്യങ്ങൾ ചെയുക എല്ലാം ശെരി ആകും
എൻ്റെ മകൻ 22വയസ്സിൽ accidentil മരിച്ചു ഞാൻ ഒരു വർഷം ബായങ്കര വിഷമത്തിൽ സ്യിപോയി പിന്നീട് ഒരു ജോൾസ്യൻ പറഞ്ഞത് അനുസരിച്ചു രാമായണവും ബഗ്വതവും41ദിവസ വായിച്ചു..എപ്പോൾ എൻ്റെ മനസ്സിന് ഒരു ധൈര്യം വന്നു..മക്കൾ ദൈവം വളർത്താൻ തന്നു..അവരെ അവിടെ സുഗ്സം ആയി ഉണ്ട് എന്നൊക്കെ മനസ്സിൽ ചിന്ധയുണ്ടയി..ഇന്നും 17വർഷമായി അവൻ ഇന്നലെ jolikkupoyapole.ബാംഗ്ലൂരിൽ.ഉള്ളപോലെ ഞാൻ ജീവിക്കുന്നു..എങ്കിലും ചിലപ്പോൾ എൻ്റെ മകൻ ഈ ലോകത്ത് ഇല്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ ഞാൻ എന്ത് അവന് കിട്ടാത്ത കാര്യങ്ങൽ അനുഭവിക്കുമ്പോൾ കണ്ണ് nit രയും avane ഓർക്കും..❤
😢😢god bless mom.... Enth cheyyana rakshikkan pattumenkhil jeevan kodthekhilum njan rakshichenee makne..Ighane parayumbol vishama thonnunuu...
Sorry mother good night... God bless
എന്റെ മകൻ ഒരേ ഒരു മകൻ 1 മാസം മുൻപ് പോയി.
എന്റെ അമ്മ പോയിട്ട് 23 - ദിവസം ഇന്നും സങ്കടം തീർന്നിട്ടില്ല. ഓർക്കുമ്പോൾ തന്നെ നെഞ്ചുപൊട്ടി പോവുന്നത് പോലെ ആണ്.
Ente amma poyit innek 7 divasam😥
വളരെ വലിയ ഒരു message തന്നെ 🙏🙏🙏big salute 🙏🙏🙏
Very good message sir thank you ❤
ഞാൻ 18-2-2024 അതിരാവിലെ എന്റെ അമ്മായിയമ്മയെ സ്വപ്നം കണ്ടു. നല്ല ഭംഗിയുള്ള വടിവൊത്ത രീതിയിൽ dress ( സെറ്റും മുണ്ടും ധരിച്ച് ) എന്നെ ഞെട്ടിച്ച സത്യം വലത് കൈത്തണ്ടയിൽ നല്ല വീതിയുള്ള ഒരു വള അണിഞ്ഞിരുന്നു.വളയുടെ നടുക്ക് ചുവന്ന കല്ല് പതിച്ചിരുന്നു.ഞാൻ വീട്ടിൽ വന്നശേഷം വള ധരിച്ച് കണ്ടിട്ടില്ല. മിക്കവാറും ഞാൻ ഇങ്ങനെ പലതരത്തിലുള്ള സ്വപ്നങ്ങൾ അമ്മായിയമ്മയെ ക്കുറിച്ച് കാണാറുണ്ട്.
🙏🙏🙏🙏🙏മാതാപിതാക്കളെ ഗുരുക്കന്മാരെ നമോസ്തുതേ🙏🙏🙏
മരിച്ചു കഴിഞ്ഞാൽ ശരീരം ചീഞ്ഞു മണ്ണിൽ ലയിക്കും ...
തലച്ചോർ നിൽക്കുന്നതോടെ അവന്റെ ആത്മാവ് എന്ന് വിശേഷിക്കുന്ന സാധനവും ഇല്ലാതാവുന്നു.... സങ്കീർണ്ണമായ , മസ്തിഷ്ക്ക പ്രവർത്തനങ്ങള വിവരിക്കുവാൻ ഉപയോഗികുന്ന ഒരു സാങ്കൽപിക പദം അതാണ് മനസ്സ് ... ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് വേണ്ട എന്ന് ബ്രയിൻ തന്നെ ഒരു സന്ദേഹം പ്രകടിപ്പിക്കും അതാണ് മന: സാക്ഷി . അത് കാലാകാലങ്ങളിലായി അവനിൽ കൈമാറി കിട്ടിയ ഒരു മസ്തിഷ്ക്ക ഗുണം ... നിയാണ്ടർത്താലിൽ ഇത്രത്തോളം മന:സാക്ഷി രൂപപെടാൻ സാധ്യതയില്ല.. കാലങ്ങളായി ഉള്ള ജീവിതത്തിൽ മനുഷ്യർ നന്മ തിന്മ വേർതിരിവ് പഠിച്ച് സഹസ്രാബ്ദങ്ങളായി അവൻ അങ്ങനെ ജീവിതം നയിച്ചതിലൂടെ അവനിൽ രൂപപ്പെട്ടതാണ് മസ്തിഷ്കത്തിലെ ആ ഒരു സന്ദേഹം (മന:സാക്ഷി )
ആ മന:സാക്ഷി, മനസ്സ് എല്ലാ കൂടിയവയെ മനുഷ്യർ തന്നെ
ആത്മാവ്, ജീവൻ , പ്രേതം, ദേഹി , റൂഹ് etc ഇങ്ങനെ പല രൂപത്തിൽ വിളിച്ചു ... സത്യത്തിൽ മരണത്തോടട് കൂടി
മസ്തിഷ്കം നശിക്കുന്നു അതോ ട് കൂടി ആത്മാവ് എന്ന സാങ്കൽപ്പിക പദവും അസ്തമിക്കുന്നു
മനുഷ്യൻ മറ്റൊരുത്തൻ്റ വേദന കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുംപോൾ അവർക്ക് ആശ്വാസം കൊടുക്കുവാൻ ഇതൊക്കേ നമ്മൾക്കു പറ്റത്തൊള്ളൂ. മരണശേഷം നമ്മൾ സ്വർഗ്ഗത്തിൽ പോകും എന്നൊക്കെ നമ്മൾ ചെറുപ്പം മുതൽക്കേ കേൾക്കുന്ന കാരൃങളാണ്. എല്ലാം നമ്മുടെ മനസ്സെന്ന മാന്ത്രിക ചെപ്പിൻറ് പണിയാണ്.ഇതെല്ലാം ഊഹാപോഹങൾ മാത്രം.ആത്മാക്കളെ സ്വർഗ്ഗത്തിൽ പോയി കണ്ടവരുണ്ടോ.നമ്മക്ക് സ്വർഗ്ഗവും നരകവും എല്ലാം ഈ ഭൂമിയിലാണ്. നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാട് എന്നും ഒരു വലിയ നഷ്ടം തന്നെ. കൂട്ടത്തിൽ ഒരു വലിയ കഷ്ടവും.ഒന്നിനെക്കൊൻടും അതു നികത്താൻ പറ്റുകയില്ല. അനുഭവസ്ഥരെ കഥ പറയൂ........😢
Thanks Doctor 🙏🙏🙏
താങ്കൾ പറയുന്നതിൽ തെറ്റുണ്ടെന്ന് പറയാതെ വയ്യ... സൂഷ്മശരീരിയായ ആത്മാക്കൾക്ക് പ്രജ്ഞയുമുണ്ട് വൈകാരീകഭാവങ്ങളുമുണ്ട്...
ഈ പറഞ്ഞത് ഒന്നുകൂടി സാധാരണക്കാരുടെ ഭാഷയിൽ വ്യക്തമാക്കാമോ ..?🙏
അതായത് ആത്മാവിന് വികാരവും വിചാരവും എന്ന്..ഏതെങ്കിലും യക്ഷി വികാരം കാണിച്ചു കാണും ഇയാളോട്..😂😂ആത്മാവിന് എനർജി മാത്രം സന്തിമത്രം..സ്നേഹവും സന്തോഷവും ഇല്ല എത് തന്നെ seri..ജീവിച്ചിരിക്കുന്ന നമ്മളുടെ വികാര vicharsm അവരെ ബാധിക്കും..അതാണ്..
@@komalamm4071സത്യം. ഇദ്ദേഹം പറയുന്നത് കേട്ടാല്‍ തോന്നും മനുഷ്യര്‍ക്ക് മാത്രമേ ആത്മാവ് ഒള്ളു എന്നും, ബാക്കി ലോകത്ത് ജീവന്‍ ഉള്ള ഒന്നിനും ഇല്ല എന്നും. കോടിക്കണക്കിന് വര്‍ഷങ്ങളായി ജീവിച്ച് മരിച്ച കോടാനുകോടി മനുഷ്യരുടെ ആത്മാക്കള്‍ എല്ലാം ഒന്നുകില്‍ സന്തോഷത്തോടെ ആടിപ്പാടി നടക്കുകയാണ്, അല്ലെങ്കില്‍ സങ്കടത്തോടെ പിടയുന്നു. കഷ്ടം.
Very good & valuable message..,❤
എൻ്റെ ഭർത്താവ് മരിച്ചിട്ട് 21 ദിവസമായി.സഹിക്കാൻ കഴിയുന്നില്ല മരണ സമയം ഞാൻ അടുത്ത് ഉണ്ടായിരുന്നില്ല. ആഹാരം കഴിച്ച് എഴുന്നേറ്റ് പോയപ്പോ വീണു പോയ ആള് പിന്നെ കണ്ണ് തുറന്നില്ല.40 വയസു അടുത്ത മാസം തികയും.ഞാൻ ഇപ്പോഴും സ്വപ്നം കാണും അപ്പോൾ ഒരിക്കൽ എൻ്റെ കയ്യ് പിടിച്ചു കരജിട്ടു എനിക്ക് വയ്യടി എന്ന് പറഞ്ഞു.പിന്നെ ഒരു ദിവസം എനിക്ക് വിശക്കുന്നു ഏന്നും പറഞ്ഞു.16 ദിവസവും എൻ്റെ മോൻ കൊണ്ട് ബലി ഇട്ടരുന്നു.16 നു വർക്കലയിൽ കൊണ്ട് അസ്ഥി ഒഴുക്കിയരുന്നു .അവർ എന്തിനാണ് വിഷമിക്കുവന്നു egane അറിയും.അവർ മരിച്ചു പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
Thakyousir....bigmessage.
Njanum ente pirinjupoya ente ellamellamaya ammaye orthu vishamikkarundu. Ini njan vishamikkillya.. ❤❤
ഹരി ഓം🕉️🕉️🕉️🕉️🕉️🙏
Good message Sir
ഇനി ഞാനും സങ്കടം പ്പെടു ഇല്ല എന്റെ അച്ഛൻ യു എന്റെ ചേട്ടൻ വേണ്ടി ഞാനും എന്റെ കുട്ടികൾ സന്തോഷം ആയി ജീവിക്കാ
Interesting topic 👍
നന്ദി സാർ
Thank you Sir...
Very Good Message
Good Mornig Sir❤❤❤🌹🌹🌹
Thanks. a. lot. Sir🙏🏵️
Good mng sir 🙏🙏thankuu🥰🥰🥰🥰
ഇത് ആരിം മരിച്ചവരെ ഓർത്തു സങ്കടപെടാതിരിക്കാൻ പറഞ്ഞ കഥ അല്ലെ, അച്ഛനും, അമ്മയും വേർ പിരിയുന്നതും, മക്കൾ വേർ പിരിയുന്നതും സഹിക്കാവുന്നതിലും അപ്പുറം വേദന തന്നെയാ.
Namaste sir 🙏
Good msg
Thank you sir
എന്റെ പൊന്നു മോൻ എന്നെ വിട്ട് പോയിട്ട് 8 മാസം😪😪😪
അമ്മ മരിച്ചിട്ടു മൂന്ന് മാസമായി നാലര മാസം കിടപ്പായിരുന്നു ശരീരം അനക്കാനാകാതി രുന്നു,86ayirunnu
Thank you😊
Thank you sir... റിലീഫ് തന്ന ഒരു വീഡിയോ 🙏🙏🙏
എന്റെ അച്ഛൻ മരിച്ചു ഇട്ട് ഇപ്പൊ 7മാസം ആയി ഞാനും അച്ഛൻ ഒറക്കാത്ത ഒരു ദിവസം ഇല്ല
Good morning Sir 🙏
എന്തുകൊണ്ടാണ് അപ്രതീക്ഷിതമായി മരണം? എന്റെ husband ചിരിച്ചു സന്തോഷമായി സംസാരിച്ചോണ്ടിരുന്നപ്പോളാണ് കുഴഞ്ഞു വീണുപോയത്... അപ്പോൾ തന്നെ first aid ഒക്കെ കൊടുത്തിരുന്നു 10 മിനുട്ട് കൊണ്ടു ഹോസ്പിറ്റലിൽ എത്തിച്ചു എന്നിട്ടും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല... എന്തുകൊണ്ട് അങ്ങനെ ഒരപ്രതീക്ഷണ മരണം... ഒന്ന് പറഞ്ഞു തരാവോ
Ente husbandum angane thane ayirinu marichathu
Enteyum nimishaneram kond allam kazhinju
Silent അറ്റാക്ക് ആയിരിക്കും 😢😢😢
എന്റെ ഹസ്ബെന്റും കണ്മുന്നിൽ കുഴഞ്ഞു വീണു അപ്പോൾ തന്നെ മരിച്ചു 10മാസം ആയി ഇന്നും ഞാൻ കരയാത്ത സമയം ഇല്ല 😢
@@sheejaranis7150 njanum angane engilum marichal mathiyenna eni enthu cheyumennupolum ariyilla
Sir....njan angayude vakkul maanichu kondu onnu chodikkatte.,...Marichu kazhinjal aa admavu punarjanikkum ennalle achariyanmar parayunnathu....Geetha parayunnathum athu thanne alle...? Nammal vasthram marunnathupole aadhmavu oru deham vittu mattonillekku pravesikunnu ennu...So dheham vittu kazhinjal dehi onnum ariyinilla...maranamillatha dehi mattoru janmamai punarjanikunnu....But suicide cheyunna aadhmakkal punarjanmamedukkan time edukkumennum athu vare aa adhmakkal punarjanikkapedathe bhoomiyil nilanilkum ennum kettittundu...... Angane aanengil thangal paranja ee vasthuthakal enikku manasilakunilla... Oru vyakthi marichu kazhinjum bandhukkale orthu dhukkikunnathu kashtamalle sir....Adhmahathya cheytha adhmakkalude kaariyam angane airikumo ennu ariyilla..? Natural death angane aakan vazhi illalo?....Munpu oru story kettittundu...Oru rajavu thante makan marichu poittum avane orthu vilapichu kondirunnu....Rajyabharanam tharumarai ...Prajakal vishamikkan thudangi....Aa avasarathil aanu Narada maharshi avide ethiyathu....Idhrhathinte dhukkam kandittu makante adhmavine vilichu varuthi...Ennittu Achante vishamathe kurichu paranju...Appol aa makante adhmavu ithu aaranu ennanu chodichathu....Athinte artham deham vitta dehi pazhaya janmam orkunilla...Athu puthiya janmam eduthu kazhinju...Engil mathrame bhoomiyil jeevante nilanilpu undaaku ennu narada maharshi theliyichu.... Angane aa rajavine pazhaya jeevithathilekku kondu vannu ennu parayapedunnu
Thnku
Correct words
Good morning sir ❤
🙏🙏❤️ Suprabhatam ❤️🙏🙏
❤️🙏🙏🙏🙏❤️❤️
Good morning sir
Iam widow 8varshamayi marichittu
🙏💐👌
Thank you
Namaskaram sir
Ente achanum ammayum marrichu poy brother um
Avarre njan epolum sopnam kanarrund
Ente pharthavin te achanem sopnam kanarrund
Athu dhoshamano epolum avar sopnathil varrunnathu
Amen
Thanks
Some children cry st night continuously.This may be because of punar janmam sorrow of relative of earlier birth
ഏല്ലാവരുപുനർ ജനി കും ന്നും പിന്നേ എവിടെയാണ് മരിച്ചു പോയവർ ഉള്ളത് ഉയരന്ന സാധന യു ള്ള സന്യസത്തിൽ ഉയർന്ന വര 6 - 9 ലവലിൽ എത്തി വർ മോഷം ത്തിൽ എത്തുന്നും Dr. ഗോപലാകൃഷ്ണൻ പറയുന്നത് മരണാന്തരം സാധരണ ലവലിൽ നിന്ന് ഉയരാത്തവർക്ക് മോഷം കിട്ടില്ല. ന്നവർന്നുവരുടെ കർമ്മഫലം അനുസരിച്ച് ഗർഭ പ്രത്രം സ്വീകരികുന്നും എന്നാലും സംശയം മാറത്ത അവസ്ഥയാണ് ഏലാവർക്കും. പല ? ചോദ്യം ചിന്നം മായി അവശേഷികം
I don't agree with you sir
മരിച്ചവർക്ക് സൂഷ്മ ശരീരം ഉണ്ട് എന്നതിന് പല തെളിവുകളുo ഉണ്ട്
4:00
🙏❤️🙏
മരിച്ചു പോയവരെ കമൂണികേറ്റു ചെയ്യാനെന്താണു മാർഗം മാഷേ
ആത്മ വു ദുഃഖം ത്തിൽ ആണോ.. സന്തോഷം ആണോ എന്ന് അറിയണം എങ്കിൽ മരിച്ചു പോയ ആത്മ വുമായി സംവേദി ക്കേണ്ടി വരും അതിനു മാർഗം ഇല്ലാത്ത കാലത്തോളം...
പ്രേതം ഉണ്ടോ സർ... അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാൻ പറ്റുമോ.... സർ
❤❤❤
മരിച്ച ആത്മാവ് പുനർജ്ജന്മം എടുത്തു കഴിഞ്ഞു എങ്കിൽ, നമ്മുടെ ദുഃഖം ബാധിക്കുമോ.. സന്തോഷം ബാധിക്കുമോ
എന്റെ മകൾ പോയിട്ട് ഇന്ന് 61 ദിവസം. ❤️❤️❤️❤️
😢എന്തു പറ്റി
Yenthu pattii deepaa
Makaluda athmavu koodaundu. Shareeramanu poyathu. Athu kanan shramikkuu. Feel chaiyum athu.
Enteyum molpoi😢😢😢
@@silenthater621 Blood cancer
നിങ്ങൾ പറയുന്നത് യാഥാത്ഥ്യമാണ് എന്നതിന് താങ്കൾക്ക് എന്താണ് ഉറപ്പ് ?!
🙏 sir
💜🙏🙏🙏
😅❤❤
ഭാവനകൾ സങ്കൽപ്പങ്ങൾ അൽപസ്വൽപം വട്ടും
True
Soul has no body it is a spirit. Hence it has no emotion. Emotion means energy in motion. But all soul can see you and they will see everything but they can communicate to you in sleep but they have to take extra spirit if you are in dire danger. Only advice live in peace and die in peace. How much you earn is not important but how much you are in peace is important
Thank you sir🙏🙏🙏🙏🌹🌹🌹🌹🌹🌹
Good message sir
Good morning Sir 🙏🙏🙏
Thank you sir❤
Good morning sir
❤️🙏🙏🙏
🙏
🙏🙏🙏❤
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🏻🙏🏻🙏🏻
🙏