Це відео не доступне.
Перепрошуємо.

Signs of Spirits around Aura Parapsychology New Age Metaphysics Spirit Science Geo Kappen Malayalam

Поділитися
Вставка
  • Опубліковано 25 лис 2023
  • Signs of Spirits around Aura Parapsychology New Age Metaphysics Spirit Science Geo Kappen Malayalam
    Para psychology investigates the existence of spirits for decades. This video explains the new age concept of the existence of spirit and the signs that indicate spirits around. Supernatural forces or powers always excited human curiosity due to its mystery. As the scientific framework still have limited supporting data para psychology and metaphysics takes place the investigation. Even if science have limited data common people have lots of spiritual experiences, especially in the path of ascension and enlightenment. The video shares a lot of spiritual experiences and also explains the signs of spirits around aura as all these are energy bodies. Spirit guides boosts up spiritual growth. It results in abundance and generosity. All the beings in collective unconsciousness help karma yogis to build one world which is based one the concept of one world, one God, one religion, one government, i. e., I AM

КОМЕНТАРІ • 464

  • @Sreelakshmianand1999
    @Sreelakshmianand1999 7 місяців тому +44

    എന്റെ ജീവിതത്തത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ചേട്ടായിയെ എനിക്ക് നഷ്ടം ആയി (Hus)ഞങ്ങളുടെ കുഞ്ഞിന് 2 അര മാസം പ്രായം ഉള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ പല ആഗ്രഹങ്ങളും സാധിക്കാൻ പറ്റാതെ പോയി വീട് മേടിച്ചിട്ട് ആ വീട്ടിലോട്ട് താമസം മാറാൻ പോലും കഴിഞ്ഞില്ല ഞങ്ങളുടെ കുഞ്ഞിന്റെ വളർച്ച പോലും കാണാൻ പറ്റിയില്ല...... ഇനി ഒരു പുനർജ്ജന്മം കിട്ടി തിരിച്ചു വരാൻ ആണ് ഞാൻ പ്രാർഥിക്കുന്നത് എന്റെ ചേട്ടായി.......

  • @prasannamkurup1567
    @prasannamkurup1567 6 місяців тому +41

    മനസ്സിന് എന്തെങ്കിലും പ്രയാസം വരുന്ന ദിവസങ്ങളിൽ, അച്ഛനോ, അമ്മയോ,ഭർത്താവോ ഉറപ്പായി സ്വപ്നത്തിൽ എത്തും 🙏

  • @shymakishore7387
    @shymakishore7387 8 місяців тому +254

    ഇതെല്ലാം അനുഭവിച്ചു സത്യമാണ്... സ്വപ്നം, ഗന്ധം, sound, presence എല്ലാം അനുഭവത്തിൽ വന്നിട്ടുണ്ട്... നമുക്ക് അറിയാത്ത എന്തൊക്കെയോ ഈ ലോകത്തിൽ ഉണ്ട് ഉറപ്പാണ്

    • @ADBros987
      @ADBros987 8 місяців тому +26

      Sure അല്ലെ bro
      നമ്മക്ക് അറിയുന്നത് വെറും 1% പോലും ഇല്ല
      ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു മൂലയിൽ ഇരിക്കുന്ന പ്രപഞ്ച സൈസ് നോക്കിയാൽ പുഴുക്കൾ സൈസ് പോലും ഇല്ലാത്ത ആളുകൾ ആണ് ഈ മനുഷ്യർ എന്ന രാജാക്കന്മാർ 😂

    • @SaraswathySaraswathy-cs2ue
      @SaraswathySaraswathy-cs2ue 8 місяців тому

      ​@@ADBros987use😊

    • @user-xb8so6si6t
      @user-xb8so6si6t 8 місяців тому +10

      Yes njan viswasikkunnu

    • @JeremiahAnil
      @JeremiahAnil 8 місяців тому

      T😊​@@ADBros987

    • @simplebeautytips......nand4687
      @simplebeautytips......nand4687 7 місяців тому

      Yes

  • @ashaumesh1419
    @ashaumesh1419 6 місяців тому +27

    💯caract.,ഞാൻ എന്നും എൻ്റെ അമ്മയെ സ്വപ്നത്തിൽ കാണാറുണ്ട്.,8 വർഷമായി അമ്മ പോയിട്ട്.,ഞാൻ അമ്മയെ ഓർമിക്കാത്ത ദിവസ്സമില്ല 🙏🙏ചിലപ്പോ ഒരു നിഴൽ അരികത്തു കൂടി പോകുന്നത് പോലെ തോന്നും.,Sir പറഞ്ഞത് സത്യമാണ്🙏🙏💯💯💯💯💯💯

  • @user-mf3yr1cz4w
    @user-mf3yr1cz4w 8 місяців тому +131

    താങ്കൾ പറഞ്ഞത് സത്യം. പലതും അനുഭവത്തിൽ ഉണ്ട്. നമ്മുടെ കാഴ്ചകൾക്ക് അപ്പുറം എന്തൊക്കെയോ സത്യങ്ങൾ ഉണ്ട്. ഇതൊക്കെ ആരോടേലും പറഞ്ഞാൽ നമ്മളെയൊക്കെ മാനസിക രോഗി ആക്കും

    • @shamnabinshir7865
      @shamnabinshir7865 8 місяців тому +5

      Sathyam

    • @shalinibabu6187
      @shalinibabu6187 8 місяців тому +3

      എനിക്ക് feel ചെയ്തിട്ടുണ്ട്

    • @divyadinesh7895
      @divyadinesh7895 7 місяців тому +2

      ഞാനും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.... നമ്മുടെ തൊട്ടടുത്തായി... അവർ നിൽകുമ്പോൾ നമ്മുടെ നാവിനു ഒരു അക്ഷരം കൂടി പുറത്തേക് പറയാൻ കഴിയില്ല. അതെ സമയം നമുക്ക് സ്വബോധം ഉണ്ടായിരിക്കുകയും ചെയ്യും

    • @ShyniShyni-js5pf
      @ShyniShyni-js5pf 7 місяців тому +3

      എന്റെമ്മയെ കൊറോണ കൊണ്ടുപോയി... അതുകഴിഞ്ഞു അനുജനെയും. അച്ഛൻ അറ്റാക്ക് വന്നു മരിച്ചു ഒരു വർഷം തികഞ്ഞപ്പോൾ അമ്മയും.. അനുജനും പോയി 😔😢😢

    • @resmisuneesh8956
      @resmisuneesh8956 3 місяці тому

      Njan ippol e avasthayil enta husband e April 30nu marichu

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 7 місяців тому +31

    മാതാപിതാക്കളെ
    എപ്പോഴും ഓർതിരിക്കാൻ
    താത്പര്യം ഇതാണ് എൻ്റെ
    അവസ്ഥ എൻ്റെ ശ്വാസവും
    അവരുടെ ശ്വാസവും
    ചേർന്ന് പോകാൻ ഇഷ്ട പെടുന്നു .
    മഹത്തായ അറിവുകളാണ് താങ്കൾ
    പകർന്നു കൊടുക്കുന്നത്🙏🙌🌹😌

  • @shimlamv3838
    @shimlamv3838 8 місяців тому +56

    സത്യം. എന്റെ ഭ ർ താ വ് മരിച്ചിട്ട്
    ചെയ്തു തീർക്കാനുള്ള ത് ബാക്കി വെച്ച കാര്യങ്ങൾ എല്ലാം തന്നെ ഭംഗിയായി കഴിഞ്ഞു എനിക്ക് തന്നെ അറിയാമായിരുന്നു.ഒപ്പം ഒരു ശക്തി കൂടെ ഉണ്ടെന്ന്. പറഞ്ഞാൽ തീരില്ല അത്രയും അനുഭവങ്ങൾ 🙏🙏🙏🙏

  • @abulhassan9932
    @abulhassan9932 8 місяців тому +56

    ഇതെല്ലാം ഞങ്ങളിൽ പലർക്കും ഉണ്ടായിട്ടുള്ള അനുഭവങ്ങൾ തന്നെ സാർ... അഭിനന്ദനങ്ങൾ

  • @user-cl8zd9uv8h
    @user-cl8zd9uv8h 8 місяців тому +70

    എൻ്റെ അച്ഛൻ മരിച്ചു കുറച്ചു മാസങ്ങൾക്ക് ശേഷം ഞാൻ അമ്മയെ കാണാൻ എൻ്റെ കുടുംബ വീട്ടിൽ ചെന്നു. ഞങ്ങൾ സംസാരിച്ച് ഇരിക്കുമ്പോൾ, അച്ഛൻ പുറത്ത് നിന്ന് വന്നു ഗേറ്റ് തുറക്കുമ്പോൾ ഉണ്ടാകാറുള്ള ആ പ്രത്യേക ശബ്ദം ഞങ്ങൾ വ്യക്തമായി കേട്ടു. ഞങ്ങൾ
    പെട്ടെന്ന് പുറത്തേക്ക് നോക്കിയെങ്കിലും ഗേറ്റ് അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. അച്ഛൻ വലിച്ചിരുന്ന സിഗരറ്റിൻ്റെ ഗന്ധവും അച്ചൻ്റെതെന്ന് തോന്നിപ്പിക്കുന്ന ചെറിയ ശബ്ദങ്ങളും ഒക്കെ ഉണ്ടാകാറുണ്ട് എന്ന് അമ്മ പറയാറുണ്ട്.

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому +6

      ഒരുപാട് വിലയേറിയ അനുഭവം പങ്ക് വച്ചതിന് നന്ദി.🙏

    • @successthoughts2675
      @successthoughts2675 8 місяців тому +12

      സത്യം എനിക്കെപ്പോഴും എന്റെ അച്ഛന്റെ സാന്നിധ്യം അറിയാറുണ്ട്

    • @abdulkasim4552
      @abdulkasim4552 7 місяців тому

      ഇതു തീർത്തും ഉപേക്ഷിക്കാൻ പ്രയാസം

    • @jijimathew3310
      @jijimathew3310 10 днів тому +1

      ഇത് സത്യം ആണോ. എന്റെ അച്ഛൻ മരിച്ചിട്ടു ഇപ്പൊ 22 ഡേയ്‌സ് ആയി.ചേച്ചി പറയുന്നത് കെട്ടു സിഗരറ്റിന്റെ മണം മരിച്ച അന്ന് പൂശിയ spry യുടെ മണം ഒകെ വരുന്നു എന്ന് 😢

  • @rkpvlogs6888
    @rkpvlogs6888 6 місяців тому +11

    ഒരു വർഷം ആകാറായി എന്റെ അമ്മ ഞങ്ങളെ തനിച്ചാക്കി പോയിട്ട്, ഞാൻ സ്വപ്നത്തിൽ അമ്മയുമായി communicate ചെയ്യാറുണ്ട്, അമ്മ എന്നും എന്റെ കൂടെ തന്നെയുണ്ട്

  • @Meenu9636
    @Meenu9636 8 місяців тому +44

    എന്റെ അമ്മ മരിച്ചിട്ടു 1 ഇയർ ആയി. മരിച്ചു 14 days ആയപ്പോൾ അമ്മയെ സ്വപ്നം കാണാൻ തോന്നി. പിന്നെ മിക്കവാറും ദിവസങ്ങളിൽ സ്വപ്നം കാണും. അമ്മയുടെ മരണ ശേഷം അമ്മയുടെ ചില സ്വഭാവങ്ങൾ അതായത് അമ്മ നടക്കും പോലെ ഒക്കെ ഞാനും നടക്കുന്നു. അമ്മ കൈ വെക്കുന്ന പോലെയൊക്കെ ഞാൻ അറിയാതെ വെക്കുന്നു അപ്പോൾ എന്റെ കൂടെ എന്റെ അമ്മ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു.

    • @rtvc61
      @rtvc61 4 місяці тому +1

      മരിച്ചവരെ സ്വപ്നം കാണുന്നത് നല്ലത് അല്ല

    • @Meenu9636
      @Meenu9636 4 місяці тому

      @@rtvc61 അത് ആത്മബന്ധമാണ്. അവർ നമ്മെ കാണാൻ ആഗ്രഹിക്കുന്ന സമയത്ത് നമ്മുടെ സ്വപ്നത്തിൽ വന്നു നമ്മളെ ദർശിക്കും.

    • @vibevlogger826
      @vibevlogger826 4 місяці тому

      No alla avrke nithyadhanyhi labhichu enathanne​@@rtvc61

    • @user-cm8zt8ie8e
      @user-cm8zt8ie8e 28 днів тому

      എൻ്റെ ജീവൻ്റെ ജീവൻ പോയിട്ട് 8 മാസം ആയി. ഇതെ simtus ഉണ്ടാവുന്നുണ്ട്. ഞാൻ പറയുമ്പോൾ ആരും വിശ്വസിക്കുന്നില്ല പൂമ്പാറ്റ അവരും എൻ്റെ വീട്ടിൽ വന്ന് കൊണ്ട് ഇരിക്കുന്നു

    • @Meenu9636
      @Meenu9636 28 днів тому

      @@user-cm8zt8ie8e ആരാ മരിച്ചത്

  • @b3tubemalayalam647
    @b3tubemalayalam647 8 місяців тому +18

    ഉണ്ട്, സത്യമായും അനുഭവങ്ങളുണ്ട്. വീണ്ടും വീണ്ടും അവ എനിക്ക് അനുഭവിക്കുമാറാകട്ടെ. മഹാ ദു:ഖങ്ങൾക്കിടയിലും അത് എനിക്ക് താങ്ങായി മാറട്ടെ.

  • @beenanair5174
    @beenanair5174 8 місяців тому +12

    കോവിഡ് ന് ശേഷം ഉള്ള ലോകം.. വളരെ മാറി പോയി..
    സ്വപ്നത്തിൽ മാതാ പിതാക്കളും.. കുടുംബ വീടും ഒക്കെ കാണാറുണ്ട്.. മിക്ക ദിനവും.. ചിലപ്പോൾ ഉറങ്ങാൻ കിടക്കുമ്പോൾ കഴിഞ്ഞ ദിനത്തിലെ സ്വപ്നം ഓർക്കാറുണ്ട്.. അത്ഭുതം തോന്നിയിട്ടുണ്ട്.. എന്റെ മാതാ പിതാക്കൾ എല്ലാ കർത്തവ്യങ്ങളും നിർവഹിച്ച ശേഷം.. വർദ്ധക്യത്തിൽ ആണ് മറിച്ചത്.. എന്നാൽ അത്രയ്ക്ക് വയ്യായ്ക ഇല്ല.. പോസിറ്റീവ് ആണിത് എന്ന് അങ്ങു പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നുന്നു.. മിക്കപ്പോഴും സാധാരണ കാര്യങ്ങൾ ചെയ്തു കൊണ്ട്.. കുടുംബ വീട്ടിൽ കഴിയുന്നു.. വിളക്ക് തെളിയിക്കുന്നത്.. പ്രാർഥന ഇത്‌ മായി ബന്ധപ്പെട്ടു കാണാറുണ്ട്

  • @gayathrip3965
    @gayathrip3965 7 місяців тому +15

    അവർ കൂടെയുണ്ടെന്ന നമ്മുടെ മനസ്സിന്റെ വിശ്വാസം എല്ലാ കാര്യങ്ങളും പോസിറ്റീവ് ആക്കുവാൻ മനസ്സു തന്നെ സ്വീകരിക്കും..'' Mind has supernatural powers.

  • @usha....6594
    @usha....6594 8 місяців тому +10

    എന്റെ ജീവിതത്തിൽ പ്രിയപ്പെട്ട പലരും യാത്രയായി.. പക്ഷെ ഇനിയൊരു പുനർജ്ജന്മം കിട്ടി തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ പ്രിയപ്പെട്ട അച്ഛമ്മയെ ആണ്. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എനിക്ക്. ഒന്നിനും ക്വഴിയാതെ പോയി. സാഹചര്യങ്ങൾ അങ്ങെനെ ആയിരുന്നു. പ്രിയപ്പെട്ട മറ്റമ്മ.,... ഇനി ഒരു പ്രതീക്ഷയെ ഉള്ളു, ഒരിക്കൽ ഞാനും വരും നമുക്ക് കാണാൻ.

  • @user-wd6xk6bv1k
    @user-wd6xk6bv1k 8 місяців тому +28

    പല സമയങ്ങളിലും ചില മുഖങ്ങൾ മനസ്സിൽ ശക്തമായി തെളിഞ്ഞു വരുന്നു.

  • @sajinashyni7555
    @sajinashyni7555 8 місяців тому +18

    I can feel a protection n help from my father n grandma. So remember and pray to them everyday and inform my sorrows whenever I am in critical situation.

  • @ADBros987
    @ADBros987 8 місяців тому +30

    എനിക്ക് ആരും ഇല്ല
    അച്ഛനും അമ്മേം മരിച്ചു
    എനിക്ക് അവർ കൂടെ ഉള്ള ഫീൽ ഇല്ല
    അവർ വേറെ ജന്മം കിട്ടി എന്ന് വിശ്വസിക്കുന്നു ഞാൻ ❤️

    • @SubinSubi-wg9cq
      @SubinSubi-wg9cq 7 місяців тому +2

      😢😢😢😢😢😢😢😢😢😢😢😢😢😢

    • @SubinSubi-wg9cq
      @SubinSubi-wg9cq 7 місяців тому +3

      Bro eee coment kaanubol enikk vallatha vishamam thonnunu

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 25 днів тому

      അവർ ഉണ്ട്. നമ്മുക്ക് അനുഭവം കുറവായിട്ടു ആകാം

  • @mayamahesh5350
    @mayamahesh5350 8 місяців тому +8

    എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ഭർത്താവിന്റെ അച്ഛനെ സ്വപ്നത്തിൽ കണ്ടിരുന്നു. വളരെ സ്നേഹത്തിൽ സ്വപ്നത്തിൽ പെരുമാറുകയുണ്ടായി. ഞാൻ വിവാഹം കഴിച്ചു വരുന്നതിനുമുമ്പ് അച്ഛൻ മരിച്ചതാണ്. ഞാൻ കണ്ടിട്ട് പോലുമില്ല. പക്ഷേ സ്വപ്നത്തിൽ അച്ഛനെയും ഭർത്താവിന്റെ ഏട്ടനെയും ഞാനും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതാണ് കണ്ടത്. പക്ഷേ സ്വപ്നത്തിൽ അതിനുമുമ്പ് തന്നെ എനിക്ക് അച്ഛനാണ് എന്ന് അറിയുന്നുണ്ടായിരുന്നു അത് എങ്ങനെയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.അച്ഛനെ അച്ഛനായി തന്നെ വളരെ കാലം മുമ്പ് അറിയുന്ന ഫീൽ ആയിരുന്നു

  • @rosydavis2549
    @rosydavis2549 6 місяців тому +12

    സത്യം എൻ്റെ മകൾ എൻ്റെ കൂടെയുണ്ട് ചിത്രശലഭമായ് എന്നും അവൾ വരും സ്വപ്നത്തിൽ വരും വീട് പണി വളരെ ഭംഗിയായി നടന്നു

    • @SeenuSeenus-b5o
      @SeenuSeenus-b5o Місяць тому

      😢😢😢😢😢😢😢😢😢butterfly ente molum

    • @tintumol3055
      @tintumol3055 27 днів тому

      Serikkum ente aduth varnund idakkide ente mol butterfly aayit❤

  • @drsennaanne2537
    @drsennaanne2537 8 місяців тому +37

    My mother passed away last year.
    I always see her in my dreams.

  • @joicepabraham2032
    @joicepabraham2032 8 місяців тому +53

    I can sense the protection from my mother. 🙏

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому +13

      Let her loving energies always protect you.

    • @rajuxavier1974
      @rajuxavier1974 7 місяців тому +3

      Experienced...❤❤❤❤

  • @mrk6564
    @mrk6564 8 місяців тому +5

    സത്യം. എന്റെ അമ്മ മരിച്ചു 3 മാസം ആയപ്പോൾ എന്റെ സഹോദരൻ മരിച്ചു. അന്ധവിശ്വാസം ആണോ എന്ന് അറിയില്ല അമ്മയുടെ ബോഡി എടുത്തുകൊണ്ടുപോയപ്പോൾ കാലിനടുത്തു കത്തിച്ചു വച്ചിരുന്ന നിലവിളക്ക് സഹോദരന്റെ കാൽ തട്ടി മറിഞ്ഞു 16 ന്റെ ചടങ്ങ് കഴിഞ്ഞു തിരിച്ചു വീട്ടിൽ പോകുന്ന ദിവസം രാത്രിയിൽ അമ്മയുടെ ഫോട്ടോയിൽ മുഖം ചേർത്ത് അര മണിക്കൂർ നേരം നിന്നു. എല്ലാവരും തട്ടി വിളിച്ചപ്പോൾ എന്നെ വിളിക്കരുത് എനിക്ക് അമ്മയോട് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. കൃത്യം മൂന്ന് മാസം ആയപ്പോൾ സഹോദരനും പോയി. പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചു.

  • @tkrajan4382
    @tkrajan4382 4 місяці тому +2

    സർ, ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അനുഭവിച്ചിട്ടുണ്ട്. ആരും വിശ്വസിച്ചില്ലെങ്കിലും ഇതൊക്കെ സത്യമാണ്. അത്ഭുതമാണ് ഈ ലോകം ഒന്നുമറിയാത്തവരാണ് നമ്മൾ സത്യത്തിൽ......

  • @jayasurya.s.d7b409
    @jayasurya.s.d7b409 8 місяців тому +16

    എന്റെ പൊന്നുമോൻ മരിച്ചിട്ടു 2 വർഷമായി ആദ്യമൊക്കെ അവനെ വിഷമിച്ചു കണ്ടിട്ടുണ്ട് കുറെ കാര്യങ്ങൾ അവനുവേണ്ടി അമ്പലത്തിൽ ചെയ്തപ്പോൾ സ്വപ്നത്തിൽ അധികം കാണാറില്ല ചിലപ്പോൾ കാണുമ്പോൾ സന്തോഷവാനായിട്ടാണ് കാണുന്നത് ഇപ്പോൾ എനിക്ക് സമാധാനമായി

    • @komalamm4071
      @komalamm4071 7 місяців тому +1

      Ente makan22years ayappol2005 il accidentol poyi banglore vechu.salary കിട്ടിയിട്ട് വരാൻ ഇരുന്നതനു 😢ente അടുത്ത്...TCS il ayirunnu..cambus il ninnu joli kittypoyi..one month കഴിഞ്ഞു വന്നു..അടുത്ത സലറിക്ക് കത്ത് നിന്ന് വരന്നിരുന്ന്..എന്ന് mother-in-law നാട്ടിൽ മറിച്ചതുകൊണ്ട് വരൻ പറ്റിയില്ല..പിറ്റെ സാറ്റർഡേ വരാൻ ഇരുന്നു..എന്ന് accidentol അവിടെ നിന്ന് അവൻ പോയി..വീട് വെച്ച് തരം എന്നുപറഞ്ഞ്..6month കഴിയട്ടെ..അച്ഛൻ വാംഘിയ.പറമ്പിൽ അമ്മക്ക് വീട് വെച്ച് തരം എന്നുപറഞ്ഞ് പോയതാണ്..മരിച്ചപ്പോൾ പെടെന്ന് നമ്മൾ പോലും ഓർക്കാതെ combany TCS16 laksh തരുന്നു..ഞങ്ങൽ പെട്ടെന്ന് വീട് വെച്ച്.orunkollam കഴിഞ്ഞു ആണ്പണം കിട്ടിയിട്ടും ഞാൻ വീട് വെച്ചത്2007..ഇൽ.. അത് ത് ആപണം എടുക്കാൻ വിഷമം ആയിട്ട്..ഇടക്ക് വല്ലപ്പോഴും ആദ്യം ഒക്കെ സ്വപ്നം കാണും..പക്ഷേ ഇപ്പോഴും കാണാറില്ല..ചിലപ്പോൾ കണ്ടിരുന്നു എന്ന് തോന്നും ഓർമ ഉണ്ടാവില്ല..ഇപ്പോഴും ഞാൻ അറിയാതെ അവൻ്റെ പേര് മറ്റെ മകനെ വിളിച്ചു കൊണ്ടിരിക്കും..അറിയാതെ..

    • @kochumollobo322
      @kochumollobo322 7 місяців тому +1

      സങ്കടം തോന്നുന്നു കേട്ടിട്ട്

    • @susmibiju2751
      @susmibiju2751 5 місяців тому +1

      എന്റെയും 2 വർഷം ആകാൻ പോകുന്നു ഞങ്ങൾക്ക് ഒട്ടും സമാധാനം ഇല്ല ആകെ ഒന്നേ ഉണ്ടായിരുന്നുള്ളു ജീവിതം നശിച്ച അവസ്ഥ ആണ് അവന് വേണ്ടിയായിരുന്നു എല്ലാം ..ഇനിയൊരു കുഞ്ഞിന്റെ രൂപത്തിൽ അവൻ തിരിച്ചുവരാനായി പ്രാർത്ഥിക്കുന്നു നിങ്ങളും എന്റെ മകനെ തിരിച് കിട്ടുവാൻ പ്രാർത്ഥിക്കുമോ

    • @user-hz6kl9cd2x
      @user-hz6kl9cd2x 4 місяці тому

      ഒ.. കെ

  • @rajeshrajan6860
    @rajeshrajan6860 8 місяців тому +7

    നമ്മൾ എവിടെ എങ്കിലും നടന്നു പോകുബോൾ നമുക്ക് പരിചയം ഉള്ള ആരെ ങ്കിലും എതിരെ നടന്നു വരുന്നു ഉണ്ടാവും ചിലപ്പോൾ പരിചയം ഇല്ലാത്തവരും ആകാം നമ്മൾ തിരിച്ചു വരുബോൾ അതെ സ്ഥലത്തു കാണാറുണ്ട് അനുഭവത്തിൽ നിന്ന് ആണ് പറയുന്നത് ഇങ്ങനെഉള്ള സംഭവങ്ങൾ ആരും ശ്രദ്ധിക്കാറില്ല അനുഭവം ഉള്ള ആളുകൾ ഉണ്ടാകും

  • @ShylaSaraswathy-zm1kk
    @ShylaSaraswathy-zm1kk 8 місяців тому +20

    സത്യമാണ് സർ,എന്റെ അച്ചൻ എനിക്ക്‌ എല്ലാമായിരുന്നു,അച്ചൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു,ഒരു ദിവസം എനിക്കു സുഖമില്ലാതെ കിടക്കുമ്പോൾ വേദനയോടെ ഞാൻ എനിക്കാരുമി ല്ലല്ലോ എ ന്നോർത്തു സങ്കടപ്പെട്ടു,അപ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു,കണ്ണടച്ചു കിടന്ന എന്റെ തലയിൽ ഒരു തണുത്ത സ്പർശം,രണ്ടുമൂന്ന് പ്രാവശ്യം മൃദുവായി,ആശ്വ സിപ്പിക്കും പോലെ,അത് ഇന്ന് വരെ ആരും സ്പർശിക്കും പോലെ ആയിരുന്നില്ല,അതു എനിക്കു പറയാൻ അറിയില്ല,അച്ഛന്റെ നിഴൽ കണ്ടു,സ്വപ്നമല്ല,പകൽ സമയം,ഉടൻ ഞാൻ കണ്ണ് തുറന്നു,.എന്റെ അച്ചൻ എന്നോടൊപ്പം ഉണ്ട്,ഞാൻ ഒറ്റക്കല്ല,ഞാൻ വീട്ടിൽ എല്ലാവരോടും ഇത് പറഞ്ഞു,എന്റെ പൊന്നച്ചൻ

    • @Priya-kk7ye
      @Priya-kk7ye 8 місяців тому

      😢

    • @rishilierpaul9285
      @rishilierpaul9285 7 місяців тому +1

      me too

    • @neethubnnichu1147
      @neethubnnichu1147 7 місяців тому +1

      എനിക്കും ഇതേപോലെ വിഷമിച്ചിരിക്കുമ്പോൾ തലയിൽ തലോടുന്ന പോലെ അനിഭവപ്പെട്ടിട്ടുണ്ട്

  • @user-mz7cg6wm5i
    @user-mz7cg6wm5i 8 місяців тому +6

    .🫵 നമ്മുടെ നമ്മുടെ ശാസ്ത്രത്തെ സയൻസിനെ. മറികടന്നുകൊണ്ട് എന്തൊക്കെ അൽഭുതങ്ങൾ ഈ പ്രപഞ്ചത്തിൽ. നടക്കുന്നുണ്ട്. അത് സത്യം തന്നെയാണ് ഏത് ശാസ്ത്രം. തെറ്റാണ് പറഞ്ഞാലും.. എനിക്ക് തന്നെ ഒത്തിരി അനുഭവങ്ങൾ എനിക്കുതന്നെ. ഒത്തിരി അനുഭവങ്ങൾ ഉണ്ട്.. മനുഷ്യൻ പുറമേ ഇല്ലെന്ന് പറഞ്ഞാലും ഉള്ളിനുള്ളിൽ എന്തൊക്കെയോ. അദൃശ്യമായ കാര്യങ്ങൾ അവനിൽ. അനുഭവപ്പെടുന്നുണ്ട് അത് സത്യം തന്നെയാണ്

  • @rajeshsharmas2250
    @rajeshsharmas2250 8 місяців тому +12

    🙏🏼 താങ്കൾ വിവരിച്ച കാര്യങ്ങളൊക്കെ ശരിയാണെങ്കിലും, ഇവർക്ക് ബന്ധങ്ങൾ അറ്റ് പോകുന്നു.

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 4 місяці тому

      അതിനോട് ഞാൻ യോജിക്കുന്നു കാരണം എന്റെ അച്ഛൻ മരിച്ചുകഴിഞ്ഞു ഏതാണ്ട് 10 വർഷം കഴിഞ്ഞു സ്വപ്നത്തിൽ ആത്മാവിന്റെ സാന്നിധ്യം ഉണ്ടായി എന്നോട് പറഞ്ഞതു നിനക്കും നിന്റെ കുടുംബത്തിനും ഒന്നിനും കുറവ് ഉണ്ടാവില്ല എന്നാണ് ഞാൻ അമ്മയും മാത്രമേയുള്ളു വിട്ടിൽ അപ്പോൾ നമ്മുടെ കുടുംബം എന്നല്ലേ കേൾക്ക്വണ്ടത് മരിച്ചു ശരീരം തീർന്നു പോയാൽ ആത്മാവ് സ്വതന്തരം ആയി
      അവിടെ സൃഷ്ടി തീർന്നു അതായിരിക്കാം അങ്ങനെ കേട്ടത്

  • @RamaniP-xi6gu
    @RamaniP-xi6gu 17 днів тому +1

    തീർച്ചയായും ഉണ്ട്. ചില നിരീശ്വരവാദികൾ പലതും പറയും. പക്ഷെ ഉണ്ട് എന്റെ അച്ഛനും എന്റൊപ്പം ഉണ്ട് 👍എന്റെ വീട്ടിലുണ്ട് 👍👍ഉറപ്പ് പല അനുഭവങ്ങളും ഉണ്ട് 🙏🙏🙏

  • @kramachandran2846
    @kramachandran2846 8 місяців тому +12

    You are the great representative of great Universe.I salute you.
    Thank you
    Thank you
    Thank you ❤❤❤
    Very interested.
    Please continue..
    എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ 40 വയസ് ഉള്ളപ്പോൾ ഒരു വർഷം മുൻപ് മരിച്ചു മരിച്ചുപോയി. ഇപ്പോൾ മിക്ക രാത്രികളിലും അർദ്ധമയക്കത്തിൽ കട്ടിലി ഒരാൾ വന്ന് ഇരിക്കുന്നതും കിടക്കുന്നതും ചലനം ഉൾപ്പെടെ അദ്ദേഹത്തിന് തോന്നാറുണ്ട്.
    Thank you great Universe.

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому

      Thank you. അനുഭവം പങ്ക് വച്ചതിന് വളരെ നന്ദി.🙏

  • @Somu-ev3wy
    @Somu-ev3wy 8 місяців тому +13

    എല്ലാം നമ്മുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന കാര്യങ്ങൾ തോന്നലുകളയായി വെളിയിൽ വരുന്നതാകാം

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому +1

      It's Psychoanalytic perspective. I appreciate your reasoning ability.

  • @rootz8762
    @rootz8762 8 місяців тому +7

    എന്റെ lover പോയിട്ട് 8 വർഷമായി ആക്‌സിഡന്റ് ആയിരുന്നു , അവൾക്ക് പൂച്ചയെ ഇഷ്ടം ആയിരുന്നില്ല , എന്റെ ചേച്ചി ഒന്നിനെ വളർത്തുന്നുണ്ടായിരുന്നു , ഈ സംഭവത്തിന്‌ ശേഷം അതിനെ കണ്ടിട്ടില്ല. കുറച്ചു കഴിഞ്ഞ് വേറെ 2 എണ്ണത്തിനെ കൊണ്ടുവന്നു കൊണ്ടുവന്നിരുന്നു ഒന്ന് ചത്തുപോയി , മറ്റത് ഓടിപോയി. ചില രാത്രി കളിൽ അവളുടെ precence അനുഭവിച്ചിട്ടുണ്ട് പുതപ്പിനുമുകളിൽ തണുത്ത കനമുള്ള എന്തോ കയറി ഇരിക്കുന്ന പോലെ , കണ്ണുതുറക്കാനോ ചലിക്കാനോ പറ്റില്ല അപ്പോൾ but അവളുടെ മുഖം തെളിയും ഉള്ളിൽ കൂടെ കണ്ണാ എന്ന വിളിയും , മാനസിക പ്രശ്നം ആണെന്ന് കരുതി phycatrist നെ കണ്ടു , ഒരു കാര്യവും ഉണ്ടായില്ല , പിന്നെ തോന്നി അവൾക്ക് എന്നെ കാണാൻ തോന്നിയിട്ട് അല്ലെ അവൾ വന്നോട്ടെ.

    • @Alice7y
      @Alice7y 8 місяців тому

      On top of your sheet must be a cat. Coming to sleep cozy..

  • @sojasudharmansudharman358
    @sojasudharmansudharman358 6 місяців тому +3

    ഇതെല്ലാം അനുഭവിച്ച ഒരു വ്യക്തിയാണ് ഞാൻ എന്റെ ഹസ്ബൻഡ് ഞാനെന്ത് ചെയ്യുന്നു നല്ലതാണെങ്കിൽ നല്ലതിനായിട്ടുള്ള ഉത്തരം കിട്ടുന്നുണ്ട് ചെയ്ത തെറ്റാണെങ്കിൽ അത് വേണ്ട എന്നുള്ളത് പറയുന്നതായിട്ട് എനിക്ക് അനുഭവപ്പെടാറുണ്ട് എല്ലാം എന്തിനും ഞാൻ ചോദിച്ചിട്ട് മാത്രമേ ചെയ്യുകയുള്ളൂ. ചോദിക്കുമ്പോൾ അതിന് ഉത്തരം എന്റെ ഉത്തരം പറഞ്ഞു തരുന്നതായിട്ടും അത് ശരിയാണെന്നുള്ളതാണ് സത്യം അനുഭവത്തിൽ കൂടി ഞാൻ അനുഭവിച്ചതാണ് സ്വപ്നം ഒന്നും കാണാറില്ല പക്ഷേ എല്ലാത്തിനും ഉത്തരങ്ങൾ എന്ത് ഉള്ളിൽ നിന്ന് എനിക്ക് പറഞ്ഞുതരുന്നതായിട്ട് തന്നെ അനുഭവപ്പെടാറുണ്ട് 🎉

    • @KAPPENSMEDIA
      @KAPPENSMEDIA  6 місяців тому

      താങ്കളുടെ വിലയേറിയ ആത്മീയ അനുഭവങ്ങൾ പങ്കുവെച്ചതിന് വളരെ നന്ദി. സന്തോഷം. 🙏

  • @aniceshanty4364
    @aniceshanty4364 8 місяців тому +9

    കാഴ്ചകൾക്കപ്പുറം ഒരുപാട് കാര്യങ്ങൾ എനിക്കും അനുഭവമുണ്ട്. ശ്വാസം പോലും അനുഭവിച്ചറിഞ്ഞ സത്യങ്ങൾ...

  • @anugeethumohan2806
    @anugeethumohan2806 8 місяців тому +5

    ഈ അനുഭവപ്പെട്ടിട്ടുള്ള കാര്യങ്ങൾ പലതുമാണ് സർ പറഞ്ഞിട്ടുള്ളത്. എന്റെ അമ്മയുടെ സാന്നിധ്യം പല രീതിയിൽ അറിയാറുണ്ട് ഞാൻ. ഒറ്റപ്പെട്ടുപോകുമ്പോൾ കൂടെയുള്ളതായി തോന്നും.

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 7 місяців тому +4

    പറഞ്ഞു തന്നതെല്ലാം സത്യം തന്നെ അനുഫവം ഉണ്ട് നമ്മെ കാണിക്കുന്നു എന്ന തല്ലാതെ എവിടെ നിന്നും വരുന്നു അത് അറിവില്ല പറഞ്ഞാൽ പരിഹാസം മിച്ചം നമ്മൾ അറിയാത്ത പലതും ഉണ്ട് സാറിന്റെ അറിവുകൾക്ക്
    നന്ദി പലകാര്യങ്ങളും അനുഭവത്തിൽ അനുഫവിച്ചിട്ടുണ്ട്

    • @krishnakumarik3334
      @krishnakumarik3334 7 місяців тому

      നമ്മൾ അറിയാത്ത പല സത്യങ്ങളും ഈ ഭൂമിയിലുണ്ട് സാറിന് ആശംസകൾ

    • @user-hz6kl9cd2x
      @user-hz6kl9cd2x 4 місяці тому

      ശരിയാ

  • @jessypaul8519
    @jessypaul8519 5 місяців тому +1

    Yes,my father's presence is always with me after his death in somany ways.i was being loved most by him in family.wishes coming true,dreams,etc etc

  • @hemalathanair2610
    @hemalathanair2610 4 місяці тому +3

    എൻറ്റെ അമ്മ മരിച്ചിട്ട് ഒരുകൊല്ലമാകുന്നു. കുറച്ചു ദിവസമായി അമ്മയേ സ്വപ്നം കാണുന്നു. അത് അമ്മവന്നു അമ്മക്ക് ഭക്ഷണം കൊടുക്കുന്നതും എല്ലാമാണ് കാണുന്നത്. രാവിലെ അത് ഓർമ്മിക്കുപ്പോൾ ഒരുപാട് സന്തോഷം തോന്നും.

  • @Ajana180
    @Ajana180 8 місяців тому +4

    എന്റെ കൂട്ടുകാരി ഞങ്ങൾ ഒന്നിച്ചാണ് കോളേജ് ലൈഫിൽ ഉണ്ടാരുന്നത്. അവളും ഞാനും ഒന്നിച്ചേ എപ്പോളും ഉറങ്ങുമ്പോളും എല്ലാം ഒന്നിച്ചായിരുന്നു. But കഴിഞ്ഞ വർഷം ഡിസംബർ 21 ഇന് അവൾ പോയി അന്നേക് 3 ദിവസം കഴിഞ്ഞ് എന്റെ വീട്ടിലേക്ക് അവളെ കത്തിച്ചപ്പോൾ ഉള്ള ആദ്യം ഒരു പന്ന മണം വന്നു പിന്നെ സുഗന്ധം വന്നു എന്റെ പിന്നാലെ വന്നു ചുറ്റും അന്ന് ആരും neighbors ഇല്ലായിരുന്നോ ഒരു കല്യാണത്തിന് പോയി അപ്പോ ഞങ്ങൾ റൂമിന്ന് ഇറങ്ങി അവൾ ഉപയോഗിച്ച് സോയപ്പന്റെയും spry ടെയും മണം വന്നു എന്നിട്ട് അവൾക് ഫുഡ്‌ ഇഷ്ടം ആയിരുന്നു അവൾ ഞൻ ഉണ്ടാക്കികൊണ്ടിരുന്ന curry ഫുൾ ആ മണം ayi ഞങ്ങൾ തോന്നിയാതാകുമോന്ൻ തോന്നി അയല്പക്കത്തെ ചേച്ചിയെ ഒന്നും പറയാതെ കൊണ്ട് വന്നു എന്നിട്ട് കേറിയപോലെ ആ ചേച്ചിക് ആ മണം സഹിക്കാൻ പറ്റിയില്ല ipolum ആ partam യൂസ് ചെയ്യണ്ടേ കളഞ്ഞു അത്ര മണം ആയിരുന്നു. എന്റെ മുടിയിൽ ഒക്കെ ആയി അമ്മ അത് കൊണ്ട് മുറിച്ചു എന്റെ മുടി. ആണെങ്ങെനെ അവളുടെ വീട്ടിൽ വിളിച്ചപ്പോൾ അസ്ഥി ഒഴുക്കിട് അവർ വന്നെന്നാണ് പറഞ്ഞെ പിന്നീട് പലപ്പോഴും രക്തം വന്ന അവസ്ഥയിൽ എന്നോട് എന്തോ പറയാൻ വരുന്നപോലെ വരാറുണ്ട്. എനിക്കറിയില്ല ഇതെന്താണ് എന്ന് ആദ്യമായിട്ടാണ് ഇങ്ങെനെ

  • @lijimurali5018
    @lijimurali5018 7 місяців тому +4

    സത്യം ഞാൻ മിക്കപ്പോളും സ്വപ്നം കാണാറുണ്ട് 1❤️എനിക്ക് അതൊരു പോസിറ്റീവ് ആയാണ് എനിക്ക് തോന്നിയത് ❤️

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 8 місяців тому +4

    എൻ്റെ അച്ഛൻ മരിച്ചു 10 ദിവസത്തിനുള്ളിൽ അച്ഛൻ ഉപയോഗിച്ചിരുന്ന ചിപ്സ് ഇട്ടുവെക്കുന്ന ടിന്ന് ശബ്ദത്തോടെ തനിയെ നീങ്ങുന്നതായി ഞാൻ കണ്ടു.അന്ന് ആ ടിന്നിൽ ഓരോ കിലോ വീതമുള്ള 3പാക്കറ്റ് ഉപ്പ് ആയിരുന്നു.ആത്മാവിന് ശക്തിയുണ്ടെന്ന് മനസ്സിലായി

  • @s.harikumar8453
    @s.harikumar8453 7 місяців тому +2

    എന്റെ പ്രിയപ്പെട്ട അമ്മുമ്മ 1985 ജനുവരി 5 ന് രാത്രി 9.15 ന് മരിച്ചുപോയി....പിറ്റേന്ന് രാത്രിയിൽ ഞാൻ അമ്മുമ്മ യെ സ്വപ്നം കണ്ടു.അമ്മുമ്മ എന്റെ ഇന്നത്തെ പിള്ളേരുടെ വക്കിൽ പറഞ്ഞാൽ best friend ആയിരുന്നു.ഇപ്പോഴും അമ്മുമ്മയെ മറക്കാൻ കഴിഞ്ഞിട്ടില്ല...അമ്മുമ്മയ്ക്ക് ശാന്തി കിട്ടിയിരിക്കാം

  • @kanchanakp8510
    @kanchanakp8510 8 місяців тому +9

    Yes ❤️🙏❤️1998 ഇൽ ഈ കോറോണയെ കുറിച്ച് വെളിപ്പാട് ലഭിച്ചത്. അതു കൊണ്ടു തന്നെ അതിനെ അതിജീവിക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല. മരണ ഭയവും ഇല്ല. എല്ലാം ശെരിയാണ് ❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️

  • @ushadnambiar4150
    @ushadnambiar4150 Місяць тому

    ഞാൻ രണ്ട് മൂന്ന് ദിവസമായി ഒരേ സ്വപ്നം കാണുന്നു (അക്കാലത്തിൽ മരിച്ചു പോയ എൻ്റെ വല്യാട്ടനെയും മരിച്ചു പോയ അമ്മയേയും) അവരെ സ്വപനത്തിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷവതിയാണ് ഞാൻ, എന്നാലും ഒരു ചിന്ത? എന്തുകൊണ്ടായിരിക്കും അവർ കൂടെ കൂടെ എൻ്റെ അരികിൽ വരുന്നതെന്ന്...... അതിനെ കുറിച്ച് അറിയാനാണ് ഈ ചാനൽ കാണാൻ ഇടയായത് വളരെ നന്ദി സാർ. ഇത്രയും വിശദമാക്കി തന്നതിൽ

  • @Alice7y
    @Alice7y 8 місяців тому +10

    I have a personal experience. After my Father's death next day evening prayer time one yellow butterfly was around us sat on my palm then it went to my sistets and sister in law. And it was an😮unusual experience to find a butterfly at that time of the day. We were not with him when he passed .

  • @user-oq9pd6ty4b
    @user-oq9pd6ty4b 6 місяців тому +2

    Sir പറഞ്ഞത് സത്യമാണ്. Sir പറഞ്ഞതിൽ പലതും എനിക്കും അനുഭവം ഉണ്ട്.

  • @AnniejoseAnniejose
    @AnniejoseAnniejose 25 днів тому +2

    White butterflys കൂട്ടമായി കാണുന്നത് എനിക്ക് ഉണ്ടായിട്ടു ഉണ്ട് എന്റെ life മറ്റൊരു തലത്തിൽ ആയി. Yes അത് സത്യം ആണ്

    • @beautifulsoul6632
      @beautifulsoul6632 17 днів тому

      Njan innu morning kandu 3 ennam... Ntha kaaryammm

    • @beautifulsoul6632
      @beautifulsoul6632 17 днів тому

      Njn innu morning kandu 3 ennam.... Entha reason usully blue ann kanar athum ithrem mazhayath njanum actully albudhapettu

  • @ssaudayalakshmi557
    @ssaudayalakshmi557 6 місяців тому +3

    🥰🥰എന്റെ അമ്മ, അച്ഛമ്മ, അമ്മമ്മ എല്ലാവരും ഒപ്പം ഉണ്ടെന്ന ഫീലിംഗ് വരാറുണ്ട്. എന്റെ അഅമ്മയ്ക്ക് 51വയസ്സേ ഉണ്ടായുള്ളൂ... നെഞ്ചിലെ തീരാ വേദനയാണ് അമ്മയുടെ നഷ്ടം ❤🥰🥰.

    • @anupamacv6108
      @anupamacv6108 6 місяців тому

      എന്ത് പറ്റിയതാ അമ്മയ്ക്ക്?

  • @BabyUsha-ic2qm
    @BabyUsha-ic2qm 28 днів тому +1

    ഇതു പോലുള്ള കാര്യങ്ങൾ എന്റെ അനുഭവത്തിൽ ഉണ്ടാകാറുണ്ട് സർ കാരണം എന്റെ അമ്മ മരിച്ചിട്ട് 7മാസം ആയി എനിക്ക് അന്നുതോട്ടു ഇന്നേവരെ വളരെ സങ്കടം ആണ് പക്ഷെ ഞാൻ അധികവും സ്വപ്നത്തിൽ എന്റെ അമ്മ അധികവും ഉണ്ടാകും അപ്പോൾ ഞാൻ അത്രയും സന്തോഷവതിയാണ് പക്ഷെ ഞാൻ വിചാരിച്ചു പോകും അതു വെറും ഒരു സ്വപ്നമാണ് എന്ന് പിന്നെയും ഞാൻ കരയും പാവം എന്റെ അമ്മ ഈ മെസേജ് അയക്കുമ്പോഴും ഞാൻ കരയുകയാണ്

    • @KAPPENSMEDIA
      @KAPPENSMEDIA  27 днів тому +1

      നമ്മളെ ഇഷ്ടപ്പെടുന്നവരുടെ ആത്മാക്കൾ മറ്റൊരു തലത്തിൽ നിന്ന് നമ്മെ സഹായിക്കുന്നു. ദുഃഖിക്കേണ്ട ആവശ്യമില്ല.

    • @BabyUsha-ic2qm
      @BabyUsha-ic2qm 27 днів тому

      @@KAPPENSMEDIA 🙏

  • @sandeepkakkassery4537
    @sandeepkakkassery4537 8 місяців тому +13

    വിലയേറിയ അറിവുകൾ

  • @balakrishnankr-gy8ty
    @balakrishnankr-gy8ty 7 місяців тому +3

    സത്യം. ❤❤എന്റെ അമ്മ അച്ഛൻ ഒക്കെ സാന്നിധ്യം ഉള്ളത് ആയി തോന്നിയിട്ടുണ്ട്

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 місяці тому +2

    Husband nalla deshyam varunna person aayirunnu. Ennum njan kitchen check cheithittu mathramanu urangunnathu. Ennalum Chettan poyi veentum check. Cheyyum. After death once I came back from the kitchen in the night, a forceful energy opened the door which I can hear clearly. Even now he will recheck the kitchen. It happened two three times.

  • @artistsudheerkrishna6440
    @artistsudheerkrishna6440 8 місяців тому +6

    മാഷേ ഞാൻ ഒരു ചിത്രകലാ അദ്ധ്യാപകനാണ് ... പക്ഷേ സ്പിരിച്വലായി ചർച്ചകളും നയിക്കുന്നു എനിയ്ക്കു പോലും അത്ഭുതം തോന്നുന്ന രീതിയിൽ പലതും സംസാരിയ്ക്കുവാനും ആവുന്നു ഇക്കഴിഞ്ഞ ജനവരി 21 ഭാര്യ മരിച്ചു .... 47 വയസ്സിൽ അതിനും ഒരുവർഷം മുൻപ് അമ്മയും ... പക്ഷേ വേർപാട് എന്നൊന്നില്ല എന്ന തോന്നൽ എവിടെയോ ഒരു സാന്ത്വനം എന്നിൽ പടരുന്നുണ്ട്! ഒരു പക്ഷേ ഈ ഏകാന്ത അനിവാര്യമായിരുന്നിരിയ്ക്കാം ... പല ചോദ്യങ്ങൾക്കും ഉത്തരം ലഭിയ്ക്കുന്ന ഏതോ അദ്യശ്യത ഫീൽ ചെയ്യുന്നു... ബ്രയാൻ വീസിന്റെ പുസ്തകങ്ങൾ ചോദ്യം ചെയ്യാനാവാത്ത സത്യങ്ങളാണ് നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അനുഭവിയ്ക്കാനാവാത്തതൊക്കെ ഇല്ല എന്നു പറയുമ്പോൾ അതിന് എന്താണ് ആധികാരികത? ചിലത് പറയാനുണ്ട് ...!താങ്കൾക്ക് സമയം അനുവദിച്ചാൽ മാത്രം ഒന്നു വിളിക്കുക... സംസാരിയ്ക്കാം...
    9061312543 Sudheer krishna

  • @binduvarghese9110
    @binduvarghese9110 6 місяців тому +2

    താങ്കൾ പറഞ്ഞത് സത്യമാണ് എനിക്കും അനുഭവം ഉണ്ട്.

  • @manuskochulokam4953
    @manuskochulokam4953 8 місяців тому +5

    The body after burn or burial chemicals disperse into molecules and into the nature..rest all these are from magic of brain❤

  • @sue7702
    @sue7702 4 місяці тому +1

    It’s true. I always use to say someone is there with me. Amazing to listen to your talk. London UK

  • @sunilkumar-gw9ny
    @sunilkumar-gw9ny Місяць тому +1

    സത്യമാണ്... എന്റെ സഹോദരിയുടെ സാനിധ്യം എപ്പോഴും എന്നോടൊപ്പം എന്നോടൊപ്പമുണ്ട്

  • @annsebastianmeenara7668
    @annsebastianmeenara7668 8 місяців тому +5

    Yes,,, feeling my mother presence

  • @girijab8351
    @girijab8351 5 місяців тому +1

    വളരെ നന്നായിട്ടുണ്ട്.അവകാശവാദങ്ങളില്ല.യുക്തിക്ക് നിരക്കുന്ന വസ്തുതകൾ

  • @user-nq4gp7zm6b
    @user-nq4gp7zm6b 8 місяців тому +21

    എന്റെ ഭാര്യ മരിച്ചിട്ട് 5വർഷം ആയി... പക്ഷെ എപ്പോഴും എന്റെ കൂടെ ഉണ്ടെന്നു ഒരു തോന്നൽ ഒണ്ട്.. പകൽ രാത്രി ഒക്കെ അവളെ പറ്റി ഒരുപാട് ചിന്തിച്ചാൽ അന്ന് രാത്രി നല്ലോണം ഭയപ്പെടുത്തുന്ന പോലെ സ്വപ്നം കാണും അത് പോലെ മരിച്ചു കുറച്ചു നാളുകൾ കഴിഞ്ഞ ശേഷം രാത്രി ഒക്കെ ഓർത്തു കിടന്നാൽ അപ്പൊ തന്നെ ഒരു മിന്നാമിനുങ് റൂമിൽ എത്താറുണ്ട് പുലർച്ചെ വരെ കട്ടിലിന്റെ വശത്തു കാണും... ഇനി അത് ഒരു പക്ഷെ അവളുടെ പുനർജ്ജന്മം ആണോ ന്നാ എന്റെ സംശയം. പിന്നെ ഞാൻ രണ്ട് കല്യാണം വേറെ ആലോചിച്ചു അതിന്റെ കാര്യത്തിനായി ഇറങ്ങിയപ്പോൾ എല്ലാം ഭയങ്കര തടസങ്ങൾ ആയിരുന്നു...ശകുന പിഴ പോലെ പോയ വണ്ടികൾ സ്റ്റാർട്ട്‌ ആയില്ല. അവിടെ ചെന്ന് സംസാരിക്കാൻ പറ്റിയില്ല അങ്ങനെ ഒരുപാട് പ്രശ്നം...ഒരു കാരണം ഇല്ലാതെ രണ്ടും മുടങ്ങി...ഒരു പക്ഷെ അവൾക്ക് എന്നെ പിരിയാൻ വയ്യാത്തത് കൊണ്ടാണോ എന്നറിയില്ല... എല്ലാം എന്റെ തോന്നൽ എന്ന് പറയാൻ പറ്റില്ല കുറെയൊക്കെ ഞാൻ നന്നായി അറിഞ്ഞ കാര്യങ്ങൾ ആണ് 😢

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому +2

      വിലയേറിയ അനുഭവങ്ങൾ പങ്കു വച്ചതിന് ഏറെ നന്ദി.

    • @rajalekshmipsraji9777
      @rajalekshmipsraji9777 8 місяців тому +1

      പിന്നെ താങ്കൾ കല്യാണം കഴിച്ചില്ലേ 🤔

    • @user-nq4gp7zm6b
      @user-nq4gp7zm6b 8 місяців тому +1

      ഇല്ല..

    • @jessymartin6286
      @jessymartin6286 8 місяців тому +1

      എനിക്കും എന്റെ ഭർത്താവ് മരിച്ചിട്ട്.. ഒരു വർഷം ആയി..ഞാൻ വിദേശത്തു ആയിരുന്നു.. ഞാൻ വന്നതിനു ശേഷം ആണു മരണപ്പെട്ടത്. പക്ഷെ അന്ന് എനിക്ക് ഒരുപാട് സങ്കടം ഉണ്ടായിരുന്നു. എങ്കിലും ഞാൻ അത് പൊരുത്തപ്പെട്ടിരുന്നു.. ഒരു 6 മാസത്തിനു ശേഷം എനിക്കു എപ്പോഴും ഓർമ്മകൾ..എപ്പോഴും കരച്ചിൽ വരും.. എനിക്കും മരിക്കണം എന്ന തോന്നലാണ് 😢എന്തെന്നറിയില്ല.

    • @user-nq4gp7zm6b
      @user-nq4gp7zm6b 8 місяців тому +1

      @@jessymartin6286 ഞാനും ഒരുപാട് ചിന്തിച്ചതാ മരിക്കാൻ... പക്ഷെ ഒരു കുഞ്ഞ് ഒള്ളത് കൊണ്ട് അതിനെ അനാഥ ആക്കാൻ തോന്നിയില്ല ഞാനും കൂടി പോയാൽ അച്ഛനും അമ്മയും ഇല്ലാത്ത ഒരു കുട്ടിയായി അവരുടെ സ്നേഹം കിട്ടാതെ വളരേണ്ടി വരില്ലേ അതും ഒരു പെൺ കുഞ്ഞ്. ഭാര്യയുടെ അമ്മ അവളെ പൊന്ന് പോലെ നോക്കുന്നു അത് കൊണ്ട് എവിടെ പോയാലും എനിക്ക് ഒരു സമാധാനം ഒണ്ട് ആ കാര്യത്തിൽ പക്ഷെ മരിക്കും വരെ എന്റെ പെണ്ണിന്റെ ഓർമകളും സ്നേഹവും വിട്ട് പോകുമോ... ഒരിക്കലുമില്ല... ഏതൊരു വിശേഷം വരുമ്പോഴും വിചാരിക്കും ഉണ്ടാരുന്നേൽ കൂടെ കൊണ്ട് നടക്കാനും എല്ലാം വാങ്ങിച്ചു കൊടുക്കാനും യാത്ര ഒക്കെ പോകാനും പറ്റിയേനെ. അതൊക്കെ ഓർക്കുമ്പോ കരയാത്ത സമയം ഇല്ല... അത് കൊണ്ട് ഓണം ഉത്സവം ഇതൊന്നും ഞാൻ ആഘോഷിക്കാറില്ല നാട്ടിലും ഉണ്ടാകില്ല.

  • @maryalwyn8933
    @maryalwyn8933 19 днів тому +1

    അമ്മ മരിച്ചു നാല് വർഷം കഴിഞ്ഞു പക്ഷേ ചിലപ്പോൾ തൊട്ട് അടുത്ത് നിൽക്കുന്നു എന്ന് ശക്തമായി അനുഭവപ്പെടാറുണ്ട് സന്തോഷം തോന്നും

  • @madhavansasidharan1890
    @madhavansasidharan1890 8 місяців тому +9

    What is mind? Eventhough there are innumerable books written by very famous psychologists about mind and its complexities , nobody could able to define the mind as a scientific subject so far. Some body says that the mind is a projection of the brain, and whatever one has experienced through one's five senses will be projected through the mind But where the mind stores all the life's experiences from very early stages to till one's death , and which could be retrieved within no time? About the mind in the " Mandookya Upanishad " the maharishi has defined the mind by adding one more stage of the mind apart from the usual three important stages of the mind. This fourth stage of the mind is called the " Thureeya Sthana". This position of the mind is the ultimate stage and at this stage one's mind merge with the " PARAMATAVU or with the God's energy"
    Whatever one sees during the semi conscious sleep time it can be considered as one's unfulfilled wishes in life , and the mind just gives a balancing act for the same .Not much complexity in it
    M.Sasidharan

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому

      Thanks a lot for sharing this valuable information.🙏

  • @lathe4391
    @lathe4391 2 місяці тому +1

    വിശ്വസിക്കുമോ എന്ന് അറിയില്ല.. പണ്ട് MGR മരിച്ചപ്പോൾ മേഘത്തിൽ ആ രൂപം കണ്ടത് ഇന്നും ഓർക്കുന്നു 🙏🏻

  • @shailavalli1101
    @shailavalli1101 8 місяців тому +4

    Thanks manasu vallathe vishamichirikkumpol makale ennoru otta vili kelkkam

  • @user-rn4qu3ji7t
    @user-rn4qu3ji7t 4 місяці тому +1

    എൻ്റെ പിതൃസഹോദരിമാർ, അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെല്ലാം എൻ്റെ കൂടെ ഉണ്ട്.

  • @mentalincubation6756
    @mentalincubation6756 8 місяців тому +4

    മനസിന്‌ അഞ്ചു തലം ഉണ്ടെന്നാണ് പതഞ്ജലി മഹർഷി പറയുന്നത്, അതിനെ മുന്ന് പേരിട്ട് വിളിക്കുന്നു
    1,ഹിരണ്യ മയ കോശം
    2, ബ്രഹ്മലയ ലയനാഭിലാഷം
    3, സർവ്വ ഹേതു ജ്ഞാനതലം (എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഉള്ള തലം 💞

  • @leelaedwin8905
    @leelaedwin8905 8 місяців тому +2

    എന്റെ ജീവിതം 2003 വരെ ഒരു സാധാ രണ കുടുംബജീവിതം നയി ക്കുന്നഒരു വീട്ടമ്മഅന്ന് അന്ന് 33 വയസ്സ് വളരെ ദുരിതപ്പെട്ടതും വളരെ ദുഃഖമുള്ള ജീവിതമായിരുന്നു എങ്ങനെ മുന്നോട്ടു പോകും ചിന്ത സങ്കടഅവസ്ഥ യിൽ കണ്ണ് നീരിൽ ഞാൻ ഒരു ആന്ത രി ക സൗഖ്യ ധ്യാനം കൂടി അസാധാ രണ ഒരു സ്പിർച്ചുയിൽ spiritual power ആദ്മീയ സ്പർശനം ഉള്ളം കൈയ്യിൽ കൊത്തി യ അനുഭവം ആരാധന യുടെ സമ യ ത്തു എനിക്ക് തോ ന്നി യ തായി രിക്കും അങ്ങനെ വിചാരിച്ചു പോയഞാൻ അല്ല തിരിച്ചു വന്നത് മാറ്റപ്പെട്ടു ഒരു വൈ ദ്യ ശാസ്ത്രം ഇന്ന് വ രെ കണ്ടു പിടി ക്കു വാ ൻ സാധിക്കാത്ത ശക്തി എന്റെ സംശയം കറക്റ്റ് ചെയ്യണം സാ വധാ നം

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому

      ഇത്തരം ആത്മീയ അനുഭവങ്ങളെ വിശദീകരിക്കുക അല്പം സങ്കീർണ്ണം ആണ്. തീർച്ചയായും ഇത്തരം ആത്മീയ അനുഭവങ്ങളെ കുറിച്ച് വരും വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിക്കാം.

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 8 місяців тому +4

    എനിക്കും ഹസ്ബൻഡിനും അനുഭവം ഉണ്ടായിട്ടുണ്ട്. അമ്മ പെട്ടെന്ന് മരിച്ചപ്പോൾ എന്റെ hus അടുത്തില്ലായിരുന്നു. ജോലി സ്ഥലത്തു നിന്ന് വന്നപ്പോൾ രാത്രിയായി കുഴിമടത്തിനടുത്തു njangal കരഞ്ഞോണ്ടിരുന്നപ്പോൾ ഒരു കാറ്റും ആ സൈഡിൽ തന്നെ ഒരു dog പ്രത്യേക സൗണ്ടിൽ ഓരിയിടുകയും kurachu കഴിഞ്ഞപ്പോൾ സിസ്റ്ററിന്റെ വീടിനടുത്തേക്ക് ആ sound നീങ്ങുകയും ചെയ്തു ഒരു പ്രത്യേക ഫീൽ ആയിരുന്നു

  • @georgephilip6865
    @georgephilip6865 2 місяці тому +1

    ഒരാൾ ജനിക്കുന്നത് അയാളുടെ ആത്മാവുമായിട്ടാണ്. നമ്മൾ ഉറങ്ങുമ്പോൾ ആത്്മാവ് ഉണ൪ന്നിരുന്ന്് ഒരപകടത്തിൽ നിന്നം രക്ഷിക്കുന്നില്ല. നമ്മൾ മരിക്കുമ്പോൾ അതും മരിക്കുന്നു. അതിനു സ്വന്തമായി brain ഇല്ല, vision ഇല്ല, power ഇല്ല. അതായത് നമമിൽ പ്രവ൪ത്തിക്കുന്ന ഒരു electric power.

  • @Zeragza
    @Zeragza 8 місяців тому +6

    I can sense the protection from my SON

  • @thomasthomas-ny6km
    @thomasthomas-ny6km 6 місяців тому +1

    Dream is a different matter. If we think about a particular thing during day, night hours we can dream it. Dream is not real. Conscious mind and unconscious mind. After death where our soul will go or test?? Different writing in Bible?? Why?? Science is finding out lot of new things. We have to study lot more about Universe. Study of Brain is continuing.

  • @praseelasasi5547
    @praseelasasi5547 6 місяців тому +1

    അമ്മമ്മ വല്യമ്മഅച്ചാച്ചൻ മാമന്റെ മോൻ എല്ലാം സ്വപ്നത്തിൽ ഞാൻ കാണും വളരെ നന്നായിട്ടു തന്നെ എല്ലാരും പെട്ടന്ന് നഷ്ടം ആയവർ ആണ് പ്രതിക്ഷിക്കാതെ ഒന്നും ഉൾകൊള്ളാൻ ഇന്നും കഴിയുന്നില്ല ഓർക്കുമ്പോൾ വല്ലാത്ത വിഷമം ആണ് മരണം ഒരിക്കലും മാറ്റിവെക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണേലും 😢😘😘❤️❤️❤️👍👌🙏എല്ലാരും പ്രിയപ്പെട്ടവർ തന്നെ അവരൊക്കെ എന്റെ അടുത്ത് വരാറുണ്ട് അത് തന്നെ വിശ്വാസം എന്റെ അമ്മയുടെ ചേച്ചി എല്ലാംപെട്ടന്ന് ഒരു നിമിഷം കൊണ്ടു മാമന്റെ മോൻ ഞാൻ കാണാത്ത എന്റെ ഏട്ടൻ അങ്ങനെ പലരും കണ്ണ് നനയുന്ന ഓർമ്മകൾ ആണ്

    • @KAPPENSMEDIA
      @KAPPENSMEDIA  6 місяців тому

      താങ്കളുടെ വിലയേറിയ ആത്മീയ അനുഭവം പങ്കുവെച്ചതിന് നന്ദി. 🙏

  • @user-we1xb5it6h
    @user-we1xb5it6h 5 місяців тому +1

    സത്യമാണ്. എന്റെ മകൻ മരണപ്പെട്ടതിനുശേഷം ഈ അനുഭവങ്ങൾ പലതും ഉണ്ടായിട്ടുണ്ട്.

  • @deepzzzz1234
    @deepzzzz1234 7 місяців тому +1

    എന്റെ അച്ഛമ്മയുടെ മണം എനിക്ക് feel ചെയ്തിട്ടുണ്ട്.. ഇടക്കൊക്കെ തോന്നാറുണ്ട്...

  • @theresafernando1990
    @theresafernando1990 6 місяців тому +1

    Tjank you.sir.,i expirenved.by dreams .and once i had a vision.,i,m trying to go through all your messages.,liked your explanations ❤

  • @prasithakv1529
    @prasithakv1529 7 місяців тому +3

    After my moms demise one year we had totally strange feelings every where in we daughters home

  • @rejinakj3269
    @rejinakj3269 8 місяців тому +6

    Enikkulla experience anu ithellam
    Thank you universe 🙏 thank you Sir,

  • @adalinelawrencea6322
    @adalinelawrencea6322 6 місяців тому +1

    I always feel my brother always around me, on many occasions infact l have even seen him walking outside and caring me when on emergency ,l have to go out ,,🙏 l personally used to ask myself ,what this phenomena is ,, but this is true 🙏

  • @user-tc4ct7sb8n
    @user-tc4ct7sb8n 4 місяці тому +1

    I saw my uncle's wife two weeks ago looking at me through my uncle's sons wife,she looks at me, really true post

  • @rajeshv7910
    @rajeshv7910 8 місяців тому +1

    എന്റെ അമ്മയുടെ ദേഹത്തു ഒരു പ്രേത ബാധ ഉണ്ട്. ഭയങ്കര ബുദ്ധിമുട്ട് ആണ്. ഇതിനെ ഒഴിവാക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു. പക്ഷെ ഒന്നും നടന്നില്ല. ഇപ്പോൾ ഇരുപതു വർഷം കഴിഞ്ഞു. ഇത് മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ.. കുടുംബം തകർന്നുപോയി 😘

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому

      വിശദവിവരങ്ങൾ അറിഞ്ഞാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ. മാനസിക പ്രശ്നമാണോ അതിനപ്പുറത്തേക്കുള്ള എന്തെങ്കിലും കാര്യമാണോ എന്ന് മനസ്സിലാക്കാതെ പറയാൻ സാധിക്കില്ല. ശാസ്ത്രീയമായി അഥവാ മനശാസ്ത്രപരമായി വിശകലനം ചെയ്ത് മുന്നോട്ടുപോവുക.

  • @TUGSTEN_GAMING
    @TUGSTEN_GAMING 8 місяців тому +3

    Your video is very nice.
    But please 🙏 try to speak Full Malayalam
    Every people's not understand spiritual

  • @sandhyaanil165
    @sandhyaanil165 7 місяців тому +3

    Enikkum anubavam und ente hasbantinte amma 🙏🏻🙏🏻

  • @premeelasart8180
    @premeelasart8180 7 місяців тому +1

    ചാഛൻ മരിച്ച് 2 വർഷം തികഞ്ഞ ദിവസം ഉച്ചക്ക് ഞാൻ മയങ്ങി കിടക്കു മ്പോൾ ചാഛൻ എന്നെ 2 തവണ പേരു ചൊല്ലി വിളിച്ചു... എൻ്റെ ചെവിയിൽ .... ഞാൻ ചാടി എഴു ന്നേറ്റ് ചാഛന്നെ ഉച്ചത്തിൽ വിളിച്ചു കരഞ്ഞു... സത്യമായും ചാഛൽ എൻ്റെയടു ത്തു വന്നു

  • @Jez00774
    @Jez00774 8 місяців тому +3

    ഞാൻ ഇപ്പോൾ വെയിറ്റ് ചെയ്തിരിക്കുന്നു താങ്കളുടെ വീഡിയോസ്

  • @indirapkmavilayi8234
    @indirapkmavilayi8234 6 місяців тому +1

    kudumbathil arum viswasikkarilla, athukond ippol aarodum parayarilla sir parayunna ella karyavum enikk viswasamaneenikk kruthyamaya utharam kitti Thanks thanks thanks 🙏🙏🙏🙏🙏

  • @ShemiSathyan
    @ShemiSathyan 5 місяців тому +1

    എനിക്ക് ഇതുപോലെയുള്ള പല അനുഭവങ്ങളും ഉഉണ്ടായിട്ടുണ്ട്

  • @divyapournami5793
    @divyapournami5793 8 місяців тому +2

    I can feel dreams, touch, smell..

  • @BindhuJoseph-se5ju
    @BindhuJoseph-se5ju 28 днів тому +1

    Yes feeling my husband presence 🎉🎉🎉🎉😢

  • @geethabalan373
    @geethabalan373 8 місяців тому +1

    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ അനുഭവം കൊണ്ട് സത്യമാണ് ആരും പറഞ്ഞാൽ വിശ്വസിക്കില്ല ആഫ്റ്റർ ഷേവിങ്ങ് ലോഷൻ്റെ ഗന്ധം പലപ്പോഴും എനിക്ക് അനുഭപ്പെടാറുണ്ട് അത് എൻ്റെ ഭർത്താവിൻ്റെ ഗന്ധമാണ്.പിന്നെ പേര് വിളിക്കുന്നതായി ഞാൻ കേൾക്കും അറിയാതെ ചാടി എണീറ്റ് പോകും.

  • @sujathasreenivasan1495
    @sujathasreenivasan1495 6 місяців тому +1

    മരണം സംഭവിക്കുന്നതിന്റ 2 മാസം മുൻപ് തന്നെ പ്രകൃതി യിൽ അസാധരണ മാറ്റം കണ്ടു തുടങ്ങി. മരണം സംഭവിച്ചു കഴിഞ്ഞതോടെ എല്ലാം മാറി

  • @beenavarghese6762
    @beenavarghese6762 7 місяців тому +1

    ഞാൻ സമയം മൊബൈലിൽ നോക്കമ്പോൾ സമയം എപ്പഴും ഒരേ അക്കം ആയിരിയ്ക്കും.10.10.10 ഇങ്ങനെ ഒക്കെ .രാത്രി ഉണർന്നാൽ നോക്കമ്പോൾ എന്നും എൻ്റെ അപ്പനേയും അമ്മയേയുogrand Parentsനേയും കാണാൻ കഴിയും കിടക്കുന്ന രൂപത്തിൽ

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 місяці тому +1

    Enikku nalla anubhavangal untu. Athu kruthyamayi anubhavappettittunntu. I can realize it. Because after my husband's death and after two days, oru karppoorathinte gandham enne valayam cheyyaruntu. Ippol athila. Pakshe evideyenkilum njan purathu pokumpol Addhehathinte photoyil nokki njan parayum veedu nokkikkolluka Ketto ennu. 3 pravashyam njan thirichu varumpol veedu niraye karppoorathinte gandham thingi niranjirunnu. Atbhutham thanne thonni

  • @indirapkmavilayi8234
    @indirapkmavilayi8234 6 місяців тому +2

    ende amma poyitt 15varshamayi,idakkide ammayekanarund, chilappol gandham mathramsyirikkum anubhavappedarund,chandanathiriyude nallamanam ariyarund,

  • @jefinaragapurath6526
    @jefinaragapurath6526 7 місяців тому +1

    അനുഭവപ്പെട്ടിട്ടുണ്ട്. നടക്കുന്ന ശബ്ദവും Teching sഎല്ലാം അനുഭവപ്പെട്ടു.

  • @anilkg2070
    @anilkg2070 4 місяці тому +1

    എന്റെ അച്ഛൻ എന്റെ 7ആം വയസിൽ മരിച്ചു എപ്പോഴും മുൻകൂട്ടി കാണിക്കും നടക്കാൻ പോകുന്ന കാര്യങ്ങൾ pe deree ക്കു പഠിക്കുമ്പോൾ എന്റെ മാർക്ഷീറ്റ് കാണിച്ചു തന്നു അച്ഛൻ മാർക്ക്‌ കറക്റ്റ് ആയിരുന്നു

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 25 днів тому +1

    വലിയ കണ്ണുനീരിന്റെ രാത്രികളിൽ മരിച്ചുപോയ അപ്പൻ അല്ലെങ്കിൽ അമ്മ സ്വപ്നത്തിൽ വന്നു എന്തെങ്കിലും അശ്വസിപ്പിക്കാറുണ്ട്

  • @anoopanair6283
    @anoopanair6283 Місяць тому +1

    ഇത് സത്യമാണ് ..എന്റെ അച്ഛൻ മരിച്ചു 2മാസം ആകാൻ പോകുമ്പോൾ ഒരു parrot എന്റെ വീട്ടിൽ വന്നു എന്നോട് പരിചയമുള്ളപോലെ എന്നോട് അടുത്തു. അത് ഇപ്പോഴും എന്റെ കൂടെ ഉണ്ട്.അത് എന്റെ അച്ഛൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു .. 🥹💫

  • @lathabhaskar1
    @lathabhaskar1 7 місяців тому +2

    l long to see my husband in my deams . it never happened. dont know why. we lived a dream life and am depressed...since 2.5 years

  • @geethanambudri5886
    @geethanambudri5886 7 місяців тому +3

    അച്ഛൻ പോയ ശേഷം അച്ഛന്റെ പ്രെസെൻസ് ഫീൽ ചെയ്യാറുണ്ട്,