എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം.. sir ന്റെ ആത്മാവ് വളരെ divine ആണെന്ന് മനസിലാക്കുന്നു.. കാരണം ഈ വിഷയത്തെ കുറിച്ചുള്ള വിവരണം മറ്റൊരാളിലേക്ക് കണക്ട് ചെയ്യാൻ സാധാരണ മനുഷ്യന് കഴിയില്ല... നന്ദി ഒരായിരം..
ചില സമയം ദൈവീകമായ... ചിന്ത.. ചില പ്പോൾ മാനുഷിക മൂല്യങ്ങൾ ഉഉഉവ.. ചിലപ്പോൾ പൈശാചിക ചിന്ത... അങ്ങനെ ചില മനുഷ്യർ... ഇവരുമായി യോജിച്ചു പോകാൻ എന്ത് ചെയ്യണം?....
Died person comes in my daughters dreams. What may be the reason Guruji.what should I do if it is harmful to her future. Please give your valuable advice. Thank you
മനുഷ്യന് ബുദ്ധി കൂടുതലാണ് അതിനാൽ ഭയവും ഭാവനയും കൂടുതൽ ആണ് . അതാണ് എല്ലാം പ്രശ്നങ്ങൾക്കും കാരണം ഐൻസ്റ്റീൻ പറഞ്ഞതാണ് ശരി മരിച്ചശേഷം പുറത്തീ പോവുന്ന എനർജി ക്ക് രൂപമൊന്നുമില്ല താപോർജ്ജം വൈദ്യുതോർജം ഗതികോർജം ഈ രുപത്തിലാണ് പുറത്തുപോവുക എന്തെല്ലാം ഭാവനകൾ 😀😀😀
ആദ്മാവ് ഉണ്ടോ ഇല്ലയോ എന്നുപോലും എനിക്ക് അറിയാത്ത കാലം 18 വയസ് പ്രായം .ഞാൻ കണ്ട്..പക്ഷേ ഇപ്പോളാണ് ഇത് കെടാപോൾ മനസ്സിൽ ആയതു കണ്ടത് ആദ്മവിനെ ആണെന്ന്.ശെരിക്കും ഉണ്ട്.അച്ഛന്റെ അഡ്മാവിനെ ആനുകണ്ടത്
എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം.. sir ന്റെ ആത്മാവ് വളരെ divine ആണെന്ന് മനസിലാക്കുന്നു.. കാരണം ഈ വിഷയത്തെ കുറിച്ചുള്ള വിവരണം മറ്റൊരാളിലേക്ക് കണക്ട് ചെയ്യാൻ സാധാരണ മനുഷ്യന് കഴിയില്ല... നന്ദി ഒരായിരം..
സ്വാമി.... എനിക്ക് അറിയാനുണ്ട് ആത്മാവിന്റെ സാന്നിധ്യം🙏🏻🙏🏻
വളരെ നന്നായി...അമലിനെ ഇന്ന് ഞാൻ നെടുമങ്ങാട് വച്ച് കണ്ടു
Thanks🙏
Ithupolulla arivukal pakarnu thannathinu🙏🙏
Good, please tell purpose of a positive soul
Orupaadu intrest ulla subject eniyum otheri ariyaan agrahikunuu...
🙏എന്നിലതാണ് പരമാത്മാവും ജീവാത്മാവുംമതിെന്നാണ്ഞൻപറയാറ് എല്ലാംെന്റെത്
Good Information 🙏
Correct .cold case cinema okke yadartyamakum.
വളരെ നല്ല അറിവ്
ഭൗതിക ശാസ്ത്രം വേറെ ആത്മീയത വേറെ, ഈശ്വര ചൈതന്യം ഒരു ഉപകരണം കൊണ്ടും അളക്കാൻ സാധിക്കുകയില്ല.
എനിക്കൊരുസംശയവുമില്ല പഠാച്ചിട്ടുമില്ല വായിച്ചിട്ടുമില്ല അനുഭവത്തിലൂടെ എനിക്കറിയാംപരമാത്മാവിനുംജീവാത്മാവിനും ഈശരീരത്തിനുംനന്ദി
Correct ആണ്
ചില സമയം ദൈവീകമായ... ചിന്ത.. ചില പ്പോൾ മാനുഷിക മൂല്യങ്ങൾ ഉഉഉവ.. ചിലപ്പോൾ പൈശാചിക ചിന്ത... അങ്ങനെ ചില മനുഷ്യർ... ഇവരുമായി യോജിച്ചു പോകാൻ എന്ത് ചെയ്യണം?....
Great,....
Really interesting
Marichavarodu samsarikkan pattumo
Nammuda characterumayi samiyam ulla souls aayirikumo nammalay thedi varunath allakil nammalil indaavunath rply...
Jathakathil athmavinte sannidhyam.. athinu enthanu pariharam?
ഇത് കേൾക്കുമ്പോൾ ഞാൻ എന്റെ ഭാര്യയുടെ അമ്മയെ ഓർക്കുന്നു ആ കഴിവ് എന്റ ഭാര്യക്ക് പോലും ഇല്ല എന്റെ പൊന്നമ്മ അമ്മ 🙏🏻🙏🏻🙏🏻അമ്മ മരിച്ചിട്ടു 4വർഷം ആയി
ഇനിയും വിശദമായി അറിയുവാൻ താൽപര്യം.തിരുമേനി.nanninorupad. എന്റെ കഴിഞ്ഞ എപിസോടിലെ.rply കിട്ടിയില്ല
Manushyana patikkan ororuthar erangikkolum
Died person comes in my daughters dreams. What may be the reason Guruji.what should I do if it is harmful to her future. Please give your valuable advice. Thank you
മനുഷ്യന് ബുദ്ധി കൂടുതലാണ്
അതിനാൽ ഭയവും ഭാവനയും കൂടുതൽ ആണ് . അതാണ്
എല്ലാം പ്രശ്നങ്ങൾക്കും കാരണം
ഐൻസ്റ്റീൻ പറഞ്ഞതാണ് ശരി
മരിച്ചശേഷം പുറത്തീ പോവുന്ന എനർജി ക്ക് രൂപമൊന്നുമില്ല
താപോർജ്ജം വൈദ്യുതോർജം ഗതികോർജം ഈ രുപത്തിലാണ് പുറത്തുപോവുക എന്തെല്ലാം ഭാവനകൾ 😀😀😀
ഇതെല്ലാം ഞാൻ തേടി കൊണ്ടിരിക്കുന്ന വിഷയം ഒരു മറുപടി വേണം pls
Ee അറിവുകൾ എല്ലാവർക്കും ഉപകാരം ആകട്ടെ.അളവറ്റ സ്നേഹവും നന്ദിയും ഉണ്ട്.
Ente gurunadhanu namaskaram
🙏🙏🙏
❤️❤️❤️
Hi
Tqq
👍❤
🕉️👍
ആദ്മാവ് ഉണ്ടോ ഇല്ലയോ എന്നുപോലും എനിക്ക് അറിയാത്ത കാലം 18 വയസ് പ്രായം .ഞാൻ കണ്ട്..പക്ഷേ ഇപ്പോളാണ് ഇത് കെടാപോൾ മനസ്സിൽ ആയതു കണ്ടത് ആദ്മവിനെ ആണെന്ന്.ശെരിക്കും ഉണ്ട്.അച്ഛന്റെ അഡ്മാവിനെ ആനുകണ്ടത്
🙏🙏🙏🕉️
യഥാർത്ഥത്തിൽ പോസിറ്റീവ് നെഗറ്റീവ് നെ അല്ലെ ആകർഷിക്കുക.. അപ്പൊ നമ്മൾ പോസിറ്റീവ് ആയാൽ നമ്മളിലേക്ക് അടുക്കുന്നത് നെഗറ്റീവ് ആവുലെ? സംശയം ആണ്..
എന്നിട്ടും ഒരു rply തന്നില്ല
🙏🏻👍🏻