P. Leela - 10 Super Hit Malayalam Songs | HD Audio Jukebox | Unforgettable Songs | പി. ലീല

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 136

  • @tmuralidharanmurali8230
    @tmuralidharanmurali8230 2 роки тому +3

    കാന്യാമറിയാമേ തായേ കാണും കണ്ണിനു ജന്മം നൽകിയ നാരായണായ നമ. സന്താന ഗോപാലകൃഷ്‌ണ പ്രിയ മാനസ സ്വാർണ്ണ ചാമരം ദേവി ശ്രീദേവി മാനത്തെ മഴവി ല്ലിനെഴുനിറം ജയ ജയ ഭഗവതി വാസന്തി പൊന്നിൻചിലങ്ക യണിഞ്ഞപ്പോൾ ഇതൊക്കെ കാണാതെ പോയി ഈ ഗാന സേവിക

  • @PraveenKumar-ls3re
    @PraveenKumar-ls3re 4 роки тому +18

    ദക്ഷിണേന്ത്യൻ പിന്നണി ശാഖയെയും കർണാടിക് സംഗീത ത്തെയും ഭക്തിഗാനശാഖയെയും കീഴടക്കി വാണ ഗാന ചക്രവർത്തിനി പി. ലീലാമ്മയ്ക് അനന്തകോടി പ്രണാമം
    പുഷ്പകുമാർ
    പയ്യന്നുർ

  • @rajeevc6241
    @rajeevc6241 4 роки тому +22

    എത്ര സുന്ദരമാണ് പി ലീലയുടെ ആലാപനശൈല! കുട്ടിക്കാലം മുതൽക്കെ ഞാൻ ആരാധിക്കുന്ന, ബഹുമാനിക്കുന്ന ഗായിക പ്രതിഭ. "കന്നിനിലാവത്ത് കസ്തൂരി പൂശുന്ന ... " "താലിക്കുരുത്തോല പീലിക്കുരുത്തോല ... " "ഉണ്ണിക്കൈ വളര് വളര്..." തുടങ്ങിയ ഗാനങ്ങൾ മലയാളികൾക്ക് മറക്കാൻ കഴിയുമോ? നാരായണീയം, ഹരിനാമകീർത്തനം, ജ്ഞാനപ്പാന എന്നിവ പാടി ഗുരുവായൂരപ്പനെ സന്തോഷിപ്പിക്കുന്നതും ശ്രവണ സുന്ദരമായ ഈ നാദമാണ്.

  • @venukk3414
    @venukk3414 4 роки тому +24

    ലീല ചേച്ചിയുടെ പാട്ടുകൾ കച്ചേരിയും അറിയാം .എത്ര നല്ല സ്വരം ഒരു പ്രത്യേ ശബ്ദത്തിന്നുടമയാണ് .. പാടിയതൊ തനി തങ്കo തന്നെ ... ഇന്നേ വരെ ചേച്ചിക്ക് പകരം വെക്കാൻ ആരും ഇല്ല തന്നെ .. നമ്മിൽ നിന്നും മറഞ്ഞു പോയതറിയാതെ ആ ശബ്ദം ഉണ്ടല്ലൊ കേൾക്കാൻ .. പ്രണമo ...

  • @tmuralidharanmurali8230
    @tmuralidharanmurali8230 2 роки тому +5

    P. ലീലയുടെ ഗാനങ്ങൾ നല്ല ത് എടുക്കാതെ അപമാനിക്കുക യാണ് ചെയ്തത്. കല്യാണ രാത്രിയിൽ. ഭാഗവാനൊരു വിരലൊന്നു മുട്ടിയാൽ ഉജ്ജയിനിയിലെ മാനത്തെ പെണ്ണേ സ്വരങ്ങളെ കന്നി നിലാവത്ത് സ്വരങ്ങളെ കല്യാണ മോതിരം മിന്നും പൊന്നും കിരിടം ചാർത്തിയ സ്വപ്‍നം വന്നെൻ കാതിൽ ചൊല്ലിയ. പ്രാണ ന്റെ പ്രാണനെ പ്രേമ പ്രതീക്ഷ പഞ്ച മിയോ. ഇന്നുവരും ഇന്നു വരും എൻ നായകൻ വാനവും ഭൂമിയും. കരിവളെ വിൽക്കണ ചെറുപ്പകാര. പങ്ക ജാക്ഷൻ കടൽ വർണ്ണൻ അമ്പല കുളങ്ങരെ. മുത്തേ നമ്മുടെ മുറ്റത്ത്. താലി കുരുത്തോല. പ്രാണ ണായക തവകപ്രേമ. ഇന്നുവരും എൻ നായകൻ മുത്തേ നമ്മുടെ മുറ്റത്ത്ഇന്നെന്റെ കരളിലെ അങ്ങിനെ എത്ര നല്ല ഗാനങ്ങൾ ഉണ്ട് ഇത് അഭമാനി ക്കൽ ആണ് ഏതെ ങ്കിലും കൊടുത്ത് മലയാളത്തിന്റെ ശബ്‌ദം ദക്ഷിണെന്ത്യ മുഴുവൻ ആ റാ ടിച്ച സംഗിത സരസ്വതി യാണ് p. ലീല എന്നുകൂടി ഓ ർ ക്കണം എ ന്നിട്ടുള്ളു മറ്റു ശിങ്കിടികളൊ ക്കെ വലിയവർ ആ യത്

  • @baburajpv4372
    @baburajpv4372 4 роки тому +10

    The great singer who conquered both the Hindustani and Karnatic music ...sung almost in all the languages of India including Hindi and Sinhala ....blessed with her Guru The great Chembai and Dakshinamuthi Swamikal .....conquered the play back singing field first before coming the other singers ....no body. Can cross her......continued her leaning few days before her demise.....she offered her golden opportunity to sing "singara velane devaaaaa ...Tamil song " to S Janakki who became famous.....it's. Only she can do that...a singer can't be replaced...big salute

    • @jayanthannamboodiri8547
      @jayanthannamboodiri8547 4 роки тому +2

      Smt. P Leela's voice, filled with bhakti, motherly love and implied sorrow...... what to say,. "Hantha Bhagyam Jananam"

    • @baburajpv4372
      @baburajpv4372 4 роки тому

      @@jayanthannamboodiri8547 offcours

    • @baburajpv4372
      @baburajpv4372 4 роки тому

      Today her 15th birthday in Heaven

  • @kunjanp1861
    @kunjanp1861 2 роки тому +4

    An absolute singer, that is Leala! She ruled the field with her inherent talent and pure dedication. She did not care to amass all opportunities herself, instead recommended many songs to fellow female singers unlike others. Pranams to P Leala for her golden voice and generosity.

  • @harekrishna6497
    @harekrishna6497 4 роки тому +20

    തുല്യം വയ്ക്കുവാൻ ഇല്ലാത്ത ഗായിക ജന്മം 🙏🙏🙏ഉദാ (ജ്ഞാനപ്പാന 🙏)💗🌹🌹🌹🙏

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +4

    ഉജ്ജയിനിയിലെ ഗായിക, ഉർവശി എന്നൊരു മാളവിക... 🌹🌹🌹❤❤❤👍👍👍👏👏👏👌👌👌💕💕💕💕❤❤❤👍👍👏👏👌👌🌹🌹🌹🌹🌹🌹

  • @latheeflathif6814
    @latheeflathif6814 2 роки тому +3

    P ലീല 50 വർശം പിന്നോട്ട് പോയി ഇ സുന്ദരമായ ഗാനം കേട്ടപ്പോൾ 🙏🙏🙏🌹

  • @bassharsharqi7594
    @bassharsharqi7594 5 років тому +11

    പ്രണാമം ഈ നിത്യഹരിത നാദത്തിനുടമയ്ക്ക് ലീലാമ്മാ ......

  • @aromalunni1516
    @aromalunni1516 2 роки тому +2

    ഒരു പ്രത്യേക ശബ്ദം 😘😘😘 ഒരുപാട് ഇസ്ട്ടം ആണ് ലീല ചേച്ചി 😘😘😘

  • @vineeshshambhu
    @vineeshshambhu 19 днів тому

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു P. Leela Hits. ഓഡിയോ കാസറ്റ്♥️♥️♥️. പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @unnikrishnannair8670
    @unnikrishnannair8670 2 роки тому

    Old...is
    .,Gold...പഴയ.ഗായികയായ..P..ലീലയുടെ..പാട്ട്..കേൾക്കാൻ..നല്ല.രസമുണ്ട്..എന്ന്..ഉണ്ണികൃഷ്ണൻ..നായർ.. P Ramanthali PAYYANUR കണ്ണൂർ കേരള

  • @tmuralidharanmurali8230
    @tmuralidharanmurali8230 2 роки тому

    ഗായകാ ഗായകാ പ്രായനിലാവിൽ പാടും ഗായകാ എത്ര സുൻ ന്ദര ഗാനം ഇതൊന്നും എടുത്തില്ല ഇവർ

  • @sajugeorgen
    @sajugeorgen 4 роки тому +10

    P Leela had given excellent devotional songs, Saju George.

  • @Fauzia-ke7bh
    @Fauzia-ke7bh 2 дні тому

    വ ല്ലാ ത്ത ഫീൽ തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому

    പകരം വെക്കാൻ കഴിയാത്ത ഗായിക....... സൂപ്പർ സൂപ്പർ സൂപ്പർ....... നമിക്കുന്നു

  • @badarudeenka4967
    @badarudeenka4967 11 місяців тому +1

    പാട്ടുകൾ കേട്ട് പരിസരം മറന്ന് ഇരുന്ന് പോയി

  • @KannanKannan-ke9cl
    @KannanKannan-ke9cl 5 років тому +10

    എന്റെ പ്രിയ ഗായിക
    മനോഹര ശബ്ദം എത്ര അവിസ്മരണീയ ഗാനങ്ങൾ
    ഭക്തിഗാനങ്ങൾ എല്ലാം ലീലാമ്മയുടെ നാദ വൈഖരിയിലൂടെ നിർഗ്ഗളിക്കുമ്പോൾ അവിസ്മരണീയങ്ങളാകുന്നു 🙏🙏

    • @rajeevc6241
      @rajeevc6241 4 роки тому +6

      സത്യം . എനിക്ക് ഒരുപാടിഷ്ടമാണ് പി.ലീല. പകരം വയ്ക്കാനാളില്ലാത്ത ഗായിക പ്രതിഭ. ഈ ശബ്ദത്തിന്റെ മാധുര്യം തിരിച്ചറിയണമെങ്കിൽ പി ലീല പാടിയ പാട്ടുകൾ മറ്റു ഗായികകൾ പാടുന്നത് ശ്രദ്ധിച്ചാൽ മതി. ഒരുദാഹരണം പറയാം - ജ്ഞാനപ്പാന

    • @chandrasekharankv7577
      @chandrasekharankv7577 4 роки тому +2

      @@rajeevc6241 well said

    • @KannanKannan-ke9cl
      @KannanKannan-ke9cl 3 роки тому +1

      @@rajeevc6241 hii

  • @23gh78
    @23gh78 3 роки тому +4

    🙏🙏🙏🙏🌹🙏🙏🙏🙏❤🙏🙏🙏🙏പി. ലീല അമ്മ 🙏❤

  • @smytgg5977
    @smytgg5977 4 роки тому +7

    ലീലാമ്മയുടെ ഗാനസാഗരത്തിലെ പവിഴമുത്ത്.ദാസൻ മോങ്ങം

  • @radhakrishnanmp6731
    @radhakrishnanmp6731 2 роки тому +1

    അമ്മ പാടാറുള്ള പാട്ടുകൾ ഹൃദയത്തോട് ചേർത്തു വെയ്ക്കുന്നു ❤
    പ്രണാമം പ്രിയ ഗായികയ്ക്ക് 🌹🙏🏻

  • @mohananag8533
    @mohananag8533 Рік тому

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം കാലികുരുത്തോല പീലികുരുത്തോല' ഇതിലില്ല.

  • @parameswarank6968
    @parameswarank6968 Місяць тому

    എന്താ. ഫീൽ 🙏🙏🌹🌹🌹❤️❤️❤️

  • @antonyolessayil881
    @antonyolessayil881 2 роки тому

    Enthoru Arthamulla Golden Hit's of P.Leela Film songs❤️

  • @modernlife11
    @modernlife11 5 років тому +7

    ലീലേച്ചിയുടെ ശബ്ദം എത്ര കേട്ടാലും മതിയാവില്ല.

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +1

    "NJNAANAPANA" യുടെ അർഥം, എന്താണെന്നു, തിരിച്ചറി യാത്ത, നമ്മുടെ, JANA വിചാരവും, FUTURE ഇലെ... അവസ്‌ഥയും, പരമ ദയനീയ മാകും, നോ DOUBT'സ്സസ് 👌👌👌👍👍👍🙏🙏🙏🌹🌹👏👏👏❤❤❤

  • @sreenivasanpattayil8039
    @sreenivasanpattayil8039 4 місяці тому

    Best sound in the songs.that is gods blessings

  • @periyar997
    @periyar997 2 роки тому

    ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട പി.ലീല ജീവിതത്തോടു പടവെട്ടി ' ഇന്നും മലയാളികളുടെ പ്രിയ ഗായിക.
    ഓർമകൾക്കു മരണമില്ല പ്രിയ ഉജ്ജയിനിയിലെ ഗായികയ്ക്കു്. '

  • @gireeshneroth7127
    @gireeshneroth7127 5 років тому +6

    I have special regards for her voice right from childhood. Some songs cannot be better sung and better enjoyed unless it came through her throat.

  • @gireeshneroth7127
    @gireeshneroth7127 6 років тому +6

    P.Suseelamma's and P.Leela two legendary female voices Kerala will always be listening until my generation last .

    • @samanyunair3262
      @samanyunair3262 5 років тому

      P.Suseela andP.Jayachandransong. Ayalathe sundari Ariyathe valakkalle

    • @VyshExplores_actor
      @VyshExplores_actor 5 років тому +3

      S JANAKI AMMA TOOOO

    • @ujayachandran2464
      @ujayachandran2464 4 роки тому +1

      @@samanyunair3262 അത് പാടിയ ഗായകൻ യേശുദാസ്. 1963ൽ വന്ന "മൂടുപടം" എന്ന ചിത്റത്തിലെ ഗാനമാണത്. അതും കഴിഞ്ഞ് ഏതാണ്ട് മൂന്നു വർഷം കഴിഞ്ഞാണ് ജയചന്ദ്രൻ ആദ്യമായി സിനിമയ്ക്കു വേണ്ടി പാടിയത്. അറിവുള്ളതേ പറയൂ. പറയുന്നതേ അറിയൂ.☺

  • @pvinmen1612
    @pvinmen1612 4 роки тому +5

    P leela was different my late mom told but still she was on the top in 50's and 60's without much knowing how to market herself or improve herself financially a lady schooled only till high school what a pity RIP divorced after a year of marriage 😢

  • @jaisreeram952
    @jaisreeram952 3 роки тому +2

    ഉജ്ജയിനിയിലെഗായിക

  • @devendranayak1822
    @devendranayak1822 3 роки тому +1

    P leelamma all songs very nice and cute pranam leelamma

  • @nidish.vnidhish5690
    @nidish.vnidhish5690 5 років тому +8

    ചില പ്രധാനപ്പെട്ട പാട്ടുകൾ ഒന്നും ഇതിൽ വന്നിട്ടില്ല .inquilab zindabad ,ചുക്ക്, മയിലാടും കുന്ന്, മായ _മറുനാട്ടിൽ ഒരു മലയാളി , എന്നീ ചിത്രങ്ങളിൽ ലീലാമ്മ പാടിയ പാട്ടുകൾ ഉൾപ്പെടുത്തണമായിരുന്നൂ,

  • @sajusaju501
    @sajusaju501 4 роки тому +3

    How beautiful Leela Chechi's voice is

  • @sumangalanair1693
    @sumangalanair1693 5 років тому +5

    Memories of p Leela 👌👌👍👍🙏🙏🙏

  • @udaykumarn3456
    @udaykumarn3456 4 роки тому +3

    What a great voice...the Nightingale of South. I still often listen to her devotional song on Lord Krishna 'Jnanapana'.

  • @rohini7698
    @rohini7698 2 роки тому

    I love P.Leela's Songs.Panjamiyo Paurnamiyo is my top Fvrt Song

  • @krishnakumarvarma3406
    @krishnakumarvarma3406 3 роки тому +3

    Leelachechi legendary singer

  • @premanarayan.8653
    @premanarayan.8653 3 роки тому

    Enthoru sukhama kelkaan🙏🏻🙏🏻🙏🏻👌🏻❤️❤️❤️

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому +1

    Evergreen sundaram...p.leela pranaamam

  • @pvnnair1
    @pvnnair1 2 роки тому

    Superb! Exquisite voice!!! Unforgettable!!!

  • @ravinair2052
    @ravinair2052 2 роки тому

    P leela is the owner of the different voice. Wonderful njanapana

  • @pradeepanm5712
    @pradeepanm5712 Місяць тому

    Very nice

  • @tmuralidharanmurali8230
    @tmuralidharanmurali8230 2 роки тому

    കഥ കഥ പൈകിളിയുംപണ്ടു പണ്ടൊരു

  • @kailasnath9677
    @kailasnath9677 3 роки тому +2

    Leelamma❣️

  • @sreesankaran5234
    @sreesankaran5234 7 років тому +5

    Great collection including a couple of rare items.. miss her unique mezzo soprano voice

  • @satheesanvarier2734
    @satheesanvarier2734 7 років тому +10

    ------------------------------------00:00----------------------------------------
    കല്യാണക്കുരുവിക്ക് പുല്ലാനിപ്പുര കെട്ടാൻ
    പുല്ലും നെല്ലും വൈയ്‌ക്കോലും
    പഞ്ഞിയും പായലും കുമ്മായം
    ഇല്ലിയും ചുള്ളിയും മോന്തായം
    രാരി രാരോ രാരിരോ , രാരി രാരോ രാരിരോ
    പൊന്നോണ പൈങ്കിളീ .....
    പൊന്നോണ പൈങ്കിളി പൊന്നോണ പൈങ്കിളി
    എന്നാണു പുരയുടെ പാലു കാച്ചൽ
    പഞ്ചാംഗം നോക്കി കുറിക്കേണം
    പഞ്ചമിപ്പശുവിൻ പാലു വേണം
    കുന്നത്തെ തെങ്ങിൻ ......
    കുന്നത്തെ തെങ്ങിൻ കുരുത്തോല തൂക്കണം
    പൊന്നിൻ വിളക്കൊന്നു കൊളുത്തേണം
    നാട്ടുകാർക്കെല്ലാം ക്ഷണം വേണം
    നാലും വെച്ചൊരു സദ്യ വേണം
    ----------------------------------------10:28 -----------------------------------------
    ഉജ്ജയിനിലെ ഗായിക ഉർവ്വശിയെന്നൊരു മാളവിക
    ശിൽപ്പികൾ തീർത്ത കാളിദാസന്റെ
    കൽപ്രതിമയിൽ മാലയിട്ടു.
    ഋതു ദേവതയായ് നൃത്തം വെച്ചും
    മുനി കന്യകയായ് പൂജിച്ചും
    ഹിമ ഗിരി പുത്രിയായ് തപസ്സിരുന്നു
    അവൾ സ്വയംവര പന്തലിൽ ഒരുങ്ങിനിന്നു
    അലിയും ശിലയുടെ കണ്ണ് തുറന്നു
    കലയും കാലവും കുമ്പിട്ടു
    അവളുടെ മഞ്ജീര ശിഞ്ജിതത്തിൽ
    സൃഷ്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു
    യുഗ കൽപ്പനയുടെ കല്ലിനുപോലും
    യുവ ഗായികയുടെ ദാഹങ്ങൾ
    ഒരു പുനർ ജന്മത്തിൻ ചിറകു നൽകി
    അവർ സ്വയം മറന്നങ്ങനെ പറന്നുയർന്നു.

  • @gopinathant616
    @gopinathant616 2 роки тому

    Super

  • @georget.jgeorge6318
    @georget.jgeorge6318 5 років тому +4

    Pazhayapattinu thullyam vare onnumilla .

  • @sreeramarajugadiraju1694
    @sreeramarajugadiraju1694 3 роки тому +1

    P.Leela sang many hit songs in Telugu during 1950s and 60s. Ghantasala as music director seemed to have preferred Leela's voice particularly in classical numbers over other singers including P. Suseela.

    • @bheemayyabattu6095
      @bheemayyabattu6095 3 роки тому

      It is true Raju garu, we would have more from her in telugu had we received her well.

    • @yarkrao
      @yarkrao 3 роки тому +1

      No one believes that she is not a telugu woman after listening her songs.

    • @sreeramarajugadiraju1694
      @sreeramarajugadiraju1694 3 роки тому +1

      If you really want to know the 'ultimate' of P. Leela's voice, just listen to 'Deva Deena bandava akata kaanara' song from the movie 'Pandava Vanavasam'. It is said Leela actually wept at the time of recording of this song.

  • @anjanasathyan5223
    @anjanasathyan5223 5 років тому +3

    My favourites

  • @venkitaramanan552
    @venkitaramanan552 7 років тому +3

    old is gold

  • @eliasmariyamicheal875
    @eliasmariyamicheal875 7 років тому +3

    Heart touching melody .

  • @sumangalanair1693
    @sumangalanair1693 6 років тому +1

    Very nice song and cute voice slakshn allso

  • @mohananmm2708
    @mohananmm2708 7 років тому +3

    verynicedreams

  • @rajankp6283
    @rajankp6283 4 роки тому +1

    Goodsong

  • @bheemayyabattu6095
    @bheemayyabattu6095 3 роки тому +1

    Though I am not familiar with the songs you posted here, they are very pleasant to hear in the first place. Thanks for audio quality and ability for selection, compilation. To instil music taste into some minds like ms. Kanchanamala, I urge you to pick some familiar songs of p. Leela such as Mihiniye, Imbamerum, Ashtamudi, Swarangale, Chandrikayil, soforth. But I do agree with ms. Kanchanamala one thing that our Telugu people rather music directors could not avail PL's legendary voice. Kudos to V. DakshanaMurty, Baburaj, G. Devarajan and many.
    If you do not feel this lengthy, I would like to share with you the prominence of PL's voice. Sri Gollapudi Marutirao, a well known Telugu novelist, cine writer, actor, columnist and he lived life for human values. Once he told, in an interview conducted for 'S.Varalxmi', that he heared such great voice in P. Leela's tone apart from the apropos S. Varalaxmi.

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 роки тому

      1955 ONWARD'SSS ലീലാമ്മ യുടെ, സ്വരം കേട്ടുറങ്ങ്യ ഉണരുന്നൊരു ആരാധകനാണ്,5 വയസ്സുമുതൽക്... 🌹🌹🌹അവരുടെ, ഇമ്പമേരുന്ന PATTUKALIL"SOUL" ചയ്രഞ്ജീവ്യയാണ്... അമ്മ, പി. ലീലാമ്മ ❤❤❤🙏🙏🙏👍👍👍👏👏👏👌👌👌🌹🌹🌹🌹🌹🌹🌹💕💕💕💕💞💞❤❤❤❤💕💕💕

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 роки тому +1

      1955 ONWARD'SSS ലീലാമ്മ യുടെ, സ്വരം കേട്ടുറങ്ങ്യ ഉണരുന്നൊരു ആരാധകനാണ്,5 വയസ്സുമുതൽക്... 🌹🌹🌹അവരുടെ, ഇമ്പമേരുന്ന PATTUKALIL"SOUL" ചയ്രഞ്ജീവ്യയാണ്... അമ്മ, പി. ലീലാമ്മ ❤❤❤🙏🙏🙏👍👍👍👏👏👏👌👌👌🌹🌹🌹🌹🌹🌹🌹💕💕💕💕💞💞❤❤❤❤💕💕💕...!!!******🌹🌹🌹🌹🌹

  • @shibulalms829
    @shibulalms829 6 років тому +1

    Old is gold and good

  • @rajeshbabubabu3719
    @rajeshbabubabu3719 3 роки тому

    😍😍😍😍👍🙏

  • @creatorv.kunhambu8447
    @creatorv.kunhambu8447 7 років тому +3

    precise move ments

    • @jincyjoshy8033
      @jincyjoshy8033 7 років тому +1

      v.kunhambu)

    • @asokkumar6610
      @asokkumar6610 5 років тому

      @@jincyjoshy8033 prèçiòùs sòñgs of Leelajì to jincy joshy

  • @ayyappasabarimala3511
    @ayyappasabarimala3511 5 років тому +4

    Anybody knows this old song
    Narayana aya namo narayana narayana aya namo narayana
    Bharatha kerala punayalayam
    Guruvayoor puravasa narayana

    • @KannanKannan-ke9cl
      @KannanKannan-ke9cl 5 років тому +2

      Ysss

    • @KannanKannan-ke9cl
      @KannanKannan-ke9cl 5 років тому +2

      Janaki padiyathu

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 роки тому +1

      NAREENDRU MODY JEEYUDE KALATHU, ELLAM, ONNINONNU MECHAMAKEENAMENNU BHAGHAVANODAPEKSHYIKUNNU NITHYIAMAYI NJAANUM....🌹🌹🌹👌👌👌👏👏👏🙏🙏🙏💞💞💞👍👍👍❤❤❤💕💕💕💕💕❤❤❤

    • @sushamapm4
      @sushamapm4 2 роки тому

      @@krishnankuttynairkrishnan7622 🤣🤣🤣

  • @girijakrishnamoorthy9381
    @girijakrishnamoorthy9381 2 роки тому

    1

  • @rajanramannair4759
    @rajanramannair4759 4 роки тому +2

    Balyasakhi film song

  • @sundarankoduvanna6636
    @sundarankoduvanna6636 3 роки тому

    W

  • @cvsuresh7872
    @cvsuresh7872 6 років тому +2

    🔛I'm b

  • @pavithrantm2211
    @pavithrantm2211 4 роки тому +2

    പി ലീലയുടെ ശബ്ദം പഴയ നടികൾക്ക് ചേരുമായിരുന്നു. ശേഷം വന്ന ശാരദ, ജയഭാരതി, വിജയശ്രീ എന്നിവർക്കൊന്നും ചേരില്ല. അല്പം പ്രായം തോന്നിക്കുന്ന ശബ്ദമാണ്

    • @baburajpv4372
      @baburajpv4372 3 роки тому

      Absolutely wrong

    • @pavithrantm2211
      @pavithrantm2211 11 днів тому

      ​@@baburajpv4372അവരുടെ ശബ്ദം ഇഷ്ടമില്ലാത്തത കൊണ്ടല്ല.
      പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്ത സുശീലയും ജാനകിയും പി ലീലയെ പിൻതള്ളി ഒന്നാമതെത്തിയത് അവരുടെ ശബ്ദത്തിന്റെ യൗവനംകൊണ്ടാണ്.

  • @rajeshbabubabu3719
    @rajeshbabubabu3719 3 роки тому

    Recording വളരെ മോശം 😭😭

  • @kanchanamala9944
    @kanchanamala9944 5 років тому +2

    Not melodies voice, not Good voice, not very famous like chithra,voice to heroins set kadu, many people say that

    • @nidish.vnidhish5690
      @nidish.vnidhish5690 5 років тому +2

      Stupid

    • @bheemayyabattu6095
      @bheemayyabattu6095 4 роки тому +5

      I think you are telugu. You might not listen certain songs, even if you listen but not intently. Forget about the heroins to whom she sung. I recommend some. Seeta Rama Kalyanam, Aaptha Mithrulu, Rahasyam, Pellinati pramanalu, Babruvahana, Vinayaka Cahvithi, Appu Chesi Pappu Koodu, Charanadasi, PathalaBhairavi, Karthavarayuni Kadha, MayaBazar, Chemmeen. You may be so young or settled for low tone. If you fathom P. Leela's tone, you never get disappointment. Seems You likes only plain voice such from Susila, Chitra, Lata. When I have to compare your favorite singers with P. Leela, I would say that sugar gives you instant sweetness but honey's taste lingers. Your taste of music is very simple. I don't want to oppose your opinion yet please raise. I am sure you perceive Leela's voice colourful, elaborate and classical; sophisticated and harmony. The tempo and level of her tone never fade even at the concluding of a verse. Be prepared. When you go through the said intricacies, you will be able to enjoy the real music. And you will also add to your music album the legendary singers, appart from Leela, Shamsed Begum, Gita Dutt; Bhanumathi, Jikki, R. Balasaraswati Devi so forth. I hope, the time, you have a good taste of music.

    • @kanchanamala9944
      @kanchanamala9944 4 роки тому

      @@bheemayyabattu6095 suseela amma had lot of offers, i know many old films, in films that you told suseela Amma sang and in the same years Riliesed films susheela amma sang lot, leela jamunarani didn't sing

    • @kanchanamala9944
      @kanchanamala9944 4 роки тому +1

      @@bheemayyabattu6095 ghantasala only gave chances to leela jikki in his music composition

    • @chandrasekharankv7577
      @chandrasekharankv7577 4 роки тому +2

      More melodious and emotional and perfect than Chithra

  • @kanchanamala9944
    @kanchanamala9944 5 років тому +2

    Waste voice, not famous like suseela Amma garu and Latha mangeshkar, no set to heroins

    • @rohithguruvayur6544
      @rohithguruvayur6544 5 років тому +7

      Its ur stupid openion .... but still we like her voice .....

    • @kanchanamala9944
      @kanchanamala9944 5 років тому

      @@rohithguruvayur6544 not my opinion, many people say that, not famous, not sweet voice,not set to heroine, not my stupid opinion

    • @sreedevim2141
      @sreedevim2141 5 років тому +6

      @@kanchanamala9944 u have every right to like or dislike her voice, but don't have any to degrade. We keralites cannot replace her voice especially for devotional songs. Can u point out a single heroine who was having sweet voice at that time. For that period heroines her voice perfectly matched

    • @kanchanamala9944
      @kanchanamala9944 5 років тому

      @@sreedevim2141 not correct

    • @gopibhaskaran8693
      @gopibhaskaran8693 5 років тому

      Very very nice songs

  • @balakrishnankottepat8869
    @balakrishnankottepat8869 6 років тому +4

    old is gold

  • @prasannakmenon
    @prasannakmenon 6 років тому +3

    old is gold.