ജാനകി അമ്മയുടെ എല്ലാ പാട്ടു കളും നമ്മുടെ ഹൃദയത്തിലാണ് എത്തുന്നത്. സുന്ദരഗാനങൾ മലയാളി കൾക്കു സമ്മാനിച്ച ജാനകി അമ്മക്കു എന്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം 🙏🙏🙏🙏🙏
50 വർഷമായി സംഗീതം ശാസ്ത്രീയമായി പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ കുറച്ചു കാര്യം പറയാം. ഫീൽ &expression,സ്നേഹം, ഇവമൂന്നും വെച്ചു നോക്കുമ്പോൾ ജാനകി അമ്മ മറ്റുള്ളവരെക്കാൾ ഒരു പടി മുകളിലാണ്.സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത അമ്മ 'ശിവ ശിവ എന്നത നാളികയെകെ'എന്ന മറ്റുള്ള സംഗീതം ശാസ്ത്രീയമായി പഠിച്ച ഗായികമാർ പാടിയിട്ട് തോറ്റു പോയ ആ പാട്ട് പാടണം എങ്കിൽ അതു ഈശ്വരന് അമ്മയുടെ ഉള്ളിൽ ഉണ്ട് എന്നാണ് തെളിയിക്കുന്നത്(ആ പാട്ടിന്റെ അവസനമുള്ള സ്വരം പോർഷൻ കേൾക്കുക .അതു വളരെ ഫാസ്റ്റ് ആണ്.മനുഷ്യർക്ക് പാടാൻ കഴിയുമോ അത് അത്ര perfectionil) .എന്തിനു മലയാളത്തിൽ, 'മൗനമേ നിറയും മൗനമേ' ,സന്ധ്യേ കണ്ണീരിതെന്തെ,'സ്വർണമുകിലെ '"തംബുരു താനെ ശ്രുതി മീട്ടി,മധുര മീനാക്ഷി അനുഗ്രഹിക്കൂ,ഇന്ദുചൂടൻ ഭഗവാന്റെ,നീരധലതാഗൃഹം( 4ഉം ദക്ഷിണാmurthy swami) തുടങ്ങിയ ക്ലാസിക്കൽ ടച്ച് ഉള്ള നിരവധി പാട്ടുകൾ", ഈ പാട്ടുകൾ മാത്രം മതി അമ്മയുടെ കഴിവ് മനസിലാക്കാൻ.സ്വർണമുകിലെ പാട്ടിലെ സെക്കന്റ് ചരണം വർഷസന്ധ്യാാാാാാാാാാാാ എന്നുള്ള ഭാഗം ജാനകി അമ്മ കഴിഞ്ഞാൽ അതെ perfectionode ആരും പാടുന്നത് ഇന്നേ വരെ ഞാൻ കേട്ടിട്ടില്ല. അതും എന്റെ അറിവ് അനുസരിച്ചു ഒറ്റ take ഇന് പാടിയ ഗാനം. (1986 ഇൽ ഈ ഗാനം live ആയിട്ട് ജാനകി അമ്മ പാടിയത് ഞാൻ കേട്ടിട്ടുണ്ട്.അതിൽ വർഷസന്ധ്യയുടെ sustain that is in adi thala അമ്മ +5 seconds in high എക്സ്ട്രാ ഇട്ടാണ് പാടിയത് അതും ഒരു live സ്റ്റേജിൽ .അപ്പോൾ മനസിലായി അമ്മയുടെ breath control ഭയങ്കരം ആണെന്ന് ).അതു പോലെ തന്നെ "ഇസൈ അരസി എന്നാലും നാനെ" എന്ന ilayarajaa ക്ലാസിക്കൽ സോങ്,അത് ആദ്യം തുടങ്ങി മുക്കാൽ ഭാഗം വരെ P susheelamma,Rajeswariyamma ചേർന്ന് ആണ് ആണ് പാടിയിരിക്കുന്നത് .മുക്കാൽ ഭാഗം മുതൽ അവസാനം വരെ വളരെ High പോർഷൻ ജാനകി അമ്മ ആണ് പാടിയിരിക്കുന്നത്.സംഗീതം shasthreyam ആയി പഠിക്കാത്ത ഒരാൾക്കു ഇങ്ങനെ പാടാൻ കഴിയുമോ എന്നത് ഇന്നും എന്നിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയി നിൽക്കുന്നു.അതുപൊലെ തന്നെ "അഭിനയ രസരാഗ ranjane"അതും charanathil ജാനകി അമ്മയുടെ ഒരു വല്യ magic piece ഉണ്ട് .ഈയിടെ MRT music -sangeethasagara എന്ന youtube channel ജാനകി അമ്മ 80 കളിൽ പാടി release ചെയ്ത കുറച്ചു carnatic സോങ്‌സ് ഈയിടെ കണ്ടു.അതിൽ thyaagaraja സ്വാമിയുടെ "നഗുമൊ oo മു ഗനലെ "യിൽ charanam "നഗരാജാ ധര നീദു" ഇൽ 35:49-36:02 വരെ 13 സെക്കന്റ് അതും ഹൈ notes അമ്മ ഒറ്റ swasathil പാടിയത് എപ്പോൾ കേട്ടാലും എന്നെ എങ്ങോ ഒരു ലോകത്തേക്ക് കൊണ്ടു പോകുന്നു (ജാനകി അമ്മ ഒരു കടുത്ത ആസ്തമ രോഗി ആണ് എന്ന കാര്യം കൂടി ഓർക്കുക.)മനുഷ്യ ജന്മം അല്ല സാക്ഷൽ ദേവി തന്നെ............അമ്മ!
കുടയോളം ഭൂമി കുടത്തോളം കുളിര് എന്ന പാട്ടിൽ ഒരു humming ഉണ്ട്.... ഒരു ഗായികയുടെ range അറിയാൻ ആ humming പാടിച്ചാൽ മതി. ദാസേട്ടൻ്റെ സ്ത്രീ ശബ്ദമാണ് ജാനകിയമ്മ... രണ്ടാളും പാടിയ പാട്ടുകൾ കാലാതീതമായി ഇന്നും നിലനിൽക്കുന്നു.
എന്റെ കുട്ടിക്കാലത്തു എന്നെ ഏറ്റവും സ്വാധീനിച്ച പാട്ടുകാരിയാണ് ജാനകിയമ്മ. നാലു ദേശീയ അവാർഡ് നേടി ഇത്രയും ഭാഷകളിൽ പാടി ജനങ്ങളെ അത്ഭുതപ്പെടുത്തിയ ഈ ഗായികക്കു വെറുമൊരു പത്മശ്രീ പത്തുവർഷം മുൻപ് മാത്രമാണ് പ്രഖ്യാപിച്ചത് അതുകൊണ്ടുതന്നെ അവർ അത് നിരസിക്കയും ചെയ്തു. ഇവരേക്കാൾ ജൂനിയറായ അനേകം പാട്ടുകാർക്കു പത്മഭൂഷൺ ലഭിച്ചപ്പോളാണ് ഈ അത്ഭുത ഗായികയെ പത്മശ്രീക്ക് ശുപാർശ ചെയ്തത് എന്ന് ഓർക്കുക. മാറി മാറി വന്ന സർക്കാരുകൾ ഈ പാട്ടുകാരിയെ വേണ്ട രീതിയിൽ പരിഗണിച്ചില്ല.
അനുഗ്രഹീത കലാകാരി യായ, ജാനകിമ്മക് എല്ലാ ആശംസകളും നേരുന്നു, ഇനിയും ഒരുപാട് കാലം അമ്മ നമ്മുടെ കൂടെ ആയുരാരോഗ്യ സൗഗ്യത്തോടെ ഉണ്ടാവട്ടെയെന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുകയും ചെയുന്നു,,
AMME YOU ARE SPECIAL BLESSING TO US BY GOD. THANK GOD FOR THESE MELEDIOUS SONGS, I CANT EXPRESS MY FEELINGS ..... LOVE YOU AMMA, U ARE SO SIMPLE AND HUMBLE. ......
S.Janaki-the greatest playback singer India has produced.She has sung in almost all languages in female,male & child voices.No singer ,even Lata or Rafi , could be as versatile as S.Janaki.🙏👏
1960 കളിൽ ബോംബെ ടെലിഫോൺ എക്സ്ചേഞ്ചിൽ നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്ന ഒരു മലയാളി ജീവനക്കാരി ജാനകിയുടെ വലിയ ആരാധിക ആയിരുന്നു. അവർ രാത്രിയിൽ വളരെ ഏറെ നേരം ജാനകിയുമായി മലയാളത്തിൽ സംസാരിക്കുമായിരുന്നു. അങ്ങനെ മാസങ്ങൾക്കു ശേഷം ജാനകി ഒരു മലയാളി ആയി മാറി... അവർ ഒരു ഇന്റർവ്യൂൽ ഇക്കാര്യം പറഞ്ഞു.... അതു ഞാൻ വായിച്ചിരുന്നു...
There may be bery many singers ....but if versatility i looked into none can beat S. Janakiji . Also her voice modulates even with the atmosphere or time of the song ...eg nadha nee varoo .....the early morning atmosphere presented in the scene and the her husky merge well to ultimatum .......
@@raviellath6715 ജാനകി അമ്മയോടുള്ള അകമഴിഞ്ഞ ആദരവ് പ്രകടിപ്പിക്കാനാണ് ഇവിടെ പ്രണാമം എന്ന വാക്ക് ഉപയോഗിച്ചത്. ആദരസൂചകമായി എപ്പോൾ വേണമെങ്കിലും ഈ വാക്ക് ഉപയോഗിക്കാമല്ലോ. ചില സവിശേഷ സന്ദർഭങ്ങളിലേ ഉപയോഗിക്കാവൂ എന്ന ധാരണ തികഞ്ഞ അബദ്ധം...
സംഗീത ദേവതയായ സരസ്വതീദേവിയുടെ വാദ്യോപകരണമായ വീണ ഭൂമിയിൽ മനുഷ്യ ജന്മത്തിലുള്ള അവതാരമെടുത്തതാണ് നമ്മുടെയെല്ലാം പ്രിയങ്കരിയായ ജാനകി അമ്മ...❤❤❤❤ അമ്മേ ..നമസ്ക്കാരം..
Janakiamma - a legend; you know a legend can do any magic. That's why called a LEGEND. So nothing unusual in this. Must be given Bharat Ratna Award to Janakiamma, no doubt, no doubt, no doubt.
ഒരു സംഗീത ഉപകരണത്തിൽ നിന്ന് വരുന്ന സ്വരം പോലെ അത്രക്കും തെളിഞ്ഞതും ഒഴുക്കും ഉള്ള സ്വരം. അത് തീർക്കുന്ന അനുഭൂതി.... നാദ സൗരഭ്യം.... അനിർ വചനീയം തന്നെ.... വയലിൻറെ കൂടെ ചേർന്ന് ആ സ്വരം പോകുമ്പോൾ തിരിച്ചറിയാൻ കൂടി കഴിയില്ല.... അത്രക്കും മാസ്മരികമാണ് ആ ശബ്ദ മാസ്മരികത.... ജാനകിയമ്മക്ക് തുല്യം ജാനകിയമ്മ മാത്രം.....
ജാനകിയമ്മയുടെ പാട്ട് കേട്ട് പഠിച്ചു പാടാൻ സ്റ്റേജിൽ കയറും, എന്നിട്ട് വേറെ ഏതെങ്കിലും എളുപ്പമുള്ള പാട്ട് അങ്ങ് പാടും, കാരണം വേറൊന്നുമല്ല ഫസ്റ്റ് പ്രൈസ് കിട്ടണമെങ്കിൽ ജാനകിയമ്മയുടെ പാട്ട് എടുത്താൽ തീരുമാനം ആകും, ചിത്ര ചേച്ചി വരെ സമ്മതിച്ച കാര്യം ആണ് 😳🙏🙏🙏🙏പാടിയാൽ പാട് പെടും, 😂😂😂ഗ്രേറ്റ് സിംഗർ🥰
ജാനകിയമ്മ സജീവമായിരുന്ന കാലത്ത് കർണ്ണാടക സ്റ്റേറ്റ് ഫിലിം അവാർഡുകൾ ഗായകർക്ക് കൊടുക്കുന്നുണ്ടായിരുന്നില്ല. അതിനാലാണ് ആ അമ്മയ്ക്ക് കർണാടക സംസ്ഥാന അവാർഡ് ലഭിക്കാതിരുന്നത്. എന്നാൽ, ആ സംസ്ഥാനത്തെ പരമോന്നത സിവിലിയൻ ബഹുമതി നല്കി സർക്കാറും ഡോക്ടറേറ്റ് നല്കി മൈസൂർ യൂനിവേഴ്സിറ്റിയും അമ്മയെ ആദരിച്ചിട്ടുണ്ട്.
ഈ ഗായികക്ക് അവരുടെ വലിപ്പം അറിയില്ല.. എത്രയോ simple ആണ് ഈ മഹാ ഗായിക...പെരുമാറ്റത്തിൽ എന്ത് വിനയം... ഇവരുടെ date നായി സംഗീത കുലപതികൾ ഒരു കാലത്ത് wait ചെയ്തിട്ടുണ്ട്..
The observation done by Padmas is the result of a comprehensive research and his findings are a text book to any student of music who takes music as a serious subject. GeorgeJoseph
ജാനകി അമ്മ യുടെ ശബ്ദം എത്ര കേട്ടാ ലും മ തി യാവില്ല മ ല യാ ളി അല്ലെങ്കി ലും ഉച്ചാ രണ ശുദ്ധി അതിന് ഞാൻ ആ അമ്മ യെ ന മി യ്ക്കുന്നു നല്ല ആരോഗ്യ ത്തോടു കൂടി eriykkatte
Before TV, internet, channels, Janakiyamma was 100% behind the curtain. We only heard her heavenly voice. I wished to see her once in an interview anywhere in the world. GANA SARASWATI OF THE WORLD. I WILL SAY NO MATCH
അമ്മയെ കാണാൻ ഒരുപാട് ആഗ്രഹിച്ചു...... പക്ഷെ അതിനുള്ള ഭാഗ്യം ഉണ്ടാകുമോ എനിക്ക് എന്നറിയില്ല..... ഏതായാലും സർവ്വ ശക്തനായ ദൈവത്തിന്റെ ഒരു ഇടി വെട്ട് സൃഷ്ട്ടി... അത്രയേ പറയാനുള്ളു... നമിക്കുന്നു അമ്മേ.... 🙏🙏🙏🙏
ജ ജാനകിയമ്മയുടെ ഈ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല. എത് നല്ല ശബ്ദം🙏🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗായിക ജാനകിയമ്മയാണ് അമ്മയുടെ പാട്ട് കേൾക്കുവാൻ എന്ത് രസമാണ് ഐ ലവ് യൂ ❤️❤️❤️❤️❤️
കോടിക്കണക്കിനു സംഗീതപ്രേമികളുടെ ആഗ്രഹമാണ് ജാനകിയമ്മക്ക് ഭാരതരത്ന അവാർഡ് ലഭിക്കണമെന്നത്. 💚💚💚💚💚💚അമ്മക്ക് ആയുരാരോഗ്യം നേരുന്നു. 🥰🥰🥰🥰🥰🥰🥰
ഇങ്ങിനെ ഒരു സിങ്ങർ ഇനി ഇന്ത്യയിൽ ജനിക്കില്ല... What a singer 😍😍
Yes exactly correct 💯👍
ദാസേട്ടനും
@@minnal9864 yes exactly correct
super
ജാനകി അമ്മയുടെ എല്ലാ പാട്ടു കളും നമ്മുടെ ഹൃദയത്തിലാണ് എത്തുന്നത്. സുന്ദരഗാനങൾ മലയാളി കൾക്കു സമ്മാനിച്ച ജാനകി അമ്മക്കു എന്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം 🙏🙏🙏🙏🙏
50 വർഷമായി സംഗീതം ശാസ്ത്രീയമായി പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ കുറച്ചു കാര്യം പറയാം. ഫീൽ &expression,സ്നേഹം, ഇവമൂന്നും വെച്ചു നോക്കുമ്പോൾ ജാനകി അമ്മ മറ്റുള്ളവരെക്കാൾ ഒരു പടി മുകളിലാണ്.സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത അമ്മ 'ശിവ ശിവ എന്നത നാളികയെകെ'എന്ന മറ്റുള്ള സംഗീതം ശാസ്ത്രീയമായി പഠിച്ച ഗായികമാർ പാടിയിട്ട് തോറ്റു പോയ ആ പാട്ട് പാടണം എങ്കിൽ അതു ഈശ്വരന് അമ്മയുടെ ഉള്ളിൽ ഉണ്ട് എന്നാണ് തെളിയിക്കുന്നത്(ആ പാട്ടിന്റെ അവസനമുള്ള സ്വരം പോർഷൻ കേൾക്കുക .അതു വളരെ ഫാസ്റ്റ് ആണ്.മനുഷ്യർക്ക് പാടാൻ കഴിയുമോ അത് അത്ര perfectionil) .എന്തിനു മലയാളത്തിൽ, 'മൗനമേ നിറയും മൗനമേ' ,സന്ധ്യേ കണ്ണീരിതെന്തെ,'സ്വർണമുകിലെ '"തംബുരു താനെ ശ്രുതി മീട്ടി,മധുര മീനാക്ഷി അനുഗ്രഹിക്കൂ,ഇന്ദുചൂടൻ ഭഗവാന്റെ,നീരധലതാഗൃഹം( 4ഉം ദക്ഷിണാmurthy swami) തുടങ്ങിയ ക്ലാസിക്കൽ ടച്ച് ഉള്ള നിരവധി പാട്ടുകൾ", ഈ പാട്ടുകൾ മാത്രം മതി അമ്മയുടെ കഴിവ് മനസിലാക്കാൻ.സ്വർണമുകിലെ പാട്ടിലെ സെക്കന്റ് ചരണം വർഷസന്ധ്യാാാാാാാാാാാാ എന്നുള്ള ഭാഗം ജാനകി അമ്മ കഴിഞ്ഞാൽ അതെ perfectionode ആരും പാടുന്നത് ഇന്നേ വരെ ഞാൻ കേട്ടിട്ടില്ല. അതും എന്റെ അറിവ് അനുസരിച്ചു ഒറ്റ take ഇന് പാടിയ ഗാനം. (1986 ഇൽ ഈ ഗാനം live ആയിട്ട് ജാനകി അമ്മ പാടിയത് ഞാൻ കേട്ടിട്ടുണ്ട്.അതിൽ വർഷസന്ധ്യയുടെ sustain that is in adi thala അമ്മ +5 seconds in high എക്സ്ട്രാ ഇട്ടാണ് പാടിയത് അതും ഒരു live സ്റ്റേജിൽ .അപ്പോൾ മനസിലായി അമ്മയുടെ breath control ഭയങ്കരം ആണെന്ന് ).അതു പോലെ തന്നെ "ഇസൈ അരസി എന്നാലും നാനെ" എന്ന ilayarajaa ക്ലാസിക്കൽ സോങ്,അത് ആദ്യം തുടങ്ങി മുക്കാൽ ഭാഗം വരെ P susheelamma,Rajeswariyamma ചേർന്ന് ആണ് ആണ് പാടിയിരിക്കുന്നത് .മുക്കാൽ ഭാഗം മുതൽ അവസാനം വരെ വളരെ High പോർഷൻ ജാനകി അമ്മ ആണ് പാടിയിരിക്കുന്നത്.സംഗീതം shasthreyam ആയി പഠിക്കാത്ത ഒരാൾക്കു ഇങ്ങനെ പാടാൻ കഴിയുമോ എന്നത് ഇന്നും എന്നിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയി നിൽക്കുന്നു.അതുപൊലെ തന്നെ "അഭിനയ രസരാഗ ranjane"അതും charanathil ജാനകി അമ്മയുടെ ഒരു വല്യ magic piece ഉണ്ട് .ഈയിടെ MRT music -sangeethasagara എന്ന youtube channel ജാനകി അമ്മ 80 കളിൽ പാടി release ചെയ്ത കുറച്ചു carnatic സോങ്‌സ് ഈയിടെ കണ്ടു.അതിൽ thyaagaraja സ്വാമിയുടെ "നഗുമൊ oo മു ഗനലെ "യിൽ charanam "നഗരാജാ ധര നീദു" ഇൽ 35:49-36:02 വരെ 13 സെക്കന്റ് അതും ഹൈ notes അമ്മ ഒറ്റ swasathil പാടിയത് എപ്പോൾ കേട്ടാലും എന്നെ എങ്ങോ ഒരു ലോകത്തേക്ക് കൊണ്ടു പോകുന്നു (ജാനകി അമ്മ ഒരു കടുത്ത ആസ്തമ രോഗി ആണ് എന്ന കാര്യം കൂടി ഓർക്കുക.)മനുഷ്യ ജന്മം അല്ല സാക്ഷൽ ദേവി തന്നെ............അമ്മ!
🙏❤️
ഹായ് എത്ര സുന്ദരമാണീ പാട്ടുകൾ. ജാനകീ യമ്മയ്ക്കല്ലാതെ ആർക്ക് ഇങ്ങനെ പാടാനാകും.? ചിത്രാമ്മയ്ക്ക് അടുത്തെ, ത്താൻ പറ്റുമായിരിക്കും
True......
I’m
കുടയോളം ഭൂമി കുടത്തോളം കുളിര് എന്ന പാട്ടിൽ ഒരു humming ഉണ്ട്.... ഒരു ഗായികയുടെ range അറിയാൻ ആ humming പാടിച്ചാൽ മതി. ദാസേട്ടൻ്റെ സ്ത്രീ ശബ്ദമാണ് ജാനകിയമ്മ... രണ്ടാളും പാടിയ പാട്ടുകൾ കാലാതീതമായി ഇന്നും നിലനിൽക്കുന്നു.
S janaki അതുക്കും മേലെ.. പറയാൻ.. വാക്കുകളില്ല.. അത്രക്കും.. ഇഷ്ട്ടപ്പെട്ട.. ഗായിക.. മറ്റൊരു.. പാട്ടുകാരികളുമായി.. താരതമ്യം.. ചെയ്യാൻ.. പറ്റാത്ത... വ്യക്തിത്തം... അഭിനന്ദനങ്ങൾ 🌹👍🙏
പകരംവക്കാനില്ലാത്ത ഇതിഹാസം പകരം വരികയുമില്ല മറ്റാരും
എന്റെ കുട്ടിക്കാലത്തു എന്നെ ഏറ്റവും സ്വാധീനിച്ച പാട്ടുകാരിയാണ് ജാനകിയമ്മ. നാലു ദേശീയ അവാർഡ് നേടി ഇത്രയും ഭാഷകളിൽ പാടി ജനങ്ങളെ അത്ഭുതപ്പെടുത്തിയ ഈ ഗായികക്കു വെറുമൊരു പത്മശ്രീ പത്തുവർഷം മുൻപ് മാത്രമാണ് പ്രഖ്യാപിച്ചത് അതുകൊണ്ടുതന്നെ അവർ അത് നിരസിക്കയും ചെയ്തു. ഇവരേക്കാൾ ജൂനിയറായ അനേകം പാട്ടുകാർക്കു പത്മഭൂഷൺ ലഭിച്ചപ്പോളാണ് ഈ അത്ഭുത ഗായികയെ പത്മശ്രീക്ക് ശുപാർശ ചെയ്തത് എന്ന് ഓർക്കുക.
മാറി മാറി വന്ന സർക്കാരുകൾ ഈ പാട്ടുകാരിയെ വേണ്ട രീതിയിൽ പരിഗണിച്ചില്ല.
Mesmerizing voice!🎉What a feel.!Simply superb..!🙏🌹
ജാനകിയമ്മയുടെ പാട്ടുകൾ ഏറെ ഇഷ്ടപ്പെടുന്നു. ആശംസകൾ😀😀❤️❤️❤️🎉🎉🎉🙏🙏🙏👍👍👍👍
അനുഗ്രഹീത കലാകാരി യായ, ജാനകിമ്മക് എല്ലാ ആശംസകളും നേരുന്നു, ഇനിയും ഒരുപാട് കാലം അമ്മ നമ്മുടെ കൂടെ ആയുരാരോഗ്യ സൗഗ്യത്തോടെ ഉണ്ടാവട്ടെയെന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുകയും ചെയുന്നു,,
ഭൂമിയിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും നല്ല സ്ത്രീശബ്ദം
Shreya goshal 😊
S janaki Amma Indian number one female play back singer no one can replace her singing style and voice modulation
ജാനകിയമ്മയുടെ ശബ്ദത്തിന് ഇന്നും പുതുമതന്നെ കേട്ടാലും കേട്ടാലും മതിവരില്ല ചെറുപ്പത്തിലേ മനസ്സിപതിഞമനോഹരമായ ഗാനങ്ങൾ
😅
ജാനകിയമ്മയുടെ പാട്ടുകൾ കൊണ്ട് ഒരു ഗാനോത്സവം തീർത്ത തിനു നന്ദി!.❣️❣️
അതെ.. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായിക.. 🙏🙏💕💕❤️
കേട്ടാലും കേട്ടാലും മതിവരാത്ത ശബ്ദമാണ് അമ്മയുടെ അമ്മയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
enthoru feeling s tharunnu. oro pattum🥰😥☺❤☺😍❤
Super.... B collection of songs. Woooow janagi amma voice❤❤❤ soooooo sweet. Stay blessed and Long live my dear janagi amma
Thank you for sharing such a beautiful collection.... Mind relaxing...taking me to another world...
ജാനകി അമ്മയെക്കാൾ മികച്ച ഒരു ഗായിക വേറെയില്ല. Divine personality and divine voice.Pranamam.🙏
വാസ്തവം
@@aparnamohan7629 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiikijkiiiikijkiiiiiijkikkjkijiiiiiiiiiiiiiiiijiiiiiiiiijiiii
ഇനി ഒരിക്കലും ഭൂമിയിൽ ഉണ്ടാവാൻ ഇടയില്ലാത്ത ഒരു അത്ഭുത ഗായിക ഞാൻ ദ്ദേവതുല്യം ആരാധിക്കുന്ന ജാനകി അമ്മ ❤❤❤❤❤❤
AMME YOU ARE SPECIAL BLESSING TO US BY GOD. THANK GOD FOR THESE MELEDIOUS SONGS, I CANT EXPRESS MY FEELINGS ..... LOVE YOU AMMA, U ARE SO SIMPLE AND HUMBLE. ......
S.Janaki-the greatest playback singer India has produced.She has sung in almost all languages in female,male & child voices.No singer ,even Lata or Rafi , could be as versatile as S.Janaki.🙏👏
S Janaki, a singer par excellence who can capture the mood of the song.....a humble singer....
Love u Amma. ammma yude songs full super hits anno thanne parayaam ❤
മാധുര്യം നിറഞ്ഞ ശബ്ദം ആണ് അമ്മയ്ക്ക് 😍😍😍😘😘
👌🙏😄❤
She sang a lot of songs very beautifully, in almost all th lndian languages, ... certainly a Divine singer...
കാലം ഏറ്റു പാടും exactly words ജാനകിയമ്മ is great 🙏🙏🙏
🤐🤐🤐🤐
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക, ആരുടെ പാട്ട് കേട്ടാലും ജാനകിയമ്മയുടെ ഫീൽ ശബ്ദം അതൊരു അഭാവം ആയി തുടരും
എ നിക്ക് ഏ റ്റ വും ഇഷ്ടപ്പെ ട്ട ഗായിക. ജാനകിയമ്മ
നമ്മുടെ ലതാജിയെ മാറ്റി നിര്‍ത്താന്‍ പറ്റുമൊ.?
Me also.
@@agreghunadhan3307 are ßß
Jhhh
എത്ര കേട്ടാലും മതി വരാത്ത .. സ്വരം ❤️❤️❤️❤️😍🌹
What a wonderful voice ,it is enchanting and the voice always ver very young and sweet.
ആർദ്രത നിറഞ്ഞ ശ്രുതിലയ ഈ സ്വരം അമ്മ ജാനകി 'അമ്മ
Beautiful voice that is intricately linked to my childhood 💕💕💕💕 It’s like a mother’s lullaby. Love you Janaki amma 💕 bless you 💕
സംഗീത ദേവതയുടെ മനുഷ്യ രൂപം...!!!
ഇന്ന് ജാനകിയമ്മയ്ക്ക് പിറന്നാൾ ദിനത്തിൽ അമ്മയുടെ songs കേട്ടുകൊണ്ട് ഹൃദയമായ പിറന്നാൾ ആശംസകൾ..
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനം... 😍😍😍😍
സംഗീത സരസ്വതിക്ക് ആശംസകൾ! മഹാദേവിയുടെ അനുഗഹം കൊണ്ട് ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കണേ മേ അമ്മേ. 💐❤️❤️❤️💙💙💙🧡🧡🧡💛💛💛💚💚💚🙏
Y by
By
ഞാൻ പാടും എന്റെ ജാനകിയമ്മയുടെ പാട്ടാണ് ഏറ്റവും കൂടുതൽ പാടുന്നത് ഞാൻ പാട്ടു പഠിച്ചിട്ടില്ല ദൈവം തന്ന കഴിവ് കോണ്ട് പാടുന്നു
Janaki ammayude paat kelkumbol kittunna santhosham samadhanam onn vere thanne
Janaki amma ee pattugalonnum marakan pattilla superb 👍🙏
മദനോൽത്സവം❤️കമൽഹാസൻ ❤️സറീനാബഹാബ്❤️നല്ല,കോമ്പിനേഷൻ ❤️❤️❤️ ❤️ജാനകിഅമ്മ 👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯
Music by great Salil Choudhary.. 🙏
ജാനകിയമ്മയുടെ മലയാള ഗാനങ്ങൾ എത്ര മനോഹരമാണ്. മലയാളികൾ പോലും ഇത്ര നന്നായി മലയാളം വാക്കുകൾ ഉച്ചരിക്കില്ല അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
1960 കളിൽ ബോംബെ ടെലിഫോൺ എക്സ്ചേഞ്ചിൽ നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്ന ഒരു മലയാളി ജീവനക്കാരി ജാനകിയുടെ വലിയ ആരാധിക ആയിരുന്നു. അവർ രാത്രിയിൽ വളരെ ഏറെ നേരം ജാനകിയുമായി മലയാളത്തിൽ സംസാരിക്കുമായിരുന്നു. അങ്ങനെ മാസങ്ങൾക്കു ശേഷം ജാനകി ഒരു മലയാളി ആയി മാറി... അവർ ഒരു ഇന്റർവ്യൂൽ ഇക്കാര്യം പറഞ്ഞു.... അതു ഞാൻ വായിച്ചിരുന്നു...
@@johnmathewkattukallil522
നമ്മുടെ മഹാഭാഗ്യമാണ്
ജാനകിയമ്മ.
Chila vaakkukalil cheriya pishaku thonunnundallo...shradhichu kettaal manassilkum
@@johnmathewkattukallil522 po
@@johnmathewkattukallil522 l
S.janaki not only a singer, but also a wonderful personality in Indian music in ever. Never.............
Janaki amma is my favourite female singer...very very favourite ❤️❤️❤️❤️❤️❤️😘 ..
There may be bery many singers ....but if versatility i looked into none can beat S. Janakiji . Also her voice modulates even with the atmosphere or time of the song ...eg nadha nee varoo .....the early morning atmosphere presented in the scene and the her husky merge well to ultimatum .......
ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ പിന്നണി ഗായിക... അനശ്വര ഗാനങ്ങൾ... ജാനകി അമ്മയ്ക്ക് പ്രണാമം...
🙏🙏🙏🙏🙏
Ente ammayano janaki amma
പ്രണാമം കൊടുക്കാറായില്ലല്ലോ അജിത് ഇ. കെ.....
@@raviellath6715 എന്താണ് ഉദ്ദേശിച്ചത്? മനസ്സിലായില്ലല്ലോ
പ്രണാമം എപ്പോളാ കൊടുക്കുക...
@@raviellath6715 ജാനകി അമ്മയോടുള്ള അകമഴിഞ്ഞ ആദരവ് പ്രകടിപ്പിക്കാനാണ് ഇവിടെ പ്രണാമം എന്ന വാക്ക് ഉപയോഗിച്ചത്. ആദരസൂചകമായി എപ്പോൾ വേണമെങ്കിലും ഈ വാക്ക് ഉപയോഗിക്കാമല്ലോ. ചില സവിശേഷ സന്ദർഭങ്ങളിലേ ഉപയോഗിക്കാവൂ എന്ന ധാരണ തികഞ്ഞ അബദ്ധം...
സംഗീത ദേവതയായ സരസ്വതീദേവിയുടെ വാദ്യോപകരണമായ വീണ ഭൂമിയിൽ മനുഷ്യ ജന്മത്തിലുള്ള അവതാരമെടുത്തതാണ് നമ്മുടെയെല്ലാം പ്രിയങ്കരിയായ ജാനകി അമ്മ...❤❤❤❤
അമ്മേ ..നമസ്ക്കാരം..
Verygoodsong
😊
What a voice living legend janakiamma she deserved Bharat Ratna
lk
@@stanislausc7900 😊
മലയാളികളുടെ ദത്തു പുത്രി ...ഒരേ ഒരു 'ജാനകി അമ്മ' ....❤️😍
ജാനകിയമ്മയുടെ ശബ്ദം ആത്മാവിൽ നിറഞ്ഞു നില്കുന്നു ❤️❤️🙏🙏
ജാനകിയമ്മ പാടുമ്പോഴുള്ള ഫീൽ.. അത് ആസ്വദിച്ചു തന്നെ അറിയണം 👍🌹🌹🌹😘😘😘♥️♥️
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായികമാന്ത്രിക ശബ്ദമുള്ള ഗന്ധർവ്വ ഗായിക
Melodious song . Thank you.amma
Mani.c.abraham cherrusseril Kottayam puthuppally.
.
Very beautiful song in the beautiful sound mealody of Janakiamma
Like it.
ഇത്രയും നല്ല സ്വരം ഈ നൂറ്റാണ്ടിന്റെ അനുഗ്രഹമായ ജാനകിയമ്മക്ക് ലഭിച്ചത് ഈശ്വരാനുഗ്രഹം
.
നമസ്തേ.
Eeswarano athara 🤔
Like it.
Xa
Janakiamma - a legend; you know a legend can do any magic. That's why called a LEGEND. So nothing unusual in this. Must be given Bharat Ratna Award to Janakiamma, no doubt, no doubt, no doubt.
Magnetic voice. Sr
ജാനകിയമ്മയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ആ സുഖാനുഭൂതി ജാനകി അമ്മയുടെ മാസ്മര ശബ്ദം തന്നെയാണ് മറ്റൊരു ഗായിക മാർക്കം ഇല്ലാത്ത ഫീലിംഗ്
By
Ente ishtaganam❤😀❤😀
@@simick6726 lk
Very good songs
@@annammabenny8876 y
Y
ജാനകി അമ്മയുടെ നല്ല ആരോഗ്യത്തിനും,ദീർഘായുസിനും വേണ്ടി പ്രാർദ്ധിക്കുന്നു.🙏.
ജാനകി അമ്മയുടെ song full no finish then kadom balece chil with undo red pooja normal sing pooja normal wait kathirunnu kanam wait an see
ഒരു സംഗീത ഉപകരണത്തിൽ നിന്ന് വരുന്ന സ്വരം പോലെ അത്രക്കും തെളിഞ്ഞതും ഒഴുക്കും ഉള്ള സ്വരം. അത് തീർക്കുന്ന അനുഭൂതി.... നാദ സൗരഭ്യം.... അനിർ വചനീയം തന്നെ.... വയലിൻറെ കൂടെ ചേർന്ന് ആ സ്വരം പോകുമ്പോൾ തിരിച്ചറിയാൻ കൂടി കഴിയില്ല.... അത്രക്കും മാസ്മരികമാണ് ആ ശബ്ദ മാസ്മരികത.... ജാനകിയമ്മക്ക് തുല്യം ജാനകിയമ്മ മാത്രം.....
ജാനകി അമ്മ എന്റെ അമ്മയെ പോലെയാണ് songs suppar voice
ജാനകിയമ്മയുടെ പാട്ട് കേട്ട് പഠിച്ചു പാടാൻ സ്റ്റേജിൽ കയറും, എന്നിട്ട് വേറെ ഏതെങ്കിലും എളുപ്പമുള്ള പാട്ട് അങ്ങ് പാടും, കാരണം വേറൊന്നുമല്ല ഫസ്റ്റ് പ്രൈസ് കിട്ടണമെങ്കിൽ ജാനകിയമ്മയുടെ പാട്ട് എടുത്താൽ തീരുമാനം ആകും, ചിത്ര ചേച്ചി വരെ സമ്മതിച്ച കാര്യം ആണ് 😳🙏🙏🙏🙏പാടിയാൽ പാട് പെടും, 😂😂😂ഗ്രേറ്റ് സിംഗർ🥰
Ethra manoharamaaya gaanangal....♥️♥️♥️
Ella pattikalum oru saaleena sabdham ,,,,, nice
No words to express.
❤❤❤❤❤❤❤എന്റെ ദൈവമേ ഈ പാട്ടുകൾ ഒക്കെ കേൾക്കാൻ ഭാഗ്യം തന്നതിന് കോടി കോടി നന്ദി 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
ദൈവാനുഗ്രഹം നിറഞ്ഞ ഒരേ ഒരു ഗായിക എസ് ജാനകിയമ്മ
Bn
ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു ഗാനം കേൾക്കാൻ കഴിയുമോ
ആരാ സംഗീതം
സംഗീതം.രവീന്ദ്രൻ
തേനും വയമ്പും..
Music by raveendran maash
4 National award
11 kerala state award
10 Andrapradesh state award
06 Tamilnaadu state award
01 Orissa state awad
ജാനകി അമ്മ ❤️
4karnataka
@@Rimsan555 she won Rajyostava award from Karnataka.
No state awads...
karnaadaka award onnum kittiyille😔
ജാനകിയമ്മ സജീവമായിരുന്ന കാലത്ത് കർണ്ണാടക സ്റ്റേറ്റ് ഫിലിം അവാർഡുകൾ ഗായകർക്ക് കൊടുക്കുന്നുണ്ടായിരുന്നില്ല. അതിനാലാണ് ആ അമ്മയ്ക്ക് കർണാടക സംസ്ഥാന അവാർഡ് ലഭിക്കാതിരുന്നത്. എന്നാൽ, ആ സംസ്ഥാനത്തെ പരമോന്നത സിവിലിയൻ ബഹുമതി നല്കി സർക്കാറും ഡോക്ടറേറ്റ് നല്കി മൈസൂർ യൂനിവേഴ്സിറ്റിയും അമ്മയെ ആദരിച്ചിട്ടുണ്ട്.
കന്നഡ സിനിമാലോകത്തെ best female Songട പാടിയത് ജാനകിയമ്മയാണ് - വിശേഷിച്ചും carnatic style Songs. ജി.കെ. വെങ്കിടേഷിൻ്റെയും രാജൻ - നാഗേന്ദ്ര ദ്വയത്തിൻ്റെയും ഇഷ്ടഗായികയായിരുന്നു ആ മഹതി.
എനിക്കൊരുപാട് ഇഷ്ടമുള്ള സോങ് 🌹
എത്ര കേട്ടാലും മതി വരില്ല
Very good👍👍❤❤🌹🌹
Nice songs🎵🎵 to get the great👏👏😊😊 day and I'm so excited for🙏🙏🙏 Janagiyamma
14/11/2021 👀See you🙏👌❤
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക ആരാണ്‌എന്നു ചോദിച്ചാൽ എസ്. ജാനാകിയമ്മ എന്നുമാത്രമേ പറയാനുള്ളു.ആയുരാരോഗ്യ സൗക്യങ്ങൾ നേരുന്നു.
Thanks.
ഈ ഗായികക്ക് അവരുടെ വലിപ്പം അറിയില്ല.. എത്രയോ simple ആണ് ഈ മഹാ ഗായിക...പെരുമാറ്റത്തിൽ എന്ത് വിനയം... ഇവരുടെ date നായി സംഗീത കുലപതികൾ ഒരു കാലത്ത് wait ചെയ്തിട്ടുണ്ട്..
❤❤❤🎉
ആ വലുപ്പം അറിയാവുന്നതു കൊണ്ടാണ് ഇത്ര സിമ്പിൾ നിറകുടം തുളുമ്പില്ല അല്ലെ സഹോദര....
The observation done by Padmas is the result of a comprehensive research and his findings are a text book to any student of music who takes music as a serious subject.
GeorgeJoseph
മൗനമേ... നിറയും മൗനമേ.. ❤️
Super from soul
Great and blessed singer of India
ജാനകി അമ്മ യുടെ ശബ്ദം എത്ര കേട്ടാ ലും മ തി യാവില്ല മ ല യാ ളി അല്ലെങ്കി ലും ഉച്ചാ രണ ശുദ്ധി അതിന് ഞാൻ ആ അമ്മ യെ ന മി യ്ക്കുന്നു നല്ല ആരോഗ്യ ത്തോടു കൂടി eriykkatte
9999999
Me also.
Great awesome ,songandsoundfeeoli
Melodious song.thank you amma
Before TV, internet, channels, Janakiyamma was 100% behind the curtain. We only heard her heavenly voice. I wished to see her once in an interview anywhere in the world. GANA SARASWATI OF THE WORLD. I WILL SAY NO MATCH
എന്റെ ജാനകിയമ്മ എത്ര മനോഹരമായി പാടി യിരിക്കു ന്നു
Queen of dimension and expressions.. Janaki Amma💋💋💋💋❤❤❤❤🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Amazing❤❤❤❤
❤എന്നും എന്റെ ഫേവരിറ്റ് ഗായിക ❤
അമ്മയുടെ പാട്ട് കേട്ട് ഞാനും പാടി തുടങ്ങി ❤
S janaki Amma sung above more than 60000 songs in all languages and all generations and all versions
എൻ്റെ പ്രിയ ഗായിക .. ജാനകി അമ്മ❤🎉🙏
S. Janaki. Such A Great Singer. So Immensely Talented. So Famous. Yet So Simple , Humble And Down To Earth. The One And Only Janaki Amma. 🙏🙏🙏 🙏🙏🙏🙏🙏
സൂപ്പർ
LIVING MUSICAL LEGEND JANAKIYAMMA
ജാനകിയമ്മ ഓരോ പാട്ടും. നല്ല ഫീൽ കൊടുത്താണ് ആലപിച്ചിരിക്കുന്നത്
🌹🌹🌹🌹🙏🙏🙏
Yes,,,,,, മനസ്സിൽ കേറി പാർക്കുന്ന പാട്ടുകൾ
You said it dear.
Janakiyammayude voice super kuyil nadam pole
ദേശം മതം ജാതി അതിനും മേലെ നിൽക്കുന്ന ശബ്ദം കോടി കോടി പ്രണാമം കോടാനുകോടി തലമുറ നുകരാട്ടെ ഈ ശബ്ദം 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് അപൂർവം ഈ ജന്മം 🙏🙏
👍💐
ജീവിതത്തിൽ ഒന്നെങ്കിലും കാണാൻ ആഗ്രഹിച്ച ഒരു പാട്ടുകാരി ആണ് ജാനകിയമ്മ. എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരി ആണ്. Love you Amma
ഞാനും ഒന്ന് കാണാൻ ആഗ്രഹിക്കുന്ന. ഒരു ആളാണ്... ജാനകി അമ്മ.
എനിക്കും ആഗ്രഹം ഉണ്ട് 🥰
Hu
.
എനിക്കും ഉണ്ട്
S janaki Amma Indian number one female play back singer
Amazing
അമ്മയെ കാണാൻ ഒരുപാട് ആഗ്രഹിച്ചു...... പക്ഷെ അതിനുള്ള ഭാഗ്യം ഉണ്ടാകുമോ എനിക്ക് എന്നറിയില്ല..... ഏതായാലും സർവ്വ ശക്തനായ ദൈവത്തിന്റെ ഒരു ഇടി വെട്ട് സൃഷ്ട്ടി... അത്രയേ പറയാനുള്ളു... നമിക്കുന്നു അമ്മേ.... 🙏🙏🙏🙏
Athupole agram ulla alle thanneyan njanum. Ath nadakumo antho
Kkkkk
Erodu വെച്ചു ഞാൻ നേരിട്ട് കണ്ടു... അന്ന് ജനസാഗരമായിരുന്നു....
ഈഈഇ൪ഈ൪ഈ൪൪൪ഈ൪൪ഈഈഈ൪ഈഇഈഈഇഇഈഇഇഈഇഈഇഈഇഈഈഇഇഇആഈഇഇഈഇഇഇഈഇഇഅ
Yes. We are luckless.
Janaki amma big fan
Ente ettavum priyapetta gayika janaki amma
അമ്മയുടെ കുയിൽ സ്വരം സൂപ്പർ
S janaki Amma dictionary off Music ocean 🌊🌊🌊🌊
2024 Agst 15 th veendum kelkkunna njan,,,,👌👌👌👌👌❤❤❤❤❤
ജാനകിയമ്മേ പ്രണാമം
Janakiammayuda ella Pazhaya Ganavum othiri Ishtam💛 Manashinu Vallatha Samadhanamanu Pazhayakala Ganangal Kelkkumbol...👍💐Kutty Voice best...💜
സുരേഖ- പ്രതാപ് പോത്തൻ
തകര
മൗനമേ നിറയുഠ മൗനമേ
@@ക്ലീൻ്റ്ചാൾസ് 👍👍👍👍👍
@@user-jt6og8yi ഒറ്റ കമ്പി നാദഠ മാത്രഠ ഈ പാട്ട് ഇട്ടാമോ?