Oru Kochu Bhoomikulukkam HD Full Movie | Malayalam Comedy Movie | Sreenivasan | Siddique | Jagadish

Поділитися
Вставка
  • Опубліковано 1 тра 2024
  • Oru Kochu Bhoomikulukkam is a 1992 Indian Malayalam-language film, directed by Chandrasekharan. It stars Sreenivasan, Siddique, Monisha, Shobhana, Jagadish, and Prem Kumar . The film's score is by S. P. Venkatesh
    The protagonist, Hari, works in a bank and leads a blissful life. His buddy, Ravi, is a factory manager. Ravi seeks a bride and decides to wed Indu. This rattles Hari, as he and Indu had studied at the same college. Hari fears that Indu will disclose his past and certain incidents that happened in college to his wife, Viji. Hari tries to persuade Ravi to change his mind about marrying Indu. When he doesn't succeed, he tries to spread rumors about Indu to Ravi, and vice versa, to prevent the wedding. Nevertheless, his efforts go in vain.
    Hari wants to shift from his present house to avoid Indu after the wedding but his wife doesn't agree. He relies upon his childhood friend, police constable Purushothaman, to aid him. Purushothaman's miscalculated plans get him in trouble. Later, to escape the mire, Purushothaman reveals the truth to Ravi, Indu, and the throng which affects Hari's life. Purushothaman takes the initiative to solve the dispute between the families. Meanwhile, Hari and Viji divorce. Purushothaman finally clears the air and resolves the misunderstanding. The film ends with Hari, Viji, Ravi, and Indu going off on their honeymoon accompanied by Purushothaman as the driver.
    Directed by Chandrasekharan
    Starring Sreenivasan
    Monisha
    Siddique
    Jagadish
    Shobhana
    Cinematography Saloo George
    Music by S. P. Venkatesh
    Production
    company
    Ragam Movies
    Distributed by Ragam Movies
    Release date
    23 October 1992
    Country India
    Language Malayalam
    Cast
    Sreenivasan as Hari
    Monisha as Viji, Hari's wife
    Siddique as Ravi, Hari's friend
    Shobhana as Adv. Indu, Ravi's wife
    Jagadish as Constable Purushothaman, Hari's friend
    Philomina as Ravi's grandmother
    Sai Kumar as Adv. Abdul Salim, Indu's classmate
    Shyama as Thankamani
    Mamukkoya as Thankappan, thief
    Oduvil Unnikrishnan as Dentist
    Swapna Ravi as Dentist's wife
    Karamana Janardanan Nair as Bharghavan Pillai, Viji's Father
    Kottayam Santha as Viji's mother
    Prem Kumar as snake charmer
    N. F. Varghese as bank manager
    Kanakalatha as Soudhamini, Ravi's maid
    Mohan Jose as Thankamani's husband
    Speed Audio Video Dubai brings you unlimited entertainment with super hit Malayalam Movies and also other Indian language movies dubbed in Malayalam.
    Don’t forget to subscribe and hit on the 🔔 icon to stay connected with us!
    Happy Entertainment!
    For enquiries contact:
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • Комедії

КОМЕНТАРІ • 271

  • @MalayalamRomanticHits
    @MalayalamRomanticHits  Місяць тому +229

    ഈ സിനിമയിൽ നിങ്ങൾക്ക് ഇഷ്ട്ടപെട്ട സീൻ മെൻഷൻ ചെയ്യാമോ ?

    • @yakshi7688
      @yakshi7688 Місяць тому

      Sex

    • @shuhailkovval406
      @shuhailkovval406 Місяць тому

      Nee panjangnam cinema kandittundo illa kadal palam kandittund itha ninte kuzhappam avishya millatha cinemayokke poy kanum jagadeesh sreenivasan combo scene
      Mattethu enne pambu kadiche

    • @shanilsulaiman6459
      @shanilsulaiman6459 29 днів тому +7

      Person monisha😢rip

    • @user-jp7vi1mn7t
      @user-jp7vi1mn7t 29 днів тому +2

      Enthaada Ivan

    • @SakeerHussain-nh7kn
      @SakeerHussain-nh7kn 28 днів тому +1

      Yes 😍

  • @innale.marichavan
    @innale.marichavan Місяць тому +766

    പഴയ സിനിമകൾ തപ്പി പിടിച്ചു കാണുന്നവരുണ്ടോ 😌

  • @afsalkottaparamba7595
    @afsalkottaparamba7595 20 днів тому +69

    2024 may കാണുന്നവർ ഉണ്ടോ??

  • @shefinjoshy4918
    @shefinjoshy4918 18 днів тому +18

    Watching in 2024 anyone? Monisha💔 RIP

  • @ABINSIBY90
    @ABINSIBY90 Місяць тому +59

    പേരിനോട് 100% നീതി പുലർത്തിയ സിനിമ.. ശ്രീനിയേട്ടൻ,മോനിഷ, മാമുകോയ,സിദ്ദിഖ്, ശോഭന എല്ലാവരും പൊളിച്ചു. പക്ഷെ ശ്രീനിവാസൻ -മോനിഷ ജോഡി ഒട്ടും ചേർച്ച ഇല്ലായിരുന്നു, ചേട്ടനും അനിയത്തിയും പോലെയുണ്ടായിരുന്നു. ജഗദീഷേട്ടന്റെ സപ്പോർട്ടിങ് റോൾ കലക്കി. ഇതിലെ ജഗദീഷേട്ടനെ പോലെ ഒരു സുഹൃത്തിനെ കിട്ടാനും വേണം ഒരു ഭാഗ്യം..സായികുമാറിന്റെ ഗസ്റ്റ് റോൾ പൊളിച്ചു. എന്തായാലും അടിപൊളി മൂവി. ക്ലൈമാക്സ്‌ പൊളിച്ചു..

  • @Gkm-
    @Gkm- Місяць тому +52

    മോനിഷ ഇപ്പോളും ആലോചിക്കുമ്പോൾ വിഷമം എന്ത് നല്ല നടി ആയിരുന്നു അഭിനയവും സൗന്ദര്യവും എല്ലാം ഒത്തുവന്ന നടി

    • @krishnakamalam1236
      @krishnakamalam1236 14 днів тому

      പോയില്ലേ 😰😰😰

    • @Gkm-
      @Gkm- 14 днів тому

      @@krishnakamalam1236 അതേ🥲🥲

  • @farisckd
    @farisckd 19 днів тому +10

    BGM ലെ ഓടക്കുഴൽ ശ്രദ്ധിച്ചവർ ഉണ്ടൊ...എന്തൊരു nostalgic ഫിൽ ആണ്❤❤❤

  • @vijeeshkb8563
    @vijeeshkb8563 Місяць тому +32

    Old is gold 2024❤

  • @Girl23551
    @Girl23551 13 днів тому +9

    മാമുക്കോയ കഥാപാത്രം " ചെങ്കോട്ട തങ്കപ്പൻ " .

  • @ganeshkraghav2314
    @ganeshkraghav2314 Місяць тому +26

    കുറേകാലമായി അന്വേഷിച്ചുനടക്കുകയായിരുന്നു ഈ പാട്ടിന് വേണ്ടി. ഇന്ന് അവിചാരിതമായി കിട്ടിയിരിക്കുന്നു..
    ''കാലമൊരു ദീപം...❤❤''

  • @alpha_the_lone_wolf
    @alpha_the_lone_wolf 29 днів тому +32

    തിരക്കിട്ട പോലിസ് ജോലി മാറ്റി വെച്ചു കൂട്ടുകാരന് വേണ്ടി ഇറങ്ങി തിരിച്ച പോലീസ് കൂട്ടുകാരൻ 👌🏻

  • @ABT-mu7lq
    @ABT-mu7lq 8 днів тому +6

    1:38:30 The way he walks made me laugh uncontrollably. I cried because I had been stressed for a long time and wanted to cry but never could. It felt like I was relieved from stress. I'm grateful for Sreenivasan and Jagadish for your work in our film industry, making people happy.

  • @dilumon-mr1qp
    @dilumon-mr1qp Місяць тому +103

    2024 il kanunnavar undo

  • @meenuviswanathan3933
    @meenuviswanathan3933 19 днів тому +7

    ''A man in love is ridiculous to watch''😂😂😂

  • @rashirash1420
    @rashirash1420 15 днів тому +4

    Nalla padam 2024 kanunwar undo ❤

  • @shafeekptfull8117
    @shafeekptfull8117 Місяць тому +23

    Rip kanakalatha 😢

  • @AjithKumar-in6vs
    @AjithKumar-in6vs 22 дні тому +7

    ഈ സിനിമയിൽ അഭിനയിച്ച പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നറിയുമ്പോൾ മനസ്സിൽ ഒരു വിഷമം

  • @shameenajameesh1755
    @shameenajameesh1755 Місяць тому +56

    ശ്രീനിവാസൻ വലിയൊരു സംഭവം തന്നെയല്ലേ മലയാളത്തിലെ എല്ലാം നടിമാരും ആയിട്ടും നായകനായി അഭിനയിച്ചിട്ടുണ്ട്

    • @jebinjames9593
      @jebinjames9593 Місяць тому +13

      brilliant writer too

    • @navaneetha106
      @navaneetha106 Місяць тому +2

      ശോഭനചേച്ചി ഇല്ല

    • @Girl23551
      @Girl23551 13 днів тому +2

      ശ്രീനിവാസൻ നമ്മുടെ നാട്ടുകാരനാണ് കൂത്തുപറമ്പിനടുത്ത പാട്യം എന്ന കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ സ്കൂൾ മാഷ് ആയിരുന്നു.

  • @chandramathic5633
    @chandramathic5633 Місяць тому +10

    ആ പഴയ സിനിമകൾ കാണാറുണ്ട്.

  • @SalmanFaris-vb7xd
    @SalmanFaris-vb7xd 9 днів тому +3

    2035ൽ കാണുന്നവരുണ്ടോ

  • @jamalkv8748
    @jamalkv8748 10 днів тому +3

    2024ൽ കണുന്നവർ ഉണ്ടോ 🥰

  • @Girl23551
    @Girl23551 13 днів тому +1

    ഇതിലെ "കാലമൊരു ദീപം കൈവെടിഞ്ഞു " Song മോനിഷയെ ഓർത്തു പോയി. ദീപം പോലെ ഒരു പെൺകുട്ടിയായിരുന്നു മോനിഷ .❤

  • @arunm9652
    @arunm9652 2 дні тому +1

    ഒരു പത്തു വർഷം മുൻപ് നമ്മൾ ആരേലും വിചാരിച്ചോ യൂട്യൂബ്ഇൽ ഇങ്ങനെ ഇരുന്നു സിനിമ കാണാമെന്ന്

    • @Vakradrishdi
      @Vakradrishdi День тому

      പത്ത് വർഷം മുൻപ് കാണാറുണ്ടല്ലോ

  • @kavyapoovathingal3305
    @kavyapoovathingal3305 Місяць тому +6

    Beautiful movie thankyou so much 🙏🌹

  • @shirink1657
    @shirink1657 День тому +2

    First time kaanunnu😂

  • @usmancherutotupurath9364
    @usmancherutotupurath9364 3 дні тому +2

    ദേ ഇപ്പോൾ കണ്ടു 🙈😍 08-06-2024

  • @Aj-veg
    @Aj-veg 23 дні тому +7

    59 minutes kutty gang😂

  • @sajiyamuneer325
    @sajiyamuneer325 Місяць тому +6

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂

  • @vssyam-go2rv
    @vssyam-go2rv Місяць тому +7

    ഇഷ്ടമുള്ള പടം,

  • @samadsha3527
    @samadsha3527 15 днів тому +7

    ഇപ്പോൾ കാണുന്നൊരുണ്ടോ 27.5.24

  • @user-be2ys4zd9u
    @user-be2ys4zd9u День тому +1

    പഴയ സിനിമ
    എനിക്ക് കുടുതൽ ഇഷടം

  • @shadiyasha5247
    @shadiyasha5247 27 днів тому +9

    14/5/24 Tuesday clinic ninu vanu veetil ethi nalla ghee rice porota and natil ninu koduthu vita beef fry kazhichukond dubai ente flat il irunu movie kanunu❤

  • @milanshiv
    @milanshiv 12 днів тому +1

    I love old Malayalam movies ❤️

  • @nikhilv9975
    @nikhilv9975 2 дні тому

    ❤️❤️❤️😍 piece of art😍

  • @user-vv2mw1cm1t
    @user-vv2mw1cm1t 6 годин тому

    3001ഇൽ കാണുന്നവർ ഉണ്ടോ

  • @Buty412
    @Buty412 Місяць тому +23

    ജഗദീഷ് കൊണ്ട് പോയി ഈ സിനിമ 😀പുരുഷു ആണത്രേ പുരുഷു 😀

  • @obswervo
    @obswervo 21 день тому +1

    What a bombastic movie my friends 🎉

  • @asaru206
    @asaru206 20 годин тому

    2000 ൽ കാണുന്നവരുണ്ടോ

  • @skadoshk7836
    @skadoshk7836 3 дні тому +1

    7.6.24ൽ കാണുന്നവരുണ്ടോ

  • @asnap4932
    @asnap4932 22 дні тому +6

    19.5.2024 lil kandu 😂

  • @mahithamanikuttan3823
    @mahithamanikuttan3823 18 днів тому +7

    24th May 2024❤❤❤❤

  • @mkjvd
    @mkjvd 25 днів тому +6

    Guruvayoora amabalanadayil kandathinu shesham arenkilumundo

    • @Foxtrot_India
      @Foxtrot_India 17 днів тому

      അതെന്താ എല്ലാവരും ആ പടം mention ചെയ്യുന്നത്??

    • @mkjvd
      @mkjvd 15 днів тому

      @@Foxtrot_Indiaoru idea may be inspire ayitundakum. Athil aliyan ithul neighbour

    • @abhilove7386
      @abhilove7386 8 днів тому

      Innale kandolu

  • @sebis.b1521
    @sebis.b1521 10 днів тому +2

    ഈ cinema 2030 ൽ കാണുന്നവർ undo 😁

    • @sweetsbrothers5697
      @sweetsbrothers5697 5 днів тому +2

      ഇല്ല, ഞാൻ 2040ൽ ഞാൻ ഇപ്പോൾ കണ്ടോണ്ട് ഇരിക്കുകയാ 😂😂😂അല്ല പിന്നെ 😇

    • @sudhaanil1037
      @sudhaanil1037 4 дні тому

      😂😂😂​@@sweetsbrothers5697

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 8 днів тому

    Siddique sir and saikumar sir excellent combination

  • @sumigenesh6287
    @sumigenesh6287 Місяць тому +2

    Purushu super

  • @hashimraniya1233
    @hashimraniya1233 16 днів тому

    Super movie 👌👍💐

  • @mohammedHabeebu4704
    @mohammedHabeebu4704 25 днів тому +4

    5012ൽ കാണുന്നസ്വാറുണ്ടോ

    • @DRSHARUZ
      @DRSHARUZ 24 дні тому

      Pha poorimone 🤨

  • @mallu_guy8756
    @mallu_guy8756 Місяць тому +1

    Poli 👍🌹

  • @abhilashbnr85
    @abhilashbnr85 19 днів тому +3

    ഞാൻ ജനിച്ച നാട്ടിൽ ഷൂട്ട് ചെയ്ത പടം..... എൻ്റെ അമ്മ പഠിപ്പിച്ച സ്കൂൾ..... NSS HS മുത്തൂർ

  • @NishaNisha-wv2oz
    @NishaNisha-wv2oz 24 дні тому +1

    Monisha ❤ very good 😊❤

  • @adarshreghuvaran8838
    @adarshreghuvaran8838 17 днів тому +3

    manasinakkare upload cheyo

  • @sayanaks1568
    @sayanaks1568 10 днів тому +1

    1/6/24 3:12 pm kandodirikaa😂

  • @neethuthankachan100
    @neethuthankachan100 27 днів тому +2

    Super movie 😊

    • @suneeshty
      @suneeshty 4 дні тому

      Pazhya padangal kanarundo

  • @user-ot2tx9vu1n
    @user-ot2tx9vu1n 6 днів тому

    Old is gold 🎉🎉🎉

  • @ILOVEKERALA
    @ILOVEKERALA Місяць тому

    Super movie

  • @Sun-ce7zz
    @Sun-ce7zz Місяць тому +5

    Malabar Wedding film full upload chyvo

  • @Hayazuhraah
    @Hayazuhraah Місяць тому +2

    Cid moosa upload cheyyuvo chodichirunnu

  • @sudhspk123
    @sudhspk123 14 днів тому

    Old is gold

  • @Ann-go4vs
    @Ann-go4vs 13 днів тому +2

    Monisha looks like chippy

  • @sbp2711
    @sbp2711 22 дні тому +5

    ഇന്നലെ "ഗുരുവായൂരമ്പല നടയിൽ" കണ്ട ഞാൻ 😃

    • @mallugaming5269
      @mallugaming5269 22 дні тому

      ഞാനും ഇന്നലെ പോയി കണ്ടു കുഴപ്പമില്ലാത്ത ഒരു സിനിമ

    • @abhilove7386
      @abhilove7386 8 днів тому +1

      Innale kandolu

  • @Fasilthalayi
    @Fasilthalayi 13 днів тому

    Kidiloski padam❤

  • @soli130
    @soli130 18 днів тому +3

    25.5.2024👍🏻👍🏻

  • @AbdulrasheedKottuvala-xo8vk
    @AbdulrasheedKottuvala-xo8vk 22 дні тому +1

    ആ നല്ല കാലം

  • @SeemaS-zo9zh
    @SeemaS-zo9zh Місяць тому +3

    10 5 2024 കണ്ടു

  • @dreamshore9
    @dreamshore9 Місяць тому +4

    1:41:41 not a കോൺവീൻസിങ് scene.... നന്നായി പാളി

  • @reshmakurian4154
    @reshmakurian4154 Місяць тому +4

    Mughachitram full movie upload cheiyumo

    • @mhd4dil21
      @mhd4dil21 Місяць тому

      Ath already ndalo UA-cam il

    • @Foxtrot_India
      @Foxtrot_India 17 днів тому

      ​@@mhd4dil21 illa full movie illa

  • @user-ev5wb4rh3j
    @user-ev5wb4rh3j 16 днів тому +1

    Yes

  • @Eagleisflying
    @Eagleisflying 12 днів тому +2

    30/5/2024🥰

    • @milanshiv
      @milanshiv 12 днів тому +1

      Watched half yesterday 29/5/2024. Finished today 30/5/2024

  • @user-hb4kw9tl1k
    @user-hb4kw9tl1k 14 днів тому

    ജഗദീഷ് 🙏😂😂😂

  • @meghaa3819
    @meghaa3819 Місяць тому +7

    Kanakalatha chechi 😢

  • @user-xk6xz6ty4z
    @user-xk6xz6ty4z Місяць тому +5

    Kalainjar karunanithi vaazhga.....😂😂😂😂😂

  • @soumyasankarps9297
    @soumyasankarps9297 19 днів тому +2

    Monisha😢

  • @vishnuvijayan4108
    @vishnuvijayan4108 13 днів тому +2

    29/05/2024

  • @salilos2245
    @salilos2245 Місяць тому +14

    09 05 2024 (വ്യാഴം ) ൽ കണ്ടു

    • @dreamer-xs6on
      @dreamer-xs6on Місяць тому +1

      10.5.2024 വെള്ളിയാഴ്ച കാണുന്നു

    • @jinudaniel6487
      @jinudaniel6487 Місяць тому

      അതിന്?!

    • @user-og2iq3fb7r
      @user-og2iq3fb7r Місяць тому +2

      12.05.24 ഞായർ

    • @dreamer-xs6on
      @dreamer-xs6on Місяць тому

      @@jinudaniel6487 athinu 2 unda

    • @varunan_
      @varunan_ 29 днів тому

      13.5.24 Mazhayath vere oru paniyum illathe irunnapol kandu😅

  • @akshaypkannan1997
    @akshaypkannan1997 19 днів тому +2

    𝗢𝗹𝗱 𝗺𝗼𝘃𝗶𝗲𝘀 ❤️

  • @sofeesdeliciousfoodcafe6693
    @sofeesdeliciousfoodcafe6693 Місяць тому +2

    Njanum

  • @bisnabaiju6724
    @bisnabaiju6724 15 днів тому +1

    മാമ്മുക്കോയ 😂

  • @subbulakshmisomasundaram6845
    @subbulakshmisomasundaram6845 Місяць тому +3

    Good comedy film,foolish husband and the police constable definitely life will be ruined.

  • @nbktrolls8749
    @nbktrolls8749 15 днів тому

    thumnail❤❤

  • @view4vickykilimanoor902
    @view4vickykilimanoor902 Місяць тому +1

    ഉണ്ട്

  • @Emik_semaramees
    @Emik_semaramees 5 днів тому

    2045 kaanunnavar indooo

  • @neematktm
    @neematktm 15 днів тому +1

    Adens Changanassery @17:20

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot Місяць тому +5

    6/5/2024

    • @lalu9139
      @lalu9139 Місяць тому +2

      7/5/24😅

  • @giriraj9168
    @giriraj9168 22 дні тому +2

    20/05/2024

  • @shajahane4847
    @shajahane4847 Місяць тому +2

    തോക്കുകൾ കഥ പറയുന്നു ഈ ഫിലിം ഇടുമോ സർ

  • @user-xj6te9ze5y
    @user-xj6te9ze5y 6 днів тому

    Pazhe movie anthu resanu kanan❤❤❤❤❤

  • @user-nt5tf5ex4z
    @user-nt5tf5ex4z 29 днів тому +1

    Supper movie ❤❤

  • @jibinaabinas4682
    @jibinaabinas4682 Місяць тому +4

    36:24 😂

  • @joeleasudas3000
    @joeleasudas3000 Місяць тому +1

    Premkumar alle pambatti 🫰🏻

  • @kadeejavp9476
    @kadeejavp9476 Місяць тому +5

    Pazhya korch film recommend cheyuo

    • @alone1637
      @alone1637 Місяць тому +1

      നാടോടി കാറ്റ്, ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്, കളിക്കളം, പാവം പാവം രാജകുമാരൻ, ആര്യൻ, അഭിമന്യു, കലാപാനി, മണിച്ചിത്രതായ്, ചന്ദ്ര ലേഖ, താളവട്ടം, മിന്നാരം, ജോണി വാക്കാർ, ധ്രുവം, കൗരവർ, തലയണ മന്ത്രം, വടക്ക് നോക്കി യന്ത്രം, യോദ്ധ, കിലുക്കം, ചിത്രം, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കം, സന്മനസ്സ് ഉള്ളവർക്ക് സമാധാനം,

    • @binishkvarghesevarghese1085
      @binishkvarghesevarghese1085 23 дні тому

      പറ്റില്ല..

    • @AruntiArunti
      @AruntiArunti 21 день тому +1

      Mukkilla rajiyath
      Ganamela
      Vakkil vasudev
      Kunukkitta kozhi
      First bell
      Kallan kappalil thanne
      Kankettu
      Welcome to kodaikanal

  • @user-qp2lj8mw9m
    @user-qp2lj8mw9m 28 днів тому +1

    2024❤

  • @FarhanKV-ux1nk
    @FarhanKV-ux1nk 25 днів тому +1

    16/06/2024 വ്യാഴം 11.18 pm

  • @jijibabincbs2105
    @jijibabincbs2105 23 дні тому +1

    2024 may 14 🎉

  • @imastoryteller1130
    @imastoryteller1130 28 днів тому +1

    Hum undh

  • @tkmedia9801
    @tkmedia9801 21 день тому

    👍

  • @jeenasajeev6241
    @jeenasajeev6241 28 днів тому

    Ramande ethanthottam movie idamo

  • @Nishadenishanisha
    @Nishadenishanisha Місяць тому +1

    കുന്നിക്കോട്ട് ഉള്ള pj ആന്റണി സാറാ

  • @muhammedshafi1109
    @muhammedshafi1109 Місяць тому +1

    2024👍👍👍

  • @ranjusanu-qk4qj
    @ranjusanu-qk4qj 6 днів тому

    2024 June 5❤

  • @fasalrahman9538
    @fasalrahman9538 Місяць тому +5

    പഴയ നല്ല കോമഡി ഫിലിം suggest ചെയ്യൂ

    • @renjithpv3915
      @renjithpv3915 26 днів тому

      മൂക്കില്ല രാജ്യത്ത്